Support Abdhul Khadar For Guinnes ഈ ലിങ്കിൽ കയറി പുള്ളിടെ ചരിത്രം കാണു.. kzbin.info/door/6Z07wvIOepuGxVNB-ZqdSg
@asvin14942 жыл бұрын
✌🏻
@nothing-qu6cs2 жыл бұрын
Podaa
@aneeshaneesh72422 жыл бұрын
Holo nambar onnuu tharumo plz
@albinsunny65952 жыл бұрын
K&K. അതൊരു ജിന്ന് ആണ്... ഞാൻ കേരളത്തിൽ ഒരുപാട് ബഹുമാനിക്കുന്ന ഒരു വ്ലോഗ്ഗർ... പുള്ളി കഷ്ടപ്പെട്ട് പണി എടുക്കാൻ ഒരു മടിയും കാണിക്കാത്ത മനുഷ്യൻ ആണ് 🌹🌹🌹
@Fabi19882 жыл бұрын
K&k ആണ് ശെരിക്കും മീൻ പിടുത്തക്കാരൻ 😍
@yoosaf87542 жыл бұрын
💯
@qaafboutiqueonyourfinger36712 жыл бұрын
❣️
@premjithparimanam41972 жыл бұрын
മീൻപിടിത്തം K &K ഒരു ഹരം ആണ്
@hi_________________2 жыл бұрын
🔥❤
@SmeesWorldbySmeeluJeevan2 жыл бұрын
പാറമട മീൻ പിടുത്തം അത് ഒരു കിടിലൻ അനുഭവം തന്നെ ആയിരുന്നു 🙂🙂🙂 ഉണ്ണിചേട്ടനും സൈജു ചേട്ടനും അതിന് വേണ്ടി എടുത്ത കഷ്ടപ്പാടുകൾ അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല. 49 ദിവസങ്ങൾ ........ Salute to omkv and k&k❤❤❤
@sarathkpunchakkad75692 жыл бұрын
👌
@OMKVFishingCooking2 жыл бұрын
😍😍😍
@Cube-malayalam_tricks2 жыл бұрын
🥰🥰🥰🥰🥰
@honeydropsfood.travelling12282 жыл бұрын
ഞാൻ നിങ്ങളെക്കുറിച്ചുള്ള കമൻറ് മുകളിൽ എഴുതിയിട്ടുണ്ട് ഒന്ന് വായിച്ചു നോക്കൂ
@babusurendran43822 жыл бұрын
സ്മീ ലുവിനെ ഉൾപ്പെടുത്തി വനിതാ പ്രാധിനിത്യം' ''അഭിനന്ദനങ്ങൾ💐💐💐💐
@Abinshan292 жыл бұрын
കൊറേ നാളുകളുടെ കാത്തിരിപ്പിനു ശേഷം എലാരും കാണാൻ ആഗ്രഹിച്ച ആ വീഡിയോ വന്നു 💞❤️🐬🐟🐠
ബെസ്റ്റ് ഇവർ ഇത് ഈ അടുത്ത കാലത്ത് ഒന്നും ഇടില്ല മാല ഇടക്കം കേക്ക് മുരിക്കൽ വേണേൽ വെഞ്ചരിപ്പ് വരെ ഇതിൽ കുത്തികേറ്റും 😏
@saneeshvs21012 жыл бұрын
ഉണ്ണി കൂടെ നിന്ന kmk ഒരു കുതിര പവൻ കട്ട വെയിറ്റ് ആയിരുന്നു 🌹🌹🌹🌹🌹❤
@YaTrIgAnKL052 жыл бұрын
😄❤❤❤
@santhanu78232 жыл бұрын
K&k
@arunpaulac2 жыл бұрын
പാവം K & K. എല്ലാവരും അദ്ദേഹത്തെ കഴിവുപോലെ സാംബത്തികമായി സഹായിക്കണെ 🙏🙏🙏🙏🙏
@achun33282 жыл бұрын
K&K അങ്ങേരുടെ stamina, mind 👌🏻👌🏻👌🏻 പറയാതിരിക്കാൻ വയ്യാ 🔥❤
@ajithsree44802 жыл бұрын
ഇത്രയും നാൾ കൂടെ കട്ടക്ക് നിന്ന മോട്ടറിനെ മാലയിട്ട് ആദരിച്ച ഉണ്ണിച്ചേട്ടൻ മാസ്സാണ്... ❤❤❤❤
@YaTrIgAnKL052 жыл бұрын
👍🏿💕💕💕
@ameenmannil95842 жыл бұрын
Kerala motor union , sintabah 💪💪😂😂
@saheershapa2 жыл бұрын
എല്ലാരും തകർത്താണ് മീൻ പിടിക്കുന്നത്.അടിപൊളി കാഴ്ച.
