Sathyam parayalo shameethante kandittan Njan ellam undakkunnath ippo enik ekadesham ellam undakka. Ariyam ithinte ellam credit shameethak an .ithum Njan inn undakki ellarkum oru pad ishttayi thank you
@ShameesKitchen4 жыл бұрын
Ithilum Valiya Santhosham vere enthanu Muthumaniyee.. Orupaad Happyyee 😇😇🥰🥰🥰💝💝💝
@rinsiyamol10304 жыл бұрын
Thank you
@drghst19394 жыл бұрын
Hi
@rinsiyamol10304 жыл бұрын
Hi
@gamingteh79074 жыл бұрын
Thanks dhidhi love you so much ❤️💕💕 I am kasaragod aan but enik kannan agraham und chechi😍🖤❣️💕
@fathimanidha43188 ай бұрын
2024 ൽ കാണുന്നവരുണ്ടോ😂❤
@farmgirl6807 ай бұрын
2024 ൽ കാണുന്നവരുണ്ടോ 😆
@etceterastories15304 жыл бұрын
Diet ചെയ്യുന്നവർ.. ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്.. ❤ Thank you shemi കുട്ടീ 😘😘
@praseethaprasad65734 жыл бұрын
Choodulla oats l honey cherthal honey’s nutrients ellam nashtamakum. Ots milk l undakumbol calories m koodum. Meliysn nokkunnavarkku pattilla. Others can try. Overnight ozts undakki nokku. Super taste aanu. Everyone will love it.
@athiragirish68594 жыл бұрын
Njn oats undakkunnath oatsinta kooda beans and carrot cherthu kurachu peper powderm saltm cherthu kazhikkm.weight loss undakm but sareerathinu avasyamullathellam kittukayum cheyyum.
@Amayah6904 жыл бұрын
Shemeethayodu orupadu thanks undu veettil oats irippundayirunnu appazha ee video kanane eni njan undakkum. Njan shameethade videos kandu orupadu cooking cheythu vettukarkku ippo njan undakkana food aanu eshtam. orupadu thanks☺️☺️
@Jorbaaar4 жыл бұрын
പാചക കലയിലെ വൈവിധ്യങ്ങൾ പൊളി അവതരണം ഇത്താ ഇഷ്ടം
@ShameesKitchen4 жыл бұрын
🥰🥰🥰🤩🤩🤩
@sreemolr36794 жыл бұрын
Hiii.Shammi ...എനിക്കും എന്റെ മക്കൾക്കും ഒത്തിരി ഇഷ്ടമാണ് മോളുടെ പാചകവും.സംസാരവും .ഉപയോഗിക്കുന്ന പാത്രങ്ങളും.പ്രത്യേകിച്ച് സ്പൂണും . എണ്ണ എടുക്കുന്ന ചെറിയ ബൗളും.,,💞😍🤩😘
@riyanizar74634 жыл бұрын
Try chayyam. Shemiyude spoon ishtappedunnavar like cheyyu👍
@shaharbanshaharu29524 жыл бұрын
3 മിനിറ്റിനുള്ളിൽ 60 കമന്റ് Masha Allah - keep Going shamee
@ShameesKitchen4 жыл бұрын
😇😇🤩🥰✨✨😘
@salinika57122 жыл бұрын
Super❤പാലിന് പകരം തേങ്ങാപ്പാൽ,മധുരത്തിനു ശർക്കര.മറ്റൊരു super taste കിട്ടും
@niha6139 Жыл бұрын
Yes ann Nan undakiund
@amruthaammu33254 жыл бұрын
Hai...Chechi njn chechide oru subscriber Anu....chechide Ella vediosum njn kanarund...chechide avatharana reethi enik mathralla ente veetile ellavarkum Nalla ishtanu....chechiye kanamennud....oru vedio face kanunna reethiyil cheyyamo....plzz.. reply to me..LV u Chechi❤️😘
