No video

ഒന്നാം പ്രതി നെഹ്രു Part 2 - Nehru | The First Accused Part 2- Ravichandran C

  Рет қаралды 159,774

neuronz

neuronz

Күн бұрын

Presentation by Ravichandran C on part 2 of the topic 'Nehru, the first accused' on 10/11/2018 at ECA Hall , 100 feet Road, Indiranagar, Bengaluru. Program Huddle'18 Organised by esSENSE Global, Bengaluru unit.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Пікірлер: 338
@muhammedriyas4186
@muhammedriyas4186 5 жыл бұрын
പ്രഭാഷകനെ പോലും മറന്ന് വിഷയത്തിലേക്ക് ലയിച്ചു പോയ വൈജ്ഞാനികമായ മികച്ച പ്രഭാഷണം സമയം കുറേക്കൂടി വേണ്ടിയിരുന്നു തോന്നുന്നു Grate Speech
@Safar1967
@Safar1967 5 жыл бұрын
31:55 - 34:15 ഗാന്ധി വധത്തിന് പുറകിൽ ആർ. എസ്. എസ്‌ അല്ല എന്ന് ഈയിടെ തർക്കിക്കാൻ നടക്കുന്ന സംഘികൾക്ക് സമർപ്പിക്കുന്നു.
@Lother005
@Lother005 5 жыл бұрын
ഗോളിയില്ലാത്ത പോസ്റ്റിലേക്ക് നിറയൊഴിക്കുന്നു..
@shiupadmanabhanpadmanabhan2021
@shiupadmanabhanpadmanabhan2021 2 жыл бұрын
@@Safar1967 പിന്നെ എന്തുകൊണ്ടാണ് നെഹ്‌റു ഗവണ്മെന്റ് RSS ന്റെ നിരോധനം പിൻവലിച്ചത്, ഗോഡ്‌സെ സ്വയം ഹിന്ദുമാഹാസഭ പ്രവർത്തകനാണെന്നു പറഞ്ഞിട്ടും ഹിന്ദു മഹാസഭയെ നിരോധിക്കാഞ്ഞത്
@mohammedjasim560
@mohammedjasim560 5 жыл бұрын
തീവ്യവലത്പക്ഷ രാഷ്ട്രീയം ഇന്ന് സമൂഹത്തിൽ തെറ്റിധാരണ പരത്തി രാഷ്ട്രീയം ലാഭം നേടാൻ ശ്രമിക്കുമ്പോൾ ഇത്തരത്തിലുള്ള പ്രഭാഷണങ്ങൾ ഒരു വെളിച്ചമാണ് ..
@babuahamed4776
@babuahamed4776 5 жыл бұрын
ചരിത്രത്തിനു എസ്എസ്എൽസി ക്ക് കിട്ടിയതിൽ എറ്റവും കുറഞ്ഞ മാർക് ഹിസ്റ്ററി ക്ക് ആയിരുന്നു.. ഇത്തരത്തിൽ ചരിത്രം വിവരിക്കുന്നത് കെട്ടിരുന്നെങ്ങിൽ ചരിത്രം താൽപ്പര്യമുള്ള പഠനം ആയേനെ... ഏതായാലും രവി സാറിന്റെ 4 പുസ്തകം ഞാൻ വാങ്ങി...
@rauter828
@rauter828 3 жыл бұрын
Books nte name parayamo..enthinekurichanu ennu?
