സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം |swapnangalokkeyum panku vaikam Song |Kaanaan Kothichu | KJ Yesudas

  Рет қаралды 375,375

Speed Cinema Songs

Speed Cinema Songs

Күн бұрын

Movie : Kaanaan Kothichu (1987)
Movie Director : P Suku Menon
Lyrics : P Bhaskaran
Music : Vidyadharan Master
Singers : KJ Yesudas
സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം
ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം ഇനി (സ്വപ്‌നങ്ങള്‍)
ആശതന്‍ തേനും നിരാശതന്‍ കണ്ണീരും
ആത്മദാഹങ്ങളും പങ്കുവയ്ക്കാം ഇനി
(സ്വപ്നങ്ങളൊക്കെയും)
കല്പനതന്‍ കളിത്തോപ്പില്‍ പുഷ്പിച്ച
പുഷ്പങ്ങളൊക്കെയും പങ്കുവയ്ക്കാം (കല്പനതന്‍)
ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച
സ്നേഹാമൃതം നിത്യം പങ്കുവയ്ക്കാം ഇനി
(സ്വപ്നങ്ങളൊക്കെയും)
സങ്കല്‍പ്പ കേദാര ഭൂവില്‍ വിളയുന്ന
പൊന്‍കതിരൊക്കെയും പങ്കുവയ്ക്കാം (സങ്കല്‍പ്പ)
കര്‍മ്മ പ്രപഞ്ചത്തില്‍ ജീവിത യാത്രയില്‍
നമ്മളെ നമ്മള്‍ക്കായ് പങ്കുവയ്ക്കാം (കര്‍മ്മ)
ഇനി ( സ്വപ്നങ്ങളൊക്കെയും)

Пікірлер: 111
@rajeshrajeshrajesh8532
@rajeshrajeshrajesh8532 8 ай бұрын
അന്ന് ഞാൻ 5 ൽ പഠിക്കുന്ന കാലം D v H S S ചാര മംഗലം ' വീട്ടിൽ നിന്നും ഉച്ച്ക്ക് ഇറങ്ങും സ്കൂളിൽ പോകാൻ ' അപ്പോ ആലപ്പുഴ ആകാശവാണിയിൽ റേഡിയോയിൽ ഈ ഗാനം കേൾക്കാം ഉദ യപ്പൻ സാർ എപ്പോഴും പാടും ഈ പാട്ട് അതു ഒരു കാലം എത്ര കോടികൾ കിട്ടിയാലും അതുപോലേ ഒരു കാലം കിട്ടില്ല ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉 ഇന്ന് ദാസേട്ടൻ്റെ മാത്രമായ അടിമ ❤❤❤❤
@rajeeshkk3169
@rajeeshkk3169 8 ай бұрын
@sahadevan2594
@sahadevan2594 8 ай бұрын
മറ്റൊരു അടിമ from Kj Kannur 🙏🏿
@rkmedia5715
@rkmedia5715 7 ай бұрын
ആ ഒരു കാലം ഒരിക്കലും തിരിച്ചുവരില്ല ഇതൊക്കെ പറയുമ്പോൾ മനസിലാകുന്നവരും വളരെ തുച്ഛം
@indulekhaharikumar7143
@indulekhaharikumar7143 7 ай бұрын
ഞാനും ❤❤❤
@aneeshbpadisseril
@aneeshbpadisseril 7 ай бұрын
ചേർത്തലയിൽ എവിടെയാണ് വീട്
@സാക്ഷി-ഡ7ജ
@സാക്ഷി-ഡ7ജ 6 ай бұрын
ആഹാ... തൃശ്ശൂർ ആകാശവാണി ഗാനതരംഗണി, തിരുവനന്തപുരം ആകാശവാണി രഞ്ജിനി ഓർമ്മ വരുന്നവർ അടി ലൈക്ക്😊
@jomonjohny6761
@jomonjohny6761 6 ай бұрын
ഞാൻ ഈ ഗാനം കേൾക്കുന്നത് മൈക് സെറ്റ് പിടിപ്പിച്ച ഒരു ലോട്ടറി സൈക്കിളിൽ നിന്നാണ്
@JohnThomas-lx8cl
@JohnThomas-lx8cl 6 ай бұрын
ഞാൻ 4ൽ പഠിക്കുമ്പോൾ ഈ പാട്ടു റേഡിയോയിലൂടെ കേൾക്കുമായിരുന്നു. 1985 ലാണ് ഇതു കേട്ടിരുന്നത്.
