എൻ്റെ പൊന്നു തിരുമേനി........ താങ്കളുടെ ഈ ചാനല് ആദ്യമായിട്ടാണ് കാണുന്നത്....... എങ്കിലും... ഇതിൽ പറഞ്ഞ ഒരു കാര്യം പ്പോലും എടുത്തുക്കളയാനോ ...... എന്തെങ്കിലും കുട്ടിച്ചേർക്കാനോ ഇല്ല കറക്കക്ട് .....എന്നെ ഹിപ്നോട്ടിസം ചെയ്തപ്പോലുണ്ട് : പുരുരുട്ടാതിനഷ്ത്രക്കാരിയായ എനിക്കിതിൽ കൂടുതൽ ഒന്നും പറയാനില്ല ........പിന്നെ തിരുമേനി ഏറ്റവും അവസാനം പറഞ്ഞ കുറെക്കാര്യങ്ങൾ...അതു തന്നെയാണ് ....അങ്ങനെ തന്നെയാണ് ഞാൻ ഈ സമയം വരെയും പാലിച്ചു പ്പോരുന്നത്.... ഇനിയും അങ്ങോട്ട് അങ്ങനെ തന്നെയായിരിക്കും...... ആയിരിക്കട്ടെ...... തിരുമേനി നന്ദി ....നന്ദി..... നന്ദി....... നമസ്കാരം
@syamalaamma1158 Жыл бұрын
ഞാൻ 78 വയസ്സുള്ള പൂരുരുട്ടാതി നക്ഷത്രക്കാരി. അങ്ങു പറഞ്ഞത് ഒരക്ഷരം പോലും മാറാതെ ഞാൻ തന്നെയാണ്. ഇത്രയും കൃത്യമായി ഇന്നോളം ഒരാളും പ്രവചിച്ചു കേട്ടിട്ടില്ല. രാത്രി 11 മണിക്കാണ് കേട്ടത്. ഇനി ഉറങ്ങിയില്ലെങ്കിലും സാരമില്ല. എന്നെ കൃത്യമായി വരച്ച കാട്ടിയതിലുള്ള സുഖം. നന്ദി നന്ദി നന്ദി.
@sujathasivadas8501 Жыл бұрын
ഇത്രയും സത്യ സന്ധമായി കിറു കൃത്യമായി പുരുരുട്ടത്തി നക്ഷത്ര ത്തെ കുറിച്ച് പറയുന്നത് ഞാൻ മുൻപ് കേട്ടിട്ടില്ല ഇദ്ദേഹം ജോതിഷത്തെ വളരെ നന്നായി പഠിച്ച ഒരു മഹത് വ്യക്തി ആണ്
@rajeevr28268 ай бұрын
Sir എന്റെ കൂട്ടുകാരിയുടെ കാര്യത്തിൽ ഞാനറിഞ്ഞതിൽ വെച്ച് സാർ പറഞ്ഞ കാര്യങ്ങൾ മൊത്തവും സത്യമാണ് 🙏 ഒരു പരിചയമില്ലാത്ത ഒര ആളുടെ വിഷമം കണ്ടാൽ പോലും അയാളുടെ നെഞ്ചു പിടയുന്നത് ഞാൻ കണ്ടിട്ടുണ്ട് .പിന്നെ പെട്ടെന്ന് ദേഷ്യം വരുന്നവരാണ് പക്ഷേ പെട്ടെന്ന് മാറും ചിരിച്ച മുഖം ആയിരിക്കും 🥰കണ്ണടച്ച് വിശ്വസിക്കാം ചതിക്കില്ല അതൊക്കെ ഇവരുടെ കോളിറ്റി ആണ് സത്യമായിട്ടുള്ള കാര്യങ്ങൾ ആണ് സാർ പറഞ്ഞത് ശരിക്കും കണ്ണ് നിറഞ്ഞു 😢
@rekham66482 жыл бұрын
സ്നേഹിച്ചവരും, ഉപകരിച്ചവരും, ആണ്, ഏറെ വേദനിപ്പിച്ചത്... !!
@afeefashafi1707 Жыл бұрын
എന്റെ നാളും പൂരൂരുട്ടാതി ആണ്..... ഞാനൊരു മുസ്ലിം സ്ത്രീ ആണ് എങ്കിൽപോലും മുഴുവൻ കേട്ടുതീരുന്നമുന്നേ കണ്ണ് നിറഞ്ഞുപോയി... അത്രേമേൽ വാസ്തവമായ കാര്യങ്ങൾ ആണ് ഇദ്ദേഹം പറഞ്ഞത്....
@sairashaiba-os7np Жыл бұрын
Correct
@jissypeter2397 ай бұрын
Exactly.... Very true..
@jayag98727 ай бұрын
Correct 9:34
@preethadinesh71795 ай бұрын
Ningalokke nakshatram nokkumo?
