വളരെ ശരിയാണ് തിരുമേനി, ഞാൻ ആരെ സഹായിച്ചാലും അവരെല്ലാം അതുകഴിയുമ്പോൾ തീർത്തും വെറുക്കുന്നു, ശത്രുവിനെ പോലെ കാണുന്നു, സ്വന്തം സഹോദരങ്ങൾ പോലും, എല്ലാം ഞാൻ ദൈവത്തിൽ അർപ്പിക്കുന്നു, വളരെ നന്ദിയുണ്ട് തിരുമേനി 🙏🙏
@rajeshchozhi12254 жыл бұрын
Completely correct
@princeps9034 жыл бұрын
ഇതിൽ നിന്നും അനുഭവം ഉൾക്കൊണ്ടു ജീവിതം മുന്നോട്ട് കൊണ്ട് പോകണം.ഒരിക്കൽ വെറുത്തവരെ ഒരിക്കലും സ്നേഹിക്കൻ കഴിയില്ല എന്ന് മനസിലാക്കണം
@khaleelrahim99354 жыл бұрын
Corrrct
@resmisooraj63304 жыл бұрын
Correct
@rajik1593 жыл бұрын
സത്യം
@maneshvijai88644 жыл бұрын
പറഞ്ഞതെല്ലാം 100% ശരിയാണ്.. ഞാൻ പൂരുരുട്ടാതിയാണ്.. പലരുടെയും കാര്യങ്ങൾക്ക് ഇടപെട്ടു ശത്രുക്കൾ ഉണ്ട്.
@amalkrishna25182 жыл бұрын
സത്യം
@ushathilakan9874 Жыл бұрын
Sa
@michaelmathai5087 Жыл бұрын
Correct.
@NaseemaNasi-c5y11 ай бұрын
എനിക്കും ശത്രു ക്കളെ ഉള്ളൂ
@AnilKumar-zg9pj4 жыл бұрын
ഇത്രയും കൃത്യമായ് ആരും പറഞ്ഞതായ് ഓർമയില്ല 55 വയസ്സായി പറഞ്ഞത് 90% ശരിയാണ് നന്ദി
@sreeharipn5224 жыл бұрын
പൂരുരുട്ടാതി ആയ ഞാനും ഈ പറഞ്ഞത് എല്ലാം സമ്മതിക്കുന്നു സത്യം സത്യം സത്യം
@radhapradeep54094 жыл бұрын
താങ്കൾ പറഞ്ഞത് എല്ലാം വളരെ വളരെ സത്യം ആണ് എന്റെ കാര്യത്തിൽ,.... പ്രത്യേകിച്ച് ധനം ചെലവാക്കുന്ന രീതി... ഇനി മുതൽ ഞാൻ അക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കും... താങ്കൾക്ക് നന്ദി
@jayarathnamanidil79252 жыл бұрын
തിരുമേനി, പൂരുരുട്ടാതി നക്ഷത്രത്തെ പറ്റി പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ്. നന്ദി 🙏
@reshmirajan75034 жыл бұрын
ഒരു വല്ലാത്ത നാളാണ്, ഒരു സമാധാനോം ഇല്ല, എന്നും ഓരോ പ്രേശ്നങ്ങളാണ്.
ഇതുവരെ ഒരു ജ്യോതിഷനും. ഇത്രയും ക്ലിയറായി പറഞ്ഞത് എന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല... ഒരുപാട് ഒരുപാട് നന്ദി.... 🙏🙏🙏
@shahid0393 жыл бұрын
Sathyam bro
@rcaudios25954 жыл бұрын
സത്യം.. പൈസ ഉണ്ടാക്കുന്നുണ്ട്. പക്ഷേ എല്ലാം ചിലവായി പോകും.
@nishasurendran57312 жыл бұрын
ഞാൻ ഒരു ടീച്ചറാണ്. തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം 100% വാസ്തവമാണ്. 🙏🙏🙏
@Sasikochu11 ай бұрын
കാര്യം ആണ് നമ്മളെ അവസ്ഥ ദയനീയം തന്നെ 😭
@HARI-xo4ft4 жыл бұрын
വളരെ സത്യം..ഇത് എല്ലാം അറിയാതെ സംഭവിക്കുന്നത് ആണ്.എല്ലാം കഴിഞ്ഞതിനു ശേഷം മാത്രം സത്യം മനസ്സിലാവൂ.. എന്നാലും പഠിക്കില്ല..
