ഒരു ദിവസത്തെ ഊട്ടി ട്രിപ്പ് എങ്ങനെ പ്ലാൻ ചെയ്യാം| 8 wonderful places to visit in a day in ooty

  Рет қаралды 164,764

Dilesht vlog

Dilesht vlog

Күн бұрын

Пікірлер: 140
@homehome4591
@homehome4591 Жыл бұрын
വീഡിയോ നന്നായിട്ടുണ്ട് 👍 ഊട്ടിയിൽ പോകുന്നവർ ആദ്യം ഈ വീഡിയോ കാണുക... എന്നിട്ട് പോയാൽ വളരെ എളുപ്പമാകും👍👍
@Dileshtvlog1
@Dileshtvlog1 Жыл бұрын
Thank you
@Lskannur
@Lskannur Жыл бұрын
അടിപൊളി 👌👌👌ഊട്ടിയിൽ പോകാൻ പറ്റാത്തവരാ ഈ വീഡിയോ കാണേണ്ടത്.. പൊളി
@MJ4SPEEDTRACK
@MJ4SPEEDTRACK 6 ай бұрын
Hi
@ammutho1872
@ammutho1872 Жыл бұрын
I am waiting my trip to ooty ,this is helpful
@Dileshtvlog1
@Dileshtvlog1 Жыл бұрын
Great!
@pradeepkumar-dw8ne
@pradeepkumar-dw8ne Ай бұрын
ഞങ്ങൾ ഇപ്പോൾ ഊട്ടിയിൽ ആണ്... നല്ല കാലാവസ്ഥ.. വലിയ തണുപ്പില്ല.. ഓട്ടോ ചാർജ് ഭയങ്കര കത്തി ആണ്...
@kanjirathingaljamal9661
@kanjirathingaljamal9661 3 ай бұрын
ഊട്ടിയിലെത്തിയാൽ വിവിധ Destiഭtionകളിലേക്കുള്ള യാത്ര എങ്ങിനെയാ?Tour Package ഉണ്ടോ?
@Thannu-l2h
@Thannu-l2h 25 күн бұрын
Njan ennu oottiyil pokum❤❤❤
@nazeeradambayil9464
@nazeeradambayil9464 Жыл бұрын
ഊട്ടിയിൽ ഇരുന്ന് കാണുന്നവരുണ്ടോ
@MuhammedShafi-o7x
@MuhammedShafi-o7x Жыл бұрын
Kidannu kaanunnu😂
@ANNZ-BOW-WORLD
@ANNZ-BOW-WORLD 5 ай бұрын
Yes
@rahilaabidm9055
@rahilaabidm9055 7 күн бұрын
Yes
@muhammedsinan6255
@muhammedsinan6255 Жыл бұрын
Ithu pollle baki sthallam koodi parijaya peduthooo day 2 ❤❤
@fathimafasion
@fathimafasion 6 ай бұрын
Ipol climate engane und. Arengilum poyarunno
@Fathimasuhra-o5g
@Fathimasuhra-o5g 9 ай бұрын
ഞാൻ മിൻഞാന്ന് ഊട്ടിയിൽ പോയിവന്നു..... വല്ലാത്തൊരു വൈബ് പക്ഷെ ബോട്ട് സർവീസ് ചൈഥില്ല ബോട്ടിൽ പോകാൻ ഉള്ളിന്റെ ഉള്ളിൽ ഒരു പേടിയാണ്.....
@sanalsudhakar2308
@sanalsudhakar2308 9 ай бұрын
E പാസ്സ് വേണോ
@Rajivaava
@Rajivaava 8 ай бұрын
ഇപ്പോൾ അവിടെ നല്ല തണുപ്പാണോ
@flolysaxon6123
@flolysaxon6123 Ай бұрын
ദേ പോയി കൊണ്ടിരിക്കുന്നു 😃അപ്പോ നോക്കിയതാ വീഡിയോ
@darkmangaming7547
@darkmangaming7547 Ай бұрын
Bro coimbatore vazhi പോകുമ്പോൾ aadyam എവിടെ നിന്ന് thudangaam
@dondondon1889
@dondondon1889 9 ай бұрын
ഊട്ടി എന്നും സൂപ്പർ തന്നെ ഒരുപാട് പോയതാ എത്രപോയലും മടുപ്പ് വരില്ല❤
@andriya9537
@andriya9537 7 ай бұрын
Ee month last ootty povan plan cheythirikkanu... Climate ippo nallathano..
