സദസ്സിനെ കോരിത്തരിപ്പിച്ച് ഷാഫി പറമ്പിലിന്റെ കിടിലൻ പ്രസംഗം| Shafi Parambil Speech

  Рет қаралды 266,728

Oneindia Malayalam

Oneindia Malayalam

Күн бұрын

സദസ്സിനെ കോരിതരിപ്പിച്ച് ഷാഫിയുടെ കിടിലൻ പ്രസംഗം
~PR.260~ED.190~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 672
@shynishooja
@shynishooja 3 ай бұрын
ഇതൊരു രാഷ്ട്രീയക്കാരന്റെ പ്രസംഗം ആണെന്ന് പറയില്ല. ഇത് പോലെ അറിവും ബോധവും ഉള്ളവർ തിരഞ്ഞെടുക്കപെട്ടാൽ നമ്മുടെ നാട് എത്ര മനോഹരം ആകും.
@jacobchacko1984
@jacobchacko1984 3 ай бұрын
ഈ പ്രസംഗത്തിന്റെ അന്തഃസത്ത എത്രപേർകക് ഇഷ്ടപ്പെട്ടു
@fathahmon5997
@fathahmon5997 3 ай бұрын
ഇത് ആർക്കാ ഇഷ്ടപെടാതിരിക്കുക. ?
@MohananMezhathur
@MohananMezhathur 3 ай бұрын
ഇതുപോലെ ഒരു പ്രസംഗം, കേരളത്തിലെ എത്ര നേതാക്കന്മാർക് കഴിയും. അഭിനന്ദനങ്ങൾ.
@saleenayousaf6530
@saleenayousaf6530 3 ай бұрын
കെ എം ഷാജി
@ismearif9808
@ismearif9808 3 ай бұрын
വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് കഴിയും
@bijoypillai8696
@bijoypillai8696 3 ай бұрын
ഇന്ത്യയിൽ എത്ര പേർക്ക് കഴിയും.??
@malleenadhnk7214
@malleenadhnk7214 3 ай бұрын
Mm മണി 🤣🤣
@abuthahirsamad7430
@abuthahirsamad7430 3 ай бұрын
Theerchayaayum
@dileepmankadavu3534
@dileepmankadavu3534 3 ай бұрын
ഈ മനുഷ്യന്‍ ഈ കേരളത്തിൽ എവിടെ മൽസരിച്ചാൽ ആണ് വിജയിക്കാത്തത്? 🙏🙏🙏🙏
@sheebathilak8681
@sheebathilak8681 3 ай бұрын
മതേതരത്വത്തിന്റെ നായകൻ.... ഇന്ത്യയിലെ ജനകോടികളുടെ ശബ്ദമാവാൻ നമ്മുടെ ഷാഫി ❤️❤️❤️❤️
@sahidasalim1754
@sahidasalim1754 3 ай бұрын
Super Comment.Entevaka oru like undu SisterOk👍
@sheebathilak8681
@sheebathilak8681 3 ай бұрын
❤️​@@sahidasalim1754
@sahadsahad673
@sahadsahad673 3 ай бұрын
ഇതൊരു മുതലാണ്. സകലകലാവല്ലഭൻ. ഏത് മേഖലയിലും. ഡിഗ്രി എടുത്തവൻ. കളിയിലും . രാഷ്ട്രീയത്തിലും എല്ലാ വിഷയങ്ങളിലു.. പ്രമുഖൻ.🎉
@abusalmanzahra4711
@abusalmanzahra4711 3 ай бұрын
വടകരക്കാരേ നിങ്ങളെത്ര ഭാഗ്യവാന്മാർ നിങ്ങളുടെ തെരഞ്ഞെടുപ്പ് തെറ്റിയിട്ടില്ല!!
@gopakumarm8240
@gopakumarm8240 3 ай бұрын
❤️❤️❤️❤️❤️❤️👍🏼
@shahehazare832
@shahehazare832 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sathoshvj6746
@sathoshvj6746 3 ай бұрын
😅😅😅😅😅😅
@sooppyk9302
@sooppyk9302 3 ай бұрын
ഇൻഷാ അല്ലാഹു ഭാവിയിൽ ഇന്ത്യൻ പ്രധാന മന്ത്രി ആയിരിക്കും കിഴക്കയിൽ സൂപ്പി കടമേരി വടകര ആമീൻ ആമീൻ ആമീൻ
@mumbaiindians1682
@mumbaiindians1682 3 ай бұрын
​@@sathoshvj6746അന്തം കിളിപോയി ചിരിക്കുന്നു 😅😅😅😅😅😅😅
@PramodanPremalayam
@PramodanPremalayam 3 ай бұрын
രാഷ്ട്രീയം മറന്ന് ഇദ്ദേഹത്തെ വിലയിരുത്തുക സുഹൃത്തുക്കളെ❤❤
@saraswathivimal3916
@saraswathivimal3916 3 ай бұрын
Yes 👍
@Zaif..