@abhimon1904
@abhimon1904 8 күн бұрын
കുട്ടിക്കാലത്തു മുതലേ കേൾക്കുന്ന ഒരു നല്ല പാട്ട്. പ്രണയ ഗാനമാണെങ്കിലും.. ഒരു ദുഖത്തിന്റെ ലാഞ്ചന പോലെ...
@sajeeshmylatti2807
@sajeeshmylatti2807 8 ай бұрын
മുൻപ് കല്യാണവിടുകളിൽ വധു വരൻൻ്റെ വീട്ടിൽ കയറുന്ന നേരത്ത് ഈ പാട്ട് ആണ് വെക്കുക
@NijaJayakrishnan
@NijaJayakrishnan 7 ай бұрын
Carect
@sayedmuhammed7790
@sayedmuhammed7790 7 ай бұрын
ഈപാട്ടുമറക്കില്ല.ജീപ്പിൽകിളിയായിപോകുന്നകാലത്ത്മനസ്സിൽകുറിച്ചിട്ടതാണ്.
@rajendranparakkal7335
@rajendranparakkal7335 7 ай бұрын
ഇത് കേൾക്കുമ്പോൾ ഒരു അപാര ഫീൽ ആണ്.ഇന്നും, എന്നും
@RajMohan-wo9gr
@RajMohan-wo9gr 8 ай бұрын
പി. ഭാസ്കരൻ - വിദ്യാധരൻ മാസ്റ്റർ പുറത്തിറങ്ങാതെ പോയ ചിത്രം കാണാൻ കൊതിച്ച്
@praveenjob8037
@praveenjob8037 7 ай бұрын
എന്ത് കൊണ്ട് ഈ സിനിമ പുറത്തു ഇറങ്ങിയില്ല.
@RajMohan-wo9gr
@RajMohan-wo9gr 7 ай бұрын
@@praveenjob8037 Production സംബന്ധമായ പ്രശ്നങ്ങൾ എന്നാണ് കേട്ടിട്ടുള്ളത്. ലോഹിതദാസ് ആയിരുന്നു തിരക്കഥാകൃത്ത്
@BasheerVk-o1i
@BasheerVk-o1i 7 ай бұрын
ഞാൻ 8 ൽ പഠികുമ്പോൾ ഹിറ്റായാ ഗാനം❤❤ കാണാൻ കൊതിച്ചു
@kunchuk9957
@kunchuk9957 6 ай бұрын
എത്ര വർഷങ്ങൾ കഴിഞ്ഞാലും എത്ര കേട്ടാലും മതി വരാ ത്ത ഗാനം
@rasheedchappan2515
@rasheedchappan2515 7 ай бұрын
ഞാൻ 5 ലോ 6 പ൦ിക്കുന്ന കാല൦ അന്ന് ഈ സിനിമ ഇറങ്ങുകയാണെങ്കില്‍ ഒറ്റ പാട്ട് കൊണ്ട് തന്നെ വിജയിച്ചേനെ
@Raveendran-iy1jy
@Raveendran-iy1jy 6 ай бұрын
അപാര ഫീൽ ആണ് സുഹൃത്തേ
@ReshmiAk-nt4sb
@ReshmiAk-nt4sb 6 ай бұрын
എനിക്ക് വളരെ ഇഷ്ടം മനസ്സ് ശാന്ത വാക്കും❤
@geethadevi8961
@geethadevi8961 4 ай бұрын
എത്ര മനോഹരമായ പ്രണയ സങ്കൽപ്പം.. മലയാളിയുടെ മരണം വരെ മറക്കാത്ത വരികൾ,സംഗീതം,ആലാപനം..പ്രണയിക്കാൻ ആഗ്രഹം തോന്നിപ്പിക്കുന്ന ഗാനം❤❤❤❤❤
@meeravenugopal-lx3rc
@meeravenugopal-lx3rc 7 ай бұрын
നൊസ്റ്റാൾജിയ ❤❤❤❤❤
@smk0291
@smk0291 4 ай бұрын