@keerthisreerosh8898
@keerthisreerosh8898 Жыл бұрын
Oru yaatra povumbol avidethe famous sthalangal okke arinjirikkunnathu nallathanu. Time nallavanam utilise cheyyan patthum. E upayogapradhamaaya video share cheythathinu 👍👍
@Dileshtvlog1
@Dileshtvlog1 Жыл бұрын
Thanks
@MS-sv2ho
@MS-sv2ho Жыл бұрын
നാളെ ഊട്ടിയിൽ പോകണമെന്ന് വിചാരിക്കുന്നു, ഇപ്പോൾ എങ്ങനെയായിരിക്കും കാലാവസ്ഥ ? തമിഴ്നാട്ടിൽ മഴയാണോ ? നാടുകാണി ചുരത്തിൽ എങ്ങനെ?
@Dileshtvlog1
@Dileshtvlog1 Жыл бұрын
Ooty yill rain time anu eppol
@MS-sv2ho
@MS-sv2ho Жыл бұрын
@@Dileshtvlog1 ok, thanks 🌹🌹🌹
@hajaravk4572
@hajaravk4572 10 ай бұрын
ഊട്ടി സന്ദർശിക്കേണ്ട നല്ലസീസൺ ഏതാണ്
@Dileshtvlog1
@Dileshtvlog1 10 ай бұрын
March to June
@shansbakesbyfaseelakabeer1398
@shansbakesbyfaseelakabeer1398 Жыл бұрын
Ipp avde flower show time aanoo
@Dileshtvlog1
@Dileshtvlog1 Жыл бұрын
May month anu flower show undakar
@SuseelaDevi-h5h
@SuseelaDevi-h5h 11 ай бұрын
valare nallathe
@lijianto3135
@lijianto3135 2 ай бұрын
ബോട്ടാണിക്കൽ ഗാർഡൻ അവധി ദിവസം ഉണ്ടോ
@Dileshtvlog1
@Dileshtvlog1 2 ай бұрын
No
@നിന്റെഅച്ഛൻ-ഝ7ണ
@നിന്റെഅച്ഛൻ-ഝ7ണ 10 ай бұрын
Massss😊😊😊😊
@sameerkuniyil914
@sameerkuniyil914 Жыл бұрын
30.1.24. Trip for ooty good or bad
@Dileshtvlog1
@Dileshtvlog1 Жыл бұрын
Good
@dilshath2091
@dilshath2091 Жыл бұрын
Very helpful information sharing
@Dileshtvlog1
@Dileshtvlog1 Жыл бұрын
So nice of you
@SanthaDasan-j4g
@SanthaDasan-j4g 7 ай бұрын
Bro July climate enganeya ipo Saturday 6th july?