@Zaif.. 3 ай бұрын
sathym
@SIdheequecv
@SIdheequecv 3 ай бұрын
ഒരു മിനിറ്റ് പോലും ബോറടിപ്പിക്കാത്ത പ്രസംഗം ഷാഫി പറമ്പിൽ🥰🥰🥰✌️✌️
@althafaflu6026
@althafaflu6026 3 ай бұрын
Power🎉
@tittozacharia4575
@tittozacharia4575 3 ай бұрын
Always like that his moto but few people only can speak like this
@hameedap77
@hameedap77 3 ай бұрын
കാതുള്ളവർക്കു തിരിച്ചറിവുണ്ടാകാൻ ഷാഫി ഇതാ വീണ്ടും ഓർമിപ്പിക്കുന്നു ...... വടകരക്കാരെ നിങ്ങൾ തിരഞ്ഞെടുത്തത് ഒരു ഒന്നൊന്നര മൊതലിനെയാണ് .....
@abdulrasheedk2720
@abdulrasheedk2720 3 ай бұрын
എല്ലാവരേയും പരിഗണിക്കുന്ന ജാതി രാഷ്ട്രീയം മറന്ന് പ്രവർത്തിക്കുന്ന ഒരു നല്ല ജനപ്രതിനിധിയാണ് ശ്രീ ഷാഫി പറമ്പിൽ MP 🥰😍❤️💙💙💙💙
@Aboobakkarpurayathuparam-ng5bp
@Aboobakkarpurayathuparam-ng5bp 3 ай бұрын
62.വയസ് ആയ ഞാൻ ഇന്ന് മാത്രം മാണ് ഒരു യെതാർത്ഥ രാഷ്ട്രീയ നേതാവിന്റെ പ്രസംഗം കേൾക്കാൻ സാധിച്ചത് 👌👌👌👌🔥🔥🔥🔥🔥🔥🔥🔥👆👆👆
@SIdheequecv
@SIdheequecv 3 ай бұрын
😍😍😍😍😍
@Shafeer-zn2gh
@Shafeer-zn2gh 3 ай бұрын
@susyvarghese8436
@susyvarghese8436 3 ай бұрын
അതെന്താ. 62 വയസ്സ് വരെ ചെവിക്കു എന്തേലും പ്രോബ്ലം?
@ac.abdulrasheed3199
@ac.abdulrasheed3199 3 ай бұрын
താങ്കൾMM മണിയുടെയും കോയിത്തൻ്റെയും ആളായത് കൊണ്ടാണ്.
@aliyarca7734
@aliyarca7734 3 ай бұрын
കൈവിട്ടു പോയി ഞങ്ങളുടെ ഷാഫി.. പക്ഷേ ഞങ്ങൾ വടകരയുടെയും ആളുകളായി മാറുന്നുവോ.. പതുക്കെ.. പതുക്കെ.. ഇപ്പോൾ പാലക്കാട് വടകര ക്കടുത്തുപോയി..അഭിനന്ദനങ്ങൾ ഷാഫി.. ഇയാളുടെ നേർക്കാണ് 51വെട്ടുകാർ.. കാഫിർ പ്രയോഗവുമായി വന്നത്.. 🙏🙏🙏🙏
@mrwhite2276
@mrwhite2276 2 ай бұрын
I❤❤❤you❤❤❤❤❤❤❤❤❤❤❤
@sajeevvg1096
@sajeevvg1096 3 ай бұрын
ഷാഫി പറമ്പിൽ സദസ്സ് അറിഞ്ഞ് സംസാരിക്കുന്നതിൽ അപാര കഴിവുള്ള വ്യക്തിയാണ് ഇത്തരം അസാധ്യമായ കഴിവുള്ള ആളുകൾ വിരളമാണ്
@tittozacharia4575
@tittozacharia4575 3 ай бұрын
Athe sathyam
@FaisalbabuFaisalbabu-e5d
@FaisalbabuFaisalbabu-e5d 3 ай бұрын
ഷാഫിക്കക്ക് അള്ളാഹു ആരോഗ്യത്തോടെ യുള്ള ദീർഗായുസ്സ് കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@ayoobuppookutungal2700
@ayoobuppookutungal2700 3 ай бұрын
Ameen
@yahiyakk1380
@yahiyakk1380 3 ай бұрын
Ameen
@shazafathima1523
@shazafathima1523 3 ай бұрын
Aameen
@athwifhanas131
@athwifhanas131 3 ай бұрын
ഇതാണ് ഞാൻ ഷാഫിയെ ഇഷ്ടപ്പെടാൻ കാരണം 👍സൂപ്പർ സ്പീച്ച് 👍👍👍👍
@SIdheequecv
@SIdheequecv 3 ай бұрын
❤❤❤
@gopakumarm8240
@gopakumarm8240 3 ай бұрын
@@SIdheequecvNhaanum. Positive❤
@shazafathima1523
@shazafathima1523 3 ай бұрын
❤❤
@Zobyvlog462
@Zobyvlog462 3 ай бұрын
കോൺഗ്രസ്സിലേക്ക് ചെരുപ്പകാരെ ആഗാർശിപ്പിച്ച നേതാവ് എന്റെ നാട്ടുകാരൻ... പാലക്കാട്‌ ❤️
@suhailtk1248
@suhailtk1248 3 ай бұрын
പാലക്കാടിനും വടകരക്കും തെറ്റ് പറ്റിയിട്ടില്ല 👌🏻 ഒരു രാഷ്ട്രീയക്കാരനു ഇങ്ങനെ പ്രസംഗിക്കാൻ കഴിയുന്നത് ഒരു കഴിവ് തന്നെയാണ് 👍🏻 ഷാഫി ❤
@rafikottakkal1042
@rafikottakkal1042 3 ай бұрын
ഈ സ്പീച് കേൾക്കുമ്പോ ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രിയെ ആലോചിച്ചു ചിരി വരുന്നു 😝😝😝😝
@azeez9780
@azeez9780 3 ай бұрын
അത് നന്നായി
@gafgaf5880
@gafgaf5880 3 ай бұрын
😂😂😊
@abbasabbasali6744
@abbasabbasali6744 3 ай бұрын
എടുത്ത് കുളത്തിലിടാൻ തോന്നും
@bijoypillai8696
@bijoypillai8696 3 ай бұрын
ഉന്നത വിദ്യാഭ്യാസ മന്ത്രി R ബിന്ദു ഇംഗ്ലീഷിൽ പ്രസംഗിക്കും.. സൂപ്പർ കോമഡി
@ShahulSaira
@ShahulSaira 3 ай бұрын
😂😂
@abdulkhader3696
@abdulkhader3696 3 ай бұрын
കിട്ടുന്ന അവസരതില് രഷ്ട്രിയം പറയതെ ഇതുപോലെ ഉപകാര പ്രസംഗം നടത്താൻ എല്ലാവരും ശ്രദ്ധിക്കണം .