@Tamarapurplerose4 ай бұрын
ജനന സമയം കൃത്യം ആയി അറിയാം എങ്കിൽ google പറഞ്ഞു തരും full ജാതകം......@@preethadinesh7179
@ntamilselvi95272 жыл бұрын
100 % സത്യം🙏 സ്നേഹിക്കാൻ ആരുമില്ല😭 കാര്യം നേടാൻ സ്നേഹം നടിക്കുന്നവർ ധാരാളം. ഈ ഒരു കാര്യം മാത്രമാണ് ജീവിതത്തിൽ വലിയ ദുഃഖം😭😭
@swathySanthosh-sn1gd Жыл бұрын
💯🥹
@rockstargamingyt146 Жыл бұрын
@@swathySanthosh-sn1gdsusoooooperSir
@soumyapv22062 жыл бұрын
100 % പരമമായ സത്യം .... ഇത്ര കൃത്യമായി മറ്റൊരാളും പറഞ്ഞു കേട്ടിട്ടില്ല .... Your great👍
@manikutty24402 жыл бұрын
ഒരുപാടു കരഞ്ഞു... കാരണം എന്റെ ജീവിതകഥ പറഞ്ഞു കേൾക്കുന്നതുപോലെ തോന്നി.. Suicide ചെയ്യാൻ പലവട്ടം തോന്നിയിട്ടുണ്ട്... ആർക്കും വേണ്ടാത്ത ജന്മം ആണെന്ന് തോന്നിയിട്ടുണ്ട്... എത്ര സ്നേഹിച്ചാലും ആരും അത് മനസിലാകുന്നില്ല..താങ്ക്സ് സർ... 🙏🙏🙏
@sandhyasujiths3952 жыл бұрын
Sathyam
@Izza8242 жыл бұрын
Ammaye nashtpedum enundo
@reenusgeorge60312 жыл бұрын
Nte athe avasthayum , chinthayum
@christapher.k.v9264 Жыл бұрын
🙏🏼🙏🏼🙏🏼സത്യം തന്നെ യാണ് സാർ
@harshaharidas566 Жыл бұрын
Sathyam
@jayarajesh59942 жыл бұрын
കണ്ണ് നിറഞ്ഞു കൊണ്ട് ഓരോ വാക്കുകൾ കേട്ടു, എന്റെ കാര്യത്തിൽ 100%ശരിയാണ് 🙏🙏🙏🙏🙏🙏
@aswinmahesh69512 жыл бұрын
Sathyamanu
@biji12842 жыл бұрын
Ellam sathyamanu
@bismifoodscatering22992 жыл бұрын
സത്യം
@karthikakarthika60692 жыл бұрын
സത്യം
@mammushomemadecakes50852 жыл бұрын
Sathyam
@prajithakunju29742 ай бұрын
എന്റെ പൊന്നു തിരുമേനി. ഞാൻ തരിച്ചിരുന്നു പോയി 🙄. ഇത്രയധികം യൂട്യൂബ് ചാനൽ ഉണ്ടെങ്കിലും. അങ്ങയുടെ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്. എന്നെക്കുറിച്ച് മറ്റൊരാൾ പറയുന്നത് കേട്ടപ്പോൾ. സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി
@reenasanthosh75602 жыл бұрын
ഇതൊക്കെ പറയുന്നത് കേട്ടപോൾ സത്യത്തിൽ കണ്ണ്നിറഞ്ഞു. കാരണം പറഞ്ഞത് മുഴുവൻ 100 ൽ 150% സത്യംതന്നെ എൻറെ കാര്യത്തിൽ....
@sindhuaby96932 жыл бұрын
എന്റെയും
@reenasanthosh75602 жыл бұрын
@@akhiljithanil ഇതൊന്നും വിശ്വസിക്കുന്നതുകോണ്ടല്ല. ജീവിതവുമായി അതുപോലെ സാമൃമുണ്ട് 100% ... കേട്ടാൽ ആർക്കും വിശ്വസിക്കാൻ പറ്റില്ല...
@saifudeenmifraahsaif98372 жыл бұрын
S
@divyabipin61322 жыл бұрын
ഒരുപാട് പേരുടെ ഇത്തരം വിഡിയോ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെ കിറുകൃത്യം ആയി അളന്നുകുറിച്ച് പറഞ്ഞു ഞാൻ കെട്ടിട്ടുമില്ല കണ്ടിട്ടുമില്ല......100%സത്യമാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത് 🙏🏻🙏🏻🙏🏻
@vinthavijayan45172 жыл бұрын
എന്റെ കാര്യത്തിൽ ജ്യോ ൽസർ പറഞ്ഞത് 100%ശരി ആണ്. വീട്ടിൽ നിന്നും പോലും നമ്മളെ മാസിലാക്കില്ല. അതാണ് നമ്മളെ കൂടുതൽ തകർക്കുന്നത്.
@thushusvibes2 жыл бұрын
👍👍
@Zepto_Dude2 жыл бұрын
Correct
@gaurinanda41402 жыл бұрын
Ente avasthayum eth thanne..
@greensu96712 жыл бұрын
👍
@Avaniraj-kv5jm Жыл бұрын
Sathyam 😢
@komalak.a.p8645 Жыл бұрын
എന്റെ ജീവിതത്തിൽ സർ പറഞ്ഞതെല്ലാം ശരിയാണ്. എന്ത് ത്യാഗം ചെയ്താലും വിദ്വേഷവും, വെറുപ്പുമേ കിട്ടാറുള്ളു 🙏🙏🙏❤
@fousiyaibrahim61749 ай бұрын
Yes
@girlinwonderland77682 жыл бұрын
Sir പറഞ്ഞതെല്ലാം ശരിയാണ്. ഇത് കേട്ടപ്പോൾ തന്നെ കണ്ണുകൾ നിറഞ്ഞു.💯 എന്റെ കാര്യത്തിൽ ശരിയാണ്.😊
@nisharajesh75912 жыл бұрын
Sir okay full right
@Anna-xt7mc Жыл бұрын
എൻ്റെയും
@lijijoseph2652 жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് എങ്കിലും എനിക്ക് ഇതൊക്കെ വിശ്വാസമാണ്. അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം അക്ഷരാർത്ഥത്തിൽ ശരിയാണ് 100%.
