Broo.. ithupole oru public platformil ithra adhikam followers ulla ningal, parayunna kaaryangalil onnoode vyakthatha varuthuka.. Feb 3 2023 shesham ola edutha old customer's nu top up warranty kodukkunnundu ennaanu njn arinjathu onnoode refer cheyyuka, 8 year or 1 lakh km..
@Dr_comment0078 ай бұрын
ഇപ്പോഴാണ് ഓല ആക്ടിവ ഡിയോ പോലുള്ള പെട്രോൾ സ്കൂട്ടറുകൾക്ക് എതിരാളി ആയതു ഇന്ത്യയിലെ സാധാരണക്കാർ ആഗ്രഹിച്ച വിലയും features ഉം ആയതു 💜
@iamvish8 ай бұрын
OLA uses upgraded battery pack now. The cells are now made in house. Also having better thermal management system and BMS. Its only applicable from gen2 scooters. That's why now they are giving 8 years warranty on battery.
@swaroopjm3708 ай бұрын
For information Ola s1 pro gen 2 with 2 person at sports mode at 95 km/hr speed will get a range of 60 km which I daily experienceing
@andrewskjesus89688 ай бұрын
Ola s1air 2022 dec book cheythapo vila avr paranjirunnathu 90k aayirunu ,but avar launch cheythappo 110000 x shoroom price ivamare vishasikan kollill
@vishnuprasadkb3 ай бұрын
But the key variant always got an error system issue, almost all key variants are nasty in software.
@MaryMeghna8 ай бұрын
Bro battre storie electric scooter range test cheyumo pls🙏
@shabzzz6238 ай бұрын
ഓല എടുക്കരുത് ഞാൻ s1x plus എടുത്തിട്ട് 4 ദിവസം അയി സർവ്വീസ് വളരെ മോഷം Company റേഞ്ച് 151 but എനിക് കിട്ടുനത് 70 normal ride
@Dr_comment0078 ай бұрын
കുറച്ചു നാൾ മുൻപ് ബ്ലാക്ക് ആൻഡ് വൈറ്റ് സ്പീഡോമീറ്റരും ചാവിയും ഉള്ള ഓല ഇറങ്ങിയാൽ കൊള്ളാമെന്നു പറഞ്ഞപ്പോ ചിലർ കളിയാക്കിയിരുന്നു 🙂
@abhilasht.d8 ай бұрын
Bro s1x 4kw engane und eduthalo enn und?
@shajutp54818 ай бұрын
My ola s1 delivery date estimated may 15. 4 kw booked for 17500
@trranjith12478 ай бұрын
built quality is better in Ola s1 pro, I had checked before but new one has better quality (only talking about Ola s1 pro).
@sumansoman16888 ай бұрын
സർവീസ് വട്ടപൂജ്യം. വെറും 600km ആയി എന്റെ വണ്ടി. എപ്പോഴും ഓഫായിപോകുന്നു. No റെസ്പോൺസ് from anyone.
@ajeesha71558 ай бұрын
Njn ola s1pro 1year and 4 months ayi use akunu still no issues 21k km enalae tyre Mari service njn happy ahnu oru thavana njn mariju venu brake lever poti enu alathae no issues still now
@minukanatt99073 ай бұрын
Sx1 2kwh battery warranty is only for 3 years and no option for extended warranty 😮😮
@abhilashm.s52838 ай бұрын
tanx for the video bro.. 🔥🔥🔥
@shyamvishnot8 ай бұрын
🥰
@Varshajithin08308 ай бұрын
Bro 8 yr battery warranty s1 pro gen 2 inu und
@atj15578 ай бұрын
Bro oru help. Enik daily 55 to 60km ottam und,, honda shine aanu use cheyyunne, 45 range milege ullu,, ath kond oru ev edukan agraham, chetak aanu ishtam, but pala youtubers idunna vdo ude thazhe comment il chetak edukalle pani aanu, charger poii battery poii ennokke kanikunnu, enik chetak premium edukan aanu agraham, athalla enkil ethanu nallath, ola ishtam illa,, chetak showroom wayanatil undo? Undel number tharamo?
