No video

ഒരു അത്ഭുത മനുഷ്യൻ മനസ്സ് തുറക്കുന്നു | Interview with Thiruvanchoor radhakrishnan - Part-1

  Рет қаралды 96,764

Marunadan Exclusive

Marunadan Exclusive

Күн бұрын

നമ്മൾ ഇതുവരെ
മനസ്സിലാക്കിയിട്ടില്ലാത്ത
ഒരു അത്ഭുത മനുഷ്യൻ
#thiruvanchoorradhakrishnan #interview #udf #election2021

Пікірлер: 345
@zachariahscaria4264
@zachariahscaria4264 3 жыл бұрын
ചില ജന്മങ്ങൾ അങ്ങനെയാ. അതിന് ബാലൃം മുതലേ അനുഭവജ്ഞാനവും അഗ്‌നിയിലൂടെയം കട ക്കണം. അതിന്റെ മകുടോദാഹരണമാണ്‌ ഈ ധനൃനായ നേതാവ്. ദൈവം ചില സന്ദർഭങ്ങളിൽ ആൾരൂപം കൈക്കൊളളും. നേതാവേ നമസ്‌കാരം.
@nehakarthika4254
@nehakarthika4254 3 жыл бұрын
അടൂരിൽ ഇത്രയും വികസനം കൊണ്ടുവന്ന ഒരേയൊരു മനുഷ്യൻ. അത്രക്ക് കഴിവുള്ള ഒരാളാണ്. 🙏🙏🙏🙏. ഞാൻ കോൺഗ്രെസ്സ്കാരിയല്ല but പറയാതിരിക്കാൻ പറ്റില്ല
@abdulrasheedabdul9723
@abdulrasheedabdul9723 3 жыл бұрын
ഇങ്ങക്ക് കോൺഗ്രസ്‌ കാരി ആയിക്കൂടെ
@nehakarthika4254
@nehakarthika4254 3 жыл бұрын
@@abdulrasheedabdul9723 ഞാൻ ബിജെപി ആണ്. എനിക്കെന്റെതായ രാഷ്ട്രീയം ഉണ്ട്‌. നന്മ ചെയ്യുന്നവർ ഏതു പാർട്ടിയിൽ ആയാലും നല്ലതെന്നു തന്നെ പറയും.
@abdulrasheedabdul9723
@abdulrasheedabdul9723 3 жыл бұрын
@@nehakarthika4254 മുസ്ലിം വിരോധി ആയിരിക്കും അല്ലെ
@kaleshcn5422
@kaleshcn5422 3 жыл бұрын
@@abdulrasheedabdul9723 bjp muslim virodha party aanennu aaranu parayunnath....cpm sakakkal.
@abdulrasheedabdul9723
@abdulrasheedabdul9723 3 жыл бұрын
@@kaleshcn5422 😃😃😃
@josephchacko8422
@josephchacko8422 3 жыл бұрын
പച്ചയായ ഒരു മനുഷ്യൻ .തീർച്ചയായും നിയമസഭയിൽ ഉണ്ടായിരിക്കേണ്ട ആൾ .
@Indiaworldpower436
@Indiaworldpower436 3 жыл бұрын
140 പേരിൽ ഇതുപോലെ രണ്ടോ മൂന്നോ പേർ കാണും ❤️🙏
@oe1850
@oe1850 3 жыл бұрын
പുള്ളി ഒരു നല്ല മനുഷ്യൻ ആണ് അഹങ്കാരമോ ധിക്കാരമോ ധര്ഷ്ടിയാമോ ഇല്ലത്ത നല്ല വ്യക്തി
@nithinkrishnan5700
@nithinkrishnan5700 3 жыл бұрын
സത്യമാണ്😍😍 എന്റെ ചെറുപ്പകാലത് പലതവണ ഇദ്ദേഹത്തെ കാണാൻ അവസരം കിട്ടിയിട്ടുണ്ട്....ഒട്ടും പ്രതീക്ഷിക്കാതെ ഇദ്ദേഹം വീട്ടിലും വന്നിട്ടുണ്ട്.... മന്ത്രി ആയി ഇരിക്കുമ്പോൾതന്നെ ❤️❤️ എന്നും സ്നേഹം മാത്രം 😍😍😍
@ppsanthoshpp1845
@ppsanthoshpp1845 3 жыл бұрын
ഇദ്ദേഹം അടുത്ത മുഘ്യമന്ത്രി ആകട്ടെ എന്നാഗ്രഹിക്കുന്നു.ഒരുപാട് തെറ്റിദ്ധരിച്ചു ഈ മനുഷ്യനെക്കുറിച്ചു.ഇതാണ് നേതാവ്..Hats off sir..
@christudhaschristudhas9080
@christudhaschristudhas9080 3 жыл бұрын
നിഷ്കളങ്കനും നേരും നെറിയുമുള്ള മനുഷ്യൻ. വിശ്വസിക്കാൻ കൊള്ളാകുന്നവൻ അടുത്ത തവണയും ഒരു നല്ല വകുപ്പ് കൈകാര്യം ചെയ്യാനുള്ള അവസരം ദൈവം തരട്ടെ:...........