@remyasanthosh2232 жыл бұрын
എന്റെ പൊന്നോ സൗന്ദര്യം ഒഴിച്ച് ബാക്കി എല്ലാം ശരിയാണ്
@binithac.k1402 жыл бұрын
Sathyam 😂
@sarokrishnanmrudhukrishnan62572 жыл бұрын
സത്യം...എന്റെ പേരും രമ്യ എന്നാ, ഇതിൽ കുറെ രമ്യമാർ കമന്റ് ഇട്ടിട്ടുണ്ട്.. 👍
@shefnas70032 жыл бұрын
Sathyam
@supriyag65958 ай бұрын
Correct
@jasminshajan33374 ай бұрын
Sathyam
@binithac.k1402 жыл бұрын
അങ്ങ് പറഞ്ഞത് എല്ലാം ശരിയാണ്. ഇത്രയും കൃത്യമായി പ്രവചിച്ചതിന് നന്ദി അർപ്പിക്കുന്നു.
@adarshachu15712 жыл бұрын
സാമി സ്വാമി പറഞ്ഞത് 100% ശരിയാണ് ഞാൻ ഇത് കേട്ടത് എന്റെ കണ്ണുനിറഞ്ഞുപോയി എനിക്ക് ഒരുപാട് സന്തോഷവും തോന്നുന്നു സ്വാമി പറഞ്ഞതെല്ലാം ശരിയാണ് നന്ദി
@jyothisree52282 жыл бұрын
എല്ലാം എന്റെ കാര്യത്തിൽ വളരെ സത്യം , ഒരു മാറ്റവുമില്ല. എത്ര കൃത്യമായിട്ടാണ് സർ പറഞ്ഞി രി ക്കുന്നത് .Thank you sir,🙏🙏🙏🙏🌹🌹🌹
@abx85872 жыл бұрын
ഞാൻ പുരുരുട്ടാതി ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം 100%സത്യം തന്നെ എന്റെ ജീവിതകഥാ അങ്ങ് പറഞ്ഞപോലെ തന്നെ
@geethasuresh48432 жыл бұрын
എന്റെ മോളുടെ കാര്യം ഇതു പോലെ ആണ് നല്ല മോളാണ്
@Izza824 Жыл бұрын
Ammaye nashtpedumo
@sheejamavingal21612 жыл бұрын
നിങ്ങൾ പറഞ്ഞത് ഞാൻ എന്ന പൂരുരുട്ടാതി സ്ത്രീയെ സംബന്ധിച്ച് 100% സത്യമാണ് 🙏🏻
@binupanicker8043 Жыл бұрын
❤
@sreekalapillai40472 жыл бұрын
വളരെ നന്ദിയുണ്ട് sir. ഇത്രയും വ്യക്തമായി ഈ നാളിനെപ്പറ്റി ആരും പറഞ്ഞു കേട്ടിട്ടില്ല. ചില കാര്യങ്ങൾ കേട്ടപ്പോ ചിരി വന്നു. എത്ര correct ആണെന്നോർത്ത്. സത്യമായ കാര്യങ്ങൾ പറഞ്ഞതിന് ഒരായിരം നന്ദിയുണ്ട് sir. ചിലപ്പോ ആലോചിക്കാറുണ്ട് എന്തേ എനിക്കിങ്ങനെയെന്ന്. ഇപ്പോ വ്യക്തമായി നാളിന്റെ യാണെന്ന്. സമാധാനമായി. thanku Sir 🙏🙏🙏🙏
@NishaKumari-et4pk2 жыл бұрын
ഇതിൽപറഞ്ഞത് എല്ലാം സത്യമാണ് പിന്നെ ചിലകാര്യങ്ങൾ ഉണ്ട്. ഞാൻ തെറ്റ് എന്ന് എനിക്ക് തോന്നുന്ന കാര്യങ്ങൾ എന്നോട് ചെയ്താൽ മരണം വരെ ക്ഷമിക്കില്ല. പിന്നെയൊന്നുകൂടി ഉണ്ട്. ഞാൻ മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്ന് നോക്കാറില്ല. ഞാൻ എന്ത് ചെയ്യുന്നു എന്ന് മാത്രമേ നോക്കാറുള്ളു. സ്നേഹത്തിനു വേണ്ടി ആരെയും ഡിപ്പെന്റ്റ് ചെയ്യാറില്ല. അതിനുവേണ്ടി കാത്തുനിൽക്കാറുമില്ല. പുരുരുട്ടത്തി നക്ഷത്രത്തിലെ സ്ത്രീകളെ പറ്റി ഇത്രയും കൃത്യമായി പറഞ്ഞത് എന്റെ അറിവിൽ ആദ്യമായാണ്. കൊള്ളാം. 👏👏👏👍🌹
കേട്ടപ്പോൾ വളരെ സന്തോഷം തോന്നി 100% എൻറെ കാര്യത്തിൽ ശരിയാണ് എന്താ ആഗ്രഹിച്ചാലും പെട്ടെന്ന് തന്നെ എനിക്ക് കിട്ടാറുണ്ട് പക്ഷേ ദേഷ്യം വന്നാൽ ഭദ്രകാളിയുടെ ചേച്ചിയാണ്
@minez99732 жыл бұрын
'😭😭😭 🙏🏻എല്ലാം കൃത്യം ആണ് തിരുമേനി 👍ഒരു മാറ്റവും ഇല്ല സമ്മതിച്ചിരിക്കുന്നു 👌🏻
@KarthikkpAchu2 жыл бұрын
🙏🙏🙏🙏
@sreedeviravi74232 жыл бұрын
ഇത്ര കൃത്യമായി ഒരാൾ പോലും പറയുന്നത് കേട്ടിട്ടില്ല.... വന്ദനം.... ഇനിയും കീർത്തി ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.....
