ഒരു നല്ല വീഡിയോ ബ്ലോഗ് ആണ്, നല്ല തമാശയിലൂടെ കാര്യങ്ങൾ പറഞ്ഞ് മനുഷ്യനെ മനസ്സിലാക്കുന്നു. താങ്കളുടെ ഓരോ വളർച്ചയ്ക്കും ഞങ്ങൾ സന്തോഷിക്കുന്നു. Good luck to you. Santhosh from Dallas, Texas.
@shahal6f9633 жыл бұрын
ന്റെ ഭയ്യ.... ഭയ്യന്റെ നോട്ടിഫിക്കേഷൻ എത്തുമ്പോൾ വല്ലാത്തൊരു സന്തോഷമാട്ടോ.... മഴ.... കട്ടൻ കാപ്പി... ഭയ്യന്റെ വീഡിയോ.... ഹാ 😍😍😍അന്തസ്സ് ❤️❤️❤️❤️
@jijinchittilotte3 жыл бұрын
ഹലോ ദിൽഷാദ്.. നോർത്ത് ഈസ്റ്റ് വീഡിയോസ് മൊത്തത്തില് കണ്ടു തീർത്തു.. നന്നായിട്ടുണ്ട്.. എന്നെങ്കിലും ഒരിക്കൽ പോകും..💪 All the best
@rashidmuhammed26863 жыл бұрын
Yatra today സ്ഥിരം കാഴ്ചക്കാരാൻ കോട്ടക്കലിൽ നിന്നും😍😍😘😻💪💥💥
ദിൽഷാദ് മുത്തേ. നിന്റെ സംസാരം എനിക്ക് വലിയ ഇഷ്ടാ. 😍😍ചിലപ്പോൾ comedi കേട്ടു കുറേ ചിരിക്കും 😂😂
@MONZAZ3 жыл бұрын
ദിൽഷാദ് കാനെ ഇഷ്ട്ടപെടുന്നവർ ഒക്കെ ഇവിടെ camon❤️❤️😘😘
@shanilkumar3 жыл бұрын
അബൂ ഇത് ഞാൻ ആദ്യം ഇട്ടു കേട്ടോ❤️❤️❤️❤️
@MONZAZ3 жыл бұрын
@@shanilkumar 😁
@MONZAZ3 жыл бұрын
@@shanilkumar ഇന്ന് ഞാൻ വാടകക്ക് എട്ത്ത്
@shanilkumar3 жыл бұрын
തെരില്ല
@techy_shan3 жыл бұрын
❤️❤️❤️
@s-cuts57943 жыл бұрын
Dilshad ikka travel vloggers oru mashup cheytitund kand noko 😊😊
@radhikaratheesh41663 жыл бұрын
"വക്കെടാ വാക്ക്" 😂😂😅😅🤣 Super 🥰🥰👌👌
@shafi8263 жыл бұрын
Videos ellaam adipoli aakunnund bro... Mmale naadan varthaanam kettath kond maathram kand thudangiyatha... Ee naadan varthaanam vidaruth.. With lots of love and support.. Shafi Bengaluru
@MuhammedJavadAP3 жыл бұрын
ദിൽഷാദ് കുതിരമ്മൽ കേറിയത് കണ്ടപ്പോൾ പാണ്ടിപ്പടയിൽ ദിലീപിൻ്റെയും ഹരിശ്രീ അശോകൻ്റെയും കുതിരമ്മൽ കേറിയ സീൻ ഓർമ്മ വന്നു...🤣🤣
@thahirshanu46503 жыл бұрын
ചിരിച്ചു പണ്ടാരടങ്ങി ദിലു 😍😍
@നൊസ്റ്റാൾജിയ-ഞ2ഹ3 жыл бұрын
Njan kottukkara schoolil aanu 👍👍👍😊😊😊😊🌹🌹🌹💖💖🌺🌺🌺
@siluaseel89943 жыл бұрын
ആ പഴയ bullet ന്റെ ഒരു review വീഡിയോ ചെയ്യാമോ ?
@USCREATION003 жыл бұрын
Mass മരണ mass ദിലു ♥️♥️
@mediamoorkkanad10843 жыл бұрын
😍
@USCREATION003 жыл бұрын
@@mediamoorkkanad1084 ♥️
@hadit14833 жыл бұрын
Njngla maths nte bijoy sir alle ath..... 😍😍😍
@innocentayikkarapadiunni48583 жыл бұрын
ദിൽഷാദ് ഇജ്ജ് എത്താവനെ ഞങ്ങളെ കൂട്ടി നന്ദി പറയാത്തെ. ഈ വീഡിയോ കാണുന്ന ഞങ്ങളും പറയും നന്ദി. ദിൽഷാദ്ദിനും ഇതിന് അവസരം ഒരുക്കിത്തന്ന മാഷിനും ഫാമിലിക്കും ആയിരമായിരം നന്ദി.🙏🌹❤👌
@shafeeq77773 жыл бұрын
High school maash....veetl audi♥️♥️vaah
@bgmlovely38713 жыл бұрын
കുതിരന്റെ പേര് പൊളിച്ചു കുഞ്ഞാണി 🥰
@abijithabi52053 жыл бұрын
Chirich pandaradangi nta iikkaaaaa❤... Oru lub id bai
@MmaaachU3 жыл бұрын
Yeh boy ... Ini thijjunda vegathil mandaaam 🔥🔥🔥
@rasmiyamalapuramrasmiyamal9953 жыл бұрын
Dhilshu ഇക്കാ കൂതിര പുറത്ത് കേറിയത് കുറെ ചിരിച്ചു 😂😂😂😂👍👍👍👍
@rashidomr1383 жыл бұрын
ഇവൻ കുതിരമ്മൽ കയറി കാട്ടി കൂട്ടന്നത് കണ്ടിട്ട് ചിരി നിക്കണില്ല 🤩🤩🤩
@rajuthoppilan13 жыл бұрын
പുരുഷു എന്നെ അനുഗ്രഹിക്കണം.... കുതിരയുടെ മുന്നിലുള്ള ആ ഇരുപ്പ് സൂപ്പർ🐴🐴🐴
@mohammadbabumohammadbabu26803 жыл бұрын
Biju & family 😍
@fakkurudheennellengara36713 жыл бұрын
Dilshade video kandu kure chirichu.🤣😂... thanks bro
കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പത്താം തരത്തിൽ ഫുൾ എ പ്ലസ് നേടുന്ന സ്ക്കൂൾ ആണ് കൊട്ടുക്കര।
@luthu00723 жыл бұрын
adh pkmhss edarikod alle!!?
@ayishabiat90153 жыл бұрын
ഹായ് കോട്ടക്കൽ
@mohammedfaris63773 жыл бұрын
@@luthu0072 Last year result നോക്ക്, 2000ലധികം കുട്ടികളെ ഇരുത്തി എടരിക്കോട് നേടിയതിനേക്കാൾ കൂടുതൽ 1500നടുത്ത് കുട്ടികളെ ഇരുത്തി PPMHSS Kottukkara നേടിയിട്ടുണ്ട്.
Bijoy Sir ❤️❤️👍 He was my maths teacher in +1 & +2
@sudheers19113 жыл бұрын
ദിലു.... എന്തായാലും കുതിരപ്പുറത്തു സൂപ്പർ ആയി
@rohithrraj3 жыл бұрын
ഇനി കുതിരമേലൊള്ള കളികൾ 😍😍😍
@harisksd85783 жыл бұрын
എനിക്ക് ഒരു പാട് കാലത്തെ ആഗ്രഹം... 😢ഒരു കുതിര വാങ്ങണം എന്ന്.... ദിൽഷാദ് യെങ്കിലും വാങ്ങിയല്ലോ.. സന്ദോഷമായി 💕💚💕
@vishnutheertha5543 жыл бұрын
ദിൽഷാദ് ബ്രോ 💚😍😍
@aloneyt86823 жыл бұрын
അയൽവാസി ബിജു 👍👍👍👍♥
@dsqgaming86463 жыл бұрын
പഴശ്ശി രാജാവിൻറെ കുതിര ഇനി ദിൽഷാദ് ഇക്കാൻറെ കൈയിൽ😝🖤
@munshidrahman2033 жыл бұрын
Athu bijoy sir alleee...😍😍🥰
@sreeharisrehari4363 жыл бұрын
ദിൽഷദിനെ നേരിട്ട് കാണാൻ ആഗ്രഹമുള്ളവർ ലൈക്ക് അടിച്ചോ 🤩🤩
@shafeersha92373 жыл бұрын
veed cherthaaanenkilum car porchil kedkkna vandi💥💥💥
@akhilsuresh8613 жыл бұрын
പാണ്ടിപട സ്റ്റൈൽ ❣️❤️❣️
@kaztro_boy.3 жыл бұрын
BIJOY SIR UYIRR🌹🌹
@shabeerkks52293 жыл бұрын
Kuthira..... power 🔥🔥🔥
@ramshadp90103 жыл бұрын
ഇങ്ങള് വേറെ ലെവൽ ആണ് 🥰🥰🥰
@adithappu18333 жыл бұрын
Kottukkara🔥
@raheem11003 жыл бұрын
17:58 ഒരു Dilshad fan from പയ്യടിമീതല് ✌️🙋🏻♂️
@ahammedaman74203 жыл бұрын
Bejoy sir fens like here❤️
@ontheway27583 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എന്റെ ചെറുപ്പം ഒാർമ്മ വന്നു ബിജോയ് ചേട്ടന്റെ അഛനേയും അമ്മയേയും ഷാജിച്ചേട്ടനേയും അവരുടെ വീട്ടിൽ നിന്ന് ചാമ്പക്ക പെറുക്കുന്നതും മാങ്ങപറിക്കുന്നതും ആപാടത്ത് നിന്ന് ഫുട്ബോൾ കളിച്ചതും tv യിൽ കളികാണാൻ പോവുന്നതും അടിപൊളി ഫാമിലിയാണ്
@ashift43833 жыл бұрын
5 manikk curuct vedio kaanaan vannor indingil kutthikolliem like
@mubashirkk75713 жыл бұрын
Love from Canada❤
@shabeeb45363 жыл бұрын
പഴശ്ശി ദില്ഷാദ് 😌😂😍
@agafoorbayar3 жыл бұрын
Hi dilshad bai Kudira.... Adipoli
@alluzz15703 жыл бұрын
Ingal oru jinn aan ikkaaa ❤️❤️❤️
@shijithshijuvlogs96303 жыл бұрын
Dilshad nalla oru vlogger thanneaya He is improving in every videos, i love his tone