ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു 12 വർഷം കഴിഞ്ഞു 😢😢😢 എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🤲🤲🤲
@RifuRiyu-bf7ep25 күн бұрын
🤲🤲🤲🥰
@RilsaRinu997525 күн бұрын
🤲🏻🤲🏻🤲🏻🤲🏻
@Sameera_Ramshad.808925 күн бұрын
@@Shemimaryam in shah allah 2025-l aarogyam ulla oru kunjinte ummayaavatte🥰 aavum
@Shemimaryam25 күн бұрын
@@Sameera_Ramshad.8089 inshaa allaah 🤲🤲🤲
@ShabeerShabeer-j4q25 күн бұрын
Nechikaatt baith chollu
@SaSa-bv2ow14 күн бұрын
22 വർഷം ആയി കുഞ്ഞുങ്ങളില്ല എല്ലാവരുടെയും ദുഹയിൽ ഉൾപ്പെടുത്തണം 🤲🏻
@Sameera_Ramshad.808914 күн бұрын
@@SaSa-bv2ow അല്ലാഹ് ആരോഗ്യം ഉള്ള സ്വലിഹായ ഒരു പൈതലിനെ എത്രയും പെട്ടെന്ന് നൽകി അനുഗ്രഹിക്കട്ടെ
@iqubals19037 күн бұрын
ഇന്ഷാ അല്ലാഹ്
@Ms-xh7qx7 күн бұрын
Aameen ya rabbal aalameen 😊
@saira95412 күн бұрын
🤲🏻🤲🏻🤲🏻🤲🏻
@bilalbilu87716 сағат бұрын
Allahu Ellam kanum in sha allha
@MubaMuhasin4 күн бұрын
എനിക്കും ഒരു ബർകത്തുള്ള മോളെയാണ് റബ്ബ് തന്നത്🧿🤍.. ഇത്രയും മനസ്സറിഞ്ഞ സന്തോഷവും സങ്കടവും ജീവിതത്തിൽ ഉണ്ടായ നിമിഷം വേറെ ഇല്ല🥹.. ഈ പാട്ടു കേട്ടപ്പോൾ അതോർത്തു കരഞ്ഞുപോയി, നോവുള്ള ഒരു സന്തോഷം.. 🥹🥰
@Sameera_Ramshad.80894 күн бұрын
@@MubaMuhasin 🥰🥰🥰♥️
@munnimunnishalu62385 күн бұрын
സോങ് ഒരുപാട് തവണ കേട്ടു പോയി ഞാനും ഒരുപാട് വേദന സഹിച്ചു പലരുടെയും പരിഹാസം 7 വർഷത്തിന് ശേഷം എനിക്കും oru മോളെ കിട്ടി അൽഹംദുലില്ലാഹ്
@Sameera_Ramshad.80895 күн бұрын
@@munnimunnishalu6238 alhamdulillah 🥰
@bilalbilu87717 сағат бұрын
Enikum
@sinansinu51572 сағат бұрын
Orupad vedhanakalk shesham enikkum kitty oru ponnumole🤲🏻🤲🏻🤲🏻
@salmaj4mshy6 күн бұрын
എൻ്റെ മോൾ പോയിട്ട് ഇന്നേക്ക് 50 ദിവസം.. ഈ പാട്ട് കേട്ടപ്പോൾ എന്തോ ഒന്നൂടെ അവളെ കാണാൻ പറ്റിയിരുന്നെങ്കിലെന്ന് തോന്നി.. പ്രസവിച്ച് മണിക്കൂറുകൾ മാത്രം ജീവിച്ച് അവൾ പോയി .. ഒന്ന് തൊടാൻ പോലും കിട്ടീട്ടില്ല.. പ്രസവ വേദനയേക്കാൾ വേദനയാണിത്.. yaa allhhh.. ഇത് പോലൊരു വിധി ആർക്കും നീ നൽകല്ലേ.. താങ്ങാനാവുന്നതിലും അപ്പുറമാണ്😞🥺
@bforbilal92276 күн бұрын
😢😢
@farsinanasry16926 күн бұрын
🫂
@Sameera_Ramshad.80895 күн бұрын
@@salmaj4mshy ameen🥺🫂
@aneeshasameer92692 күн бұрын
Ente mon poyit innek 43 days.