@MaheshMM19858 ай бұрын
അടിപൊളി
@whitedevil33638 ай бұрын
Ee vandi engane und, edukkan കൊള്ളാമോ?
@148681118 ай бұрын
Service provided by Ola is very very bad for S1 Pro there was a free for arm upgrade when we try to request for this facility for the last eight months there was no slots available. They are purposefully avoid to provide the facility to their customers . It is very bad
@Dextergmr8 ай бұрын
Waiting for ather rizta review 😇
@k.s.sajithkumarmelpalai53978 ай бұрын
Generation 3 eppol varum
@athullal36868 ай бұрын
Old customers ne 8 year warranty edukkan ulla option und bro
@shyamvishnot8 ай бұрын
ഉണ്ടെങ്കിൽ വളരെ നല്ലത് ... Thanks for the info bro ❤️🙏
@muhammedrantheesi29918 ай бұрын
undayirunu but ath ipo end ayi
@shanilariyeri8 ай бұрын
Within 1year extended warranty edukkanulla option ipozhum und..
@prabeeshap15118 ай бұрын
Und 8year 100000 km
@athullal36868 ай бұрын
Njan eduthittund.....8 years or 1.25 lakh kilometres.....ola s1 pro old gen user aan
@ponnusstores27555 ай бұрын
S1x വാങ്ങാൻ പ്ലാൻ ഉണ്ട് എന്താണ് അഭിപ്രായം
@nagavalli1438 ай бұрын
Ola ola ola ola ola ola ❤❤❤❤❤❤❤❤❤❤
@dr_tk8 ай бұрын
3kW, 4kW, 5kW batteries ne patti oru video cheyyaamo bro ❤
@Balu_p.r8 ай бұрын
👍🏻👍🏻
@shyamvishnot8 ай бұрын
❤️👍
@rafeekcp19238 ай бұрын
ഈയൊരു മോഡൽola ബുക്ക് ചെയ്തത് ഞാൻ ഏകദേശം 3 ആഴ്ച കഴിഞ്ഞു. ഒരു ലക്ഷത്തി 27000 രൂപയും അടച്ചു. ഇനിയും ഇതുവരെ വണ്ടി കിട്ടിയിട്ടില്ല. എന്ന് ഇപ്പോൾ പറയുന്നത് എന്തെങ്കിലും ഒന്ന് അഭിപ്രായം Accept തരുമോ
@maheshvs_8 ай бұрын
LG യുടെ ബാറ്ററി അല്ലേ ഇതിൽ ഉപയോഗിക്കുന്നത്?😊
@dileepkumar.k21658 ай бұрын
Bro, ഞാൻ x+ എടുത്തു 3 months ആയി., ഫുൾ പ്രശ്നം ആണ്.6 time റണ്ണിങ്ങിൽ ഓഫായി.😮
@lifehacks72718 ай бұрын
എന്റെ 2 മാസം 3 തവണ നിന്നുപോയി
@adarsh.a78 ай бұрын
ഇത് കേൾക്കുമ്പോഴാ Ather അല്പം വിലക്കൂടുതൽ ആയെങ്കിലും ഒരു തവണ പോലും വഴിയിൽ ഇട്ടില്ലല്ലോ എന്ന് ഓർത്തു സമാധാനിക്കാൻ കഴിയുന്നത്. 😄ഇടില്ലെന്ന് വിശ്വാസവും ഒണ്ട്.😁
