ഒരു റൂബ്രിക്കും ഇവിടെ പാലിക്കപ്പെടുന്നില്ല...പിന്നെ എന്തിന് ഇത് അടിച്ചേൽപ്പിക്കണം? |Ekam News

  Рет қаралды 22,303

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

Күн бұрын

Пікірлер: 342
@jamesmlakuzhiyil6599
@jamesmlakuzhiyil6599 Жыл бұрын
V. Good.
@celinebabu8745
@celinebabu8745 Жыл бұрын
Well said father .
@joyanaj4604
@joyanaj4604 Жыл бұрын
ഹായ് വൈലികോടൻ ഞാൻ അങ്ങയുടെ ഫാനാ,,,,, അളിയൻ പൊളിയാ
@francisvarghise819
@francisvarghise819 Жыл бұрын
വിവേക പൂ ർണ്ണമായ മറുപടിക്ക് നന്ദി
@simonjoseph6478
@simonjoseph6478 Жыл бұрын
All the faithful of other 34 dioceses including Faridabad and Mandya Dioceses,led by Bishops who had guided the Rebels previously,celebrate daily the Valid Synod Mass 👌
@georgejoseph4779
@georgejoseph4779 Жыл бұрын
Nonsence വിവരക്കേട് പറയാതിരിക്കുക.അനുസരിക്കുക
@joyjoseph2467
@joyjoseph2467 Жыл бұрын
What you said is correct
@eljohnrajeshcheeran6375
@eljohnrajeshcheeran6375 Жыл бұрын
ഞാനും എന്റെ കുടുംബവു൦ വിമത വൈദീക൪ക്കൊപ്പ൦ അനുസരണയില്ലാത്ത വൈദീക൪ എറണാകുളം- അങ്കമാലി രൂപതയുടെ ഐശ്വര്യം
@binsongeorge6850
@binsongeorge6850 Жыл бұрын
മാർപാപ്പയെയും മേലധികാരികളെയും അനുസരിച്ചു കൊള്ളാമെന്നു പ്രതിജ്ഞത എടുത്തത് അവശത വന്നപ്പോൾ മറന്നു പോയി അല്ലേ
@thomaskutty8803
@thomaskutty8803 Жыл бұрын
പരിശുദ്ധ കത്തോലിക്കാസഭയും അതിന്റെ തലവനായ പരിശുദ്ധ മാർപാപ്പയും തൊപ്പി വച്ച ചങ്ങനാശ്ശേരി നികൃഷ്ട ജീവികളുടെ സിനടും തമ്മിൽ എന്ത് ബന്ധം
@josemd4293
@josemd4293 Жыл бұрын
ഇപ്പോഴും വയനാട്ടുകാരനായ ഞാൻ നിങ്ങളോപ്പം ! പ്രാർത്ഥനകളും
@donashaji9347
@donashaji9347 Жыл бұрын
എത്രയും പെട്ടെന്നു തമ്പുരാൻ ഇതിനു നീതിയുടെ വിധി നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@teddyabraham7438
@teddyabraham7438 Жыл бұрын
യേശു സതൃത്തിന് വേണ്ടിയാണ് തർക്കിച്ചത്.Sanatoriumയത്തില്ല അച്ഛൻമാരുടെ കാര്യത്തിൽ ആരാധന ക്രമത്തിൽ തന്നെ exception പറഞ്ഞിട്ടുണ്ട്. അത് ബാക്കിയുളള ബഹുഭൂരിപക്ഷം വിശ്വാസികൾക്ക് applicable ആവാതെ ഇരിക്കുന്നത് എങ്ങിനെ.Achan കാര്യമായി തെറ്റിദ്ധാരണ പരത്തുന്നു.
@josephalankara7682
@josephalankara7682 Жыл бұрын
Congratulations..well said..they r just showing their power....not even thinking about the old Res.Fathers....
@simonjoseph6478
@simonjoseph6478 Жыл бұрын
Let the Rebel Priests meditate on the Bible quote which threatens about severe punishment awaiting them : "ഈ ചെറിയവ രില്‍ ഒരുവനു ദുഷ്‌പ്രേരണ നല്‍കുന്നതിനെക്കാള്‍ നല്ലത്‌ കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്‌. ലൂക്കാ" 17 : 2 Rebels -
@frthomasvazhachalil8732
@frthomasvazhachalil8732 Жыл бұрын
very good
@SyroZero
@SyroZero Жыл бұрын
Vey good for Satan and very bad for church. Also going to be very bad for many vimatha priests who refuse to obey Pope & Synod. Those vimatha priests will become a disgrace for their parents, family & church. 'Pitiful and tragic!
@varghesepoulose1011
@varghesepoulose1011 Жыл бұрын
We respect you fr. Paul madan....
@abhinjeromejerone7037
@abhinjeromejerone7037 Жыл бұрын
Yes Father true.
@chackoej1416
@chackoej1416 Жыл бұрын
Dear father. You are correct on the case of aged priests. But the present agitation is not by old priests like you but young hooligans. Are you a obedient priest. The present agitation is not for or against synod qurbana. You people are looking for position and money
@JayamathaSchool
@JayamathaSchool Жыл бұрын
ഇത്രയും പ്രായമായില്ലേ പിന്നെ എന്തിനാണ് അച്ചോ വാർത്തകളെ ഇങ്ങനെ വളച്ചൊടിക്കുന്നത്
@abrahamthomas7318
@abrahamthomas7318 Жыл бұрын
കുർബ്ബാന ചെല്ലുന്നത് വണ്ടിക്കാളയെപ്പോലെ പണിയെടുക്കുന്നതായി കരുതുന്ന അച്ചനോട് സഹതാപം മാത്രം..
