രവി ചന്ദ്രൻ സാറിന്റെ കാലഘട്ടത്തിൽ ജനിച്ചത് ഒരു ലോട്ടറിയാണ്.
@asokanasokan10905 жыл бұрын
Exact
@walkwithlenin37985 жыл бұрын
Sathyam
@munavarali82644 жыл бұрын
👍😍
@bindhumurali35714 жыл бұрын
സത്യം
@rajendran75066 жыл бұрын
താങ്കൾ പറയുന്നത് ശരിയായ അർഥത്തിൽ മനസ്സിലാക്കണമെങ്കിൽ വിശാലമായ മനസ്സും നിലവിലുള്ള സംങ്കുചിതമായ ചിന്തയിൽ നിന്ന് ഒരുലോക പുരുഷനായി മാറിചിന്തിക്കുവാനുള്ള കാഴ്ച്ചപ്പാടും വേണം . താങ്കൾ പകർന്നു കൊടുക്കുന്ന ഈ അറിവാണ് ദൈവം 🙏🙏🙏
@harisalone6 жыл бұрын
ഇന്ന് ഇവിടെ കൂടാം... ബോർ അടിച്ചു ഇരിക്കായിരുന്നു...🤗RC😍
@BabuTHALOREWARRIAM6 жыл бұрын
"എല്ലാവർക്കും നമസ്കാരം" എന്നതിന് പകരം ആദ്യമായി "എല്ലാവർക്കും സ്വാഗതം" ശ്രദ്ധിച്ചവർക്ക് like ചെയ്യാനുള്ള comment
@bijilesh.karayad71106 жыл бұрын
അവസാനം ""നമസ്കാരം""....ഉണ്ട് ബ്രോ
@vishin3335 жыл бұрын
അതിലിപ്പോ എന്താണ് ആനക്കാര്യം? അങ്ങേക്ക് ലൈക്ക് വേണമെങ്കിൽ കൊട്ടപടി തരാം... വെറുപ്പിക്കല്ലേ...
@sajisareena6 жыл бұрын
പണ്ടൊക്കെ ഒരു ഇരുന്നൂറു പേര് കാണുമ്പോഴേക്കും ഞാൻ എത്തിയിരുന്നു ഇവിടെ ഇപ്പൊ ആയിരം കഴിഞ്ഞിരിക്കുന്നു ഇങ്ങള് പോളികാണുട്ടോ രവിയേട്ടാ
@gk8386 жыл бұрын
എത്രയോ കാലമായി മനസ്സിൽ കാത്തു സൂക്ഷിക്കുന്ന ഒരു വിഷയം.. രവി സാറിൽ നിന്ന് കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം.. എസ്സെൻസ് ഗ്ലോബൽ എന്നത് എസ്സെൻസ് യൂണിവേഴ്‌സ് എന്ന പേരായി പെട്ടന്ന് തന്നെ മാറട്ടെ.. ആശംസകൾ..
@hansan0886 жыл бұрын
യൂട്യൂബ് നോട്ടിഫിക്കേഷൻ മൊബൈലിൽ വരുമ്പോ ആദ്യം നോക്കുന്നത് RCയുടെ വീഡിയോ ആണോ എന്നാണ്... അതിയായ ആരാധന കൊണ്ടല്ല,RC പറയുന്നത് മുഴുവൻ കണ്ണുമടച്ചു വിശ്വസിക്കാനുമല്ല....പുതിയ അറിവുകക്കയുള്ള ഒരു വാതിൽ തുറന്നു കിട്ടും...കഴിഞ്ഞ കുറേ വർഷങ്ങളായി ഉള്ള ശീലമാണ്..
@hansan0886 жыл бұрын
@God is Love മുഴുവനും വെറും തള്ളുകളാണെന്നു എനിക്ക് എനിക്ക് തോന്നിയിട്ടില്ല.....7 വർഷമായി RC യുടെ വീഡിയോസ് കാണുന്നുണ്ട്....മതങ്ങളുടെ തള്ളൽ കഥകളെക്കാൾ മെച്ചമാണ്.....😁😁😁😁😁
@sageerbluemoon61526 жыл бұрын
Hansan Skaria
@hansan0886 жыл бұрын
@@sageerbluemoon6152 എസ്
@lalphilip67215 жыл бұрын
@@hansan088 വളരെ സത്യം
@gopakumarsahadevan92165 жыл бұрын
His conversations have chabged a lot in my life. I had a clear understanding of god and world.
@mohammedubaidulla87036 жыл бұрын
Just for a change "എല്ലാവർക്കും സ്വാഗതം"
@jahatumrahoge89596 жыл бұрын
10 book vayikunna gunam cheyyum, ravichandarn sirnte oru full video kanunnathe, thanks 😍😍😍😍😍😍😍
@arunkrishna60156 жыл бұрын
സത്യം psc യുടെ ചെറിയ കോച്ചിംഗ് ആണ് ഈ മനുഷ്യൻ
@deepeshkm67776 жыл бұрын
രക്ഷപ്പെട്ടു.... എത്ര ദിവസം ആയി ചക്കരേ നോക്കി നില്കുന്നു....
@lohithakshant35876 жыл бұрын
ഉജ്വല പ്രഭാഷണം. അതിർത്തികൾ അലിഞ്ഞു പോയി മനുഷ്യർ ഒന്നായി തീർന്നത് ഒരു മാനവിക ലോകം
@AnoopK-sp6kb6 жыл бұрын
ഒരു പത്തു സെക്കൻഡ് പോലും ഫോർവേഡ് അടിക്കാൻ സമ്മതിക്കില്ല... ലാഗ് ഉണ്ടെങ്കിലോ ബോർ അടിച്ചാലോ ഫോർവെടിന്റെ ആവശ്യമുള്ളൂ... ഒരു സിനിമ കണ്ട ഫീൽ... 3 പുസ്തകം വായിച്ച എഫെക്ട് 💪
@sinumezhuveli5 жыл бұрын
വീണ്ടും വീണ്ടും ... കാണാനും കേൾക്കാനും തോന്നുന്ന ... വിജ്ഞാന ചിന്തകൾ !!!!
@rgr17286 жыл бұрын
ഡൗൺലോഡ് ചെയ്തിട്ടൂ ഇനി സാവകാശം കേൾക്കണം... , അന്ധവിശ്വാസങ്ങൾ മതവിശ്വാസങ്ങൾ ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ ഭൂരിഭാഗം വരുന്ന വിശ്വാസികളോട് സഹതാപംതോന്നുന്നു, ഏതേലും കാര്യങ്ങളില്‍ പ്രതികരണശേഷി വേണ്ടിവരുമെന്ന് തോന്നുമ്പോൾ രവിചന്ദ്രൻ സാറിൻെറ മുഖം മനസ്സിൽ തെളിയും.. സാറിൻെറ ചിരി അതൊര് ചിരിതന്നെയാണ്..
@abrahammathai98664 жыл бұрын
രവിചന്ദ്രൻ സാർ കാര്യകാരണസഹിതം ഓരോ കാര്യവും പറഞ്ഞ് പൊതുജനത്തിനെ ബോധാവാന്മാരാക്കുന്നു. കാര്യങ്ങൾ അറിയാവുന്നവർ സമൂഹത്തിലേറെയുണ്ട് പക്ഷേ യഥാവിധി കാര്യങ്ങൾ സംബശിവൻ്റെ കഥാപ്രസംഗം പോലെ അവതരിപ്പിക്കുന്നു. സാറിനെ പോലെയുള്ളവർ സമൂഹത്തിൽ കുറേപ്പേരുയർന്നു വന്നാൽ മാറ്റങ്ങൾ തീർച്ചയായും വരും ഞാൻ പ്രസംഗങ്ങൾ കുറച്ചറിവുണ്ടായതിൽ പിന്നേ കേൾക്കാറില്ലായിരുന്നു. പക്ഷേ ഞാൻ പ്രഭാഷണം കൊച്ചു കുട്ടിയപ്പോലെ അനുസരിച്ച് കേൾക്കുന്നു. നമിക്കുന്നു. നമസ്തേ
@bijukuttappan56596 жыл бұрын
എല്ലാവർക്കും സ്വാഗതം..... ഇനിയുള്ള 2 മണിക്കൂറുകൾ പോകുന്നത് അറിയില്ല.
@durgasentertainmentworld31876 жыл бұрын
Bold and smart....whaaaat a lovely knowledge full words....great great ....waiting waiting for the next....yeee Dil mange more more more and more from youuuu sir....my humble salute
@prathapachandranunnithan23276 жыл бұрын
സർ പറഞ്ഞതു വളരെ ശരി ,വിവരമുണ്ടാകുന്നതിനു വിദ്യാഭ്യാസം മാത്രം പോരാ തലച്ചോറിന്റെ പരിണാമം ആണ് പ്രധാനം.
1:36:28 prophesy " സാഹചര്യം ഒത്തു വന്നാൽ അത് ഉപയോഗിക്കുകതന്നെ ചെയ്യും "
@jibishnair6 жыл бұрын
ഇതൊക്കെ കേൾക്കുമ്പോളാണ് ഒരു മനുഷ്യൻ ആണെന്ന് തോന്നുന്നത്.
@hafismoideen6 жыл бұрын
Exactly
@vijayachandran68644 жыл бұрын
@@hafismoideen à
@sandeepchanappara63666 жыл бұрын
ന്യുറോൺസ്, എസ്സൻസ് തുടങ്ങിയ സ്വതന്ത്ര ചിന്തകരുടെ പ്രവർത്തകരോട് ഒരു അപേക്ഷയുണ്ട്.രവി സാറിന്റെ പ്രഭാഷണങ്ങളും, ഡിബേറ്റുകളും നടത്തിയിട്ടുള്ള പരിപാടികൾ അടങ്ങിയ ഡി.വി.ഡികൾ തയ്യാറാക്കുമോ?
@baburajankalluveettilanarg22224 жыл бұрын
An academic presentation only a few can do with confidence on such a subject.
Just now started to hear ...good starting ....Ravi sir ...
@Johncena-x6 жыл бұрын
മൊത്തം കേട്ടപ്പോൾ ഒന്ന് refresh ആയത് പോലെ
@pratheeshlp61856 жыл бұрын
Supppprrrrrrr speech ..weldon ..waiting for the next ....thanking you sir
@karanpush38196 жыл бұрын
I don't want to believe...I want to know. Informative as usual thank you much.
@jobyjoy88022 жыл бұрын
അഭിനന്ദനങ്ങൾ 👍👍👍
@Ratheesh_0074 жыл бұрын
ഒരിക്കൽ ഇൗ ലോകം മാറും, ❤️👍🏼
@sanojparameswaran82716 жыл бұрын
Very interesting and informative... Thank you Mr.Ravichandran
@durgasentertainmentworld31876 жыл бұрын
Supppprrrrr speech sir...Weldon Ravi sir....it's excellllllllllllllent
@sindhupillai21655 жыл бұрын
Very informative speech Ravi Chandran sir!! Thank u
@vv78616 жыл бұрын
Avasanam ningade koottathil ninnu orale keralam full ariyikan sabarimala paranju vitathu super trick... Sir. Nte. Aavanam aa.. Idea
@ahamedadam68934 жыл бұрын
Beloved Ravi sir.we love u too.
@roymammenjoseph11946 жыл бұрын
We are with you against anybody who attacks the civilization.
@royroy34236 жыл бұрын
മാനവികത ലോകമെങ്ങും പുഷ്പിക്കുന്നതും അതിർത്തികൾ മാഞ്ഞുപോകുന്നതും നമ്മൾ സ്വപ്നം കാണുമ്പോളും തീവ്രദേശീയതകൾ പൂത്തുലയുന്ന കാഴ്ചകളാണെങ്ങും. മാഷ് സ്വപ്നം കാണുമ്പോലെ, ഇതിനൊരു മറുവാദത്തിന്റെ പ്രായോഗികതയ്ക്ക് കേരളം വേദിയായെങ്കിൽ !
@avner52876 жыл бұрын
Padikanundu ഇതു kazhijittu avam
@athulchegz58245 жыл бұрын
ഇങ്ങേരെകൊണ്ടു ഞാൻ തോറ്റു... എജ്ജാതി
@niks86866 жыл бұрын
Download ചെയ്തു. ഇനി സൗകര്യം പോലെ കേൾക്കണം.thank you for uploading.
@nidhingirish53236 жыл бұрын
Prova 18 മുഴുവൻ വീഡിയോകളും ഉടൻ youtube ൽ പ്രതീക്ഷിക്കുന്നു. കാത്തിരുന്നു കാത്തിരുന്നു.... മടുത്തു... 😍😍😍👍
@anoopraj83465 жыл бұрын
😈
@ansila14976 жыл бұрын
your thought is simply great sir!
@mkaslam83046 жыл бұрын
What a brilliant explanation sir
@muhammedriyas41866 жыл бұрын
What a Speech...
@anoojify6 жыл бұрын
നല്ല പ്രസംഗം
@streetfighter73196 жыл бұрын
നേരിട്ട് കണ്ട പ്രോഗ്രാം 😀 പ്രോവ 18
@saneeshns27844 жыл бұрын
നല്ല അറിവുകൾ ❤👏
@subhashsubhi96356 жыл бұрын
Good informations and good present
@astrotravel19726 жыл бұрын
Excellent, you broke the nationalism. No need for nationalism love your neighbour