രാത്രിയിൽ HEAD SET വെച്ച് ഈ പാട്ട് കേൾക്കണം. ആ ഒരു FEEL നെന്ജിനുള്ളിൽ മഞ്ഞ് വീഴുന്നത് പോലെ തോന്നും. 2019 ആരെങ്കിലും കേട്ടോ ഈ പാട്ട്. 😍
@thealchemist95046 жыл бұрын
Yep.me too
@sonuss11396 жыл бұрын
Me🌃
@shefeekps96386 жыл бұрын
Me also brooiii😍🔥
@LOVE4BGM16 жыл бұрын
I like it
@shefi6656 жыл бұрын
@@LOVE4BGM1 എന്ത് വളിപ്പ് കോമഡിയാണ് BHAI
@tomvaidyan34713 жыл бұрын
ഈ പാട്ടു ഏറ്റവും കൂടുതൽ കേൾക്കുന്നവർ പ്രണയിച്ചു നേടിയവർ അല്ല,നഷ്ടപ്പെട്ടിട്ടും വീണ്ടും പ്രണയകാലത്തിന്റെ നല്ല ഓർമ്മകൾ തിരയുന്നവർക്ക് വേണ്ടി ആണ് 💔💔😪
@lijoseban85343 жыл бұрын
Sathyam
@akashthomas68622 жыл бұрын
ya bro
@shajilvv2 жыл бұрын
😊
@arunraj12992 жыл бұрын
Really..
@riyanashams34772 жыл бұрын
💯
@jogeo4 жыл бұрын
Malayalam Lyrics ഉയിരിൻ നദിയേ... ഒഴുകും മായാനദിയേ... കനവിൻ.. കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ... മോഹങ്ങളാം പൂക്കളെ തൊട്ടുവോ... വെനൽ വെയിൽ കൊണ്ടുവോ നിറമാരിയിൽ.. മെയ് നനഞ്ഞുവോ.. നദിയേ... പല യാത്രകൾ നീ അറിഞ്ഞുവോ... ഉയിരിൻ നദിയേ... ഒഴുകും മായാനദിയേ... കനവിൻ.. കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ... മോഹങ്ങളാം പൂക്കളെ തൊട്ടുവോ... വെയിലും മഞ്ഞുമീ ജീവനിൽ... ഒരുപോൽ തന്നു നീ മാനമേ ഞാനെൻ പാട്ടിന്റെ ഈണങ്ങളെ തേടവേ.... നീയെൻ വരികളായ് ചേരുന്നോ... ഉയിരിൻ നദിയേ... ഒഴുകും മായാനദിയേ... കനവിൻ.. കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ... മോഹങ്ങളാം പൂക്കളെ തൊട്ടുവോ...
@economicsisfun32044 жыл бұрын
What a movie!!! I am completely flowed through the movie. Everything was damn perfect. Treat for movie lovers. Loving this movie from every aspect. I just love the way Rex has put his effort altogether to make fantastic music...just fantastic. That's the reason why i fall for watching MALAYALAM movies. Such a beauty!! MAYANADHI. LOVE FROM ODISHA 😍💗💗💗💗
@annagutirez59734 жыл бұрын
BANDANA NAYAK where can I find the movie? I’m a huge fan of Malayalam movies and this movie is on my list but can’t find this one... By the way this is my favorites 1) Om Shanti Oshana ( Nivin Pauly and Nazriya Nazim) 2) Premam ( Malayalam blockbuster starring Nivin Pauly) 3) Bangalore Days ( Nivin, Dulquer, Fahadh, Nazriya) 4) Iyobinte Pusthakam ( Fahadh) 5) Charlie ( Dulquer) 5) Varathan ( Fahadh) 6) Athiran ( Fahadh) 7) Kali ( Dulquer) 8) Drishyam ( Malayalam version suspense starring Mohanlal) 8) Ustad Hotel ( Dulquer) you will cry watching last 30 minutes of this movie. Got national award. 9) Jacobinte Swargarajyam ( Nivin Pauly) 9) Kammatipattam ( Dulquer) 10) Godha (Tovino) 11) Virus (Tovino and Parvathy) 12) Kumbalangi Nights ( Fahadh) 13) Memories ( thriller Prithvi Raj) 14) Mumbai Police ( thriller Prithvi Raj) 15) Luca ( Tovino) 16) Entu Ninte Moideen (romantic story with Prithvi Raj and parvathy) 17) Uyare ( Parvathy playing an acid victim) 15) Mayanadhi ( Tovino) 16) Take Off ( Fahadh and Parvathy) 17) Vikramadityan ( Dulquer and Unnimukundan) ( amazing ending especially if you feel you will never reach you’re fully potential in life) 18) Traffic 19) How old are you ? 20) Molly Aunty rocks. 21) Anjaam pathiraa ( thriller)
@economicsisfun32044 жыл бұрын
@@annagutirez5973 hey this song is from MAYANADHI. I found this one on SUN NXT. Do watch it dear. You will fall in love with the characters.