@sreekumarpillai9854
@sreekumarpillai9854 3 жыл бұрын
കേരളത്തിൽ കോൺഗ്രസ് നിലനിൽക്കുന്നതിന്റെ കാരണം തന്നെ ഇങ്ങനെയുള്ള കുറച്ച് ആളുകൾ ഉള്ളതുകൊണ്ടാണ്.
@sheejasheeja628
@sheejasheeja628 3 жыл бұрын
U r right absolutely
@sandhyasandhyasarath4607
@sandhyasandhyasarath4607 3 жыл бұрын
എത്ര പക്വതയോടെ യുള്ള സംസാരമാണ് .. സ്വന്തം കുടുംബം പോലെ മണ്ഡലത്തെ കണക്കാക്കുന്നു.. 50 yrs in political field
@rajujoseph290
@rajujoseph290 3 жыл бұрын
M L A ആകാൻ എന്തുകൊണ്ടും യോഗ്യൻ. വിജയാശംസകൾ സർ
@maniak2698
@maniak2698 3 жыл бұрын
ഒരിക്കലും ഒരു mla ആകാൻ അല്ല... മുഖ്യമന്ത്രി ആകാൻ ഏറ്റവും യോഗ്യൻ... അല്ലെങ്കിൽ ആഭ്യന്തര മന്ത്രി... എങ്കിൽ നമ്മൾ സമാധാനത്തോടെ ജീവിക്കും
@joecontreras415
@joecontreras415 3 жыл бұрын
ഞാൻ അടൂർ മണക്കാലക്കാരൻ ആണ് . ഇപ്പോഴും ഞങ്ങളുടെ എം ൽ എ ആണ് ഈ നല്ല മനുഷ്യൻ .
@dileepdamodaran1654
@dileepdamodaran1654 3 жыл бұрын
നല്ല മനസ്സാക്ഷി ഉള്ള മനുഷ്യന്മാരിൽ ഒരു പ്രമുഖൻ തന്നെ... അദ്ദേഹത്തിന്നും മറുനാടൻ ഷാജിക്കും അഭിവാദങ്ങൾ.. അഭിനന്ദനങ്ങൾ....
@abhijithdpoduval6959
@abhijithdpoduval6959 3 жыл бұрын
വ്യക്തിത്വം എന്നാൽ ഇതാണ് ❤😍 തിരുവഞ്ചൂർ സാറിനെ കൂടുതൽ അറിഞ്ഞത് ഇപ്പോഴാണ് ❤ ഇപ്പോൾ കേരളത്തിൽ ഉള്ളതിൽ വച്ച് ഏറ്റവും സംശുദ്ധനായ രാഷ്ട്രീയ നേതാവ് ❤🔥
@aravindakshanpr5301
@aravindakshanpr5301 3 жыл бұрын
തിരുവഞ്ചൂർ സാറിന്റെ ഹൃ ദയവിശുദ്ധി തന്നെ യാണ് അദ്ദേഹത്തിന്റെ വിജയത്തിന് കാരണം..
@shajahaninshan867
@shajahaninshan867 3 жыл бұрын
Super
@anilunnithanadoor7785
@anilunnithanadoor7785 3 жыл бұрын
വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്ന ഏക രാഷ്ട്രീയ നേതാവ്...ഒന്നിച്ച് യാത്രചെയ്തിട്ടുണ്ട്...തലക്കനം തീരെയില്ലാത്ത വ്യക്തിത്വം... മറ്റ് രാഷ്ട്രീയകാർക്ക് ഇല്ലാത്ത സ്നേഹവും കരുതലും അനുഭവിച്ചറിയാൻ ഇടയായിട്ടുണ്ട്...ദൈവം അനുഗ്രഹിക്കട്ടെ...❤️
@indumontr8324
@indumontr8324 3 жыл бұрын
തീരുവഞ്ഞൂർ sir എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള sir ആണ്
@gopankumar4503
@gopankumar4503 3 жыл бұрын
🙏🙏🙏💞💞💞🙏
@AnilKumar-wv3ut
@AnilKumar-wv3ut 3 жыл бұрын
ഞാൻ ഒരു ബിജെപി ക്കാരൻ ആണ്, but like രാധാകൃഷ്ണൻ sir🙏❤
@nehakarthika4254
@nehakarthika4254 3 жыл бұрын
Yes, njanum👍
@AnilKumar-wv3ut
@AnilKumar-wv3ut 3 жыл бұрын
@@nehakarthika4254 Bjp ano mam Greate❤🙏
@AnilKumar-wv3ut
@AnilKumar-wv3ut 3 жыл бұрын
U bjp ano
@AnilKumar-wv3ut
@AnilKumar-wv3ut 3 жыл бұрын
@@aswin6584 ഗ്രേറ്റ് Sir🙏❤👍🌹👌
@thankappan2669
@thankappan2669 2 жыл бұрын
Naanum oru kjp aanu😂
@geethamohan1922
@geethamohan1922 3 жыл бұрын
തിരുവഞ്ചൂർ പറഞ്ഞത് ശരിയാണ്. മുഴുവനും മുങ്ങിയവന് കുളിരെവിടെ? ഇദ്ദേഹം തീർച്ചയായും മുഖ്യമന്ത്രിയാവാൻ യോഗ്യൻ തന്നെ.