@thirusneha42322 жыл бұрын
I00%ശെരിയാണ്
@Izza824 Жыл бұрын
Ammaye nashtpedumo
@shimnakrishna_072 жыл бұрын
100%സത്യം സ്വാമി.. കണ്ണ് നിറഞ്ഞു പോയി 🙏🙏🙏🙏🙏🙏🙏🙏
@ummaathoufeek1967 Жыл бұрын
തിരുമേനി പറഞ്ഞതു വളരെ ശരിയാണ് 🙏🙏🙏❤❤❤😂😂😂
@jalajapk80589 ай бұрын
ഇത്രക്കും കൃത്യമായി എന്റെ ജീവിതം ഒപ്പി എടുത്തതുപോലെ തിരുമേനി പറഞ്ഞു. ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണേ.
@karthysuresh18582 жыл бұрын
ഈ നാളിനെക്കുറിച്ചു ഇത്രയും സത്യസന്ധമായി പറഞ്ഞുകേൾക്കുന്നത് ആദ്യമായിട്ടാണ് 101% true 🙏🙏🙏🙏
@rajanisivaraman42202 жыл бұрын
Sathyam
@sobhanakumari52182 жыл бұрын
👑👑
@salmanapoli41692 жыл бұрын
ssthyam
@jisha11532 жыл бұрын
L
@jisha11532 жыл бұрын
PM
@umavijayachandran35322 жыл бұрын
വളരെ വളരെ സത്യസന്ധമായ കാര്യങ്ങൾ 🙏🙏101% എന്റെ കാര്യത്തിലും 🙏🙏🙏
@lekshmiv47992 жыл бұрын
വളരെ വളരെ സത്യസന്ധമായ കാര്യങ്ങൾ 🙏101 % എന്റെ ജീവിതത്തിലും.
@happyvishu84712 жыл бұрын
സാധാരണ comment ഇടുന്ന ആളല്ല but here..........പറ്റുന്നില്ല sir കണ്ണ് നിറഞ്ഞു, ഒപ്പം ഒരു അഭിമാനവും തോന്നി. Thank you so much sir🙏🙏 God bless you always sir🙏🙏
@OMCHINTHAMANIM93322 жыл бұрын
🙏
@jithu4632 Жыл бұрын
🙏🙏🙏 സത്യം തിരുമേനി
@ANITHARAMANATHAnu-ky8nf9 ай бұрын
സത്യം എന്റെ യും അനുഭവം ഇതു തന്നെ പക്ഷേ ഞാൻ വിജയിക്കും ഉറപ്പ് ആരെക്കെ തള്ളി പറജ്‌ഞിട്ടും ഞാൻ പിടിച്ചു നിന്നു ഇപ്പോൾ ഞാൻ ഹാപ്പിയാണ് ♥️♥️♥️
@haridas98885 ай бұрын
.... 100%
@athiras19202 жыл бұрын
എന്റെ കാര്യത്തിൽ 100% ശെരിയാണ്.. കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 😔
@rambogaming83392 жыл бұрын
എന്റെ കാര്യത്തിലും 100% സത്യമാണ് sir
@sindhuvb7592 жыл бұрын
@@rambogaming8339 corre tnh thankct 💯
@smithurs32082 жыл бұрын
Sathyam
@remyaj37552 жыл бұрын
ശരിക്കും സത്യം ആണ് സ്വന്തം .വീട്ടുക്കാർ പോലും മനസ്സിലാക്കാത്ത അവസ്ഥ ആണ് സഹിക്കാൻ പറ്റാത്തത്
@sarokrishnanmrudhukrishnan62572 жыл бұрын
വീണ്ടും രമ്യ.. 👍
@sindhuashok2 ай бұрын
Kk@@sarokrishnanmrudhukrishnan6257
@archanasajeev5025 Жыл бұрын
നമസ്‍കാരം തിരുമേനി 🙏🏻 എന്റെ അനുഭവത്തിൽ ജീവിതത്തിൽ അങ്ങു പറഞ്ഞത് എല്ലാം തന്നെ വാസ്തവം ആണ്.. ഒരുപാട് നന്ദി തിരുമേനി 😁..
@jinimol16162 жыл бұрын
Njan pooruttathi nalukariyanu. Ente kaaryathil swamiyude vaakkukal 100%currect swami👌👌👌👌👌👌. Iam proud of puruttathi nalukari. Kshama padichuvarunnu swami. Jinimol from Palakkad.
