ഒരു മായവും ചേർക്കാതെ ഞാൻ ഉണ്ടാക്കി വിൽക്കുന്ന ചെമ്മീൻ അച്ചാർ | Chemmen Achar Recipe Malayalam

  Рет қаралды 8,915

Anithas Tastycorner

Anithas Tastycorner

Ай бұрын

#anithastastycorner #prawnspickle #chemmeenachar #chemeenacharrecipemalayalam
#prawnsrecipes #prawnsachar #acharrecipemalayalam
Anithas Tastycorner
Achar Recipe
Prawns Achar Recipe
Chemmeen Achar
Anithas Tastycorner
Cooking Malayalam
Easy Achar Recipe
Shrimp Achar Recipe
Prawns Achar Recipes
Easy Recipes
Prawns Pickles
Pickle Recipe In Malayalam
Hey,
Today we share a Chemeen Achar Recipe which is mouth watering recipe for pickle lovers.
Prawns are seafood that is rich in micronutrients, especially Vitamins B6, B12, and niacin, and the mineral iron. The omega-3-fatty acid-rich prawn pickle will maintain your heart health, while the low calorie and high protein nature help with your weight-loss diet plan.
Under most hygienic conditions with addition of required quantity of salt, preservatives and spices will have generally an average shelf life of one year.shrimp and prawns are good seafood choices. They're low in mercury -- and calories -- and high in protein. And they're popular: Shrimp accounts for about half of the seafood eaten in the U.S. The only drawbacks are that they're higher in cholesterol than most fish.
With a high amount of zinc and antioxidants, it helps in improving the immunity system and prevents cell damage.So do try tjis recipe at home and drop your comments🙏😍
#anithastastycorner
#chemeenachar
#acharrecipemalayalam
#instantacharrecipesmalayalam
#easypicklerecipes
#chemmenroast
#picklerecipesinmalayalam
#prawnsrecipes
#prawns
#seafoods
#seafoodboil
prawnsrecipe
#chemmeenrecipe
#chemmeenacharrecipe
#chemmenacharrecipe
#anithastastycornerchemmeenacharrecipe
#anithastastycornerprawnsacharrecipe
#chemmeenpickle
#prawnspicklerecipe
#cateringspecialchemmeenacharrecipe
#cateringspecialprawnsacharrecipe
#prawnsrecipeinmalayalam
#nadanacharrecipe
#malayalamcookingrecipes
#easyacharrecipe
#prawnspickle
#chemmeenperattu
#keralacookingrecipes
#villagelifeste
#villagecooking
#nadancooking
#acharbusiness
#prawnspicklerecipeinmalayalam
#anithastastycorner
#howtomakechemmeenacharrecipe
#howtomakeprawnspicklerecipe
#shrimpachar