@dasmkd8 ай бұрын
😢
@samuvelsam70898 ай бұрын
ഞാൻ 2ദിവസം മുന്നേ ബുക്ക് ചെയ്തു ഇനി മാറ്റാൻ പറ്റോ
@mysworld48938 ай бұрын
വിലയുടെ കാര്യത്തില്‍ മറ്റൊരു പ്രമുഖ വൈദ്യുത സ്‌കൂട്ടറായ എഥര്‍ 450 എക്‌സിന്റെ വില 1.40 ലക്ഷമാണ് (എക്‌സ് ഷോറൂം). കൊച്ചിയില്‍ ഇതിന് 1.56 ലക്ഷം രൂപ (ഓണ്‍-റോഡ്) വരും. ടി.വി.എസ് ഐക്യൂബിന് 1.47 ലക്ഷം രൂപയും (എക്‌സ് ഷോറൂം). കൊച്ചിയില്‍ 1.55 ലക്ഷം രൂപയും (ഓണ്‍-റോഡ്) വരും. ഇനി പെട്രോള്‍ ഇരുചക്ര വാഹനങ്ങളുടെ കാര്യത്തില്‍ സുസൂക്കി ആക്‌സസ് 125ന് 85,275 രൂപയാണ് വില (എക്‌സ് ഷോറൂം). കൊച്ചിയില്‍ 1.05 ലക്ഷവും (ഓണ്‍-റോഡ്). ആക്ടീവയ്ക്ക് വില 80,334 രൂപയാണ് (എക്‌സ് ഷോറൂം). കൊച്ചിയില്‍ 98,335 രൂപയും (ഓണ്‍-റോഡ്). ഈ വാഹനങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ഓല എസ് 1 എക്‌സിന്റെ (2 kWh) വിലയാണ് ഏറ്റവും കുറഞ്ഞു നിൽക്കുന്നത്.
@PaulBateman698 ай бұрын
2kwh is very useful for many customers 🎉🎉🎉 will sell like hot cakes
@shafeeqyousaf91518 ай бұрын
വണ്ടിയിൽ എന്തോ മാറ്റം വരാൻ ഉണ്ടെന്നു തോനുന്നു, അതായിരിക്കാം വിലകുറച്ചു വിൽക്കാൻ കാരണം, അല്ലങ്കിൽ ബാറ്ററി വിലയിൽ വന്ന കുറവ് ആകാനും ചാൻസും ഉണ്ട്
@lukogs8 ай бұрын
1. after seeing head, it looks like that tiny robot tech youtubers have on their desk. 2. I wonder about handling the rear tire service in electric scooters, since this is now using the hub motor than belt... cause nammude aalkar nallavar aanallo.
@jamshivlog92508 ай бұрын
Ather riztaa kollaaaam ...atheduthooooolluuuu..ola vangi veed kathikeendaa
@maheshvaishnavam28958 ай бұрын
മിക്കവാറും S1 Gen3 ക്ക് താക്കോൽ ഉണ്ടാകും പഴയ കസ്റ്റമേഴ്സ് ന് 8 വർഷം വാറന്റി പൈസ കൊടുത്ത് അപ്ഗ്രേഡ് ചെയ്യാൻ പറ്റുമായിരിക്കും
@shyamvishnot8 ай бұрын
ഇനിയങ്ങോട്ട് താക്കോൽ ഉള്ളത് തന്നെയാണ് നല്ലതെന്ന് തോന്നുന്നു
@saji1838 ай бұрын
പക്ഷെ ഹബ് മോട്ടോർ മാറ്റി middrive ആയിരുന്നേൽ nallathayirunnu
@Dr_comment0078 ай бұрын
💜
@aburabeeh55738 ай бұрын
ബാറ്ററി ഏത് ടൈപ്പ് ആണ് എന്ന് പറഞ്ഞില്ല.
@shyamvishnot8 ай бұрын
Li ion fixed on foot board
@km41858 ай бұрын
Chilappo free koduthalo
@Rasheed__kp8 ай бұрын
Veno va
@shancochin20108 ай бұрын
Ola company 8 വർഷം പോയിട്ട് അടുത്ത 2 വർഷം ഉണ്ടവോ ആവോ
@shafipulikuth82008 ай бұрын
Ippo book ചെയ്താൽ ഡെലിവറി next weak ഉണ്ടോ ? Centre വിളിച്ചപ്പോൾ 3m എടുക്കും Ready cash കൊടുക്കുകയും വേണം അത് ശരിയാണോ?
@ibrahimp52558 ай бұрын
15 day kittum order ചെയ്യുമ്പോൾ തന്നെ ഡെലിവറി ടൈം കാണിക്കുന്നുണ്ട് പണം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ ആക്കുന്നതിൽ ഈ പ്രോബ്ലം ഇല്ല അല്ലാതെ ആണെങ്കിൽ ലോൺ അപ്രൂവൽ ആവാൻ സമയമെടുക്കും
@ibrahimp52558 ай бұрын
ഞാൻ ഓലയുടെ s1x plus ഓർഡർ ചെയ്തു അഞ്ചു ദിവസത്തിനകം രജിസ്ട്രേഷൻ കഴിഞ്ഞു വണ്ടി കിട്ടിയില്ല വൈറ്റിംഗിൽ ആണ് മുപ്പതിന് ഡെലിവറി കാണിക്കുന്നു
@Muhammadshefin-pg9tu8 ай бұрын
Ilaktrik വണ്ടി ദിവസം 40കിലോമീറ്ററെ ങ്കിലും ഓടണ്ടേ ഇല്ലെങ്കിൽ ബാറ്ററി kamblaind വരില്ലേ
@rajeevpr5818 ай бұрын
80k എന്നാ കിലോമീറ്റർ എനിക്ക് നാലു കൊല്ലം കൊണ്ട് ആകും ഓട്ടം ഉള്ളവർ ആണ് ev എടുക്കുന്നെ
@elayur1234568 ай бұрын
Delivery next week. Service next year
@anufreex8 ай бұрын
Biryani 😊
@josemputhussery8 ай бұрын
ഓർഡർ ചെയ്യാൻ എവിടെ കോൺടാക്ട് ചെയ്യനാമെന്നു പറയാമോ
@shyamvishnot8 ай бұрын
ola official website , ola app , ola experience centre .. ഇതിൽ ഏതെങ്കിലും
@shanvideoskL108 ай бұрын
അപ്പൊ ഇനിയും sale graph ൽ ഓല താഴോട്ടില്ലെന്ന് ...
@Virgin_mojito7778 ай бұрын
പഴയ ബാറ്ററി technology ആയാലും optimization മാറ്റിയിട്ടുണ്ടാവും
@bijumon85788 ай бұрын
എല്ലാവരും വില കുറയ്ക്കട്ടെ ഇനി ഏതായാലും ഇലക്ടി വണ്ടിയുടെ കാലം തന്നെ. ഒരു ലക്ഷം രൂപാ റേഞ്ചിൽ അത്യാവശ്യം റേഞ്ച് ഉള്ളതും നല്ല സർവ്വീസും സ്ലെയറും ലഭ്യമായിട്ടുള്ളതും കംപ്ലയിൻ്റ് കുറവുള്ളതും മായ വണ്ടികൾ വന്നാൽ ഭൂരിപക്ഷം ആളുകളും പെട്രോൾ വണ്ടികൾ ഉപേക്ഷിച്ച് ഇലക്ട്രിക്കിലേക്ക് മാറും.
@Balu_p.r8 ай бұрын
പ്രദീക്ഷയെ വേണ്ട....
