No video

ലോകത്തിൽ ജീവിച്ചാൽ ആവശ്യം കഴിയുമ്പോൾ ഇല്ലാതെയാകും - മൈത്രേയൻ | OM Talks | Part 4 | Maitreyan

  Рет қаралды 27,077

Online Malayali Entertainments

Online Malayali Entertainments

3 жыл бұрын

Maitreyan Om Talks
Part 1 - • മൈത്രേയനുമായി പൊരിഞ്ഞ ...
Part 2 - • ചോദ്യശരങ്ങൾക്ക് മുന്നി...
Part 3 - • മൈത്രേയനുമായി ചർച്ച തു...
** Follow us on **
Facebook -- / onlinemalayalientertai...
Instagram -- / onlinemalayali.in
Website -- onlinemalayali...
Jayasree and Maithreyan had created a revolutionary move by living together out of wedlock in an era when Malayalis were not at all familiar with the concept of cohabitation. Actress Kani Kusruti is their daughter.
#maithreyan #maithreyantalks #mythreyan #jayasree #omtalks #mythreya #kanikusruthi #maithreya #maithreyanexclsuiveinterview #maithreyaninterview #livingtogether #livingtogethermaithreyan #divorce #divorcelife #maithreyanspeech #mythreyanspeech #maithreyanlatestspeech #mythreyanlalestspeech #maithreyannewinterview #maithreyannew #maithreyanfans #maithreyanfasclub #whoismaithreyan #whoismythreyan #mythreyanlove #maithreyansex #kanikusruthi #jayasree #maithreyantalks #onlinemalayali #maithreyanfacebook #maithreyaninstagram
മൈത്രേയൻ | മൈത്രയൻ മലയാളം ഇന്റർവ്യൂ | കനി കുസൃതി | ജയശ്രീ | കനിയുടെ അച്ഛൻ | മൈത്രേയനും കനിയും | നിരീശ്വരവാദി | വിവാഹ മോചനം | വിവാഹേതര ബന്ധം | ലിവിങ് ടുഗെദർ | നിയമ വ്യവസ്ഥിതി | മൈത്രേയന്റെ മരണം | മൈത്രേയനും |

Пікірлер: 189
@sathghuru
@sathghuru 3 жыл бұрын
ചോദ്യകർത്താവ് പൊട്ടൻ ആണെങ്കിലും കേരള സമൂഹത്തിന്റെ ശരിയായ പ്രതിനിധിയാണ്.
@naveenvarghese1573
@naveenvarghese1573 3 жыл бұрын
😂
@musichealing369
@musichealing369 3 жыл бұрын
🙏😂🙏😂 kzbin.info/www/bejne/eXnck5eqqZqHr9U
@sonuxjithin
@sonuxjithin 3 жыл бұрын
ente ammoo
@freethinkersworld5944
@freethinkersworld5944 3 жыл бұрын
Adipoli
@livein24ekm53
@livein24ekm53 3 жыл бұрын
🤣🤣🤣
@rajeswarins2958
@rajeswarins2958 3 жыл бұрын
ചോദ്യകർത്താവ് നിലവാരം കുറഞ്ഞ ചോദ്യങ്ങളാണ് ചോദിക്കുന്നത്. മൈത്രേയന്റെ മറുപടി തികച്ചും ഉരുളക്ക് ഉപ്പേരിപോലെ. ഗംഭീരം.
@malayalitrendings
@malayalitrendings 3 жыл бұрын
മൈത്രയന്റെ ഒട്ടേറെ ഇന്റർവ്യൂ കണ്ടിട്ടുണ്ട്. ആശ്രിത വൽസന്മാർ ആയ അവതാരകൻ ആണ് കൂടുതലും, എന്നാൽ വിപരീത ദിശയിൽ ഉള്ള ചോദ്യങ്ങൾ വന്നപ്പോൾ ഒട്ടേറെ നല്ല മറുപടികൾ കാണാൻ കഴിഞ്ഞു. തീർന്നല്ലോ എന്ന സങ്കടം മാത്രം.. വീണ്ടും ഇന്റർവ്യൂ കാണാൻ കാത്തിരിക്കുന്നു
@arunpadiyil
@arunpadiyil 3 жыл бұрын
correct
@paulatreides6218
@paulatreides6218 3 жыл бұрын
Ethirkkunnathil thettilla..pakshe chila chodhyangalokke verum mandan chodhyangal aayirunnu..
@deepthy7997
@deepthy7997 3 жыл бұрын
ആശ്രിതവത്സൻ മാർ അല്ല തിരുത്ത് ഉണ്ട് ഓരേ ദിശയിൽ സഞ്ചരിക്കുന്നവരോ, സഞ്ചരിച്ച പാത തെറ്റാണ് എന്ന് മനസിലാക്കി തിരുത്തപ്പെടാൻ തയാറായവരോ ആയിരുന്നു
@tooloudasoltitude4843
@tooloudasoltitude4843 3 жыл бұрын
@@deepthy7997 exactly
@mathewmammoottil
@mathewmammoottil Жыл бұрын
Pottanan ചോദ്യങ്ങൾ
@rawmediamalayalam
@rawmediamalayalam 3 жыл бұрын
മൈത്രേയൻ്റെ ഏറ്റവും മികച്ച ഇൻ്റർവ്യൂ സീരീസ് ആണിത്. ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് ഒരുപാട് പഠിക്കാൻ സാധിച്ചു.