@saheedpp2427
@saheedpp2427 3 ай бұрын
വളരെ ശരി
@saraswathivimal3916
@saraswathivimal3916 3 ай бұрын
പാലക്കാടക്കാട് കാരുടെ നഷ്ടം തന്നെ 😢 എന്നാലും സന്തോഷം ഇത്രയും നല്ലൊരു ജനനായകനെ ആദ്യമായി വോട്ട് ചെയ്ത് ജയിപ്പിക്കാൻ കഴിഞ്ഞല്ലോ ❤❤❤❤
@Pkd.99
@Pkd.99 3 ай бұрын
ഇതിൻ്റെ ഒരു കോപ്പി തന്നെയാണ്, പാലക്കാടുള്ളത്... ഞങ്ങൾക്ക് ഭയമില്ല
@aleenaambadi7769
@aleenaambadi7769 2 ай бұрын
@@Pkd.99 പിന്നല്ല🔥🔥ജയിപ്പിച്ചു വിട്ടേക്കണേ.....
@RajeshKumar-bq6bq
@RajeshKumar-bq6bq 3 ай бұрын
ഗുരു പുതുപ്പള്ളിയിൽ ആണ് പിന്നെ വെറുതെ ആകുമോ.❤
@dvs786687
@dvs786687 3 ай бұрын
Manushyarod engane perumaaranam ennu pulli padipichittund kaanichu koduthittund ..
@abdulrazakmeethal9720
@abdulrazakmeethal9720 3 ай бұрын
👍
@Sibychristy
@Sibychristy 3 ай бұрын
അതൊരു സത്യം ❤️
@sajeevjm2279
@sajeevjm2279 3 ай бұрын
ഇതു പോലെ സംസാരിക്കാൻ കഴിവുള്ള ഷാഫിയെ പൊളിറ്റിക്കൽ പോയ്സൺ എന്ന് പറഞ്ഞ റഹിംനോട് പുച്ഛം മാത്രം
@saraswathivimal3916
@saraswathivimal3916 3 ай бұрын
പാലക്കാട് കാരുടെ അഭിമാനമാനം.. ഷാഫി . ബിഗ് സല്യൂട്ട് ❤❤❤ പറയാൻ വാക്കുകളില്ല. അത്രയ്ക്ക് നല്ലൊരു മോട്ടിവേഷൻ പ്രസംഗം ❤❤❤❤
@abduvpl3755
@abduvpl3755 3 ай бұрын
വിദ്യാർത്ഥികൾക്ക് വേണ്ടി രാഷ്ട്രീയം മാറ്റിവെച്ചു നടത്തിയ നല്ലൊരു മോട്ടിവേഷൻ ക്ലാസ് എന്നാണ് എനിക്ക് തോന്നിയത് 💐. വടകരക്കാർക്ക് തെറ്റിയില്ല shafi you are great leader 🤝
@ajithanidheesh6583
@ajithanidheesh6583 3 ай бұрын
പ്രിയപ്പെട്ടവൻ ❤ആർക്കും എവിടെയും തെറ്റിയില്ല 😊രാഷ്ട്രീയത്തിന് അതീതമായി ഒരു മനുഷ്യൻ എങ്ങിനെ ആവണമോ അതാണ് മോനെ നീ പാവപ്പെട്ടവരുടെ കൂടെ അവരുടെ കൈ കൂട്ടി പിടിച്ച് മുന്നോട്ട് പോകണം നമ്മുടെ കുഞ്ഞൂത്തിനെ പോലെ നിന്നെ ലോകം തന്നെ കാത്തിരിക്കുന്നു ❤
@newfalcon9394
@newfalcon9394 3 ай бұрын
ഇത് ഒരു മുതലാണ് .....വടകരക്കാരെ നിങ്ങൾ രക്ഷപ്പെട്ടു ഊണിലും ഇറക്കിലും നിങ്ങളെ കാക്കാൻ ഷാഫി ഉണ്ടാകും അതിന് നമ്മൾ കൂടി ശ്രെമിക്കണം പറയുന്നത് ഏറ്റെടുത്ത് പരിശ്രമിക്കണം ..ഷാഫിയുടെ പ്രസ്നഗത്തിന് എന്തൊന്നില്ലാത്ത ഒരു സത്യസന്ധത കാണുന്നു....ഒരു രാഷ്ട്രീയക്കാരന്റെ പ്രസംഗം ആരെങ്കിലും മുഴുവൻ കേൾക്കാൻ ശ്രേമിക്കുമോ..പക്ഷെ ഷാഫിയുടെ സംസാരം കെട്ടില്ലായെങ്കിൽ തീരാ നഷ്ടം ....സ്വന്തം അച്ഛനമ്മമാർ ശാസിക്കുന്നതിനെ എത്ര ഭംഗിയായാണ് പോസിറ്റീവാക്കിയത് ...കണ്ണ് നിറഞ്ഞു പോയി.