@vlog.nishanth2 жыл бұрын
ഉണ്ണിച്ചേട്ടോ k&k നിങ്ങളുടെ അധ്വാനത്തിന് big salute ❤️❤️❤️
@newmalayalammovies1232 жыл бұрын
അടുത്ത എപ്പിസോഡിനായ് കട്ട വെയ്റ്റിങ്ങ്😍😍😍😍😍😍😍😍😍😍
@സിയാ-ഠ8ദ2 жыл бұрын
ഒരു month കഴിഞ്ഞു ഇടും ഫൈനൽ. അതിനിടയിൽ ഇനി endhoke ചെയ്യാൻ പറ്റോ അതൊക്കെ കാണിക്കും 1. കേക്ക് മുറിക്കൽ 2. ഏതോ ഒരു കിളവനെ കൊണ്ട് വന്നു 3. മാല ഇടൽ 4. മീൻ സത്തു പോയി ഗുയ്സ് 🤣🤣 5..(Coming soon )
@jobyvarghese68892 жыл бұрын
@@സിയാ-ഠ8ദ ആണോ ,, ,,,,,,,,
@ajiachu18772 жыл бұрын
അബ്‌ദുൾ ഖാദർ ഇക്ക ഞങ്ങൾ ഉണ്ട് കൂടെ..ദൈവം സഹിച്ചിട്ടു നിങ്ങൾ 4.4അല്ല 4 ഇൽ തന്നെ എത്തട്ടെ അതിനുള്ള കഴിവ് ഇക്കാക്ക് ഉണ്ട്.ഗോഡ് ബ്ലെസ് u ഇക്ക
@BinsonPaulMenachery2 жыл бұрын
Super Video. ഓരോ ദിവസം കഴിയുംതോറും അടുത്ത വീഡിയോയ്ക്കായുള്ള കാത്തിരുപ്പാണ്. Each video getting better by the day.
@jithijithu56192 жыл бұрын
Unnichettanum K&k ചേട്ടനും പോളിയാണ് കേട്ടോ. നിങ്ങളുടെ ഈൗ കഴിവിന് ഒരു big salute
@0faizi2 жыл бұрын
ഒരുപാട് ദിവസത്തെ കഷ്ടപ്പാടും അതിന്റെ ഇടയ്ക്ക് വൺ മില്യൺ നല്ലൊരു ഹാപ്പി ന്യൂസ് പറയാനില്ല അടിപൊളിയായിരുന്നു ഇതുവരെയുള്ള വീഡിയോസ് ഒക്കെ ഇനിയും കൂടെ ഉണ്ടാകും🤩🥰🤩🥰🤩🥰🤩🥰🤩🥰 കെ കെ ഒരുപാട് ഇഷ്ടമാണ്❣️❣️❣️😍🤗😍🤗
@vishnuvinod73522 жыл бұрын
അടുത്ത Episode മീൻ ചാകര💯❤️
@shortslife91342 жыл бұрын
ആ ചേട്ടനെ കണ്ടാൽ അറിയാം പാവം ചേട്ടൻ ഫുൾ സപ്പോർട്ട കൊടുക്കണം ❤️😊🕊️
@Kpz0092 жыл бұрын
ആ മീൻ ചാടുന്ന രംഗം കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്ദോഷം ഒന്നേ പറയാനൊള്ളൂ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@abdulkadher65072 жыл бұрын
Enthayalum 49 divasam odiya motorinu viramikkal nalkiya ningalkk irikkatte oru ayiram red salute ♥️ 👌 and big salute 👏.