@rajlakshmymenon16432 жыл бұрын
ഗുരുനാഥൻ, താങ്കൾ പറഞ്ഞത് മുഴുവനും എന്റെ കാര്യത്തിൽ 100 ശതമാനം correct aanu താങ്കൾ പറഞ്ഞത് പോലെ ഞാൻ കൂടുതൽ വിശ്വസിക്കുന്ന എന്റെ ശിവഭഗവാന്റെ അടുത്താണ് പരാതി പറയുന്നതും ദേഷ്യം പെടുന്നതും onnum parayanilla ellam correct aanu eni jeevitham santhosham aavumennum വിശ്വസിക്കുന്നില്ല 🙏🙏🙏
@OMCHINTHAMANIM93322 жыл бұрын
നിരാശ വേണ്ട,, എല്ലാം അറിയുന്നവൻ ശിവൻ,,, മനസും മോഹവും സ്വപ്നങ്ങളും എല്ലാം അറിയുന്നു കൈലാസനാഥൻ,,തീർച്ചയായും വേണ്ടത് എല്ലാം വേണ്ട സമയം അദ്ദേഹം അറിഞ്ഞു തന്നിരിക്കും
@rajeswariamma6512 жыл бұрын
100/.. sariyanu
@sarasammapadman815 Жыл бұрын
Muzhuvan kettilla kettathathrayum sathyam thanne aru vayassu muthal eightytwo vayassu anubhavickukayum anubhavichukondirickukayum anu kettathu sankadam vannilla maravicha manasanullathu oru samadhanom mthram jeevican oru varumanom undennullathanu sir valare snehathode smarickunnu
@thankampolppadi957110 ай бұрын
എന്റെ ജീവിതം അങ്ങനെ തന്നെ
@sreejaunni56612 жыл бұрын
പൂരുരുട്ടാതി നക്ഷത്രക്കാരെക്കുറിച്ച് ഇത്രയും സത്യസന്ധമായി മറ്റാരും പറയുന്നത് ഇതു വരെ കേട്ടിട്ടില്ല. സ്വന്തം മാതാപിതാക്കളിൽ നിന്നു പോലും സ്നേഹം കിട്ടാൻ വിധിയില്ലാത്തവരാണിവർ .
@sureshbalan67992 жыл бұрын
🙏🙏🙏🙏🙏😍🙏🙏🙏🙏🙏
@jayasreeprajahouse10552 жыл бұрын
🙏🙏🙏🙏
@jeeja49822 жыл бұрын
Sathaym
@roshninunu38402 жыл бұрын
Sathyam .....same situation
@Rollx-kw5ve Жыл бұрын
100% സത്യം എന്റെ അമ്മയും മോളും പൂരുരുട്ടാതി
@vijayakala20482 жыл бұрын
ഞാനും ഇതേ നക്ഷത്രത്തിൽ ജനിച്ചയാൾ ആണ്. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 99.9% ഉം ശരിയാണ്. 😍
@മാളൂട്ടി2 жыл бұрын
Vivaha ജീവിതം എങ്ങനെയാണ്???
@binupanicker8043 Жыл бұрын
❤
@PriyaVS-o4hАй бұрын
നമസ്തേ തിരുമേനി.നിക്ക് 50 വയസ്സുണ്ട്.കുറെപേർ എൻ്റ ജാതകം നോക്കിട്ടുണ്ട്.എന്നു മാത്രമാണ് ഈ സത്യം പറയുന്നത്..ഒന്നുപോലും തെ ട്ടത്തെ ഞാൻ ആദ്യം കേൾക്കായ.nta ജീവിതം.ആദ്യമായിട്ട ഞാൻ ഈ.ചാനൽ കാണുന്നത്.nta അനുഭവങ്ങൾ പറഞ്ഞതുകേട്ടു കരഞ്ഞുപോയി.ഞാൻ ജനിച്ചശേഷം എൻ്റ ജീവിതം തിരുമേനി വന്നു നേരില്കണ്ടപോലെ..നന്ദി.നമസ്കാരം
@OMCHINTHAMANIM9332Ай бұрын
🙏🏻
@sruthisruthi11512 жыл бұрын
സത്യം ആണ് അങ്ങ് പറഞ്ഞത് 🙏🙏 എത്ര ചെയ്ത് കൊടുത്താലും തിരിച്ചു ഒരു നന്ദിയും ഇല്ല 😔😔ഇനി അത് മാറാനും പോവുന്നില്ല,,, ആഗ്രഹിച്ചത് അല്ല വന്നു ചേരുന്നത് 😔😔പഠിച്ചിട്ടുണ്ട് ജോലി ഒന്നും ശരിയാവുന്നില്ല,, 🙏🙏ഭർത്താവിനും അങ്ങനെ തന്നെ എത്ര ചെയ്താലും മനസ്സിലാക്കാൻ പറ്റാത്ത ഒരു സ്വഭാവം ആണേ,, പഠിച്ചതിനുള്ള ജോലിയും ശരിയാവുന്നില്ല,, അതുണ്ടെങ്കിൽ കുറച്ചു ഒക്കെ പിടിച്ചു നിന്ന് പോവാൻ പറ്റും എന്ന വിശ്വാസം ഉണ്ട് 😔😔ഇനി എന്തായാലും ജീവിതം മനസ്സിലാക്കി ജീവിക്കാൻ പറ്റും എന്നു തോന്നുന്നു,,, എല്ലാം സഹിക്കാൻ ഉള്ള മനസ്സ് ചിലപ്പോൾ കിട്ടും,, അങ്ങ് പോയി ഇങ് വരുന്ന അവസ്ഥ അനുഭവിച്ചിട്ടുണ്ട്,,, ഈശ്വരന്ടെ അനുഗ്രഹം ആവും ചിലതൊക്കെ സഹിക്കാൻ പറ്റുന്നതും പൊറുക്കാൻ കഴിയുന്നതും 🙏🙏
@KidoosTwinningbrothers510 Жыл бұрын
കണ്ണ് നിറഞ്ഞു പോയി, എന്റെ ജീവിതം ആണ് ഇത് 100% ശെരി 😢😢
@Sobi2722 жыл бұрын
എന്റെ നാൾ പൂരുരുട്ടാതി ആണ് ഈ പറഞ്ഞദ് മുഴുവൻ ശെരിയാണ് ട്ടോ 🥰😄👍🏽
@Izza824 Жыл бұрын
Ammaye nashtpedumo
@umakumaran24372 ай бұрын
ഇത്രയും കൃത്യമായുള്ള പ്രവചനം വിശ്വസിക്കാൻ കഴിയുന്നില്ല. ഒന്നും വിട്ടുകളയാനില്ല 100 ശതമാനം ശരിയാണ്. ❤
@vimalagopalakrishnan3802 жыл бұрын
ഞാൻ വളരെ വൈകിയാണ് പൂരുരുട്ടാതി നക്ഷത്ര കുറിച്ച് പറഞ്ഞത് കേട്ടത്. എന്നെ സംബന്ധിച്ച ഈ പറഞ്ഞതനൂറുശതമാനവും ശരിയാണ്.
