ഒ.എൻ.വി യുടെ നൊമ്പരങ്ങൾ ഗസലായി ഉമ്പായി പാടുമ്പോൾ |എന്തിനേ കൊട്ടിയടയ്ക്കുന്നു |O.N.V. Kurup |Umbayee

  Рет қаралды 548,462

East Coast

East Coast

Күн бұрын

Пікірлер: 111
@manoharano8172
@manoharano8172 Жыл бұрын
മന്ധ്രികനായ കവിയും, മന്ധ്രിക ശബ്ദവും ഒന്നികുമ്പോൾ, നാം മായിക ലോകത്ത് എത്തുന്നു. ഇനിയും ഈ പ്രതിഭകൾ ഭൂമിയിൽ ജനിക്കട്ടെ.
@mynameislikethis
@mynameislikethis Жыл бұрын
മാന്ത്രികൻ
@sabareeshku
@sabareeshku Жыл бұрын
സത്യം ❤
@roymathew4050
@roymathew4050 11 ай бұрын
ഇനിയും ഇത്തരം പ്റതിഭകൾ ജനിക്കട്ടെ
@Josegkoruthodu
@Josegkoruthodu 2 ай бұрын
ONV, ഉമ്പായി ഒരിക്കലും മരിക്കാത്ത ഓർമ്മകൾ
@rejanib8641
@rejanib8641 Жыл бұрын
എല്ലാം മറന്നു കേട്ട് ഇരുന്നു പോകും ❤❤❤❤🙏🙏
@shadowvision2267
@shadowvision2267 Жыл бұрын
Valare ശരിയാണ്
@sreekantannairs6188
@sreekantannairs6188 Жыл бұрын
എന്ത് അർത്ഥവത്തായ വരികൾ ഉമ്പായി സാർ പാടുമ്പോൾ അതി മനോഹരം
@fotbool3519
@fotbool3519 Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അതി മനോഹര ഗാനം തന്നവരെ നിങ്ങൾ എന്നും ഹൃദയത്തിലുണ്ടാവും ...!!!
@manu.MuhammedKutty.Avmpazhur
@manu.MuhammedKutty.Avmpazhur Жыл бұрын
രണ്ടു പേരും കൂടി നമ്മളെ മറ്റൊരു കുളിര് കോരുന്ന തലത്തിലേക്ക് എത്തിച്ചു
@jaminameema3987
@jaminameema3987 3 ай бұрын
മേഘസന്ദേശം
@BabyJonni
@BabyJonni 2 ай бұрын
മഹാനായ::❤: കലാകാരൻ:ആരു പാടിയാലും: ഈ..... ഫീൽ : കിട്ടില്ല🙏🙏🙏
@Josegkoruthodu
@Josegkoruthodu 2 ай бұрын
ദൈവം ഒരിക്കൽ കൂടി ഇവർക്ക് ജന്മം കൊടുത്തിരുന്നെങ്കിൽ
@c.mnazar6347
@c.mnazar6347 Жыл бұрын
ഈസ്റ്റ്കോസ്റ്റ് വിജയന്റെ ഭാവനസമ്പന്നത,ONV യുടെ ജീവിതഗന്ധിയായ വരികൾ,ഉമ്പായിയുടെ അമരത്വമാർന്ന ആലാപനം!ഒരിക്കലും മരിക്കാത്ത ഗാനം!അനശ്വരപ്രതിഭകൾക്കു പ്രണാമം!🌹
@shanthilalitha4057
@shanthilalitha4057 3 жыл бұрын
എഞിനായികൊട്ടി അടയ്ക്കുന്നു എൻ ഇദ്രിയജാലകങ്ങൾ....കാവലമാടത്തിൻ ചൂളം ഉണ്ടോ.... സൂപ്പർ ആണ് മനോഹരം ആണ് ഒ ൻ വി സാറിന്റെ വരികൾക്ക് ഉബായി സാറിന്റെ ആലാപനം 🙏🏻🙏🏻💐💐 നന്ദി നമസ്കാരം ❤️🙏🏻💐👌👍