@thomasmathew8208
@thomasmathew8208 3 ай бұрын
ഇതുപോലെ ഒരാളെ വോട്ട് ചെയ്ത് ജയിപ്പിച്ചതിൽ നിങ്ങൾ പുളകം കൊള്ളുന്നെങ്കിൽ അത് സ്വഭാവികം മാത്രം.
@Murshid_mohammed
@Murshid_mohammed 3 ай бұрын
കായികം , സിനിമ , വിദ്യാഭ്യാസം , കുടുംബബന്ധം ,കൃഷി ,കല , രാഷ്ട്രീയം ,അങ്ങനെ എല്ലാ മേഖലകളിലും സ്പർശിച്ചുകൊണ്ട് മോട്ടിവേഷൻ ലെവലിൽ ഒരു പ്രസംഗം പറയുന്ന ഒരു നേതാവ് ❤❤ great leader ,great politician , great teacher, 🔥🔥🔥
@MahmoodNp-vp4wp
@MahmoodNp-vp4wp 3 ай бұрын
ഷാഫിക്ക നിങ്ങൾ കേരളത്തിന്റെ മുഖ്യ മന്ത്രി ആയിരുന്നെങ്കിൽ.,..... എന്ന് ഞാൻ ചിന്ദിച്ചുപോയി.
@bijoypillai8696
@bijoypillai8696 3 ай бұрын
ഇതുപോലെ ഒരു മോട്ടിവേഷൻ ക്ലാസ് എടുക്കാൻ മാത്രം വിവരമുള്ള എത്ര രാഷ്ട്രീയക്കാർ ഉണ്ട് ഇന്ത്യയിൽ ??? അപൂർവ്വം.. 😮
@prasad2824
@prasad2824 3 ай бұрын
ഷാഫി രണ്ടു പ്രാവശ്യം പ്രസംഗം കേട്ടു,എനിക്ക് താങ്കളോട് വല്ലാത്ത അസൂയ തോന്നുന്നു.
@satheeshdammam7113
@satheeshdammam7113 3 ай бұрын
ഇങ്ങനെയും ഒരു മനുഷ്യനോ.ഇ വ്യക്തിയുടെ സംസാരം എപ്പോഴും കേൾക്കാൻ നല്ല ആഗ്രഹം കാരണം അയാൾ രാഷ്ട്രീയത്തേക്കാൾ കൂടുതൽ ജനങ്ങളെ സ്നേഹിക്കുവാനും അവർക്ക് ഒരു ആവശ്യം ഉണ്ടായാൽ അവിടെ അവരുടെ കൂടെ നിന്ന് സഹായങ്ങള് ചെയ്യുവാനും എപ്പോഴും ആദ്ദേഹം ശ്രെമിക്കാറുണ്ട്.God bless you dear brother shafi
@rathnamani7181
@rathnamani7181 3 ай бұрын
ഷാഫിക്ക ബിഗ് സലൂട്ട്, 👍
@shahjahanarakkalkuruppath5429
@shahjahanarakkalkuruppath5429 3 ай бұрын
വാക്കുകളില്ല നിങ്ങളെ അഭിനന്ദിക്കാൻ ഷാഫി..... പ്രതീക്ഷിക്കുന്നു ഇനിയും നിങ്ങളിൽ നിന്ന്... 🌹🌹
@junaidkodali1014
@junaidkodali1014 3 ай бұрын
ഉമ്മൻ ചാണ്ടി sir നന്ദി. ഇതു പോലെ ഒരു മുത്തിനെ തന്നതിന്
@kunhammadkarappayil6247
@kunhammadkarappayil6247 3 ай бұрын
ഇവൻ ആരാണ്‌ മോട്ടിവേറ്ററോ അതോ രാഷ്ട്രീയക്കാരനോ അതോ ക്രിക്കറ്റ്‌ പ്ലെയറോ അതോ പ്രാസ്ങ്ങീകനോ അധ്യാപകനോ നമുക്ക്‌ വടകരക്കാർക്ക്‌ ഒട്ടും തെറ്റിയിട്ടില്ല ❤
@pprasheedali1310
@pprasheedali1310 3 ай бұрын
വെറുതയല്ല അപ്പുറത്തുള്ളവർ ഇയാളെ തോൽപിക്കാൻ അവസാനത്തെ ( വില കെട്ട ) അടവും പ്രയോഗിച്ചത്. ബോധവും വിവരവുമുള്ളവർ നേതൃസ്ഥാനങ്ങളിൽ വന്നാൽ തങ്ങൾക്കു ഭീഷണിയാവുമെന്ന് മുൻകൂട്ടി കണ്ടു തന്നെ
@muhammedshareef9070
@muhammedshareef9070 3 ай бұрын
മിസ്റ്റർ ഷാഫി പറമ്പിൽ നിങ്ങളുടെ കഴിവുകൾ എത്രവിധമാണ് നിങ്ങൾ ഈ കാലഘട്ടത്തിന്റെ സമ്മാനമാണ് ❤❤❤❤❤❤