@economicsisfun32044 жыл бұрын
@@annagutirez5973 Though i have watched most of the movies you have suggested, still i need to say a big thanks to you for adding some more to my list. 😍🙏
@rahulp27294 жыл бұрын
Amar akbar antony Thaalavattam Vandanam Spadikam Umust watch" vikramadiryan "
@rahulp27294 жыл бұрын
Vikramadityan
@karunnairjr5 жыл бұрын
ഒരു December 22 നാണ് മായനദി ഇറങ്ങുന്നത്. സെക്കൻഡ് ഷോ പടം കണ്ട് തിരിച്ച് ഒറ്റക്ക് ആ മഞ്ഞത്ത് കൂടി ബൈക്ക് ഓടിച്ച് പോകുമ്പോൾ കിട്ടിയ ഫീൽ ഉണ്ടല്ലോ .... എന്റെ സാറേ.. കൂടെ ഈ പാട്ട് ചെവിയിൽ നിന്ന് പോകുന്നുമില്ലായിരുന്നു. ... ഇപ്പോഴും ഈ പാട്ട് കേൾക്കുന്നു ... രണ്ട് വർഷം മുൻപ് ഉണ്ടായ അതേ ഫീലിൽ. Rex Vijayan... You're a magician ! ♥️
@Joseph-re2jx4 жыл бұрын
Second showyum rexinte music ane.
@TheLeoachu3 жыл бұрын
കേരളത്തിൽ മഞ്ഞുണ്ടോ?
@anaswara_manayil3 жыл бұрын
🤗
@anoopjohn88093 жыл бұрын
@achu cheurthaitu 😛
@shaan30505 жыл бұрын
Window Seat + Earphones + Uyirin Nadhiye =😇✨😍😍
@harithaharidas98975 жыл бұрын
Poliye😍
@hp18024 жыл бұрын
trueeeeeee! You're my soulmate! This is my official travel song
എന്റെ പൊന്നെ ഇതിന്റെ beat കേൾക്കുമ്പോൾ ഉള്ള ഫ്രഷ്‌നെസ്സ് 😍💯 പെട്ടന്ന് ഓർമ വന്നപ്പോ ഒന്നുടെ കേൾക്കാൻ വന്നതാ ❤️
@senmathew66345 жыл бұрын
റെക്സ് വിജയൻ ചേട്ടന്റെ എല്ലാ പാട്ടിനും ഒരു പ്രതെയ്ക ഫീൽ ആണ്..എന്നും ന്യൂ ജനറേഷൻ പിള്ളേരുടെ പൾസ് മനസ്സിലാക്കി പാട്ടിറക്കുന്നതും വിജയൻ ചേട്ടൻ തന്നെ ലാവ് യു ലോട്ട് ചേട്ടാ 💖💖💖
@kiranraveendran24374 жыл бұрын
Synth music search cheyth nokk
@sidharth94504 жыл бұрын
@@kiranraveendran2437 athum ithem ntha bhendham
@kiranraveendran24374 жыл бұрын
@@sidharth9450 synthesizer vechittanu ee title nte ekadhesham cheythirikunne, 80s le mikka songs um Synth. Pakshe athinu sesham Puthiya electronic instruments vannappol ithinte Synth music rare aayi. Ennal ee movie il bgm il polum Synth music kelkkanakum.
