എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്...ക്ലാസിക്കൽ സംഗീതത്തിൽ കൂടുതൽ അവഗാഹം നേടുമ്പോൾ... ലളിത സംഗീതത്തിന് സ്വതവേ ഒരു ഭംഗി നഷ്ടപ്പെടാറുണ്ട്... എന്നാൽ ദാസേട്ടന്റെ കാര്യത്തിൽ തീർത്തും വിപരീതമാണ് സിനിമാഗാനങ്ങളിൽ അദ്ദേഹം ഉപയോഗിച്ചിട്ടുള്ള ശബ്ദ വിന്യാസങ്ങൾ ഒരാളും ഇന്ത്യൻ സിനിമ ഗാനരംഗത്ത് ഉപയോഗിച്ചിട്ടില്ല.... താരകേമിഴികളിൽ... ഗന്ധർവന്റെ പരിപൂർണ്ണമായിട്ടുള്ള ബേസ് വോയിസാണ് ആണ്..ഏഴു സ്വരങ്ങളും..ഗംഗേ പോലുള്ള ഗാനങ്ങൾ.. ഉച്ചസ്ഥായിയിൽ ഉള്ളതും... പ്രണയ ഗാനങ്ങളിൽ.. ഇലഞ്ഞിപ്പൂമണം തുടങ്ങിയ അനവധി ഗാനങ്ങളിൽ പ്രകൃതി പോലും മയങ്ങുന്ന ശബ്ദത്തിലാണ് അദ്ദേഹത്തിന്റെ ആലാപനം...അത് നമ്മുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി നമ്മൾ വേറെലോകത്തിലേക്ക് നയിക്കുന്നു... പറയാൻ ഏറെയുണ്ട്...ദീർഘിപ്പിക്കുന്നില്ല... ഒരു അത്യപൂർവ്വ പ്രതിഭാസം....
@sureshmarar39525 ай бұрын
❤😊🎉😅❤️
@sgbwonder98805 ай бұрын
Songs okke but swabhavam bore
@audiophile86995 ай бұрын
@@sgbwonder9880enjoy their art. Every human being has their limitations
@@AffectionateChicken-rp9ql appol nigalku onnum ariyilla.edakokke social media ,news okke kanu.apol mansilakum
@praveennair94182 ай бұрын
എയർ ഫോഴ്സിലെ യുദ്ധവിമാന പൈലറ്റുമാരെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള ആ ലാൻഡിങ്😍😍. ദാസേട്ട ഉമ്മ 😍😍🙏🙏🙏
@theblissblessing70634 ай бұрын
""ബ്രഹ്മം നാദമായി അവതരിച്ചപ്പോൾ ❤❤❤❤,,,love you dasettaaa
@പ്രശാന്ത്കലാസാഗർ4 ай бұрын
ഇതൊക്കെ കേൾക്കാനും, ഇദ്ദേഹത്തിന്റെ പാട്ടുകൾ കേൾകുവാനും, ഇദ്ദേഹം ജീവിച്ചു ഇരിക്കുമ്പോൾ ജീവിക്കാനുള്ള ഭാഗ്യം ഉണ്ടല്ലോ 😩🙏🏻🙏🏻അതിനു ദൈവത്തിനു നന്ദി ♥️🙏🏻🙏🏻
@epjayakumar43222 ай бұрын
Great joyful grand program Tq
@epjayakumar43222 ай бұрын
Excellent namaste
@malayalimachan-n6n2 ай бұрын
im blessed because living on dasettan era........really blessedthank you almighty
@singerkollammohan24394 ай бұрын
സംഗീതലോകത്തിലെ ഒരേ ഒരു മഹാത്ഭുതമാണ് നമ്മുടെ ദാസ് സ്വാമി. ഈപ്രായത്തിലും ഇങ്ങനെ പാടാൻ കഴിയുന്നത് അദേഹത്തിന്റെ കഠിനമായ പ്രാക്ടീസ് ആണ്. ഇപ്പോഴും പുതിയ രാഗങ്ങൾ പഠിക്കുന്നു. പുതിയ കൃതികൾ പഠിച്ചുപാടുന്നു. ദാസ് സ്വാമിക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു. 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽💞💞💞💞💞💞💞🙏🏽
@MKPrasad-zv1cq3 ай бұрын
ദാസ് സ്വാമി യോ... താങ്കൾ സ്ഥാനം നൽകുന്ന ആളാണോ,... ഓരോ...ജന്മങ്ങൾ...ഉളുപ്പില്ലാതെ...