@pushpakt58584 жыл бұрын
Ethra kirethyamaay aarum paranju keettittilla
@boltech73844 жыл бұрын
ഞാൻ പൂരോരുട്ടാതികാരൻ ആണ്... ഈ പറഞ്ഞതൊക്കെ 99% ശരിയാണ് എന്റെ കാര്യത്തിൽ സ്നേഹിച്ചാൽ ചങ്ക് പറിച്ച് കൊടുക്കും ഒരു അപവാദവും കൂസാതെ സ്നേഹിചാൽ അവർക്ക് വേണ്ടി സ്വന്തം ജീവിതം വരെ കളയും അത് വീട്ടുകാർ ആയാലും കൂട്ടുകാർ ആയാലും കാമുകി ആയാലും നമ്മളെ വിശ്വസിച്ച് കൂടെ കൂട്ടിയ ആരായാലും അവസാനം അവർ ശത്രുക്കളായി തീരും കാരണം അവരുടെ നിസ്സാര തെറ്റുകൾ പോലും സ്നേഹം അഭിനയിക്കാൻ അറിയാത്ത നമുക്ക് സഹിക്കാൻ കഴിയില്ല പൊട്ടിത്തെറിക്കും പിന്നീട് അവർ ആശ്വാസ വാക്കുകൾ പറഞ്ഞാൽ പൂച്ചയെപോലെ ശാന്തമായി പിന്നാലെ പോകുകയും ചെയ്യും എന്നാൽ നമ്മളെ എതിർക്കാൻ നിന്നാൽ അവിടെ തീർന്നു എല്ലാം ....ആത്മാർത്ഥ കൂടുതൽ ആയത് കൊണ്ട് ഒരു പെൺകുട്ടിയെയും. ചതിക്കാൻ കഴിയില്ല അതുകൊണ്ടു പെണ്ണും കിട്ടില്ല ചുരുക്കി പറഞ്ഞാൽ ചിരിച്ച് കൊണ്ട് കഴുത്തറുക്കാൻ സാധിക്കാത്തവർ ആണ് പൂരോരുട്ടാതി നക്ഷത്രക്കാർ....ഇതെന്റെ അനുഭവം still single @40😁
@ebinbenny53264 жыл бұрын
ചേട്ടാ ചേട്ടന്റെ ബാല്യത്തിൽ ചേട്ടന്റെ അമ്മ മരിച്ചു പോയിട്ടുണ്ടോ
@ebinbenny53264 жыл бұрын
😞😞
@boltech73844 жыл бұрын
@@ebinbenny5326 ...ഇല്ല പക്ഷേ എനിക്ക് 2 വയസ്സുള്ളപ്പോൾ അമ്മ അച്ഛനിൽ നിന്നും ഡൈവോഴ്സ് ആയി വേറെ ഒരാളെ വിവാഹം കഴിച്ച് പോയി പിന്നെ അച്ഛനാണ് നോക്കി വളർത്തിയത് എങ്ങനെയായാലും അമ്മയിൽ നിന്നും അകന്ന് താസിസിക്കേണ്ടി വരും അല്ലെങ്കിൽ മാതൃസുഖം കുറയും എന്ന് പറഞ്ഞത് corect ആയില്ലേ 😒
@ebinbenny53264 жыл бұрын
@@boltech7384 ഞാനൊരു വീഡിയോ കണ്ടു പൂരുട്ടാതി നക്ഷത്രക്കാരുടെ അമ്മ മരണപ്പെട്ടു എന്ന് അതാണ് ചോദിച്ചത്
@boltech73844 жыл бұрын
@@ebinbenny5326 ... മിക്ക പൂരോരുട്ടാതി നക്ഷത്രക്കാർക്കും അമ്മയും ആയുള്ള സാമീപ്യം കുറവായിരിക്കും അത് ഏത് രീതിയിൽ വേണമെങ്കിൽ സംഭവിക്കാം...
@rajalekshmirajendran74604 жыл бұрын
Correct ആണ് sir, സ്നേഹിച്ചാൽ ചങ്ക് പറിച് കൊടുക്കും, ഇങ്ങോട്ട് കലിപ്പ് കാണിച്ചാൽ കട്ട കലിപ്പ് ആയിരിക്കും പിന്നെ 😄😄😄
@snehajony97334 жыл бұрын
Aanee.deshyam korach kooduthala
@saranyaaneesh72744 жыл бұрын
Satyam
@hareeshlal91404 жыл бұрын
Valare sheriyanu😎😎
@divyadivi74474 жыл бұрын
Sathym. Pinne alla
@taraunni20044 жыл бұрын
Alla pinne me tooo😀😀😀
@prakash_87194 жыл бұрын
സ്വന്തമായി നിലപാടുകൾ ഉള്ളവർക്കേ ശത്രുക്കൾ ഉണ്ടാകൂ അല്ലാത്തവർ എല്ലാവർക്കും പ്രിയപ്പെട്ടവർ ആയിരിക്കും ഒന്നോർക്കുക നമ്മുടെ ആദർശം മറ്റുള്ളവരുടെ പ്രീതിക്കായി ഇല്ലാതാക്കേണ്ടതില്ല അത് നമ്മുടെ ശരിയാണ്
@bindhushaju51663 жыл бұрын
👍yes
@jilnapk50573 жыл бұрын
Correct ❤️
@kalidasachumanesh73322 жыл бұрын
Correct point...