@sanjaykumarpv
@sanjaykumarpv 3 ай бұрын
നാലുവരിയിൽ നാൽപ്പതു തെറ്റുകളുണ്ട്. സാർ ആദ്യം മലയാളം ശരിയായി എഴുതാൻ പഠിച്ചിട്ട് വലിയ വലിയ അഭിപ്രായങ്ങൾ പറഞ്ഞാൽ പോരെ സാർ -
@Singarbabu-
@Singarbabu- 5 ай бұрын
തീരാനഷ്ടം ഗസൽ ഗന്ധർവൻ ഉമ്പായിക്ക 😭❤️🌹🙏🙏🙏
@anvarhussain9729
@anvarhussain9729 Жыл бұрын
Music: ഉമ്പായി Lyricist: ഒ എൻ വി കുറുപ്പ് Singer: ഉമ്പായി Film/album: പാടുക സൈഗാള്‍ പാടൂ എന്തിനേ കൊട്ടിയടയ്ക്കുന്നു കാലമെന്‍ ഇന്ദ്രിയ ജാലകങ്ങള്‍--എന്‍ ഇന്ദ്രിയ ജാലകങ്ങള്‍ ജാലകച്ഛായയില്‍ പാടാന്‍വരും പക്ഷിജാലം പറന്നു പോയോ പക്ഷിജാലം പറന്നു പോയോ പാടവരമ്പത്ത് ചീവീട് രാക്കത്തി രാകിടും ഒച്ചയുണ്ടോ... രാകിടും ഒച്ചയുണ്ടോ... പാതിരാക്കോഴിതന്‍ കൂകലുണ്ടോ... കാവല്‍മാടത്തിന്‍ ചൂളമുണ്ടോ... കാവല്‍മാടത്തിന്‍ ചൂളമുണ്ടോ... ആരോ കോലാലയില്‍ മൂളും "രമണന്റെ" ഈരടി കേള്‍ക്കുന്നുണ്ടോ... (എന്തിനേ കൊട്ടിയടയ്ക്കുന്നു.....) ദൂരെക്കടലിന്നിരമ്പമുണ്ടോ, കാറ്റും കൂടെക്കിതയ്ക്കുന്നുണ്ടോ... കാറ്റും കൂടെക്കിതയ്ക്കുന്നുണ്ടോ... പൈതലെ തൊട്ടിലിലാട്ടുമൊരമ്മതന്‍ കൈവള പാടുന്നുണ്ടോ... ഒരമ്മതൻ കൈവള പാടുന്നുണ്ടോ... കോവിലില്‍ വൃദ്ധനാം പാണി വാഥൻ ഗീത ഗോവിന്ദം പാടുന്നുണ്ടോ... ഗീത ഗോവിന്ദം പാടുന്നുണ്ടോ... അത്താഴപിന്‍പയല്‍വീട്ടിലാരോ ദൈവ- പുത്രനെ വാഴ്ത്തുന്നുണ്ടോ... (എന്തിനേ കൊട്ടിയടയ്ക്കുന്നു.....) ആ...ആ...ആ.... ഓ...ഓ...ഓ ആ... ആ...ആ ഉം...ഉം...ഉം... (2).
@shadowvision2267
@shadowvision2267 Жыл бұрын
മനസിന്റെ ആഴങ്ങളിൽ ഇറങ്ങി ചെയ്യുന്ന ആലാപനവും ഒ എൻ വി യുടെ വരികളും നിങ്ങളൊന്നും ഈ ഭുമിയിൽ നിന്ന് പോകരുതായിരുന്നു.... മനസിലൊരു തേങ്ങൽ😭😭😭
@kvmanikandan2960
@kvmanikandan2960 2 жыл бұрын
നനുത്ത ഓർമ്മകൾ അതാണ് onv സാർ,
@aju_manj
@aju_manj 3 ай бұрын
നല്ല സോങ് ❤️❤️❤️
@MadhuPappan
@MadhuPappan 8 ай бұрын
ഉഗ്രൻ പാട്ട്, കേൾക്കാൻ നല്ല രസമുണ്ട്
@cheriyankm6070
@cheriyankm6070 2 ай бұрын
ചിത്രികരണ സംഗാന വം ഇനണവം❤❤❤❤ ഏകാന്തതയിൽ ഒറ്റയ്ക്ക് ക്കെൾക്കാൻ വളരെ സന്തോഷം
@UdayakumarK-v5t
@UdayakumarK-v5t Жыл бұрын
ഈസ്റ്റ്കോസ്റ്റ് വിജയന് 🎉 ഇതു സമന്വയിപ്പിച്ചതിന്...
