Ormakal Oodi Kalikkuvan|Mukundetta sumitra vilikunnu|Mohanlal|Renjini|

  Рет қаралды 1,334,333

Raaga music

Raaga music

Күн бұрын

Пікірлер: 320
@Roby-p4k
@Roby-p4k 10 ай бұрын
ആരുമില്ലേ🤔 ഈ പാട്ടൊന്നും കേൾക്കാൻ 2024..??🙋‍♂️ ഈ പാട്ടൊക്കെ അന്നും ഇന്നും വേറെ ലെവൽ ആണ് 🎉🎉🎉
@VijeshvijiMVBS
@VijeshvijiMVBS 10 ай бұрын
Nja kelkunnu 2024
@akhilks3894
@akhilks3894 9 ай бұрын
🙋🏻‍♂️
@momentcap90
@momentcap90 9 ай бұрын
ഞാൻ 🥰
@adithyakiransuchithramiya7508
@adithyakiransuchithramiya7508 9 ай бұрын
ഞാൻ കേൾക്കുന്നു 2024
@thanushathamban123
@thanushathamban123 8 ай бұрын
2024ilanu ee pattokke njan adyamayitt nannayitt kelkunnath...2k kid ...
@Chilanka9061
@Chilanka9061 7 ай бұрын
2024 ൽ ഈ മനോഹരമായ ഗാനവും അതിലെ രംഗവും കാണുന്നവർ ഉണ്ടോ ❤️❤️❤️
@Dear4you143
@Dear4you143 5 ай бұрын
Njan und
@nishav6262
@nishav6262 2 ай бұрын
​@@Dear4you143nanum
@sunilcc7809
@sunilcc7809 Ай бұрын
ഇപ്പോഴും കേൾക്കുന്നു ❤️❤️❤️
@bibin7229
@bibin7229 2 жыл бұрын
നിന്നെയണിയിക്കാൻ താമരനൂലിനാൽ ഞാനൊരു പൂത്താലി തീർത്തു വെച്ചു നീ വരുവോളം വാടാതിരിക്കുവാൻ ഞാനതെടുത്തു വെച്ചു എന്റെ ഹൃത്തിലെടുത്തു വെച്ചു ❤️❤️❤️❤️❤️ Max
@Shivanyalekshmi
@Shivanyalekshmi Жыл бұрын
Exactly 💯
@m.r.sureshkumar
@m.r.sureshkumar Жыл бұрын
✍️ഷിബു ചക്രവർത്തി ❤️
@AjayAjay-uq2qt
@AjayAjay-uq2qt Жыл бұрын
ഓർമ്മകൾ മരിക്കുമോ❤❤❤
@harikrishnan-bl4gh
@harikrishnan-bl4gh 8 ай бұрын
❤ ഏറ്റവും ഇഷ്ടമായ വരി❤
@pazhanim8717
@pazhanim8717 Жыл бұрын
എനിക്കിഷ്ടം 1980 - 90 കാലഘട്ടങ്ങളിലെ മോഹൻലാലിന്റെ സിനിമകളാണ്.. നീ വരുവോളം വാടാതിരിക്കുവാൻ ഞാനതെടുത്തു വച്ചു...👍
@RajeevanVp-ts3iz
@RajeevanVp-ts3iz 11 ай бұрын
🎉 ഈ പാട്ട് കേട്ട് ഒരുപാടൊരുപാട് കിനാവുകണ്ടു യൗവ്വനം വിട പറയാറായ ഈ കാലത്തും വീണ്ടുമീ പാട്ടു കേൾക്കുമ്പോൾ കടലിരമ്പം പോലെ ആ കൗമാരക്കലം ഓർമയിലൂടെ മിന്നിമറയുന്നു പന്ഥാ ഈ പാട്ട് ആ കലഘട്ടത്തിലെ ഓരോരുത്തരുടെയും നിശ്വാസമാണ്
@abhinavabhi2775
@abhinavabhi2775 5 ай бұрын
2024 ഈ മനോഹര ഗാനം കേൾക്കാൻ ആരെങ്കിലും ഉണ്ടോ 🥰🥰🥰❤️
@abhishekanjana7984
@abhishekanjana7984 5 ай бұрын
ഞാനുണ്ട്
@SadtalksS
@SadtalksS 5 ай бұрын
Njanum❤❤
@harshareegan5513
@harshareegan5513 4 ай бұрын
❤❤❤❤
@harshareegan5513
@harshareegan5513 4 ай бұрын
Njanund
@pushpaadooraspushpa95
@pushpaadooraspushpa95 3 ай бұрын
ഞാനുണ്ട്
@johnyjohny176
@johnyjohny176 Жыл бұрын
എത്രയൊ തവണ എന്റെ പ്രണയിനിക്ക് ചെവിയിൽ ഞാൻ പാടി കൊടുത്തു .. ഇന്ന് അവൾ സ്വാർ ഗത്തിൽ .. 33 വർഷം എന്റെ കൂടെ ജീവിച്ചു 2016 ൽ അർബുദം എന്ന പിശാച് അവളെ കൊണ്ട് പോയി ഇന്ന് ഞാൻ ഒറ്റക്കായി വൃദ്ധസദനത്തിൽ ഓർമകൾ - ഓർമകൾ മാത്രം ജീവിക്കണു !
