Oliviya Designs DRAMA! Achu vs Kanmani Exposes STAFF LABOR ISSUES? | Reaction & Analysis

  Рет қаралды 10,543

Arun Chullikkal

Arun Chullikkal

Күн бұрын

#ReactionVideo #Kanmani #OliviyaDesigns
Is Olivia Designs exploiting its workers? Achu & Kanmani spark controversy! We dissect Olivia Designs #new #viral #video response in this REACTION video. Is it enough? #OliviaDesigns #Achu #Kanmani #LaborIssues #FashionIndustry #Exploitation #KZbinDrama #SocialResponsibility #Sustainability #Ethics #BehindTheScenes #ClothingBrand #ReactionVideo #Analysis #fashion
ഒലിവിയ ഡിസൈൻസ് അച്ചു കണ്മണി ക്ക് നൽകിയ
മറുപടി
അച്ചുവിന്റെ മറുപടി കോമഡിയായോ
Olivia Designs Issues
Olivia Designs Interview
Oliviya Design Today Video
Oliviya Designs Issues
Oliviya Designs Interview
Olivia Design Today Video
Oliviya Design Issues
Oliviya Designs Kanmani
Oliviya Designs Online Shopping
Oliviya Designs Staff Issues Full Video
Oliviya Designs Adoor
Oliviya Designs Job Vacancy
Oliviya Designs Voice Clip
Oliviya Designs Reviews
Oliviya Designs News
Oliviya Designs KZbin channel

Пікірлер: 50
@JasmineJasmine-g6o
@JasmineJasmine-g6o 3 ай бұрын
Well said 💯💯 Subscribed ❤❤ Aaa video kand ente manassil vanna athe karyangal valare clear aayi ningal paranjath kandapo ithupole avarude kallatharam manassilakiya orupad perundennarinjapo santhosham thonnunn Oliviya designs il iniyum purathuvaratha kure kallatharangalum chathiyum undennu manassu parayunn Ellam ethreyum vegam parath varanum arhikuna shiksha kittanum kathirikunnnn
@venikannan-r2u
@venikannan-r2u 3 ай бұрын
സൗന്ദര്യം നോക്കിയിട്ടാണ് സ്റ്റാഫ് നെ എടുക്കുന്നത് anghil adhyam പുറത്താക്കേടത് സിബി മൊയലാളി😂😂
@sajithamalini6219
@sajithamalini6219 3 ай бұрын
😂
@sunithashaji9737
@sunithashaji9737 3 ай бұрын
കഴിഞ്ഞ വീക്കിൽ വരെ Purchase ചെയ്ത ഒരു വ്യക്തി ആണ് ഞാൻ. ഒരു 15 കുർത്തിക്ക് മേളിൽ ഞാൻ വാങ്ങി. കുറച്ച് stiching problem ഉണ്ടായിരുന്നു. ഞാൻ അത് exicutive നെ പറയുകയും ചെയ്തു. എല്ലാ exicutives നല്ല രീതിയിൽ പെരുമാറി'CoHon type ൽ കുറച്ച് colour fail വന്നാലും വല്യ കുഴപ്പമില്ലാതെ af fordable price ൽ കിട്ടി. പിന്നെ അവരുടെ video കാണുമ്പോഴെല്ലാം അച്ചുവിന്റെ സംസാരം ഒട്ടും സുഖമില്ല. എപ്പോഴും സ്റ്റാഫ് അവരുടെ ഔദാര്യത്തിൽ കഴിയുന്നതുപോലെ സംസാരം. ഏറ്റവും Staffine insult ചെയ്യുന്നത് തിന്നുമ്പോഴാണ് ' കേൾക്കുന്നവർക്കേ വിഷമം തോന്നും പാവം കുട്ടികൾ എന്ത് feeling S ആയിരിക്കും കുറച്ചു കുട്ടികളെ മാത്രം അവരുടെ under ൽ നിർത്തും വീഡോയി ചില കുട്ടികളുടെ നോട്ടത്തിൽ നിന്നു മനസ്സിലാകും അവർക്ക് അച്ചുവിനോട അച്ചുവിനോട് എത്ര താത്പര്യമുണ്ടെന്ന് 'കിളി എന്ന് വിളിക്കുന്ന ഒരു കുട്ടി ഇവരുടെ വലം കൈ ആയിരുന്നു കഴിഞ്ഞ ദിവസം ഒരു video ൽ കിളിച്ചിയെയും പറ്റി പറയുന്നുണ്ടായിരുന്നു. ഒരു Staff ൻ്റെ കല്യാണത്തിന് പോകുന്ന Scene ഒക്ക ഓർക്കുമ്പോൾ ചിരി വരുന്നു😄😄
@Lekzvlog
@Lekzvlog 3 ай бұрын
പാവപെട്ട കുട്ടികൾക്ക് ജോലി കൊടുത്തു കഞ്ഞി കുടിക്കാതെ വീട്ടിൽ ഉള്ള കുട്ടികൾക്ക് ലിപ്സ്റ്റിക് കൊടുത്തു ഇതൊക്കെ ആണ്‌ അച്ചു അമ്മച്ചിയുടെ main 😂
@anujoji8994
@anujoji8994 3 ай бұрын
Well said Sir👍👍 ആ Lady യുടെ reels കാണുമ്പോൾ തന്നെ അരി ആഹാരം കഴിക്കുന്ന ആർക്കും മനസ്സിലാവും അവരുടെ മഹാമനസ്കതയും എന്തോ വലിയ ചാരിറ്റി ചെയ്യുകയാണെന്നുള്ള മനോഭാവത്തോടെ സ്വയം എപ്പോഴും പുകഴ്ത്തി സംസാരിച്ച് exicutives എല്ലാം വെറും ദരിദ്രവാസികളാണെന്ന് viewers നെ ധരിപ്പിക്കുക. Website തുടങ്ങാതെ ഇങ്ങനെ girls നെ മാത്രം വെക്കുന്നതിനു പിന്നിൽ എന്തോ നിഗൂഡത ഉണ്ട് . ഇതിൽ ശക്തമായ അന്വേഷണം വേണം.
@Tharun1-b5q
@Tharun1-b5q 3 ай бұрын
Malayali ano agane veruuu ethupole manusharode parajitte karyam illaa
@babu5705
@babu5705 3 ай бұрын
ഇതിൽ ന്തോ ഉടായിപ്പുണ്ടെ... അവരെ തന്നെ അവര് വെളുപ്പിക്കുന്ന... പ്രതീതി
@babu5705
@babu5705 3 ай бұрын
ഇതിൽ ന്തോ ഉടായിപ്പുണ്ടെ... അവരെ തന്നെ അവര് വെളുപ്പിക്കുന്ന... പ്രതീതി
@its_me_kanmani
@its_me_kanmani 3 ай бұрын
good explanation idine kurichu ariyatha allenkil endhanennu manasilaavaatha ethoraalkkum ee oru video kaanumbol ellaam manasilaakum 👍🏻
@TwentytwentyWorld
@TwentytwentyWorld 3 ай бұрын
ഇനി എന്തൊക്കെ പുറത്തു വരാൻ കിടക്കുന്നു ബ്രോ... അവർ പക്കാ ബിസിനസ് മൈൻഡ് മാത്രം അല്ല.. ഇപ്പൊ ചാരിറ്റി എന്ന് പറഞ്ഞാൽ പിന്നെ ആരും അധികം ചോദ്യങ്ങൾ ചോദിക്കില്ല
@sreepriyalakshmanan6459
@sreepriyalakshmanan6459 3 ай бұрын
Althaf ന് പകരം നിങ്ങളായിരുന്നു ആ തള്ളയോട് ചോദ്യങ്ങൾ ചോദിക്കേണ്ടത്😂
@reshmaachu8915
@reshmaachu8915 3 ай бұрын
അൽത്താവ് ചോദിച്ച ചോദിയത്തിനു പോലും അവർ കറക്റ്റ് ans അല്ല പറയുന്നത്. അപ്പോൾ ഇ പുള്ളി ആയിരുന്നു എങ്കിൽ വെള്ളം കുടിച്ചേനെ.
@sharletbenchamin9919
@sharletbenchamin9919 3 ай бұрын
ചേട്ടാ അതാ മാല ഒക്കെ ഇട്ട് പ്രതിഷേധ പ്രകടാനം വൻ കോമഡി 🤪🤪🤪🤪
@ManjuRamachandran-v1k
@ManjuRamachandran-v1k 3 ай бұрын
ഇപ്പ പറയാമോന്നറീല്ല..... നല്ല കിടു സൗണ്ട്....ഇഷ്ടായി...ഇഷ്ടായീ😂😂
@risenpd
@risenpd 2 ай бұрын
കലക്കി ബ്രോ 😍🤝🤝
@sharletbenchamin9919
@sharletbenchamin9919 3 ай бұрын
ഞാൻ ജോലി തന്നു.. ഞാൻ ജോലി തന്നു അത് എന്റെ ഔദാര്യം ആണ്... അച്ചു mam😂😂😂
@ElizabethL-v1j
@ElizabethL-v1j 3 ай бұрын
ഒരു പണക്കാരനെ ബഹുമാനിക്കാൻ പഠിക്കു.... Ac റൂമിൽ സുന്ദരപീഢനവും, ചാരിറ്റിയും നടത്തുന്നവരെ ബഹുമാനിക്കാൻ പഠിക്കൂ...😂😂😂
@sharletbenchamin9919
@sharletbenchamin9919 3 ай бұрын
അവരിൽ നട്ടെല്ല് ഉള്ളവർ ആണെകിൽ കമന്റ്‌ box on ആക്കും...
@suriyasundaresan2049
@suriyasundaresan2049 3 ай бұрын
Informative and clear presentation
@ushajayakumar259
@ushajayakumar259 3 ай бұрын
Point by point present👍
@devikrishna3355
@devikrishna3355 3 ай бұрын
Trining time cash onnum tharilla.... Foodinu angott kodukkukayum venam traing theerunnathinu randu divasam munpe paranju puthiya phonum simum kond venam join cheyyan varan ennu .... Koode 4 mudra pathravum....phone thirichu tharikayumilla......avide ippolum upayogikkunna sim palathum nerathe avide work cheythavarude peril thanne aanu...
@arunchullikkal
@arunchullikkal 3 ай бұрын
Noted
@Shalini-sy3zf
@Shalini-sy3zf 3 ай бұрын
കറക്റ്റ് ആണ് bro പറഞ്ഞത് ഇവരുടെ വീഡിയോ കാണു പോൾ തന്നെ അറിയാം പക്കാ ഉടായിപ്പു ആണെന്ന്
@Hakkeemrinu
@Hakkeemrinu 3 ай бұрын
Well said sir 🎉
@soniyaeldho8304
@soniyaeldho8304 3 ай бұрын
Ningal super annu bro
@jewelsaji7850
@jewelsaji7850 3 ай бұрын
😂😂😂😂orikalum cmnd on cheyula...nattukar mezhukum karanam etharayum ladies onnich predhikarikumpo thanne ariyalo avide enthokeyoo kuzhapam ondennu...
@aswathy9853
@aswathy9853 3 ай бұрын
Lack of vivaram and vidyabyasam ! Vera onum alla ,avarda samasaram kettal bodyam akum allo😂
@jazbaby3857
@jazbaby3857 3 ай бұрын
Well said....
@ashlycs9201
@ashlycs9201 3 ай бұрын
Nalla rasamund kettirikkan samsaaram😂... Igane ullavar ipozhum avide kidannu verakunnath avidathe police karkk nattellu illathond aanu🥲🤧🤧🤧🤧
@sindhuthanduvallil4011
@sindhuthanduvallil4011 3 ай бұрын
ചില ഹോസ്പിറ്റലിൽ പാർട്ടിക്കുലർ catogery ഉള്ള വർക്ക്‌ മാത്രമാണ് ജോലി.
@nishavasudevan
@nishavasudevan 3 ай бұрын
Whoever is coming for the job there don't have any loka vivaram to know that for their qualification and experience this salary they offer is even possible. Also even the highly qualified professionals have to work for long hours and have lot of stress, then how these girls believe that the claims of Olivia designs is real, it means they are targetting uninformed, submissive girls. Also this woman and huaband also dont have lokavivaram to treat employees like this in this era. I strongly feel they might be suffering from some personality disorder
@anuarun1029
@anuarun1029 3 ай бұрын
6.2🤣🤣🤣ayyo.. Enik Chirikkan vayye😂😂😂...athe kure thavana njan kandu
@SRWIBE
@SRWIBE 3 ай бұрын
ഈ അച്ചു എന്നുപറയുന്നവൾ സിബിന്റെ എത്രാമത്തെ ഭാര്യ ആയിരിക്കും ആവോ............ അവൻ ഒരു കോഴി ആണ്
@Modern_Alchemist1111
@Modern_Alchemist1111 3 ай бұрын
Aa company oru red flag alla red forest aan😵‍💫😂
@anujurajan5716
@anujurajan5716 3 ай бұрын
Gopinath muthukad Magic planetil varunna kuttikalekkurichu paranjirunnathum ithupoleyaanu, orugaathiyum paragathiyum illatha anadharennu. Ippo GOMU enthedukkavanavo?
@ManjuRamachandran-v1k
@ManjuRamachandran-v1k 3 ай бұрын
ഫൈനടീടെ കാര്യോം പറയണ്ണാ
@SubairvlmSubair
@SubairvlmSubair 3 ай бұрын
ലുലു ഗ്രൂപ്പിന്റെ ഇന്റർവ്യു ന് okke 500 കല്യത്തിനുള്ള ആൾക്കാരുണ്ടാറുണ്ട്... 🤣🤣🤣😊അവരോടൊക്കെ ഇങ്ങനെ പറഞ്ഞാ എങ്ങനെ ഇരിക്കും
@shemarisunil1585
@shemarisunil1585 3 ай бұрын
👍🏻
@anukp280
@anukp280 3 ай бұрын
An organization will have thier own set of rules...you mock them following the heared..looks matters when they are doing reels...lokks doesn’t mean fair ..its presentable... Have you work in call centres??
@arunchullikkal
@arunchullikkal 3 ай бұрын
I have worked with Callenters which are BPOs, MOs, FOs and ODCs. But what if I haven't worked? Doesn't it really matter?
@jijojohn5010
@jijojohn5010 3 ай бұрын
ചേട്ടന്റെ vdo കാണാതെ ഓഡിയോ മാത്രം കേൾക്കുമ്പോൾ ദിലീപിന്റെ സൗണ്ട് പോലുണ്ട് 😜😜
@premeelabalan728
@premeelabalan728 3 ай бұрын
👌🏽👌🏽👌🏽👌🏽
@shinyraphel7762
@shinyraphel7762 3 ай бұрын
👍🏻👍🏻👍🏻
@reshmigop
@reshmigop 3 ай бұрын
👍
@reshmigop
@reshmigop 3 ай бұрын
good questions
@seemarajan533
@seemarajan533 3 ай бұрын
1450😂😂😂 വെട്ടം സിനിമയിൽ ദിലീപിനെ ഓർമ്മ വന്നു 😂😂നിങ്ങൾ പൊളിച്ചു ബ്രോ 🤪🤪
@vaishakhik8558
@vaishakhik8558 3 ай бұрын
ഇത്രയും കളിയാക്കേണ്ട കാര്യം ഇല്ല.. നമ്മുടെ നാട്ടിൽ ഇഷ്ടം പോലെ തുണിക്കട, ജ്വല്ലറി ഒക്കെ ഉണ്ട്.. ഒട്ടുമിക്ക സ്ഥലത്തും വെളുത്ത നിറവും height weight നോക്കി ആണ് ആളെ എടുക്കുന്നത്.. രാവിലെ മുതൽ വൈകുന്നേരം വരെ ഇരിക്കാൻ പോലും പറ്റാതെ പണി എടുക്കുന്നവർ ഉണ്ട്.. ഇതൊക്കെ സർവ്വ സാധാരണം ആണ്, ഒരോ പ്രൈവറ്റ് സ്ഥാപനത്തിനും അതിന്റെതായ നിയമം ഉണ്ടാവും.. അത് അനുസരിച്ചു പോകുന്നവർ മുന്നോട്ട് പോകും അല്ലാത്തവർ തുടരില്ല
@sulthanarazak4306
@sulthanarazak4306 3 ай бұрын
Well said👏
Why He Rejected a 2.5 Crore Job Offer 😳 | Part 2
41:27
Brototype Malayalam
Рет қаралды 66 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 81 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 8 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,3 МЛН
Flowers Top Singer 5 | Musical Reality Show | EP# 23
57:49
Top Singer
Рет қаралды 41 М.