@veenaabhilash74674 жыл бұрын
Enikk ഭയങ്കര ഇഷ്ടമാണ്. Shamee. God bless you
@aleemabiabdulsalam4 жыл бұрын
എന്റെ പൊന്നോ,,, ഇന്നലെയാണ് ഓട്സ് വാങ്ങികൊണ്ട് വന്നത്... അപ്പോഴേക്കും ഇന്നത്തെ റെസിപ്പി ഓട്സ് എന്റെ മുത്തേ ഒരുപാട് താങ്ക്സ് 💞💞💞
@Linsonmathews4 жыл бұрын
ഓട്സ്, ഫുൾ ഫൈബർ റെസിപ്പി. ആരാണേലും ഒന്ന് കഴിക്കാൻ തോന്നുന്ന വിധത്തിലുള്ള പാചകം 👍❣️
@ShameesKitchen4 жыл бұрын
😀🤩🥰😘
@amalaugustine21833 жыл бұрын
Onnu poyedo😂
@harshatk91004 жыл бұрын
Shameee....ishttam...oru 10 like thero😍
@shajidbright11684 жыл бұрын
Banana use cheyunathine pagaram robust use cheythal nala test kidum weight loss nalathane😊
@Sheeja69134 жыл бұрын
Oats റെസിപ്പി super ഓട്സ് പൊടിച്ഛ് പുട്ട് ഇണ്ടാകാറുണ്ട്. ഇനി ഇതെ പോലെ try ചെയ്യാം ട്ടോ 👍👍
@Queenamigo34022 жыл бұрын
, njn 9 month pregnant anu.ചേച്ചിയുടെ recipe kandu njn രാത്രി ഉണ്ടാക്കി kazhichu, kandu മനസ്സ് നിറഞ്ഞ പോലെ,, കഴിച്ചും മനസ്സ് നിറഞ്ഞു.... Tnx alot chechiiiii❣️Love u😘
@ShameesKitchen2 жыл бұрын
Love you too 🥰😍😘dear😍🥰😇🥰🥰😘
@ainmedicals4 жыл бұрын
ഞാൻ ഉണ്ടാക്കുന്നത് ഇതിന്റെ ഒരു ജ്യൂസ് ആണ് ....അതിനായി പകുതി ഗ്രീൻ ആപ്പിൾ 10 ഈന്തപ്പഴം 10 അൽമാൻഡ് (വെള്ളത്തിൽ)കുതിർത്തത് 4 സ്പൂൺ oats ...ഒരു സ്പൂൺ മിൽക്ക് പൌഡർ അല്ലെങ്കിൽ പാൽ ...അത്യം 4 സ്പൂൺ ഓട്സ് ആവശ്യത്തിന് വെള്ളം ,പാൽ ചേർത്ത് വേവിക്കണം എന്നിട്ടു ഒരു mixturil ഇതെല്ലാം കൂട്ടി ഇട്ടു അരച്ച് എടുത്തു ഫ്രിഡ്‌ജിൽ വച്ചിട്ടു കുടിച്ചു നോക്ക് ....ഒരു അടിപൊളി ബ്രേക്ക് ഫാസ്റ്റ് ആണ് ....ഞാൻ യൂസ് ചെയ്യുന്നുണ്ട് ...ടേസ്റ്റി ആണ് ഹെൽത്തി ആണ് ...
@AshrafNamathAash4 жыл бұрын
വീഡിയോ കണ്ട ഉടനെ ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ചൂടോടുകൂടി കഴിക്കുമ്പോൾ സൂപ്പറാണ് ഒന്നും പറയാനില്ല
അടിപൊളി 👌👍കാണാൻ ഒരു പായസം look. yummy 😋😋😋. ഞാൻ ഇന്നേവരെ പാചകചെയ്തിട്ടുമില്ല കഴിച്ചിട്ടുമില്ല. എന്തായാലും ഇത് ഞാൻ try ചെയ്യും തീർച്ച കാരണം ഒരിക്കലും വാങ്ങാത്ത ഞാൻ ഇ പ്രാവശ്യം ഓട്ട്സ് വെറുതെ വാങ്ങായിട്ടുണ്ടായിരുന്നു.😊😊😊
Enn njan mumb upload chaida vanila sponch cake undakiii...sooper first time aan cake undakunnad...perfect aaayi...thank you shamees kitchen 🥰🥰🥰😋
@lindadsouza89374 жыл бұрын
ഞാൻ മക്കൾക്ക് ഉണ്ടാക്കി കൊടുക്കുന്നത് ഇങ്ങനെയാണ്. ഇന്ന് രാവിലെ നോക്കിയപ്പോൾ oats ഉണ്ടായില്ല.പകരം റേഷൻ നുറുക്ക് ഗോതമ്പ് എടുത്തു cooker il നന്നായി വേവിച്ച് ഇതുപോലെ കൊടുത്തു. അവർക്ക് മനസ്സിലായില്ല.It was yummy.