@messilionel4188
@messilionel4188 2 жыл бұрын
book Vaangi pillow aakikolu iyale bayangara vivara
@geethamahi6611
@geethamahi6611 2 жыл бұрын
Netaji boss ennum uyarnnunilkkenda alahirunnu ennu namukkororutharkjum thonnnnilla arahamaya vilakittathe poye indiale nidhiyayirunnu sathyathil netaji
@geethamahi6611
@geethamahi6611 2 жыл бұрын
Sir good presentation
@geethamahi6611
@geethamahi6611 2 жыл бұрын
Ithuvareyum nammal padichathu kettathum okke charithram valachodichatharunnu sathyangal purathuvaratte
@varunvc7799
@varunvc7799 5 жыл бұрын
ശരിയായ ചരിത്രം എവിടെയും പഠിപ്പിക്കുന്നില്ല. വൈകി ആണേലും ചിലത് ഒക്കെ സർ മാറ്റി മറിച്ചു. Thank you sir
@mumtazv6273
@mumtazv6273 5 жыл бұрын
Much awaited presentation.
@gokul3738
@gokul3738 Жыл бұрын
വളരെ മനോഹരമായ പ്രഭാഷണം.... ചരിത്രത്തിൽ ജീവിച്ചത് പോലെ ആയി... ഇന്ത്യൻ ചരിത്രത്തിൽ നെഹ്റു വിൻ്റെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കാൻ സഹായിച്ചു ❤️
@mangosaladtreat4681
@mangosaladtreat4681 Жыл бұрын
ഇന്നത്തെ ജനതയ്ക്ക് അറിയാൻ കഴിയാത്ത എന്തെല്ലാം കാര്യങ്ങൾ! സ്വതന്ത്ര്യ സമര നായകൻ ഗാന്ധിജി മാത്രമെന്ന ധാരണ തെറ്റി! INA യും The Great Subhash Chandra Boss ഉം ....ബോസിന്റെ മരണത്തോടെ തമസ്ക്കരിക്കപ്പെട്ടു.... വെറും ഒരു ചതുര കോളത്തിൽ ഒതുങ്ങിപ്പോയ , ഒതുക്കിയ Legends..... Bose, Dr. Ambedkar etc. നല്ല ആസ്വാദന യാഥാർത്ഥ്യ പ്രഭാഷണം .... സ്നേഹം , നന്ദി സർ👍💗👌👌💗👍😊✍️
@pratheeshlp6185
@pratheeshlp6185 5 жыл бұрын
Great...supppprrrrrrrrrr speech ..so lovely to hear ...enjoyed ..learned so many new facts.....weldon ........ Prince of free thinker es... Ravi sir ...
@saneeshns2784
@saneeshns2784 5 жыл бұрын
നെഹ്‌റു എന്നും രാക്ഷ്ട്രത്തിന്റെ ശില്പി തന്നെയാണ് 🇮🇳🔥 താങ്ക്യൂ RC 🤗👏
@bestactor9428
@bestactor9428 5 жыл бұрын
രവി sir തരുന്ന ഈ അറിവുകൾ എനിക്ക് സമൂഹത്തിലും കുട്ടുകർക്ക് ഇടയിലും വലിയ ഒരു സ്ഥാനം ലഭിച്ചത് അതിന്റെ എല്ലാം ക്രെഡിറ്റും "c രവിചന്ദ്രൻ" sir ന് ഉള്ളതാണ്...
@xy1877
@xy1877 5 жыл бұрын
ആ ബെസ്റ്റ്.. എനന്റെ കാര്യം നേരെ തിരിച്ചാ.. സത്യം പറയുന്നവനെ ആർക്കും വേണ്ട
@sudhamshmangalath2642
@sudhamshmangalath2642 5 жыл бұрын
A flash back to Indian political history, nice
@vishnubabu4402
@vishnubabu4402 3 жыл бұрын
@@xy1877 🤣🤣swabavikam
@rubuts7459
@rubuts7459 3 жыл бұрын
@@xy1877 pls tell
@Mr.ChoVlogs
@Mr.ChoVlogs 2 жыл бұрын
@@xy1877 sathyam parayaan thaankalkk dhairyam undallo. Athaanu valiya kaaryam
@keralatips8783
@keralatips8783 5 жыл бұрын
സർ നിങ്ങൾ ഒരു മഹാ സംഭവം തന്നെയാണ്... realy like u.... 3 ആം ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു....
@qardc2494
@qardc2494 5 жыл бұрын
"Mass mobilization of people could be possible only on religious lines" 👌👌👌2:08:27
@anoopmt5613
@anoopmt5613 2 жыл бұрын
എന്തോ രവിചന്ദ്രനെ വല്ലാതെ ഇഷ്ടപ്പെട്ടു വരുന്നു 👍 You are too great among the so cold"-----"
@muhammedzamil3002
@muhammedzamil3002 5 жыл бұрын
ജയിലിൽ കിടന്നൽ ചിലർകോക്കെ നടുവേദന വരുമല്ലോ..... നൈസായിട്ട് രാഹുൽ ഇശ്വർന് താങ്ങിയതല്ലേ...😄😄
@princejose938
@princejose938 2 жыл бұрын
ആരുണൊക്കെ കോമഡി അല്ലേ ചേട്ടാ 💪😂🌹
@BINUKITTOOP
@BINUKITTOOP 5 жыл бұрын
ലേറ്റായി വന്താലും ലേറ്റസ്റ്റായി താൻ വരുവേൻ... അത് താൻടാ RC...!
@salaamcochin6102
@salaamcochin6102 5 жыл бұрын
ബോസിന്റെ തോളത്തു കൈവെക്കാൻ............ഹ ഹ ഹ അത് പൊളിച്ചു 😂
@PAVANPUTHRA123
@PAVANPUTHRA123 5 жыл бұрын
A good historical presentation thank you for your valuable work........
@imagine2234
@imagine2234 4 жыл бұрын
Another fantastic pieces from Ravi. Thanks. Lots of information.
@devaraj006
@devaraj006 5 жыл бұрын
BOSE is the hero!!!
@shaheemsha551
@shaheemsha551 5 жыл бұрын
Nehru a free thinkers(isro,IIT,dams....) Modi a religevorse.(sardarvallapai Patel statue) Know the difference..........
@abybiju7
@abybiju7 4 жыл бұрын
Open your one sided eye Mr sha.
@softgrowl
@softgrowl 3 жыл бұрын
Agreed sha ji
@sindhusindhu9109
@sindhusindhu9109 3 жыл бұрын
നെഹ്‌റു ഇന്ന് ജീവിച്ചിരിക്കാത്തതുകൊണ്ട് യുക്തിവാദി ഇന്ന് RC യെപ്പോലെ ആയിരങ്ങൾ മതം വിട്ട യുക്തിവാദികൾ എല്ലാവരും യുക്തി പറയുമ്പോൾ എന്തൊരു അസഹിഷ്ണുത ആണ് അതെന്തിനാ യുക്തി എന്നും യുക്തി തന്നെ
@subairkhadar7858
@subairkhadar7858 5 жыл бұрын
ഇതിൽപ്പോലും നെഹ്രുവിന്റെ കാലഘട്ടം കഴിഞ്ഞിട്ടില്ല . ഇനിയെപ്പോഴാണ് ഇന്ദിരാഗാന്ധിയും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും ചരിത്രം തുടങ്ങുന്നത് .. lam waiting..
@nidhint.r1516
@nidhint.r1516 5 жыл бұрын
Ravi sir I watch your talks regularly you enlightened me
@videobozzofficial6811
@videobozzofficial6811 5 жыл бұрын
Good presentation sir...Thanks a million
@rgr1728
@rgr1728 5 жыл бұрын
ഹാവൂ, കുശാലായി, ഡൗണ്‍ലോഡ് ചെയ്തൂ സാവകാശം കേള്‍ക്കണം..
@pccherianbansur3141
@pccherianbansur3141 4 жыл бұрын
Ravichandrans discourses are very interesting and informstive. Thanks
@vijay.e4228
@vijay.e4228 7 ай бұрын
Learned many things
@muhammedkunhi9345
@muhammedkunhi9345 Жыл бұрын
Super good super good
@gcc3028
@gcc3028 5 жыл бұрын
A world class hospital or a factory or an institution in the name of Patel was better than that statue !!!😭😭😭
@sujithkvarghese5616
@sujithkvarghese5616 5 жыл бұрын
Yes you are right 👏👏👏
@vineethk366
@vineethk366 4 жыл бұрын
Athundu Sardar Vallabhai Patel Medical College Gujarat'l prathima ulghadanam kazhinju 1-2 months kazhinjappol ulghadanam nadathi..😊
@ShreedharaKedilaya
@ShreedharaKedilaya 4 жыл бұрын
If so we would not have , Taz mahal, Red fort, kutub minar, Brihadeeswara temple and so many glorious temples of South.... A nation requires both . Hospitals schools dams factories too....not one at the cost of others.
@amalus7055
@amalus7055 4 жыл бұрын
@@ShreedharaKedilaya you are right. but the problem is we yet dont have a basic infrastructure .so wat the idea behind this statue. and building a statue of sardar patel is very essential,bcoz he played a major role in the unification of 565 princily states in india. he is the man of indian unity. but the problem is how tall we need ! and how much we have to spend ,respecitive to our poverty level.
@michaelandrews6446
@michaelandrews6446 5 жыл бұрын
Very informative...Thank you very much Mr. Ravichandran c.
@nidhinashok9631
@nidhinashok9631 3 жыл бұрын
സുഭാഷ് ചന്ദ്ര ബോസ്സ് ചരിത്രം കൂടെ വിവരിക്കാമോ
@sajithgopalakrishnan7645
@sajithgopalakrishnan7645 4 жыл бұрын
നാം പഠിക്കുന്ന ചരിത്രം വിജയികൾ അവർക്കനു ശൃതമായി ശൃഷ്ടിച്ചത് ആണ് . അത് PSC ടെസ്റ്റിനു വേണ്ടി മാത്രം പഠിക്കുക ' എന്നിട്ട് യാഥാർത്ഥ്യം ഇതു പോലെയുള്ള അറിവിൽ കുടി മനസിലാക്കുക
@paramanak621
@paramanak621 2 жыл бұрын
I am 62 years old I am bilev only. Science only I was a student of Edamaruk
@ottapalam222x
@ottapalam222x 5 жыл бұрын
Great....... And informative.
@yohannanjohn4381
@yohannanjohn4381 9 ай бұрын
Worthful history to know.
@vishnuah6176
@vishnuah6176 3 жыл бұрын
നെഹ്റു ഒരു ചെറിയ യുക്തിവാദി ആയത് കൊണ്ട് രവി സാറിന് ഒരു സോഫ്റ്റ് കോർണർ 😂
@Viewthroughme
@Viewthroughme 5 жыл бұрын
very interesting​ stories thank u for sharing this true stories
@manojjanardhanan5874
@manojjanardhanan5874 4 жыл бұрын
Give your valuable information...Iet the listeners observe, analyse and reach in a conclusion...That's should be the way to make freethinkers....
@sugeshsugzz6728
@sugeshsugzz6728 3 жыл бұрын
Nice
@amalus7055
@amalus7055 4 жыл бұрын
FOR C RAVI CHANDRAN SIR, SIR, njan thangalude ee onnam prathi nehru kandu kayinju...as a student of history learning i can relates to so many facts dat u r saying . but the problem is you are swallowing so many things because of lack of time... can u start a utube channel..so we can see an uninterrupted versions of history . i hope that true history lessons wil lead the youth to a new progressive mind. if u wish to do that, i hope to see the longer more descriptive versions of ur videos . THANKS RAVI SIR HATS OFF TO NEUROZ .
@roykonnoth9791
@roykonnoth9791 5 жыл бұрын
THANK YOU SIR FOR THIS VALUABLE PRESENTATION ROY
@cksartsandcrafts3893
@cksartsandcrafts3893 5 жыл бұрын
Great!!!!
@subashkc
@subashkc 5 жыл бұрын
Super👍👍👍👍
@batjustice2980
@batjustice2980 5 жыл бұрын
👏👏👏👏 grt sir!!! and thnkuu u ...
@varkalaasokkumar231
@varkalaasokkumar231 5 жыл бұрын
സാർ, ഖിലാഫത്ത് പ്രസ്ഥാനത്തെ ക്കുറിച്ച് അതിൻറെ ചരിത്രം മതം പിന്നീട് ഉണ്ടായവ എന്നിവയെ ക്കുറിച്ച് വീഡിയോ ചെയ്യുമോ?
@mohandaspillai6616
@mohandaspillai6616 3 жыл бұрын
താങ്കൾ വളരെ വിധഗ്ദമായി നെഹ്രുവിനെ ന്യായീകരിച്ച്‌ വെള്ള പൂശു ന്നു,സത്യസന്ധമായ ഒരു അഭിപ്രായവും വിശകലന വും അല്ല,നെഹ്രുവിന്റെ തെറ്റുകൾ എല്ലാം തന്നെ പോളീഷ്‌ ചെയ്‌ത്‌ നിസ്സാര വൽക്കരിക്കലാണ്‌ നടത്തു ന്നത്‌ എന്ന്‌ പറയാതിരിക്കാ ൻ പറ്റുന്നില്ല.
@jassaraj1
@jassaraj1 3 жыл бұрын
വസ്തുത കളെ വച്ച് സമർത്തിക്ക്
@Indian25586
@Indian25586 5 жыл бұрын
Good speech..
@devaraj006
@devaraj006 5 жыл бұрын
BOSE Unsung hero
@bjk5983
@bjk5983 2 жыл бұрын
Nehru painting,RC കാര്യങ്ങൾ മനസിലാക്കി വരാൻ സമയം എടുക്കും,കമ്മ്യൂണിസം ആയിരുന്നു ആദ്യ ഇഷ്ടം,ഇപ്പോൾ NO-1anti കമ്മ്യൂണിസ്റ്റ്‌ in കേരള,സാരമില്ല,MT വാസുദേവന്റെ സ്ക്രിപ്റ്റ് പോലെ nehru വിന്റെ ഷൂസിൽ നിന്ന് ചിന്തിച്ചാൽ മതി,against nehru വിശ്വസിക്കില്ല എന്ന പരിഹാസവും,for നെഹ്‌റു കണ്ണടച്ച് select ചെയ്യുന്നതും part 1 and 2 കണ്ടാൽ വ്യക്തമാകും
@smitpitch5619
@smitpitch5619 3 жыл бұрын
ബോസ് ആ പേര് കേൾക്കുമ്പോഴേ ഹൃദയം തുളുമ്പും😍
@albivarghese9013
@albivarghese9013 4 жыл бұрын
I'm 100% satisfy this evaluation.
@afsalkvafsalmndy4444
@afsalkvafsalmndy4444 5 жыл бұрын
കിട്ടി ഹഹ പെട്ടെന്ന് അപ്ലോഡ് ചെയ്യൂ
@viswamvijay4393
@viswamvijay4393 5 жыл бұрын
Great speech
@akshayappu6135
@akshayappu6135 2 жыл бұрын
Thank you sir❤️
@muhammedkunhik1296
@muhammedkunhik1296 Жыл бұрын
Super good
@bijoshkk
@bijoshkk 3 жыл бұрын
1:23:01 japan jaichirunenkill brittenu pakaram japane INA saport chaithirunenkill japan INDIA barikum yanne nehru poleyullavar viswasichu yannu paryunnathe athu thetane japan pidichedutha sthalangal muzhuvan azad hind government nu kaimaranam athane agreement
@NM-vs5lg
@NM-vs5lg 3 жыл бұрын
Ente saare ❤️❤️❤️🙏🙏🙏🙏
@pratheeshlp6185
@pratheeshlp6185 5 жыл бұрын
Wooooowwww revi sir ..waiting over ......hooooo
@AjithKumar-tf9dv
@AjithKumar-tf9dv 3 жыл бұрын
Sir.haaaaa thangale vittu Ajith kalikkillaaaa,my hero.only you.
@585810010058
@585810010058 4 жыл бұрын
Very nice
@mithunkurian637
@mithunkurian637 5 жыл бұрын
നന്ദി RC മനോഹരമായ വിഷയവും പ്രഭാഷണവും. 1:23:04 ജാപ്പനീസ് ക്രൂരർ ആയിരുന്നു. ചരിത്രം അതാണ് പഠിപ്പിക്കുന്നത്. എന്നാൽ ഇന്ന് ജപ്പാനിലെ ജനങ്ങൾ ഭൂമിയിലെ ഏറ്റവും സൗഹൃദയരായ , സഹായമനസ്കരായ ആളുകളാണ്. ലോകത്തിലെ ഏറ്റവും എളിമയുള്ള ജനത അവരായിരിക്കും. അവരുടെ രാജ്യം പോലെത്തന്നെ മനോഹരമാണ് ആ ജനതയും അവരുടെ സംസ്കാരവും. www.traveller.com.au/japan-the-most-polite-nation-on-earth-gv1oyp
@sujithkvarghese5616
@sujithkvarghese5616 5 жыл бұрын
They are a close minded community, doesn't welcome outsiders. This can be seen in their immigration policy. They may seem polite but are to themselves. Most of the Eastern countries are like that.
@Trustyourpet731
@Trustyourpet731 5 жыл бұрын
Ippatha japanalla kope second world warile japanese war crimes adiche nooke
@lailasaroj4562
@lailasaroj4562 4 жыл бұрын
Randu bombinte gunam
@dilipkumartr5243
@dilipkumartr5243 5 жыл бұрын
Good speech
@darkestsunmoon
@darkestsunmoon 5 жыл бұрын
@ 5.34 ആറു പതിറ്റാണ്ടു (ആറു നൂറ്റാണ്ടല്ല )
@neigofrancis2844
@neigofrancis2844 5 жыл бұрын
ഷമികേടെ തെറ്റിപോയതാ
@jaisonthomas7016
@jaisonthomas7016 5 жыл бұрын
There is an interview in 'the wire" with Vappala Balachandran,who was an intelligence officer .He wrote a book on ACN Nambiar called 'A life in the shadow' .Nambiar was heading Indian Legion during pre independence .In this interview,Balachandran is talking about Bose and Nehru.He says that Bose received Kamala Nehru ,when she she came to Switzerland for treatment and took a personal interest in her while she was in S witzerland.There was no animosity between them and this controversy was created by Mi15,the British intelligence agency.
@jacksonbimmer4340
@jacksonbimmer4340 5 жыл бұрын
Valuable speech
@jacksonbimmer4340
@jacksonbimmer4340 5 жыл бұрын
നെഹ്‌റുവിന്റെ ജീവിതം വേറിട്ട രീതിയിൽ ഇന്ത്യയുടെ ചരിത്രവുമായി രേഖപെടുത്തികൊണ്ട് സർ വിസ്മയിപ്പിച്ചു
@shibims1127
@shibims1127 5 жыл бұрын
Need part 3.
@abybiju7
@abybiju7 3 жыл бұрын
JAI HIND Bose❤
@jacobpoulose5276
@jacobpoulose5276 4 жыл бұрын
V good explanation..
@VenuGopal-kq6oo
@VenuGopal-kq6oo Жыл бұрын
thanks RC. many wrong thoughts about nehru cleared. Greate people always ignored.
@renarchi-e2r
@renarchi-e2r 5 жыл бұрын
ഇന്ന് ഉള്ള നേതാക്കന്മാരുടെ തള്ളൽ കാണുമ്പോൾ അന്ന് ഉണ്ടായിരുന്ന നേതാക്കൾ എങ്ങനെ ആയിരിക്കും എന്നു ഞാൻ ചുമ്മാതെ ഒന്നു ഓർത്തു പോയി.. ഇപ്പോൾ പിന്നെ ഇന്റർനെറ്റും, ഒത്തിരി മാധ്യമങ്ങളും ഉണ്ട് അന്ന് ഇതൊന്നും ഇല്ലായിരുന്നു.. ആർക്കും ആരെയും യുഗപുരുഷൻ ആക്കാൻ കഴിയുമായിരുന്നു എന്ന് തോന്നി പോകുന്നു...
@mohammedsaidlove
@mohammedsaidlove 4 жыл бұрын
Boss real hero. We can't neglect others contribution also. But arnab goswami now writing the indian history again.. :)
@sonysamuel2970
@sonysamuel2970 5 жыл бұрын
Iniyum iniyum
@riyasvp2182
@riyasvp2182 5 жыл бұрын
സൂപ്പര്‍.. കുറച്ചു കൂടെ സമയം വേണമായിരുന്നു....
@michaelneverland
@michaelneverland 4 жыл бұрын
Very informative...thank you so much for sharing with us sir. 🙏🏻 @1:25:00 there’s a mention of the British Secret service agency as M-15. Just want to point out that it is actually MI5 - (which stands for Military Intelligence - Section 5, for Domestic Intelligence) The popular fictional character James Bond is part of their foreign intelligence agency MI6 🤓
@paulm.k.8740
@paulm.k.8740 2 жыл бұрын
Nehru was the greatest leader of India, excepting Mahatma Gandhi. He laid the foundation for Modern India. The present leaders are pygmies in front of him.
@bijukumar1874
@bijukumar1874 5 жыл бұрын
Much informative speech
@malving1317
@malving1317 3 жыл бұрын
Sunitha Chechi ithu kando avo, onnu share cheythu kodukku
@ronialexeappen4500
@ronialexeappen4500 5 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു
@biddu002
@biddu002 5 жыл бұрын
Super
@rainbowrosemedia3840
@rainbowrosemedia3840 5 жыл бұрын
Expecting 3rd Part ...
@velayudhanpillai7010
@velayudhanpillai7010 2 жыл бұрын
Sir, 6 നൂറ്റാണ്ട് അല്ല പതിറ്റാണ്ട് ആണ്.
@smitpitch5619
@smitpitch5619 3 жыл бұрын
ബോസ് നെഹ്‌റു 8yr ഡിഫറെൻസ് 1889,1897
@Vk-fy6qh
@Vk-fy6qh 2 жыл бұрын
1:00:50😂
@gurupraveengvijay4527
@gurupraveengvijay4527 3 жыл бұрын
Nammude 8le 9le social science text kandittundo . 8il Guha charitram nadeethada gal 9il rajakkanmar athum chenkiskhan oke. Enthinanu ii charitra pustakangal kaal chavitti nikkunna manninte kadha ariyatha janathaye srishtikkunnu. Swatantryam nedia swatharthatha illatha charitra kadhakal ariyathe pokunnu nammal. Swartharaya rajakkanmarude kadhakalil anandikkunnu.
@rajeevn1203
@rajeevn1203 5 жыл бұрын
Well
@veenuzephyr
@veenuzephyr 4 жыл бұрын
"അവർ ഓടുപോൾ ആണ് വെടികൊണ്ടത്, ശെരിക്കും നെഞ്ചത്ത് വെടികൊള്ളണം". ജാലിയൻവാലാ ബാഗിനെകുറിച്ച് ഗാന്ധിജി ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് സാർ പറഞ്ഞല്ലോ. അതിന്റെ റഫറൻസ് എവിടുന്നാണ്?
@lukosekattappurathu1785
@lukosekattappurathu1785 5 жыл бұрын
Pls give a talk about the dangers of asbestos which is banned all over the world except in India
@Keralite77_
@Keralite77_ Жыл бұрын
Subhash Chandra Bose A Real DIAMOND 🔥🔥🔥
@sanilmuhammed9214
@sanilmuhammed9214 3 жыл бұрын
Do anyone has that pdf mentioned here?
@leninkuttan2038
@leninkuttan2038 Жыл бұрын
പടേൽ 🥰🥰🥰
@amdouglas1447
@amdouglas1447 3 жыл бұрын
MI 5
@sajithacasokan6999
@sajithacasokan6999 3 жыл бұрын
സർ .ഞാർ നിങ്ങളുടെ ആരാധകനോ ഭക്തനോ അല്ല.,പക്ഷെ നിങ്ങൾ ഭഗവാൻ ശിവന്റെ അംശമാണെന്ന് ഞാൻ വിശ്വാസിക്കുന്നു.അങ്ങയുടെ കാൽ തൊടാൻ അവസരം ലഭിക്കണം എന്ന് ആഗ്രഹിക്കുന്നു.
@qardc2494
@qardc2494 5 жыл бұрын
MI5 ( Military Intelligence, Section 5) 1:23:55
@UNNIKRISHNAN-ei7mh
@UNNIKRISHNAN-ei7mh 5 жыл бұрын
🎩 😁 👕👍Great! 👖
@ajinvinodk
@ajinvinodk 5 жыл бұрын
എനിക് ഒരു സംശയം ഉണ്ട്,ഈ നേതാക്കൾ ഒക്കെ സേവനം ചെയ്തു നടക്കുമ്പോൾ അവർക്ക് ജീവിക്കാനും വിദേശത്തെക്ക് പോകാനും ഒക്കെ ഫണ്ട് എവിടുന്നാണ് കിട്ടിയിരുന്നത്?
@iambatman1732
@iambatman1732 4 жыл бұрын
Nehru's father was extremely rich, Vallabhai Patel was a famous Lawyer, Subhash Chandra Bose was from a wealthy family....
@sumangm7
@sumangm7 3 жыл бұрын
@@iambatman1732 none of this was the real financial backup. Congress used to collect or segregate money from the common people
@VM-is8by
@VM-is8by Жыл бұрын
All of them from wealthy family......ambedkar is an exceptional...but king of baroda helped him for his studies abroad
@user-kj9ep1th5s
@user-kj9ep1th5s 5 жыл бұрын
ശബരിമല ഒരു വീഡിയോ ചെയ്യു സർ
@PRAVEENVELAYUDHANKUMAR2000
@PRAVEENVELAYUDHANKUMAR2000 5 жыл бұрын
2 PM, 09/12 at Adoor
@knowledgeiswealth.
@knowledgeiswealth. 7 ай бұрын
നെഹ്‌റു , ബോസ് ഇവരൊക്കെ ഇന്നത്തെ ഇന്ത്യയുടെ കിടപ്പ് കണ്ടാൽ എന്തായിരിക്കും അവസ്ഥ
@avner5287
@avner5287 5 жыл бұрын
കൊള്ളാം നല്ല പ്രസന്റേഷൻ
@pratheeshlp6185
@pratheeshlp6185 2 жыл бұрын
❤❤❤❤❤❤❤🥰🥰❤❤❤❤❤❤❤❤❤❤❤
@eldhojacob4156
@eldhojacob4156 5 ай бұрын
👍👍👍
@aswanistudio3853
@aswanistudio3853 5 жыл бұрын
എന്തിരോ ന്തോ...... pwolichu
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
കലിഗുള (Caligula) - Ravichandran C
1:02:44
esSENSE Global
Рет қаралды 84 М.