@mariammadaniel2302 жыл бұрын
@@bindhushaju5166q1
@reshmadas46852 жыл бұрын
S
@sreelakshmiv.b83693 жыл бұрын
സാർ പറഞ്ഞ 9 കാര്യങ്ങളും എന്റെ ജീവിതത്തിൽ കൃത്യമാണ് 🙏🙏
@vishnu.v28722 жыл бұрын
💪
@sunilvijayan81484 жыл бұрын
എൻെറ കാര്യത്തിൽ അങ്ങ് പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഒരു പൂരുരുട്ടാതിക്കാരനാണ്,
@welkinmedia13543 жыл бұрын
സത്യം.. 15 വയസ്സിൽ തുടങ്ങി സങ്കടങ്ങൾ.. പിന്നെ 17 വയസ്സിൽ തുടങ്ങി ജീവിതത്തിൽ മരണംവരെ മറക്കാൻ പറ്റാത്ത വേദന.... കേസ്... പോലീസ് സ്റ്റേഷൻ.... വരെ... വീട്ടിലെ ഇളയ കുട്ടിയായിരുന്ന എല്ലാവരുടെയും പൊന്നോമനയായ ഞാൻ പിന്നെ ഒറ്റപ്പെട്ടുപോയി.. തെറ്റും ശരിയും അറിയാത്ത പ്രായത്തിൽ നഷ്ട്ടങ്ങൾ ഏറെ.... മുറിയുടെ 4 ചുവരുകൾക്കുള്ളിൽ ഒതുങ്ങി ശബ്ദമില്ലാതെ കരഞ്ഞു... പഠിത്തം മുടങ്ങി.. വീട്ടുകാരുടെ... നാട്ടുകാരുടെ... ബന്ധുക്കളുടെ.. കുത്തുവാക്കുകൾ... ദൈവമേ.. മരിക്കാൻ ഭയം ആയിരുന്നു. അല്ലെങ്കിൽ... പിന്നെ പിന്നെ കരഞ്ഞു പറഞ്ഞു നഴ്സിംഗ് പഠിച്ചു... ജോലി കിട്ടി... എന്നിട്ടും നാട്ടിൽ ആരും കൂട്ടില്ലാതെ... വീട്ടിൽ കുത്തുവാക്ക്... എല്ലാവരും.. ഹോസ്പിറ്റലിൽ കിട്ടുന്ന സമയം മാത്രം ഒക്കെ മറന്നു.. നാത്തൂൻന്റെ വക വേറെ... ആരെങ്കിലും ഒരു ജീവിതം തന്നിരുന്നെങ്കിൽ കൊതിച്ച സമയം... ജോലിക്കു പോകുമ്പോൾ കണ്ടു മുട്ടിയ. ഒരു വക്കീലിനെ പ്രണയിച്ചു.. ആൾടെ വീട്ടിൽ സമ്മതിക്കില്ലെന്ന് അറിഞ്ഞപ്പോ എന്നെയും കൊണ്ട് അമ്പലത്തിൽ താലികെട്ടി.. ലീഗൻ രജിസ്റ്റർ ചെയ്തില്ല.. 2 മാസം.... വയറ്റിൽ പ്രെഗ്നന്റ് ആക്കി ചെന്നൈയിൽ വാടക വീട്ടിൽ തനിച്ചാക്കി കടന്നുപോയ ആ ഭർത്താവിനെ പിന്നെ ഞാൻ കണ്ടിട്ടില്ല. ആ മോൻ ഇന്ന് 22 വയസ്സ്.. കടലോളം സങ്കടം ഉണ്ടായി ജീവിതത്തിൽ. മോനെയും കൊണ്ട് അനാഥാലയത്തിൽ നിന്നു കുറച്ച് നാൾ... 3 കൊല്ലം... പിന്നീട് ഒറ്റക്കുള്ള വാടക വീട്ടിലുള്ള ജീവിതം.. രാവേറെ ഉറക്കമില്ലാത്ത എത്ര വർഷങ്ങൾ.. വീടില്ല ഇപ്പൊഴും.. സ്വന്തമായി ഒരു സെന്റ് ഭൂമിയും ഇല്ല... മോന്റെ പഠിത്തം മാത്രം ലക്ഷ്യം ആയിരുന്നു.. ഒത്തിരി കഷ്ടംപ്പെട്ടു ഇപ്പോഴും... കലാജീവിതം ഒരു സുപ്രഭാതത്തിൽ ഒരു വഴി തിരിവായി എനിക്ക്.എല്ലാവരും അറിയപ്പെടുന്ന ആളായി ഞാൻ. അപ്പൊ വീട്ടുകാർ ഒക്കെ വിളിക്കാൻ തുടങ്ങി... ഡിഗ്രിക്ക് പഠിക്കുന്ന മോനുമായി ഇന്നും പരാതി ആരോടും പറയാതെ ജീവിക്കുന്നു
@മാളൂട്ടി3 жыл бұрын
🙏🙏
@കാശികാശി3 жыл бұрын
❤️❤️
@saraswathyak3433 жыл бұрын
Care your son
@shishirashishira11002 жыл бұрын
🌹
@jishajoji37102 жыл бұрын
🙏
@evergreenvibes3694 жыл бұрын
ഇവിടെ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ വളരെ കൃത്യമാണ്. ആദ്യമായാണ് ജ്യോതിഷപരമായ കാര്യങ്ങൾ അറിയുന്ന ഒരു ചാനൽ കാണുന്നത്. എന്റെ കാര്യത്തിൽ ഇതിൽ മുൻപിൽ നിൽക്കുന്ന കാര്യം കോപമാണ്. ഒരാളുടെ മുന്നിലും തോൽക്കാൻ മനസ്സില്ലാത്ത ആളാണ് ഞാൻ.അതുകൊണ്ട് തന്നെ എനിക്ക് ലാഭങ്ങളെക്കാൾ ഏറെ നഷ്ടങ്ങൾ മാത്രമാണ്.....