@RajeshKumar-ee9hk
@RajeshKumar-ee9hk Жыл бұрын
എന്താ പറ്റിയത് 😭😭😭
@feelmylovemylove4063
@feelmylovemylove4063 Жыл бұрын
എല്ലാം സഹിക്കുവാൻ ദൈവം നിങ്ങൾക്ക് മനസ്സിന്ശക്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@UnniKrishnan-wv6hz
@UnniKrishnan-wv6hz Жыл бұрын
oh my God . very sad indeed
@നീലി-1
@നീലി-1 Жыл бұрын
അയ്യോ 😢😢
@muralyinikalath2306
@muralyinikalath2306 Жыл бұрын
My God
@dishcommunicationsdthservi5659
@dishcommunicationsdthservi5659 3 ай бұрын
80-89 ജനനം 90 കളിൽ ബാല്യം കൗമാരം ഓർമ്മകൾ.. ക്ലബ്‌,റേഡിയോ, അമ്പലങ്ങൾ എവിടേക്കയോ കുഞ്ഞുന്നാളുകളിൽ ഈ സോങ്ങുകളിൽ ...❤️
@abdulrahmann.p53
@abdulrahmann.p53 Жыл бұрын
ഇതളിട്ടും കൊഴിഞ്ഞും ഹൃതുകൾ എത്ര കടന്നു പോയാലും മായാതെ നില്കും ഓർമകളും ഈ ഗാനവും...... എത്രയോ കാലം മുൻപ് ഒരു പ്രവാസിയായി മരു ഭൂ പാതകൾ താണ്ടിയ ദിനങ്ങളിൽ എത്രയോ തവണകൾ കേട്ടു.. ഇന്നും കേൾക്കുന്നു... ഇനി എന്നും കേൾക്കും... ഇത്രമേൽ ആകർഷകമായ ഗാനം ❤️
@suni321
@suni321 Жыл бұрын
എന്റെ ഓർമകളിലും ഇങ്ങനെ തന്നെ നെറ്റ് ഇങ്ങനെ സുലഭം ആവുന്നതിനു മുമ്പുള്ള പ്രവാസവുo ഓർമ്മകളും
@shijinraj8747
@shijinraj8747 Жыл бұрын
Le😊
@vknarayanan1093
@vknarayanan1093 Жыл бұрын
​❤❤❤
@AjayAjay-uq2qt
@AjayAjay-uq2qt Жыл бұрын
@myworldmalayalamchannel405
@myworldmalayalamchannel405 9 ай бұрын
ഋതുക്കൾ
@rijeshlalu
@rijeshlalu Жыл бұрын
ആരും കണ്ണ് വച്ചു പോകുന്ന ലാലേട്ടന്റെ നാച്ചുറൽ ആക്ടിങ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌 വർഷങ്ങായി മനസ്സിൽ ഓടി കളിക്കുന്ന ഗാനം... എത്ര കേട്ടാലും മടുപ്പില്ല
@SanalpsKannan
@SanalpsKannan 9 ай бұрын
Sathym 😢
@vishnumv4790
@vishnumv4790 Ай бұрын
എന്റെ ജീവനായ പാട്ട് 2024 അവസാനിക്കാൻ കൊറച്ചു ദിവസങ്ങൾ മാത്രം ഇനിയൊരു 50 വർഷം കഴിഞ്ഞാലും കേൾക്കും അത്ര മനോഹരമായ ഗാനം ആണ് 💞🥰😘😘😘😘😘😘😘😘😘😘😘
@sreejithkuttan7246
@sreejithkuttan7246 Жыл бұрын