@mpm193
@mpm193 Жыл бұрын
വർഷങ്ങളായി അനുസരണം ശീലിക്കാത്തതിന്റെ കുഴപ്പമാണ് എറണാകുളത്തെ വൈദികർക്ക് വൈദിക സമിതി എന്ന പേരിൽ ഒരുതരം ട്രേഡ് യൂണിയനിസമാണ് എറണാകുളത്തെ വൈദികർ നടപ്പാക്കി വന്നത് രൂപതാ അധ്യക്ഷൻ എന്ന പദവി ആലങ്കാരികമായി കൊണ്ടുനടക്കാനെ അവിടെയുള്ള ബിഷപ്പുമാർക്ക് കഴിഞ്ഞിരുന്നുള്ളൂ ഞങ്ങൾ പറയും നിങ്ങൾ കേട്ടോണം എന്ന മനോഭാവവും ആണ് കുറെയധികം വൈദികർക്ക് അവരുടെ അപ്രമാദിത്യം അവസാനിക്കുന്നു എന്ന കാരണത്താലാണ് ഈ എതിർപ്പ് മുഴുവൻ സഭയുടെ നിലനിൽപ്പിന് തന്നെ ഏറ്റം അത്യാവശ്യമായ ഒരു കാര്യമാണ് അനുസരണം അത് അവിടെയുള്ള എല്ലാ വൈദികരെയും പരിശീലിപ്പിക്കുക തന്നെ വേണം അല്ലാത്തവർ പുറത്തു പോകട്ടെ
@cissyantony5088
@cissyantony5088 Жыл бұрын
ആദ്യത്തെ cardinal Mar parekkatil ne അനുസരിക്കാത്ത powathi ക്കും peruthottathinum എതിരെ ആരെങ്കിലും വടി എടുത്തോ. ഞങ്ങള്‍ അത് ക്ഷമിച്ചത് തെറ്റാണെന്ന് കാലം തെളിയിച്ചു.
@mpm193
@mpm193 Жыл бұрын
ക്ഷമിച്ചു എന്ന് മാത്രം പറയരുത്. ആ കനൽ ആളിക്കത്തിച്ചാണ് എറണാകുളം രൂപതയെ ഈ അവസ്ഥയിൽ എത്തിച്ചത്. ഈ ലോകം തന്നെ ഒന്നായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രാദേശികവാദം എന്ന കുബുദ്ധി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്
@mpm193
@mpm193 Жыл бұрын
@@cissyantony5088 ആദ്യം വൈദികരിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ പ്രശ്നം എങ്ങനെയാണ് അല്മായരിലേക്ക് എത്തിച്ചേർന്നത് ഒരു വേർതിരിവ് ഉണ്ടാക്കുവാൻ വേണ്ടി ഇപ്പോഴുള്ള കുറെ സീനിയർ വൈദികർ തന്നെയാണ് അലമായ ലേക്ക് കൂടി വിഭജനത്തിന്റെ വിത്ത് വിതച്ചത് ആരാധനക്രമം ഒരിക്കൽപോലും അല്മായരുടെ തീരുമാനത്തിന് അനുസരിച്ചുള്ള കാര്യമല്ല.
@joymj7954
@joymj7954 Жыл бұрын
എല്ലാം കർത്താവേ എൻറെ ദൈവമേ പരിശുദ്ധ പരമ ദിവൃകാരുണൃത്തിന് എന്നെരവും ആരാധനയും സ്തൂതിയും പൂകഴചയും ഉണ്ടായിരിക്കടെ.ത്രിത്വയ്ക ദൈവമേ അങ്ങയുടെപരിശുദത്മാവിൻറ ശക്തി ഞങ്ങളിൽ നിറയേണമേ .
@KuriakosePolayil
@KuriakosePolayil Жыл бұрын
Real truth proclaimed congratulations .
@ThomasNettikadan-vm1hg
@ThomasNettikadan-vm1hg Жыл бұрын
അച്ചൻ എല്ലാ അച്ചൻമാരെയും രോഗികൾ ആക്കല്ലെ. എല്ലാവരും രോഗം ഉള്ളവരെ പോലെ കുർബാന ചൊല്ലണൊ??
@princekuruvila
@princekuruvila Жыл бұрын
Retired priests have the full freedom to spend their time There shouldn't be any restrictions on them
@sellikuttykurian3074
@sellikuttykurian3074 Жыл бұрын
How long should one face the alter. Hardly 15 minutes?.
@cissyantony5088
@cissyantony5088 Жыл бұрын
Every time we are facing Jesus. But you are seeing the claver. Claver and curtains prevents the ordinary people to look Jesus in an ordinary way. No theology help any one to go to heaven. But Love one another as Jesus loved .
@varghesechamakkala123
@varghesechamakkala123 Жыл бұрын
എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികളുടെ കൂടെ നിൽക്കുന്ന ഇല്ല വന്ദ്യ പുരോഹിതർക്ക് അഭിനന്ദനങ്ങൾ❤❤❤ പ്രാർത്ഥനകൾ❤❤❤❤ ഈ അതിരൂപത ഒറ്റകേട്ടു ❤❤❤❤
@sebastiankt2421
@sebastiankt2421 Жыл бұрын
@AgueroEdits9 കൾദായരാടാഅനുദിനംനാണംകെട്ട്ഒറ്റപ്പെട്ട്തൂറിനാറിനടക്കുന്നത്
@shajimanelil6772
@shajimanelil6772 Жыл бұрын
ആരെയും വെറുതെ വിടില്ല കഠിന ഹൃദയ രാണ് ഇടയന്മാർ ജീവിതം മുഴുവൻ സഭക്കു വേണ്ടി ചില വഴിച്ച വന്ദ്യ പുരോഹിതർക്ക് വന്ദനം
@MaryJoe2010
@MaryJoe2010 10 ай бұрын
Trying to mask synod decision with some sentimental reasoning .. doesn’t add up
@shinypl5854
@shinypl5854 Жыл бұрын
പ്രായത്തിന്റ ക്ഷീണം ഒന്നും തോന്നുന്നില്ല. അനുസരിക്കാനുള്ള ബുദ്ധിമുട്ടാണ്. കടുത്ത പിശാചാണ്. കലഹത്തിന്റ ആളാണ്. ആളെ നോക്കി കുർബ്ബാന കിടന്നണോ ചൊല്ലുന്നത് ?