@janammaswamy3704 жыл бұрын
വളരെ ശരിയാണു തിരുമേനി ഈ പറഞ്ഞതോക്കെ എന്റെ മകന്റെ നക്ഷത്രം പൂരുരുട്ടാതിയാണ്🙏🙏🙏🙏👍
@binilb49784 жыл бұрын
Ammo super ellam sari annu snehithal chank kodukkum areyum chathikkan ariyilla. Apavatham oru padu undu cheyyatha thettinnu.. full time pranayikkan thonnum sneham kittiyal 100alla 1000madangu thirike kodukkan manasu orappu undu.. atma visvasam oru padu undu thirumeni ningal super 💪💪💪💪
@ananthv37404 жыл бұрын
എന്റ്റെ ജീവിതത്തിൽ ഈ പറഞ്ഞ കാര്യം എല്ലാം തന്നെ സത്യം ആണ് സർ ഒരുപാട് നെഗറ്റീവ് ഉണ്ട് തീർച്ചയായും മാറ്റാൻ ശ്രെമിക്കാം
@sheelabsheela92053 жыл бұрын
Sathyam
@gopinathannair2710 Жыл бұрын
എല്ലാം വളരെ ശരിയാണ്. നല്ല ഉപദേശങ്ങൾ. വളരെ നന്ദി.സ്വാമി പറഞ്ഞ 9 കാര്യങ്ങളും എന്നെ സംബന്ധിച്ചടത്തോളം ശരിയാണ് 🙏🙏🙏
@boltech73844 жыл бұрын
പൂരോരുട്ടാതിക്കാരൻ...💪💪💪 😁
@nishapilla17084 жыл бұрын
(pooruruttathi) '❤️'.🤗🤗
@pgn4nostrum4 жыл бұрын
Up മുഖ്യമന്ത്രിയും പൂരുരുട്ടാതി... നിസ്വാർത്ഥസേവനം ത്യാഗസന്നദ്ധത സമർപ്പണം സ്നേഹം കരുണ അനുകമ്പ സഹാനുഭൂതി വിശ്വാസം ഉണർവ്വ് ഉന്മേഷം വേണ്ടിവന്നാൽ ഉന്മൂലനം
@boltech73844 жыл бұрын
@@pgn4nostrum അതുപോലെ ജീവിതകാലം മുഴുവൻ സന്യാസി ആയി കഴിയേണ്ടി വരുവോ? 😁
@pgn4nostrum4 жыл бұрын
@@boltech7384 ആർക്ക് പറയാനാകും. നാം ജനിക്കും മുമ്പ് ആരായിരുന്നു.. മരിച്ചതിന് ശേഷം ആരായിരിക്കും ഇതൊക്കെ ആരോ ഒരാൾ എവിടെയോ ഇരുന്ന് നിയന്ത്രിക്കുന്നില്ലേ അദ്ദേഹത്തെ ആ പരംപൊരുളിനെ സ്മരിക്കുക അതിന്റെ സൃഷ്ടികളെ...ഒരു പ്ലാവിലയോ മണൽത്തരിയോ ആവട്ടെ, സ്നേഹിക്കുക ബഹുമാനിക്കുക അല്ലാതെ, ഇതുമൊക്കെ നിയന്ത്രിക്കുന്നത് ആ ആറുമണിപ്പൂവ് ബിജെയേട്ടൻ ആണെന്ന് എങ്ങനെ ആർക്ക് പറയാനാകും 🤔🤗😄😃🤣😂
@boltech73844 жыл бұрын
@@pgn4nostrum 😆😆😆
@prasanthp24144 жыл бұрын
Yes പറഞ്ഞത് എല്ലാം അനുഭവിക്കുന്ന കാര്യങ്ങൾ ആണ്... തീർച്ചയായും തിരുത്താൻ ശ്രമിക്കും... നന്ദി അറിവു പകർന്നതിന്......