@achyachy828 Жыл бұрын
Sathyam 100 sariyanu
@praseethajohnson9832 жыл бұрын
പറഞ്ഞത് മുഴുവൻ വളരെ ശരി ആണ്. ഇത്ര കൃത്യമായി ആരും പറയുന്നത് ഞാൻ കേട്ടിട്ടില്ല.
@vasanthijayaprakash5549 Жыл бұрын
ഇതിൽ പറഞ്ഞ ഓരോ വാക്കുകളും എന്റെ ജീവിതത്തിൽ സത്യമാണ് 🙏
@minipadmanabhan53302 жыл бұрын
തിരുമേനി പറഞ്ഞത് എല്ലാം വളരെ ശരിയാണ്. സത്യം തന്നെയാണ്. നന്ദി തിരുമേനി 🙏🙏🙏
@bssnair7792 жыл бұрын
വളരെ വാസ്തവം 🙏🙏🙏🙏🙏🙏🙏🙏👌അങ്ങയെ നമിച്ചിരിക്കുന്നു 🙏🙏അത്ഭുതകരം
@OMCHINTHAMANIM93322 жыл бұрын
🙏
@ambikabose44002 жыл бұрын
This is 🙋me,, 100% 🆗👍👌🙏💕thanks
@moniar50822 жыл бұрын
🙏🙏👍
@KomalamPA-od2yx10 ай бұрын
എന്ത് പറയണം എന്ന് എനിക്ക് അറിയില്ല. വളരെ സത്യസന്ധമായ വാക്കുകൾ. എnde അനുഭവം ആണ്, ദൈവം അനുഗ്രഹിക്കട്ടെ എന്നും കാത്ത് കൊള്ളട്ടെ
@Jiluabraham78 Жыл бұрын
ശെരിയാണ്... Emotional fool aanu njan..ജീവിതത്തിൽ എല്ലാം കിട്ടി...ആരോഖ്യം സൗന്ദര്യം ഉയർന്ന വിദ്യാഭ്യാസം...പക്ഷേ എപോഴും ഞാൻ എവിടെ എങ്കിലും ഓക്കേ തോറ്റു കൊണ്ടേ ഇരിക്കും.....എനിക്ക് സ്വന്തമയി ഒരു ഉയർച്ച കിട്ടുന്നില്ല. എപ്പഴും കരച്ചിൽ വരും...
@btsforever78932 жыл бұрын
100% ശരിയാണ് ഈ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ. നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
@resminath54292 жыл бұрын
101%ശരി ആണ്, ഞാൻ ഈ നക്ഷത്രം ആണ്. 🙏
@sreeranjini96202 жыл бұрын
ഞാൻ ജാതകത്തിലും നാളിലും ഒന്നും വിശ്വസിച്ചിരുന്നില്ല. പക്ഷേ ഇത്ര crystal clear ആയി പറഞ്ഞത് വിശ്വസിക്കാൻ കഴിയുന്നില്ല
@bindusreenath62562 жыл бұрын
എത്രയോ പ്രവചനങ്ങൾ കണ്ടിരിക്കുന്നു, കേട്ടിരിക്കുന്നു.😲😲 ഇത്, പക്ഷേ, വേറെ ലെവൽ🥰🥰🔥🔥
@sindusureshoduvil44932 жыл бұрын
101%correct sir 🙏🙏🙏🙏
@santhoshKumar-xh3ju2 жыл бұрын
🌹🌹🌹
@manjushavimala92422 жыл бұрын
ഈ പറഞ്ഞത് 101% എന്റെ കാര്യത്തിൽ സത്യം
@manojbabu4276 Жыл бұрын
Yup❤
@BiniMole-v9lАй бұрын
പറഞ്ഞത് മുഴുവൻ സത്യം. ഒന്നും കൂട്ടാനും കുറയ്ക്കാനും ഇല്ല. 🙏🙏
@athiraathira11042 жыл бұрын
സത്യമാണ്. സർ പറഞ്ഞത് 100 അല്ല 1000 ശതമാനം correct ആണ്. ഇത്രയും സത്യസന്ധമായി ആരും പറഞ്ഞു കേട്ടിട്ടില്ല. 🙏
@sindhuaby96932 жыл бұрын
Correct
@upcreation66912 жыл бұрын
സത്യം
@divyasp142 жыл бұрын
True but hw
@bindhulk43582 жыл бұрын
👍👍👍👍👍❤️❤️❤️❤️❤️🙏🙏🙏🙏🙏
@sandhyasurya30072 жыл бұрын
സർ പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ 100%ശെരി ആണ്. 🙏🏻
@welkinmedia48132 жыл бұрын
കാതിലൂടെ കേട്ടു. 😭കണ്ണിലൂടെ ഒഴുകി.. കൊല്ലം കുറെ ആയി കഷ്ട്ടപ്പെടുന്നു മോനെയും കൊണ്ട്.. സ്നേഹംനടിച്ചവരെ ഉള്ളു... സ്നേഹിക്കപ്പെടാൻ ഒരുപാട് കൊതിച്ചു... കൗമാര ക്കാലത്തു തന്നെ കോടതി കയറിയിറങ്ങി.. സത്യം തിരുമേനി.. 😭എല്ലാം പറഞ്ഞത് സത്യം
@OMCHINTHAMANIM93322 жыл бұрын
ഈശ്വരനെ ഉള്ളു തുറന്നു സ്നേഹിക്കുക തീർച്ചയായും ആത്മാർത്ഥമായി ഉള്ള സ്നേഹം ഈശ്വരൻ തിരിച്ചു അറിയുമ്പോൾ ചോദിക്കാതെ എല്ലാം മനസറിഞ്ഞു നല്കപ്പെടും
@welkinmedia48132 жыл бұрын
@@OMCHINTHAMANIM9332 🙏🙏🙏
@akhilachandranic44022 ай бұрын
എല്ലാ० വളരെ വളരെ ശരിയാണ്... എന്റെ നാള് പൂരുട്ടാതിയാണ്... 🙏 ജീവിതവു०, ചിന്താഗതിയു०, അനുഭവങ്ങളു० കൃത്യമായി പറഞ്ഞിരിക്കുന്നു...