@aneeshasameer92692 күн бұрын
Engeneya mol poye
@JasminShakeer-b6g25 күн бұрын
അടിപൊളി സോങ് വല്ലാത്ത ഒരു ഫീൽ കരഞ്ഞു പോയി അത്രയും നല്ല വരികൾ മാഷാ അല്ലഹ് പറയാൻ വാക്കുകൾ കിട്ടുന്നില്ല
@Sameera_Ramshad.808925 күн бұрын
@@JasminShakeer-b6g 🥰🤍
@siddeekot49888 күн бұрын
ഇത് എന്റെ anubavamano എന്നൊരു തോന്നല്‍ 3 aamathe കുഞ്ഞിന് വേണ്ടി 12 വര്‍ഷം കാത്തിരിക്കേണ്ടി വന്നു അതിന്റെ ഇടയില്‍ 4 abortion dnc അവസാനം പല presnangalkun ഒടുവില്‍ Alhamdulillah ഒരു മോളെ കിട്ടി ഇപ്പോള്‍ 6 മാസം ആയി 🥰
@Sameera_Ramshad.80898 күн бұрын
@@siddeekot4988 alhamdulillah ♥️
@thasnithachu457926 күн бұрын
ഒരുപാട് സന്തോഷം തോന്നി ഉമ്മക്കും കുഞ്ഞിനും ദീര്ഗായുസ്സും ആഫിയത്തും റബ്ബ് പ്രധാനം ചെയ്യട്ടെ ആമീൻ
@Sameera_Ramshad.808926 күн бұрын
@@thasnithachu4579 ameen ameen ya rabbal aalameen
@soloflyer7760Ай бұрын
വരികൾ കൃത്യമായി എഴുതിയിരിക്കുന്നു, അതുപോലെ ഈ ശബ്ദം തന്നെയാണ് വരികൾക്ക് ജീവൻ നൽകിയതും, ❤️❤️❤️❤️
@Sameera_Ramshad.8089Ай бұрын
🥰🥹
@shanus33679 күн бұрын
എല്ലാ ഉമ്മച്ചിമാരും മരിക്കുന്നത് വരെയും മറക്കാതെ മനസ്സിൽ സൂക്ഷിച്ചു വയ്ക്കുന്ന സ്നേഹമാണ് മക്കൾ. അത് ഇത്രയും ഭംഗി ആയി എഴുതിയും പാടിയും വച്ചു. ആ ഉമ്മച്ചിക്കും മോൾക്കും അള്ളാഹു ആഫിയത്തും ആരോഗ്യവും നൽക്കട്ടെ. അതുപോലെ എല്ലാ ഉമ്മമാർക്കും ഉപ്പമാർക്കും മക്കൾക്കും....അള്ളാഹു അനുഗ്രഹം നൽകട്ടെ 🤲ആമീൻ
@Sameera_Ramshad.80899 күн бұрын
@@shanus3367 ameen ya rabbal aalameen ♥️🫂🥹🥹
@iqubals19037 күн бұрын
Aameen Aameen Ya Rabbal Aalameen
@miogaming46 сағат бұрын
ഈ പാട്ടു മൻസിൽ തട്ടി വല്ലാണ്ട് കരഞ്ഞു പോകുന്നു ഞാൻ 🥺🥺
@nihalniya17428 күн бұрын
ഒരുപാട് തവണ കേട്ടു നല്ല അർത്ഥവത്തായ വരികളും നല്ല ശബ്ദവും❤❤❤❤
@Sameera_Ramshad.808927 күн бұрын
@@nihalniya174എൻ്റെ അനുഭവം തന്നെയാണ് അത്🥰♥️
@Diyazakkariyya6 күн бұрын
എനിക്ക് രണ്ട് ആൺമക്കൾ ആണ്. അവർക്കു ഒരു രാജകുമാരിയെ കൊടുക്കാൻ പറ്റനെ റബ്ബേ ❤
Enikum 7 kollathini shesham oru ponnu mone kitti Alhamdulillah makalillatha ellarkum makale nalkate a vedhana arodum paranjl theerilla
@ayshathsana-b9b4 күн бұрын
Alhamdulillah ennikk ipo 3 masam ayi ee song orupaad ishttai🥺❤️🩹
@Sameera_Ramshad.80894 күн бұрын
@@ayshathsana-b9b 🥰♥️
@jamalcb101924 күн бұрын
എത്രയും വേഗംസ്വാലിഹായ ഒരു കുഞ്ഞിനെ കൊടുക്കണേ അല്ലാഹുവേ