@anusreekanth5292 Жыл бұрын
സത്യം..എത്ര സ്നേഹം നമ്മൾ ആർക്കു കൊടുത്താലും ബന്ധുക്കൾ, സുഹൃത്തുക്കൾ ആരും നമ്മളെ സ്നേഹിക്കില്ല
@alansvlogsalona70514 жыл бұрын
വളരെ ശരിയാണ് ആര് പറഞ്ഞാലും എനിക്ക് ശരിയെന്ന് തോന്നുന്നതേ ഞാൻ ചെയ്യു
@vishnurajr77384 жыл бұрын
Curect. ഞാനും
@anujo39914 жыл бұрын
Ahamkaram ettavum kooduthal ulla nalukar
@madhut57843 жыл бұрын
''' ,, …,: ,' ,: i: , ': ,' , ,, - h ' ?? ? ,,
@madhut57843 жыл бұрын
:: ii …' '
@madhut57843 жыл бұрын
…
@nisarinandanofficial4 жыл бұрын
താങ്കൾ പറഞ്ഞത് മുഴുവൻ correct ആണ്. ഈ നെഗറ്റീവ് ഒക്കെ അറിയാം പക്ഷെ മാറ്റാൻ പറ്റുന്നില്ല
@raheemvadakara8495 Жыл бұрын
സത്യം, എനിക്കും മാറ്റാൻ പറ്റുന്നില്ല
@sunithablesson212810 ай бұрын
Same to u
@venugopalanpk5553 Жыл бұрын
തിരുമേനി പറഞ്ഞു തരുന്ന കാര്യങ്ങൾ എന്റെ ജീവിതത്തിൽ വളരെ ശരിയാണ്
@saritharatheesh95083 жыл бұрын
എന്റെ ഭർത്താവിന്റെ കാര്യത്തിൽ തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് 🙏
@babupadmanabhan7858 Жыл бұрын
Mm
@jishnuak1254 жыл бұрын
എന്റെ നാൾ പുരുരുട്ടാതി ആണ്. ഭാഗ്യം എന്ന സാദനം എന്റെ അരികിലൂടെ പോയില്ല. പൊട്ടി വീണ ചില്ലുകൾ പോലെയാണ് ജീവിത വീഥികൾ...
@മാലാഘകുട്ടി3 жыл бұрын
Athe
@abhinat64023 жыл бұрын
Sathyam
@rajeeshmadhavan19853 жыл бұрын
100% സത്യം
@Adhusvlog9373 жыл бұрын
സത്യം
@AjithKumar-zc9ix3 жыл бұрын
ജനിച്ച് 2 വയസ്സ് ആകുന്നതിന് മുമ്പേ അമ്മ മരിച്ചു അഛന്റെ ഗൾഫിലെ ജോലി അതോടെ പോയി എല്ലാ കുറ്റവും ചെറുപ്പം മുതലേ എന്റെ തലയിൽ ആവുന്ന പോലെ കുടുംബം നോക്കി ഇപ്പം വീട്ടിൽ നിന്ന് ഇറങ്ങി കോടുക്കേണ്ട അവസ്ഥ ദൈവ വിശ്വാസം ഇല്ലാതെ ചിന്തിച്ച് ചിന്തിച്ച് നാളിൽ വരെ കൊണ്ട് എത്തിച്ചു പോളി നക്ഷത്രം ഈ നക്ഷത്രത്തിൽ ജനിച്ചോ നക്ഷത്രം എണ്ണി കിടക്കാം🙏
@aiswaryan_nair57844 жыл бұрын
Absolutely right🙂
@mohananvp19324 жыл бұрын
Njan pooruruttathi shirekkim curret Anni theerumeni ☝🙏🙏👍👍thanks
@rajasreemannadiar65564 жыл бұрын
My birth star is pooruruttathi. I have most of these characters. Thank you for your vedio. 🙏
@shinenadu34773 жыл бұрын
ഒരു രക്ഷയും ഇല്ല 100 % ശരിയാണ് പറഞ്ഞത്. എന്റെ നാള് പൂരുരട്ടാതിയാണ്
ഞാനും ഒരു പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചതാണ് പക്ഷേ ജ്യോതിഷത്തിൽ വിശ്വാസം ഉണ്ടായിരുന്നില്ല തിരുമേനി പറഞ്ഞത് കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു എല്ലാം കറക്റ്റ് ആണ്
@bennajose9202 жыл бұрын
Aboustley right👌🌹🌹Thanks Sir🌹
@ramyaramyasimon43874 жыл бұрын
സത്യം ആണ്..... ഞാൻ എത്ര കിട്ടിയാലും പഠിക്കില്ല...... ഒത്തിരി കഷ്ട്ടം സഹിച്ചു..... മറ്റുള്ളവരെ സഹായിച്ചു... സ്നേഹിച്ചു...... ഇപ്പൊ.... ശത്രുക്കൾ കൂട്ടമായി ആക്രമിക്കുന്ന അവസ്ഥ ആണ്.... അബവാദത്തിന് ഒരു കുറവും ഇല്ല.....
പൂരുരുട്ടാതി... ആരുടേയും കാര്യത്തിൽ അനാവശ്യ മായി ഇടപെടുന്നവർ അല്ല... എല്ലാവരോടും സ്നേഹ മായി പെരുമാറും ആത്മാർത്ഥ സ്നേഹം ഉള്ളവരാണ്... ആരെയും സഹായിക്കും... ആരെയും ചൂഷണം ചെയ്യില്ല... അഹങ്കാരം ഒട്ടുമില്ല... താങ്കൾ പറഞ്ഞത്... എല്ലാം പൂരുരുട്ടാതി ക്കാരുടെ സ്വഭാവം അല്ല
@ManiammaB-wo3cw Жыл бұрын
😅😅😅😅😮
@chandranap50862 ай бұрын
ആരെയും പറ്റിച്ച് പണം ഉണ്ടാക്കി ജീവിക്കരുത് ആരായാലും നിങ്ങളെ പോലുള്ളവർ പുരുരുട്ടാതി നക്ഷത്രത്തെ കൂട്ട് പിടിച്ച് കുറച്ച് നാളായി പുരുരുട്ടാതി നക്ഷത്രക്കാരൻ ഈ ഭൂമിയിൽ അലഞ്ഞ് ജീവിക്കാനുള്ളവരാണ് കുംഭക്കൂറാണെങ്കിൽ പറയണ്ട നരക ജീവിതം ജീവിത കാലം അഹോരാത്രം കഷ്ടപെട്ടാലെ വിജയിക്കു എന്ന് പറയും എത്രക്കാലം കഷ്ടപെടാൻ പറ്റും എത്രക്കാലം ആയാലും വലിയ വിജയം പ്രതീക്ഷിക്കണ്ട അങ്ങനെ തള്ളി നീക്കാം ഒരോ ദിവസവും എന്നെ ഉള്ളു സ്വഭാവം നല്ലതൊക്കെ തന്നയ പറഞ്ഞിട്ടെന്താ ഫലം സഹായം ചെയ്യ്താലും കുറ്റപെടുതൽ തന്നെ അത് കൊണ്ട് ഇതൊക്കെ പറഞ്ഞ് നിങ്ങളും ഞങ്ങളെ വേദനിപ്പിക്കരുത്
@jrani8144 жыл бұрын
I was born in pururutathi.i completely agree with u.u r 100% right.
@vijaykumarmullasseril54404 жыл бұрын
Thankal paranjathil mikka kaaryangalum correct aannu ketto. Njaan puroruttathi naal aannu. Ithil chila prasnangal enikyum undaayirunnu. Kure okke manage cheythu ketto. Ini baakki ullathum maatti edukkannam. Wish you good luck😀🙏
@aravindraj27974 жыл бұрын
പൊന്നു തിരുമേനി എങ്ങനെ ഇത്ര കൃത്യമായി കണ്ടെത്തി
@subhashsalini70124 жыл бұрын
ഉള്ളകാര്യമ ഈ പറയുന്നത്
@pgn4nostrum4 жыл бұрын
ആഹ. ഡൽഹിയിൽ പോയവർക്ക് ഡൽഹി കാണാതിരിക്കാൻ പറ്റുമോ☺️ ഇതൊക്കെ തെറ്റാണെന്ന് പറഞ്ഞുപരത്തുന്നവർ മറ്റുള്ളവരെ പറ്റിച്ച് രാത്രിയിൽ തലയിൽ മുണ്ടിട്ട് ജാതകവും സമയവും നോക്കാൻ നടക്കുന്നുണ്ട് അതറിയാമോ
@sanasuresh70284 жыл бұрын
Bindhu Tg
@thomasjoseph62414 жыл бұрын
Will, try to avoid these Negatives...thanks FYI
@suseeldas84314 жыл бұрын
ഇപ്പോഴാണ് എനിക്ക് ശരിക്കും ദൈവത്തിലും പൂജാരിമാരിലും വിശ്വാസമായത്. എത്ര കററ്റാണ് പറഞ്ഞത്
@ebinbenny53264 жыл бұрын
ചേട്ടാ ഞാൻ യൂട്യൂബിൽ ഒരു വീഡിയോ കണ്ടു പൂരുട്ടാതി നക്ഷത്രക്കാരുടെ അമ്മ മരണപ്പെടും അത് ശരിയാണോ
@ebinbenny53264 жыл бұрын
ചേട്ടന്റെ അമ്മ മരണപ്പെട്ടുപോയോ
@krishnankutty73164 жыл бұрын
നമ്മൾ ചെയ്യുന്നത് മിക്കവർക്കും നല്ലത് തന്നെ പക്ഷെ അപവാതം അതിത്തിരി കട്ടിയാണ്
@charlyvarghese40674 жыл бұрын
@@ebinbenny5326 ശെരി ആണ്, എന്റെ അനുഭവം
@sasikalasasidharan11004 жыл бұрын
എന്റെ അമ്മയും മരണപെട്ടു
@ravindranathapanicker30020 күн бұрын
കൃത്യമായ കാര്യങ്ങൾ തന്നെയാണ്. എന്റെ അനുഭവത്തിൽ
@shymakishore73874 жыл бұрын
വളരെ ശരിയാ സർ.. എന്റെ ഭർത്താവിന്റെ നക്ഷത്രം
@anishkumaravanish44614 жыл бұрын
Sir താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. എൻ്റെ നക്ഷത്രം പുരുരുട്ടാതിയാണ്
@vimalagopalakrishnan3804 жыл бұрын
Pooruruttathi നാളുകരുടെ നേഗറ്റീവ് പറഞ്ഞത് കേട്ടു. സത്യത്തിൽ ഇത് ശരിയാണ്.
@regysebastian67943 жыл бұрын
You said is 100% correct. Thank you. GOD BLESS YOU.
@unnikureepuzha44384 жыл бұрын
നമസ്കാരം ഞാൻ ഉണ്ണി പൂരുരുട്ടാതി അങ്ങ വിവരിച്ച നാളിന്റെ കാരൃം 100% സത്യമാണ്...........