@Kuryan_Kuryan
@Kuryan_Kuryan Жыл бұрын
You have to thank the interviewer.
@vipinpk8539
@vipinpk8539 3 жыл бұрын
Maitreyante എല്ലാ videos കാണുന്നവൻ ആണ് ഞാൻ... എല്ലാ അവതാരകരും maitreyanu അടിമ പെട്ടാണ് നിൽക്കാറ്.. Bt ഇവൻ കൊള്ളാം.. ഇങ്ങനെ ഓരോന്ന് ചോദിക്കുമ്പോൾ maitrryante ഉത്തരങ്ങളും അതിലേറെ മനോഹരമായിരിക്കുന്നു.. Gud
@potAssIumKRyptoN_kkr
@potAssIumKRyptoN_kkr 3 жыл бұрын
ദേ ലവൻ പിന്നേം( അവതാരകൻ)
@musichealing369
@musichealing369 3 жыл бұрын
Hi bro .. kzbin.info/www/bejne/eXnck5eqqZqHr9U
@bijuv7525
@bijuv7525 3 жыл бұрын
ഈ നാട്ടിലെ ഏറ്റവും വലിയ ജനവിഭാഗത്തിൻ്റെ ഞാനടക്കമുള്ള പ്രതിനിധിയാണ് ആ നീല കുയിൽ. ഏതായാലും മൈത്രേയനെ തിരുത്താൻ വന്ന ആചരക്ക് കൊള്ളാം
@ExploreMen-hw9fo
@ExploreMen-hw9fo 10 ай бұрын
😀
@praveenhariharan4807
@praveenhariharan4807 3 жыл бұрын
If anyone can withstand his interview, he is the epitome of patience.
@sudheeshsudhi5203
@sudheeshsudhi5203 2 ай бұрын
എപ്പോഴും മൈത്രെയാൻ ന്റെ ഉത്തരങ്ങൾ എന്നു പറയുന്നത് വളരെ വ്യക്തമാണ്.
@Lovela11
@Lovela11 3 жыл бұрын
Two ends of common intelligence - Salute Maithreya 😍🥰
@tysontt22
@tysontt22 Жыл бұрын
സത്യം പറഞ്ഞാൽ അടിപൊളി ഇന്റർവ്യു 👌🏽
@uniqcontracting4347
@uniqcontracting4347 2 жыл бұрын
ചോദ്യം ചെയ്യുന്ന ആ ചെക്കന്റയ് ചെകിലേക്കിട്ട് ഒരെണ്ണം കൊടുത്തു പ്രോഗ്രാം അവസാനിപ്പിക്കണം ആയിരുന്നു
@greeshmamr2229
@greeshmamr2229 Жыл бұрын
Athe😄😄
@rasheedpm1063
@rasheedpm1063 3 жыл бұрын
താൻ മറ്റുള്ളവരെ തിരുത്തുകല്ല വേണ്ടതു് സ്വയം തിരുത്തപ്പെടുകയല്ലേ വേണ്ടത് നാല് എപ്പിസോഡുകൾ കഴിഞ്ഞിട്ടും മനസ്സിലായില്ലന്നുണ്ടോ ? താൻ രാവിലെ ആറു മണിക്ക് മുൻപേ മറ്റാരുടേയും ശല്യമില്ലാതിരിക്കുമ്പോൾ കണ്ണടച്ച് ഹെഡ് സെറ്റ് ഉപയോഗിച്ച് നാല് എപ്പിസോഡുകളും ശ്രദ്ധാ പൂർവ്വം ഒന്നു കേട്ടു നോക്കൂ മനസ്സിലാകുന്നില്ലങ്കിൽ ആവർത്തിക്കുക അപ്പോൾ മനസ്സിലാകും താനാരാണന്ന് ..........
@thomaskochuparambil5887
@thomaskochuparambil5887 3 жыл бұрын
മെെത്രേയനും വേട്ടാവളിയനും ..😎😀
@shabujohn6794
@shabujohn6794 3 жыл бұрын
ആശയങ്ങൾ യോജിച്ചുപോകുന്നില്ല ..അതുകൊണ്ടു തിരുത്താൻ പറ്റുന്നില്ല എന്ന് അവതാരകൻ പറയുന്നു ..! ആശയങ്ങൾ യോജിച്ചുപോകുന്നെങ്കിൽ പിന്നെ തിരുത്തേണ്ട ആവശ്യമെന്താണ് ????
@ittoopkannath6747
@ittoopkannath6747 2 ай бұрын
ഈ ചെറുക്കന് സാമാന്യ ബോധം പോലുമില്ല. വിത്തുഗുണം പത്തുഗുണം. എത്ര പറഞ്ഞാലും മനസ്സിലാകാത്ത പയ്യൻ. എന്നാൽ ഏറ്റവും കൂടുതൽ അറിവുള്ളവൻ എന്ന വിചാരവും. എന്നെങ്കിലും പഠിക്കുമായിരിക്കും
@leslievarghese9380
@leslievarghese9380 3 жыл бұрын
എന്തായാലും രസം അർരുന്നു... ഒത്തിരി പഠിക്കണം മുത്തേ..എന്താണ് പറഞ്ഞത് എന്നെകിലും മനസിലാക്കാൻ
@lavendersky8917
@lavendersky8917 3 жыл бұрын
Thank you , that was indeed an entertaining session.