@nostalgiawithnikitha72654 жыл бұрын
Mayanadhi is not a film its a feeling🤩
@djsekwkwhwwhsh4 жыл бұрын
Haha ഈ പടത്തിൽ എന്തു തേങ്ങയ ഓളെ 🤣 ഞാൻ lockdowninan കണ്ടേ വെറുതെ സമയം പോയി ആദ്യം കൊണ്ടുവന്ന സ്റ്റോറി kollarunnu pinne ലവ് കൊണ്ടുവന്നു മടുപ്പിച്ചു
@maskilo65844 жыл бұрын
@@djsekwkwhwwhsh ഇത് love സ്റ്റോറി ആണ് അപ്പോൾ പിന്നെ 2nd half crime സ്റ്റോറി ആകണം ആയിരുന്നു
@djsekwkwhwwhsh4 жыл бұрын
@@maskilo6584 ഊള ലവ് സ്റ്റോറി ഞാൻ കണ്ടതിൽ
@hazeemmanu43044 жыл бұрын
Maayanadhi ഒക്കെ enjoy ചെയ്യാൻ പറ്റിയില്ലേൽ നീയൊക്കെ 🤦♂️
@ramyapk51714 жыл бұрын
Correct
@rajaaspb79026 жыл бұрын
I'm from tamilnadu but I love Malayalam songs.bcoz music have no boundaries.
@vasishtprem1765 жыл бұрын
We too man
@anasakbar26003 жыл бұрын
Ok bro malayalam pewer
@Sohanfilms__2 ай бұрын
im from westbengal. i love malayalam music and movies
@anoopanu38813 жыл бұрын
ആട് 2 കാണാൻ വേണ്ടി പോയപ്പൊ ടിക്കറ്റ് കിട്ടിയില്ല. 🤗അപ്പൊ കൂടെയുണ്ടായിരുന്ന ഗഡികളോട് മായാനദിക്ക് ടിക്കറ്റ് ഉണ്ടെടാ അതിന് കേറാടാന്ന് പറഞ്ഞു. അവന്മാർ പറഞ്ഞത് നിനക്ക് പറ്റും കണ്ടോണ്ടിരിക്കാൻ ഞങ്ങൾക്ക് പറ്റില്ലാന്ന്. ഞാനുണ്ടോ വിടുന്നു😏 എല്ലാവരേം പറഞ്ഞു സെറ്റാക്കി പടത്തിന് കയറ്റി. പടം കഴിഞ്ഞ് ആ സമയത്ത് കയറണ്ടാന്ന് പറഞ്ഞ പഹയൻ ബൈക്കിന്റെ പുറകിൽ ഇരുന്ന് പറയാ മായാനദി മനസീന്ന് പോണില്ലല്ലോഡാന്ന്.😔അന്നതിനു കയറിയില്ലെങ്കിൽ വൻ നഷ്ടമായേനെ 💯 മായാനദി ❤️ മാത്തനും അപ്പൂം ഇപ്പഴും മനസീന്ന് പോയിട്ടില്ല. ശരിയായ രീതിയിൽ ആസ്വദിക്കാൻ കഴിഞ്ഞവർക്ക് എന്നും ഈ പടവും പാട്ടുകളും അവരുടെ ഫേവറേറ്റ് ലിസ്റ്റിൽ കാണും. 💯
Same broo njagalum aadu tickets kittathondaa ithinu kayariyath
@raksheatul4 жыл бұрын
I am a Maharastrian. I live in Pune. I dont understand a word. But, I listen to this song atleast once a day since last many months. God bless the South Indian talent!! Bharat Mata ki jay!!~~~ Dr. Atul Rakshe Pune
@raksheatul4 жыл бұрын
@@tmm7442 Thanks. Watched!!! Awesome is a small word!
@avinashbasetty3 жыл бұрын
Are you there today??
@jinn369-072 жыл бұрын
❤
@nidhish15032 жыл бұрын
Rex vijayan music ,🔥🔥
@aakashsawant4663 Жыл бұрын
I saw this same person comenting this same thing on aaru neenjil song from godha movie.........😂😂😚
@krishalkarmacharya72404 жыл бұрын
Love Malayalam movies and music. From Nepal
@abhijithabhijith81384 жыл бұрын
Thanks from kerala♥️
@RaviKumar-kx5lp4 жыл бұрын
😘
@sreekanthr37663 жыл бұрын
Thanks bro
@sarathpillai24363 жыл бұрын
Great
@anand95013 жыл бұрын
Hey elon fan❤️
@mihir_jena3 жыл бұрын
ବହୁତ୍ ଭଲ ଲାଗିଲା । Typical ବୋରିଂ love ଷ୍ଟୋରୀ ଦେଖି ଦେଖି ମଣିଷ ବିରକ୍ତ ହେଇ ଯାଇଥିଲା finally କିଛି ଭଲ ଦେଖିବାକୁ ମିଳିଲା love from odisha
@jaeemktp4 жыл бұрын
Rex vijyan❤️ ആളൊരു ജിന്ന് തന്നെ ആണ്. Most underated music director.