@Sameera_Ramshad.808924 күн бұрын
@@jamalcb1019 ameen♥️
@misiriyamisiry102925 күн бұрын
നിങ്ങളെ വരികൾ വല്ലാണ്ടെ മനസ്സിൽ തട്ടി 👌🏻 ഒരു കുഞ്ഞിനെ ആഗ്രഹിച്ചു അതിനെ ഗർഭം തരിച്ചു പ്രസവിച്ചത് വരെയുള്ള എല്ലാം ഓർത്തുപോയി. എന്റെ മോനെ 5 മാസം ആയപ്പോൾ തുടങ്ങിയ വേദന ആയിരുന്നു Dr പറഞ്ഞു എനിക്കിനി ഒന്നും ചെയ്യാൻ പറ്റില്ല നിങ്ങൾ ഒപ്പിട്ടുതനാൽ കുഞ്ഞിനെ പുറത്തെടുക്കാമെന്നു എല്ലാരും പറഞ്ഞു നിനക്കിനിയും പ്രസവിക്കാം ഈ കുഞ്ഞ് വേണ്ട എന്ന്. ഞാൻ സമ്മതിച്ചില്ല.7 മാസം പൂർത്തിയായി അവനെ പുറത്തെടുക്കേണ്ടി വന്നു Dr പറഞ്ഞു ആരെങ്കിലും ഒരാൾ എന്ന്. എന്റെ അസ്ബെറ്റ് പറഞ്ഞു എനിക്ക് രണ്ടാളെയും വേണം അവൾ അത്രമാത്രം വേദന സഹിച്ചു എന്ന്. അൽഹംദുലില്ല എനിക്ക് ഒരു പൊന്നുമോനെ അള്ളാഹു തന്ന് ഇപ്പോൾ 8 വയസായി. ഈ പാട്ട് കേട്ടപ്പോൾ എന്റെ ഡെലിവറി സമയം ഓർത്തുപോയി.
Sameera, എന്ത് രസമാണ് കേള്‍ക്കാന്‍. വരികളും awesome ❤. കണ്ണ് നിറഞ്ഞു 😢
@Sameera_Ramshad.8089Ай бұрын
@@ZindagiofDilna thank u🥰 എൻ്റെ അനുഭവം ആണ്.ഇന്നലെ മോളെ ബെർത്ത് ഡേ ആയിരുന്നു
@ZindagiofDilnaАй бұрын
@Sameera_Ramshad.8089 ❤️🫂
@nihalniya17428 күн бұрын
Masha Allah ❤🎉@@Sameera_Ramshad.8089
@naseemanaser66249 күн бұрын
Mashallah സൂപ്പർ super
@Sameera_Ramshad.80899 күн бұрын
@@naseemanaser6624 ♥️
@nusaibanusaiba158111 күн бұрын
കുട്ടികളില്ലാത്തവർക്ക് അല്ലാഹുവേ ദീർഘായുസ്സുള് കുട്ടികളെ നിനക്ക് അള്ളാ ഉപകരിക്കുന്ന കുട്ടികളാക്കണേ റബ്ബേ
@Sameera_Ramshad.808910 күн бұрын
@@nusaibanusaiba1581 ameen
@saira95412 күн бұрын
ഈ പാട്ട് കേട്ടപ്പോൾ എന്റുമ്മായെയും വാപ്പയെയും ഓർത്തു പോയി, കാരണം വാപ്പയും ഉമ്മയും ഖബറിൽ ആണ്, അവരുടെ കബർ കണ്ണെത്താ ദൂരത്തോളം വിശാലമാക്കണേ അള്ളാഹുവേ 🤲🏻🤲🏻🤲🏻🤲🏻😢😢
@Sameera_Ramshad.8089Күн бұрын
@@saira9541 ameen
@musthafamuthu551124 күн бұрын
വല്ലാത്ത ഫീൽ ഒരുപാട് സന്തോഷം തോന്നിയ പാട്ട് അല്ലാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും ആക്കും കുട്ടിക്കും
@Sameera_Ramshad.808924 күн бұрын
@@musthafamuthu5511 🥹🫂
@FaheemaFarook-d9n12 күн бұрын
Mashaallah😊❤❤❤
@Sameera_Ramshad.808912 күн бұрын
@@FaheemaFarook-d9n ♥️🫰
@Dinasherin-qc2zgАй бұрын
Maasha Allah❤🥺
@sirinsareeha457322 күн бұрын
Heart touching 🤲😍😍
@Sameera_Ramshad.808922 күн бұрын
@@sirinsareeha4573 ♥️🫂
@ArifArif-d8l28 күн бұрын
Sound, patt ellam super 👍🏻👍🏻👍🏻. Mashaallah
@Sameera_Ramshad.808928 күн бұрын
Thanks dear ❤
@ramlashaikabdulla86026 күн бұрын
Super 🎉My dear ❤ മനസ്സ് തേങ്ങുന്ന വരികൾ..... വല്ലാത്ത feel😢 എല്ലാ ആശംസകളും ❤
@Sameera_Ramshad.808926 күн бұрын
❤🫂
@RaheenaMm27 күн бұрын
എന്റെ ചിന്തകളആണ ഇതിലെ ഓരോ വരികളും. ❤❤️
@Sameera_Ramshad.808927 күн бұрын
@@RaheenaMm 🫂♥️
@ummukulsu3476Ай бұрын
Masha allah
@saleenasalee98045 күн бұрын
മനസ്സിൽ തട്ടിയുള്ള വരികൾ... കേൾക്കുമ്പോൾ അറിയാതെ കരഞ്ഞു പോകുന്നു😢😢... അല്ലാഹു എല്ലാ മക്കൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲 മക്കളില്ലാത്തവർക്ക് അല്ലാഹു സ്വാലിഹായ കൺകുളിർമയുള്ള പൂർണ ആരോഗ്യത്തോടെയുള്ള മക്കളെ നൽകട്ടെ 🤲
@Sameera_Ramshad.80895 күн бұрын
@@saleenasalee9804 ameen ya rabbal aalameen
@abidhabasheer83728 күн бұрын
Masha Allah spr
@nafeesakorankandiyilnafees7314Ай бұрын
Mashaallah 💞❤️ super
@FidaFathima-o8wАй бұрын
Mashaaallhh😢❤
@Varietythoughts127 күн бұрын
എൻ്റെ കണ്ണ് നിറഞ്ഞു കൊണ്ടാണ് ഇത് മുഴുവൻ കേട്ട് കഴിഞ്ഞത് ❤❤❤
Ma sha Allah കരഞ്ഞ് പോയി really heart touching ❤my first pregnancy il ഞാന് ഒരുപാട് സഹിച്ചു..critical stage vere😢 but now alhamdulillah me and my baby is oke
@Sameera_Ramshad.808924 күн бұрын
@@hanas_handmade_ 🥰🫂
@SemiyaSemiya-o5f29 күн бұрын
Mashaallah endoru feeling😢❤
@Sameera_Ramshad.808928 күн бұрын
Thank u ❤
@ajupaajupa2311Ай бұрын
Molkku ummante gift
@SanilaSanusanilasanu18 күн бұрын
Voice Masha allah 🥰 Lyrics 😢❤
@Sameera_Ramshad.808918 күн бұрын
@@SanilaSanusanilasanu ♥️🫂
@midlaj16ngal3516 күн бұрын
Ma sha allah....❤️
@Sameera_Ramshad.808915 күн бұрын
❤
@shanliyaworld972329 күн бұрын
Masha അല്ലാഹ് 😍😍😍😍😍👍🤲
@Sameera_Ramshad.808928 күн бұрын
❤
@ponnus150625 күн бұрын
പൊളിച്ചു സൂപ്പർ song
@Sameera_Ramshad.808924 күн бұрын
@@ponnus1506 🥰♥️
@RaseenaAp-k2t14 күн бұрын
❤❤ super
@Sameera_Ramshad.808913 күн бұрын
@@RaseenaAp-k2t thank u🥰🫂
@anasmadathil5915Ай бұрын
സൂപ്പർ ഡാ എന്തൊരു രസമാ 🥰🥰♥️
@Sameera_Ramshad.8089Ай бұрын
🥰 thank u ❤
@framinpaulfrancis20 күн бұрын
😄❤️happy to be a part of this wonderful song 🥰 ❣️
@Sameera_Ramshad.808920 күн бұрын