@minimol2246
@minimol2246 3 ай бұрын
വാസിഫ്, ആർഷോ, ജയിക് മോൻ എല്ലാം കെട്ട് പടിക്ക്
@NaveenA-b1t
@NaveenA-b1t 3 ай бұрын
ഇനി കുറച്ചു സമയം കൂടെയോ ഉള്ളോ എന്നു ആദ്യമായി തോന്നിയ ഒരു രാഷ്ട്രീയ കാരന്റെ പ്രസംഗം. 3തവണ കേട്ടു
@Machu-c8p
@Machu-c8p 3 ай бұрын
ശാഫി എല്ലാം ഉൾപെടുത്തിയുള്ള സൂപ്പർ സ്പീച്
@mohammedaslamc1381
@mohammedaslamc1381 3 ай бұрын
mp വേണ്ടായിരുന്നു എംഎൽഎ മതിയായിരുന്നു.2ടൈംസ് കയിഞ്ഞൾ കേരള മുഖിമന്ദ്രി അയിപോയിരുന്ന് .നമ്മുക്ക് baagiyam ഇല്ല.ലോക sabail രാഹുലും കേരളത്തിൽ ഷാഫിയും
@MuhammedRafi-i9r
@MuhammedRafi-i9r 3 ай бұрын
ഓരോ വാക്കും മണിമുത്തുകൾ പോലെ ഹൃദയത്തിൽ തിരമാല അലയടിക്കുന്നു,,, ❤️❤️❤️❤️❤️ഷാഫി
@HarisKadakkan
@HarisKadakkan 3 ай бұрын
Real മോട്ടിവേഷൻ sir... Proud 👍👍👍
@Anzzz999
@Anzzz999 3 ай бұрын
ഈ പ്രസംഗം കഴിഞപ്പോള്‍ എത്ര പെരുടെ കണ്ണ് അറിയാതെ നിറഞു ?? എന്റെ മാത്രം ആണോ രമ ചെച്ചി യുടെയും പിന്നില്‍ ഇരിക്കുന്ന ആള്‍ടെയും നിറഞു എന്ന് തൊന്നുന്നു
@niheey1234
@niheey1234 3 ай бұрын
ഞങ്ങൾ വടകരക്കാരുടെ അഭിമാനമാണ് സൗഭാഗ്യമാണ് shaffikka
@deepthishankaran5109
@deepthishankaran5109 3 ай бұрын
ഷാഫിക്ക വടകരക്കാരുടെ സൂപ്പർ ഹീറോ വടകരയിൽ അക്രമരാഷ്‌ടീയം ഇനി ഉണ്ടാകാൻ ഒരു സാധ്യത ഇല്ല ഒരു സൂപ്പർഹീറോ അവിടെ വേണമാ യിരുന്നു ഷാഫിക്ക ❤❤❤❤
@shareefpurakkoyiloth.bahra7430
@shareefpurakkoyiloth.bahra7430 3 ай бұрын
❤❤❤
@shareefpurakkoyiloth.bahra7430
@shareefpurakkoyiloth.bahra7430 3 ай бұрын
ആരെങ്കിലും ഇത് കേൾക്കുമ്പോൾ ശൈലജ ടീച്ചറെ വെറുതെ ഓർത്തു പോയവർ ഉണ്ടോ???
@richurayyooswould3679
@richurayyooswould3679 3 ай бұрын
❤❤
@binugeorge3745
@binugeorge3745 3 ай бұрын
Wow... ജയ് കോൺഗ്രസ്‌ 🌹because shafi with them..
@FazilkpFazilkp-my9ke
@FazilkpFazilkp-my9ke 3 ай бұрын
കാരണമെൻതന്നാൽ 10 mnt speech ഇൽ ഇയാൾ രാഷ്ട്രീയം പറഞ്ഞില്ല ഒരാളെയും വെക്തിഹത്യ ചെയ്തില്ല ❤❤
@AsaruthennalaAsaruthennala
@AsaruthennalaAsaruthennala 3 ай бұрын
ഇതാണ് ഷാഫിയെ മറ്റുള്ളവരിൽ നിന്നും വേർ തിരിക്കുന്നത് very ❤ good speech
@vpr3167
@vpr3167 3 ай бұрын
കുട്ടികളോട് പഠിക്കാൻ പറയുന്ന നേതാവോ..😮 ഷാഫി പറമ്പിലിന് അർഹമായ പരിഗണനകൾ ലഭിച്ചാൽ വിദ്യാർത്ഥികൾക്ക് ഉപകാരമുണ്ടാവും.. വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷനിൽ ഇദ്ദേഹത്തെ പോലുള്ള യുവ നേതാക്കളെ ഉൾപ്പെടുത്തണം..
@JERININCHAKAL1
@JERININCHAKAL1 3 ай бұрын
🔥🔥🔥 നമ്മൾ മറ്റുള്ളവരോട് സംസാരിക്കുന്ന അല്ലെങ്കിൽ നമ്മുടെ സ്വന്തം ചിന്തയും ചിന്താഗതികളും യൂത്തിനെ ഒരുപാട് ആകർഷിക്കുന്ന ഒരു യുവനേതാവ് അത് തന്നെ പറയുന്നത് കേൾക്കുമ്പോൾ രോമാഞ്ചം 🔥🔥🔥
@RSasikumar-n6b
@RSasikumar-n6b 3 ай бұрын
ഷാഫി അടിപൊളി. അപാരം. സൂപ്പർ 👍🏻🙏🏻
@IrshadIrshu-z4j
@IrshadIrshu-z4j 3 ай бұрын
ഇതാണ് പ്രസങ്കം 👌👌👌👌
@thinkpositive007
@thinkpositive007 3 ай бұрын
മലയാളി യുവതയുടെ നേതാവ്, റോൾ മോഡൽ. മതേതര കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി...
@susanmathew817
@susanmathew817 3 ай бұрын
❤❤
@rahoofkm1906
@rahoofkm1906 3 ай бұрын
രാഷ്ട്രീയവിടുവായൻമ്മാർ കണ്ടുപഠിക്കേണ്ട വ്യക്തിത്വം വടകരക്കാരെ നിങ്ങളാണ് ശരി നിങ്ങൾ തെരെഞ്ഞെടുത്തത് ഒരു മുത്തിനെയാണ് 100ശതമാനം 👍🙏🤲🤲🤲
@sivanulliyeri8651
@sivanulliyeri8651 3 ай бұрын
സൂപ്പർ സ്‌പീച് ,അഭിനന്ദനങ്ങൾ ,ഷാഫി ,പറമ്പിൽ എം .പി ❤❤😮😮
@sameerahashif397
@sameerahashif397 3 ай бұрын
യാതൊരു മടുപ്പുമില്ലാതെ, കേട്ടിട്ടും കേട്ടിട്ടും കൊതി തീരാത്ത, കുറെ കാലത്തിന്നുശേഷം കേട്ട ഒരേ ഒരു പ്രസംഗം ❤️. എന്ത് രസാ കേൾക്കാൻ അല്ലേ 👌🏻
@GurukulamCommunication
@GurukulamCommunication 3 ай бұрын
ഷാഫി നിന്റെ വാക്കുകളുടെ അടിസ്ഥാന ശിലകൾക്ക് വ്യാസം കൂടുതൽ ആക്കിയാൽ നിന്നില്ലെന്ന് ഇതേപോലെത്തെ അനേകായിരങ്ങൾ പുനർജിക്കും
@ShoukathAli-s2r
@ShoukathAli-s2r 3 ай бұрын
❤ ഒരു രാഷ്ട്രീയക്കാരന് എന്താണോ ആവശ്യം അത്‌ ശാഫിയിലുണ്ട്. ഭരണകർത്താക്കൾക്ക് ഇതാണ് ആവശ്യം ആ കഴിവ് ഉപയോഗിക്കാൻ ഇനിയും വലിയ അവസരങ്ങൾ ഉണ്ടാവട്ടെ
@bijuthomas340
@bijuthomas340 3 ай бұрын
a real leader, a real human being, shafi we love you, keep going
@AzeezP-o9r
@AzeezP-o9r 3 ай бұрын
ശാഫി ഒരു പ്രതിഭയാണ്
@shijithamkavu8167
@shijithamkavu8167 3 ай бұрын
ഓരോ വർഷവും ഭൂരിപക്ഷം കൂടി വരുന്നത് വെറുതെ അല്ലെ 🔥🔥🔥ഷാഫിക്ക ❤️
@sameelpkm
@sameelpkm 3 ай бұрын
രാഷ്ട്രീയമായി ഒരു വാക്ക് പോലും ഉച്ചരിച്ചില്ല, ഒരാളെയും അറിയാതെ പോലും അധിക്ഷേപിച്ചില്ല, എത്ര കാമ്പുള്ള വാക്കുകൾ, പലതവണ കേട്ടു...അറിയാതെ കണ്ണ് നിറഞ്ഞു പോയി, ഇങ്ങനെയുള്ള നേതാക്കൾ ഏത് പാർട്ടിയിൽ നിന്ന് മത്സരിച്ചാലും ജയിക്കും, ആത്മാർത്ഥമായി പുതു തലമുറയോട് ആ നാടിന്റെ MP സംസാരിക്കുകയാണ്... വെറുതെയല്ല പാലക്കാട്ടുകാർ കരഞ്ഞത്, അതാണ് ക്വാളിറ്റി.... ഈ പ്രസംഗം മക്കളോടൊത്ത് സ്വീകരണ മുറിയിലെ ടിവിയിൽ ഇരുന്ന് കാണണം ❤️
@reeemmaaa600
@reeemmaaa600 3 ай бұрын
Satym Aathmardhamaay parnjathaan makklof
@MinazMichu
@MinazMichu 2 ай бұрын
💯💯💯💯💯
@aboobakkerp91
@aboobakkerp91 3 ай бұрын
'മലപ്പുറം സുൽത്താൻ' കെ.ടി. ജലീൽ കേട്ടു പഠിക്കട്ടെ, അയാളുടെ ആ പഴയ സുന്ദരമായ കാലം അയവിറക്കുകയും ചെയ്യട്ടെ, എന്ത് ചെയ്യാനാണ്, "നാറിയവനെ പേറിയാൽ പേറിയവൻ നാറും".
@MrRashadk
@MrRashadk 3 ай бұрын
ഇയാൾ ഇന്ത്യയിൽ എവിടെ നിന്നാലും ജയിക്കും... വിവരവും വിദ്യാഭ്യാസവും നിറഞ്ഞു നിൽക്കുന്ന പ്രസംഗം
@shafikulangara5539
@shafikulangara5539 3 ай бұрын
ന്നാലും ന്റെ സീസറമ്മ😤😤
@sumithalalash2212
@sumithalalash2212 2 ай бұрын
ഷാഫി ഏട്ടാ....... ❤️❤️💗❤️💗💗❤️❤️കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട്. അതിലും ഒരുപാട് ഒരുപാട് പ്രാർത്ഥിക്കുന്നു ചേട്ടനും ഫാമിലിക്കും നല്ലത് വരണമെന്നു 💓💓💓
@thomaskovoor2751
@thomaskovoor2751 3 ай бұрын
വടകരക്കാർക്ക് തെറ്റിയിട്ടില്ല. MP സൂപ്പർ 👌
@majeedkiliyangalabu1470
@majeedkiliyangalabu1470 3 ай бұрын
വടകരക്കൊരു വൈബിനെ കിട്ടിയതിൽ സന്തോഷം ഷാഫിക്ക
@lathikalathi7090
@lathikalathi7090 3 ай бұрын
ഷാഫിക്കാക്ക് ദെക്ഷിണ വയ്ക്കാനുള്ളവർ മടിക്കേണ്ട ധീരഥക്കൊരു പരിയായം ബിഗ് സല്യൂട്ട്
@nelavarnisanelavarnisa8073
@nelavarnisanelavarnisa8073 3 ай бұрын
ഇങ്ങനെ ഇരിക്കണം രാജ്യത്തെ യും നാട്ടിനെയുംസ്നേഹിക്കുന്ന മാന്ത്രിമാർ. MLA മാർ . കൗസിലി മാർ .... ഷാഫി മോനു ആയിരം ആയിരം സലാം
@arifakk3565
@arifakk3565 3 ай бұрын
ഷാഫി നിങ്ങൾ പുലിയാണ് 👍👍👌❤️
@fathahmon5997
@fathahmon5997 3 ай бұрын
ഈ ഒരറ്റ പ്രസംഗം മതി ടീച്ചറമ്മ തോറ്റതിലുള്ള സഗാക്കളുടെ സങ്കടം മാറ്റാൻ .
@shuhaibam2642
@shuhaibam2642 3 ай бұрын
എന്താ രസം കേൾക്കാൻ 😊എല്ലാം ഉൾപ്പെടിത്തിയ spech ❤️ ചാപ്പിക്ക 😍
@abdulazeez2089
@abdulazeez2089 3 ай бұрын
ഒരു രാഷ്ട്രീയ കാരന്റെ❤ പ്രസംഗമായി അല്ലല്ലോ ഇത് കാണുന്നത് ഒരു മോട്ടിവേറ്ററുടെ റോൾ ആണല്ലോ ഇത്❤
@rajeshmathayi1723
@rajeshmathayi1723 3 ай бұрын
ആയിരത്തിൽ ഒരെണ്ണം❤
@shameeranoushad1056
@shameeranoushad1056 3 ай бұрын
അഭിനന്ദങ്ങൾ. നമ്മുടെ യുവതലമുറയെ അങ്ങയിലൂടെ തിരിച്ചുപിടിക്കണം
@azeez9780
@azeez9780 3 ай бұрын
ഈ സുന്ദരമായ പ്രസംഗം പോലെത്തന്നെ ഭാവി പ്രവർത്തങ്ങളും സുന്ദരവും വിഭവസമ്രുദ്ധവും ആവാൻ നാഥൻ സഹായിക്കട്ടെ.
@ksmaharoob9725
@ksmaharoob9725 3 ай бұрын
ഇതുപോലെ നിർഗ്ഗളം ഒഴുകുന്ന ഒരു പുഴ പോലെ സംസാരിക്കുന്ന വേറെ ആരുണ്ട് കേരള MP മാരിലും MLAമാരിലും ഒരു പ്രേമചന്ദ്രനെ വേണമെങ്കിൽ പകരം വയ്ക്കാം
@sreejavk452
@sreejavk452 3 ай бұрын
❤❤❤ good speech Shafi ....