@Dandelion-lk9ur
@Dandelion-lk9ur Ай бұрын
Eppo thanupp kuuduthal undo
@sarathv6954
@sarathv6954 Жыл бұрын
Thnkz🥰bro
@Dileshtvlog1
@Dileshtvlog1 Жыл бұрын
Welcome 😊
@freeman1209
@freeman1209 Жыл бұрын
Thank you ❤❤❤
@Dileshtvlog1
@Dileshtvlog1 Жыл бұрын
Welcome
@VIBINVVIBI
@VIBINVVIBI Жыл бұрын
Bro ivideyellam photo eduthu tharuvan alukal undo
@Dileshtvlog1
@Dileshtvlog1 Жыл бұрын
Botanical garden ill undakum
@UnniKrishnan-mu7ls
@UnniKrishnan-mu7ls Жыл бұрын
Njan inn vannullu oottyil poyitt
@NabeelNabi-nl1wb
@NabeelNabi-nl1wb Жыл бұрын
Climate enganund
@nafseelanafseela856
@nafseelanafseela856 4 ай бұрын
Bottanical gardenil annod vaangiyath muthirnnavark 100 roopayaanh
@Dileshtvlog1
@Dileshtvlog1 4 ай бұрын
Yes eppol Rs 100 anu
@ancys2985
@ancys2985 Жыл бұрын
Oottynn pinne pookaan pattunna tourist place ethaanu
@Dileshtvlog1
@Dileshtvlog1 Жыл бұрын
Ooty I'll ninnu kottagiri 26 km & ooty to masinagudi 30 km
@alishavengara8912
@alishavengara8912 Жыл бұрын
Thanks
@vjn888
@vjn888 Жыл бұрын
തിരിച്ച് മേട്ടുപാളയം ട്രയിൻ കിട്ടാൻ എന്തെല്ലാമാണ് ചെയ്യേണ്ടത്
@vjn888
@vjn888 Жыл бұрын
Reply pls
@Dileshtvlog1
@Dileshtvlog1 Жыл бұрын
Jan mettupalayam route -train I'll poyittilla,
@Dileshtvlog1
@Dileshtvlog1 Жыл бұрын
Ooty to mettupalayam train time site I'll book cheyyam
@diyavarietyvlog1884
@diyavarietyvlog1884 Жыл бұрын
Very helpful video making you,I am traveling next week to ooty
@Dileshtvlog1
@Dileshtvlog1 Жыл бұрын
Great 👍
@ramshianshadramshianshad3487
@ramshianshadramshianshad3487 Жыл бұрын
ഇപ്പൊ അവിടെ climate എങ്ങനെ ആണ്..... ചൂട് കൂടുതൽ ഉണ്ടോ
@Dileshtvlog1
@Dileshtvlog1 Жыл бұрын
ഇന്ന് കാലാവസ്ഥ 12- 20 degree
@mubashiraap3849
@mubashiraap3849 Жыл бұрын
Thanup ind
@786nami
@786nami 6 ай бұрын
ഇപ്പോൾ 13
@shanuzzvlog7682
@shanuzzvlog7682 Жыл бұрын
Ooty lake entre fee undo?
@Dileshtvlog1
@Dileshtvlog1 Жыл бұрын
Entry free
@SumayyaSumayya-lz7fm
@SumayyaSumayya-lz7fm Ай бұрын
ഊട്ടിയിൽ ഇപ്പോൾ നല്ല തണുപ്പല്ലേ അലർജി ഉള്ളവർക്ക് പോകാൻ പറ്റുമോ ഡിസംബർ മാസത്തിൽ
@Dileshtvlog1
@Dileshtvlog1 Ай бұрын
Thanuppund
@nijas20
@nijas20 3 ай бұрын
Currently in Ooty ( 13c )
@Rafizvibes
@Rafizvibes 2 ай бұрын
Busil poyi varan oru rout map kittiyal nannayirunnu
@Dileshtvlog1
@Dileshtvlog1 2 ай бұрын
Your places?
@Rafizvibes
@Rafizvibes 2 ай бұрын
@Dileshtvlog1 manjeri
@Dileshtvlog1
@Dileshtvlog1 2 ай бұрын
Manjeri - Nilambur- vazhikadavu- Nadukani churam - gudalur- Ooty
@Rafizvibes
@Rafizvibes 2 ай бұрын
@@Dileshtvlog1 athalla uddeshichath. Oottiyil ninnu ee sthalangalil povan oru order and timing
@Dileshtvlog1
@Dileshtvlog1 2 ай бұрын
E video ill order wise ullath kzbin.info/www/bejne/qJLNpICPbLqWbLMsi=VLBKqI4CfgqC_RRu
@divyaani9693
@divyaani9693 Жыл бұрын
All are very beautiful places
@Dileshtvlog1
@Dileshtvlog1 Жыл бұрын
Yes they are
@ShamlanM-v6w
@ShamlanM-v6w 2 ай бұрын
29/11/24 Friday ootyilek povunath good or bad
@Dileshtvlog1
@Dileshtvlog1 2 ай бұрын
Good
@nayanamol1021
@nayanamol1021 Жыл бұрын
Beautiful visuals and useful video for tourists
@Dileshtvlog1
@Dileshtvlog1 Жыл бұрын
Thanks a lot
@nihadhussain652
@nihadhussain652 8 ай бұрын
Njaaan po avideyaaanu
@mtwco6585
@mtwco6585 Жыл бұрын
വളെരെ മനോഹരം കൊള്ളാം
@Dileshtvlog1
@Dileshtvlog1 Жыл бұрын
Thanks
@ammus5535
@ammus5535 Жыл бұрын
Beautiful blog ❤
@Dileshtvlog1
@Dileshtvlog1 Жыл бұрын
Thank you 😊
@fasnakp
@fasnakp 6 ай бұрын
That's a good video 🎉
@Dileshtvlog1
@Dileshtvlog1 6 ай бұрын
Thanks! 😃
@bunnyboy9035
@bunnyboy9035 3 ай бұрын
November month Nalla thanupp undavumo Ootyil Climate?