@aishwaryaannjames68104 жыл бұрын
Diet cheyunavark pattiye recepies cheyavo chechy
@priyasunil62074 жыл бұрын
Shamikutti orupadu tks we video cheythadinu njan kzhichuthudangan povanu appo athu engane undakumenariyillarnu ithu kandappo samadanayito 👌👌🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@goldenwoma4 жыл бұрын
Oats upma with only onion and tomato with less water is amazing 😁😁
@rosumol87944 жыл бұрын
njagal yennum rathri ithupoleyanunu kazhikunnathu... super anu
Hai Shamee ella recipiesum adipoliyanatto.njan try cheyyarundutto😘😘
@AbdulRauf.4 жыл бұрын
*നാളെത്തന്നെ ഉണ്ടാകണം നാൻ* *ഓട്സ് വാങ്ങാൻ കടയിൽ* *പോകട്ടെ🏃🏃🏃😊👍*
@aminaabdu57934 жыл бұрын
🤔😯
@hasnasherin.p81804 жыл бұрын
😊😊
@niyarayan67424 жыл бұрын
Ok byee
@LeisureUniverse4 жыл бұрын
😁😄😄😅
@MinnusMinnus4 жыл бұрын
😁😁😁
@arshinakk8094 жыл бұрын
ഹായ് ഷമീത്ത തടി കുറയ്ക്കാൻ എന്തെങ്കിലും ടിപ്സുണ്ടോ Pls rpl😍
@mohammedsageerakmohammedsa8334 жыл бұрын
1 ആഴിച്ച ഒരു നേരം മാത്രം ഭക്ഷണം കഴിക്കുക . അതും പകുതി വയർ . 2 ...3 ...ലിറ്റർ മാത്രം വെള്ളവും . ആ ഒരാഴിച്ച ഓരോ ദിവസ്സത്തിലെയും ഭക്ഷണത്തിന്റെ പൈസ ch സെന്ററിലേക്കോ...മറ്റോ ... ചാരിറ്റി ചെയ്യുന്ന സംഘടനായിലേക്കോ...ഭക്ഷണം വാങ്ങുവാനായിട്ട് കൊടുക്കുക . എന്നിട്ട് പ്രാർത്ഥിക്കുകയും വീട്ടുകാര്യങ്ങളുമൊക്കെ ചെയ്യുക . എന്നിട്ട് നോക്കൂ . 1 ആഴിച്ച മാത്രം . തടി കുറയാൻ ആഗ്രഹമുള്ളവർക്ക് മാത്രം . നിങ്ങളുടെ വയറിലേക്ക് ഉള്ളതിൽ നിന്നും ഒട്ടിയ വയറിലേക്ക് . സോറി
@saraswathyrajesh2244 жыл бұрын
Sugar avoid cheythal mathy athu polay thanna ricenta puttum appom ok avoid cheyyuka pinna oru oats kazek kurayum njan vannam kurachathu angana anu result urappanu
@mohammedsageerakmohammedsa8334 жыл бұрын
എന്റെ ഒപ്പം ജോലി ചെയ്യുന്ന സുഹൃത്ത് 1 മാസം കൊണ്ട് 15 കിലോയിൽ അധികം കുറച്ചു .90kg യിൽ നിന്ന് 75kg യിലേക്ക് യത്തിച്ചു . ഒരു ഒരുമാരി കോലം ആയി അവൻ ചെയ്തത് ....പഞ്ചസാര , എല്ലാ മധുരവും ആപ്പിൾ , മുന്തിരി , പഴം അടക്കം എല്ലാ അത്യാവശ്യം മധുരമുള്ളതടക്കം ഒഴിവാക്കി . അരി , ഗോതമ്പ് , ഓട്‌സ് ..തുടങ്ങിയവ പൂർണമായും 1 മാസം ഒഴിവാക്കി . ഇല വർഗ്ഗങ്ങൾ , പയർ വർഗ്ഗങ്ങൾ , ഇറച്ചി , മീൻ , മുട്ട . .മധുരം പാടെ കുറഞ്ഞ ഫ്രൂട്‌സ് ഇങ്ങനെ ഉള്ളവ കൂടുതലാക്കി . 1 മാസം ഇങ്ങനെ നോക്കൂ . ഞാനൊക്കെ തടി കുറച്ചു കൂടാനാണ് നോക്കുന്നത് .
@vihangbahadure57142 жыл бұрын
Thankyou shamees Kitchen for sharing this recipe i used True Elements rolled oats for the same and they really taste so good and it is a must have product.
@ShameesKitchen2 жыл бұрын
Hi..thanku for the feedback 🤩🥰🥰
@mubiibacchii39474 жыл бұрын
Shameetha njnm undaki enik istayi😍....itthande ed recipum njn try cheyyum...ellm enik istavum...shamethaneum enik istane....tank u ittha...spr tst aan😍
@ShameesKitchen4 жыл бұрын
Muthumaniyee 😘😘 happiye 😘😘 dear 🥰
@Ummiandmerecipes4 жыл бұрын
oats recipe നന്നായിട്ടുണ്ട് ഞാൻ oats കൊണ്ട് പുട്ടുണ്ടാക്കാറുണ്ട്.