@salamkalayath4017
@salamkalayath4017 3 ай бұрын
രാഷ്ട്രീയത്തിലെ role model and celebrity👍
@akkuknr3975
@akkuknr3975 3 ай бұрын
ഇതാവണം നേതാവ് ❤️‍🔥❤️‍🔥❤️‍🔥
@ambalakandistills3646
@ambalakandistills3646 3 ай бұрын
ഇതാണ് നേതാവ് ഇങ്ങനെ തുടർന്ന് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲
@ajithkp2903
@ajithkp2903 3 ай бұрын
എന്തൊരു പ്രസംഗം ആണ് ഇത് ഷാഫിക്കാ ❤️❤️❤️🔥
@raheesrahees637
@raheesrahees637 3 ай бұрын
ഷാഫിക്ക പൊളിറ്റിക്കൽ ഓൾറൗണ്ടർ 🔥😍
@sajidaishaque3043
@sajidaishaque3043 3 ай бұрын
എന്തായാലും ജനങ്ങൾക്ക് തെറ്റ് പറ്റിയില്ല. ഇതു പോലെ motivation കൊടുക്കാൻ ഏത് നേതാവിനാണ് കഴിയുക. ❤🔥🔥🔥 ജനകോടികളുടെ പ്രതീക്ഷയാണ് ശാഫി പറമ്പിൽ 👍👍👏
@faisalthayyil5222
@faisalthayyil5222 3 ай бұрын
വടകരക്കാർക്ക് കിട്ടിയ ഏറ്റവും നല്ല ഒരു മാണിക്യം ഇതുപോലെ അധികാരക്കൊതിയില്ലാത്ത ജനങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ താല്പര്യപ്പെട്ട് ഇറങ്ങുന്ന ഷാഫിയെ പോലുള്ള യുവത്വം നിറഞ്ഞ നേതാക്കളെയാണ് ഈ നാടിനും ഈ രാജ്യത്തിന്റെ നന്മക്കും വേണ്ടത് ആയിരം ടീച്ചർക്ക് അര ഷാഫി ഷാഫി വിജയിപ്പിച്ച എല്ലാ വടകരക്കാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ മലപ്പുറത്തുനിന്നും രാഷ്ട്രീയ കൊലപാതങ്ങളോ, വർഗീയ കൊലപാതകങ്ങൾ വെറുപ്പും വിദ്വേഷവും ലഹരിയിൽ വീഴാത്ത ഇല്ലാത്ത ഒരു നല്ല സമൂഹം വളരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അതിന് ഷാഫിയെ പോലുള്ള നല്ലവരായ ജനപ്രതിനിധികൾ വരട്ടെ
@palatbakery4841
@palatbakery4841 3 ай бұрын
ഞങ്ങളുടെ പ്രിയപ്പെട്ട എംഎൽഎയാണ് പാലക്കാട്ടുകാരുടെ സ്വന്തം ഷാഫി
@saraswathivimal3916
@saraswathivimal3916 3 ай бұрын
അതെ.. നമ്മുടെ സ്വന്തം എം.എൽ.എ.ഷാഫി
@harikumarnandhu5076
@harikumarnandhu5076 3 ай бұрын
പറയാൻ വാക്കുകളില്ല. ഉള്ളത് പോരയെന്നു തോന്നി. ഇതാണ് വൈബ്. അഭിനന്ദനങ്ങൾ. ആ സദസ്സിനെകൂടി ഒരു പ്രാവശ്യം കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു.
@chinnavarghesethudian2185
@chinnavarghesethudian2185 3 ай бұрын
Shafi,you are the great motivation to other politicians.big salute
@shakeermaxima
@shakeermaxima 3 ай бұрын
❤ ജയരാജൻമാരോ ഗോവിന്ദനോ പിണറായിയോ ആണ് ഈ വേദിയിൽ പ്രസംഗിച്ചിരുന്നതെങ്കിൽ.. 🥴🤢🤮
@sofis4405
@sofis4405 3 ай бұрын
എത്ര വെക്തമായി മനസിലാക്കി കൊടുത്തു കുട്ടികൾക്കു വിദ്യഭസതെ കുറിച്ചും skhil എന്തെനും മോഡിവേഷൻ കൊടുതത്തിന് ❤❤❤🙏🙏🙏
@nasaroodennasar6570
@nasaroodennasar6570 3 ай бұрын
Very inspiring and motivating speech, Thanks to Vadakara for the electing the amazing person ❤🌹
@TheRealWay786
@TheRealWay786 3 ай бұрын
Excellent✅marvellous💥perfect🤟 Beutiful✌everything suitable , എല്ലാ വിശേഷണങ്ങൾക്കും മേലെയാണ് ഈ പ്രസംഗം
@Zaif..
@Zaif.. 3 ай бұрын
ഞാൻ ഒരു കാര്യം പറയട്ടെ 35 വയസ് ആയ ഇൻക്ക് ഇന്നേ വരെ ഒരു രാഷ്ര്ടീയ കാരന്റെ വാക്കുകളും ഹൃദയത്തിൽ സ്പര്ശിച്ചിട്ട് ഇല്ല .. ഇദ്ദേഹത്തിന്റെ 2 എണ്ണം ഞാൻ കേട്ടിട്ട് ഒള്ളു ബട്ട് its really toched my heart . I feel proud Mr .shafi parambil ...
@znhhgallery.
@znhhgallery. 3 ай бұрын
Ingana orurashtreeya nadavu prasankikkunnad njan kattittila. Swandam achanayu ammayudayum snaham kuttikalk paraju kodukkunnoru nadavu❤❤❤❤❤❤❤❤
@JameelaPt-cd8wy
@JameelaPt-cd8wy 3 ай бұрын
അൽഹംദുലില്ലാഹ് ഞങ്ങളുടെ ഷാഫി സൂപ്പർ.
@latheefperumanna2550
@latheefperumanna2550 3 ай бұрын
Gift of congress 🎉🎉 Shafi parambil❤ കാണാൻ ആഗ്രഹം തോന്നിയ ഒരേ ഒരു രാഷ്ട്രീയ നേതാവ്🎉
Which One Is The Best - From Small To Giant #katebrush #shorts
00:17
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17