എന്റെ നാട്ടിലൊക്കെ.. കല്യാണപെണ്ണ് വരന്റെ വീട്ടിലേക് കയറുമ്പോൾ ഈ പാട്ടും... പൂമുഖവാതിൽക്കൽ...എന്ന പാട്ടുമാണ് വെക്കാറുള്ളത്
@manojv6086
@manojv6086 6 ай бұрын
P Bhaskaran. Vidhyadharan Big Salute
@sumeshnair8732
@sumeshnair8732 8 ай бұрын
ഈ songil മോഹൻലാൽ ശോഭന ആണ്
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 6 күн бұрын
ജയിച്ചല്ലോ👏🏻👏🏻👏🏻🎉🎉🎉
@FriendlyFrolic
@FriendlyFrolic 6 ай бұрын
i never knew Ashokan was this old. My favourite song at 8th standard. I'm 46 now
@manupm8397
@manupm8397 28 күн бұрын
Oh my great
@archanajineshvijitha4115
@archanajineshvijitha4115 8 ай бұрын
മനോഹരമായ പാട്ട്. 💯💯
@AnzarMAnzarM
@AnzarMAnzarM 3 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ ആ കുട്ടികാലം ഓർമ വരുന്നു . കാണാൻ കൊതിച്ച് എന്ന ചിത്രത്തിലെ ഗാനമാണ്, പക്ഷെ പടം റിലീസായില്ല anzar Kollam
@aneshelambilan
@aneshelambilan 4 ай бұрын
എത്ര നല്ല മനോഹരമായ കാലഘട്ടം.... ജാൻ 6 ക്ലാസ്സിൽ... ഒരു ടെൻഷൻ പോലുമില്ലാത്ത മനോഹര മായ സമയം...
@jayasree6284
@jayasree6284 8 ай бұрын
ദുഖഭാരങ്ങ ളുംപൻകുവെയ്കാം
@കാഴ്ചകൾകാഴ്ചപ്പാടുകൾ
@കാഴ്ചകൾകാഴ്ചപ്പാടുകൾ 3 ай бұрын
സ്വപ്നങ്ങളൊക്കെയുംപങ്കു വെയ്ക്കാം ദുഖ ഭാരങ്ങളും പങ്കു വെയ്ക്കാം ഇനി സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം ദുഖ ഭാരങ്ങളൊക്കെയും പങ്കു വെയ്ക്കാം... ആശ തന്‍ തേനും നിരാശതന്‍ കണ്ണീരും ആത്മ ദാഹങ്ങളും പങ്കു വെയ്ക്കാം ... (ഇനി സ്വപ്നങ്ങ.......) കല്‍പന തന്‍ കളി ത്തോപ്പില്‍ പുഷ്പിച്ച പുഷ്പങ്ങളൊക്കെയും പങ്കു വെയ്ക്കാം ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച സ്നേഹാമൃതം നിത്യം പങ്കുവെയ്ക്കാം... (ഇനി സ്വപ്നങ്ങ.......) സങ്കല്‍പ കേദാര ഭൂവില്‍ വിളയുന്ന പൊന്‍ കതിരൊക്കെയും പങ്കു വെയ്ക്കാം കര്‍മ പ്രപഞ്ചത്തില്‍ ജീവിത യാത്രയില്‍ നമ്മളെ നമ്മള്‍ ക്കായ് പങ്കു വെയ്ക്കാം.... (ഇനി സ്വപ്നങ്ങ.......)
