പൊന്നാര സുഹൃത്തേ ഞാൻ ബജാജിന്റെ ഇലക്ട്രിക്ക് എടുത്തിട്ട് പെട്ടിരിക്കുകയാണ് 1.65 രൂപ കൊടുത്താണ് ഞാൻ വാങ്ങിയത് ഇത്രയും രൂപയുടെ ഒരു ഫീച്ചേഴ്സ് പോലും അതിലില്ല ഞാൻ ലൊക്കേഷൻ ഇട്ടു പോകാനാണ് ഈ വണ്ടി വാങ്ങിച്ചത് ഈ വണ്ടിയിൽ ആരോ ചിഹ്നം മാത്രമേ ഉണ്ടാവുള്ളൂ നമ്മ മൊബൈലായി കണക്ട് ചെയ്താൽ മാത്രമേ ഇത് ഉണ്ടാവുള്ളൂ എന്റെ പൈസ പോയി മറ്റൊരാളുടെ പൈസ പോവാതിരിക്കാൻ ഒരു വീഡിയോ ചെയ്തു കൂടെ
@humanbeing802221 күн бұрын
Broo ഞാനും ola s1 pro g2 ആണ് യൂസ് ചെയ്യുന്നത്.. 1 കൊല്ലം ആവാറായി.. 35+ KM ആയി.. ഇതുവരെ major probpms ഒന്നും വന്നിട്ടില്ല... പെട്രോളിന്റെ ക്യാഷ് വച്ചു ഒന്ന് നോക്കിയാൽ മനസ്സിലാകും എത്രത്തോളം save ചെയ്തു എന്ന്..
@impacter675421 күн бұрын
Bro oru vandide suspendion mattan 3 masam aayi kond nadalkunnu sadanam tvm thil orudavum illa warranty theeran 50km ee ullu so pettupoyi
@Ako47-f7f20 күн бұрын
I love you❤
@AJNASWAYANAD-mm8qz22 күн бұрын
സംഭവം നഷ്ട്ടം ആണ് ആരും എടുക്കണ്ട. എനിക്ക് ഡെയിലി 150 km odaan ഉള്ളത് കൊണ്ട് വല്യ കുഴപ്പം ഇല്ലാണ്ട് പോകുന്നു. നല്ല പോലെ complaint ഒക്കെ ഉണ്ട്. പക്ഷെ എന്ത് ചെയ്യാനാ. ഞാനോ പെട്ടു പോയി ഇനി ആരും പെട്ടു പോകല്ലേ
@impacter675421 күн бұрын
Bro aadyam ingane okke thanna nalla service aayirikkum 20000 kazhingitt pani varumbolanu thani konam ariyuunnath
@siddeeqvattapparammal616326 күн бұрын
Upabokthr kodathiyil povoo
@navas_naaz26 күн бұрын
Try ather 450x
@saji18324 күн бұрын
1.70 നാണു ഞാൻ വാങ്ങിയത് ഇപ്പൊ 1.50 ഉള്ളു. നല്ല ഓട്ടം ഉള്ളവർക്കു 3 2 വർഷത്തിനുള്ളിൽ പൈസ നമുതലാവും
@user-vp4jz5zd6o26 күн бұрын
Solution എന്താ.? Sale or exchange ചെയ്യാൻ പറ്റുമോ.
@Supersafu323 күн бұрын
Ather 450xlr model 62000km no problem
@amjadk803326 күн бұрын
Maximum 1.50 mothalkka athrollu
@abijithabi444225 күн бұрын
Aliyaa sathyam 😢 ee pandram vilkanum patilaa nashtam ahnn
@jacobmathew195625 күн бұрын
Test drive cheyanamarunu bro ithra kollatha vandi enthinu eduthu😂
@ബഷീർമാറാക്കര25 күн бұрын
സത്യത്തിൽ പെട്ടു അല്ല ബ്രോ 😭
@gkshorts344526 күн бұрын
കായി പോയി എന്നർത്ഥം
@freedom-bt5eg25 күн бұрын
Ather n Tvs icube better compared to others
@ANCNK-cq6ld24 күн бұрын
I qube konde kettam keri nokkee
@abidtt793925 күн бұрын
Njan yedukkan pokunnu
@pranav487826 күн бұрын
Ithu puthiya model alle youtuber ayittum review nokkathe ne ithu poyi eduthath alle enjoy