@midhunmadhavan26224 жыл бұрын
Aaalu..Puli anu...
@Joseph-re2jx4 жыл бұрын
True. Most underrated music bandum evarude thannae ane.
@alsalamrichu31603 жыл бұрын
Lyrics 👌🏻👌🏻. എപ്പോ കേട്ടാലും ഓരോ ഓർമ്മകൾ വന്നുപോകും 🥀. ഇതുപോലെ ഒരു movie എടുത്ത ashiknu ഇരിക്കട്ടെ സല്യൂട്ട്.
@binsynrashad32684 жыл бұрын
Look!! How happy and satisfied she is with him !Well portrayed the feel of pure love...
@droy45978 күн бұрын
It's January 04, 2025, just a day before my birthday. Trying to do what I like to do and keeping away all the stresses life is offering to me. The songs from this movie are really good at creating "Maya" or emotion or maybe a desire to fall into Maya. Being a Bengali in mind, I appreciate all the beauty from any culture in the world. Malayalam culture kept me mesmerized it’s been a few years. A Bengali from Bangladesh 🇧🇩 ❤
@shibucheriyil77715 жыл бұрын
പ്രണയം,യാത്ര. നഷ്ടം, നൊസ്റ്റാൾജിയ, ഹാപ്പിനെസ്, വിരഹം റോക്കിങ് എല്ലാം ഉണ്ട് ഇവിടെ 💓💓🔥
@Em-vk8eg5 жыл бұрын
😍
@ratheeshbabu24155 жыл бұрын
Yes
@sss3435 жыл бұрын
Correct
@sreeponnu1725 жыл бұрын
Ukathayariys
@deepikadeepak29265 жыл бұрын
Yess😔
@vayushivhare4 жыл бұрын
This Movie was So Lovely.... Literally The Climax was so emotional Still I loved the movie Beautiful Movie and Song Malayalam Movies are Always great... Realistic Acting than any other cinema Love from Gwalior, MP
@nagsumanth46424 жыл бұрын
Wr it is der movie bro
@bindu.v.adiyal5963 жыл бұрын
Painful feeling 😭
@bindu.v.adiyal5963 жыл бұрын
Mathan
@Hari-un3sj4 жыл бұрын
Super song. Many times ketuten. Background music awesome... tamilnadu. I love kerala people and movies. Bond of tamilnadu and kerala...
@Shadhere4 жыл бұрын
kzbin.info/www/bejne/ep2omWukq7eEmKc Watch this song its a mix of malayalam and tamil ! Do watch the movie too diamond necklace. I think it was already remade in tamil too
@parwejalam73054 жыл бұрын
Tovino!! How can someone look so innocent????
@shivakarthi49447 жыл бұрын
You will definitely come back here and watch this song on repeat mode. I didn't like the song at first but then I saw the film. One of the best romantic movies in malayalam. A must watch.
@earlragner97485 жыл бұрын
2 years of Mayanadi......December 22....Eevery time favourate movie ans songs.....Thanks Aishwarya Lakshmi,Tovino ,Ashique Abu and script writer
@javedshakk34404 жыл бұрын
പ്രണയം നേടിയവരുടേതു മാത്രമല്ല നഷ്ട്ടപെട്ടവരുടേതു കൂടെ ആണ് ... മാത്തനെ പോലെ നഷ്ടപ്പെട്ടവർ ഉണ്ടെങ്കിൽ like അടിക്കാം 😊
2:02 il aa pakshi parakumbol transition cheythathu poli😍😍😍👌👌👌
@Jessina_Kuttu3 жыл бұрын
Under rated comment❤️
@harisbeach90672 жыл бұрын
ദിവസവും കഴിക്കുന്ന മരുന്ന് പോലെയാണ് ഈ പാട്ട് എന്നും ഉറങ്ങാൻ പോകുമ്പോൾ ഈ പാട്ട് കേൾക്കൽ എന്റെ പതിവാണ്..😊💛
@liji.s96465 ай бұрын
Same pitch am also❤
@Yehtunekyakiya6 жыл бұрын
എന്റെ പൊന്നോ എജ്ജാതി ഫീൽ ആണ് ഈ പാട്ടിന്. നമിച്ചു rex ചേട്ടാ... ജിസിസി റിലീസ് ഇങ്ങനെ വൈകിപ്പിക്കരുത്, ഇന്നലെ ആണ് ഇത് കണ്ടത്
@vinuv166 жыл бұрын
very nice feel..
@Little_isha2 жыл бұрын
മാതനും അപ്പുവും മനസ്സിൽ നിന്ന് പോവാത്തർ ആരൊക്കെ😔💔...
@felixmartin33782 жыл бұрын
Appu manasilnenu poyalum mathan povilla
@lijoseban85343 жыл бұрын
എപ്പോഴും കേൾക്കും,ടാബ്‌ലറ്റ് കഴിക്കുന്നതുപോലെ രാത്രിയിൽ. ഒത്തിരി ഓർമ്മകൾ വന്നു പോകുന്നു. അപ്പുവും മത്തനും ഇന്നും എന്റെ ഫേവരിറ്റ് ആണ്. മയാനദി അഡിക്റ്റഡ്.... ❤❤❤❤
@frankschest85845 жыл бұрын
Aishu and tovi was really able to take in thier characters in this movie. Its evident in their every moves. All together this was an amazing movie. It jus looks like camera just happened to be there in their lives. Now thats real movie making. I am so grateful to see that kind of high standards in our own malayalam movie.. credits to every artists of the movie. I get goosebumps everytime i watch these songs... 👍👌🙏😍
@arjunknz532 жыл бұрын
Almost 4 years of Mayanadhi...still a musical rollercoaster experience 🔥🔥🔥
@Vpr22552 жыл бұрын
5 😍
@108neharajeev42 жыл бұрын
Mayanadhi soundtracks>>>
@navneethprabhakar8372 Жыл бұрын
Absolutely
@Joseph-re2jx Жыл бұрын
Because of Rex
@ashiqshan3394 Жыл бұрын
Thats rex magic!! ❤
@92vinoy4 жыл бұрын
What a song! Uffff so soothing, and addictive to my ears! With no excuse, I can listen to this song 1000 times.
@samcj777 жыл бұрын
I'm tamil. But there is no language for music. If ua music lover damn sure ul fall fr dhz song again n again ... good luck team Maayanadhi 😎
@theboral19326 жыл бұрын
Agreed
@Abhiparipally5 жыл бұрын
Beautiful ❤️❤️❤️❤️❤️❤️❤️ replay
@ashishkk735 жыл бұрын
I'm addicted to this song ...I can't sleep without hearing this song...Rex Vijayan is a legend
@ajmalaju20644 жыл бұрын
Hi bro this not sleeping pills . Just awesome music with nice BGM
@anamika36183 жыл бұрын
Beautiful song. Beautiful lyrics about life. Beautiful picturisation esp. sea. 2:27 appu and mathan leaning against eachother, mathan smoking, appu leaning on mathan's shoulders, mathan looking at appu smilingly. This scene reminds me of jayakrishnan and clara in thoovanathumpikal. Sitting against each other, jayakrishnan is smoking, clara tells him that she doesn't want to forget him. And then she clutch his hands, he looks at her smiling.
@sahadparokot2794 жыл бұрын
2020 ആയിട്ടും ഈ പാട്ട് കേൾക്കുമ്പോ ഒരു ഇത് അതാണ്. മനസിലായില്ലേ... അതാണ് 😊
@hashirhashihashi69274 жыл бұрын
എവിടെ യ്യോ എന്തോ വായിച്ച comment
@noble5464 жыл бұрын
3 yrs. The guitar bgm is still my ring tone😃
@onkar_b35903 жыл бұрын
@@paralleluniverse298 did you received the ringtone?