@@framinpaulfrancis 🥰🥰🥰♥️
@jamshiss904727 күн бұрын
Al hamdhu lillah 🤲 ♥️ ❤️ 💙 ❤❤🎉
@fathima-rafiАй бұрын
Mashaallah❤
@Sameera_Ramshad.8089Ай бұрын
🧡🧡
@user-nq3yq8hs7isaina22 күн бұрын
എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടമായി. ഓർമ്മകളിലേക്ക് കൊണ്ടുപോയി പാട്ട്... നാലുമാസം വരെ ശർദ്ദിയോട് ശർദ്ദി ആയിരുന്നു എനിക്ക്.. വീട്ടിലെ പണി വരെ എടുക്കാൻ പറ്റില്ല എന്നെ നോക്കാൻ വരെ ഒരാള് വേണം.. ഡെയിലി ട്രിപ്പ്.. അങ്ങനെ നാലു മാസങ്ങൾ.. രണ്ടുവട്ടം പ്രഗ്നൻസിയായി നാലുമാസം കഷ്ടപ്പെട്ട് ചുമന്നു പക്ഷേ എനിക്ക് കുട്ടിയെ കിട്ടിയില്ല.. രണ്ടുവട്ടം ഇതുപോലെയായപ്പോൾ മനസ്സ് വേദനയായി... നാലുമാസം ചുമക്കും കുട്ടിയെ കിട്ടേണ്ട വേദന വലിയ വേദനയാണ്.. പിന്നെ ഞാൻ ട്രീറ്റ്മെന്റ് എടുത്തു എനിക്ക് അൽഹംദുലില്ല ഒരു കുട്ടിയെ 10 വർഷങ്ങൾക്ക് ശേഷം തന്നു.. അല്ലാഹുവിന് നന്ദി നന്ദി ഒരായിരം നന്ദി.. ഞാൻ ചോദിച്ചതൊക്കെ എനിക്ക് എന്റെ പടച്ചവൻ തന്നിട്ടുണ്ട്.. നിങ്ങളാരും വിഷമിക്കേണ്ട ഒരുനാൾ എനിക്ക് കിട്ടിയ പോലെ നിങ്ങൾക്കും തരും പടച്ചവൻ. സമയമാകുമ്പോൾ എല്ലാം നടക്കും ക്ഷമയോടെ കാത്തിരിക്കാം
@Sameera_Ramshad.808922 күн бұрын
@@user-nq3yq8hs7isaina alhamdulillah 🥰🫂♥️ ആ കുഞ്ഞ് മുത്തിന് ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കണേ അല്ലാഹ്
@user-nq3yq8hs7isaina21 күн бұрын
@Sameera_Ramshad.8089 😊
@HafsaAbdullah78629 күн бұрын
മാഷാ അള്ളാഹ്.. ജീവനുള്ള വരികൾ 🌹🌹🌹
@Sameera_Ramshad.808928 күн бұрын
It's my life❤
@GauruGaurugaru28 күн бұрын
മാഷാ അല്ലാഹ്
@haneefan34726 күн бұрын
നേരിട്ടറിഞ്ഞ ഗാനം❤❤❤
@Sameera_Ramshad.808926 күн бұрын
❤🫂
@sulthanmadin5965Ай бұрын
Mashaallah 🎉
@Sameera_Ramshad.8089Ай бұрын
❤❤
@SobhaKumari-g3bАй бұрын
Sooper mole congratulations
@Sameera_Ramshad.8089Ай бұрын
@@SobhaKumari-g3b thank you
@khalisa251327 күн бұрын
മാഷാ അല്ലാഹ് ❤⭐👍🌹
@Sameera_Ramshad.808926 күн бұрын
@@khalisa2513 ♥️♥️
@SaidAli-e9s17 күн бұрын
MaShaallah❤❤😢
@Sameera_Ramshad.808917 күн бұрын
@@SaidAli-e9s ♥️🥰
@SiyadSiyu-n9t15 күн бұрын
Supper🔥🔥🔥🔥
@Sameera_Ramshad.808915 күн бұрын
❤❤
@hamseerhamseer726026 күн бұрын
സൂപ്പർ സോങ്സ്
@Sameera_Ramshad.808926 күн бұрын
❤
@ShamnadBharatАй бұрын
Congratulations👏👏👏❤️
@Sameera_Ramshad.8089Ай бұрын
@@ShamnadBharat thank you 🥰
@shahinamujeeb666125 күн бұрын
Adee പൊള്ളി 👍🏻👍🏻
@Sameera_Ramshad.808925 күн бұрын
@@shahinamujeeb6661 ♥️♥️
@muhsinaimam960325 күн бұрын
Super Aa nimisham orthu poyi
@Sameera_Ramshad.808925 күн бұрын
@@muhsinaimam9603 🥰
@NishaAlfiАй бұрын
മാഷാ അല്ലാഹ് 🤲🤲😭😭
@Sameera_Ramshad.8089Ай бұрын
❤❤
@AnaswaraAnukutty-rn3bmАй бұрын
❤❤️❤️
@SamsungA05-py2bp26 күн бұрын
Super song
@Sameera_Ramshad.808926 күн бұрын
@@SamsungA05-py2bp 🥰
@hasnaminnu337029 күн бұрын
Masha allah❤😰
@Sameera_Ramshad.808928 күн бұрын
❤
@rashidamuneer501725 күн бұрын
Masha allah, ഒരുപാട് ഇഷ്ട്ടായി ❤❤
@Sameera_Ramshad.808925 күн бұрын
@@rashidamuneer5017 🥰♥️
@mubeenamubi5307Ай бұрын
❤👀
@Sameera_Ramshad.8089Ай бұрын
@@mubeenamubi5307 🧡
@binth218029 күн бұрын
Adipoli🎉
@Sameera_Ramshad.808928 күн бұрын
❤
@jumailashanavas757022 күн бұрын
👏👏👏👍👍😢
@hasywhatsappstatusworld7430Ай бұрын
👏👏👏
@Vahida-fj6in28 күн бұрын
Masha allaha 🥰🥰
@Sameera_Ramshad.808928 күн бұрын
❤
@AyishaMuhsina-e9d29 күн бұрын
❤❤❤❤❤❤❤❤❤❤❤
@rashithaktp897425 күн бұрын
Adipoli
@Sameera_Ramshad.808925 күн бұрын
@@rashithaktp8974 ♥️
@BushraBushrashamseer-m2w26 күн бұрын
നന്നായിട്ടുണ്ട്
@Sameera_Ramshad.808926 күн бұрын
@@BushraBushrashamseer-m2w ♥️
@beenanizar301626 күн бұрын
Alhadulillah
@Sameera_Ramshad.808926 күн бұрын
❤
@KMCMASTER4725 күн бұрын
മോൾ വല്ലാത്ത സന്തോഷം
@Sameera_Ramshad.808925 күн бұрын
@@KMCMASTER47 ♥️🥰
@SainabaKoya-j5g27 күн бұрын
Allah Rasoolineyum
@GingerGinger-wu2ci27 күн бұрын
Suppar
@Sameera_Ramshad.808927 күн бұрын
❤
@ThaskiThaski-z2f22 күн бұрын
😢👍🏻🥰
@shabanaasmin310527 күн бұрын
Wawwwww Beutiful സോങ്ങ് Amezing👌👌👌👌❤️🌹🌹❤️🤗🤗😘😘😘😘 മാഷാ അള്ളാഹ് 🤲🏻 പടച്ചവൻ ആ മോൾക്ക് ആരോഗ്യവും ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ആമീൻ 🤲🏻അള്ളാ റസൂലിനെയും കഴിഞ്ഞെനിക്കെല്ലാത്തിലും സഖിയായോരെ 😊😊
@Sameera_Ramshad.808927 күн бұрын
@@shabanaasmin3105 ameen ameen ya rabbal aalameen ♥️♥️ va iyyaaakum🧡
ഞാൻ 8 വർഷത്തിന് ശേഷമാണ് pragnat ayathe date തെറ്റിയ എന്ന് മുതലേ bad rast ann 9 masayapola enitte operations ആയിരുന്നു സാകലം ഒക്കെ ഓർമ വരുന്നു ipol monk 1.1/2വയസ്സായി ❤ alhamdulillah 🤲