ഈ പാട്ട് കേട്ടുതുടങ്ങിയ കാലം പഠിക്കുന്ന സമയം എന്നിരുന്നാലും . ഈ പാട്ട് അന്നും ഇഷ്ടമായിരുന്നു. ഒരു പക്ഷേ : ഇന്ന് എത്രയെന്ന് പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രമേൽ ഇഷ്ടം കാരണം എന്റെ ലാലേട്ടൻ
@rajanroyalbedakam4294
@rajanroyalbedakam4294 Жыл бұрын
ഈ പാട്ടിന് വേറൊരു വേർഷൻ കൂടിയുണ്ട്. എന്നനുജത്തിക്ക് പൂനിലാവിൽ നിന്നും പൊന്നിൻ ഉടയാട തീർത്തെടുത്തു വാനിടം നക്ഷത്ര വൈഡൂര്യ രത്നത്താൽ മാല കൊരുക്കയല്ലേ എൻ്റെ ഓമനക്കിന്നു ചാർത്താൻ... ഓർമ്മകൾ:
@divyapnairdivapnair5863
@divyapnairdivapnair5863 Жыл бұрын
Shibu chakravarthi 😊
@ajithnems6860
@ajithnems6860 Жыл бұрын
💞
@shyamlalc6359
@shyamlalc6359 Жыл бұрын
പഴയ ഓർമ്മകൾ വീണ്ടും വന്നു ❤
@meezansa
@meezansa Жыл бұрын
മൂവി 📽:-മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു ........ (1988) ഗാനരചന ✍ :- ഷിബു ചക്രവർത്തി ഈണം 🎹🎼 :- ഔസേപ്പച്ചൻ രാഗം🎼:- മോഹനം ആലാപനം 🎤:-എം ജി ശ്രീകുമാർ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜 ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു... മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ...... മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ...... നിന്നെയണിയിക്കാൻ താമരനൂലിനാൽ...... ഞാനൊരു പൂത്താലി തീർത്തു വെച്ചു............ നിന്നെയണിയിക്കാൻ താമരനൂലിനാൽ........ ഞാനൊരു പൂത്താലി തീർത്തു വെച്ചു.......... നീ വരുവോളം വാടാതിരിക്കുവാൻ..... ഞാനതെടുത്തു വെച്ചു............. എന്റെ ഹൃത്തിലെടുത്തു വെച്ചു.......... ( ഓർമ്മകൾ............) മാധവം മാഞ്ഞുപോയ്......... മാമ്പൂ കൊഴിഞ്ഞു പോയ്........ പാവം പൂങ്കുയിൽ മാത്രമായി........... മാധവം മാഞ്ഞുപോയ്..... മാമ്പൂ കൊഴിഞ്ഞുപോയ്......... പാവം പൂങ്കുയിൽ മാത്രമായി........ പണ്ടെന്നോ പാടിയ പഴയൊരാ - പാട്ടിന്റെ.............. ഈണം മറന്നു പോയി........... അവൻ പാടാൻ മറന്നു പോയി........ (ഓർമ്മകൾ...........)