@babusharaf25362 жыл бұрын
Superman k&k...❤️salute unnibro and k&k....
@g.tgamere99052 жыл бұрын
മീൻ പിടിക്കാനൊള്ള വളയും പിടിച്ചോണ്ട് k&k വരുന്ന ആ വരവും ആ മ്യൂസിക്കും ഒരു രക്ഷയുമില്ല 👌👌👌👌👌👌
@leooooo55532 жыл бұрын
K&k പോലെയുള്ള ഒരാൾ കൂടെയുണ്ടെങ്കിൽ ഏതു പാറമടയും വറ്റിച്ചുഎടുക്കാം 💥💪power man🔥
@sajinsachu14562 жыл бұрын
12:54സ്ലോമോഷൻ പൊളി k&k omkv 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@superpayyans15542 жыл бұрын
കാത്തിരിക്കുകയായിരുന്നു thankyou ഇത്രയും കഷ്ടപ്പെട്ട് ഇത്രെയും നല്ല വീഡിയോ തന്നതിന്
@YaTrIgAnKL052 жыл бұрын
😄👍🏿💕💕💕
@Nidhin_on12 жыл бұрын
11.57 uff 💥😍 eatha power Unni chettanum Teamum 💥💥 Ith thumbnail akamayirnn💥
@shameersha28992 жыл бұрын
K&k വല്ലാത്തൊരു മനുഷ്യൻ
@jinu482 жыл бұрын
നിങ്ങളിങ്ങനെ suspense അടിപ്പിച്ചു കൊല്ലല്ലേ 🥶🥶🥶next episode പെട്ടെന്നു ഇടു😱😱😱😱
@abhijithbiju082 жыл бұрын
അത്രേം ദിവസത്തെ കഷ്‌ടപ്പാടിന് ഒള്ള ഫലം കിട്ടട്ടെ unni chetta❤
@jerrykumbalanghi75312 жыл бұрын
@smily boy അപ്പൊ അവിടെ തെ ചെലവൊ ഡെയിലി 12000രൂപ ഡീസലിന് വേണം പോയി വന്ന ചെലവ് എല്ലാംകൂടി oru ദിവസം ഏകദേശം 15000 രൂപ വരും 49ദിവസത്തെ ചെലവ് എത്രയുണ്ടാകും
@സിയാ-ഠ8ദ2 жыл бұрын
@@jerrykumbalanghi7531 ന്തായാലും പൈസ കിട്ടും അത് കണ്ടു കൊണ്ട് തന്നെ അല്ലേ ഇതൊക്കെ ചെയ്യാൻ വരുന്നത് അല്ലാണ്ട് സേവനം ആണോ.. അവര്ക് എത്ര ഡേ നീണ്ടു പോണു അത്രേം ഡേ ഇവർ ഇപ്പോൾ വിഡിയോയും നീട്ടി നീട്ടി കൊണ്ട് പോണില്ലേ. പിന്നെന്താ ഇനിയും ഒരു 10 വീഡിയോ കഴിഞ്ഞേ മീനെ കാണിക്കു. സൊ പക്കാ ഇൻകം മാത്രേ ആണ് ഉദ്ദേശം
@arafaztricks10832 жыл бұрын
ഈ മഴക്കാലത്തും ഈ പാറമട പറ്റിക്കാൻഇറങ്ങിയ ഇങ്ങൾക്ക് എന്റെ സല്യൂട്ട് bro 👍
@lillysnaturaltips49012 жыл бұрын
polichu
@thajuddenthaju62742 жыл бұрын
Endhh pkhh daaa egaaq kiiipikh
@123-RUN2 жыл бұрын
പാറമട എല്ലാ എപ്പിസോഡും കണ്ടവരുണ്ടൊ 🔥🔥
@vipin_____photography53162 жыл бұрын
ആ മോട്ടറിനെ ആദരിയ്ക്കാൻ കാണിച്ച മനസ്സ് 🫀❤️🩹really 💝
@habeebrahman93542 жыл бұрын
മോട്ടറിനെ ആദരിക്കാൻ പോകുന്ന സീൻ ഒരു രക്ഷയും ഇല്ല രോമാഞ്ചം കൊണ്ട് bro 💕
@cybervoice24902 жыл бұрын
*K&K പുള്ളിയേപോലെ ഒരു മൊതലിനെ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല .. ഏത് ടാസ്കും ഏറ്റെടുക്കും .. ശക്തിയും ബുദ്ധിയും ചേര്‍ന്ന ഒരു കോംബോ* 😍😍🔥🔥⚡⚡⚡
@dreamgirl41332 жыл бұрын