#prawnsachar
#anithastastycorner #anitatastycorner
#anitakitchen
#anithatastycorner
#villagecooking
#cookingmalayalam
#keralakitchen
#anithacatering
#anitacatering
#traditionalvillagecookings
Ingridients
=========
Prawns-4 kg (₹800)
(margination )
Red chilli powder-4 sp
Garam masala-½ sp
Turmericpowder-½ sp (₹5)
Cornflour-4 sp
Sunflower oil (₹50)
Curryleaves
Garlic-½ kg(₹120)
Ginger-50 g(₹10)
Greenchilli -15 nos( ₹10)
Gingelly oil-150 g
Mustard-1 sp
Kashmeeri chillipowder-4 sp(₹75)
Red chillipowder-5 sp(₹75)
Salt
Vinegar-350 ml
Fenugreek+mustard+ asafoetida-3 sp(₹30)
Water+vinegar-2 sp+gingelly oil-2 sp
ഒരു മായവും ചേർക്കാതെ ഞാൻ ഉണ്ടാക്കി വിൽക്കുന്ന ചെമ്മീൻ അച്ചാർ | Chemmen Achar Recipe Malayalam
For promotions and collaborations mail me at anithastastycornerpromotions@gmail.com
whatsapp no-9074079758 ( no calls only message)

Пікірлер: 157
@Anithastastycorner
@Anithastastycorner Ай бұрын
ചെമ്മീൻ 4 kg 800 നല്ലെണ്ണ 100 രൂപ സൺഫ്ലവർ ഓയിൽ. 50 രൂപ വെളുത്തുള്ളി അര കിലോ 120 രൂപ പച്ചമുളക് 10 rs ഇഞ്ചി 10 rs വറ്റൽമുളക് 5 rs കാശ്മീരി മുളകുപൊടി. 100 gm 75 rs എരിവ് മുളകുപൊടി 150 gm 75 മഞ്ഞൾപൊടി 5 rs ഉപ്പ് കറിവേപ്പില കടുക് കായം ഉലുവ 30 rs കൊറിയർ ചാർജ് ബോട്ടിൽ സ്റ്റിക്കർ ചെമ്മീൻ ക്‌ളീനിംഗ് 120 2 kg ചെമ്മീൻ അച്ചാർ ഉണ്ടാക്കാൻ എനിക്കു ചിലവായത് 1650 ഇതിനു വേണ്ടി ഞാൻ ചിലവാക്കിയ സമയം അതൊന്നും കണക്കിൽ പെടുത്തിയിട്ടില്ല അപ്പൊ എത്ര വിലയ്ക്ക് അച്ചാർ വിൽക്കാം പറയു കൂട്ടുകാരെ 🙏😍🙏
@gourinandhana9835
@gourinandhana9835 Ай бұрын
എത്ര കൂടിയ വിലയ്ക്ക് വിറ്റാലും കുഴപ്പമില്ല അനി ചേച്ചി.. കാരണം ഒരു മായവും ചേർക്കാത്ത രുചികരമായ ചെമ്മീൻ അച്ഛാർ വേറെ എവിടെ കിട്ടും 2 Kg ഉണ്ടാക്കിയപ്പോൾ ഇത്രയും രൂപയായില്ലെ അപ്പോൾ നഷ്ട്ടം വരാതെ വിൽക്കൂ... സൂപ്പർ രുചികരവും ഗുണകരവുമായ മായം ചേർക്കാത്ത ചെമ്മീൻ അച്ചാർ... ❣️❣️❣️❣️❣️❣️
@Anithastastycorner
@Anithastastycorner Ай бұрын
Athe mole athanu sangadan ​@@gourinandhana9835
@Anithastastycorner
@Anithastastycorner Ай бұрын
Chemmen achar aavisyam ullavar thazhe coment cheyyu
@shynothomas2909
@shynothomas2909 Ай бұрын
Chemneen expensive alle
@sajikumar1384
@sajikumar1384 Ай бұрын
👍
@asiyasalim8944
@asiyasalim8944 Ай бұрын
അച്ചാർ അടിപൊളി ഈ മനസ്സിന് നന്മ വരട്ടെ ചേച്ചിയുടെ videos കാണുമ്പോൾ കിട്ടുന്ന പ്രചോദനം വളരെ വലുതാണ് ഞാൻ ഇപ്പോൾ വീട്ടു കാര്യങ്ങളോടൊപ്പം അച്ചാറും ഇഡലി മാവും ചെറിയ രീതിയിൽ ചെയ്യുന്നു ഉണ്ണിയപ്പം sale നുള്ള ഒരുക്കത്തിലാണ് once again thanks ചേച്ചി