@binduramakrishnan52542 жыл бұрын
പറഞ്ഞതെല്ലാം 100% സത്യം .. ഞാൻ പൂരുരുട്ടാതി നക്ഷത്രം 🙏🙏🙏
@devusworld9840 Жыл бұрын
ഇന്നാണ് ഞാനീ വീഡിയോ കാണുന്നത് 😢😢😢 സഹിക്കാൻ പറ്റുന്നില്ല സത്യം 😢😢 ഓരോ വാക്കുകളും പരമ സത്യം... അങ്ങയുടെ കാൽക്കൽ ഞാനൊന്നു വന്ദിക്കട്ടെ😢😢😢
@OMCHINTHAMANIM9332 Жыл бұрын
🙏
@powervideos12962 жыл бұрын
എല്ലാം വളരെ ശെരിയാ കണ്ണ് നിറഞ്ഞു പോയി 🙏
@aavish76882 жыл бұрын
എന്റെ കാര്യത്തിൽ ഒരു ചെറിയ മാറ്റം പോലുമില്ല തിരുമേനി പറഞ്ഞത് മുഴുവൻ സത്യം കണ്ണു നിറഞ്ഞു
@mayavipindas61272 жыл бұрын
സത്യം സത്യം👍🏻👍🏻👍🏻 ഞാൻ പൂരുരുട്ടാതി നക്ഷത്രക്കാരി🙏🏻
@leesymool25222 жыл бұрын
എന്റെ ദൈവമേ ഇതെല്ലാം പറഞ്ഞതെല്ലാം ശരിയാ 🙏🙏🙏👌👌👌 ഇങ്ങനെയുള്ള കാര്യങ്ങളെ വിശ്വാസം ഇല്ലാത്തതായിരുന്നു ചുമ്മാതെ കൊണ്ട് നോക്കിയതാ പറഞ്ഞതത്രയും നൂറിൽ നൂറ് ശതമാനം കറക്റ്റ്
@Ganga903592 жыл бұрын
Sathyam
@binithac.k1402 жыл бұрын
അതെ. എനിക്കും ഇങ്ങനെ ഉള്ള കാര്യങ്ങൾ വിശ്വാസം ഇല്ലായിരുന്നു. പറഞ്ഞത് എല്ലാം തന്നെ ശെരിയാണ്.
@Ajayparppidam2 жыл бұрын
എൻ്റെ സഹോദരി ഈ നാളുകാരി 100 % ശരി
@seemakrishnan95304 ай бұрын
എത്രയോ സത്യം ആണ് ഈ പറയുന്നത് 100%ശേരിയാണ് വാശി ആണ് ജീവിതത്തിൽ രെക്ഷ പെടാൻ 🙏🙏🙏
@rejanisunil23502 жыл бұрын
സാർ പറഞ്ഞത് എന്റെ കാര്യത്തിൽ എല്ലാം ശരിയാണ്. ഞാൻ ആഗ്രഹിച്ച കാര്യം ഒന്നും കിട്ടിയില്ല അതാണ് സത്യം 🙏🙏
@ambikats8312 жыл бұрын
നമസ്കാരം. എന്റെ കാര്യത്തിൽ ജജ്യോത്സ്ർ പറഞ്ഞത് 100/-ശരിയാണ്. നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@geethabalagopal94862 жыл бұрын
Absolutely right sir, thank you,God bless you 🙏🙏💐👌👍💚👏👏👏
@ashaasha54152 жыл бұрын
Sathiyam ente anubhavam
@lissysamuel24893 ай бұрын
🙏സത്യം ഈ പറഞ്ഞകാര്യ ങ്ങൾ വളരെ കൃത്യ മായ കാര്യ ങ്ങളാണ് എന്റെ ജീവിതത്തിൽ സത്യം 🙏എന്റെ ജിവിതനുഭ വം തന്നെ.. 🙏🙏🙏🙏
@nidhikochumon75022 жыл бұрын
💯 Sathyam Anu. Eathu Prathisandhikalum Chirichu Kondu Neridum. Aarkkum Tholpikkan Kazhiyilla. Thank you Sir 🙏
@JayaLakshmi-jf3mb Жыл бұрын
Congrats swamee...in my case 101..correct...🙏👍thank you for your valuable advise
@MusicCornerBindhusureshs2 жыл бұрын
ഈ വീഡിയോ കാണുന്നതിന് മുൻപ് കമന്റുകൾ വായിച്ചപ്പോൾ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു എന്ന് എഴുതിയിയിരിക്കുന്നത് കണ്ട് അവിശ്വാസത്തോടെ ആണ് ഞാൻ ഈ വീഡിയോ കണ്ടത്. സത്യം പറയാമല്ലോ.... എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് ഞാനും അറിഞ്ഞില്ല 😥😥😥😥കാരണം എന്റെ നക്ഷത്രവും പൂരുരുട്ടാതി ആണ്. 🙏
@OMCHINTHAMANIM93322 жыл бұрын
🙏
@jainyp63322 жыл бұрын
True
@Izza824 Жыл бұрын
Ammaye nashtpedumo
@remanikuttyamma456711 ай бұрын
Adikodukkandadath adi koduthirikkum.. Sir. Paranjath valare corect ane. nandi. 🙏
@poppysaja23282 жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണു എന്റെ നാളും പുരുരുട്ടാതി ആണു ഈ പറഞ്ഞതൊക്കെ 100% സത്യം ആണു..