When did he become a Hindu? At the Vatican before Pope he is a Christian and sings Christian devotional songs
@josephkollannur54752 ай бұрын
K J YESUDAS
@josephkollannur54752 ай бұрын
K J YESUDAS ❤
@AjithaKumari-vh6og5 ай бұрын
എന്തു വാക്കുകൾ കൊണ്ട് വർണ്ണിക്കും....ഭഗവാൻഭൂമി യിലേക്ക് അയച്ച കാരുണ്യം 🙏🙏🙏🙏🙏🙏🙏🙏
@rajendrancg94185 ай бұрын
യേശു ഭഗവാൻ തന്നെ കൃഷ്ണനും നബിയും ബുദ്ധനും ലോക കാരുണ്യം മുഴുവൻ ചേർന്നൊഴുകുന്ന ശബ്ദ സാഗരം...... നമിക്കുന്നു.🙏
@vppradeepkumar28183 ай бұрын
ദാസേട്ടനും പ്രഭ ചേച്ചിയും ആയുരാരോഗ്യം സൗഖ്യം സർവ്വേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈ കാലഘട്ടങ്ങളിൽ ജീവിച്ചിരിക്കുവാൻ ജീവിച്ചിരിക്കുവാൻ സാധിച്ചതിന് ഏകദൈവമായ സർവ്വേശ്വരൻ നന്ദി പറയുന്നു ൂ❤❤❤
@ramachandranmd94396 ай бұрын
സംഗീതത്തിന്റെ പ്രത്യക്ഷ അവതാരം. 🙏🙏🙏.
@SunandanSunandan-x4u7 ай бұрын
എന്നും ആരോഗ്യത്തോടെ ദീർഘായുസ്സായിരിക്കട്ടെ 🙏🏻
@asokanachari92117 ай бұрын
ഭഗവാൻ യേശുദാസിന് ഇനിയും ഒരുപാട് കാലം പാടാൻ കഴിയട്ടെ
@rajivkumar32855 ай бұрын
ഈശ്വരാ എന്റെ ദാസേട്ടന് അമരത്വം നൽകണേ, വേണമെങ്കിൽ എന്റെ ജീവനെടുത്തോളൂ!
@kannurchandrasekhar5224 ай бұрын
🙏🙏🙏🙏🙏
@Sreejithmn2404 ай бұрын
കരയിപ്പിക്കല്ലേ സഹോദരാ...... ദാസേട്ടന് 500 വയസ് വരെ ആയുസ് ഉണ്ടായിരിക്കും.
@mohananpuzhankara46864 ай бұрын
തനിക്ക് തലക്ക് ഭ്രാന്താണു്. ജീവിക്കാൻ നോക്കു.