@saradhababu42723 жыл бұрын
ശരിയാണ്
@jamalchef61164 жыл бұрын
ഞാൻ പൂരോരുട്ടാതിക്കാരനാണ് നിങ്ങൾ പറഞ്ഞതെല്ലാം എനിക്ക് ശരി യാണ്. അഹങ്കാരം എനിക്ക് ഉണ്ടോ എന്നറിയില്ല തീരെ ഇല്ലന്ന് പറയാം.നിങ്ങളുടെ നല്ല ഉപദേശം ഞാൻ പ്രായോഗികമാക്കം. നന്ദി നമസ്കാരം.
@manuk54374 жыл бұрын
ഫുൾ നെഗറ്റീവ് ആണെങ്കിലും 🤗 എല്ലാം ശരിയാണ്😜
@sandrachandran12344 жыл бұрын
Sathyam
@reshmasuresh15724 жыл бұрын
Sathym
@gayathridevir71484 жыл бұрын
Ayyyoooooooooooo Sathyam🙏
@subhashmanacaud413 жыл бұрын
☺🤪
@manukm98522 жыл бұрын
Thirumeni paranjathe sariyanu arishathinte janmam anu
@advaito-jz4jg4 жыл бұрын
100% ശെരി അനുഭവം,,ഒരു പൂരുരുട്ടാതി ക്കാരൻ
@ambikalkumar39704 жыл бұрын
ഇതുവരെ ഇത്ര കൃത്യമായി കേട്ടിട്ടില്ല.സത്യമാണ് പറഞ്ഞത്
@padminisundhar98453 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് നമസ്കാരം തിരു മേനി
@somasekharan.usoman.u25022 жыл бұрын
👍👍👌🙏
@sibyct59464 жыл бұрын
ചിരി വരുന്നു അതുപോലെ സങ്കടം കൂടി വരുന്നു
@krishnankutty73164 жыл бұрын
തന്നത്താൻ ഞാൻ സഹിക്കുകയാണേ
@mohanannair8428Ай бұрын
Useful tips! Thanks a lot🙏
@kukkuashok79534 жыл бұрын
U r Right ....
@geethag13942 жыл бұрын
Thanks a lot Thirumeny.. Ithrayum correct aayi aarum പറയില്ല. Congrats Thirumeny
@princeps9034 жыл бұрын
ഇതു കുറച്ചു നാൾ മുൻപേ പറയാമായിരുന്നു.ഒരു രണ്ടു വർഷം എങ്കിലും മുന്നേ എങ്കിലും.ഇപ്പോൾ പരാജത് എല്ലാം സത്യം ആണ്.ദേഷ്യം കാരണം ശത്രുക്കൾ കൂടി.അപവധവും ഒത്തിരി യായി.
@asbabu10553 жыл бұрын
എല്ലാംകൃത്യമാണ്
@chithrapadmanabhavan70182 жыл бұрын
പറഞ്ഞതൊക്കെ വളരെ സത്യം 👌👌..
@divyasaneesh24904 жыл бұрын
നമിച്ചു തിരുമേനി.... പറഞ്ഞതൊക്കെ എന്റെ കാര്യത്തിൽ വളരെ ശെരിയാണ്. ഞാൻ പിന്നെ ഭഗ്യതിൽ വിശ്വസിക്കാറില്ല സർ
വളരെ curect ആണ് sir എവിടെ ചെന്നാലും ശത്രു ക്കൾ ഉണ്ടാകും എത്ര സ്നേഹ മായി പെരുമാറിയാലും എന്റ്റെ കാര്യം നോക്കിയാൽ sir പറഞ്ഞത് ഞാൻ ഏതു ജോലിയും ആരും പറയാതെ ചെയ്യും ആരെങ്കിലും പറഞ്ഞാൽ ഞാൻ ചെയ്യില്ല പിന്നെ വലിയ മുൻകോപം ശത്രു ക്കളെ മനസ്സിൽ വച്ചിട്ടുണ്ട് അവരെ കാണും പോൾ വല്ലാതെ കലി ആണ് എന്നെ cheet ചെയ്യാത്ത വരെ മാത്രമേ എനിക്ക് വിശ്വാസം ഉള്ളൂ ഓക്കേ sir thanku
നല്ല ശീലo നല്ല സ്വാഭാവും നല്ല പ്രവൃത്തിയും ഉണ്ടങ്കിൽ ആരും ശത്രു ആവില്ല
@ramyaramyasimon43874 жыл бұрын
സത്യം..... എനിക്കും
@babykumari48614 жыл бұрын
@@ramyaramyasimon4387 ഓക്കേ വളരെ ശേരി ആണ്
@selvisanu40274 жыл бұрын
അയ്യോ കറ കറക്ട്. കാര്യമാണ്. 2 മക്കൾ ഉണ്ട്. ഇരട്ടക്കുട്ടികൾ ആണ്. 2ഉം കണക്കാ. പറഞ്ഞാൽ തീരെ അനുസരണയില്ല. ഏങ്ങനെ നന്നാക്കിയെടുക്കുമെന്നോർത്തു നെടുവീർപ്പിടാറുണ്ട്.. പക്ഷെ ഭയങ്കര സ്നേഹമാണ് ഇവർക്ക്. അതുപറയാതെ വയ്യ.
