No video

"Operation Anantha നിലച്ചത് വൻകിട കൈയ്യേറ്റങ്ങളെ തൊട്ടപ്പോൾ" Biju Rameshനെക്കുറിച്ച് Jiji Thomson

  Рет қаралды 29,460

News18 Kerala

News18 Kerala

Күн бұрын

Sanitation Worker Joy Death : വൻകിട കയ്യേറ്റങ്ങളെ തൊട്ടപ്പോൾ തന്നെയാണ് ഓപ്പറേഷൻ അനന്ത മുടങ്ങിയതെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. കയ്യേറ്റക്കാർ കോടതിയിൽ പോയി വാങ്ങിയ സ്റ്റേ വെക്കേറ്റു ചെയ്യാൻ 2024 ആയിട്ടിട്ടും സർക്കാർ തയ്യാറായില്ലെന്നും ജിജി തോംസൺ News18നോട്‌ പറഞ്ഞു. ന്യൂസ് 18 അസോഷ്യേറ്റ് എഡിറ്റർ രഞ്ജിത്ത് രാമചന്ദ്രന് നൽകിയ അഭിമുഖത്തിലാണ് മുൻ ചീഫ് സെക്രട്ടറിയുടെ പ്രതികരണം.
Former Chief Secretary Jiji Thomson stated that Operation Anantha stalled when it touched upon major encroachments.
#operationanantha #jijithonson #amayizhanchanditch #joydeath #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 60
@vvk1955
@vvk1955 Ай бұрын
Operation Anantha തുടങ്ങിയത് കേരള സർക്കാർ ആണെന്നിരിക്കെ, എന്തിനാണ് DYFIക്കാർ റെയിൽവേക്ക് എതിരെ തിരിയുന്നത്; അങ്ങിനെയെങ്കിൽ ഈ പദ്ധതിക്ക് എതിരെ കയ്യേറ്റക്കാരെ പിന്തുണക്കാനല്ലെ പിണറായി സർക്കാർ നിലകൊള്ളുന്നത്?
@ajscrnr
@ajscrnr Ай бұрын
Dyfi യില് ബുദ്ധി ഉള്ള ആരുണ്ട്.
@vijuthankamma7879
@vijuthankamma7879 Ай бұрын
ഏതാനും വർഷങ്ങൾക്ക് മുമ്പ് വലിയ രണ്ട് വലിയ ഫ്ലാറ്റ് സമുശ്ചയങ്ങൾ ഒട്ടും മടി കൂടാതെ നിലം പൊത്തിച്ചതു് ഓർത്തു പോകുന്നു. നീതിദേവത ഇ ടക്കിടക്ക് കണ്ണ് അടകക്കുമായിരിയ്ക്കും.
@lijjo1986
@lijjo1986 Ай бұрын
ബിജു രമേശ് ശരിക്കും ഉമ്മൻ ചാണ്ടിയെ ടാർഗറ്റ് ചെയ്തതും സരിതയെ ഇറക്കിയതിനും ഉള്ള real reason .
@sanjeevradhakrishnapillai4406
@sanjeevradhakrishnapillai4406 Ай бұрын
ജിജി തോമസൻ പറഞ്ഞത് ശരി ആണ് . നമ്മുടെ നാട്ടിൽ നിയമം എല്ലാർക്കും ഒരുപോലെ ആണ് പക്ഷേ നമ്മുടെ നാട്ടിലെ നിയമം നടപ്പാക്കേണ്ടവർ ഈ വലിയവന്മാരുടെയും സമ്പന്നന്മാരുടെയും അവന്റെ അ സാധനം കാണുമ്പോൾ ഇവന്മാർ പിന്നെ അ പണി ചെയ്യില്ല അധോടെ ആണ് നമ്മുടെ നാട് എല്ലാ അർത്ഥത്തിലും അധഃപതിച്ചു പോകുന്നത് .