@Anithastastycorner
@Anithastastycorner Ай бұрын
Valre santhosham mole 😍😍😍
@astenshaju-vn8ki
@astenshaju-vn8ki Ай бұрын
ചെമ്മീൻ അച്ചാർ അടിപൊളി എനിക്ക് ചെമ്മീൻ അച്ചാർ ഉണ്ടാക്കുന്നത് അറിയില്ലായിരുന്നു ഇപ്പോൾ മനസ്സിലായി അടിപൊളി 👌👌
@Anithastastycorner
@Anithastastycorner Ай бұрын
Thanks mole 😍
@ajithak1090
@ajithak1090 Ай бұрын
ചെമ്മീൻ അച്ചാർ സൂപ്പർ 😋😋👌🏻👌🏻 കണ്ടപ്പോൾ കൊതിയാവുന്നു ചേച്ചി അടിപൊളി അച്ചാർ 💕💕💕💕
@Anithastastycorner
@Anithastastycorner Ай бұрын
അജീ 😍😍😍😍
@anilakumari7767
@anilakumari7767 Ай бұрын
വളരെ വളരെ നല്ല വീഡിയോ അനിതാ. ചെമ്മീൻ അച്ചാർ സൂപ്പർ 👌🏻👌🏻👌🏻👌🏻👍🏻. എങ്ങനെയാണ് അച്ചാർ തയ്യാറാക്കുന്നതെന്നു എല്ലാവർക്കും മനസ്സിലായല്ലോ, ഇനി പ്രത്യേകിച്ചൊരു ട്യൂഷൻ ആർക്കും ആവശ്യമില്ല, അത്രക്കും വിശദമായി കാണിച്ചു തന്നിട്ടുണ്ട്. ഇങ്ങനെ എല്ലാവർക്കും ഉപകാരപ്രദമായിട്ടുള്ള വീഡിയോകൾക്ക് ഒത്തിരി നന്ദി അനിതാ. 🥰🥰🥰🥰
@Anithastastycorner
@Anithastastycorner Ай бұрын
Chechi 😍😍😍
@navaneethma6236
@navaneethma6236 Ай бұрын
ചേച്ചീ ചെമ്മീൻ അച്ചാർ അടിപൊളി ആയിട്ടുണ്ട്, കാണുമ്പോൾ കൊതിയാവുന്നു എനിക്കു ,❤🍓🍓
@Anithastastycorner
@Anithastastycorner Ай бұрын
എനിക്കും ഇഷ്ട്ടാ
@aneeshkumar5506
@aneeshkumar5506 Ай бұрын
ചെമ്മീൻ 🦐🍤 അച്ചാർ ഒരു രക്ഷയും ഇല്ല സൂപ്പർ 👌😋😋🤤
@Anithastastycorner
@Anithastastycorner Ай бұрын
Athe aneeee 😍😍
@kochikaripennu
@kochikaripennu Ай бұрын
ചേച്ചി ചെമ്മീൻ അച്ചാർ കണ്ടിട്ട് കൊതിയാവുന്നു എനിക്കു വേണം
@Anithastastycorner
@Anithastastycorner Ай бұрын
👍
@beenabaiju30
@beenabaiju30 Ай бұрын
ഞാൻ കോൺഫ്ലോർ ചേർക്കാറില്ല ഇത്തന്നെ രീതി . Superrrr 🤤
@Anithastastycorner
@Anithastastycorner Ай бұрын
Ok dear 🥰😍
@sumeshes7031
@sumeshes7031 Ай бұрын
സൂപ്പർ അനി ചേച്ചി
@Anithastastycorner
@Anithastastycorner Ай бұрын
💞💞💞💞💞💞
@jojijohn6596
@jojijohn6596 Ай бұрын
Sooper 👍
@Anithastastycorner
@Anithastastycorner Ай бұрын
🥰🥰🥰🥰🥰
@ShajisKitchenMalabar
@ShajisKitchenMalabar Ай бұрын
നല്ല രീതിയിൽ ഉള്ള ചെമ്മീൻ അച്ചാർ
@Anithastastycorner
@Anithastastycorner Ай бұрын
🥰🥰🥰🥰🥰
@rekhacv5007
@rekhacv5007 Ай бұрын
അടിപൊളി 👍🏻❤
@Anithastastycorner
@Anithastastycorner Ай бұрын
🥰🥰🥰🥰🥰🥰
@saundarya3759
@saundarya3759 Ай бұрын
വായിൽ കപ്പലോടിക്കുന്ന ചെമ്മീൻ അച്ചാർ അടിപൊളി 👌👌😋😋❤️. വിദേശത്ത് പോകുന്നവർക്ക് കൊടുത്തുവിടുകയും ചെയ്യാമല്ലോ ഈ ചെമ്മീൻ അച്ചാർ. ഇനിയും ഇത്തരം വെറൈറ്റി റെസിപികൾ പ്രതീക്ഷിക്കുന്നു. ചെമ്മീൻ അച്ചാർ ഇടുന്ന വിധം നല്ലതുപോലെ കാണിച്ചും പറഞ്ഞും തന്നു. ചെമ്മീൻ അച്ചാർ അടിപൊളി ആയി തയ്യാറാക്കി അവതരിപ്പിച്ചു. വെരി ബ്യൂട്ടിഫുൾ ഷെയറിംഗ് 👌10:27
@Anithastastycorner
@Anithastastycorner Ай бұрын
ഒത്തിരി സന്തോഷം bro 😍😍😍 മോനായി ഞാൻ കാണാൻ വരുന്നുണ്ട്
@killadimwon4344
@killadimwon4344 Ай бұрын
Super tasty pickle👌
@Anithastastycorner
@Anithastastycorner Ай бұрын
Thanks dear 😍😍😍
@shynothomas2909
@shynothomas2909 Ай бұрын
Well prepared
@Anithastastycorner
@Anithastastycorner Ай бұрын
Thanks teacher 💞🙏
@kcm4554
@kcm4554 Ай бұрын
Wow tongue watering yummy prawns curry/aachar(pickle)......superb nice workmanship skills of recipe preparation and presentation. Most beautiful ❤🎉😘👌👍💐💗
@Anithastastycorner
@Anithastastycorner Ай бұрын
Thanks and sure💞💞💞💞💞
@kcm4554
@kcm4554 Ай бұрын
@@Anithastastycorner Wish you success & happiness ❤️😘💐💗
@divyaks8855
@divyaks8855 Ай бұрын
Adipoli ❤
@Anithastastycorner
@Anithastastycorner Ай бұрын
🙏🙏
@gourinandhana9835
@gourinandhana9835 Ай бұрын
സൂപ്പർ ചെമ്മീൻ അച്ഛാർ..... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@Anithastastycorner
@Anithastastycorner Ай бұрын
🥰🥰🥰🥰🥰🥰
@shyambalan777
@shyambalan777 Ай бұрын
Excellent ❤❤❤
@Anithastastycorner
@Anithastastycorner Ай бұрын
Thank you! Cheers!🥰🥰🥰🥰
@ajinsam960
@ajinsam960 Ай бұрын
എനിക്ക് അറിയില്ലായിരുന്നു ഈ അച്ചാർ ഇടാൻ ഇപ്പോൾ പഠിച്ചു ചേച്ചി ഒരു സംഭവം തന്നെ എല്ലാത്തിനും എവിടെ നിന്നാ സമയം ശരീരം കൂടി നോക്കണം ചേച്ചി നല്ലതുപോലെ ഉറങ്ങണം ശരീരത്തിന് വിശ്രമം കൂടി വേണം രാപ്പകൽ ഇല്ലാതെ അധ്യാനിച്ചിട്ട് ക്ഷീണവും ഉറക്കകുറവ് മൂലം അസുഖങ്ങളും പിടിപ്പെടാം ആരോഗ്യം കൂടി ശ്രദ്ധിക്കണം ചേച്ചി❤❤❤❤
@Anithastastycorner
@Anithastastycorner Ай бұрын
മോളെ 😍😍 മിണ്ടാനും പറയാനും ഒക്കെ ആരുമില്ലാത്ത ആൾക്കാർക്ക് ഇതുതന്നെയല്ലേ മോളെ സന്തോഷം വളരെ വിഷമം നിറഞ്ഞതാണ് നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉള്ളതുകൊണ്ടാണ് എനിക്ക് നിത്യം ഇതുപോലെ നിങ്ങളോട് സംസാരിക്കാൻ ഒക്കെ പറ്റുന്നത് ഇതിലൂടെയാണ് എന്റെ സന്തോഷം ഞാൻ പങ്കുവയ്ക്കുന്നത് ഈയൊരു ചാനൽ ഉണ്ടായിരുന്നെങ്കിൽ നിങ്ങളുടെ അനിത ചേച്ചി പണ്ടേ നഷ്ടപ്പെടുമായിരുന്നു ഒക്കെ മോളെ ഒരുപാട് സന്തോഷം മോളുടെ ഒരു വാക്ക് ചേച്ചിയോട് ചോദിച്ചതിന് ചേച്ചിക്ക് അറിവ് പറഞ്ഞു തന്നതിന് എല്ലാം അറിയാം മോളെ ചേച്ചിക്ക് ഒറ്റയ്ക്കിരിക്കുമ്പോൾ എപ്പോഴും ഒറ്റപ്പെടൽ അനുഭവപ്പെടില്ല എപ്പോഴും സങ്കടം വരില്ലേ ഞാൻ ഈ യൂട്യൂബിൽ ആക്ടീവായി നിൽക്കുന്നതുകൊണ്ട് എനിക്കൊന്നിനെപ്പറ്റി ചിന്തിക്കാനോ ഒന്നിനും സമയമില്ല മോളെ എപ്പോഴും എൻഗേജ്ഡ് ആണ് ഓക്കേ എന്നെപ്പോലെ ഒറ്റപ്പെടൽ അനുഭവിക്കുന്ന ആൾക്കാർക്കും ഞാൻ ഒരു പാഠമാകട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@minimartin4152
@minimartin4152 Ай бұрын
Kollatto ❤❤super
@Anithastastycorner
@Anithastastycorner Ай бұрын
🥰🥰🥰🥰🥰🥰
@entekitchen
@entekitchen Ай бұрын
Chemmeen achar super anallo
@Anithastastycorner
@Anithastastycorner Ай бұрын
🥰🥰🥰🥰🥰
@sridevijayachandran3091
@sridevijayachandran3091 Ай бұрын
Super❤
@Anithastastycorner
@Anithastastycorner Ай бұрын
Thanks 🔥💞qq
@user-vf5cu9im1v
@user-vf5cu9im1v Ай бұрын
Hai dear❤❤❤❤❤❤❤❤chemmeen achar super👌🏼👌🏼 Kandappol vayil vellam vannu😋😋😋😋😋😋😋😋😋😋😋 Onnum parayanilla anitha👍🏼 Nale puthiya veedio ayi anitha Varumbozekkum chechyum Odi varam❤️❤️❤️❤️❤️❤️ Snehathode chechi💞💞💞 😍😍😍😍😍😍😍😍😍😍 🥰🥰🥰🥰🥰🥰🥰🥰🥰🥰
@Anithastastycorner
@Anithastastycorner Ай бұрын
💞💞💞💞💞💞💞
@rajanibaskaran5661
@rajanibaskaran5661 Ай бұрын
Super 👌👍
@Anithastastycorner
@Anithastastycorner Ай бұрын
😍😍😍😍😍
@AvantikasWorld
@AvantikasWorld Ай бұрын
ചെമ്മീൻ അച്ചാർ 👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️
@Anithastastycorner
@Anithastastycorner Ай бұрын
മോളെ 😍😍
@susanpradeep350
@susanpradeep350 Ай бұрын
Super
@Anithastastycorner
@Anithastastycorner Ай бұрын
Thanks🥰🥰🥰🥰
@sunilkumarkm3954
@sunilkumarkm3954 Ай бұрын
Super👌
@Anithastastycorner
@Anithastastycorner Ай бұрын
Thank you! Cheers!🥰🥰
@user-gc9kz7yx7r
@user-gc9kz7yx7r Ай бұрын
Suppper pickel ❤❤❤❤❤
@Anithastastycorner
@Anithastastycorner Ай бұрын
😍😍😍😍😍
@rajanirajan293
@rajanirajan293 Ай бұрын
അച്ചാർ വേണം എന്താ ചെയ്യേണ്ടത്, അവതരണം 👌👌❤️
@Anithastastycorner
@Anithastastycorner Ай бұрын
തരാം
@jollyp4231
@jollyp4231 Ай бұрын
ഹായ്.... ഫേവറേറ്റ് മൈ ഫേവറേറ്റ്..... 😋😋😋😋😋😋😋 👍👍👍
@Anithastastycorner
@Anithastastycorner Ай бұрын
Chechi 😍😍😍😍😍😍
@PrasusLifestyle
@PrasusLifestyle Ай бұрын
Super. 10:27
@Anithastastycorner
@Anithastastycorner Ай бұрын
Mole othiri thanks 😍😍😍😍
@jojijohn6596
@jojijohn6596 Ай бұрын
Thanks ചേച്ചി അച്ചാറ് ഇടാൻ പഠിപ്പിച്ചു തന്നല്ലോ 👍
@Anithastastycorner
@Anithastastycorner Ай бұрын
💞💞💞💞
@preetech627
@preetech627 Ай бұрын
njangalum ernakulam aanu.. biriyani pinne chemmen archer veettilekku wthikkumo details me pls
@Anithastastycorner
@Anithastastycorner Ай бұрын
Yes dear
@DeepsTailoring
@DeepsTailoring Ай бұрын
@Anithastastycorner
@Anithastastycorner Ай бұрын
😍😍😍😍😍😍
@dhyansujeesh16-uu8ki
@dhyansujeesh16-uu8ki Ай бұрын
Pickle venam
@Anithastastycorner
@Anithastastycorner Ай бұрын
💞💞💞💞💞
@maluvishnu223
@maluvishnu223 16 күн бұрын
Achar engane order cheyyanam
@Anithastastycorner
@Anithastastycorner 16 күн бұрын
നമ്പറിൽ
@nirmalwarrier8087
@nirmalwarrier8087 Ай бұрын
അച്ചാറിൽ വെള്ളം ചേർക്കുമോ? ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്.???
@athiraanoop5408
@athiraanoop5408 Ай бұрын
നന്നായി ട്ടുണ്ട് ചേച്ചി അച്ചാർ ഉണ്ടാക്കുന്നത് ഞാൻ ഇത് പോലെ തന്നെ ആണ് ഉണ്ടാക്കി വിൽക്കുന്നത് പക്ഷെ വെളിച്ചെണ്ണ ഉപയോഗിച്ച് ആണ് . ഞാൻ 200 gm ന് വാങ്ങുന്നത് 180 രൂപ ആണ് വിപണിയിൽ പല വില ആണ് ഉള്ളത് വേറെ ഒരു preservatives ഉം ചേർക്കുന്നില്
@Anithastastycorner
@Anithastastycorner Ай бұрын
ഓക്കേ മോളെ 😍😍😍
@athiraanoop5408
@athiraanoop5408 Ай бұрын
🥰🥰
@athiraanoop5408
@athiraanoop5408 Ай бұрын
@@Anithastastycorner ഒരു സംശയം ഉണ്ടായിരുന്നു ചേച്ചി ഉണ്ടാക്കി വിൽക്കുന്ന അച്ചാറിനു എത്ര ദിവസം ആണ് എക്സ്പയറി ഡേറ്റ് കൊടുക്കുന്നത്
@Anithastastycorner
@Anithastastycorner Ай бұрын
3 month 6 th
@AbeGeo-y5p
@AbeGeo-y5p Ай бұрын
Please be aware of the cookware used. Don't be carried away by the taste. While two metals scrub and rub there are metal particles added toproduct.Aluminium is not a healthy cookware.
@Anithastastycorner
@Anithastastycorner Ай бұрын
Ok dear 🙏
@divyaks8855
@divyaks8855 Ай бұрын
Eniku venamaayirunnu chechi
@Anithastastycorner
@Anithastastycorner Ай бұрын
Plz വീഡിയോ കാണാതെ എനിക്കു കമെന്റ് തരരുത് 🙏
@steffy3201
@steffy3201 Ай бұрын
Chechy... Chechyde Chemmen achar engane kittum?
@Anithastastycorner
@Anithastastycorner Ай бұрын
Kittumallo
@steffy3201
@steffy3201 Ай бұрын
Engane?
@Anithastastycorner
@Anithastastycorner Ай бұрын
Order cheyyam
@HannaaymeezHannaaymeez
@HannaaymeezHannaaymeez 23 күн бұрын
Vellam cherthaal kedaakooleeee chechi last😘cheyyoooo onn rpl tharooo
@Anithastastycorner
@Anithastastycorner 23 күн бұрын
Kedavillatto
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf Ай бұрын
🙏👍😀
@Anithastastycorner
@Anithastastycorner Ай бұрын
💞💞💞💞💞
@sajisana1sajisana158
@sajisana1sajisana158 17 күн бұрын
Chechi 500 gm ethraya medikunne ?
@Anithastastycorner
@Anithastastycorner 17 күн бұрын
200 ml ആയിട്ടാണ് ബോട്ടിൽ 300 rs
@user-ld1tv6lt4v
@user-ld1tv6lt4v Ай бұрын
@sujisbabu Chechi chemeen achar is so super chechi beef achar undakil etra rupees annan entenkil eniku orranam tharumo
@Anithastastycorner
@Anithastastycorner Ай бұрын
Yes dear 😍🙏
@Sujaradhakrishnan79
@Sujaradhakrishnan79 Ай бұрын
Chechi aniku achar.indaki vilkkanam ennu undu vilkkumbol vila kooduthal anu ennu parayum 1kg ethra roopsyanu chechi onnu paraju tharumo
@Anithastastycorner
@Anithastastycorner Ай бұрын
Chechi kanakkukal ezhuthiyittittund 1300 roopya oru kg Ee nattil kodukkunne
@Sujaradhakrishnan79
@Sujaradhakrishnan79 Ай бұрын
Thanks❤
@Anithastastycorner
@Anithastastycorner Ай бұрын
Mole 😍😍😍
@rajasreeshibin9445
@rajasreeshibin9445 Ай бұрын
അനിചേച്ചിക്ക് affordable ആയ പ്രൈസ് പ്രോഡക്ടിനു കൊടുത്തോളു വാങ്ങി കട്ടക്ക് സപ്പോർട്ടിനു ഉണ്ടാവുട്ടോ.. പിന്നെ ചേച്ചി മസാല പൊടികൂടി സെയിൽ അക്കു എന്നെപോലെ തിരക്കിട്ടോടുന്ന ജോലിക്കാർക്ക് വളരെ ഹെൽപ്ഫുൾ ആയിരിക്കും മായം ചേരാത്ത സാധനങ്ങൾ കിട്ടുമെങ്കിൽ അതല്ലേ ചേച്ചി സന്തോഷം...
@Anithastastycorner
@Anithastastycorner Ай бұрын
Thanks mole 😍😍😍
@user-ne3zl7xm9q
@user-ne3zl7xm9q Ай бұрын
Pls order😋
@Anithastastycorner
@Anithastastycorner Ай бұрын
കമെന്റിൽ പറഞ്ഞോളൂ
@anjujaison8495
@anjujaison8495 Ай бұрын
Chechi Achar vannam How to place order
@Anithastastycorner
@Anithastastycorner Ай бұрын
Ekm
@manjuanjaneyam40
@manjuanjaneyam40 Ай бұрын
Bief pickle ഉണ്ടോ
@Anithastastycorner
@Anithastastycorner Ай бұрын
Yes 😍
@manjuanjaneyam40
@manjuanjaneyam40 Ай бұрын
Rate പറയാമോ
@balasubramanis1399
@balasubramanis1399 Ай бұрын
കാണാനും കഴിക്കാനും സൂപ്പർ കഴിക്കാൻ കഴിയാത്ത അവസ്ഥക്ക് ഒരു ലൈക്കും താങ്ക്സും ഞങ്ങളും ശ്രമിക്കാം ശരിയാകുമൊ ആവോ.❤❤❤
@Anithastastycorner
@Anithastastycorner Ай бұрын
Seriyakum urappu
@balasubramanis1399
@balasubramanis1399 Ай бұрын
@@AnithastastycornerWelcome Thank you so much
@Anithastastycorner
@Anithastastycorner Ай бұрын
Othiri thanks😍
@balasubramanis1399
@balasubramanis1399 Ай бұрын
@@Anithastastycorner Welcome, Thanks.
@sajikumar1384
@sajikumar1384 Ай бұрын
🙏❤❤❤👍👍👍
@Anithastastycorner
@Anithastastycorner Ай бұрын
Thanks dear 😍😍😍
@abysonthomas8403
@abysonthomas8403 9 күн бұрын
Lissy tr. Chemmininu 350/per kg Enna 150bakky saddanangal ellam kuudy300/
@Anithastastycorner
@Anithastastycorner 9 күн бұрын
Undakkunna chilavu
@abysonthomas8403
@abysonthomas8403 9 күн бұрын
Lissy tr.from Etr. Kginu enthu vilaya
@Anithastastycorner
@Anithastastycorner 8 күн бұрын
Parayam
@susheelasworld1722
@susheelasworld1722 Ай бұрын
Chemmeen achar...onnum paranjilla athrakkum poliyanu engine anu chemmeen achar undakkunnathu ennu ioru video kandal mathi👌👌
@Anithastastycorner
@Anithastastycorner Ай бұрын
Susheee 😍😍😍
@ShaharbanSharafudheen
@ShaharbanSharafudheen 17 сағат бұрын
Shelf life ethraya chechy
@Anithastastycorner
@Anithastastycorner 16 сағат бұрын
Parayam
@husna2468
@husna2468 Ай бұрын
8:36
@Anithastastycorner
@Anithastastycorner Ай бұрын
ഒത്തിരി താങ്ക്സ് മോളെ 😍
@rajalakshmisasikumar8611
@rajalakshmisasikumar8611 26 күн бұрын
Ethra rupayanu
@Anithastastycorner
@Anithastastycorner 26 күн бұрын
Kg 1300
@sindhuk.r7301
@sindhuk.r7301 Ай бұрын
ചേച്ചിയുടെ ചെമ്മീൻ അച്ചാർ എങ്ങനെ കിട്ടും
@Anithastastycorner
@Anithastastycorner Ай бұрын
Mole 😍😍
@anjujaison8495
@anjujaison8495 Ай бұрын
Beef achar undo
@Anithastastycorner
@Anithastastycorner Ай бұрын
👍
@maryjosphinjosphin4006
@maryjosphinjosphin4006 21 күн бұрын
ചെമ്മീനിൽ വെള്ളം ഉണ്ടാകരുത് എന്നു പറഞ്ഞിട്ട് ലാസ്റ്റ് വെള്ളം ചേർത്താൽ ശരിയാകുമോ.
@Anithastastycorner
@Anithastastycorner 21 күн бұрын
Athu chertha reethi nokkiyo
@deepasamazingtips3560
@deepasamazingtips3560 Ай бұрын
Ee കൊഞ്ചിൻ്റെ വിലക്ക് ഇങ്ങനെ കണ്ടിരിക്കാം,
@Anithastastycorner
@Anithastastycorner Ай бұрын
Athentha
@FadhiFamiya
@FadhiFamiya 27 күн бұрын
Ippo nalla vilakammiya Malappuram mampad
@preetech627
@preetech627 Ай бұрын
Evideya stalam..courier kittumo
@Anithastastycorner
@Anithastastycorner Ай бұрын
👍
@Anithastastycorner
@Anithastastycorner Ай бұрын
Ekm
@sumasathyapal4318
@sumasathyapal4318 Ай бұрын
എനിക്ക് അച്ഛാർ വേണം
@Anithastastycorner
@Anithastastycorner Ай бұрын
Thram
@shyjamathew6377
@shyjamathew6377 Ай бұрын
ഈ അച്ചാർ എങ്ങെനെ വാങ്ങാൻ കിട്ടും ??
@Anithastastycorner
@Anithastastycorner Ай бұрын
താഴെ കമെന്റ് ചെയ്യൂ 😍
@nimmymathew7345
@nimmymathew7345 Ай бұрын
2kg pickle pls
@vineethmanuja8910
@vineethmanuja8910 Ай бұрын
​@@Anithastastycornerchechi eniku 1/2 kg venam
@vineethmanuja8910
@vineethmanuja8910 Ай бұрын
Engeneya order cheyyende
@sumasathyapal4318
@sumasathyapal4318 Ай бұрын
അനിതേച്ചിയുടെ phone നമ്പർ തരു
@Anithastastycorner
@Anithastastycorner Ай бұрын
Undallo
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 8 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
Prawns Pickle | ചെമ്മിൻ അച്ചാർ
9:48
Mahimas Cooking Class
Рет қаралды 52 М.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 8 МЛН