Katta waiting aayirunnu ❤️❤️
@blyz772 жыл бұрын
ചേട്ടന്റെ മീൻ പിടുത്തം കേരളം മൊത്തം പാട്ടായി 😹❤️
@sebingeorge41772 жыл бұрын
11:40.... Ufff രോമാഞ്ചം 😍🔥🔥🔥🔥
@OMKVFishingCooking2 жыл бұрын
😀
@ratheeshthadathil2 жыл бұрын
എല്ലാം നഷ്ടം ആയിരുന്നു.. നിങ്ങളെ സ്നേഹിച്ച പാവം എന്നെ ഓരോ എപ്പിസോഡും പൈങ്കിളി കഥ പോലെ അവതരിപ്പിക് കാഴ്ചക്കാരെ കൂട്ടായിട്ടും മൊത്തം നഷ്ടമായിരുന്നു... അടിപൊളി
@TechieUploads2 жыл бұрын
എനിക്കു മിസ്സ് ആയി പോയല്ലോ 😐, അടുത്ത എപ്പിസോഡിനു വേണ്ടി കട്ട വെയ്റ്റിംഗ്😍😍😍😍
@ambimuzammil57152 жыл бұрын
unnichettannu kittiya nalla oru kootanu ❣️ k&k nammal oru joli cheyyumbol adhinodulla oru athmarthadha adhanu k&k❣️❣️❣️❣️❣️❣️❣️❣️❣️
@krishnasubramaniam85552 жыл бұрын
_Nigalithetha __#Unnichetta__ verum theee waiting 🔥🔥💪☺️💪❤️❤️_
@aneeshkumarmv57622 жыл бұрын
K&k super annu koode unni chettanum ❤
@sreerajedathilpuravankara24722 жыл бұрын
Vakkukalillaa..brooo...determination.. salute you bros.. omkv and k and k...
@muhammedshibily92642 жыл бұрын
Next വീഡിയോ പെട്ടെന്ന് upload cheyyoooo...... ത്രില്ലിൽ ആണേ 💥💥💥💥
@kvshobins98202 жыл бұрын
ഒടുവിൽ ആ ദിനം 🔥🔥🔥🔥😍😍😍😍
@anjuzz65342 жыл бұрын
K&k ath oru ജിന്നാണ് 🥰🥳
@ishal_noora2 жыл бұрын
പാറമട എന്ന സീരിസ് അവസാന ഭാഗങ്ങളിലേക്ക് കടക്കുകയാണ്. ഇനി മീനുകളെ കാണാൻ കാത്തിരിക്കുകയാണ് 💥💥💥
@heyitshari2 жыл бұрын
💥
@OMKVFishingCooking2 жыл бұрын
😍😍
@josu_joseph2 жыл бұрын
Romajification moment❤❤
@palakkadanpets2 жыл бұрын
പോയി എന്റെ സ്വസ്ത്ഥ പോയി വളരെ പെട്ടന്ന് മീൻ പിടിക്കുന്ന വീഡിയോ ഇടു ട്ടോ 😇😍😍😍😍 കട്ട വെയ്റ്റിങ് ആണ്
@OMKVFishingCooking2 жыл бұрын
😀😍
@akashnk92462 жыл бұрын
Aa entry polichu 🔥🔥🔥
@shijinrajraju43252 жыл бұрын
നിങ്ങൾ വല്ലാ story ഉണ്ടാ കഴഷ്ട്ടം...k & k poli😘😘😘😘
@താടിക്കാരൻകരിമ്പ2 жыл бұрын
ഉണ്ണി ഏട്ടന്റെ വിജയം.. K&k പോലുള്ളഒരു കട്ട ചങ്ക് കൂടെ ഉള്ളത് ആണ്.. 🔥🔥🔥ഇഷ്ടം.. ♥️
@vishnuk56232 жыл бұрын
കാത്തിരുന്ന എപ്പിസോഡ് 🎉🎊
@chrisjacob60452 жыл бұрын
Unni chetta pwolli sanam bhaki kanan waiting annu
@darshanpodothuruthi63212 жыл бұрын
Firstulla aa musikkum unnichettanty nadathavum oru rakshayilla ❤️❤️❤️💥💥
എന്റ്റെ പൊന്നെ കിടിലം task . Adutha video മീൻ ചാകര.waiting .....
@mypubg262 жыл бұрын
😍 bro. Can't wait anymore upload daily plz... increase video length too...pettannu theerunnu..plz upload nxt video tmrow plz...hats off to you and your team's hardwork
@Linsonmathews2 жыл бұрын
കാത്തിരിപ്പിന്റെ വിരാമം ആകുകയാണ് 😍 മീൻ വേട്ട തുടങ്ങി guys 🔥👌👌👌
@abdhulsalam82852 жыл бұрын
11:50 seeeeen🔥🔥🔥🔥⚡⚡⚡⚡
@sangeethamediamusicmedia28122 жыл бұрын
ഒരുപാട് സന്തോഷം മുത്തുകളെ😘😘😘...
@Resh4952 жыл бұрын
കണ്ണ് നിറയിക്കുന്ന നിമിഷം ഒരുപാട് സന്തോഷം omkv and KK
@maheshmahesh57852 жыл бұрын
K&k പോളിയാണ് ❤️
@prasadcs9242 жыл бұрын
പറമട എപ്പിസോട് സൂപ്പർ വീഡിയോകൾ കണ്ടു
@appu...72322 жыл бұрын
ഉണ്ണിച്ചേട്ടാ, k&K നിങ്ങളുടെ അധ്വാനത്തിന് ഫലം ലഭിക്കട്ടെ 🙏
@ansonalbert162 жыл бұрын
K&k കൂടെയുണ്ടെങ്കിൽ അറബിക്കടൽ വരെയും വറ്റിക്കാൻ സാധിക്കും.. ഉണ്ണിക്കു കിട്ടുന്ന സപ്പോർട്ട് k&k ക്കു കിട്ടിയാൽ ഞാൻ ഹാപ്പി.. K&k നിങ്ങൾ മരണമാസ്.. 🙏🙏
@nobymathew82 жыл бұрын
സൂപ്പർ ലാസ്റ്റ് വിജയം കണ്ടു 🥰🥰🥰
@highway63952 жыл бұрын
Power വരട്ടെ 💥
@ratheeshr68582 жыл бұрын
Spr Unni chetto polichuuuuuu video spr chetto polichuuuuuu 👍😍👍👍😍
@aravinda79072 жыл бұрын
Thudangiya pani nirthi thirich povathae avasanam vare ninn theerth nijal powli ahn machana BGM scene was also awesome Hat's off..
@kshimjirejila22332 жыл бұрын
Unnibai&k&k ഒരു രക്ഷയും ഇല്ല 🤝
@vijinrajps69832 жыл бұрын
നിങ്ങൾ ചരിത്രം സൃഷ്ഠിച്ചിരിക്കുന്നു ഉണ്ണി ബ്രോ & k&k🙏👑🙏
@Rubeenas2 жыл бұрын
Wow..polichuuu.ningalude hardwork .superv.....
@KiranvBinu2 жыл бұрын
Unni chettanum teamum supper 😍
@kukku98772 жыл бұрын
ആ മീനെ ഒന്ന് കണ്ടിട്ട് വേണം... ഒന്ന് കണ്ണടക്കാൻ... പാറമട വറ്റിക്കാൻ തുടങ്ങിയപ്പോൾ നാട്ടിലായിരുന്നു... ഇപ്പോൾ ഗൾഫിൽ വന്നിട്ട് ഒരു month കഴിഞ്ഞു 🖤🖤🖤🖤🤍🤍🤍
@OMKVFishingCooking2 жыл бұрын
😀
@kappanakkalsujith2 жыл бұрын
ആഹാ എല്ലാരും ഉണ്ടല്ലോ❤️ കാത്തിരുന്ന ദിവസം🐟🦈 ,K& K ഉണ്ണിച്ചേട്ടൻ ഒരേ പൊളി ❤️❤️❤️
@aju22872 жыл бұрын
Sammadhikanam unni chettaoi ethra athikam prathisanthikal vannitum vittu koduthillaalo🙏🙏🙏🙏🙏🙏
@vipinm99802 жыл бұрын
Kathirippinu viram angane katta waiting ayirunnu fishing 🔥🥰Aradukkayannu ,💪💪💪
@suhailreddevil26982 жыл бұрын
ഇനി ആറാട്ട് 🔥🔥 K&K 😍♥️
@ajeeshv86732 жыл бұрын
Next part nale thanne varum ennu pratheekshichu kond oru sadharna meen pranthan,katla oke enna velupam ada uvveii 💥❤️
@AbidKl10Kl532 жыл бұрын
ഇനിയാണ് മീൻ വേട്ട !❤️✌️👍
@bijuvettiyar92822 жыл бұрын
ഇതു കാണാൻ വേണ്ടി യാണ് കാത്തിരുന്നത് 🥰🥰🥰🥰
@shibilyrehman67712 жыл бұрын
K & K ye parijayapeduthi thnnathin thanks ! He is a real hard worker
@renjurudra81192 жыл бұрын
12.39 bgm ❤️❤️❤️
@Visakhnikunjam2 жыл бұрын
K&K ningal muthanu saiju chetta😘😘😘😘 oru divasam ningalude koode spend cheyyanamennund. Ipol Al pravasi aanu. February naattil ethum. Kollam karunagappally aanu veed. Insha alla pakalam. Pinne Unni chettan 😍😍😍200k thott thudangiya bandhamanu. Unni chettan is my favorite KZbinr along with Karthik Surya and k&K
@kvshobins98202 жыл бұрын
ഒരു മിന്നായം പോലെ കാണിച്ചു 😂😂🔥🔥🔥
@keralayoutubesupport29732 жыл бұрын
ഏറ്റവും കൂടുതൽ പണി എടുത്ത motorഇനെ ആദരിച ഉണ്ണിച്ചേട്ടന്റെ മനസ്സ് 💞💞💞
@idukkipayan74712 жыл бұрын
Ente ponno k&k muthan😘😘😘😘
@ibrahimkaleel55972 жыл бұрын
ഒന്ന് പിടിക്ക് ഉണ്ണിച്ചേട്ടാ എത്രനാളയി കാത്തിരിക്കുന്നു 😍
@Dileepdilu22552 жыл бұрын
പൊളിച്ചു ഉണ്ണിയേട്ടാ ♥️💙❤️👏🏼💕👌💚💝😍😎
@Dileepdilu22552 жыл бұрын
കിടുക്കാച്ചി 💫💛💙❤️♥️💜👍👍
@arunck24592 жыл бұрын
Pooram Kodi kayari makkale.... Waiting for the next episode...oru motor unni chettante veetil vakkanam oru show piece aayitt...
@jinshisinu87412 жыл бұрын
Ho Maas entry 👍👍🥰oru war vijayicha sandosham avarkk 😁
@pradeepv.a23092 жыл бұрын
ഉണ്ണി 🙏നീണ്ട 49ദിനങ്ങൾ ഇന്നും മീൻ പിടുത്തം നടന്നിലപക്ഷെ മൊട്ടറിനെ ആദരിക്കൽ പൊളിച്ചു
@sanils43552 жыл бұрын
K &k hardworker, keep going, all the best, god bless you