@dasmkd8 ай бұрын
ഞാൻ 2 വർഷം യൂസ് ചെയ്തു കിട്ടുന്ന വിലക്ക് വിറ്റു ബ്രോ ev എല്ലാം പരീക്ഷണമാണ് വിജയം ആവാൻ ഇനിയും വർഷം പിടിക്കും 😊
@saji1838 ай бұрын
Njan pro എടുത്തത് 1.70 lakh എനിക്ക് 20000 നഷ്ടം
@hanan_p_t_8 ай бұрын
👍♥️
@shanibpk8 ай бұрын
Motor warranty
@sudheeshp55748 ай бұрын
🔥❤️❤️
@shajijoseph74258 ай бұрын
Service center koodi nannayal kollam.😢
@afsalsha12348 ай бұрын
Karunagappally kollam set anu service
@kirankrishnan64288 ай бұрын
❤❤
@shyamvishnot8 ай бұрын
❤️
@PSCCODEMAKER-nl4jy8 ай бұрын
തേങ്ങ 10 അരച്ചാലും താളല്ലേ കറി🤭🫣
@mysworld48938 ай бұрын
വിലയുടെ കാര്യത്തില്‍ മറ്റൊരു പ്രമുഖ വൈദ്യുത സ്‌കൂട്ടറായ എഥര്‍ 450 എക്‌സിന്റെ വില 1.40 ലക്ഷമാണ് (എക്‌സ് ഷോറൂം). കൊച്ചിയില്‍ ഇതിന് 1.56 ലക്ഷം രൂപ (ഓണ്‍-റോഡ്) വരും. ടി.വി.എസ് ഐക്യൂബിന് 1.47 ലക്ഷം രൂപയും (എക്‌സ് ഷോറൂം). കൊച്ചിയില്‍ 1.55 ലക്ഷം രൂപയും (ഓണ്‍-റോഡ്) വരും. ഇനി പെട്രോള്‍ ഇരുചക്ര വാഹനങ്ങളുടെ കാര്യത്തില്‍ സുസൂക്കി ആക്‌സസ് 125ന് 85,275 രൂപയാണ് വില (എക്‌സ് ഷോറൂം). കൊച്ചിയില്‍ 1.05 ലക്ഷവും (ഓണ്‍-റോഡ്). ആക്ടീവയ്ക്ക് വില 80,334 രൂപയാണ് (എക്‌സ് ഷോറൂം). കൊച്ചിയില്‍ 98,335 രൂപയും (ഓണ്‍-റോഡ്). ഈ വാഹനങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ഓല എസ് 1 എക്‌സിന്റെ (2 kWh) വിലയാണ് ഏറ്റവും കുറഞ്ഞു നിൽക്കുന്നത്.
@robinsfrancis8 ай бұрын
65000 കിലോമീറ്റർ വരെ വയറിളക്കാതെ താളുകറി കഴിച്ചു സഹോ 🤣... ഇനി താളുകറി കരിഞ്ഞു പോയാലും അടിയിൽ പിടിച്ചാലും ഒരു പ്രശ്നവും ഇല്ല
@renjukr32528 ай бұрын
ഒരിക്കലും key വന്നത് കൊണ്ട് ഒരു മാറ്റവും ഉണ്ടാവില്ല sure
@Litilstar7688 ай бұрын
അമ്പതിനായിരം രൂപ റേഞ്ചിൽ കിട്ടണം വണ്ടി😂😢😢😢😂
@tijokthomas8 ай бұрын
oru biriyani kittiyalow
@Muhammadshefin-pg9tu8 ай бұрын
ഓല വില കുറച്ചദ് കൊണ്ട് കാര്യമില്ല സർവീസ് നന്നാവണം
@dasmkd8 ай бұрын
വെറുതെ എടുത്തു പെടേണ്ട എല്ലാം പരീക്ഷണം... വില കുറച്ച് പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
@ameerahsan91998 ай бұрын
Aarum vila kandu poyi chadalle. Pandathe chinese fon poleya. 😂
@shiyad38 ай бұрын
സർവീസ് മോശമാണ് അതാ പ്രശ്നം.
@vinodsubramanian93138 ай бұрын
I Believe you because you are not only trying for monitory benefit