@SatheesanPv-yb5gd
@SatheesanPv-yb5gd Жыл бұрын
ഉബായി സാറും ഒ എൻ വി ! രണ്ട് മഹാൻമാക്കിടയിൽ വിജയനും സതീശനും വേണ്ട.
@rafeekcmtanur1262
@rafeekcmtanur1262 Жыл бұрын
ഇനിയുണ്ടാവുമോ ഇങ്ങിനെയൊരു ഗന്ധർവ്വലോകം
@ManojManoj-kw7mj
@ManojManoj-kw7mj Жыл бұрын
🎉
@sijusiju3077
@sijusiju3077 Жыл бұрын
മരണമില്ലാത്ത വരികൾ എത്ര മനോഹരം ഇഷ്ടം ഉമ്പായി സർ ❤❤❤❤❤❤❤
@haseefp.h.5108
@haseefp.h.5108 Жыл бұрын
O N V മാഷ്,umbayikka,Radhakrishnan harmonium,Pippichan Tabla.... 🙏🏻പ്രണാമം 🌹
@shajanshajan1337
@shajanshajan1337 8 ай бұрын
ദൈവത്തിൻ്റെ സ്വരം... നേരിട്ടു കണ്ടില്ലെങ്കിലും ആ നാദം കേൾക്കാനെങ്കിലും കഴിഞ്ഞല്ലോ.
@ramakrishnanrashmisadanam5190
@ramakrishnanrashmisadanam5190 4 ай бұрын
മാഞ്ഞ്,പോയ,മുഖങ്ങൾ,സ്വരങ്ങൾ,പ്രണാമം,❤❤
@aboobackerb9143
@aboobackerb9143 5 ай бұрын
Thankyou.. അൻവർ ഹുസൈൻ വരികൾ വ്യക്ത മാക്കി തന്ന തി ന്
@RajanMp-j4p
@RajanMp-j4p 8 ай бұрын
ഗസ്സൽ ധാരയായി
@sajitn8546
@sajitn8546 2 ай бұрын
ഓം നമഃ ശിവായ
@shobhanabalakrishnan7466
@shobhanabalakrishnan7466 Жыл бұрын
Karanhu poyi.athrayk feel ayirunnu. Umbaykak Orukodi Pranamam🙏🌹
@roymathew4050
@roymathew4050 8 ай бұрын
മറ്റെതോ ലോകത്ത് ഇവർ ഇപ്പോഴും പാടുന്നുണ്ടാകും
@rajuraghwan9140
@rajuraghwan9140 Жыл бұрын
മനോഹരം 🌹🌹♥️
@simonpv8893
@simonpv8893 7 ай бұрын
എന്റെ ഒരു ചെവിയുടെ കേൾവി കുറച്ചു കുറഞ്ഞപ്പോഴാണ് ഈ പാട്ട് ശരിക്കും ആസ്വദിച്ചത്.
@Thambichen123-xk7ge
@Thambichen123-xk7ge Жыл бұрын
MY BIG RED SALUTES MY O N V SIR , MY OMBAY SIR AND ALL OFF YOU . ❤❤❤❤❤❤❤ . GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS . ❤❤❤❤❤❤❤ . TJM . 7 .
