River Indie Gen2 patti video cheyyamo, cochi showroom open ayallo
@mohammedfahiz73224 күн бұрын
🎉സൂപ്പർ റിവ്യൂ 🌹🌹🌹 bro അടിപൊളി യാണ് വീഡിയോ
@shyamvishnot4 күн бұрын
❤️🙏
@YEDHUKRISHNANyDu4 сағат бұрын
Brisk EV ഇറങ്ങി. 200 km IDC Range പറയുന്നുണ്ട് .. കണ്ടിട്ട് കൊള്ളാം. അതിനെപ്പറ്റി ഒരു റിവ്യൂ ചെയ്യാമോ..26.12.2004 ലോഞ്ച് ചെയ്തു .
@saravanankumar6404 күн бұрын
Nice video well explained thku jisaab best wishes
@Dublehart4 күн бұрын
Ola hyper service നെ കുറിച് വ്യക്തമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@suryajayan52844 күн бұрын
New chethak review and range test chyamo
@vikhneshar1044 күн бұрын
Oben rorr EZ ill Mode mattumbo bike sudden break pidicha pole slow aakum, Ath oru -ve aayitt enikk thonni
@keralapropertysellerkps4 күн бұрын
Confidence undenkill jillayil 4 service centre enkilum thudanganam. Townil thanne venamennilla.
@gireeshb59524 күн бұрын
Public chargers use cheyyan pattumo bro
@vinodgs35924 күн бұрын
Good video ❤
@shyamvishnot4 күн бұрын
💗💗
@minnuaali47984 күн бұрын
Bro, chetak 3501 selected, to take . entha your opinion, I am expectinga vedio about 35 series.
@saji1834 күн бұрын
വില കുഴ്പ്പമില്ല സർവീസ് ഉണ്ടെങ്കിൽ ക്ലിക്കാവും വണ്ടി
@shyamvishnot4 күн бұрын
അതെ സർവീസ് ആണ് മെയിൻ
@najahabdu16504 күн бұрын
Nice❤.. Next time, ithinte range test koode cheyth nokkaavo?
@shyamvishnot4 күн бұрын
@@najahabdu1650 ശ്രമിക്കാം ബ്രോ ❤️
@AjaydasRs4 күн бұрын
Fast charger evide aanullath ? Carukalile pole ella stationukalil ninnum dc fast charge cheyyan kayiyumo ?
@shyamvishnot4 күн бұрын
20k കൊടുത്ത് seperate വാങ്ങിക്കണം
@rebu5294 күн бұрын
Good👍🏻
@shyamvishnot4 күн бұрын
❤️
@rameshraghavan93164 күн бұрын
ബെൽറ്റ് ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളും ചെയിൻ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളും താരതമ്യം ചെയ്താൽ ഏതാണ് കൂടുതൽ പെട്ടെന്ന് നാശമാകുന്നതു ഒന്ന് ചോദിച്ചോട്ടെ
@shyamvishnot4 күн бұрын
ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ശബ്ദം ഇല്ലാത്തത്കൊണ്ട് ചെയിനിന്റെ ശബ്ദം മുഴച്ചു നിന്നേക്കാം .. പിന്നെ ലൂബ്രിക്കേഷൻ ആവശ്യമാണ് പക്ഷെ ബെൽറ്റിന് ഇത് രണ്ടും ഇല്ല ... harley davidson പോലെയുള്ള ബൈക്ക് എല്ലാം belt ഡ്രൈവ് ആണ്
@കാരണഭൂദം4 күн бұрын
Chain drive ആയിരിക്കാം കൂടുതൽ പെട്ടന്ന് complaint ആകാൻ ചാൻസ്, പക്ഷെ belt ൻ്റെ quality കുറവ് എങ്കിൽ അതും പെട്ടന്ന് നശിക്കും
@rejeeshar40324 күн бұрын
കുഴപ്പം ഇല്ല എന്നുതോന്നുന്നു. അടുത്ത ആഴ്ച്ച എടുക്കാൻ പോകുവാ. ഡെയിലി.66 km ഓട്ടം ഉണ്ട്. കുഴപ്പം ഇല്ലായിരിക്കും അല്ലെ
@UnniManikandan254 күн бұрын
കൊള്ളാം നല്ല വണ്ടിയാ...
@mshahad68374 күн бұрын
Bro top varient ethraya paranjath 135000 alle
@iyasahsani67484 күн бұрын
@@UnniManikandan25നിങ്ങൾ വാങ്ങിയോ?
@rejeeshar40322 күн бұрын
Yes@@mshahad6837
@sudheeshp55744 күн бұрын
🔥🔥❤️
@shyamlal49354 күн бұрын
❤❤
@shihabtk13534 күн бұрын
❤🎉
@shyamvishnot4 күн бұрын
❤️
@spt40785 күн бұрын
❤
@shyamvishnot4 күн бұрын
❤️💗
@nikhil-jb9jz4 күн бұрын
Oru karyam chodikkatte broyude Ella vandi yum ic engine vaha nangal analo entha oru ev edukathe..
@shyamvishnot4 күн бұрын
@@nikhil-jb9jz കാത്തിരിക്കുന്നു 😊💗
@musthafapadikkal69614 күн бұрын
@@shyamvishnot അത് കാണാൻ ഞങ്ങളും
@keralapropertysellerkps4 күн бұрын
@@shyamvishnot😅😢😂
@nijaspa3444 күн бұрын
@@shyamvishnot കൊച്ചു കള്ളൻ 😂😂
@jibupaul97984 күн бұрын
Fast charging stations obenu ella
@kl33ridingvlog904 күн бұрын
Oben rorr ഷോറൂം കേരളത്തിൽ അല്ലെങ്കിലും ഉണ്ടായിരുന്നല്ലോ.
@shamnads13814 күн бұрын
Obermn rorr വണ്ടിയിൽ കാണിക്കുന്നത് തന്നെ 120 km കിട്ടു എന്ന് കാണിക്കുന്നത് 95 - 100 കിട്ടും
@SreekanthTa4 күн бұрын
വണ്ടി കൊള്ളാം ഞാൻ മേടിച്ചു. 5 മാസം ആകുന്നു ഇത് വരെ കുഴപ്പമില്ല
@ajmalss804 күн бұрын
Onroad ethrayi
@DILEEPKUMAR-zv6pb4 күн бұрын
ഇവിടെ വരെ വന്നിട്ട് മിണ്ടാതെ പോയി ഞാൻ ആൺസബ്ക്രൈബ് ചെയ്യും 😏😏😏
@sayyidabuthahir91904 күн бұрын
ബ്രോ പുതിയ ബജാജ് ചേതക് ഇറങ്ങിയല്ലോ എന്താ അഭിപ്രായം കൊള്ളാമോ?
@shyamvishnot4 күн бұрын
ടെസ്റ്റ് ചെയ്തിട്ടില്ല ബ്രോ
@achukollayil84322 күн бұрын
നല്ല വണ്ടി ആണ് 👍🏻
@midhlaj114 күн бұрын
Bro nte wife um makanananum aahno aadyam kanicha video clipil ullath.
@shyamvishnot4 күн бұрын
@@midhlaj11 അതെ ബ്രോ ❤️
@usmanmuhammad19794 күн бұрын
ഇതിന്റെ ഒരു യൂസർ റെവെയു ചെയ്യുമോ
@shyamvishnot4 күн бұрын
ശ്രമിക്കാം ബ്രോ , oben old മോഡൽ യൂസർ റിവ്യൂ ചാനലിൽ ഉണ്ട്
@mshahad68374 күн бұрын
7:05 On road varumbo 15000 alla 25000 aahn kodukendath
@shyamvishnot4 күн бұрын
അതെങ്ങിനെ ? ഒന്ന് പറയാമോ ?
@migil19894 күн бұрын
Real range koodi idanam
@shyamvishnot4 күн бұрын
ടെസ്റ്റ് ചെയ്തു നോക്കിയാലേ കൃത്യമായി പറയാൻ പറ്റു ബ്രോ
@jaijithpm80474 күн бұрын
സർവീസ് കൃത്യമായിട്ട് ഇല്ലെങ്കിൽ റിവോൾട്ടിന്റെ അവസ്ഥയാവും...😂
@techsolutions704 күн бұрын
Ola യെ പോലെ അന്നാലെ
@joylouis94394 күн бұрын
Ampere magnus kollamo
@sn71234 күн бұрын
ഒരുപാട് ആളുകൾ ഇപ്പോഴും ഇത് നോക്കുന്നുണ്ട്.... പക്ഷേ വല്യ ഗുണം ഉള്ളതായി തോന്നുന്നില്ല
@moideenkutty19662 күн бұрын
കേട് വരുവോളം ഗ്യാരണ്ടിയുണ്ട്.
@Virgin_mojito7773 күн бұрын
52 NM torque എന്തിനാ ഒരു commuter bike നു 😐
@jibupaul97984 күн бұрын
റിവേഴ്സ് mode ella 😢
@shijuvarghese52954 күн бұрын
ഇതേ കോളിറ്റിയിൽ ഇതേ വിലയ്ക്ക് സ്കൂട്ടർ ടൈപ്പ് ഇറക്കിയാലും വിജയിക്കും
@JoleanJol4 күн бұрын
Ola എല്ലാം വിട്ട് ഇതൊക്കെ വാങ്ങാം. സർവീസ് കിട്ടുമെങ്കിൽ.
@joshykd15534 күн бұрын
കേരളത്തിൽ എവിടെയൊക്കെ ഷോറൂം ഉണ്ട് ഒന്ന് റിപ്ലൈ തരാമോ