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 20 күн бұрын
ചായ പ്രിയൻ...സാരമില്ല
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft 8 ай бұрын
പുറo ലോകം കാണാത്ത ചിത്രം:എങ്കിലുംപങ്കു വെക്കാം.. നിർമ്മാതാവിനെയും പിന്നിലുള്ള വരെ ഓർമ്മിക്കാം..സങ്കൽപിക്കാം...പങ്കുവെക്കാം......!!!
@SudheerKumar-hv3mr
@SudheerKumar-hv3mr 29 күн бұрын
ചിത്രീകരണം പൂർത്തിയാകാത്ത കാണാൻ കൊതിച്ച എന്ന സിനിമയിലെ ഗാനമാണിത്
@MeeraTk-k6h
@MeeraTk-k6h 22 күн бұрын
വീണ്ടും വീണ്ടും കേൾക്കർ കൊതിക്കുന്ന പാട്ട്
@Sidhiquhaji-zf7jm
@Sidhiquhaji-zf7jm 4 ай бұрын
😢വല്ലാത്ത വരികൾ.. മറക്കില്ല 👍👍
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 18 күн бұрын
Nice uniform!!!!!!!
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 18 күн бұрын
Cograts 🎉🎉🎉
@raghavanchaithanya9542
@raghavanchaithanya9542 13 күн бұрын
Swapnankalsuperayi
@SteephenJ-b1y
@SteephenJ-b1y 4 ай бұрын
നസീർ ജയഭാരതി ❤️ഈ രണ്ടും ഒരു പോലെ അഭിനയം ❤️പാടുന്നത് യേശുദാസ് ബിഗ് സല്യൂട്ട് ❤
@mohan19621
@mohan19621 7 ай бұрын
സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം ഇനി (സ്വപ്‌നങ്ങള്‍) ആശതന്‍ തേനും നിരാശതന്‍ കണ്ണീരും ആത്മദാഹങ്ങളും പങ്കുവയ്ക്കാം ഇനി (സ്വപ്നങ്ങളൊക്കെയും) കല്പനതന്‍ കളിത്തോപ്പില്‍ പുഷ്പിച്ച പുഷ്പങ്ങളൊക്കെയും പങ്കുവയ്ക്കാം (കല്പനതന്‍) ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച സ്നേഹാമൃതം നിത്യം പങ്കുവയ്ക്കാം ഇനി (സ്വപ്നങ്ങളൊക്കെയും) സങ്കല്‍പ്പ കേദാര ഭൂവില്‍ വിളയുന്ന പൊന്‍കതിരൊക്കെയും പങ്കുവയ്ക്കാം (സങ്കല്‍പ്പ) കര്‍മ്മ പ്രപഞ്ചത്തില്‍ ജീവിത യാത്രയില്‍ നമ്മളെ നമ്മള്‍ക്കായ് പങ്കുവയ്ക്കാം (കര്‍മ്മ) ഇനി ( സ്വപ്നങ്ങളൊക്കെയും) ചിത്രം കാണാന്‍ കൊതിച്ച് (1987) ചലച്ചിത്ര സംവിധാനം പി സുകു മേനോൻ ഗാനരചന പി ഭാസ്കരൻ സംഗീതം വിദ്യാധരന്‍ മാസ്റ്റർ ആലാപനം കെ ജെ യേശുദാസ്
@johnyjoseparampi431
@johnyjoseparampi431 7 ай бұрын
Very nice 👍👍👍
@NichinBose
@NichinBose Ай бұрын
songs അന്നും, ഇന്നും എന്നും❤❤❤❤❤❤❤❤❤❤❤❤
@sumeshsumesh2485
@sumeshsumesh2485 2 ай бұрын
അന്റെ. കുട്ടികാലം അന്റെ. വീട്ടിൽ. അന്നും. കൽകാറുള്ള. പാട്ടു
@rajannair7912
@rajannair7912 8 ай бұрын
Gandharva naadham .great.🎉🎉
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 20 күн бұрын
ഉടനെ...
@pranxavier6655
@pranxavier6655 22 күн бұрын
❤️❤️❤️🎉🎉🎉🎉🎉🎉🎉🎉👌👌👌
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 18 күн бұрын
നാട്ടിൽ വരുന്നോ....s????❤❤❤❤❤
@jayasree6284
@jayasree6284 7 ай бұрын
പൊൻകതിരൊക്കെയുംപൻകുവെയ്കാം
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 20 күн бұрын
Angerdem angerde kamukidem ottaadikku പതിഞ്ഞു😂😂😂😂😂
@beenabalan1370
@beenabalan1370 5 ай бұрын
സൂപ്പർ
@jiminsgirl3014
@jiminsgirl3014 5 ай бұрын
എനിക്കും ഇഷ്ടമുള്ള പാട്ട്,
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 18 күн бұрын
അത് ഞാൻ ആണ്😊😌
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 6 күн бұрын
S 🎉🎉🎉🎉
@sajeshtazhathuveettil2239
@sajeshtazhathuveettil2239 Ай бұрын
Film kandu kothichu
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 18 күн бұрын
ചിലപ്പോ ഞാൻ ഫ്രീ ആകും....ഇതിന്നു
@alphonsegeorge6363
@alphonsegeorge6363 3 ай бұрын
Very Best song ❤❤❤❤❤❤
@rosemerlin6818
@rosemerlin6818 5 ай бұрын
Exsalant warts this sang kaanavukkaliyum thuyarathiyum eanbamum eannainthu vaalvathuthan vaallkai jeevitham
@sainabasainabas3503
@sainabasainabas3503 8 ай бұрын
Super song
@jithujithuk6547
@jithujithuk6547 3 ай бұрын
👌❤
@AthenaZaria
@AthenaZaria 3 ай бұрын
❤❤❤
@AkshithaAR
@AkshithaAR Ай бұрын
Pandoru parasyathil ee paatt kettattund
@anoopt.r.2977
@anoopt.r.2977 2 ай бұрын
My ..up school time...Radio only.
@clarathomasclitty4863
@clarathomasclitty4863 6 ай бұрын
Njn 5 il padikunna time nosthu
@DileepThundathil
@DileepThundathil 3 ай бұрын
Nostalgiya
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 20 күн бұрын
Ayikkotte
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 18 күн бұрын
😌😌😌😌😌
@jomonmathew9529
@jomonmathew9529 8 ай бұрын
Suuupr ❤
@emsems172
@emsems172 7 ай бұрын
കാണാൻ കൊതിച്ച് വെളിച്ചം കണ്ടില്ല
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 20 күн бұрын
😔😔😔🥺🥺🥺
@valerianthreads
@valerianthreads 7 ай бұрын
Vini miss kooda ഉണ്ടങ്കിൽ IAs polum ഈസി ആയി നേടാം കാരണം അത്രയും നല്ല സപ്പോർട്ട് ആണ് മാം. വിനി മാം മിന്റെ. മെന്റ്റർ ഷിപ്പിൽ പഠിച്ചവർ ക്കറിയാം. വിനി മാം മിന്റെ കൂടെ LDC എടുത്ത് പഠിച്ചാൽ.കിട്ടും. കൂടെ നമ്മുടെ പരിശ്രമം koodi ഉണ്ടെങ്കിൽ ഉറപ്പാണ് 2024LDC
@chandrantp344
@chandrantp344 7 ай бұрын
ഇത്രയും നല്ല പാട്ട് കേൾക്കാനും ആസ്വദിക്കാനും അവസരം കിട്ടിയതിൽ വളരെയധികം നന്ദി
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 18 күн бұрын
😌😌😌😌😌😜
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 20 күн бұрын
ഒരാൾക്ക് ഒരു ആപത്ത് വരുമ്പം ആണോ കുടുംബത്തോടെ വന്നു നിന്നു ചിരിക്കുന്നത്🤭
@JayamohanK-p8g
@JayamohanK-p8g 8 ай бұрын
Iwent my past😢
@andrewtate2934
@andrewtate2934 7 ай бұрын
I went my past? I almost had a stroke trying to read that, Malayalathil paranja pore da kna
@jhonedeep6378
@jhonedeep6378 7 ай бұрын
​@@andrewtate2934enthu vadai😂😂😂
@RadhakrishnanTN-e1w
@RadhakrishnanTN-e1w 5 ай бұрын
Yes
@clarathomasclitty4863
@clarathomasclitty4863 6 ай бұрын
Live tcr😊😊
@sskkvatakara5828
@sskkvatakara5828 4 ай бұрын
2005-2010 tv advertisment
@bhamarajan3472
@bhamarajan3472 6 ай бұрын
😢
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 18 күн бұрын
Buckets?????ശോ.....😌
@ajitha5156
@ajitha5156 8 ай бұрын
മൂവി കാണാൻ എന്താ ഒരു margam
@stringmusickaraokelyrics243
@stringmusickaraokelyrics243 7 ай бұрын
പടം റിലീസ് ആയിട്ടില്ല.
@rajeevgilli
@rajeevgilli 2 ай бұрын
Film link undo
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 18 күн бұрын
അമ്മയെ thooppikkano 😊
@balakrishnanmenon7874
@balakrishnanmenon7874 2 ай бұрын
സിനിമയുടെ പേരെന്താണ്, ആർക്കെങ്കിലും അറിയുമോ? Plz.
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 20 күн бұрын
സുരേന്ദ്രൻ ആണോ
@sudhakaranputhenpurayil5816
@sudhakaranputhenpurayil5816 8 ай бұрын
അർത്ഥം മുള്ള പാട്ട്
@SandeepS-n2j
@SandeepS-n2j 5 ай бұрын
Ee.move.relees.cheyamo
@RadhakrishnanTN-e1w
@RadhakrishnanTN-e1w 5 ай бұрын
Ok
@Hanna-fg9kc
@Hanna-fg9kc 7 ай бұрын
Which movie is this please?
@lijok9912
@lijok9912 7 ай бұрын
Kaanan kothich
@MallikaRaju-l6g
@MallikaRaju-l6g 7 ай бұрын
0:39
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 20 күн бұрын
🥴🥴🥴
@SanthiRanjith-yw7xu
@SanthiRanjith-yw7xu 4 ай бұрын
Hhdhhhhhhhhd
@sairahrafael2919
@sairahrafael2919 8 ай бұрын
@VenukuttanNairGR-lk8kn
@VenukuttanNairGR-lk8kn 8 ай бұрын
❤️
@santhakumarip533
@santhakumarip533 7 ай бұрын
❤❤
@kannursha5504
@kannursha5504 7 ай бұрын
Neeraduvan Nilayil
5:39
Release - Topic
Рет қаралды 2,2 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Tharanoopuram Chaarthi  Full Video Song | HD | Sopanam Movie Song |
4:45
Wilson Video Songs
Рет қаралды 850 М.
Chempakapoo Mottin | Ennu Swantham Janakikutty | K J Yesudas | Kaithapram
5:48
Malayalam Film songs
Рет қаралды 1,5 МЛН
Athmavil Mutti | Aranyakam |  Malayalam Film Songs
4:13
Evergreen Film Songs
Рет қаралды 3,3 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36