ഇത്താന്റെ ഈ റെസിപ്പി വളരെ ഉപകാര പെടുന്ന ഒന്നാണ് 😍😍😍😘😘😘😘🤗🤗🤗
@mgeorge15324 жыл бұрын
ഓട്സ് കൊണ്ട് കൂടുതൽ റെസിപി ചെയ്യണം. എബൌട്ട് 1 kg oats is there. Katta waiting for next oats recipe. Moreover Thank you ഇത്ത 😋😍😘😘😘
@rosebylidiya4 жыл бұрын
My daily breakfast oats anu🤗 But ith പോലെ അല്ല ഉണ്ടാക്കുന്നത്. Sugar add ചെയ്യും. Nuts ഇടത്തില്ല 🤗 Water ന് പകരം milk ലാണ് വേവിക്കുക 😋
@ചർച്ചകൾക്കൊരിടം3 жыл бұрын
വെറുതെ കഴിക്കുന്നതാ.. ഒരു ഗുണവും ഉണ്ടാവില്ല
@prasoolpopz Жыл бұрын
2023 Il kaanunnavar indo😁✨️
@beutifulnature68474 жыл бұрын
Ith daily kzhichal weigt koodum.. Bcz oatsite koode fruits nuts pal koodi kxhichal weigt gain undagum... Oats vellathil mathram vevich without sugar.. Weigt lose undagum...
@sunutsalim73313 жыл бұрын
ആദ്യമായി തനിയെ കുക്ക് ചെയ്തത് ഓർമ വരുന്നു. വെള്ളം കുറഞ്ഞ് പോയി.കഴിച്ച് കഴിഞ്ഞപ്പൊ കോൺക്രീറ്റ് തിന്ന പോലെ..
@sreedharsana7083 жыл бұрын
😂😂😂
@jyothijo14823 жыл бұрын
😂😂😂
@aparnnadinesan87373 жыл бұрын
😂😂😂
@salvinm.u99993 жыл бұрын
😁😁🤭
@muhammadanshif44813 жыл бұрын
Njan undakkunna reethi ingane alla but njan ith try cheythu it's very very tasty and yummy
@sulfikarali76064 жыл бұрын
അടിപൊളി ആയിട്ടുണ്ട് വെറൈറ്റി തന്നെയാണ്
@sajitharafi85194 жыл бұрын
ഹായ് ഷമീ.... ഞാൻ ആദ്യം പച്ച വെള്ളം കൊണ്ട് ഓട്സ് വേവിച്ച് ..പിന്നെ കുറച്ചു കഴിഞ്ഞു പാൽ ചൂടാക്കി അതിൽ ഒഴിക്കും.. പിന്നെ തേൻ ആണ് ഞാൻ ചേർക്കുന്നത്..കുട്ടികൾക്ക് വലിയ ഇഷ്ടമാണ്
@ShameesKitchen4 жыл бұрын
😘😘🤩✨🥰✨🤩🤩😘
@reshmabalan28934 жыл бұрын
ഞാൻ ഇതുവരെ ഓട്സ് കഴിച്ചിട്ടില്ല. ഷെമിയുടെ റെസിപ്പി സൂപ്പർ ആകുമല്ലോ ട്രൈ ചെയ്യാമെ 👌👌👌👍👍👍👍😘😘😘😍😍
@timasidhan4 жыл бұрын
Aano
@ShameesKitchen4 жыл бұрын
Hi... muthe 😘😘 Try cheyane
@reshmabalan28934 жыл бұрын
@@timasidhan mmm
@timasidhan4 жыл бұрын
@@reshmabalan2893 evade oats kondu enum oro items aanu oats put dosa IDLI kanji appam agane agane it’s tasty and healthy... so try Reshma
@reshmabalan28934 жыл бұрын
@@timasidhan Sure 👍👍👍👍👍
@devis89654 жыл бұрын
Ithpole kurach healthy dishes koode ulpeduthuvo.. normally ellarum idunna Pala vibhavanglum health issues ulla alle vannam Ulla orupad perk kazhikn pattilla. Avarkum koodi pattunna tastey recipe iduvo.. oru request aanu
@joshnijibu90674 жыл бұрын
Njn inganeyatto undakkarullath but banana & ഏലയ്ക്കാ cherkkilla enne ഉള്ളൂ spr taste ആണ്