@aswinkrishnan630
@aswinkrishnan630 3 жыл бұрын
ഇദ്ദേഹത്തിന് നല്ല പ്രഭാഷണകലയും സാഹിത്യ പരമായ കഴിവുകൾ ഉണ്ട്..പല വേദികളിലും പ്രസംഗം ഞാൻ ശ്രദ്ധിചിട്ടുണ്ട്... കുറച്ചു നാൾ മുമ്പ് ദീപിക സിവിൽ സർവീസ്‌ അനുമോദന ചടങ്ങിൽ പ്രസംഗം കേൾകേണ്ടതു തന്നെയായിരുന്നു....👌
@tg7491
@tg7491 3 жыл бұрын
ഒന്നു രണ്ടു പ്രാവശ്യം കാണാനും, പരിചയപ്പെടാനും സാധിച്ചു. ഒരു ജാടയും ഇല്ലാത്ത സൗമ്യനായ മനുഷ്യൻ 🙏
@aneesh2679
@aneesh2679 3 жыл бұрын
Sathyam , very much grounded person !
@gee3655
@gee3655 3 жыл бұрын
Majority of congress people are like that ,not like Ldf
@sinichandrabose1020
@sinichandrabose1020 3 жыл бұрын
അതെ ഒരു ജാടയും ഇല്ല. നമ്മൾ അന്തേഹത്തെ കാണാൻ ചെന്നാൽ. വളരെ ഫ്രീ ആയി സംസാരിക്കുകയും. കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്‌യും. ചെയ്യാൻ പറ്റുന്ന സഹായം ചെയ്യ്‌തു തരും
@aneesh2679
@aneesh2679 3 жыл бұрын
It’s Anil Kumar Vs Thiruvanchoor Radhakrishnan in Kottayam ! My doubt is can Thiruvanchoor further increase his winning margin ?
@atheist4456
@atheist4456 3 жыл бұрын
😍തിരുവഞ്ചൂർ സാർ ഇത്ര സാധുവും നല്ലൊരുവ്യക്തിത്വവും ഉള്ള ആളായിരുന്നു എന്ന് ഇതുവരെ അറിയില്ലായിരുന്നു😍
@KrishnakumarknKrishnakumarkn
@KrishnakumarknKrishnakumarkn 3 жыл бұрын
നല്ല വ്യക്തി 👍
@rajanm5543
@rajanm5543 3 жыл бұрын
പരോപകാരി. ഉമ്മൻ‌ചാണ്ടിയെ ഒക്കെ രെക്ഷ പെടുത്തി എടുത്തില്ലേ., സോളാർ കേസിൽ നിന്നൊക്കെ.
@RajuRaju-ej4yo
@RajuRaju-ej4yo 3 жыл бұрын
ഷാ ജൻ സർ, താങ്കളുടെ പ്രഭാഷണങ്ങൾ കേട്ട് അത്‍ഭുതപ്പെട്ടുപോകുന്നു. ഒരു പക്ഷെ എനിക്ക് ഒന്നും അറിയില്ല എന്നത് കൊണ്ടായിരിക്കും. എന്തായാലും താങ്കളുടെ ഒരു ആരാധകനാക്കി എന്നെ മാറ്റിയിരിക്കുന്നു. നന്ദി.
@greenplants5472
@greenplants5472 3 жыл бұрын
കോട്ടയം ഒറ്റ സീറ്റ് പോലും കൈവിടാതെ udf തൂത്ത് വാരും ഉമ്മെചാണ്ടിയും കാപ്പനും തിരുവഞ്ചുരും ഒള്ളപ്പോൾ അതിനെ അത്ഭുതം എന്ന് മാത്രം വിളിക്കാൻ കഴിയില്ല സ്വഭാവികം
@johnyanthony2999
@johnyanthony2999 3 жыл бұрын
Verum vyamoham aanu 😊
@mathewjoseph5723
@mathewjoseph5723 3 жыл бұрын
തിരുവഞ്ചൂര്‍, കാപ്പൻ ജയിക്കും
@munsilvlog3631
@munsilvlog3631 3 жыл бұрын
കോൺഗ്രസ്‌ ഞാൻ സ്‌നേഹിക്കാൻ ഉള്ള കാരണം ഇത് പോലെ ഉള്ള നേതാക്കൾ ആണ് വരണം udf
@srikanthchvadakara4742
@srikanthchvadakara4742 3 жыл бұрын
Njanum
@johnya.c5559
@johnya.c5559 3 жыл бұрын
ഞാൻ ചാലക്കുടിക്കാരനാണ് ..സത്യം പറയട്ടേ ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ അല്ല അടുത്ത മുഖ്യമന്ത്രിയാകേണ്ടത് .... ഈ നല്ല മനുഷ്യനാണ് ആവേണ്ടത് എന്ന് ഞാൻ ആഗ്രഹിച്ച് പോകുന്നു നേരെത്തെ പറഞ്ഞ രണ്ട് പേരും തട്ടി മുട്ടി കുറച്ചൊക്കെ തേയ്മാനം വന്നവരാണ്
@RamKumar-bf6oh
@RamKumar-bf6oh 3 жыл бұрын
Very true, chalakudykkaaranaaya njanum support cheyyunnu👍
@JSVKK
@JSVKK 3 жыл бұрын
സത്യമാണ്.... ആരും ഇദ്ദേഹത്തെ ഗൗനിക്കുന്നില്ല
@ARNPILLAI
@ARNPILLAI 3 жыл бұрын
He is well deserving.
@nisamupmr1023
@nisamupmr1023 3 жыл бұрын
തീർച്ചയായും . ഞാൻ ഇത് ആഗ്രയിക്കുന്നു
@alicepurackel7293
@alicepurackel7293 3 жыл бұрын
നല്ല വ്യക്തിത്വവും നിശ്ചയദാർഢ്യവും ഉള്ള ഒരു നേതാവ്.
@sushilmathew7592
@sushilmathew7592 3 жыл бұрын
He is a gentleman.
@cv6959
@cv6959 3 жыл бұрын
Can you help me
@cv6959
@cv6959 3 жыл бұрын
Can you help me
@narayananvelliottu1293
@narayananvelliottu1293 3 жыл бұрын
ഇദ്ദേഹം ചെയ്ത നന്മകൾ ഇപ്പോളാണല്ലോ നമ്മൾ അറിയുന്നത്. തള്ളാൻ അറിയില്ല. എല്ലാ നന്മകളും നേരുന്നു.
@deckzid
@deckzid 3 жыл бұрын
Thanks Marunadan team.. These kinds of interviews are well needed it's giving a good understanding of these leaders.. Such a humble person and many points are very correct.. Very sad people made too much fun of him during the last govt period. Looks like purposefully opposition at that time wanted to degrade him.
@kuriakosethomas424
@kuriakosethomas424 3 жыл бұрын
??
@athulpratheesh5945
@athulpratheesh5945 3 жыл бұрын
കോട്ടയത്തിന് വികസന മില്ല എന്നു പറഞ്ഞ് വോട്ട് പിടിക്കാൻ വരുന്നവർക്കൊരു നല്ല മറുപടി തന്ന സാറിന് വിജയാശംസകൾ
@rajagopalp8321
@rajagopalp8321 3 жыл бұрын
Better CM candidate from congress. Good administration, clarity of thought, honest.
@rav324
@rav324 3 жыл бұрын
A genuine person i respect him
@lalusayimp4441
@lalusayimp4441 3 жыл бұрын
ഞാൻ ബിജെപി....പക്ഷെ തിരുവചൂർ സാർ Good man.l ike
@peacenfreedom4758
@peacenfreedom4758 3 жыл бұрын
കേരളത്തിൽ എവിടെ നിന്നാലും രാഷ്ട്രീയം നോക്കാതെ വിജയം ഉറപ്പുള്ള വെക്തി
@lijokoshy9352
@lijokoshy9352 3 жыл бұрын
അടൂർ നേ അടൂർ ആകിയത് ഇദ്ദേഹം ആണ്...
@dealsisle
@dealsisle 3 жыл бұрын
Mr. Thiruvanchoor exemplifies decency and commitment to public service. Kottayam needs him, and his bold and imaginative initiatives in cleanliness, availability of pure water, and transportation (may be, even a unirail system). Salute to a proud son of Baselius.
@sanadhan-dharma
@sanadhan-dharma 3 жыл бұрын
നല്ല മനുഷ്യൻ അദ്ദേഹത്തിന്റെ നിഷ്കളങ്കതയെ ആക്ഷേപിച്ച് രസിക്കുന്നവർ മുഖ്യമന്ത്രിയാകട്ടെ
@nehakarthika4254
@nehakarthika4254 3 жыл бұрын
അദ്ദേഹത്തിന്റെ പകുതിപോലും അറിവില്ലാത്തവരാണ് അദ്ദേഹത്തെ കളിയാക്കുന്നത്.
@cgbabybaby4384
@cgbabybaby4384 3 жыл бұрын
A well renowned man contemporary with old leaders but very down to earth life style good mannerism. Wish u all the best
@myth1143
@myth1143 3 жыл бұрын
Thiruvanjoor ടിവി ചാനലുകളിൽ കോൺഗ്രസ്സ് പ്രതിനിധി അയി വന്നിരുന്ന ആഹ് കാലം.. എല്ലാ documents- proofs വെച്ച് ഉള്ള അദേഹത്തിൻ്റെ presentation... പത്രം വായിക്കാത്ത troll മാത്രം കാണുന്ന കുറെ എണ്ണം ആണ് ഇദ്ദേഹത്തെ മോശക്കാരനാക്കിയത്.. (Only refering cinema award announcement).. കുറെ സിനിമ നടന്മാരുടെ പേര് നാവു തെറ്റാതെ പറഞാൽ ഈ കൂട്ടരുടെ നേതാവാകാം..
@JilbinpJoy
@JilbinpJoy 3 жыл бұрын
Ur correct
@nadeerteeyem6047
@nadeerteeyem6047 3 жыл бұрын
A gentle and decent man in Congress
@jdeep0709
@jdeep0709 3 жыл бұрын
He is the man behind Adoor Engineering college.. where I studied 🙏
@georgevarghese5448
@georgevarghese5448 3 жыл бұрын
ആ ബൈപാസ് ഒന്ന് മാത്രം മതി ഈ മനുഷ്യൻ അടൂരിൽ ചെയ്ത വികസനം
@subeeshm4815
@subeeshm4815 3 жыл бұрын
ഞാൻ കോൺഗ്രസ്‌ അല്ല പക്ഷെ സൗമ്യനായ തിരുവൻജൂരിന്റെ കൂടികാഴ്ചയും സംസാരവും കേൾക്കാൻ ഒരു പ്രത്യേക ഇന്റെരെസ്റ്റ്‌ ആണ് ♥️♥️♥️♥️
@Santhu-pc1uo
@Santhu-pc1uo 3 жыл бұрын
Very good person
@mayampuliyara1485
@mayampuliyara1485 3 жыл бұрын
💞💞💞 വളരെ ആദരാണിയൻ ആയ രാഷ്ട്രീയ നേതാവ്
@Polie-Tricks
@Polie-Tricks 3 жыл бұрын
കോൺഗ്രസിൻ്റെ എം എൽ എ 🔷 Respect sir ...
@user-cj3ro7xi8d
@user-cj3ro7xi8d 3 жыл бұрын
Iam not congress but ഇദ്ദേഹം മാന്യനും കഴിവുള്ള ആളും ആണ്
@adv.rarichanck4285
@adv.rarichanck4285 3 жыл бұрын
Thiruvanchoor is not a man from Kottayam, he is our family member and Brother of Adoor. Wish all blessing and good future .Mr. Sajan HIS STATEMENTS ARE CORRECT....TRUE. I am not a congress men
@ziyadkolari8015
@ziyadkolari8015 3 жыл бұрын
തിരവഞ്ചൂർ നല്ല നട്ടലുള്ള വികസന നായകൻ......
@jobyyohannan4103
@jobyyohannan4103 3 жыл бұрын
തീർച്ചയായും ഞങളുടെ അടൂരിൻ്റെ നല്ല ഒരു M.L.A. ആയിരുന്നു. Thiruvanjoor രാധാകൃഷ്ണൻ
@renjinigopal3993
@renjinigopal3993 3 жыл бұрын
വിവരവും വിദ്യാഭ്യാസവും അഴിമതിക്കെതിരെ നിൽക്കുന്നവരുമായ സ്ഥാനാർത്ഥികൾ വരണം. ഒരു കാരണവശാലും ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കരുത്.
@abeninan4017
@abeninan4017 3 жыл бұрын
20/20 is the one and only option.
@karunakarankp3736
@karunakarankp3736 3 жыл бұрын
ആത്മാർത്ഥ മായി പ്രവർത്തിക്കുന്നു, കഠിനമായും ജനങ്ങൾക്ക്‌ വേണ്ടി യും.
@vishnusp9710
@vishnusp9710 3 жыл бұрын
സർ. കോട്ടയം ksrtc ഡിപ്പോ ഒന്നും ശരിയാകണം... ഞൻ തിരുവനന്തപുരം കാരൻ ആണ് ഒരു xam ന് കോട്ടയം പോയി സങ്കടം ആയിപോയി.... Ksrtc ഡിപ്പോ കണ്ടു...
@mriyazvmriyazv8407
@mriyazvmriyazv8407 3 жыл бұрын
നിയമസഭയിൽ, തിരുവഞ്ചുർ ആവിശ്യമാണ്
@ayushsiju8240
@ayushsiju8240 2 жыл бұрын
കോട്ടയം കാരുടെ 💪💪💪💪എന്റെ അയൽ വാസി പച്ചയായ മനുഷ്യൻ ❤️❤️❤️❤️❤️
@kvpillai
@kvpillai 3 жыл бұрын
നല്ല മനുഷ്യൻ. അദ്ദേഹം ജയിക്കട്ടെ.
@ironhand8474
@ironhand8474 3 жыл бұрын
TP ചന്ദ്രശേഖരൻ കേസ് തെളിയിക്കാൻ പാർട്ടിഗ്രാമങ്ങൾ കേറി റെയ്ഡ് നടത്തി പ്രതികളെ പുഷ്പം പോലെ പൊക്കി കൊണ്ട് വരാന് ഉദ്യോഗസ്ഥർക്കു ഉണ്ടായ ധൈര്യം ഇങ്ങേരു ആഭ്യന്തരം കൈകാര്യം ചെയ്തത് കൊണ്ടാണ്. Cpm ഇത്രയേറെ പ്രതിരോധത്തിലാക്കിയ വേറൊരു രാഷ്ട്രീയ കൊലപാതകം ഇല്ല. സാധാരണ കേസുകളിൽ സംഭവിക്കുന്നത് പോലെ ഡമ്മി പ്രതികളെ ഇറക്കി പ്രമുഖരെ സംരക്ഷിക്കുന്ന cpm തന്ത്രം അവിടെ പരാജയപെട്ടു.
@rameshpanicker2322
@rameshpanicker2322 3 жыл бұрын
അതാണ് സ്‌കറിയ, നീതിബോധം
@sajeeshsajeesh5208
@sajeeshsajeesh5208 3 жыл бұрын
തിരുവഞ്ചൂർ സർ ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു.... താങ്കൾ ആണ് പൊതുപ്രവർത്തകൻ താങ്കൾ ശരിയായി പറഞ്ഞു മനസിലാക്കി തന്നു.... 🙏🙏നന്ദി....
@PradeepKumar-yp6ku
@PradeepKumar-yp6ku 3 жыл бұрын
ആഭ്യന്ദരം ഒഴിഞ്ഞിറങ്ങുമ്പോൾ പുറത്തു നിന്ന പോലീസുകാരന്റെ കവിളിൽ സ്നേഹത്തോടെയും തലോടിയ ഫോട്ടോ കേരളകൗമുദിയിൽ ആണെന്ന് തോനുന്നു ഞാൻ കണ്ടിരുന്നത് ഇ
@thomaschandapilla831
@thomaschandapilla831 3 жыл бұрын
Most suitable man for CM POST
@georgek.v.4963
@georgek.v.4963 3 жыл бұрын
സർ എത്ര വിനയമുള്ള മനുഷ്യനാണ്
@knm612
@knm612 3 жыл бұрын
നല്ല ഒരു ആൾ തന്നെ ആണ് ഇദ്ദേഹം ഒരുപാട് ഉപദ്രവിച്ചു സിപിഎം കാർ, ഇദ്ദേഹം മന്ദ്രിസഭയിൽ ഉണ്ടാകേണ്ട മന്ത്രി തന്നെ ആണ്,
@pvpnair5612
@pvpnair5612 3 жыл бұрын
ഇത്രയും നല്ല കാര്യപ്രാപ്തിയുള്ള ആളിനെ ഇതുവരെ കോൺഗ്രസ് CM ആക്കിയില്ല.കാരണം ന്യൂന പക്ഷം അല്ലാത്തതുകൊണ്ട്
@mathewjoseph5723
@mathewjoseph5723 3 жыл бұрын
Tharoor, sudhakaran, V.t balaram, shafi Parambil, rahul, thiruvajoor should be congress leadership
@rijomangattayam8031
@rijomangattayam8031 3 жыл бұрын
കൂടെ ആരും ഇല്ലാതെ കേറി ചെല്ലവുന്ന ഒരു വീടും ആഹ കാര്യം സാധിച്ചു തരുന്ന ഒരു മനസും
@v9ideologyhouse
@v9ideologyhouse 3 жыл бұрын
ഇങ്ങേർ ഇത്രയ്ക്കു നല്ല മനുഷ്യനെന്ന്, ഞാനിന്ന അറിയുന്നത്. പിന്നെ, ഇതുവരെ ഞാൻ വിശ്വസിച്ചിരുന്നത്, ഈ പെന്ഷനൊക്കെ കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റ് കൊണ്ടുവന്നതാണെന്നു.. അത് തെറ്റായി. പിന്നെ ഒരു കാര്യം., ഇവിടെ വികസന പ്രവർത്തനങ്ങൾ കൊണ്ടുവന്നത് congress ഗവണ്മെന്റ് ആണെന്ന്, ഇപ്പോൾ മനസ്സിലായി. പക്ഷെ എന്നെപ്പോലുള്ള സാധാരണകരുടെ അടുത്തേക്ക്, നിങ്ങളാണ് ചെയ്‌തതെന്ന്‌ അറിയിക്കാൻ പറ്റുന്നില്ല. ഇപ്പോഴും തൊഴിലുറപ്പ് പദ്ധതി പിണറായി കൊണ്ട് വന്നതാണെന്ന് പറയുന്ന ഒരുപാട് അമ്മച്ചിമാര് എന്റെ നാട്ടിലുണ്ട്.
@ajaytjosephyourmentor8773
@ajaytjosephyourmentor8773 3 жыл бұрын
ആകാശ പാത എത്രയും പെട്ടെന്ന് ഒരു തീരുമാനം ആകണം 🙏
@mallubachelor..9403
@mallubachelor..9403 3 жыл бұрын
Good man
@chandanasasidharan6519
@chandanasasidharan6519 3 жыл бұрын
A true Gandian congress leader. A rare breed fast vanishing from the Kerala:s political field.
@user-qq4tm1bt7j
@user-qq4tm1bt7j 3 жыл бұрын
ഇനിയും ഇദ്ദെഹത്തെ അഭ്യന്തരമന്ത്രി ആകാൻ ആഗ്രഹിക്കുന്നു ...
@SD-tc8zy
@SD-tc8zy 3 жыл бұрын
ഇപ്പൊ വന്ന് അടൂർ നിന്നാൽ ഒരു പ്രചാരണവും കൂടാതെ ജയിക്കാൻ പറ്റുന്ന ഒരു നേതാവാണ്..... ഇപ്പോളും അടൂരിൽ ആരുടേ കാര്യത്തിനും വരുന്നത് കാണാം...അടൂരിനെ അടൂർ ആക്കിയത് Thiruvanjoor ആണെകിൽ കോന്നിയെ കോന്നിയാക്കിയത് അടൂർ പ്രകാശ് ആണ്....
@binubinu6409
@binubinu6409 3 жыл бұрын
Super
@somarajansomarajan2186
@somarajansomarajan2186 3 жыл бұрын
ഈ കാര്യങ്ങൾ ഒക്കെ ജനങ്ങളെ പറഞ്ഞ മനസിലാക്കാൻ കഴിഞ്ഞില്ല ശ്രമിക്കുന്നില്ല
@abeninan4017
@abeninan4017 3 жыл бұрын
He won kottayam by 25000 votes.
@SD-tc8zy
@SD-tc8zy 3 жыл бұрын
അടൂരിൽ thiruvanjoor എന്ന് പേരുകണ്ടാൽ ഏതു പാർട്ടിയിൽ ഉള്ളവരായാലും ഇപ്പോളും കണ്ണുംപൂട്ടി വോട്ട് ചെയുന്ന ഒരേ ഒരു നേതാവേ ഉള്ളു അതാണ് thirunajoor...
@georgevarghese5448
@georgevarghese5448 3 жыл бұрын
അടൂർ എം ൽ എ ആയിരിക്കുമ്പോൾ കെ സ് ർ ടി സി ബസിൽ ഒരുമിച്ചു യാത്ര ചെയ്യാൻ പറ്റി അന്ന് ഇദ്ദേഹം ബസ് ഇൽ ആയിരുന്നു നിയമസഭയിൽ പോയികൊണ്ടിരുന്നത്
@rakeshsoman7517
@rakeshsoman7517 3 жыл бұрын
Nishkalankam aayi samsarikunnu 😍😍😍
@pcjoseph5844
@pcjoseph5844 3 жыл бұрын
നല്ല സൈബർ ടീം അത്യാവശ്യമാണു് തിരുവഞ്ചൂർ !
@gee3655
@gee3655 3 жыл бұрын
Of all person elected in ktym ,only he’s the person who developed all roads and started upper walkways which he can’t complete because of Ldf govt
@aneesh2679
@aneesh2679 3 жыл бұрын
UDF varum, ellaaam sheriyaaakum !
@kurien5859
@kurien5859 3 жыл бұрын
Very Good MLA
@siniregi3202
@siniregi3202 3 жыл бұрын
Correct 🙏🙏👍👍
@piuzthaliath5184
@piuzthaliath5184 3 жыл бұрын
Very good... Best interview
@abrahamdaniel7474
@abrahamdaniel7474 3 жыл бұрын
I like this ലീഡർ. His image is as clear as sparkling water. His opposition respect is exemplary. During last udf govt time, there was bonafide occasion protest when Orthodox Church conducted a dharma in front of his house, he made a point to be presentbin Kottayam residence. He is so noble.
@jaykumarnair5492
@jaykumarnair5492 3 жыл бұрын
One of the best interviews.
@joygeorge7022
@joygeorge7022 3 жыл бұрын
❤വികസന നായകൻ. അടൂരിലെ സ്വന്തം നേതാവ്, ഇന്നും അടൂരിൽ ഒരു നേതാവ് മാത്രമേ ജനങ്ങളുടെ ഉള്ളിൽ ജീവിക്കുന്നുള്ളൂ, അത് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാത്രമാണ് ❤
@santhoshkumarv123
@santhoshkumarv123 3 жыл бұрын
TP കേസിൽ കുറെ പേരെങ്കിലും അകത്തു കിടക്കുന്നത് ഇദ്ദേഹത്തിന്റെ നിലപാട് കൊണ്ടാണ്. പുറമെ സാധുവായി കണപ്പെടുമെങ്കിലും നല്ലൊരു ഭരണാധികാരി ആണ്. ആ നന്മ ആയിരിക്കാം മക്കളൊക്കെ നല്ല നിലയിൽ സ്വപ്രയത്നം കൊണ്ട് എത്തിയത്. കള്ളക്കടത്തും മയക്കുമരുന്നും കച്ചവടം നടത്തുന്ന നേതാക്കളും മക്കളും ഉള്ള കാലത് ഇദ്ദേഹം വേറിട്ടു നിൽക്കുന്നു
@signaturest
@signaturest 3 жыл бұрын
ഇതാണ് comment👍
@presannakumargangadharan1788
@presannakumargangadharan1788 3 жыл бұрын
Adoorine Adoor aakiya Emla
@asyourclassmate2512
@asyourclassmate2512 3 жыл бұрын
ഇലക്ഷൻ തീയതി വന്നപ്പോൾ മാത്രമാണ് സാറിനെ ഇവർക്ക് ഓർമ്മ വന്നത് . കോൺഗ്രസും , cpm , BJP യും പിന്ന മറുനാടനും ഒക്ക മുതലേടുപ്പുക്കാർ തന്നെ
@Jay_Kumar_
@Jay_Kumar_ 3 жыл бұрын
Great interview. Nice politician. 👌👍🤞
@vijayar512
@vijayar512 3 жыл бұрын
ഭാവിയിൽ കേരളത്തിന്റെ മുഖ്യമന്ത്രി ആകട്ടെ. അതിനും പാരവയ്ക്കാൻ സ്വന്തം കക്ഷികൾ ഉണ്ടാവും. ധൈര്യമായി മുന്നേറണം സർ
@josephmppaulose5761
@josephmppaulose5761 3 жыл бұрын
ജാടയില്ലാത്ത മനുഷ്യസ്നേഹി .
@miracle9193
@miracle9193 3 жыл бұрын
Adoor💐
@pjayaprakash7656
@pjayaprakash7656 3 жыл бұрын
Nalla oru sports minister ayirunnu, national games il njan venue operations manager ayi work chithirnnappol adithu edapazkan sathichittutt Nallaru manution
@alexkutty4296
@alexkutty4296 3 жыл бұрын
തിരുവഞ്ചൂർ സാറിന് എതിരായി പിണറായി നിന്നാലും തോൽക്കും.
@prasanthpanicker8224
@prasanthpanicker8224 3 жыл бұрын
Vijayan Koren arooddu Ethurthalum Thookum
@jishnupanamolyayyappan2589
@jishnupanamolyayyappan2589 3 жыл бұрын
"പട്ടിണിയെ മുതലാക്കുന്നത് ശെരി അല്ല "🥰🥰🥰 സല്യൂട്ട് യൂ സാർ 👌
@philipmathew3016
@philipmathew3016 3 жыл бұрын
Why Tiruvancoor was removed from the Home Minister Post? Had he continued as Home Minister Congress would have strengthned.
@kjjacobmdabtec3632
@kjjacobmdabtec3632 Жыл бұрын
A great statesman not a mere politician. God bless him abundantly
@anthu-zk8he
@anthu-zk8he 3 жыл бұрын
Adoor nta muth❣️
@bharathasabdam3586
@bharathasabdam3586 3 жыл бұрын
നായനാർ മുഖ്യമന്ത്രിയായ സമയം ഇലക്ഷന് തൊട്ടുമുമ്പ് കോട്ടയം നിയോജക മണ്ഡലത്തിലെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥി പേര് കൊച്ചോല കുമാർ എന്നാണ് ഓർമ്മ മരണപ്പെട്ടതിനെ തുടർന്ന് ഇലക്ഷൻ മാറ്റിവയ്ക്കുകയും നായനാർ മന്ത്രിസഭ അധികാരത്തിൽ എത്തിയതിനു ശേഷം കോട്ടയത്ത് നടന്ന ഇലക്ഷനിൽ ടി കെ രാമകൃഷ്ണനും തിരുവഞ്ചൂരും ആയിരുന്നു സ്ഥാനാർത്ഥികൾ നായനാർ മന്ത്രിസഭയിൽ ടി കെ രാമകൃഷ്ണൻ മന്ത്രിയാകും എന്ന് ഉറപ്പുണ്ടായതിനാൽ മന്ത്രിയെ വേണോ അതോ എംഎൽഎ മതിയോ എന്ന ചോദ്യത്തിൽ വോട്ടർമാർ ടി കെ രാമകൃഷ്ണനെ വിജയിപ്പിച്ചു അന്ന് അദ്ദേഹം മന്ത്രിയുമായി ആ സ്വതന്ത്ര സ്ഥാനാർത്ഥി അന്ന് മരിച്ചില്ലായിരുന്നെങ്കിൽ തിരഞ്ഞെടുപ്പിൽ തിരുവഞ്ചൂർ വിജയിക്കുമായിരുന്നു. ഒരുപക്ഷേ അന്നത് സംഭവിച്ചിരുന്നു എങ്കിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ മണ്ഡലം കോട്ടയം ആകുമായിരുന്നു അത് വികസനത്തിന്റെ കോട്ടയം എന്നറിയപ്പെടാനും ഇടയാക്കുമായിരുന്നു
@sathyarajannarayanan1925
@sathyarajannarayanan1925 3 жыл бұрын
Thanks Mr Sajan. This is one of the good works you have done. Now only I could realize this great man. Expect more like this.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН