വേരിന്‍റെ വണ്ണം | Verinte Vannam - Ravichandran C.

  Рет қаралды 101,180

esSENSE Global

esSENSE Global

Күн бұрын

Talk by Ravichandran C. at Town hall Ernakulam on 02/10/2017. The two day National seminar 'essentia17' conducted by esSENSE Club in connection with esSENSE annual fest.
You can find rohingyan issue explained in malayalam in this video.
-------
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essense...

Пікірлер: 307
@vimal8318
@vimal8318 4 жыл бұрын
ഒരുപാട് പ്രഭാഷണങ്ങൾ കേട്ടു.. ഈ മനുഷ്യനിൽ addict ആയി പോകുന്നു... ശരിക്കും...
@kishajibalachandran6406
@kishajibalachandran6406 6 жыл бұрын
രവി സാറിന്റെ video എന്നും ഓരോന്ന് വന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍ , സാറിന്റെ ഒരു കട്ട fan, നേരിട്ട് കടിട്ടില്ല കാണണം
@sabarinath2529
@sabarinath2529 6 жыл бұрын
Kishaji Balachandran U can... Join our essence team on facebook for more info
@sangeethbhaskar8076
@sangeethbhaskar8076 6 жыл бұрын
സർ... നിങ്ങളെ പോലെ ചിന്തിക്കാൻ ഇവിടുത്തെ മതനേതാക്കൾക്കും രാഷ്ട്രീയകാർക്കും കഴിഞ്ഞിരുന്നെങ്കിൽ... ഇന്ത്യ ഇന്ന് ഈ കാണുന്ന അവസ്ഥയിൽ വരില്ലായിരുന്നു .....
@vinunatraj2886
@vinunatraj2886 6 жыл бұрын
രവിസാറിന്റെ അവതരണം അതി ഗംഭീരം " അടുത്ത ഭക്ഷണം"എവിടുന്ന് കിട്ടും,--- തിരിച് പോയി കിടക്കേണ്ട ഇടവും"- അത് വല്ലാതെ ചിന്തയേ ഉണർത്തുന്ന വാക്കുകൾ ആയിരുന്നു!! ഈ ചിന്തയും, വാക്കുകളും പുതിയതലമുറയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കും എന്നുറപ്പ് !!! ഇത്തരത്തിൽ ചിന്തിക്കാൻ ഇവിടുത്തെ ഭരണവർഗത്തിനും മറ്റും കഴിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചു
@OpinionsMatterNamesDont
@OpinionsMatterNamesDont 6 жыл бұрын
ഒരു സമൂഹത്തിനെ ചിന്തിക്കാനും അധ്വാനിക്കാനും ആഹ്വാനം ചെയ്യുകയും സ്വതന്ത്രമായി ചിന്തിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ സാമൂഹിക സേവനങ്ങളിൽ ഒന്ന്. Therefore, you deserve our respect and gratitude. Love you!
@robichanjobs_gmail
@robichanjobs_gmail 6 жыл бұрын
വന്തിട്ടാങ്കയ്യാ.......വന്തിട്ടാങ്കേ.......നമ്മ തലൈവർ വന്തിട്ടാങ്കെ............വന്നു........പൊളിച്ചടുക്കി........ സ്ഥലം വിട്ടു..........എന്നത്തേയും പോലെ തന്നെ..........ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.........എല്ലാ പുലികളും ഈസെൻസിന്റെ വേദിയിൽ തകർക്കുമ്പോൾ ഞാൻ സിംഹത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.......അങ്ങനെ സിംഹവും വന്നു........ഇനിയുള്ളത് ജബ്ബാർ മാഷ് ആണ് ........അദ്ദേഹവും കൂടെ വന്നു കഴിഞ്ഞാൽ സമാധാനമായി.......അഭിനന്ദനങ്ങൾ ..........
@siadippo8523
@siadippo8523 6 жыл бұрын
രവിയുടെ അവസാന വാക്കുകൾ എന്നെയേറെ ഇരുത്തിതന്നേ ചിന്തിപ്പിച്ചു അടുത്ത തവണത്തെ ഭക്ഷണം എവിടെ നിന്നുകിട്ടും ഇനി മടങ്ങിപ്പോയി കിടക്കേണ്ട ഇടവും ,എന്നെ മാത്രമല്ല ഞാൻ കരുതുന്നു ഒരു പക്ഷേ ഈ പ്രസംഗം ശ്രവിച്ചവരെയെല്ലാം ആഴത്തിൽ ചിന്തിപ്പിക്കാൻ കഴിയുന്ന വാക്കുകൾ ഞാൻഎല്ലാം സഹിഷ്ണുതയോടെ കാണുന്നു ഒരു ദൈവ വിശ്വാസിയാണ് എല്ലാത്തിലും എനിക്ക് സീമകളുണ്ട് എന്നെക്കാൾ ഉയർന്നവനായി ഈലോകത്ത് ആരുമില്ല എന്നെക്കാൾ താഴ്ന്നവനായും എന്റെ വിശ്വസങ്ങൾ മിതമാണ് പണ്ഢിതൻമാർ പറയുന്നത് അപ്പാടെ ഗ്രസിക്കുവാനൊരിക്കലും ഞാൻ നിൽക്കാറില്ല പിന്നെ കൊറേ നേതാക്കൻമാരും എല്ലാം ,ഒരു വ്യക്തിക്ക് സമമാണ് അടുത്ത അന്നം ഇനിയുള്ള നിദ്ധ്രയുടെ ഇടം പരിഹരിക്കണം നമുക്ക് എല്ലാം ,ഇക്കാര്യത്തിൽ ദൃഢമായ യുക്തിചിന്ത തന്നേ അഭയം ,,,,, എല്ലാവരുടേയും സ്വന്തം സീയ
@niyeenarmuhamad7000
@niyeenarmuhamad7000 6 жыл бұрын
നേരില്‍ കേട്ടതാണ്.ഒരിക്കല്‍ കൂടി കേള്‍ക്കാന്‍ കട്ട വെയിറ്റിംങ് ആയിരുന്നു.😍😍
@aliabdulsamad3228
@aliabdulsamad3228 6 жыл бұрын
ചിന്തയും പഠനവും അര്‍ഹി ക്കുന്ന ഒരു ആഗോള മാനു ഷിക പ്രശ്നത്തെ അതിഗംഭീരമായി,ആര്‍ദ്രതയോടെ അവതരിപ്പിച്ചു. താങ്ക്സ്.
@aneeshooooo
@aneeshooooo 6 жыл бұрын
this was probably one of the best speech I've ever heard. not just from Mr ravichandran c or from essense free thinker's diary, but ever .
@mexxian007
@mexxian007 6 жыл бұрын
Ravichandran Sir, you are the superstar among freethinkers. What a speech!!!
@dinudavis4230
@dinudavis4230 6 жыл бұрын
ആധുനിക കേരളത്തിന്റെ നവോത്ഥാനനായകൻ... മാഷ് കൊളുത്തിയ ചെറുതിരിവെട്ടം വരും നാളുകളിൽ ആളിക്കത്തും... മാറ്റം സംഭവിച്ചിരിക്കും...
@robichanjobs
@robichanjobs 6 жыл бұрын
100% true
@nithinks9800
@nithinks9800 4 жыл бұрын
Well said...
@sibinsb1036
@sibinsb1036 6 жыл бұрын
Katta waiting aayirunnu..
@firozkhany4ten255
@firozkhany4ten255 6 жыл бұрын
ചിന്ത മരിച്ച സമൂഹത്തിലേക്ക് ചിന്ത യുടെ വേരുമായി വന്ന അങ്ങേക്ക് നന്ദി പറയുന്നു 😍😍😍😍😍
@soyvthomas1783
@soyvthomas1783 6 жыл бұрын
ഞാൻ ഒരു സാധാരണക്കാരിൽ സാധാരണക്കാരനാണ് അന്നന്ന് കൊണ്ടുവന്ന് അന്നന്ന് കഴിയുന്നവരാണ് സാറിന്റെ ആശയങ്ങളോട് ഞാൻ പൂർണമായും യോജിക്കുന്നു. എസ്എൻസിന്റ് പ്രവർത്തനങ്ങളിൽ ഞാൻ വളരെ അവേശഭരിതനാണ് എന്നെപോലൊരാൾക് ഏതു രീതിയിലാണ് ഇതുമായി സഹകരിക്കാൻ കഴിയുക. ഒരു ഉപദേശം പ്രതീക്ഷിക്കുന്നു. എന്റെ സാമ്പത്തികവും പരിമിതമാണ് എന്റെ ഭാര്യ, അത്ര കടുത്തതല്ലങ്കിലും ഒരു വിശ്വാസിയാണ്
@deepdiver6885
@deepdiver6885 6 жыл бұрын
👍
@rajeevm1989
@rajeevm1989 6 жыл бұрын
Great... Respect you 👍
@royabraham7834
@royabraham7834 6 жыл бұрын
Did you subscribe to esSENSE youtube channel .....kzbin.info/www/bejne/nICop2OQnZxqqrc
@jinishpaikkattu5246
@jinishpaikkattu5246 6 жыл бұрын
Good
@vipinr2034
@vipinr2034 6 жыл бұрын
Beyond expecting speech...very very Knowledgeable Person..Thank You Sir.