@alpha_the_lone_wolf
@alpha_the_lone_wolf 3 жыл бұрын
ആരാടാ ഞങ്ങടെ ജോൺ ബ്രിട്ടാസ് lite നെ കളിയാക്കുന്നത്?
@tooloudasoltitude4843
@tooloudasoltitude4843 3 жыл бұрын
😂😂👌
@snehalatha56
@snehalatha56 3 жыл бұрын
😂😂
@V.dk___
@V.dk___ Жыл бұрын
😀😀😀
@rajeev.787
@rajeev.787 3 жыл бұрын
ഉത്തരങ്ങൾ ഉത്തരങ്ങൾ മനസ്സിലായില്ലെങ്കിലും കുറെ നല്ല ചോദ്യങ്ങൾ ചോദിച്ചു...അറിവില്ല എന്ന് അറിയാത്ത ഈ ചോദ്യകർത്താവ്. 😀
@premsagarkt4260
@premsagarkt4260 3 жыл бұрын
" എന്റെ പൊന്നുടയതേ, ഈ സംബോധനക്ക് എന്നോട് ക്ഷമിക്കുക. ക്ഷമിക്കുക എന്ന എന്റെ വാക്കിനോടും ക്ഷമ വേണം. പകരം മറ്റൊരു വാചകമോ വാക്കുകളോ എനിക്കറിയാഞ്ഞിട്ടാണ്. ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മുഴുവനും എന്നെ തല്ലാതിരുന്ന് മറുപടി പറയണം - എന്റെ വയറ്റുപിഴപ്പാണ്." ഇങ്ങനെയൊക്കെയാവാമത്രെ ഈ അവതാരകബുദ്ധിമാൻ ആരംഭിച്ചത്. മിടുക്കൻ ! മിടുക്കന്മാരിൽ മിടുക്കൻ !!
@secularsecular1618
@secularsecular1618 3 жыл бұрын
അറിവില്ലായ്മയെ പേടിക്കണം അവ കൂത്തോടെ വരുമ്പോൾ പേടിക്കണം
@rejeevayyampuzha6646
@rejeevayyampuzha6646 3 жыл бұрын
ഏതാ ഈ ചോദ്യം ചോദിക്കുന്ന മഹാൻ . മൈത്രേയനു നല്ല ക്ഷമയുള്ളത് നന്നായി.
@snehalatha56
@snehalatha56 3 жыл бұрын
Sathyam
@janardhanab4295
@janardhanab4295 3 жыл бұрын
Lovely speech
@jayanthybabu5777
@jayanthybabu5777 3 жыл бұрын
അന്ധനായ വിശ്വാസി.ഇങ്ങനയെ ചോദിക്കാനും ചിന്തിക്കാനും കഴിയൂ
@PrasadPrasad-do3ic
@PrasadPrasad-do3ic 3 жыл бұрын
ബുദ്ധിസ്റ്റുകൾ പറയുന്നത് എത്ര സത്യങ്ങൾ.. പക്ഷെ അടിമ ആക്കപ്പെട്ട മനുഷ്യർ ഒരിക്കലും തിരിച്ചറിയില്ല.. കാരണം.. മനുഷ്യർ വളരുന്നത് അടിമയായാണ്.. അടിച്ചമർത്താൽ അനുഭവിച്ചാണ്.. സ്നേഹം നടിച്ച അടിച്ചമർത്താൽ ആദ്യം രക്ഷിതാക്കൾ, പിന്നെ മത പാഠശാലകൾ... Ok
@menonksa
@menonksa 3 жыл бұрын
@@PrasadPrasad-do3ic ഇപ്പൊ ഇതാ നിരീശ്വരവാദികളും അടിച്ചേൽപ്പിക്കുന്നു ഇനിയെന്ത് വേണം! എല്ലാര്ക്കും മറ്റുള്ളവരെ കുറ്റം പറയാനും ഭരിക്കാനും ഇഷ്ടം, കഷ്ടം.
@sarath3797
@sarath3797 3 жыл бұрын
തത്തമ്മ ചുണ്ടാ പുള്ളിയെ അല്ല തിരിതേണ്ടത് താൻ സ്വയമാണ് തിരുത്തപ്പെടേണ്ടത്
@AVyt28
@AVyt28 3 жыл бұрын
കഴിഞ്ഞോ....ഒന്നുമില്ലെങ്കിലും കാണാൻ എന്തോ ഒരു രസം😶😅
@AJ-yi2gq
@AJ-yi2gq 3 жыл бұрын
Maithreyan’s EQ is epic!.
@anoofakbar1075
@anoofakbar1075 Жыл бұрын
ചോദ്യം ചോദിക്കുന്ന ആളെ ഒന്ന് തിരുത്തിയെടുക്കാൻ പറ്റിയ ആരെങ്കിലും ഉണ്ടോ?