@priyaabyskaria6884
@priyaabyskaria6884 Жыл бұрын
Thanks for the lyrics
@sreekumarsk6070
@sreekumarsk6070 4 ай бұрын
🥰🙏🥰
@SobhanakumaripBhaskarann-gy2bk
@SobhanakumaripBhaskarann-gy2bk Жыл бұрын
ഈ ഗാനം കേട്ടപ്പോൾ പഴേ ഓർമ്മകൾ മനസ്സിൽ ഓടിക്കളിക്കുന്നു
@LailaCR-v6p
@LailaCR-v6p 6 ай бұрын
ഇപ്പോഴും മനസ്സിനെ തരളിതമാക്കുന്ന മനോഹരമായഗം. കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം
@lalubabu5872
@lalubabu5872 Жыл бұрын
ഈ പാട്ട് ഭയങ്കര ഇഷ്ടമാണ്
@johnya.m5927
@johnya.m5927 Ай бұрын
വരികൾ എഴുതിയ നിറം കണ്ടപ്പോൾ ചെറുപ്പത്തിൽ ചോക് പെൻസിൽ കൊണ്ട് സ്ലേറ്റിൽ എഴുതിയ ഓർമ്മ വന്നു.❤
@JITHIKV-my5mw
@JITHIKV-my5mw 9 ай бұрын
വേദനക്കിടയിലുമഎന്റെ മനസിനെ കുളിരനിയിപ്പിച ഈൗ കീർത്തനം അതിമനോഹരം
@rajesh-xm8zh
@rajesh-xm8zh 19 күн бұрын
2025 പുതുവർഷ ത്തിലേക്ക്, ഹാപ്പി ന്യൂ ഇയർ
@bicchi4292
@bicchi4292 25 күн бұрын
ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ വിവാഹം കഴിഞ്ഞിരുന്നു. അന്ന് എന്റെ ഓട്ടോഗ്രാഫിൽ ഈ പടത്തിന്റെ പേരിനോട് സാമ്യമായി എന്റെയും എന്റെ ഭർത്താവിന്റെയും പേരായിരുന്നു എല്ലാവരും എഴുതിയിരുന്നത്.
@Shafisultan7446
@Shafisultan7446 Жыл бұрын
Oro varikalum ethra manoharamanu ❤
@rashmivv5493
@rashmivv5493 Жыл бұрын
നധശധധരണ ❤️
@sumeshchandrakr9855
@sumeshchandrakr9855 Жыл бұрын
വല്ലാത്തൊരു നഷ്ട്ടബോധം😢😢😢
@praseethababu6092
@praseethababu6092 11 ай бұрын
പഴയ പാട്ട് എത്ര നല്ല.അർത്ഥമുള്ളപാട്ടാണ്
@abeeshabi5869
@abeeshabi5869 Жыл бұрын
ലാലേട്ടൻ ശ്രീയേട്ടൻ♥♥♥♥👌👌👌
@arunakumartk4943
@arunakumartk4943 7 ай бұрын
പ്രതിഭാധനനായ ഗാനരചയിതാവ് ശ്രീ ഷിബു ചക്രവർത്തിയെ മലയാള സിനിമാ ഗാന ശാഖവേണ്ടവണ്ണം ഉപയോഗപ്പെടുത്താതിരുന്നത് ഒരു തീരാ നഷ്ടം തന്നെയാണ്..
@satheeshkumar-ds8gk
@satheeshkumar-ds8gk Жыл бұрын
Ouseppachan mastreo magic musician legend proud of you super mellody magic 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤
@SureshKumar-gc9jg
@SureshKumar-gc9jg Жыл бұрын
നിന്നെ അണിയിക്കാൻ താമര നൂലിന്നാൽ ഞാനൊരു പൂത്താലി തീർത്തുവച്ചു.... എന്തൊരു വരികൾ... 👌👌👌 പിന്നെ നമ്മുടെ എംജി അണ്ണന്റ ശബ്ദവും... ആഹ... 👌
@VeenamolS-js9cr
@VeenamolS-js9cr Жыл бұрын
Onv യെ അത്ഭുതപ്പെടുത്തിയ ഗാനം