@srgvpz3 ай бұрын
😮
@mohanadass5059Ай бұрын
ഭഗവാനിൽ ആശ്രയിക്കു പ്രാർത്ഥിക്കൂ''''
@subashchandchand45102 ай бұрын
പകരം വയ്ക്കാൻ ആളില്ല... ശത കോടി പ്രണാമം...❤❤❤
@sandeeptvp5 ай бұрын
ഇത്ര വയസ്സിലും അദ്ദേഹത്തിൻ്റെ ശബ്ദസൗകുമാര്യം..അത്ഭുതം.... അനിർവചനീയം🙏🙏🙏🙏
@vppradeepkumar28183 ай бұрын
❤❤❤ സംഗീതത്തിലെ മഹാത്ഭുതം അത്ഭുതമായ ദാസേട്ടന് സർവ്വേശ്വരൻ ആയുരാരോഗ്യ നൽകുമാറാകട്ടെ അയിത്തം കൊടുമ്പിരി കൊള്ളുന്ന അക്കാലത്ത് ക്രിസ്തുമതത്തിൽ ജനിച്ച ദാസേട്ടന് ഗുരുവായി സ്വീകരിച്ച ചെമ്പൈ വൈദ്യനാഥ സ്വാമികൾ ഒരു മഹാത്ഭുതം തന്നെ ദാസേട്ടൻ പാട്ടുകൾ എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല ❤❤❤
@p.k.rajagopalnair21257 ай бұрын
Gana gandarvan Yesudas the most precious gift to music lovers, God's own creation, one who entertained the whole lot music lovers for six decades, a singer who takes birth once in thousand years, we all should salute him for his most invaluable contribution to the Indian music industry.
@ambujammadhu69597 ай бұрын
ഇപ്പോഴും ആ ശബ്ദ്ധം ഒരു മാറ്റവും ഇല്ല എന്നും ഇങ്ങനെ തന്നെ നില നിർത്തട്ടെ അങ്ങേക്കു ആരോഗ്യവും ആയുസ്സും ഭഗവാൻ തരട്ടെ. ദാസേട്ട വലിയ നമസ്കാരം. 🙏🙏🙏
@krishnakumar-yg1yu3 ай бұрын
Great.... Great.... 🙏🙏🙏🙏
@MadhuP-mf8wf5 ай бұрын
ഗാനഗന്ധർവ്വൻ ഡോ :യേശുദാസിനു ഇനി ഒരായിരം ജന്മം കൂടി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ .
@jayadevank98783 ай бұрын
പകരക്കാരൻ ഇല്ലാത്ത പാട്ടുകാരൻ.....❤
@mohankumar-ld5ju2 ай бұрын
Saraswathi’s Elder children 🙏🏻🙏🏻🙏🏻
@Ramvs-c5i5 ай бұрын
വിലയിരുത്താൻ ഞങൾ ആരും ഒന്നും അല്ല അങ്ങേയുടെ മുന്നിൽ.... സക്ഷാൽ നാദാ ബ്രഹ്മം.... 🙏
@mohankumar-ld5ju2 ай бұрын
My Bakthi 80 % came from his voice
@jaikumarvadivelu79473 ай бұрын
Gods Blessing to BHARAT Amazing Gift to UNIVERSE "KJ YESUDAS".
@muralidharank71277 ай бұрын
ഗാന ഗന്ധർവ്വൻ യേശുദാസിന് നമസ്കാരം
@kattoorharikumar66066 ай бұрын
അഭൗമ നാദം അപൂർവ്വ ജന്മം അതി വിശിഷ്ട അവതാരം ❤️🙏🙏
@ed.01453 ай бұрын
🙄wow...!!!!!!!!🥰😍🤩😘
@AbhiAbhilash-l2r2 ай бұрын
Ummaaa dasetta
@mukudanrajan17403 ай бұрын
❤സൂപ്പർ
@ganesanmk19983 ай бұрын
God's gift 🎉
@rathinamnanjappa12586 ай бұрын
Lengthy song. Only Yejudass ji can do!!!. May God bless you a healthy life. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jeethangovender37774 ай бұрын
God so loved the world that He gave His only Begotten son,whosoever believers in Him should not perish,but have eternal life. John chapter 3.verse 16.Yesudas needs salvation for His soul and all. Amen and Amen.
@baijugd36996 ай бұрын
🇮🇳ഭാരത ഗന്ധർവ്വൻ 🇮🇳32 languages..... സപ്ത സ്വരങ്ങൾ
ഗന്ധർവ്വ നാദത്തിനു ഗാനഗന്ധർവ്വനൂ ശതകോടി നമസ്കാരം ❤❤🎉🎉🎉
@v.mohankumar24577 ай бұрын
My boost to my soul kj Yesudass sir voice I pray for his healthy life to Ayyappan 🙏🏻🙏🏻🙏🏻
@balajiraghavan99122 ай бұрын
excellent voice of Gods own state
@aromaticmusic10 күн бұрын
❤️😍
@pramod.g38846 ай бұрын
Great... ❤
@deepakdelights73574 ай бұрын
സാഷ്ടാംഗ നമസ്കാരം❤ ദാസേട്ടാ
@JijoKayamkulam7 ай бұрын
ഇനിയൊരു ഗാനഗന്ധർവ്വൻ ഉണ്ടാവുമോ ഒരു ജന്മം കൂടി കിട്ടുമോ ഈ ഗാന സൗഭഗം ആസ്വദിക്കുവാൻ കോടി പ്രണാമം
@pandugadu84246 ай бұрын
God gifted voice 🙏🙏🙏🙏🙏🙏💐💐💐💐
@akkarajubalasubrahmanyam6017Ай бұрын
❤vandanasatha m
@harikumar49407 ай бұрын
Dasettan is great and number one of the music world, No doubts
@GirishKrishnan-q7c5 ай бұрын
പുണ്യം 🙏🏽🙏🏽🙏🏽
@malayalimachan-n6n2 ай бұрын
love you dasettaaaa
@vijayankundil18042 ай бұрын
സംഗീതം ഒരു ഈശ്വരസാന്നിധ്യം മാത്രമാണ്,ആ അനുഗ്രഹം എല്ലാ സമയത്തും ലഭിക്കണമെന്നില്ല, ഈശ്വരനിൽ ലയിച്ചുള്ള പ്രവർത്തനം കൂടി വേണം 🙏
@TomVarg5 ай бұрын
Good news that dasettan is coming back to India. He decided to stay in the US because of covid in India. Welcome to Dasettan back to cleassics we are all used to.
@mrramaswamy76367 ай бұрын
Super song by one & only Legend Dasettan sir...... Pl specify the ragam name & composer....?
@baijugd36992 ай бұрын
🇮🇳ഭാരത് ഗന്ധർവ്വൻ 🇮🇳
@AKRamachandran19717 ай бұрын
ഗാന ഗന്ധർവ്വന് സഹസ്ര കോടി പ്രണാമം 🙏ലോകത്തു ഒരേ ഒരു ഗന്ധർവ്വൻ ദാസേട്ടൻ... ദൈവ അവതാരം. ആയുരാരോഗ്യ സൗഖ്യം എപ്പോഴും നേരുന്നു. 🙏
@anantharao23856 ай бұрын
Godess Saraswati sings through this soul. ❤❤
@rajeshrajeshrajesh85327 ай бұрын
സംഗിതത്തിൻ്റെ കുലഗുരുവേ നിങ്ങൾക്ക് എൻ്റെ ശദകോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏...... എൻ്റെ ആദ്യ ഭിലാഷം . ദാസേട്ടാ നെ ഒന്നു നേരിൽ കാന്നുക എന്നത് ഇനി കേരളത്തിൽ എപ്പോ വരുമേന്നാർക്കും അറിയില്ല . ആർക്കെങ്കിലും നേരത്തേ എവിടെയെങ്കിലും വരുമെന്നു അറിയമേങ്കിൽ ദയവു ചെയ്ത് എനിക്ക് ഒരു മെസ്സേജിൽ അറിയിക്കണമേ 🙏🙏🙏🙏 എന്ന് ദാസേട്ടൻ്റെ മാത്രമായ അടിമ 😢😥😥🙏🙏🙏🙏
@jayaramng82797 ай бұрын
അദ്ദേഹത്തിൻ്റെ birthday യുടെ ദിവസം മൂകാംബികയിൽ പോയാൽ കാണാം...അധികം തിരക്കും ഉണ്ടാകില്ല...പക്ഷേ സംസാരിക്കാൻ ചെല്ലുന്നത് സൂക്ഷിച്ച് വേണം..ആളുടെ മൂഡ് പോലിരിക്കും...ഓട്ടോഗ്രാഫ്, സെൽഫി ഇവക്ക് ശ്രമിക്കുകയെ അരുത്...തല്ല് വരെ കൊള്ളും😊
@veekaytrags24487 ай бұрын
കെട്ടിപ്പിടിക്കുകയും ,കൈ ചുംബിക്കുകയും,.. ചെയ്യാനുള്ള ഭാഗ്യം ഈ ഉള്ളവന് ഉണ്ടായിട്ടുണ്ട്..(എൻ്റെ ഡയറിയിൽ "സംഗീതം ശ്രേഷ്ഠം" എന്ന് എഴുതി ഒപ്പിട്ടു തന്നിട്ടുണ്ട്....) പാടുന്ന ആളല്ല,അതു കഴിഞ്ഞ് സ്റ്റേജിൽ നിന്ന് ഇറങ്ങി ആസ്വാദകരുടെ അടുത്ത് വരുന്ന ദാസേട്ടൻ..സിംപിൾ,സാധാരണ മനുഷ്യൻ....ഇത്,1985..86,കാലം.bombay Rasika rajini sabha, auditorium, Ghatkopar.(.1981... ambernath ayyappa ക്ഷേത്രത്തിൽ വച്ച് ആദ്യം കണ്ട് പരിചയപ്പെട്ടു) .
@sijans23885 ай бұрын
തിരുവനന്തപുരത്ത് Soorya festival 2024 oct 1 ന് അദ്ദേഹം കച്ചേരി നടത്തുമെന്നു പ്രതീക്ഷിക്കുന്നു.. ☺️
@philipyohannan1256Ай бұрын
Praayam.oruthadasamalla
@krishnachandranvengalloor9657 ай бұрын
Dasetta സന്തോഷം❤❤❤
@asokanmsasokanms7 ай бұрын
ഗാന ഗന്ധർവ്വന് വന്ദനം 🙏🙏🙏
@capt.ravindranbhaskran79746 ай бұрын
Ganagandharvan. Proud of India. Big Salute
@mujeebrahuman14914 ай бұрын
🙏🏻🙏🏻🙏🏻❤️❤️❤️❤️
@anubhaskaran71588 ай бұрын
An outstanding concert...only kjy can do this magic..
@hariharanc6166 ай бұрын
What a performance. World super star Yesudas
@ambikadevi1237 ай бұрын
കുറയൊന്നുമില്ല യേശുദാസ്ജീ🙏🙏🙏
@v.mohankumar24576 ай бұрын
Who can sing like this❤❤❤😢😢😢
@jayachandrandevasandhan90717 ай бұрын
ശുദ്ധ സംഗീതത്തിന്റ ദേവന് കോടി കോടി നമസ്കാരം ❤❤❤🙏🙏🙏
@vimsageer75377 ай бұрын
എങ്കിൽ അശുദ്ധ സംഗീതം എന്നൊന്നുണ്ടോ?
@Arnspks7 ай бұрын
ധൈവതം മാറ്റി അതേ കീർത്തനത്തിനു പുതിയ ഭാവം പകർന്നു ഗാനഗന്ധർവ്വൻ - പലർക്കും ആദ്യം മനസ്സിലായിട്ടില്ല! പിന്നേ മനസ്സിലായി 😇
@anilkumar-u4c1j7 ай бұрын
Great. Voice. Dasseta. 🎉
@SunilKumar-nd1bn7 ай бұрын
Great.... Das sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@DineshP-p5t7 ай бұрын
സംഗീത മഹാനുഭാവന് നമസ്കാരം 🙏🙏🙏
@chandrahasankp28874 ай бұрын
Ayuraarogya soukhyam krishnaaaa
@Gthea-sv1fz5 ай бұрын
Ahaha ho etra manoharamanath
@Sujatha-q9q7 ай бұрын
Dassettane namaskaram
@sreedharannarayanan7034 ай бұрын
God's gift to Kerala,India
@balakrishnakamath52427 ай бұрын
അതിനു അനുവദം വേണോ ഒരു കലാകാരനെ ഉന്നതിയിൽ എത്തിക്കുന്നത് ജനങ്ങൾ ആണ്
@1956Subramanian7 ай бұрын
May be right but, talent counts a lot in that marathon.
@shinevijayaraghavankattoor58564 ай бұрын
കലാകാരനെ ജനങ്ങളാണ് ഉന്നതിയിലെത്തിക്കുന്നത് എന്ന് പറയുന്നത്, വണ്ടാണ് പൂവിനെ വിരിയിക്കുന്നത് എന്ന് പറയുന്ന പോലെയാണ്. പക്ഷെ അതല്ലല്ലോ സത്യം. പൂവിലുള്ള തേനിന്റെ മാധുര്യം തേടി വണ്ടുകൾ കൂട്ടമായി എത്തുന്നു, തേൻ കുടിക്കുന്നു. അതുകൊണ്ട് പൂവിന് പ്രത്യേകിച്ച് ഉപകാരം ഒന്നുമില്ല. പരാഗണം നടക്കുന്നത് ചെടിയുടെ വംശവർദ്ധനയ്ക്ക് സഹായിക്കും എന്ന് മാത്രം.
@josephjohn89113 ай бұрын
@@shinevijayaraghavankattoor5856👌👍
@puthukkeril543 ай бұрын
ഇദ്ദേഹത്തെ മനസാ ആവാഹിച്ച ഒരു ചെറുപ്പകാലം ഉണ്ടായിരുന്നു . ദൈവത്തിൽ നിന്നും സംഗീതം വരമായി ലഭിച്ച ഈ ക്രിസ്ത്യാനിക്കു ഇന്ന് ഈശ്വരനില്ല ഈശ്വരനെ തേടി എല്ലാ നടകളും കയറി അലയുകയാണ് ... ഇന്ന് മതിപ്പു നഷ്ടപ്പെട്ടു തികച്ചും സ്വാർഥനും ദ്രവ്യാഗ്രഹിയുമായി പ്പോയി. ഒരു മനുഷ്യനും സ്വന്ത സഹോദരന് പോലും കാൽക്കാശിനു ഉപകാരം ചെയ്യാത്ത ഒരു അവതാര മായി തീർന്നു
@surendranbeypore74857 ай бұрын
🙏🏻🙏🏻🙏🏻ശതകോടി പ്രണാമം 🙏🏻🙏🏻🙏🏻
@ThulasiNathan-w3g7 ай бұрын
Guruvey thunai
@shahulbunesh5 ай бұрын
God after God
@bagavand62197 ай бұрын
Super ji
@soudhmini77636 ай бұрын
Namaste ❤
@aruntk36723 ай бұрын
🌻🌻🌻🌻🌻🌻🌻 das G
@JagadeeshChandran7 ай бұрын
God of Gaanalapanam with sweet SOUND
@mohananpuzhankara46864 ай бұрын
നല്ല ഗായകൻ നല്ല മനുഷ്യനല്ല.
@ThulasiNathan-w3g7 ай бұрын
Enna oru arpudhamana kural god is great
@jayantito85202 ай бұрын
camera kayaril ketti thookkiyaano....
@shridharaacharya96564 ай бұрын
🙏
@AvinashAvinash-kq3yf8 ай бұрын
Gurubhyo Namaha Hari Om Namaha 🙏🏻
@UdayavarDasan4 ай бұрын
Age is just a number for Gana Gandharvan
@boosthealth78937 ай бұрын
Great!
@philipyohannan12567 ай бұрын
So.great
@satheeshkumar28163 ай бұрын
💚💚💚💚💚
@jayanthisubramanian52086 ай бұрын
🎉🎉
@ThulasiNathan-w3g7 ай бұрын
Namaskara
@ramachandrannair33737 ай бұрын
Gandharva Gayakanu 🙏🙏🙏❤️❤️❤️
@AmmuVilla2 ай бұрын
Namàsthe
@Dubakkur_Don7 ай бұрын
The only voice which takes you directly to GOD is none other than KJJ Sir🙏🙏🙏. Its GODs gift that we are living in this world during his Presence...