@HareeshNadukkandi-nl8zu
@HareeshNadukkandi-nl8zu Жыл бұрын
🙏🙏🙏onv ഉമ്പായി 😍😍😍🙏🙏
@sanoobks4954
@sanoobks4954 Ай бұрын
ഫീൽ..❤
@shajahanpk6998
@shajahanpk6998 Жыл бұрын
Onv sir 🌹 Umbayi sir🌹
@beena451
@beena451 5 ай бұрын
Super❤❤❤❤❤
@sajitn8546
@sajitn8546 2 ай бұрын
We wiil to another planet
@govindankutty5807
@govindankutty5807 Жыл бұрын
മലയാളികൾക്ക് ഗസലിൻ്റെ ഇമ്പമാർന്ന സംഗീത സാഗരം ഒരുക്കി കൊടുത്ത ആ മാന്ത്രിക ഗായകൻ പാടിയ പാട്ടുകൾ സംഗീതപ്രേമികൾ മറക്കില്ല ഈ പാട്ടിൽ തബല വായിച്ചയാൾക്ക് പ്രത്യക അഭിനന്ദനം ടോപ്പ്
@sajeendransaji9036
@sajeendransaji9036 Жыл бұрын
❤👍👍🙏
@KabeerT.N
@KabeerT.N 10 ай бұрын
😂
@unniv4338
@unniv4338 8 ай бұрын
Ok❤​@@KabeerT.N
@MeenakshiG-lk4jy
@MeenakshiG-lk4jy 2 ай бұрын
R​@@sajeendransaji9036
@anasnas8379
@anasnas8379 Жыл бұрын
Umbayi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@myownsong4343
@myownsong4343 Жыл бұрын
Manoharam.
@Sujatha.T.SSujatha
@Sujatha.T.SSujatha 7 ай бұрын
Athra kettalum mathiyavila❤
@salaudeenph9699
@salaudeenph9699 8 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@sathyankvsathyan6271
@sathyankvsathyan6271 2 жыл бұрын
Nice
@navaspulikanadunavas1901
@navaspulikanadunavas1901 Жыл бұрын
👌💕 No words to say umbai saheb....❤ You are a big lost to us..😢 Pranaam..., 🙏
@shadowvision2267
@shadowvision2267 Жыл бұрын
😭 tears
@Mujeeb-qb1bf
@Mujeeb-qb1bf Жыл бұрын
🌹
@johnsonkj3567
@johnsonkj3567 6 ай бұрын
ONV and Umpai sir wandarful
@johnsonkj3567
@johnsonkj3567 6 ай бұрын
@mohankrishnankutty1898
@mohankrishnankutty1898 Жыл бұрын
ശെരിക്ക് കണ്ണുനിയുന്നു.
@premajagath9697
@premajagath9697 Жыл бұрын
Jeevanulla mugham kanana ishtam
@cheriyankm6070
@cheriyankm6070 2 ай бұрын
🎉🎉❤❤❤❤❤❤❤
@sureshbabut4114
@sureshbabut4114 11 ай бұрын
Umbayikka orikkalum marakkilla.
@cheriyankm6070
@cheriyankm6070 2 ай бұрын
ഏകാന്തതയിൽ നി യും ഞാനം ഒന്നായിരുന്ന നീമിഷം
@jayanmk8027
@jayanmk8027 Жыл бұрын
സ്വർഗനുഭൂതി
@BasheerVarikkodan
@BasheerVarikkodan 3 ай бұрын
കടന്നു പോയവർ കാലത്തെയും മനുഷ്യ മനസ്സിന്റെ നിർമ്മലമായ തലങ്ങളിലൂടെ തഴുകി തഴുകി കടന്നു പോയവർ
@krishithottam6210
@krishithottam6210 Жыл бұрын
Madurikum ormakal❤
@naushadtrissur
@naushadtrissur 9 ай бұрын
❤️❤️🙏🙏
@VijayanPk-m7d
@VijayanPk-m7d 26 күн бұрын
Hrethayamthulumbipoyi
@shahulhameed7799
@shahulhameed7799 Жыл бұрын
❤❤❤
@pattathilalipattathilpatta7194
@pattathilalipattathilpatta7194 2 ай бұрын
❤❤❤❤❤❤❤😭😭😭😭😭
@vidhyanandh4349
@vidhyanandh4349 9 ай бұрын
❤❤❤❤🙏🏻🙏🏻🙏🏻🙏🏻
@manigopalanamharicmaniking8295
@manigopalanamharicmaniking8295 Жыл бұрын
🥰🙏🙏🙏🙏🙏
@salaudeenph9699
@salaudeenph9699 8 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@josept2464
@josept2464 8 ай бұрын
Mera naina savan bade firfi mera man pyasa......
@manigopalanamharicmaniking8295
@manigopalanamharicmaniking8295 Жыл бұрын
🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@raghavanchaithanya9542
@raghavanchaithanya9542 3 ай бұрын
Umpayikkakkupranamam
@carlosejohn2343
@carlosejohn2343 3 жыл бұрын
❤❤❤❤❤❤
@ullas1971
@ullas1971 11 ай бұрын
Because if the sound pollution lot of people lose their hearing which should be addressed immediately. Not the old age, the main culprit.