@engineersaheer2464
@engineersaheer2464 Жыл бұрын
ഷിബു ചക്രവർത്തി അല്ലെ lyricist
@Weekenddiaries23
@Weekenddiaries23 Жыл бұрын
Yes, Shibu chakravarthi
@sureshbabue9385
@sureshbabue9385 3 ай бұрын
എം ജി ശ്രീകുമാർ + മോഹൻലാൽ + പ്രിയദർശൻ +ഔസേപ്പച്ചൻ + ഷിബു ചക്രവർത്തി അത്ഭുതങ്ങൾ
@jollydavis7371
@jollydavis7371 Жыл бұрын
😊 മനോഹരമായ ഗാനം🙏🏻
@Prasannauv
@Prasannauv 5 ай бұрын
ഓർമകൾ ജീവസ്സുറ്റതാക്കുന്ന മനോഹര ഗാനം❤🙏
@lalubabu5872
@lalubabu5872 Жыл бұрын
ഈ പാട്ടിനേക്കാൾ എംജി ശ്രീകുമാർ ആദ്യം ആലപിച്ച ഒരുപാട് കേട്ട് കേട്ട് ഇഷ്ടപ്പെട്ട ഗാനം നമ്മുടെ ഗാനം പഴയ ഗാനം അതാണ് എനിക്ക് ഭയങ്കര ഇഷ്ടം പ്രത്യേകിച്ച് രാജകുമാരൻ എന്ന് പറയുന്ന പഴയ ഒരു ഫിലിം സോങ് അതാണ് എന്റെ ഫേവറേറ്റ് സോങ്
@savinkumar8566
@savinkumar8566 3 ай бұрын
❤ നീ. വരുവോളം വാടാതിരിക്കാൻ ഞാനതെടുത്തു വച്ചു❤❤❤❤❤❤❤❤❤❤❤ എൻ്റെ ഹൃദയത്തിൽ ഷിബു മാഷിൻ്റെ അനശ്വരമായ വരികൾ🎉🎉🎉🎉
@lurdhumary4867
@lurdhumary4867 Жыл бұрын
my lalettan ❤️❤️❤️❤️❤️❤️❤️❤️
@AmMuSCORner1
@AmMuSCORner1 Жыл бұрын
Cheriya oru maalayum athil oru thaaliyum❤❤❤❤❤
@simijayaraj5447
@simijayaraj5447 Жыл бұрын
Oh my god what a song👌👌👌👌👌👌👌👌👌❤❤❤
@Shivani_Klm
@Shivani_Klm Жыл бұрын
ഓർമ്മകൾ ❤❤❤❤
@sarovarammp7785
@sarovarammp7785 5 ай бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ് പ്രണയ കാലം
@wonderworld6087
@wonderworld6087 2 жыл бұрын
അവസാനം HD വന്നു 🌟
@sreelathsree1325
@sreelathsree1325 Жыл бұрын
ഓർമ്മകളിൽ മാത്രം
@SobhanakumaripBhaskarann-gy2bk
@SobhanakumaripBhaskarann-gy2bk Жыл бұрын
ഹായ് നല്ല പ്രണയ ഗാനം
@ShajuShaju-hk6zb
@ShajuShaju-hk6zb Жыл бұрын
Mol. Nannayipadi. GodBless
@BineshKr
@BineshKr 10 ай бұрын
പണ്ടെന്നോ വാങ്ങിയ പഴയൊരാ ബ്രഷിൻ്റെ കാലുമൊടിഞ്ഞു പോയി ഒന്നു വാങ്ങാൻ മറന്നുപോയി മാവില പൊഴിഞ്ഞു പോയ് ഉമിക്കരി തീർന്നുപോയ് പാവം കോൾഗേറ്റു മാത്രമായി...... എൻ്റെ സ്വന്തം പാരടി
@mohanakumari3036
@mohanakumari3036 2 ай бұрын
😂😂😂😂
@rajankumaran4629
@rajankumaran4629 9 ай бұрын
Nashtapetta prnayam...marakkillorikkalum....
@pradeeppaleethra7347
@pradeeppaleethra7347 Жыл бұрын
കർക്കിട രാവിന്റെ കൽപ്പടവിൽ വന്ന് കാലം കടലാസ് തോണി കളിച്ചു....
@preethiprakasan219
@preethiprakasan219 5 ай бұрын
❤❤❤❤❤😍😍😍😍😍💯💯💯💯💯💯💯
@sathischandrakn9953
@sathischandrakn9953 Жыл бұрын
The great great great great great great great great song wóoderfull very very nice-song
@sheebadasdas1619
@sheebadasdas1619 Жыл бұрын
Super Song😘😘😘
@udask7984
@udask7984 Жыл бұрын
"Mukundetta sumithra vilikunnu"... aa dialogue orma varum ee song kekmbo
@Sooryanjali___official
@Sooryanjali___official Жыл бұрын
evergreen ❤️
@shyjum.sshyjum.s8324
@shyjum.sshyjum.s8324 Ай бұрын
What a lyrics.. shibu chakravarthy ❤
@sharminanafsar-ci3oh
@sharminanafsar-ci3oh 3 күн бұрын
2025 ആരും ഇല്ലേ
@SindhuNambiar-pu4bb
@SindhuNambiar-pu4bb 5 ай бұрын
Ethra manohaharamata pattu.Lyrucs superb.Manasinte cheppil kathu sookshikunna orupad ormakal . 1989 Delhiyil theatreil ninum anu film kandathu.Oro characters marakuvan kazhiyilla. Orupad eshtom❤
@mohanlal-tw5lp
@mohanlal-tw5lp 21 күн бұрын
Would they have shown a Malayalam film in Delhi theatre , that too in 1989 ??? Feels a bit strange ...
@DiljithKj
@DiljithKj 6 ай бұрын
Ente...jeevan..ee.gaanam.....ousepachan....sir....ennte..grithil...eduthuvecha...ga
@vishnurspillai634
@vishnurspillai634 2 ай бұрын
ഒരു രെക്ഷ ഇല്ലാത്ത പാട്ടും. ലാലേട്ടൻ അതിലും സൂപ്പർ. ശ്രീനി ചേട്ടന്റെ ഉഡായിപ്പും കൂടി ആയപ്പോൾ പടം ഹിറ്റ്. I LOVE UUUUU ലാലേട്ടാ
@Abdurashid-g4l
@Abdurashid-g4l Ай бұрын
2024 dec 5 നു കേൾക്കുന്ന ഞാൻ 🤭
@vinayakan6405
@vinayakan6405 Жыл бұрын
Njan janikkunnathinu 3 year's munne irangiya Film
@AswinAshok-q5r
@AswinAshok-q5r 2 ай бұрын
Again telling very good writer sond I D writer Name life time ❤ ❤
@rahulknr.
@rahulknr. 3 ай бұрын
ഈ സിനിമയിലെ ഒക്കെ ലാലേട്ടൻ്റെ നിഷ്കളങ്കത... ❤❤❤
@ansonantony4876
@ansonantony4876 5 ай бұрын
Shibu chakravathy ouseppschan super hit song
@VijiMm-ok6ci
@VijiMm-ok6ci 7 ай бұрын
Annum...ennnum..orupadu .like🌺🌺🌺🕉️
@jarishnirappel9223
@jarishnirappel9223 Жыл бұрын
എന്നും മനസിൽ ഈ ഗാനം
@GourinandanaRajesh
@GourinandanaRajesh Жыл бұрын
പാട്ടിനു ക്ലാരിറ്റി കുറവാണ്... remaster ചെയ്‌തു അപ്‌ലോഡ് ചെയ്യാമോ പ്ലീസ് 🙏🏻
@MiniSuresh-nz2lo
@MiniSuresh-nz2lo Жыл бұрын
Mini. Lovely song.
@sharajithp5788
@sharajithp5788 Ай бұрын
Woooooooooooooo❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤
@rosh__nii07
@rosh__nii07 Күн бұрын
2025🥹❤️‍🩹
@Vsmalavi
@Vsmalavi Ай бұрын
Ente prenayathininnu 11 year aakunnu ee songil thudangi❤
@anugraham.m6707
@anugraham.m6707 Жыл бұрын
Favourite song 💖
@arungs1652
@arungs1652 Жыл бұрын
ഏട്ടൻ.. ❤️ലാലേട്ടൻ
@ranjithpanamkavu1414
@ranjithpanamkavu1414 Жыл бұрын
വിമല യുടെ ഇഷ്ട ഗാനംആ ഓർമ ഇല് എ ന്നു
@Vsmalavi
@Vsmalavi Ай бұрын
Ee song eatho oormakalilekku koottikkondu pokunnu❤❤❤
@SHIBUSHIBU-qw5uu
@SHIBUSHIBU-qw5uu 2 ай бұрын
❤ exalant
@sureshnair1037
@sureshnair1037 Жыл бұрын
👌 super song
@bavintm6806
@bavintm6806 Жыл бұрын
my favorite song ❤
@ManojMohan-vz2ze
@ManojMohan-vz2ze 11 ай бұрын
നിന്നെയണിയിക്കാൻ താമരനൂലിനാൽ ഞാനൊരു പൂത്താലി തീർത്തു വെച്ചു നീവരുവോളം വാടാതിരിക്കുവാൻ ഞാനതെടുത്തു വെച്ചു എന്റെ ഹൃത്തിലെടുത്തുവെച്ചു...🥰🥰🥰
@prajeeshpaleri9039
@prajeeshpaleri9039 Жыл бұрын
Evergreen❤
@hrnair66
@hrnair66 3 ай бұрын
What a feel.. No words to say.. Taking back to those days of life..
@lissyjose2649
@lissyjose2649 2 ай бұрын
Super ♥️♥️👌👌
@santhoshmadavana2753
@santhoshmadavana2753 Жыл бұрын
ഷിബു ചക്രവർത്തി.❤❤❤
@AswinAshok-q5r
@AswinAshok-q5r 2 ай бұрын
All time writer and music man Remember ❤ ❤
@alexaa181
@alexaa181 Жыл бұрын
എൻ്റെ ലാലേട്ടാ നിങ്ങളെ ഒരുപാട് ഇഷ്ടമാണ്
@manojkumar-fg8en
@manojkumar-fg8en Ай бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്
@rijeshlalu
@rijeshlalu Жыл бұрын
നൊസ്റ്റാൾജിയ 🥲🥲🥲🥲🥲
@mediabass10
@mediabass10 Жыл бұрын
👌👌👌
@DaviesMA-w8z
@DaviesMA-w8z 7 ай бұрын
നല്ലസോങ് 👍
@thanushathamban123
@thanushathamban123 8 ай бұрын
any 2k kid?? in 2024
@rajupo5470
@rajupo5470 Жыл бұрын
My all fevorite Mal. Song❤
@rknair995
@rknair995 Жыл бұрын
Lovely song
@joshyjose1625
@joshyjose1625 2 ай бұрын
ഓർമ്മകൾ ഓടികളിക്കട്ടെ
@sadan-mkd
@sadan-mkd 10 ай бұрын
🔥🥰🥰👌👌
@satheeshank3884
@satheeshank3884 6 ай бұрын
God bless 😢❤❤
@alarab736
@alarab736 Жыл бұрын
Supper supper supper
@sreedevinair5864
@sreedevinair5864 Жыл бұрын
Super song
@vishnukrishnanc.k8622
@vishnukrishnanc.k8622 Жыл бұрын
Nasta pranayam ufff athu valatha oru avasthaya😔😔😔😥😥😥
@cloudtrends4847
@cloudtrends4847 Жыл бұрын
2023 l kelkunavar undo
@YasminAbbas-ji3eq
@YasminAbbas-ji3eq 8 ай бұрын
Memories r flying out from the deepest of my heart when I hear this song that creates an intimate relationship between us from the childhood memories of ❤ life that may not end in the death of us I know you are the best and sweet handsome one who given me a lot of kisses and hugs to me from the beginning of of my ❤ life ❤🥰🌹👍💛💕💘💘💘💘💘💘💘💘💘💘💖😘💍🌜🌟💘💘💘💘💘🧡👍👍
@MYMOONASALAM-o8e
@MYMOONASALAM-o8e 4 ай бұрын
ever memmorable lyric of ONV
@Rajalekshmi305
@Rajalekshmi305 6 ай бұрын
❣️❣️❣️
@rasnathomas8613
@rasnathomas8613 12 күн бұрын
2025 il kettukondirikkunnu❤
@AswinAshok-q5r
@AswinAshok-q5r 2 ай бұрын
Old song very very good 👍 ❤
Cheerapoovukalkumma|Dhanam|Charmila|Mohanlal|
5:09
Raaga music
Рет қаралды 450 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Akashaganga Theeram | Kunjattakilikal | Mohanlal | Shobhana | KS Chithra | M J Joseph
4:35
Paattu Petty പാട്ടു പെട്ടി
Рет қаралды 250 М.
Malayalam songs#80s hits mohanlal
28:00
THE UNIVERCEL STORY TELLER
Рет қаралды 20 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН