മുതിര അല്ല ചണ വിത്താണ് സൂപ്പർ മാർക്കറ്റിൽ കിട്ടും എല്ലാവരും ഓരോ ദിവസവും ഓരോന്നും കാണിക്കു ന്നു എല്ലാം ഒന്നും ശരിയല്ല പ്രോട്ടീൻ ഉള്ള ഭക്ഷണം കഴിക്കുക പിന്നെ പാരമ്പര്യവും ഉണ്ട് മുടിവളരാൻ
@thrillermedia42144 ай бұрын
Rakthakurav undayal mudi kurayumo.athin ith use cheyyamo
@jomasworld3 ай бұрын
HB കുറഞ്ഞാൽ മുടി പോകും, ഈ ടിപ്സ് ഒക്കെ ചെയ്യുക പിന്നേ ഈന്തപ്പഴം കറുത്ത മുന്തിരി കഴിക്കുക മാതളം നല്ലതാണ്
@AswathiAswathy4 ай бұрын
സൂപ്പർ മാർക്കറ്റിൽ കിട്ടും flax seed
@santhasivaraman42914 ай бұрын
സൂപ്പർ tip verry usefull
@shafamarva45374 ай бұрын
Ande molk mudivalaran orupad ishtaman Pakshe njn shradhikkarillaa aval chembarathi thali allo idinnu yeni njn ingane cheydhu kodukkan ❤
നല്ല മുടിയുള്ളവരെ kaaniykaathe ഉള്ളില്ലാത മുടിയുളളവരെ example കാണിച്ച്,അവർക്ക് മുടി ഉള്ളതായി വന്നത് കാണിയ്ക്കുക,അതല്ലേ നല്ലത്,മുടിയുള്ളവർക് ചെയ്ത് കാനിച്ചിട്ടെന്ത് കാര്യം?
@RahinlalR-vd3kf4 ай бұрын
മുടി കോഴിയുന്നതിന് പരിഹാരം പോലെ തന്നെ പുരികം പൊഴിയുന്നതിനു ഒരു പരിഹാരം പറഞ്ഞു തരുമോ