@Dileshtvlog1
@Dileshtvlog1 3 ай бұрын
Yes
@fairuzali7189
@fairuzali7189 4 ай бұрын
18-09-2024 Weather 11
@Art_World_536
@Art_World_536 Жыл бұрын
എന്തെങ്കിലും problems undo avde
@Dileshtvlog1
@Dileshtvlog1 Жыл бұрын
No problem
@nihadhussain652
@nihadhussain652 8 ай бұрын
Botanical garden adult 150 Children 75 At today
@shiju4783
@shiju4783 8 ай бұрын
Ath flower show ullappol mathram 150.normally 50 aanu
@CreativeCoatsPainting
@CreativeCoatsPainting 8 ай бұрын
ഇപ്പൊൾ കാലാവസ്ഥ എങ്ങനെ ആണ് ബ്രോ
@Dileshtvlog1
@Dileshtvlog1 8 ай бұрын
Eppol rain und
@CreativeCoatsPainting
@CreativeCoatsPainting 8 ай бұрын
@@Dileshtvlog1 മഞ്ഞില്ലേ ബ്രോ
@minimolparambath4263
@minimolparambath4263 Жыл бұрын
ഊട്ടിയിലെ കർണാടക ഗാർഡൻ മനോഹരമാണ് 👌
@Dileshtvlog1
@Dileshtvlog1 Жыл бұрын
Yes
@RajeenaRaji-wh5pt
@RajeenaRaji-wh5pt 9 ай бұрын
നടന്നു ചാവും 🤣.... കുടിക്കാനൊട്ട് കിട്ടുകയുമില്ല
@suryanair6107kannan
@suryanair6107kannan Жыл бұрын
MAVELIKKARA nu pokumbol by train ethu train pokanam 1 day kond pokaan pattumo
@Dileshtvlog1
@Dileshtvlog1 Жыл бұрын
Mavelikkara yill innu direct train ella train poyal 16 hr venam
@muhammedshibilivp6489
@muhammedshibilivp6489 2 ай бұрын
Dilesh bro ❤❤❤
@Dileshtvlog1
@Dileshtvlog1 2 ай бұрын
♥️
@Izwami1
@Izwami1 6 ай бұрын
Now Ooty 😅
@shabnashashabnasha8045
@shabnashashabnasha8045 Жыл бұрын
Trivandrum to ooty engyina pokanam
@Dileshtvlog1
@Dileshtvlog1 Жыл бұрын
KSRTC swift bus service und
@induk7407
@induk7407 Жыл бұрын
വാനാട്ടിൽ നിന്ന് എത്ര ദൂരം ഉണ്ട് ഊട്ടിക്ക്
@Dileshtvlog1
@Dileshtvlog1 Жыл бұрын
110 K M
@anianut1479
@anianut1479 Жыл бұрын
I waiting this type video, thanks for sharing
@Dileshtvlog1
@Dileshtvlog1 Жыл бұрын
Hope you enjoyed it!
@anianish2269
@anianish2269 Жыл бұрын
Very helpful votes to visit ooty tour
@Dileshtvlog1
@Dileshtvlog1 Жыл бұрын
So nice
@jayasreekpjayasreekp9172
@jayasreekpjayasreekp9172 Жыл бұрын
ഊട്ടിയിൽ മഴ ഉള്ള month ഏതാണെന്നു ആർകെങ്കിലും അറിയോ ജൂലൈ യിൽ മഴ ആണോ
@Dileshtvlog1
@Dileshtvlog1 Жыл бұрын
July to September മഴക്കാലം
@shyam.naths86
@shyam.naths86 Жыл бұрын
​@@Dileshtvlog1August last poyal pani kittumo...??
@niyaskallachal2980
@niyaskallachal2980 Жыл бұрын
❤️👍
@soopit5880
@soopit5880 Жыл бұрын
ഡിസംബർ - ജനുവരി മാസത്തിൽ നല്ല തണുപ്പാ വോ? ഫാമിലിയായിട്ട് പോകാൻ കഴിയുമോ?
@Dileshtvlog1
@Dileshtvlog1 Жыл бұрын
Very Good time for Ooty trip
@vjn888
@vjn888 Жыл бұрын
ബസ്സിന് പോകുന്നവർക്ക് അവിടെ വന്ന് ഈ പറയുന്ന സ്ഥലങ്ങളിൽ പോകാൻ വാഹനം കിട്ടുമോ ടാക്സി ഉണ്ടോ Rate
@Dileshtvlog1
@Dileshtvlog1 Жыл бұрын
Alla stalangalum Ooty town nu aduthanu ,
@rafeeqp10
@rafeeqp10 Ай бұрын
കാര്യമായിട്ട് ഒന്നും കാണാൻ ഇല്ല 😥😥😥
@Noojamansoor786
@Noojamansoor786 Жыл бұрын
കിലുക്കം കണ്ട ശേഷം ഊട്ടി കാണാൻ കൊതിയാണ്
@Dileshtvlog1
@Dileshtvlog1 Жыл бұрын
Yes
@Art_World_536
@Art_World_536 Жыл бұрын
Hii. ഞങ്ങൾ മെയ്‌ മാസം പോകാൻ പ്ലാൻ ചെയ്തിട്ടുണ്ട്
@Dileshtvlog1
@Dileshtvlog1 Жыл бұрын
Good
@Kanchanaek
@Kanchanaek Жыл бұрын
Poyi vanno
@lakshmit9134
@lakshmit9134 Жыл бұрын
ഊട്ടിൽ ഒരുദിവസം കൊണ്ട് കാണാൻ കഴിയുന്ന അടിപൊളി സ്ഥലങ്ങൾ
@Dileshtvlog1
@Dileshtvlog1 Жыл бұрын
Thanks
@sakkeenaatteri4394
@sakkeenaatteri4394 11 ай бұрын
ഞങ്ങൾ പോയി ഒരു day സ്റ്റേ ചെയ്തു
@Surya.458
@Surya.458 11 ай бұрын
ഇപ്പോൾ സീസൺ time ആണോ
@bavimpl1501
@bavimpl1501 9 ай бұрын
ഷൂട്ടിംഗ് പോയിന്റ് ഫൈൻ ഫോറസ്റ്റ് ടീ ഫാക്ടറി ഊട്ടി ലൈക് ബോട്ടാണിക്കൽ ഗാർഡൻ
@abhishekt4599
@abhishekt4599 2 ай бұрын
കൂട്ടുമണി
@raymon8830
@raymon8830 Жыл бұрын
Eee Places okke Sort cheythu, Kilo meter Wise upload cheyy.. Low to high.. Now video showing , first one 25km, Second one 3km, Third one 10km etc That's not good
@Dileshtvlog1
@Dileshtvlog1 Жыл бұрын
Ok good suggestion,next video I will try ,thank for your valuable suggestions
@BeenaKy-or8gw
@BeenaKy-or8gw Жыл бұрын
കഴിഞ്ഞ ഴ്ച പോയതാ. ഒരു സുന്ദരത്വവും ഞങ്ങൾ കണ്ടില്ല: കാശ് പോയത് മാത്രം മിച്ചം.
@TrollFamily-j7b
@TrollFamily-j7b Жыл бұрын
Ippo avide avastha ntha
@Dileshtvlog1
@Dileshtvlog1 Жыл бұрын
Ooty tourist season anu
@TrollFamily-j7b
@TrollFamily-j7b Жыл бұрын
@@Dileshtvlog1 അതല്ല.... ഇപ്പോ അവിടെ കാലാവസ്ഥ ന്താ...11ന് അങ്ങോട്ട്‌ പോവാൻ പ്ലാൻ ആക്കുന്നുണ്ട്... അതാ
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН