omallookaran| ഇന്ന് അമ്മയ്ക്ക് സാബുൻ്റെ വീട്ടിൽ

  Рет қаралды 28,772

OMALLOOKARAN  ഓമല്ലൂക്കാരൻ

OMALLOOKARAN ഓമല്ലൂക്കാരൻ

Күн бұрын

omallookaran| ഇന്ന് അമ്മയ്ക്ക് സാബുൻ്റെ വീട്ടിൽ #omallookaran #shots #youtubeshorts #trending
ഇന്ന് രാവിലെ അമ്മ പുറത്തിറങ്ങി അടുക്കളവാതുൽക്കൻ നിന്നാൽ ചേട്ടൻ സാബുവിൻ്റെ വീടിൻ്റെ പിന്നാമ്പുറം കാണാം നേരത്തെ അമ്മ ചില സമയങ്ങളിൽ അവിടെ പോകുമായിരുന്നു ഓർമ്മകൾ കുറഞ്ഞു തുടങ്ങിയതോടുകൂടി അങ്ങോട്ടുള്ള പോക്ക് നിന്നു പോയി എങ്കിലും ഇടയ്ക് പോകണമെന്നു പറയും കൊണ്ടുപോകും
ഓർമ്മകൾ........ മനുഷ്യജീവിതങ്ങൾ
കടന്നു പോകുന്ന നിർണ്ണായക സമയങ്ങൾ ആർക്കും വരാം ഈ അവസ്ഥ . ഈ അവസ്ഥയെ വേർതിരിച്ച് പൂർണ്ണമായും മനസ്സിലാക്കുക ഉൾക്കൊണ്ട് പ്രവർത്തിക്കുക അവരുടെ കൂടെ കരുതലായി താങ്ങായി നിലകൊള്ളുക എന്നതാണ് മഹത്തായ കാര്യങ്ങൾ എന്നു വിശ്വസിക്കുന്നു. അമ്മയെ കാണാൻ കാത്തിരിക്കുന്ന ഒത്തിരി മക്കൾ ഇവിടെയുണ്ട് അവരുടെ ആവശ്യപ്രകാരമാണ്... ഈ വീഡിയോ നുറുങ്ങുകൾ മാതാപിതാക്കളെ മക്കൾ പരിപാലിക്കേണ്ടതിനെക്കുറിച്ച് ചെറിയ അറിവുകൾ മാത്രം പങ്കുവെയ്ക്കുന്നു മാതാപിതാക്കളെ മറന്ന മക്കൾക്കും ഉപേക്ഷിച്ചു പടിയടച്ചു പിണ്ഡം വച്ചവർക്കും നൊന്ത് പെറ്റ് വളർത്തിയ അപ്പനെയും അമ്മയേയും ഓർമ്മയിൽ വരുത്തുക എന്നതു മാത്രമല്ല പ്രായമായവരെ സംരക്ഷിക്കേണ്ടത് എന്തിനാണെന്നും മനസ്സിലാക്കാൻ നിങ്ങൾ തരുന്ന നല്ല സപ്പോർട്ടിന് നന്ദി പറയുന്നതിനൊപ്പം അമ്മയെ വിറ്റ് കാശാക്കുന്നു എന്നു പറയുന്നവരോട് പരമപുച്ഛവും എൻ്റെ അമ്മയെ കണ്ടപ്പോൾ ഗതകാലസ്മരണകൾ ഓർമ്മയിലെത്തിയവർക്ക് സുദിനവും നേരുന്നു.💞💞💞
എലിക്കുട്ടിയമ്മയുടെ മറ്റ് വീഡിയോകൾ
👇👇👇
• omallookaran | അമ്മ💞💞💞...
• omallookaran ഏലിക്കുട്...
• omallookaran അമ്മയും ...
• അമ്മയും മക്കളും കൊച്ചു...
• omallookaran | അമ്മ ഇന...
youtu.be/jhg8o...
• omallookaran | 💞💞നിമ്മ...
• omallookaran | അമ്മ💞💞💞...
• omallookaran | ഇന്നലെ ...
• omallookaran | അമ്മയും...
• omallookaran | അമ്മയുട...
• omallookaran | പഠിക്കണ...
• omallookaran | അമ്മയുട...
• omallookaran | അമ്മ💓💓💓...
• omallookaran | ഇന്ന്❤❤...
• കോതനല്ലൂർ BKപുരത്തു നി...
• omallookaran | അമ്മ ഇന...
• omallookaran | അമ്മയുട...
• omallookaran | ഇന്ന് അ...
നമ്മുക്ക് മറ്റൊരു ചാനൽ കൂടിയുണ്ട് ദയവായി എല്ലാവരും സബ്സ്ക്രൈബ് ചെയ്യണെ🙏🙏🙏 ലിങ്ക്👇
/ @nadukaazchakal

Пікірлер: 218
Nastya and balloon challenge
00:23
Nastya
Рет қаралды 54 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 12 МЛН
Annie's Kitchen |Onam Special Episode | Asha Sharath | @AmritaCookeryShow
44:51
Amrita TV Cookery Show
Рет қаралды 80 М.