@rubythomas40962 жыл бұрын
ഞാനും
@trendmaster56632 жыл бұрын
Me also
@Bachufalcon2 жыл бұрын
Njan Muslim anu.ente nalum pururuttathiya..parayunnath oke kirukrithyam 🥹
@GeethakumariP-cs8mjАй бұрын
നമസ്ക്കാരം തിരുമേനി🙏 എല്ലാം correct ആണ്🙏🙏
@PriyaSajeevan-m4w8 ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ അനുഭവം 100%സത്യം ആണ്
@bindhushaju51662 жыл бұрын
എന്റെ ജീവിതത്തിൽ ആദ്യമായി 100% correct ayi പറയുന്നു പറഞ്ഞതെല്ലാം ശരി ഒന്ന് പോലും തെറ്റില്ല 🙏🙏🙏
@jithu46322 жыл бұрын
ഇത് 100 വട്ടം ശരിയാണ് സാർ ..നമിച്ചു സാർ🙏🙏🙏🙏 ഞാൻ ഒരു ക്രസ്ത്യ നിയാണ്🙏🙏
@Sololiv Жыл бұрын
Same bro,But it's touching.
@geethavr2920 Жыл бұрын
ഞാൻ ഗീത പൂരുരുട്ടാതി നക്ഷത്രത്തിൽ ജനനം ഈ പറഞ്ഞതിൽ മുഖസൗന്ദര്യം എന്നതൊഴികെ ബാക്കിയെല്ലാം എൻെറ ജീവിതത്തിൽ വളരെ വളരെ ശരിയാണ്
@ramyasanthosh13172 жыл бұрын
എന്റെ കാര്യത്തിൽ വളരെ ശരിയാണ് കണ്ണ് നിറഞ്ഞു പോവും ഓരോ വാക്ക് കേൾക്കുബോളും 100%
@sindhuaby96932 жыл бұрын
എന്റെയും
@ShyamalaBalakrishnan-zk4zy6 ай бұрын
എല്ലാ കാര്യവും കൃത്യമായി പറഞ്ഞിട്ടുണ്ട് പറഞ്ഞതെല്ലാം ശരിയാണ് ഞാനും പുരട്ടാതി നക്ഷത്ര കാരിയാണ്
🙏🙏🙏🙏വളരെ വളരെ വളരെ സത്യം എന്റെ കാര്യത്തിൽ പ്രണാമം തിരുമേനി 🙏🙏🙏🌹👍
@PriyaVas-ek9vh Жыл бұрын
95% correct predictions sir, well analysed & explained sir👌 please release the video on pururuttathi 2023 predictions sir. Thanks
@brounysworld24712 жыл бұрын
എന്റെ കാര്യത്തിൽ ജ്യോൽസ്യർ പറഞ്ഞത് മുഴുവനും correct ആണ്... 🙏🙏
@ushae82682 жыл бұрын
സർ പറഞ്ഞത് എന്റെ കാര്യത്തിൽ 100%ശരിയാണ്
@geetharamesh71632 жыл бұрын
Sir, പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 100% ശെരിയായ കാര്യമാണ്. ഇനി അനുഭവിക്കാൻ ബാക്കിയില്ല. ജീവൻ ഉണ്ടെന്നുമാത്രം. ഇതുവരെ ആരും ഇത്ര കൃത്യമായി പറഞ്ഞുകേട്ടിട്ടില്ല.കരഞ്ഞുകൊണ്ടാണ് എല്ലാം കേട്ടിരുന്നത്. 🙏🙏🙏
@LoneWolf2822 жыл бұрын
same here
@umaranivs98862 жыл бұрын
സതൃം സർ,100%ശരിയാണ്, ഞാൻ അനുഭവസ്തയാണ്
@ajithaajithabiju51772 жыл бұрын
100%ശരിയാണ് എന്റെ കാര്യത്തിൽ ഒരുപാട് അനുഭവിച്ചു. ഈശ്വരനോട് ഒരുപാട് പ്രാർത്ഥിക്കുണ്ട് നന്മകൾ ഉണ്ടാകാൻ 🙏🏻🙏🏻🙏🏻🙏🏻 കൂടെ ഉണ്ട് ഭഗവാൻ