100% correct. ഞാൻ എന്റെ നാളിൽ ഇപ്പോൾ വിശ്വസിക്കുന്നു. Thanks sir 🙏🙏🙏
@praveenasajeesh8820 Жыл бұрын
100% correct
@renjithmanazhi15874 жыл бұрын
താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ്. ആദ്യം ലേശം അഹങ്കാരി യും ദേഷ്യക്കാരനുമായിരുന്നു (പൂരുരുട്ടാതി നക്ഷത്ര ദോഷം ) ഇപ്പോൾ പരമാവധി വിനയത്തോടെ പെരുമാറാൻ ശ്രമിക്കുന്നു. ശരിയാവുമായിരിക്കും 😀😀🙏
@ramlathjaneesa41623 жыл бұрын
ഞാനും
@sreekuttysree98892 жыл бұрын
Njanum😌
@Sololiv Жыл бұрын
ശരിയാ യോ,,😅,എനിക്ക് ശരിയായില്ല.
@Syamala_Nair Жыл бұрын
എല്ലാം ശരിയാണ്.ഇപ്പോൾ സുഖമാണ് പ്രതീക്ഷയോടെ മുന്നോട്ടു പോകുക എല്ലാ നക്ഷത്ര ക്കാർക്കും എന്തെങ്കിലും ഒക്കെ നല്ലതും ചീത്തയും കാണും
@ajaykillg6174 жыл бұрын
ഇത്രയും കൃത്യമായി പൂരൂരുട്ടാതി നക്ഷത്രത്തെ പറ്റി ആരും പറഞ്ഞു കേട്ടിട്ടില്ല... currect എന്നു പറഞ്ഞാൽ പോരാ കറ currect...
@sobhanacheriyan574 жыл бұрын
കറ്റാണ്
@athirasatheesh0014 жыл бұрын
സത്യം
@divyadivi74474 жыл бұрын
Sathymm
@ithal36423 жыл бұрын
Ellarum agganeyalla. 😝
@arunprakruthi88693 жыл бұрын
Thirumeni alu oru sambhavamaanu .ee video kandathoday njan thirumeniyuday valiyoru fan aayi.100% sathyamaanu thirumeni 9 karyangalum sheriyanu.
@kunjuxssb37144 жыл бұрын
A realistic and accurate findings/observations by the author
@arunoctaviaaoctavia11294 жыл бұрын
Njan poorurathi karan.. thirumeni paranjathu correct aanu.. 9thum sheriyanu.. pranayam deshyam karanam nashtamayi.but aval arinjilla if she gives me a little i can give 10times more... avasarangal orupadu lost between cup and lips.. am sure ee negatives maatiyal i will be a sucess man.. thank you sir..
@rajalakshmipp28584 жыл бұрын
9 എണ്ണവും കൃത്യ മാണ് തിരുമേനി.... സംമ്മതിച്ചു
@sindhujaajith72583 жыл бұрын
Ente karyathil ee paranjathallam ...valare correct anu...
@mayaanup7614 жыл бұрын
എന്റെ തിരുമേനി പറഞ്ഞതത്രയും ശെരിയാണ്
@mohanadas97203 жыл бұрын
വളരെ കൃത്യമായി പറഞ്ഞിരിയ്ക്കുന്നു.
@georgevj13134 жыл бұрын
Very knowledgeable speech
@NaseemaNasi-c5y11 ай бұрын
എന്റെ സാറെ ഇത്രയും കറക്റ്റ് ആയി നിങ്ങൾ പറഞ്ഞത് എന്നെ പറ്റി സത്യം സത്യം സത്യം
@rajeevraju12164 жыл бұрын
തിരുമേനി പറഞ്ഞത് വളരെ ശെരിയാണ് ഒരു കാര്യം ചോദിക്കട്ടെ വിവാഹം എപ്പോൾ നടക്കുമെന്ന് പറയാമോ
Poororttathi born should be extremely dispassionate, otherwise he will have to suffer
@mayaashok2688 Жыл бұрын
സാർ പറയൂ ന്നാ കാര്യം സത്യം തന്നെ 👍🏻👌🏻
@aadislord4 жыл бұрын
Thank you so much.All the points were right.I will keep everything in mind.
@priyathudanal62053 жыл бұрын
ഞാൻ പുരോരുട്ടാതി നക്ഷത്രത്തിൽ ജനിച്ചിട്ടുള്ള വ്യക്തിയാണ്. മേല്പറഞ്ഞ കാര്യങ്ങൾ ശരിയാണ്.ഞാൻ കൈവരിച്ചിട്ടുള്ള എല്ലാം അധ്വാനിച്ചു നേടിയിട്ടുള്ളതാണ്. എന്റെ നേടിയിട്ടുള്ളതാണ്. എന്റെ കുട്ടിക്കാലം മുതലേ എനിക്ക് ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് കുടിയേറി പാർക്കാൻ ആഗ്രഹിച്ചിട്ടുണ്ട്. ആയത് പ്രകാരം നടക്കുകയും ചെയ്തു. ഇപ്പോഴും ദൈവാനുഗ്രഹത്താൽ നന്നായി പണിയെടുക്കുകയും ജീവിക്കുകയും ചെയ്യുന്നു. എല്ലാം ഞാൻ കൊടുങ്ങല്ലൂർ ഭഗവതി മൂലം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. 🙏