@rashiatroad8658
@rashiatroad8658 3 жыл бұрын
13:00😀😀ejjadi thugg maitreya 👌👌
@midhus5589
@midhus5589 3 жыл бұрын
മൈത്രേയൻ phone cheythapo ധൈര്യം ആയിട്ട് മൈത്രേയ എന്ന് തന്നെ വിളിച്ച le njan 💕
@aswathytn8959
@aswathytn8959 3 жыл бұрын
Njanum.
@lineeshdraj3754
@lineeshdraj3754 3 жыл бұрын
Finaly he called Maitreyan
@arunpadiyil
@arunpadiyil 3 жыл бұрын
ഇന്നത്തെ ചോദ്യങ്ങൾ കിടു ആയിരുന്നു
@roopeshkumar2870
@roopeshkumar2870 Жыл бұрын
powerful man with wisdom of knowledge
@johnskuttysabu7915
@johnskuttysabu7915 3 жыл бұрын
Maithreyan is great
@deepthy7997
@deepthy7997 3 жыл бұрын
ഈ പേരില്ലാത്തവൻ ഇത്ര നേരം തിരുത്താൻ പോയി ഇരുന്നു വിഡ്ഢി ചോദ്യങ്ങൾ ചോദിച്ചു സന്തോഷിക്കുക ആയിരുന്നോ 😂😂😂
@RajeshRaj-jc9xz
@RajeshRaj-jc9xz 3 жыл бұрын
തിരുത്തുക എന്നതുകൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് . ഓരോ മനുഷ്യരും അവരവരുടെ ബോധ്യങ്ങളിലും അനുഭവത്തിലും ജീവിക്കട്ടെ. അത് മറ്റുള്ളോർക്കും സമൂഹത്തിനും ദോഷകരമാകാതിരുന്നാൽ പോരെ. അതല്ലാതെ ഒരാൾ മറ്റൊരാളെ പോലെ ജീവിക്കണം എന്ന് നിർബന്ധിക്കുന്നതെന്തിനാ. ഒരാളുടെ ജീവിത രീതിയോടോ ചിന്താഗതികളോടോ ആശയപ്രപഞ്ചത്തോടൊ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം നിലനിൽക്കുന്ന ഒരുത്തമ സമൂഹമായി മാറാനും ശ്രമിക്കുകയല്ലേ അല്ലേ വേണ്ടത്. ഈ കൊറോണ കാലത്തു ഏതെങ്കിലും വിശ്വാസ പ്രമാണം കൊണ്ട് മനുഷ്യന് ഇതിൽ നിന്നും എന്തെങ്കിലും മാറ്റമുണ്ടാക്കാൻ സാധിച്ചോ, ആചാരം, അനുഷ്ടാനം എന്നൊക്കെ പറഞ്ഞു തല്ലുകൂടുന്നവർ മിണ്ടാതെ പേടിച്ചു വീട്ടിലിരുന്നതല്ലാതെ ആരെങ്കിലും നോമ്പ് പിടിക്കുകയോ, പൂജാധികർമങ്ങൾ അനുഷ്ഠിക്കുകയോ ഉപവസിക്കുകയോ ഒന്നും ചെയ്തതായി ഞാൻ കണ്ടില്ല. പിന്നെ കുറെ വ്യാജന്മാർ തീയെറക്കുകയും ചാണകത്തിൽ ചാടിക്കുകയും ഒക്കെ ചെയ്തതല്ലാതെ, എല്ലാരും പ്രമാണം അനുസരിച്ചൊന്നുമല്ല, സർക്കാരും ആരോഗ്യ വിദഗ്ദ്ധരും പറഞ്ഞത് കേട്ട ജീവിക്കുന്നത്. അതുകൊണ്ട് വിശ്വാസം വൈയക്തികം ആണെന്നും അത് അടിച്ചേൽപ്പിക്കേണ്ട ഒന്നല്ലന്നുമുള്ള ബോധം ഇത്തരം ആളുകൾക്കൾക്ക് ഉണ്ടാകുന്നില്ലെങ്കിൽ ഇവരിപ്പോളും പഴേ ഗോത്രബോധം പേറുന്ന മനുഷ്യരുടെ പ്രതിനിധി എന്നുമാത്രമേ മനസിലാക്കാൻ പറ്റു. അല്ലേൽ സ്വർഗത്തിലേക്കു വിസയും സ്വപ്നം കണ്ടിരിക്കുന്നവർ.
@menonksa
@menonksa 3 жыл бұрын
സ്വയം ഒരു തോൽവിയാണ് ആ വികലമായ ചിന്ത മറ്റുള്ളവരിലേക്ക് കൂടി അടിച്ചേല്പിക്കുക അപ്പൊ പുള്ളിക്ക് കൂട്ടിനു ആളുണ്ടാവും. പുതിയ തലമുറ കുറെ പാവങ്ങൾ ഇതിൽ വീണു പോകും കാര്യം അവർക്കു അടിസ്ഥാനം ഇല്ല്യ ഇത്തരം കാര്യങ്ങളിൽ, സയൻസ്, ആധുനികത എന്നൊക്കെ കേൾക്കുമ്പോൾ ചാടി വീഴും. ഞാൻ മാത്രം സ്വതന്ത്ര ചിന്തകൻ, എനിക്ക് മാത്രം ബുദ്ധി ബാക്കി ഉള്ളവർ എല്ലാം തെറ്റ് അപ്പൊ പിന്നെ എന്ത് ചെയ്യും. കൊറോണ എന്താണ് എന്ന് ഇത് വരെ മനുഷ്യകുലത്തിനു മനസ്സിലായിട്ടില്യ കിണറ്റിൽ വെള്ളം കണ്ടു എന്ന് പറയുമ്പോഴേക്കും എല്ലാം കൂടി ഇടിഞ്ഞു വീഴുന്നു ദാ വരുന്നു ശക്തി കൂടിയ കൊറോണ രണ്ടാം ഊഴം. മരണം തൊട്ടു മുന്നിൽ നിൽക്കുമ്പോഴും ഒരു ഗോത്ര ചർച്ച, നേരം കൊല്ലികൾ.
@shanuarun6210
@shanuarun6210 3 жыл бұрын
എന്റെ പൊന്നടാ വ്വേ ആ ചെറുക്കൻ ജീവിച്ചിരിപ്പുണ്ടോ 😂😂😂
@biju.k.nair.7446
@biju.k.nair.7446 3 жыл бұрын
😂😂👍
@anoopmv3954
@anoopmv3954 3 жыл бұрын
നല്ല ഇന്റർവ്യൂ 👍👍👍
@bkb3990
@bkb3990 2 жыл бұрын
Super Mithreyan 🙏
@freez300
@freez300 Жыл бұрын
Wondering
@jaffarekmanuppa
@jaffarekmanuppa 3 жыл бұрын
Maithreyan ❤️👍
@MS-vl3xn
@MS-vl3xn Ай бұрын
Mytreyane anthinu തിരുത്തണം he is 100% sure about all
@rajithmm445
@rajithmm445 3 жыл бұрын
അവതാരകനെ കുറ്റം പറയണ്ട ആവശ്യമില്ലാ മുമ്പ് കണ്ടിറ്റിത്ത വ്യതസ്ഥചോദ്യമാണ്
@thesunstartswithday6917
@thesunstartswithday6917 3 жыл бұрын
Good debate
@malavika6883
@malavika6883 3 жыл бұрын
5:07 🔥🔥🔥
@saifdeen8049
@saifdeen8049 3 жыл бұрын
Well explined
@pknavas5207
@pknavas5207 3 жыл бұрын
Maitreyan👏👏👏
@alphonsachacko2729
@alphonsachacko2729 Жыл бұрын
Good 🌹
@rameshputhoor214
@rameshputhoor214 3 жыл бұрын
🌷
@activeart225
@activeart225 Жыл бұрын
Mithreyan is 👍
@sasikumarnair7706
@sasikumarnair7706 10 ай бұрын
@santhusanthusanthu6740
@santhusanthusanthu6740 3 жыл бұрын
My.... 10000..... 000... mark.. 🙏
@georgejoseph1310
@georgejoseph1310 2 жыл бұрын
മലയാളികളുടെ ഇന്റർവ്യൂകൾ എല്ലാം ഇങ്ങനെ ആണ്. യാതൊരു യോഗ്യതയും അറിവും ഇല്ലാത്ത കാളികൂളികൾ അവതാരകാറാവുന്നു. ഞാൻ പലപ്പോഴും ഓർത്തിട്ടുണ്ട് ഇവരൊക്കെ ആരാണെന്നു.ആരാണ് ivaroyokke ഇന്റർവ്യൂനു നിയോഗിച്ചത്. മഹാത്തുക്കളെ ഇന്റർവ്യൂ ചെയ്യുന്നത് ഇത്രക്കും നിസ്സാരന്മാരോ. ഇവരെ നിയോഗിച്ചവന്മാർക്കിട്ടു വേണം ചട്ടവാറിനടിക്കാൻ എന്ന്. പിന്നീടോർക്കും വിവരംകെട്ട, മണ്ഡബുദ്ധിയായ മലയാളിയുടെ പ്രധിനിധി ശരിക്കും അവർതന്നെ എന്ന്. മലയാളിയെപ്പോലെ ഇത്രക്കും useless ആയ ഒരു ജനസമൂഹം ലോകത്ത് വേറെ കാണില്ല.
@sreekumar5973
@sreekumar5973 Жыл бұрын
മകൾ എന്നത് ഇവന് മകൾ ആണൊ എന്നാണ് ചോദിക്കേണ്ടത് . ഇവൻ പറയുന്നതിനസുരിച്ച് ചിന്തിച്ചാൽ മകൾ രാജാവ് കൊണ്ട് വന്ന കുടുംബ സങ്കല്പത്തിന്റെ ഭാഗണമാണ്.
@vivathegirlsgarage2308
@vivathegirlsgarage2308 Жыл бұрын
Great maithreyan You are so cool to deal this Fool 😂
@jag.5519
@jag.5519 11 ай бұрын
😂 അവനു തിരുത്താൻ സാധിക്കില്ലത്രെ... അവനും അവൻ്റെ ഓരോ ചോദ്യങ്ങളും ! ഇത്രേം നിലവാരമില്ലാത്ത ചോദ്യങ്ങൾ ആദ്യമായാണ്. തിരുത്താൻ വന്നിരിക്കുന്നു😂😂😂
@wezbrown8809
@wezbrown8809 Жыл бұрын
13:00
@venus2006uae
@venus2006uae 2 жыл бұрын
വിവര ക്കേട് നീലയുടുപ്പിട്ട് ഇറങ്ങിയതാണോ.ഒരു കാര്യം പറഞ്ഞാൽ മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ പിന്നെന്തുകാര്യം.
@antonykj1838
@antonykj1838 3 жыл бұрын
മൈത്രയൻ 👑
@attuattuzgeorge9985
@attuattuzgeorge9985 3 жыл бұрын
ആർക്കായാലും ദേഷ്യം വരും
@iambSree
@iambSree 3 жыл бұрын
1.ഇടയ്ക്കിടെ Bell അടിക്കുന്ന Sound ഒഴിവാക്കുക . 2. ചോദൃകർത്താവിനെ Hide ചെയ്ത് ചോദൃങൾ കേൾപ്പിക്കാൻ ശ്രമിക്കുക
@akhiltk2107
@akhiltk2107 3 жыл бұрын
😁😁
@sreenath_k
@sreenath_k 3 жыл бұрын
"To be continued.." ഇല്ല 😭😭😭
@nidhint.r1516
@nidhint.r1516 3 жыл бұрын
Appus sullittu maari.
@haneefapk4834
@haneefapk4834 3 жыл бұрын
ഞാൻ കനിയുടെ അച്ഛൻ ആണ്, പക്ഷെ അച്ഛൻ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമില്ല.
@sudeeshkp2162
@sudeeshkp2162 Жыл бұрын
Maithreyen sri m charcha nadathamo
@sajasimon2328
@sajasimon2328 3 жыл бұрын
അവസാനം ചോദ്യകർത്താവ് ഒരു ഡാഷ് ചോദ്യം ചോദിച്ചു - വടി കൊടുത്ത് അടി വാങ്ങി - നിലവാരം ഇല്ലാത്ത മുല കുടി മാറാത്ത ഒരു കൊച്ചുകുഞ്ഞ് - പോയി ഗോട്ടി കളിക്കെടാ ചെക്കാ
@devumanacaud4860
@devumanacaud4860 Жыл бұрын
അവസാനം നീ മിടുക്കൻ ആയി അല്ലെ
@rajetmr
@rajetmr 3 жыл бұрын
chila chonydangalude utharam ayalude reethiyil valachodikkunna kazcha kaanam kooduthal chodikkumbol ayalkku desyam varunna oru bhavam kaanunnundu ellam parayunna kaaryangal sheriyanennu thonnunnilla
@mangayeguru329
@mangayeguru329 6 ай бұрын
Love is a better master than duty. Albert Einstein😂
@sajeershahaban4606
@sajeershahaban4606 3 жыл бұрын
ഈ മരവള്ളി, അവതാരകൻ പിന്നേ വന്നോ...
@worldentertainment2792
@worldentertainment2792 3 жыл бұрын
Mythreyan 👍👍അവതാരകൻ 👎👎
@SureshKumar-tx5ex
@SureshKumar-tx5ex Жыл бұрын
എന്താടോ മഹാനെ ഇന്റർവ്യൂവിന്റെ ഇടയ്ക്ക് കണാകുണാ ഇട്ട് അടിക്കുന്നത്😂😂
@venus2006uae
@venus2006uae 2 жыл бұрын
അവസാനം പറഞ്ഞത് ആണ് കാര്യം അതെങ്കിലും മനസ്സിലായോ എന്തോ
@candlestories_nt
@candlestories_nt 3 жыл бұрын
Oru average malayali yude ditto copy aanu presenter.
@ranjithmnair1976
@ranjithmnair1976 Жыл бұрын
This anchor thinks that he is Karan Thapar 🤣
@ranjithmnair1976
@ranjithmnair1976 Жыл бұрын
just listen to his anchor's closing statement. funny. This guy is misguided.
@HarryPotter-yd2vk
@HarryPotter-yd2vk 3 жыл бұрын
enne kond pattum enn thonnunnilla shaajiyetta...
@samplegmail2321
@samplegmail2321 3 жыл бұрын
Innocent interviewer.
@sivadasanck7927
@sivadasanck7927 3 жыл бұрын
അപ്പുക്കുട്ടൻ
@manikandanbalanbalank9395
@manikandanbalanbalank9395 3 ай бұрын
Vtil poyi nilavilk kathich vech onn prarthich nokadaa. Chilapo maitreyane thiruthan pattiyalo😂
@sudheeshm6070
@sudheeshm6070 2 жыл бұрын
ഈ അവതാരകൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ
@sreejithvnsreejithvn8117
@sreejithvnsreejithvn8117 3 жыл бұрын
ഞാഞ്ഞൂലിൻറ കടി,
@unniunni3844
@unniunni3844 Жыл бұрын
Ee kizhagana first dhaivalayathil pogan para . hospital pogaatha.
@rashiatroad8658
@rashiatroad8658 3 жыл бұрын
iwan kittyathonnum pore😀
@rihanrihan6512
@rihanrihan6512 3 жыл бұрын
No 99%
@sreejahari1
@sreejahari1 3 жыл бұрын
Maithreyane thankalkk thiruthano?? Ayinu neeyetha😂😂😂
@sumithrav1661
@sumithrav1661 Жыл бұрын
Mythreyan vattananu
@unniunni3844
@unniunni3844 Жыл бұрын
Edhu pola oru potaan aaanallo ee chodhya karthaav
@prithwinkp5468
@prithwinkp5468 2 жыл бұрын
ഇവനെന്താണെടാ???
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
ഇവൻ ആരാ... സമൂഹം ഒന്ന് നന്നായിക്കോട്ടെ. ഒന്ന് എണിറ്റു പോടാ... വിവരം കെട്ടവൻ
@arjunsuresh488
@arjunsuresh488 3 жыл бұрын
ee vyali
@menonksa
@menonksa 3 жыл бұрын
ഒരു പട്ടിക്ക് ഭക്ഷണം കൊടുത്താൽ അത് നന്ദി കാണിക്കുന്നത് രാജാക്കന്മാർ പഠിപ്പിച്ചിട്ടാണ് എന്ന് മനസിലാക്കുക. മൃഗങ്ങൾക്കു പോലും നന്ദി ഉണ്ട് ഹേയ്. മകളുടെ ആരാണ് ? അത് ബ, ബ, ബ, അച്ഛനായിട്ടു വരും പക്ഷെ അങ്ങനെ വിളിച്ചാൽ ആധുനികത ഉണ്ടാവില്യ അപ്പൊ എങ്ങനെ അച്ഛനെ അച്ചൻ എന്ന് വിളിക്കും. കടുവ വരുമ്പോൾ മരത്തെ കേറും, കാര്യം കടുവ മരത്തിൽ കേറില്ല്യ, ബുദ്ധി സമ്മതിച്ചു. അപാരം.
@nipponbhai6932
@nipponbhai6932 3 жыл бұрын
‘കടുവ വരുമ്പോൾ' എന്നത് പേടി വരുമ്പോഴുള്ള അവസ്ഥ ഉദാഹരിച്ചതല്ലേ... വേണെങ്കിൽ പേപ്പട്ടി എന്നാക്കിക്കോ. പ്രശ്നം തീർന്നില്ലേ..!? അച്ചൻ എന്നൊക്കെ വിളിക്കുമ്പോൾ തുല്യത നഷ്ടപ്പെടുന്നതിനാലാണ് അത് ഉപേക്ഷിക്കാൻ പഠിപ്പിക്കുന്നത്. ആസ്ട്രേലിയ പോലുള്ള ആധുനിക രാജ്യങ്ങളിൽ അധ്യാപകനെ സാർ എന്ന് ഇപ്പോൾ വിളിക്കാറില്ല...! ‘തന്നോളമായാൽ താനെന്ന് വിളിക്കണം' എന്ന് പഴയ കാർന്നോൻമാർ വരെ പറഞ്ഞിട്ടുണ്ടല്ലോ! പുള്ളി ഇത് ചെറുപ്പത്തി ലേ പരിശീലിപ്പിച്ച് തുടങ്ങി. :- പട്ടി കാണിക്കുന്നത് ഇണക്കമുള്ള സ്നേഹം അല്ലേ. അമ്മയും കുഞ്ഞും സുഹൃത്ത്ക്കളുമൊക്കെ ചെയ്യുന്നത് പോലെ.. അത് നക്കുകയും കളിക്കുകയും കൂടെ ഉറങ്ങുകയും ഒക്കെ ചെയ്യുമല്ലോ!? അതിനെ മെരുക്കി നന്ദിയാക്കി മാറ്റുന്നതാണ്. രാജാക്കൻമാരോട് അടിമകളായ പ്രജകൾക്ക് ഇതൊക്കെ നടക്കുമോ!?
@menonksa
@menonksa 3 жыл бұрын
@@nipponbhai6932 കടുവയായാലും പേപ്പട്ടിയായാലും എനിക്കെന്തു പ്രശ്‍നം, എനിക്ക് പ്രശ്നമുണ്ട് എന്ന് നിങ്ങൾ തെറ്റിദ്ധരിക്കുന്നു ഞാൻ പ്രായോഗികം അല്ലാത്ത ആശയങ്ങളോടാണ് വിയോജിക്കുന്നത് അല്ലാതെ ഇവിടെ ഞാൻ എന്ന വ്യക്തി ഇല്ല്യ പിന്നെ എന്ത് പ്രശനം, അത് പോലെ വീഡിയോ ചെയ്യുന്ന വ്യക്തി എനിക്ക് ശത്രു അല്ല അന്യൻ അല്ല. ഇന്ത്യയിലെ കാര്യം പറയുമ്പോൾ ഓസ്ട്രേലിയ എന്ന് പറയുക, ഒരു യുക്തിയും ഇല്ല്യ എന്ന് മാത്രം അല്ല ഉപമകൾ എല്ലാം തന്നെ ഒരു അടിസ്ഥാനവും ഇല്ല്യ. ഉപമിക്കാനും വേണം കാർന്നോമ്മാര് എന്നിട്ടവരെ തന്നെ ചീത്ത വിളിക്കുക ഒരു നാണവും ഇല്ല്യ എന്ന് സാരം. പട്ടി കാണിക്കുന്നത് എന്ത് എന്നല്ല ചോദ്യം, ശ്രദ്ധിക്കുക. രാജാക്കന്മാർ പഠിപ്പിച്ചിട്ടാണോ നന്ദി കാണിക്കുന്നത് എന്നതാണ് ചോദ്യം! നിങ്ങൾ സത്യത്തിൽ അടിമയാണ് നിരീശ്വരവാദത്തിന്ടെ മാത്രമല്ല ഇന്നും നിങ്ങൾ ഭൂതകാലത്തിൽ ആണ് ജീവിക്കുന്നതു രാജാവും അടിമയും, കഷ്ടം.
@nipponbhai6932
@nipponbhai6932 3 жыл бұрын
@@menonksa ഭൂതകാലത്തിൽ ജീവിക്കുന്നത് രാജാക്കൻമാർ ഉണ്ടാക്കിയ മത വിശ്വാസികൾ ആണ് . അതാണ് തുല്യതയ്ക്ക് വിരുദ്ധമായ ഈ അടിമത്ത മനോഭാവം ! മറ്റ് രാജ്യങ്ങളെ ഉപമിച്ചത് തുല്യത അവിടെ കൊണ്ടുവരുന്ന രീതി കാണിക്കാനാണ്. കാർന്നോൻ മാരുടെ കാര്യം പറഞ്ഞത് അവര് പോലും പ്രായപൂർത്തിയായാൽ തുല്യമായി കാണണം എന്ന് പറഞ്ഞു എന്നാണ്... യഥാർത്ഥത്തിൽ തുല്യത പ്രാക്ടീസ് ചെയ്യുന്നതാണ് മൈത്രേയൻ അച്ചൻ പദവിക്ക് ഒക്കെ എതിരെ പറയുന്നത്. അതൊക്കെ ഒന്ന് മനസിലാക്കുക. യഥാർത്ഥ ജനാധിപത്യവാദി ആണെങ്കിൽ!
@menonksa
@menonksa 3 жыл бұрын
@@nipponbhai6932 തുല്യത എന്നത് ഇന്ത്യൻ ഭരണഘടനയിൽ മാത്രം ആണ് ഉള്ളത് - പ്രകൃതിയിൽ ഓരോ മനുഷ്യനും തുല്യരല്ല എന്ന അടിസ്ഥാനം പോലും അറിയില്ലേ? അച്ചൻ 'അമ്മ രണ്ടും രണ്ടു ഗുണങ്ങൾ ആണ് പ്രദാനം ചെയ്യുന്നത്. നിങ്ങളൊക്കെ ബയോളജി, സൈക്കോളജി ഇതൊന്നും പഠിക്കുന്നില്ലേ ആധുനികരെ ? വീണ്ടും യുക്തി ഇല്യാതെ സംസാരിക്കുന്നു. രാജാക്കന്മാർ ഉണ്ടായിരുന്ന "കാലഘട്ടത്തിൽ" എല്ലാ രാജ്യങ്ങളും ഇങ്ങനെ ആയിരുന്നു, ലോകത്തിൽ ഒരു രാജ്യവും അക്കാലത്തു ആധുനികരോ, ജനാധിപത്യമോ ആയിരുന്നില്യ. എല്ലാം gradually മാറി വന്നതാണ്, ഇന്നും പല രാജ്യങ്ങളും പടി പടിയായി മാറിക്കൊണ്ടിരിക്കുന്നു ഇന്ത്യയടക്കം. അച്ഛൻ പദവി മൈത്രേയൻ കൊണ്ടുത്തതല്ല, മാത്രമല്ല നിങ്ങൾ എന്തിനാണ് ഒരാൾ അച്ചൻ ആകുമ്പോൾ അയാളുടെ നേരെ കുതിര കേറുന്നത് ? അതയാളുടെ ജനാധിപത്യ സ്വാതന്ത്ര്യം ആണ്. അതോ നിങ്ങളുടെ അടിച്ചേല്പിക്കൽ എല്ലാവരും മതം പോലെ സ്വീകരിക്കാനോ , അതാണോ ഉദ്ദേശ്യം? ജനാധിപത്യം, സയൻസ്, ആധുനികത ഇതൊക്കെ എല്ലാര്ക്കും ഉണ്ട് അറിയാം ചെയ്യുന്നു വിവിധ തലങ്ങളിൽ ജനം പൊട്ടനാണ് എന്നാരാ നിങ്ങളോടു പറഞ്ഞത് ? കിണറ്റിൽ താവളയാകാതെ സ്വയം ആധുനികൻ ആയിക്കോളൂ ആർക്കും വിരോധം ഉണ്ടാവില്യ.
@nipponbhai6932
@nipponbhai6932 3 жыл бұрын
@@menonksa Ok. കിണറ്റിലെ തവള ആകാതിരിക്കുക . അത് തന്നെ ആണ് പറയാനുള്ളത്.!!! മൈത്രേയനോട് ദേഷ്യം ഉണ്ടെങ്കി അവിടെ ചെന്ന് പറഞ്ഞ് തീർക്കുക .ഇവിടെ കിടന്ന് ചാടിയിട്ട് കാര്യം ഇല്ല. എന്തായാലും ജനാധിപത്യം പടിപടിയായി വരുന്നു എന്ന് സമ്മതിച്ചല്ലോ. അതിലുണ്ട് തുല്യത എന്താണെന്ന് .! അത്രയും മതി. അപ്പോ ശരി എന്നാല്..👍
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 37 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
Maitreyan - The Happiness Project - Kappa TV
27:38
Kappa TV
Рет қаралды 680 М.
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 37 МЛН