@sreepulari
@sreepulari 6 жыл бұрын
താങ്കളുടെ പ്രഭാഷണങ്ങള്‍ എത്ര കേട്ടാലും മതിയാവില്ല. Hats off Man. 😍😍😍
@deepugeorgegeorge6608
@deepugeorgegeorge6608 6 жыл бұрын
രവിചന്ദ്രൻ മാഷിന്റെ പുതിയ വീഡിയോ ഉണ്ടോ എന്ന് ഇന്നലെയും നോക്കിയിരുന്നു .ഗ്രേറ്റ്‌ സ്പീച് 👍🏼👍🏼👍🏼
@akhilgirijan6504
@akhilgirijan6504 6 жыл бұрын
Engaging presentation of an Important topic. Thanks for the knowledge sir. Love u.
@jamesmathew8045
@jamesmathew8045 6 жыл бұрын
Your arguments have become like drugs .
@abhilashkrishnan2833
@abhilashkrishnan2833 5 жыл бұрын
Brave ,thought provoking ,truth . Once again excellent presentation .
@rafikuwait7679
@rafikuwait7679 6 жыл бұрын
We Are All Africans. very very good.
@oruvanovn5227
@oruvanovn5227 6 жыл бұрын
Hatsoff... Such a brilliant speech sir.People like u should be there to reveal the truth to the common people
@rayinri
@rayinri 6 жыл бұрын
സുരേഷ് ഗോപിക്ക് ഷെയർ ചെയ്യട്ടെ
@antonygipson6120
@antonygipson6120 6 жыл бұрын
nicely done,very well essence,be scientific .be a human. be rational
@samjoseph6783
@samjoseph6783 6 жыл бұрын
powerful talk... lot for us to learn n understand...
@manu_cm
@manu_cm 6 жыл бұрын
👍 മതത്തിനും ദൈവത്തിനും യുക്തിരാഹിത്യത്തിനും എതിരെ നടക്കുന്ന വിശുദ്ധ യുദ്ധമാണ് ഈ ചർച്ചകൾ.സമൂഹത്തിലേക്ക് അത് അരിച്ചിറങ്ങിയാൽ പോരാ.
@tinkufrancis610
@tinkufrancis610 6 жыл бұрын
Great sir...Thank y
@samvallathur3475
@samvallathur3475 6 жыл бұрын
Well educating speak, appreciated Mr. Ravichandran Sir
@jibinv7794
@jibinv7794 6 жыл бұрын
Super sir....
@ayismsw
@ayismsw 6 жыл бұрын
The world is a dangerous place to live, not because of the people who are evil, but because of the people who don't do anything about it. ( Albert Einstein) Sir you are the real roaring lion......
@rejurejeeb335
@rejurejeeb335 6 жыл бұрын
Super speech ravi sir... Truly wonderful.... Thank you... 😘😘😘😘👏👌✌️😘👏👍
@vmpy2024
@vmpy2024 6 жыл бұрын
As usual... excellent thought provoking!! Hoping that more people like you will come up..
@sibichansibichan4770
@sibichansibichan4770 6 жыл бұрын
രവി സാർ മുത്താണ് 😘😘😘
@raghunadh1520
@raghunadh1520 6 жыл бұрын
after a loooong waiting
@josemoni2608
@josemoni2608 5 жыл бұрын
Excellent talk , religion dividing people
@RiyasAbdulrazak
@RiyasAbdulrazak 6 жыл бұрын
Great speech...
@ranjeesh490
@ranjeesh490 6 жыл бұрын
Excellent presentation sir, especially your reply for queries.. i salute you.. Everyone has done their part well.. Congrats all of you.. Thank you
@laplacesdemon82
@laplacesdemon82 6 жыл бұрын
essense has grown exponentially
@sanalmes1
@sanalmes1 6 жыл бұрын
പുതിയത്‌ എപോഴാ മാഷേ.പണ്ടു ബാലരമ വരാന്‍ കാത്തു ഇരികുനത് പോലെ
@royabraham7834
@royabraham7834 6 жыл бұрын
Thank you. Let humanistic values spread.
@hafizkummali2011
@hafizkummali2011 6 жыл бұрын
great speech
@shibusankar8509
@shibusankar8509 6 жыл бұрын
Thanks to here from you again... essense had done a great effort ...
@Salunair
@Salunair 6 жыл бұрын
Incredible speech
@ssss810
@ssss810 6 жыл бұрын
OHhhhhhh...thank u thank u
@crameshramesh9348
@crameshramesh9348 4 жыл бұрын
I love u sir
@kiran_roch
@kiran_roch 6 жыл бұрын
Respect.. Nothing else.
@jibinv7794
@jibinv7794 6 жыл бұрын
It was worth waiting sir
@shanavaskamal
@shanavaskamal 4 жыл бұрын
what an energy sir, sirnte pala videosil ettavum koodutal energetic aye tonniya video, evn you quoted arabic verse from quran anayasamaye, superb & keep it up....
@alexmathew7777
@alexmathew7777 6 жыл бұрын
Wow... Very nice
@walkwithlenin3798
@walkwithlenin3798 4 жыл бұрын
We love you Ravichandran Sir
@jestinartworld7538
@jestinartworld7538 6 жыл бұрын
wow...super speech sir...
@vineeshaugustine9118
@vineeshaugustine9118 6 жыл бұрын
Great speech sir , Rocked asusual
@sreerajva1916
@sreerajva1916 6 жыл бұрын
Waited so long
@vipindas4898
@vipindas4898 6 жыл бұрын
think think and think....again think... who we are,what we are...thank you sir
@thedude9638
@thedude9638 6 жыл бұрын
Awesome
@subimv8027
@subimv8027 6 жыл бұрын
Polichuu sir....
@aneeshooooo
@aneeshooooo 6 жыл бұрын
Everytime I watch this presentation, I learn something new, like now
@robichanjobs
@robichanjobs 6 жыл бұрын
Superb Sir......Thank You......
@ayoobpt7521
@ayoobpt7521 6 жыл бұрын
Super
@jibinredbonds494
@jibinredbonds494 6 жыл бұрын
thanks thanks....... thanks
@sindhupillai2165
@sindhupillai2165 5 жыл бұрын
Great speech Ravi sir! ,!thought provoking, at times very touching too...
@00badsha
@00badsha Жыл бұрын
Thanks RC ❤
@BinuTJoy-ug6mm
@BinuTJoy-ug6mm 6 жыл бұрын
presentation of an Important topic. Thanks for the knowledge sir.
@cheriyanthomas5657
@cheriyanthomas5657 Жыл бұрын
Your look very very beautiful
@bensonandrews7067
@bensonandrews7067 6 жыл бұрын
thanku sir, pwolichittund
@aliabdulsamad3228
@aliabdulsamad3228 6 жыл бұрын
ജാതി,മതം,വര്‍ണ്ണം,വര്‍ഗ്ഗം,വംശം,തുടങ്ങിയ വിഭാഗീയ തകള്‍ക്കതീതമായ ഒരു മാ നസിക സംസ്ക്കരണം അ വയുടെ അകത്ത് നിന്നു കൊണ്ട് കൈവരിക്കുക അ സാദ്ധ്യമാണ്. സര്‍വ്വോല്‍കൃ ഷ്ടമായ മാനവികത വളര്‍ ന്നു വളര്‍ന്നു വരട്ടെ. മനുഷ്യ കുലത്തിന്റെ സര്‍വ്വതോമുഖ മായ പുരോഗതി മാനവിക വീക്ഷണത്തിലൂടെ മാത്രമേ കൈവരികയുള്ളു.
@pknavas5207
@pknavas5207 5 жыл бұрын
Sir..tudangivecha.chindakal.ividam.marikukilla..thanks
@A.Rahman654
@A.Rahman654 6 жыл бұрын
വന്നൂ മോനെ ..
@Ashrafpary
@Ashrafpary 6 жыл бұрын
Well said
@sunilpottayil3317
@sunilpottayil3317 6 жыл бұрын
Great sir
@deepakaloysius7062
@deepakaloysius7062 6 жыл бұрын
Even the topic name is unique everytime
@dhaneshkolaprath4303
@dhaneshkolaprath4303 5 жыл бұрын
ലൈക്ക് ചെയ്യാനോ, സബ്സ്ക്രയിബ് ചെയ്യാനോ, ബെൽ ബട്ടൻ അമർത്താനോ രവി സാർ ഇതുവരെ പറയുന്നത് ഞാൻ കേട്ടിട്ടില്ല. എനി പറയാനും പോകുന്നില്ല. എന്നാൽ നമ്മൾ ഈ കാര്യങ്ങൾ ചെയ്യുമ്പോൾ വിഡിയോ വൈറൽ ആവുകയും ഒരു പാടു പേരിലേക്ക് എത്തുകയും ചെയ്യും . അല്ലേ ?
@lethajeyan2435
@lethajeyan2435 4 жыл бұрын
Njan adutha janmathil oru" Nampoothiri" ayi janikananu agraham ennuparanja manyan ethu kanunnundo avo?
@shailajachandran8506
@shailajachandran8506 4 жыл бұрын
Ippol correct history ariyanamenkil Ravichandran sir parayanam.good.congrats
@maneeshchandran954
@maneeshchandran954 6 жыл бұрын
Truly an eye opener. Amazing presentation.
@musthafamuthu4197
@musthafamuthu4197 6 жыл бұрын
Mr ravi 👌👍👏
@jithuunnikrishnan1409
@jithuunnikrishnan1409 6 жыл бұрын
Idayil paranja quranile aa quote, chumma polichu❤❤❤
@mkj9517
@mkj9517 5 жыл бұрын
Jithu Unnikrishnan time ?
@AmalnathMJ
@AmalnathMJ 4 жыл бұрын
@@mkj9517 56:53 you are welcome❤️
@malayali4175
@malayali4175 3 жыл бұрын
really informative 🔥
@sherildamodharan
@sherildamodharan 6 жыл бұрын
You are a legent.... No doubt
@muthamilselvannadimuthu777
@muthamilselvannadimuthu777 6 жыл бұрын
Waited for so long, Incredible speech , Let it open many peoples inner eyes
@forsaji
@forsaji 6 жыл бұрын
True...the same situation emerging with Jerusalem. People dont see others as human.
@ajeshnarayanan2145
@ajeshnarayanan2145 6 жыл бұрын
Hooo finaly. .....kanatte
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 жыл бұрын
Rc👍👍👍👍👍
@gopakumarvg2203
@gopakumarvg2203 6 жыл бұрын
Sir a great salute for you 👍 .l am a great fan of you. I want to meet you sir
@nazare.m4446
@nazare.m4446 6 жыл бұрын
Nice and great speach
@Mr-TKDU
@Mr-TKDU 6 жыл бұрын
Waiting aayirunnu
@Mvs900
@Mvs900 5 жыл бұрын
great
@amalkottungal
@amalkottungal 6 жыл бұрын
❤️❤️
@ravankrishnan4047
@ravankrishnan4047 6 жыл бұрын
Muthane sir
@faabsmedia
@faabsmedia 6 жыл бұрын
An excellent speech , nothing to say more, ravi sir polichu
@unnikrishnanvnr7230
@unnikrishnanvnr7230 6 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു
@vijayankelethu5333
@vijayankelethu5333 4 жыл бұрын
very good explanation.
@shoukathmattayishoukathmat1192
@shoukathmattayishoukathmat1192 6 жыл бұрын
വന്നു വന്നു
@ngbgggvgth7288
@ngbgggvgth7288 6 жыл бұрын
informative...thanks.
@rakeshcv
@rakeshcv 6 жыл бұрын
Wooooowww
@rosemax1309
@rosemax1309 6 жыл бұрын
Please make an interview section including about your personal life how you became an atheist the situation which you have faced while you entered this field and all... It will be a good video for your follower wish to understand the way of your better life and the turning point which changes you WAITING FOR IT
@aneeshkoombra1745
@aneeshkoombra1745 6 жыл бұрын
Super sir 😍
@rajanis1913
@rajanis1913 6 жыл бұрын
Good speech
@sajithkumar3117
@sajithkumar3117 6 жыл бұрын
Great speach..!!
@Reimusif
@Reimusif 6 жыл бұрын
മനുഷ്യരെല്ലാം താങ്കളെ പോലെയായിരുന്നെങ്കിൽ.... ഏ ഹുദാ.... നീയെന്നോട് പൊറുക്കണെ.... നിന്നിലുപരി ഞാൻ നിന്റെയടിമയെ സ്നേഹിച്ച്പോകുന്നു....
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
മതയാനകൾ - Ravichandran C
2:35:21
neuronz
Рет қаралды 126 М.
Meriyuday Cake മേരിയുടെ കേക്ക് - Ravichandran C
2:07:21