@remi8044
@remi8044 Жыл бұрын
അപ്പോ ശാരീരിക ബുദ്ധിമുട്ടല്ല പ്രശ്നം.. അഹങ്കാരമാണ്. ആദ്യം പറഞ്ഞത് ഒന്ന്.. രണ്ടാമത് പറഞ്ഞത് വേറൊന്ന്.. കഷ്ടം.. നിങ്ങളുടെ ദുർവാശി ആ പ്രായമായി മരിക്കാറായ വൈദികരെയും നരകത്തിലേക്ക് കൊണ്ട് പോകും.. അതിലും ഭേദം ഈ വൈദികൻ പുറത്ത് പോകുന്നതാണ് നല്ലത്.. അല്ലെങ്കിൽ തനിയെ സ്വന്തം മുറിയിൽ കുർബാന അർപ്പിക്കട്ടെ..
@sherlysebastian7563
@sherlysebastian7563 Жыл бұрын
Super
@sjv9479
@sjv9479 Жыл бұрын
സഭയെയും മാർപ്പാപ്പയെയും അനുസരിക്കാത്ത വൈദീകർ അതിനാൽ തന്നെ സഭയ്ക്ക് പുറത്തായിരിക്കുന്നു. നിങ്ങൾ എങ്ങിനെ അടുത്ത തലമുറയോട് അനുസരണത്തെ കുറിച്ച് പറഞ്ഞു കൊടുക്കും.
@varghesechamakkala123
@varghesechamakkala123 Жыл бұрын
എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം ❤❤❤❤❤❤
@binsongeorge6850
@binsongeorge6850 Жыл бұрын
Private Mass ഉചിതമായ രീതിയിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ... പിന്നെ എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഈ വാർത്ത
@lintarose7075
@lintarose7075 Жыл бұрын
Good
@niyamtajsoumya1186
@niyamtajsoumya1186 Жыл бұрын
Very Correct Respected Father, God Bless you
@johnpg5095
@johnpg5095 Жыл бұрын
I appreciate this openion.
@joyjoseph2467
@joyjoseph2467 Жыл бұрын
Well said father I admire your courage
@vimalasr4289
@vimalasr4289 Жыл бұрын
Super Speech 🙏🙏🙏 Praying Jesus Christ bless us all abundantly with love and peace and prosperity and happiness 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gapps2611
@gapps2611 Жыл бұрын
😂😂 രോഗി അല്ലാത്ത അച്ഛന്റ് മാർ ക്കു അപ്പോൾ എന്താ കുഴപ്പം?
@sudheeshmalpan9485
@sudheeshmalpan9485 Жыл бұрын
❤❤❤
@babumampilly9063
@babumampilly9063 Жыл бұрын
Very Correct
@joseygeorge6456
@joseygeorge6456 Жыл бұрын
Best excuse.
@varghesechamakkala123
@varghesechamakkala123 Жыл бұрын
ഞങ്ങൽ എന്നും കൂടെയുണ്ട് ..ഞങ്ങളുടെ പുരോഹിതരെ ശിക്ഷിച്ചാൽ ഞങൾ നോക്കി നിൽക്കില്ല ...
@MrSMPPP
@MrSMPPP Жыл бұрын
നിങ്ങളുടെ ആരെങ്കിലും ആണോ മാര്‍പ്പാപ്പ???
@bijlikumar123
@bijlikumar123 Жыл бұрын
​​@@MrSMPPP എടോ അസംബന്ധം പറയാതെ . കത്തോലിക്കനായ മാർപാപ്പ മുഴുവൻ സമയ ജനാഭിമുഖ കുർബ്ബാനയാണ് അർപ്പിക്കുന്നത് .
@bennyjoseph6901
@bennyjoseph6901 Жыл бұрын
മാർപാപ്പയുമായിട്ടോ സിനഡുമായിട്ടോ ഒരു ബന്ധവുമില്ലാത്ത ഊള വൈദികർ. ഇവർ നൽകിയിട്ടുള്ള കൂദാശകൾ പാഴായിരുന്നു. കാരണം യേശുവിന്റെ ഭൂമിയിലെ വികാരിയാണ് മാർപാപ്പ. മാർപാപ്പ നിയമിക്കുന്ന വികാരിമാരാണ് മെത്രാന്മാർ. മെത്രാന്മാരെ തള്ളിപ്പറയുന്ന ഏത് വൈദികനും മാർപാപ്പയുമായിട്ട് ഒരു ബന്ധവുമില്ലാത്തവരാണ്. അതുകൊണ്ട് അവർ വെറും പാഴ് തന്നെ.
@martintherattil1739
@martintherattil1739 Жыл бұрын
@@MrSMPPP പോപ്പ്.നിങ്ങളുടെ ആണോ?
@varghesechamakkala123
@varghesechamakkala123 Жыл бұрын
@AgueroEdits9 കരയാൻ നീ ഒക്കെ ഉണ്ടല്ലോ...കുറേ വർഷം ആയല്ലോ...മോങ്ങാൻ തുടങ്ങിയിട്ട്....വല്ലതും നടന്നോ...?🤣🤣🤣😆😆🤣🤣😆
@sebykanjirathingal7008
@sebykanjirathingal7008 Жыл бұрын
👍👍👍👍👍👍
@AlbinaTom-ec1lk
@AlbinaTom-ec1lk Жыл бұрын
നിങ്ങൾക്കും ഒരു കസേരകത്തോലിക സഭയുടെ പുറത്തുണ്ടു
@TOMYAUGUSTINE-g1n
@TOMYAUGUSTINE-g1n Жыл бұрын
മാർപ്പാപ്പ തങ്ങളെ കൂടിയാലോചനയിക്കായി ഉടനെ ക്ഷെണിക്കുന്നതാണ്... സ്വന്തം കുറ്റസമ്മതം ആയിപ്പോയല്ലോ താങ്കളുടേത്...😂😂😂
@shajimanelil6772
@shajimanelil6772 Жыл бұрын
ന മുക്കു പ്രാർത്ഥിക്കാം അധികാരികൾക്ക് വിവേകം ഉണ്ടാകാൻ
@seekeroftruth3150
@seekeroftruth3150 Жыл бұрын
വിവേകം ഇല്ലാതെ തെറിയുംകൂത്തും തല്ലും ബഹളവുമായി നടന്നു സഭയെ തല്ലിതോപ്പിക്കാമെന്നു വിചാരിച്ചല്ലേ.
@georgeadv6305
@georgeadv6305 Жыл бұрын
ഓരോരുത്തരുടേയും ഇഷ്ടം പോലെ എന്തും ചെയ്യാൻ സ്വന്തം വീട്ടിൽ പോലും പറ്റുമോ? സഭ ആയാലും സംഘടന ആയാലും നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരല്ലോ. നിയമത്തിന്റെ കണ്ണിൽ എല്ലാവരും തുല്യരല്ലേ.
@bijlikumar123
@bijlikumar123 Жыл бұрын
ഇഷ്ട്ടംപോലെയല്ല . 60 വർഷമായി തുടർന്ന് കൊണ്ടിരിക്കുന്ന കുർബ്ബാനയാണ് .
@sebastiankk4582
@sebastiankk4582 Жыл бұрын
എത്ര കൊല്ലമായാലും അനുസരണ വേണം
@joymadavanathomas6319
@joymadavanathomas6319 Жыл бұрын
സഹോദരാ നിയമത്തെ പറ്റി താങ്കൾ ഇത്രമാത്രം വിലമതിക്കുന്നെങ്കിൽ താങ്കൾ ഇതിനൊരു മടുപ്പ് മറുപടി തരാൻ പറ്റുമോ??? 2001ൽ...ലിറ്റർജി സംബന്ധമായ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ സിനട് പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് സിനട് തന്നെ തീരുമാനിച്ചു വച്ചിരുന്നു 🙏 ഈ സഭാ നിയമം ലംഘിക്കാമോ??? എന്നാൽ നിയമലംഘനം പാപമാണെന്ന് അറിഞ്ഞിട്ടും🙏 നിയമം വിശുദ്ധമാണെന്നും അറിഞ്ഞിട്ടും🙏 എന്തിനു വേണ്ടിയാണ് കോവിഡിന്റെ മറ പറ്റി വീരുദ്ധത്തിന്റെ അടയാളമായ ഓൺലൈൻ സിനട് സഭാ വിരുദ്ധം അല്ലേ??? താങ്കൾ ആർജ്ജവത്വമുള്ള ക്രിസ്തീയനാണെങ്കിൽ ഇതിനൊരു മറുപടി താ 😜😭 ..
@joymadavanathomas6319
@joymadavanathomas6319 Жыл бұрын
​ സഹോദരാ അനുസരണം അധികാരികളിൽ നിന്ന് വൈദികരിലേക്ക് ഒഴുകി ഇറങ്ങി ആത്മബന്ധം ഊട്ടിയുറപ്പിക്കണം🙏 രണ്ടുപേരും സ്വീകരിച്ചിരിക്കുന്നത് തിരുപ്പട്ടം തന്നെയല്ലേ??? അവർ തമ്മിലുള്ള അടുത്ത ബന്ധമാണ് അനുസരണത്തിന്റെ വഴി 🙏 ഈ സ്നേഹബന്ധം വഴി.. പാപത്തിന്റെ ആധിക്യം മറക്കും എന്ന സത്യം വിശ്വാസികളിലേക്കും ഒഴുകി ഇറങ്ങി സഭയാകുന്ന വലക്കണ്ണി പൊട്ടാതെ സംരക്ഷിക്കപ്പെടും 🙏 ദൈവകൃപയുണ്ടാകട്ടെ 🙏
@martintherattil1739
@martintherattil1739 Жыл бұрын
@@sebastiankk4582 അനുസരിക്കാൻ പറയുമ്പോൾ അതിന്റെ ന്വായീകരണവും ബോധ്യപ്പെടുത്തണം .
@srmolypeter6942
@srmolypeter6942 Жыл бұрын
Full support with prayers
@SyroZero
@SyroZero Жыл бұрын
Not all prayers are answered.. you are seeing it now and you will see it more in the coming days. 😀 Obey Pope, Synod and Bishop, if vimatha priests and nuns want be in Syro Malabar Church. That is the only option. Otherise, join Latin Rite or some Pentecost group. Good Luck.
@responsefortruth4608
@responsefortruth4608 Жыл бұрын
He said to him, `If they do not hear Moses and the prophets, neither will they be convinced if someone should rise from the dead.'” Luke 16:31
@babuthomasET
@babuthomasET Жыл бұрын
ഇത്രയും പ്രായമായിട്ടും പിടിവാശിക്ക് ഒരു കുറവുമില്ല. പക്വതയിലേക്ക് വരൂ
@MusicDude20.3K
@MusicDude20.3K Жыл бұрын
🥰👍🏻
@shinypl5854
@shinypl5854 Жыл бұрын
പ്രായം ഒന്നും ആയതായിട്ട് തോന്നുന്നില്ല. സഭ തകർക്കണം എന്ന വലിയ അഭിവാജ്ഞയുള്ളതായി തോന്നി. ജനാഭിമുഖ കുർബ്ബാന വയ്യാത്തതു കൊണ്ട് കിടന്നാണോ ചൊല്ലുന്നത്. മനുഷ്യരെ വെറുതെ മണ്ടരാക്കല്ലേ? അനുസരിക്കുവാനുള്ള മടിയാണ്. കടുത്ത പിശാചാണ് ബാധിച്ചിരിക്കുന്നത്. നിങ്ങളേക്കാൾ 100 ഇരട്ടി കഷ്ടപ്പെട്ടാണ് ഞങ്ങൾ ജീവിക്കുന്നത്. എല്ലാം ഉണ്ടെങ്കിൽ പിന്നെ വഴക്കാണ് വേണ്ടത് അല്ലേ? വർഗ്ഗീസ്
@simonjoseph6478
@simonjoseph6478 Жыл бұрын
I wonder why Faridabad Bishop who is the Guide and Mandy Bishop, the Vice Guide of the Rebels, celebrate the Synod Mass 💋
@pcdevasia1736
@pcdevasia1736 Жыл бұрын
Very good God Bless you Father⛪🙏
@emmanuelthomas2186
@emmanuelthomas2186 Жыл бұрын
V r always with this view n follow the decision of elder 10 priests of Vijo bhawan
@eljohnrajeshcheeran6375
@eljohnrajeshcheeran6375 Жыл бұрын
ഈ റിപ്പോ൪ട്ട൪ സ്വന്തം വീട്ടിലെ പൊതുവായ നിയമം അനുസരിക്കുന്നുണ്ടോ? .....
@mollyjoy8140
@mollyjoy8140 Жыл бұрын
🙏🙏🙏
@amalat4815
@amalat4815 Жыл бұрын
ആദ്യംപോയിഅനുസരണപടിക്ക്
@cissyantony5088
@cissyantony5088 Жыл бұрын
കക്കാൻ ആണോ നിങ്ങളുടെ അനുസരണത്തിലൂടെ പഠിക്കേണ്ടത്
@piusgeorge3476
@piusgeorge3476 Жыл бұрын
Fr don't u turn ur reason We all praying u change ur to be obedient to archdiocese
@sebastiankk4582
@sebastiankk4582 Жыл бұрын
എന്തിനാ അച്ചാ ഇതൊക്കെ അധികാരികളെ അനുസരിക്കാൻ പറ്റില്ല എന്നു പറഞ്ഞാൽ പോരെ
@pligrimsofhope545
@pligrimsofhope545 4 ай бұрын
അനുസരണ കൂടിയതുകൊണ്ട് ആണ് മാർപ്പാപ്പ ആലഞ്ചേരി യെ രാജി വൈപ്പിച്ചത്..
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 Жыл бұрын
ബ. അച്ചാ ക്ഷമിക്കണേ . അവർ ചെയ്യുന്നതെന്താണെന്ന് അവർ അറിയുന്നില്ല. നിങ്ങൾ മനസറിഞ്ഞ് ഒരു ശാപവാക്ക് പറഞ്ഞു പോയാൽ ഇവിടെ പ്രളയം ഉണ്ടാകും. അരുതേ . ക്ഷമിക്കണമേ😭
@sumasaji9504
@sumasaji9504 Жыл бұрын
No acha you have to obey the church
@bijlikumar123
@bijlikumar123 Жыл бұрын
എടോ മരമണ്ടാ ,, സഭയെന്ന് പറയുന്നത് ആരാണ് ? മാർ താഴത്തും , മാർ ആലഞ്ചേരിയും , സ്ഥിരം സിനഡിലെ വിരലിലെണാവുന്ന കുറച്ച് മെത്രാന്മാരും ചേർന്നതാണോ സഭ ??? അപ്പോൾ താൻ സഭയിൽ ആരുമല്ലേ ? വെറും റബ്ബർ സ്റ്റാമ്പോ ? തൻ്റെ ആത്മാവും , മാർ താഴത്തിൻ്റെ ആത്മാവും തമ്മിൽ കർത്താവിന്റെ മുമ്പിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ ? അല്ലെങ്കിൽ യേശു മിശിഹാ മാർ താഴത്ത് മെത്രാനെ ഭയപ്പെടുന്നുണ്ടോ ? പോയി സുവിശേഷം കയ്യിലെടുത്തു താഴെ പറയുന്ന വാക്യങ്ങൾ വായിക്കുക . അപ്പോൾ തൻ്റെ കണ്ണു തുറക്കും . മത്തായി 20 ( 20 - 28 ) . 1 പത്രോസ് 5 ( 1 - 4 ) .
@annetomy307
@annetomy307 Жыл бұрын
Congratulations dear father you have well said in a bold way.These authorities just not taking care of the church but only bothered of their positions .we really pity these bishops and often wonders why they don't have common sense and say they follow Jesus christ.
@theeapensofficial6574
@theeapensofficial6574 Жыл бұрын
സിറോ മലബാർ സഭയിലെ ഏക വൈദിക മന്ദിരം. വേറെയെങ്ങും വൈദിക മന്ദിരങ്ങൾ ഇല്ല, അവശരും ഇല്ല.
@antonykj3388
@antonykj3388 Жыл бұрын
ഇട്ടിട്ട് പൊയ്ക്കോളൂ.... മാന്യത അതല്ലേ..... അല്ലാതെ ഇങ്ങനെ കുത്തി തിരിപ്പ് ഉണ്ടാക്കുന്നത് എന്തിനു
@josephkallarackal9528
@josephkallarackal9528 Жыл бұрын
വിവേകവും ബുദ്ധിയുമുള്ള കർത്താവിന്റെ ആത്മാവിനാൽ ജ്വലിക്കുന്ന ക്രിസ്തുവിന്റെ പോരാളിയുടെ പ്രതികരണം . jay father 🧚‍♀️jay jesus🧚‍♀️
@johnvarghese5295
@johnvarghese5295 Жыл бұрын
ആരോഗ്യം ഉള്ളവർക്ക് അനുസരിക്കാൻ പാടില്ലേ പ്രായം ആയവരെ ആരും നിർബന്ധിച്ചില്ല പ്രായം ആയ അച്ചൻ ഇനിയെങ്കിലും ദൈവത്തെ അനുസരിക്കുക
@martintherattil1739
@martintherattil1739 Жыл бұрын
@@johnvarghese5295 ദൈവം.എന്ന് പറഞ്ഞാല് സിനഡ് ആണോ ?
@sebastiankt2421
@sebastiankt2421 Жыл бұрын
@@martintherattil1739 ദേവത്തെപ്പോലുംകൊന്നിട്ട്പുതിയസിനഡൻദൈവങ്ങളെയല്ലേപ്റതിഷ്ഠിച്ചിരികിക്കുന്നത്😁
@valsageorge5663
@valsageorge5663 4 ай бұрын
അച്ചോ വിഷമം തോന്നി ഓരോന്നു കേൾക്കുമ്പോൾ ജനഭിമുഖ കുർബാനയാണ് ഇഷ്ടം 🙏.
@athuldominic
@athuldominic Жыл бұрын
വെറുതെയല്ല കേരളത്തിൽ യുവാക്കൾ ഒന്നും നിൽകാത്തത്.. വൈദികർ വരെ ഇങ്ങനെ ധിക്കാര സ്വഭാവം ഉള്ളതല്ലേ... മാർപാപ്പയെ വരെ അവഹേളിക്കുന്ന വൈദികർ.. കഷ്ടം തന്നെ!
@georgejoseph8159
@georgejoseph8159 Жыл бұрын
Not Priests Bishops are the worst.
@bijlikumar123
@bijlikumar123 Жыл бұрын
കത്തോലിക്കനായ മാർപാപ്പ മുഴുവൻ സമയ ജനാഭിമുഖ കുർബ്ബാനയാണ് ചൊല്ലുന്നത് .
@georgevarghese1919
@georgevarghese1919 Жыл бұрын
ഈ ഗുണ്ടകളെ ഇപ്പോൾ ഒതുക്കിയില്ലെങ്കിൽ ഇത് ഒരു വലിയ കാൻസർ ആയി മാറും. മറ്റ് എല്ലാ രൂപതക്കാരും എറണാകുളം ഇടവക കളിലേക്ക് മാർച്ച് 🏃🏻‍♀️🏃🏻‍♀️🏃🏽‍♂️🏃🏽‍♂️ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ബിഷപ്പുമാർക്ക്, കുപ്പിയും കുറുവടിയുമായി നടക്കുന്ന ഈ ഗുണ്ടകളെ ഒന്നും ചെയ്യുവാൻ സാധിക്കുകയില്ല. അതുകൊണ്ട് യഥാർത്ഥ സഭാ വിശ്വാസികൾ മുന്നിട്ടിറങ്ങേണ്ട സമയം അധികൃമിച്ചിറ്റിക്കുന്നു ! സ്വന്തം പിതാവിനെ ഒരു മകൻ തെറി വിളിച്ചാൽ മറ്റ് മക്കൾ നോക്കി നില്ക്കുമോ??? അന്യമതസ്ഥർ പോലും എത്രയോ ബഹുമാനത്തോടുകൂടിയാണ് ഈ പിതാക്കന്മാരെ അഭിസംബോധന ചെയ്യുന്നത്. എറണാകുളത്തുള്ള പാവപ്പെട്ട വിശ്വാസികൾക്ക് ഈ തെരുവുണ്ടുകളെ ഒന്നും ചെയ്യുവാൻ സാധിക്കുകയില്ല. ഈ ഗുണ്ടകൾക്ക് പണവും സുഡാപ്പികളുടെയും മീഡിയയുടെയും സപ്പോർട്ടും ഉണ്ട് . അതുകൊണ്ട് ഈ വിഷ വിത്തുകൾക്ക് എതിരെ എല്ലാ സീറോ മലബാർ വിശ്വാസികളും അണിചേരുക .🤝💪
@pauljosephkattookaren2332
@pauljosephkattookaren2332 3 ай бұрын
ഒരു പുതിയ കളർ കോഡ് ളോഹ കൊടുത്താൽ തിരിച്ചറിയാൻ എളുപ്പം ആകും.
@ranijoji-fp2fq
@ranijoji-fp2fq Жыл бұрын
I can't understand the speciality of Ekm Angly than other diocese. What is it ?
@Lux-christi
@Lux-christi Жыл бұрын
വയ്യാത്തവരുടെ കാര്യങ്ങൾ ഏതൊരു സാധാരണക്കാരനും മനസ്സിലാകും ... എഴുനേറ്റ് നടക്കുന്നആളുകളുടെ കാര്യം പറ sir...
@yacobpo7688
@yacobpo7688 Жыл бұрын
ദൈവത്തോട് പോലും സമരം ചെയ്യാനുള്ള ഈ അച്ഛന്മാരുടെ കഴിവിനെ അംഗീകരിച്ചേ മതിയാകൂ
@Jobinboon
@Jobinboon Жыл бұрын
Best... FR. Emergency is emergency
@marykuttymathew2890
@marykuttymathew2890 Жыл бұрын
പ്രായമായാൽ എന്തും വിളിച്ചു പറയാൻ സാധിക്കുമോ?
@thomassleamon3356
@thomassleamon3356 3 ай бұрын
ആലഞ്ചേരി വൈരാഗ്യം തീർക്കാൻ എടുത്ത വടി ആണ് ഈ പുതിയ കലാ പരിപാടികൾ.
@binsongeorge6850
@binsongeorge6850 Жыл бұрын
നേരായ വഴിയിലൂടെ സഭയിലെ 99% കുഞ്ഞാടുകളും നടക്കുമ്പോൾ ഒരു കുഞ്ഞാട് മാത്രം വഴി തെറ്റി പോകുന്നു ആ വഴി തെറ്റി പോകുന്നതിനെ തമ്പുരാൻ തിരിച്ചു കൊണ്ടുവരും എന്നിട്ട് തമ്പുരാൻ തന്നെ ഒരുമിച്ച് ചേർത്തോളൂo
@vt8941
@vt8941 Жыл бұрын
എന്ന് ഇടയ മനസ്സുള്ള ആലഞ്ചേരിയും ആൻഡ്രൂസ് പിതാവും
@sju5827
@sju5827 Жыл бұрын
ആദ്യം അനുസരിക്കുക ദൈവഹിതത്തിനു കീഴ് വഴങ്ങുക. നൽമരണം കിട്ടും
@sunilkm5883
@sunilkm5883 Жыл бұрын
തിരു സഭക്ക് ഒരു ആരാധന ക്രമം ഉണ്ട്, അത് പാലിക്കാൻ പറ്റാത്തവർ സ്വയം തീരുമാനിക്കുക,
@martintherattil1739
@martintherattil1739 Жыл бұрын
ആസഭയുടെ പേര് പറയാൻ നാണം വരുന്നോ ?
@sebastiankt2421
@sebastiankt2421 Жыл бұрын
തിരുസഭയെന്നാൽസിനഡിൻറെതറവാട്സ്വതല്ലറിലേപോയമാർപാപ്പയുടെഅവശതകൾമുതലെടുത്ത്ഒരുത്ട്ടിക്കൂട്ടിഏകപക്ഷീയസിനഡുണ്ടാക്കിയാൽഅതിനുപുല്ലുവിലയേയുള്ളുഞങ്ങളുടെവൈദികർഞങ്ങളുടെജീവൻറെഭാഗമാണ്/അവരെതൊട്ടാൽപ്റധാനപ്പെട്ടപലതുംതിരിച്ചെടുകാൻപറ്റാത്തവിധംനഷ്ടപ്പെടുംഅധികംകളിയ്ക്കേണ്ട
@shibukurian3144
@shibukurian3144 Жыл бұрын
നീ ആദ്യം സ്വയം നന്നാവുക
@sebastiankt2421
@sebastiankt2421 Жыл бұрын
എടാതെണ്ട്ഒന്നാംനുറ്റാണ്ടുമുതൽഞങ്ങളുടെപൂർവപിതാക്കൻമാർപിൻതുടർന്നവരുന്നആരാധനാക്റമങ്ങളാണ്ഞങ്ങൾപാലിക്കുന്നത്/രണ്ടാംവത്തിക്കാൻസൂനഹദോസോടെഅതുസുറിയാനിയൽനിന്നംലയാളത്തിലാക്കിയെന്നേ യുള്ളൂ/അതിനെആക്ഷേപിച്ചാ ൽ--------------------/നിൻറെയൊക്കെ-------- സിനഡൻഅടുക്കളകളളക്കുർബ്ബാന അവിടെ ചൊല്ലിയാൽ മതി/ഇവിടെ നടപ്പില്ല
@sebastiankt2421
@sebastiankt2421 Жыл бұрын
@@martintherattil1739 സനിൽക്കുട്ടാ,അടുക്കളകൽദായ മെന്നത് ഉറക്കേപറഞ്ഞോനാണിക്കേണ്ട/നാണവുംഇല്ലാത്തവർക്ക്എൻതുനാണംഅല്ലേ
@antonychatham6066
@antonychatham6066 Жыл бұрын
This is sad! How can you impose this ridiculous attitude to these priests who served people for their entire life? How can a priest of the diocese impose this to his senior priests?
@thomaskt991
@thomaskt991 3 ай бұрын
തോന്നുന്നതുപോലെ നടത്താനുള്ളതല്ല വിശുദ്ധ കുർബാന.
@simonjoseph6478
@simonjoseph6478 Жыл бұрын
Another point which bewilders me is the ostentatious show of wealth as evinced in purchase of costly cars by even younger priests which points to their Jihadi funding 😭
@vargheseunniadan5187
@vargheseunniadan5187 Жыл бұрын
Very good❤
@josephkallarackal9528
@josephkallarackal9528 Жыл бұрын
യേശുവിനെ അറിയാത്തവന്റെ ജല്പനം . 🤗.
@thomaskutty8803
@thomaskutty8803 Жыл бұрын
യേശുവിനെ അറിയാത്ത തൊപ്പി വച്ച നികൃഷ്ട ജീവികളുടെ സിനടിനെ കുറിച്ചാണോ ഉദ്ദേശിച്ചത്
@joseputhur3776
@joseputhur3776 Жыл бұрын
ഭൂമി കേസ് പിൻവലിച്ചാൽതീരുന്നപ്രശ്നമേയുള്ളു
@martintherattil1739
@martintherattil1739 Жыл бұрын
എന്ന് വെച്ചാൽ കൊള്ളയടിക്കാനുള്ള ലൈസൻസ് വേണം എന്ന് !
@dayanajoykutty4086
@dayanajoykutty4086 Жыл бұрын
പോപ്പ് പറയുന്നത് കേട്ടാൽ സഭ നശിക്കും അല്ലെ അച്ഛാ നന്നായി സംസാരിച്ചു നന്നായി വരട്ടെ
@Mjm0616
@Mjm0616 Жыл бұрын
I am with you father.
@thomaskoikarathil4502
@thomaskoikarathil4502 4 ай бұрын
I can understand the feelings of this priest. This is all because of Allencherry"s land scam issue. He has to divert the attention to some other direction.
@bennyjoseph6901
@bennyjoseph6901 Жыл бұрын
ഇയാൾക്ക് ഇത്തിരി റൂബിക്ക കൊടുക്ക്.😊😊😊😊😊
@josephkallarackal9528
@josephkallarackal9528 Жыл бұрын
മാനുഷിക നിയമങ്ങളെ ദൈവിക നിയമങ്ങളാക്കി വ്യാഖ്യാനിച്ചു നടപ്പിലാക്കാൻ ശ്രമിക്കുന്ന സഭ യേശുവിനെ അപമാനിക്കുന്നു . ഇത് അനുവദിക്കരുത് . നിശിതമായി വിമർശിക്കേണം . ലുക്കാ , 13:31-32.
@princekuruvila
@princekuruvila Жыл бұрын
Very Shameful
@25jacobus
@25jacobus Жыл бұрын
Feel pity on you
@simonjoseph6478
@simonjoseph6478 Жыл бұрын
Before a " Kochusabha" is floated there's every chance of the Bishop Designate Thelakkat and his minions being arrested for forgery.
@ranithomas8977
@ranithomas8977 Жыл бұрын
അച്ഛനല്ലേ അച്ഛാ കുർബാന ഒരു പ്രസ്ഥാനമാണെന്ന് പറഞ്ഞth
@georgesoney3594
@georgesoney3594 Жыл бұрын
When syro malabar Church came under the umbrella of Roman Catholic Church , the conditions imposed on it were that they could evangilise only in Kerala. If any priest/ Nuns wanted to do missionary work, they had to join the Latin rite congregation. Roman Catholic Church comprises 23 autonomous churches. The biggest is Latin rite (95%), the second is Syro Malabar church, Malankara church, and so on. The smallest is the Catholic church of Ethiopia, with only 5000 members. After the 2nd Vatican council, the restrictions imposed on syro malabar Church were removed. They could evangilise anywhere on earth. We now have 35 dioceses including 4 in foreign countries. When syro malabar Church was restricted to kerala only, each diocese followed whatever method they wished to follow, but the rubrics, issued by Synod of Bishops, for the Holy Mass had to be followed and the same was adhered to meticulously. The beauty of Latin rite is the UNIFORMITY of the Holy Mass. If one went to Vietnam, even if one doesn't understand Vietnamese, one could follow the Holy Mass. However, that is not the case with Syro Malabar church. So others, who are not Malayalee, would get lost when they attend Holy Mass in a different place. To address this issue, the synod of Bishops meditated, and a consensus was arrived. The cardinal then issued the directive for the synodal Mass. However, some 450 priests of Ernakulam Angamaly diocese rebelled and refused to accept for some vested interest. Though the priest takes a VOW of Obedience, in this case, they refused to obey and instigated the laity too. There are 9000+ priest in syro malabar church, and these 450 priest expects other 8500 priests and Bishops to follow their directive ! They refused to obey the Pope's emissary and threw bottles at the cathedral. WHAT DOES THE BIBLE SAY ABOUT GETTING APPROVAL OF SYNOD OF BISHOPS ? We all know St. PAUL got revelation directly from Jesus. Yet we find in Galatians 2:1-2, after 14 years of preaching ,God revealed to Paul , to go and get approval from the leaders ( present day Synod of Bishops) ! Paul immediately went as he didn't want his work to be a failure. It clearly means, all priest are to get approval from the Bishops. *Fourteen years later I went back to Jerusalem with Barnabas, taking Titus along with me. I went because God revealed to me that I should go. In a private meeting with the leaders I explained the gospel message that I preach to the Gentiles. I did not want my work in the past or in the present to be a failure.* Galatians 2:1‭-‬2
@johnaugustine4089
@johnaugustine4089 Жыл бұрын
This priest only declared some days back that what these priests are doing in the church is only a drama. Shame on you.
@dominicansistersvellani8070
@dominicansistersvellani8070 Жыл бұрын
. അച്ചനെ റെക്ടർ എന്നു പറയുന്നതിൽ ഞങ്ങൾ ലജ്ജിക്കുന്നു. അനുസരിയ്ക്കാൻ ബുദ്ധിമുട്ടുളളതുകൊണ്ടു് അച്ചൻ ന്യായികരിക്കുന്നു.
@SyroZero
@SyroZero Жыл бұрын
He promoted disobedience to young seminarians and that is the reason why many junior priests became vimatha priests in EKM-Angamali are protesting Pope & Synod. What a disgrace to family & church!
@MaryJoe2010
@MaryJoe2010 Жыл бұрын
Ethappa kothamangalam!!! Cannot comply with Synod format for that your reasonings are diabolical ..
@peterkay9237
@peterkay9237 3 ай бұрын
Church can manage without bishops. Look at the religious congregations and it is a good substitution. Bishops make rules only to protect themselves and to suppress the priests and people. The system should change.
@josesebastian9751
@josesebastian9751 Жыл бұрын
ഐക്യരൂപം എന്നാൽ കട്ടിലിന്റെ നീളത്തിനനു സരിച്ച് കാലു മുറിക്കുക. അതിൽ മാനുഷികമായ യാതൊരു പരിഗണനയും ഇല്ല. very sad.
@antonym.v2081
@antonym.v2081 Жыл бұрын
നേരെ അവൻ എത്ര അവസരം കൊടുത്തു, എന്നിട്ടും നേരെ ആയില്ല. പുകഞ്ഞ കൊള്ളി പുറത്തു തന്നെ പോകണം. ഇപ്പോൾ ബി പി കൂടിയല്ലേ. വയസൻ കാലത്തു വല്ല വൃദ്ധ സാധനത്തിൽ പോയി സ്വസ്ഥമായി ജീവിച്ചുകൂടെ.
@sibifrancis44
@sibifrancis44 Жыл бұрын
Anusarikanum
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Жыл бұрын
Why make yun necessary problems. There is exception for everything.
@vt8941
@vt8941 Жыл бұрын
Already Enslaved people will not have any problems . Extra Back bone is needed to tell the truth. Other people can sit in comfort zone and comment
@libin_kuzhinjalikunnel
@libin_kuzhinjalikunnel Жыл бұрын
ചുമ്മായിരുന്നു കുറ്റം പറയാൻ ആർക്കും പറ്റും
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 47 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 19 МЛН