@jeminpaul53992 жыл бұрын
Rex Vijayan ❤❤❤
@Joseph-re2jx2 жыл бұрын
Rex makes evergreen songs
@sagarbeatz6 ай бұрын
Maathan is not wearing the cap in the memories of his LOVE. Appu gives him the cap. He wears the cap after she is gone from her life. Such an intense gem of love. At last when Maathan is caught by the Police, the cap is also fallen. #Maayanadhi #OPM
@mailkunalsingh5 жыл бұрын
Well music has no language!!! I do not understand a single word, but so beautifully spoken..... you need to be in love to feel it... Awesome, listening for almost a year now but come back to it over and over
@akhilramachandran60635 жыл бұрын
Watch the film
@mithunk54735 жыл бұрын
another one for you kzbin.info/www/bejne/fHLRY5xtnNpmaNk
@arunvijay10933 жыл бұрын
kzbin.info/www/bejne/kHzLgKaVhciSbdU
@binajpaul4 жыл бұрын
3:36 great shot 🖤
@rishon28255 жыл бұрын
2018,19,20,21,22,.......Forever Rex vijayan has to be one of the most underrated musix directors in the country
@althafyoosuf79455 жыл бұрын
2:04 .. male + female വോയിസ് mix ആയി വരുന്ന portion... what a feel.. രോമാഞ്ചം... 1:57-2:10
@TripModeActive3 жыл бұрын
ഓർമ്മകൾ ഒരിക്കലും മരിക്കാറില്ല എന്തുകൊണ്ടാണെന്ന് അറിയില്ല, നഷ്ട്ടപെടുന്നതെല്ലാം വലിയ ഇഷ്ട്ടങ്ങളായിരുന്നു 😊😊🙂. ഈ പാട്ട് കേട്ടപ്പോ ഓർമകൾ വീണ്ടും
@arjunsayanan73732 жыл бұрын
Satyam
@jayarajtm46883 жыл бұрын
വർഷങ്ങൾ 3 കഴിഞ്ഞു ഇന്നും ഈ പാട്ടിന് നൽകാൻ കഴിയുന്ന ഫ്രഷ്‌നെസ് ❤️ ഒരൊറ്റ പേര് Rex Vijayan ❤️😘 നിങ്ങൾ ഒരു ജിന്നാണ് മനുഷ്യാ ❤️
@mahinkj61222 жыл бұрын
Correct
@AlexanderJoseph-kz2ni11 күн бұрын
Any one in 2025 ❤
@cmuneer15977 жыл бұрын
ഇതൊക്കെയാണ് സംഗീത വിസ്മയം..nice feel, ടൊവിനോ ഒരു രക്ഷയുമില്ല
@roshanabraham98354 жыл бұрын
Enna energy aa ee patinu..... Rex vijayante pwoli edm
@krish73087 жыл бұрын
travel cheymbol kelkan patiya song anu 😍 rex 👌🏼👌🏼👌🏼
@krishnapriya99366 жыл бұрын
100%true
@nisabkvc25206 жыл бұрын
sreelal krishnan bro try charlie song also...!!! Espcly pularikalo song...!!
@SujitVenu5 жыл бұрын
Especially while driving on a well lit road on a breezy night with the glasses rolled down ...this song is magic
@stephykunjuz84015 жыл бұрын
Yesssssss
@sajimurali32225 жыл бұрын
Satyam
@swaba_86866 ай бұрын
Rex magic❤️🔥 1:11 to 1:56 that beatzz❤️🔥❤️🔥❤️🔥
@shani1114 жыл бұрын
എന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായ പാട്ട്..... എത്ര മനോഹരം
@asharafeek23504 жыл бұрын
ഈ പാട്ട് ഇടക്ക് കേൾക്കുമ്പോൾ ഒരു വല്ലാത്ത positive energy കിട്ടുന്നവരുണ്ടോ ✌️
@Zuhail175 жыл бұрын
എന്തോ ഈ സോങ് വരുമ്പോൾ ഡ്രൈവ് ഒന്ന് വേറെ ലെവൽ ആവും.. കൂടുതലും നൈറ്റ്.. windos എല്ലാം താഴ്ത്തനം.. ഒരു ചാറ്റൽ മഴാ കൂടി ആണേൽ പിന്നെ ഒന്നും പറയണ്ട.. വേറെ ലെവൽ ഫീൽ വരും
@fast_laugh68123 жыл бұрын
Huge fan of malayalam movies and songs . Love from Nepal ❤️
@agnihotramandal3512 жыл бұрын
I am a Bengali person, didn't understand a bit of the lyrics..but the music is so damn good that i feel like there is no need of understanding the lyrics..a great masterpiece!
@112shanziyap.n.nazeer33 жыл бұрын
ആകെ കുറച്ചു വരികളെ ഉള്ളു... എങ്കിലും വല്ലാത്ത ഫീലിംഗ് ആണ്. പ്രത്യേകിച്ച് ആ BGM😍
@Shahaz17 жыл бұрын
Under rated song. Why this song is not getting as many views of a hit song. Always undeserved song up been there on top chart. This really need recognization
@sreekanthsreekanth39627 жыл бұрын
റെക്സ് വിജയൻ ഞാൻ നിങ്ങളുടെ കട്ട ഫാൻ ആയിക്കൊണ്ടിരിക്കുന്നു...😍
@shaheermohd16044 жыл бұрын
2:29 to 2:58 wowwww..... What a great 🔥🔥
@shreymanohar3 жыл бұрын
The way we met for the first time, how we fell in love. The way we started loving things about us, it's all connected to this movie and the song. We listened to this song while we were on car that day. Appu and Mathan 🥺
@rprpnm17296 жыл бұрын
എന്നും കേൾക്കുന്നവർ... ദിവിടെ കമ്മോൺ...☝️☝️
@asbinjoseph89286 жыл бұрын
☺
@yogijyothi38596 жыл бұрын
Truely awesome
@rahulrajmvk19826 жыл бұрын
😉
@nithinalexander46616 жыл бұрын
Mem
@rasanaraseek93866 жыл бұрын
Rprp Nm Fvrite😍😍😍
@akhilaaah_3 ай бұрын
Can we talk about how beautifully they captured tamilnadu?? Magical❤❤❤
@ડડ.S4 жыл бұрын
മായാനദി movie and songs addict ആരുമില്ലേ ഇവിടെ 🤔❣️❣️❣️
@anaswara_manayil3 жыл бұрын
Still addicted to it☺️
@Harry-mon-m2p3 жыл бұрын
പ്രണയം നഷ്ടമായവരുടെ മനസിലേക് കഴിഞ്ഞു പോയ കാലം അല്ലേൽ ഓർമകൾ ഒറ്റ sec കൊണ്ട് ഓടിയെത്താൻ അതിന്റെ ഫീൽ അറിയാൻ കഴിയുന്ന പാട്ട് .മത്താനും അപ്പുവും💔
After 6yrs I have watched this masterpiece.....if u are a true lover then your breathing will stop at some moments in this movie❤
@Absolutetruth302 жыл бұрын
I am goan... proud Indian... just love this track...Absolute Magical!!
@iammituraj3 жыл бұрын
From 1:12 one of the best beats in any Malayalam song.
@VK-vd8fg3 жыл бұрын
Opening guiter beats also good
@ashwin65363 жыл бұрын
No 1:28
@iammituraj2 жыл бұрын
@@ashwin6536 From 1:12 to 1:56
@sanjitroy72986 жыл бұрын
don't understand one word but still love this song... listening thousand time just awesome 😍 Lots of Love From West Bengal ♥
@sethunath33586 жыл бұрын
sanjit roy Have you listen Malayalam song !
@sanjitroy72986 жыл бұрын
yes sethu nath
@Downtoearth.1236 жыл бұрын
Love Birds thik
@amber81906 жыл бұрын
Love Birds Ekdom
@pathrayyar6 жыл бұрын
Bengal and Malayalam film,culture,politics had lot of similarities.Bengali songs are beautiful as Malayalam songs.Loving both Bengali and Malayalam songs from Maharashtra.Long live our beautiful national brotherhood.
@gokulkrishnan29256 жыл бұрын
More than the song the BGM is awesome . Addicted to all the BGM s of this film
@Kaun796 жыл бұрын
gokul krishnan Absolutely 👌
@goodsoul775 жыл бұрын
👌❤️
@zero-qs3ri3 жыл бұрын
Love from Bangladesh 🇧🇩
@thewierd_thewonderful9967 жыл бұрын
Amazing visuals.!! Really expecting a lot.. so awesome to see aishu again!
@vishnuchandran11646 жыл бұрын
How to Make Magic in a song ..... Rex Sir know that how to do it....And he did it in this song ..... That dedication result is the comments that commented below this video song ...Great.... we Salute you ....Rex Sir.....
@shajiuthram69574 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ മറ്റേതോ ലോകത്ത് എത്തിയപോലെ ഒരു feel... ദൂരെ കടൽ തീരത്തിലൂടെ ഏകാന്തമായി, അലസമായി തെളിഞ്ഞു കാണുന്ന നക്ഷത്രങ്ങൾക്ക് കീഴെ അങ്ങനെ പാറി നടക്കുന്ന പോലുള്ള ഫീൽ... പാട്ടിനിടക്കുള്ള repeat ആയിവരുന്ന ആ music ഒരു രക്ഷയുമില്ല....
@shebeelraja7 жыл бұрын
ReX vijayan എന്ന പേരുമാത്രം മതി പാട്ട് ഹിറ്റ് ആകാൻ
@vishnurajasekharan99016 жыл бұрын
Yes,paravayuda songs ketathinu shesham njan katta faana
@jayakrishnanjax63936 жыл бұрын
ഈ പാട്ട് കഴിഞ്ഞ ദിവസം 50 ഇഞ്ച് LED ടിവിയിൽ 4K യിൽ കണ്ടു ...!! എന്റെ പൊന്നോ എജ്ജാതി കിടു 😍😘👌
@general123ist5 жыл бұрын
4k undo
@Athiest.432 жыл бұрын
ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച മായാനദി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@AnbuillamVadakarai20 күн бұрын
ArhiestRAJAN❤❤❤❤❤❤❤2024🛍💖📘✨🚘🙂🤔👫🏩⛪💾 4:32 ❤❤❤❤❤❤❤❤
@AnbuillamVadakarai20 күн бұрын
AddRAJAN👫🏩⛪🛍💍🚘✨📘💖💖💖SREERAJ❤❤❤❤❤❤❤❤ 4:32
@dzilvac66063 жыл бұрын
I ❤️ Malayalam from srilanka 🇱🇰
@AvinashGurav6 жыл бұрын
I don't understand the malayalam. But the music and sound was very good. I repeteadlly listing this song..
@squanchy43603 ай бұрын
That 'wood-clap' starting at 03:45 is such a hook
@jc91013 жыл бұрын
Man, she is gorgeous!
@ABINSIBY904 жыл бұрын
ഞാൻ ഈ സിനിമ കാണുന്നത് എന്റെ ക്ലാസ്സ് തുടങ്ങുന്നതിനു രണ്ടു മാസം മുൻപുള്ള ഒരു മഴക്കാലത്താണ്..ഒന്നും പ്രതീക്ഷിക്കാതെ ചുമ്മ കാണാൻ ഇരുന്നതാ.. പക്ഷെ കണ്ടു തുടങ്ങിയപ്പഴതേക്കും ഈ സിനിമ എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു.. എല്ലാവരും നമ്മുക്ക് ചുറ്റുമുള്ള കഥാപാത്രങ്ങളെ പോലെ തോന്നി..ഈ സിനിമ കണ്ടോണ്ടിരുന്നപ്പോളെല്ലാം എന്റെ മനസിലുണ്ടായിരുന്നത് എന്റെ ജീവിതമാണ്. . ഈ പടത്തിനു നമ്മുടെയൊക്കെ ജീവിതവുമായി എന്തോ ഒരു ബന്ധമുള്ളത് പോലെ തോന്നി... ആ മായനദിയിൽ ഞാനും ഞാനും അങ്ങനെ ഒഴുകി നടന്നു ലയിച്ചു. ഈ പടത്തിൽ എന്തോ ഒന്നുണ്ട്,എന്താണെന്നറിയില്ല !
@GeethuBijil7 жыл бұрын
Right from the chemistry between Tovino & Aishu (Both of u loook so Awesome), DIRECTOR's Excellence in bringing the originality on to the canvas... Cinematography n everything is stunning... All the Best to the Team.. wish u a blockbuster MAYANADI :)
@ambilyeb55273 жыл бұрын
അപ്പുവും മാത്തനും മനസ്സിൽ പതിഞ്ഞു പോയി.....
@kanchangurav82934 жыл бұрын
The ending of the movie is still haunting me!!
@aswinsasikumar16766 жыл бұрын
1:10-1:24 ടൊവിനോ ബൈക്ക് ഓടിക്കുന്നത് കാണാൻ ഒരു രസമുണ്ട്
@ashleykk94144 жыл бұрын
True..
@ramyapk51714 жыл бұрын
Correct
@ashikpa9137 жыл бұрын
പടം കണ്ടതിനു ശേഷം ഈ പാട്ടു കേൾക്കുംബോൾ ഒരു പൃത്യേക ഫീലാ