@user-dr3th9rc1z
@user-dr3th9rc1z Ай бұрын
ഉമ്മൻ ചാണ്ടി ❤️
@BinuMadhav.NetWork
@BinuMadhav.NetWork Ай бұрын
സർക്കാരിനെ തന്നെ മലർത്തി അടിക്കാൻ സാധിക്കുന്ന ഒരാളിൽ ഒരാളാണ് മിസ്റ്റർ ബിജു രമേശ്
@jacobvarghese4531
@jacobvarghese4531 Ай бұрын
മാസപ്പടി നോക്കുകൂലി തന്നെ പ്രധാനം!!!!??
@Chakkochi168
@Chakkochi168 Ай бұрын
100% വസ്തുതാപരം.കയ്യേറ്റങ്ങൾക്ക് ഹൈക്കോടതി കൂട്ടോ?👺
@annamanikantan5845
@annamanikantan5845 Ай бұрын
ഇനി ഈ project continue ചെയ്യാൻ പറ്റില്ലേ...???ഇതിനൊക്കെ എന്തിനു രാഷ്രിയം...???
@nishanthjayan9756
@nishanthjayan9756 Ай бұрын
കോടതി ഉണ്ടെങ്കിൽ ഏത് മദ്യരാജാവിനും കയ്യേറ്റം നടത്താം. ആലപ്പുഴയിൽ മുത്തൂറ്റിന്റെ കയ്യേറ്റം ഇപ്പോഴും അവിടെ ഉണ്ടല്ലോ. സുപ്രീം കോടതിയാണ് പൊളിക്കാൻ ഉത്തരവ് ഇട്ടത്.
@viswanathpillai3570
@viswanathpillai3570 Ай бұрын
Long ago three "cats" were sent to Munnar to catch "mouse". Alas! The rest is history!!
@joi703
@joi703 Ай бұрын
വി കെ പ്രശാന്തിനെ പോലുള്ളവരോട് ചോദിക്കേണ്ടത് ഓരോ വെള്ളക്കെട്ട് വരുമ്പോഴും അവിടെ ക്ലീൻ ചെയ്യുക എന്നുള്ളതല്ല ചെയ്യേണ്ടത്. അവിടെ വീണ്ടും വേസ്റ്റുകൾ ആൾക്കാർ കൊണ്ട് ഇടാതിരിക്കേണ്ടതിനും ഓടകൾ വിപുലമാക്കേണ്ടതിനും ഉതകുന്ന വ്യക്തമായ പദ്ധതിയായിരുന്നു ഓപ്പറേഷൻ ആനന്ദ. എന്നിട്ട് അത് മുമ്പോട്ട് കൊണ്ടു പോകാതെ ഓരോ വർഷവും ഞങ്ങൾ ക്ലീൻ ചെയ്യുന്നുണ്ടായിരുന്നു എന്ന വരട്ട് തത്വശാസ്ത്രം പറഞ്ഞുകൊണ്ടിരുന്ന പ്രശാന്തിനെ കൃത്യമായ രീതിയിൽ ചോദ്യം ചെയ്യാൻ കഴിയാതിരുന്ന ഇതേപോലുള്ള ആങ്കർമാരെ വെച്ചുകൊണ്ട് ചാനലുകൾ മുമ്പോട്ട് പോകരുത്.
@pearlr4805
@pearlr4805 Ай бұрын
ജനങ്ങൾ വേസ്റ്റ് തോട്ടിലിടാതിരുന്നാൽ
@jacobvarghese4531
@jacobvarghese4531 Ай бұрын
സഗാവിൻ്റെ സംഭാഷണത്തിൽ എല്ലാം വ്യക്തം...!? മാസപ്പടി, നോക്കുകൂലി ഒക്കെ അല്ലേ പ്രധാനം...!?
@alphonsamariathomas494
@alphonsamariathomas494 Ай бұрын
ബിജ രമേശ് മാത്രമല്ല സ്റ്റേ കൊടുത്ത കോടതിക്കും ഇതിനു ഉത്തരവാദിത്വം ഉണ്ട്
@danielkoshy1493
@danielkoshy1493 Ай бұрын
Supreme Court, please to it right , make new judgment. State must find the place to place to find it . First ask CHIEF MINISTER TO CLEAN THE DIRT
@jCN_055
@jCN_055 Ай бұрын
Ummanchandi❤
@user-ok6ip2ib4v
@user-ok6ip2ib4v Ай бұрын
YES
@RamachandranC-lq9rk
@RamachandranC-lq9rk Ай бұрын
Supreme Court direct involved aakkanam....?
@RamachandranC-lq9rk
@RamachandranC-lq9rk Ай бұрын
Governor EDAPEDANAM, ARSHO team ne iniyenghilum thirichariyuka..
@btswearebulletproof1866
@btswearebulletproof1866 Ай бұрын
എ ഐ ക്യാമറ വെക്കുന്നത് റോഡിൽ അല്ല ഇതേപോലെ തോട്ടയിലാണ്
@baijubalan-jl5ph
@baijubalan-jl5ph Ай бұрын
കമ്മ്യൂണിസം തുലയണം,,,പ്രശാന്തേ നിങ്ങൾ നല്ലവൻ എന്നാണ് കരുതിയത്
@ajscrnr
@ajscrnr Ай бұрын
നല്ലവൻ കമ്മി ആകില്ല..എനിക്കും ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു,നല്ല പ്രതീക്ഷ ഉളള ചെറുപ്പക്കാരൻ ആയിരുന്നു..പക്ഷേ ഇപ്പൊൾ..😢😢
@venugopal2050
@venugopal2050 Ай бұрын
Instead of blai
@baburajanc6307
@baburajanc6307 Ай бұрын
എല്ലാം ഈ ശാന്തൻ സഖാവിന് അറിയാ.. വലിയ ഫണ്ട് കൾ പാർട്ടിക്കൊ വ്യക്തികൾക്കൊ പോകുന്നു :
@Nahan-zv2fe
@Nahan-zv2fe Ай бұрын
ഇപ്പോൾ മനസ്സിലായില്ലേ ഉമ്മൻ ചാണ്ടിക്കെതിരെ ബിജു രമേശ്‌ ഉൾപ്പടെ സിപിഎം ഉണ്ടാക്കിയതാണ് സോളാർ
@senishjoseph7446
@senishjoseph7446 Ай бұрын
മെട്രോ,കണ്ണൂർ എയർപോർട്ട്,സ്മാർട് സിറ്റി,വിഴിഞ്ഞം ഇതിനൊക്കെ ഉമ്മൻ ചാണ്ടിയുടെ പേര് നൽകണം ക്ലിഫ ഹൗസിലെ കാലിത്തൊഴുത്, ലിഫ്റ്റ്, സ്വിമ്മിങ് പൂൾ നവകേരള തൂറൽ ബസ്സ് ഇവക്ക് പിണറായിയുടെ പേര് നൽകണം
@jaladakumarpadmanabhan101
@jaladakumarpadmanabhan101 Ай бұрын
Ummen chandi was great ruler
@anil540
@anil540 Ай бұрын
ഓടയുടെ മുകളിൽ കെട്ടിടം പണിയാൻ സർക്കാർ അനുമതി എങ്ങനെ കിട്ടി? പാർട്ടിക്കാർ, ഉദ്യോഗസ്ഥർ ആവശ്യത്തിന് കൈക്കൂലി വാങ്ങി ഒത്താശ ചെയ്തു കൊടുക്കുന്നു.
@sanjjeeve
@sanjjeeve Ай бұрын
Keralathil enthinanu mantri sabha Administrative bharanam pore.orupadu kasu labhikkam.
@RamachandranC-lq9rk
@RamachandranC-lq9rk Ай бұрын
Ithil suresh GOPI SIR yenthu cheyyum...??? Pinne yenthinu sarkar keralathil resign cheyyuka
@venugobal8585
@venugobal8585 Ай бұрын
😂When the,, Confirmed.. Back door I. A. S. Officer Mr. Biju Prabhakaran was the Dist. Collector in Thiruvandapuram he done some thing about this issue... But.. immediately he stopped the movement.. 😂😂
@jaladakumarpadmanabhan101
@jaladakumarpadmanabhan101 Ай бұрын
Pinungadi kku commission or maassappadi kittanamenkil operation ananda illaathakanam
@user-dr3th9rc1z
@user-dr3th9rc1z Ай бұрын
Vv രാജേഷ് പറഞ്ഞതിൽ കാര്യം ഉണ്ട്
@venugopal2050
@venugopal2050 Ай бұрын
So Adoor Praķash is the main. Culprits
@sunipmathews2451
@sunipmathews2451 Ай бұрын
After retirement you are saying.why you are not saying to public that time. Now you are getting pension all other facilities. This statement ridiculous
@lathamony5429
@lathamony5429 Ай бұрын
ഇത് jiji thomson പറഞ്ഞാലേ അറിയൂ എന്നുണ്ടോ, ഏത് തിരുവനന്തപുരം നിവാസിക്കും കാര്യങ്ങൾ ഒക്കെ അറിയാം. Supreme കോടതിയിൽ പോകാൻ ആർക്കാണ് സാധിക്കുക?
@janardhanancheerath8401
@janardhanancheerath8401 Ай бұрын
തിരുടി രാസേന്തിരൻ, സൂപ്പർ !?¿¡!?¿¡
@RamachandranC-lq9rk
@RamachandranC-lq9rk Ай бұрын
Adoorprakasine arrest cheythu JAILIL aakkanam
@RamachandranC-lq9rk
@RamachandranC-lq9rk Ай бұрын
Abkarikalkkum andhamkammikal kkum pokkattunirachu jeevichal mathiyo.??
@prasannanprasannan4296
@prasannanprasannan4296 Ай бұрын
പിണറായി വിജയൻ സർക്കാർ പിണം ആയ നിമിഷം ഇതാണ്
@vazhppillyanthonithomas7591
@vazhppillyanthonithomas7591 Ай бұрын
Janathil pettathalley manthri Rajesh.
@nandhakumar5360
@nandhakumar5360 Ай бұрын
പരസ്പരം പോരടിച്ചിട്ട് ഒരു അർത്ഥവും ഇല്ലല്ലോ, ഇവിടെ ആത്മാർർത്ഥമായ പരിഹാരമല്ലേ വേണ്ടത്? പൂച്ചെക്കാര് മണികെട്ടും അതല്ലേ ഇവിടത്തെ പ്രശ്നം ? ഇത്രയേറെ വളരെ ഗുരുതരമായ ഈ സാമൂഹിക പ്രശ്നത്തിന് (വിപത്തിന് ) സർക്കാരിന് ഒന്നും ചെയ്യാനാകില്ലേ ? എന്തോരു ധിക്കാരമാണിത് ? അനാസ്ഥയാണിത് ? ആ നിധിൻ ഗദ്കരിയെ കണ്ടു പടിക്ക് നാഷണൽ ഹൈവേയുടെ പണി നോക്ക് തൊലിപ്പുറത്തെ വരട്ടു ചികിത്സ അല്ലിവിടെ വേണ്ടത്. ഒരു ശാശ്വത പരിഹാരം ആണ് വേണ്ടത്. അതിനുള്ള പരിഹാരമല്ലേ ജിജി തോസൻ കാണിച്ചു തന്നത് ? അത് എന്തുകൊണ്ട് ആട്ടിമറിക്കപെട്ടു ???
@RajuNarayan-uw4kr
@RajuNarayan-uw4kr Ай бұрын
പറഞ്ഞു വെക്കണോ, പറഞ്ഞാൽ പോരെ
@RamachandranC-lq9rk
@RamachandranC-lq9rk Ай бұрын
Kakkuka mathram mathi yee andhamkammikal kku.
@josychirackal2869
@josychirackal2869 Ай бұрын
Ee panna biju ramesh anu omman chandiye updravichathu
@ramachandrakamath4972
@ramachandrakamath4972 Ай бұрын
V K Prasant enna commi panni perum kallam anu parayunnadh. Commi aayadhu kondh swabhavikam aayum kallam matrame parayuga ullu.
@madhusoodananthankappan-vl1ic
@madhusoodananthankappan-vl1ic Ай бұрын
Koderswanmar anyayam cheythal avarude munnil muttuvikum.pràkru pinrhirinjodumo. mahakashtam thanne 😂😂😂
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Ep 317 | Oru Chiri Iru Chiri Bumper Chiri 2 | The Funniest Show in Town
41:21
Ep 639| Marimayam |Whose mistake is this?
22:10
Mazhavil Manorama
Рет қаралды 786 М.