@satheeshkumar3023
@satheeshkumar3023 2 жыл бұрын
❤️❤️❤️❤️❤️❤️
@harinarayanan828
@harinarayanan828 Жыл бұрын
മരണം ഇല്ല എന്റെ???
@anandsandeep22
@anandsandeep22 3 жыл бұрын
nice
@VinodanT-s5z
@VinodanT-s5z 3 ай бұрын
1:17
@bindhusugathan7184
@bindhusugathan7184 Жыл бұрын
😢😢😢
@vishwanathananandamaharaj8804
@vishwanathananandamaharaj8804 3 жыл бұрын
Hari aum
@twins2755
@twins2755 3 жыл бұрын
👍👍
@krishnanhari3646
@krishnanhari3646 Жыл бұрын
Dineshan
@aswathiaswathi5036
@aswathiaswathi5036 2 жыл бұрын
LM
@ajaythomson3724
@ajaythomson3724 3 жыл бұрын
@pjrajan1585
@pjrajan1585 Жыл бұрын
Oru arhtavm ellatha varcl
@sugathansudhi1616
@sugathansudhi1616 Жыл бұрын
Berny guitaarinu jeevan kodukkunnu ethra hrudhyamaayi
@najnas2023-ve8di
@najnas2023-ve8di Жыл бұрын
Adeky
@sonyjohnson6966
@sonyjohnson6966 Жыл бұрын
ഗസലിന്റെ ഒരംശവും ഇതിൽ ഇല്ല ...ഉമ്പായി പാടിയ ഒരു കവിതയും ഗസൽ അല്ല. Only ghazal singers attire looks n sings with harmonium
@vinod06v
@vinod06v Жыл бұрын
എന്താ . ലേ.?
@mathewjoseph590
@mathewjoseph590 Жыл бұрын
Annal.pinne.sir.thangel.paadikelppicku
@sajithkumar7792
@sajithkumar7792 Жыл бұрын
എങ്കിൽ താങ്കൾ ഒരു ഗസൽ പാടി തരുമോ അറിവില്ലായ്മ ആയി കരുതിയാൽ മതി
@kairaliashok
@kairaliashok Жыл бұрын
വിമർശിയ്ക്കാം.. പക്ഷേ അത് കണ്ണടച്ചാക്ഷേപിയ്ക്കലാവരുത്.
@nidhinc
@nidhinc Жыл бұрын
Ivan etha
@indiancitizen4073
@indiancitizen4073 Жыл бұрын
🙏💖🌹❤️🙏🫀♥️💐🌹
@saumyas8097
@saumyas8097 Жыл бұрын
❤️❤️
@ramdask.b4335
@ramdask.b4335 Жыл бұрын
❤❤❤❤❤❤❤
@JafarCa
@JafarCa 4 ай бұрын
❤❤️
@ShanavasKhan-l8g
@ShanavasKhan-l8g Жыл бұрын
@ajayakumart8847
@ajayakumart8847 8 ай бұрын
❤❤❤❤❤
Gazal Maala | Malayalam Gazals & Geeths  by Umbayee.. | Audio Jukebox
51:37
Millenniumjukebox
Рет қаралды 758 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Umbayee - 04 | Charithram Enniloode | Safari TV
21:52
Safari
Рет қаралды 16 М.
NЮ - Некуда бежать  (ПРЕМЬЕРА клипа)
3:23
Николаенко Юрий
Рет қаралды 4,3 МЛН
Ямахау
3:14
Ұланғасыр Қами - Topic
Рет қаралды 224 М.
INSTASAMKA - POPSTAR (prod. realmoneyken)
2:18
INSTASAMKA
Рет қаралды 6 МЛН
Арман (Сені күнде көру)
2:51
IL'HAN - Topic
Рет қаралды 1,6 МЛН
Emkal - Oublie-moi (Clip officiel)
3:00
EmkalVEVO
Рет қаралды 6 МЛН
Ұланғасыр Қами - Ямахау (Қызыл Раушан 2)
3:41