രണ്ട് അഭ്യർത്ഥനകൾ, 1. വീഡിയോ ഇഷ്ടപ്പെട്ടവർ അദ്ദേഹത്തിന്റെ പേരുവെച്ച് (Gyatso) ഒരു കമന്റ് ഇട്ടാൽ സന്തോഷം ആകും. ഭാഷ അറിയില്ലെങ്കിലും അദ്ദേഹം ഈ വീഡിയോയും കമന്റ് ബോക്സും നന്നായി ശ്രദ്ധിക്കുന്നുണ്. 2. ഇഷ്ടപ്ലെടുന്നവർ ഒന്ന് like ചെയ്താൽ വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കും ❤️
@hameedvalanchery172222 сағат бұрын
Gyatso the real politician ❤
@PeterMDavid22 сағат бұрын
@@hameedvalanchery1722 അദ്ദേഹം ഒരു പാർട്ടി പ്രവർത്തകൻ അല്ല ഒരു ജനപ്രതിനിധി അത്രതന്നെ 👍
@hameedvalanchery172221 сағат бұрын
@@PeterMDavid politician means :a person who is professionally involved in politics, especially as a holder of an elected office പൊളിട്ടിഷ്യൻ എന്ന് വിളിക്കാൻ അയാൾ ഒരു പാർട്ടിക്കാരൻ ആവണമെന്നില്ല
@linshabm123421 сағат бұрын
Gyatso 🎉
@SURESHBABU-pg9id21 сағат бұрын
Every politician should be like gyatso🙏🙏🙏 love you man
@BACKPACKERSUDHIКүн бұрын
ഒരു പൊതു പ്രവർത്തകൻ എങ്ങനെ ആയിരിക്കണം എന്നതിൻ്റെ ഇതിലും വലിയൊരു മാതൃക ഇങ്ങ് സിക്കിമിൻ്റെ മണ്ണിൽ നിന്നും വേറെ കാണിച്ച് തരാനില്ല ❤
@geethavkumar5609Күн бұрын
Where r you no news
@RaihanathShaji-k5iКүн бұрын
അതെ
@ashrafexcel23 сағат бұрын
❤
@BACKPACKERSUDHI23 сағат бұрын
@@geethavkumar5609ഉടനെ തന്നെ വരും ഒരു അഡ്വഞ്ചർ യാത്ര അണിയറയിൽ ഒരുങ്ങുന്നുണ്ട്
@aliashraf286417 сағат бұрын
സത്യം 👍🏻
@anithakumaris778122 сағат бұрын
ദൈവതുല്യനായ പേരറിയാത്ത ആ വലിയ മനുഷ്യന് a big salute.
@shylajansreedharan449722 сағат бұрын
സികീമിലെ വീഡിയോ കാണുമ്പോൾ സൗകര്യം കുറവാണെങ്കിലും അവർ നമ്മളെക്കാളും എത്രയോ മുകളിലാണ് അവരുടെ സംസ്കാരം സ്നേഹം പൊതുബോധം പ്രകൃതി സ്നേഹവും ഒരായിരം അഭിനന്ദനങ്ങൾ അവർക്കും ബായിക്കും ❤️❤️❤️❤️❤️❤️
@ashrafexcel22 сағат бұрын
❤️
@GeorgeAlice-r6x11 сағат бұрын
സുധി വളരെ ശരിയാണ്, ആരെയും കുറ്റം പറയാതെ തന്നെ കൊണ്ട് പറ്റുന്നത് സന്തോഷത്തോടെ തന്റെ നാടിന് വേണ്ടി ചെയ്യുന്ന ഒരു മനുഷ്യൻ ❤ ഈ മെന്റാലിറ്റി എല്ലാവർക്കും ഉണ്ടാകട്ടെ.
@Amalmuralee21 сағат бұрын
Gyasto bro... Your dedication to serving the community selflessly is truly inspiring. The efforts you put into keeping the city clean and caring for the people reflect your genuine commitment to making a difference. Leaders like you are the true pillars of society. Keep up the great work! ❤ From Kerala....
@ashrafvaliayakath474122 сағат бұрын
Gyatso you are a great person.god bless you. നമ്മുടെ മെമ്പർമാർ ഇദ്ദേഹത്തെ പോലെ ആവണം എന്ന് നമ്മൾ ആഗ്രഹിച്ചാൽ അവർ തിരിച്ചു ചോദിക്കും "അയാൾക്ക് വട്ടാണെന്ന് കരുതി ഞങ്ങൾക്ക് അതില്ലല്ലോ എന്ന് "സ്വന്തം കീശ വീർപ്പിക്കണം എന്ന ഒറ്റ ചിന്തയേ അവർക്കുള്ളൂ !!
@elsythomas20939 сағат бұрын
You are a great person Gyatso
@WonderworldMore22 сағат бұрын
Gyatso bhai you give us so much motivation. We Kerala people salute you.
@dileeprpanicker506123 сағат бұрын
Gyatso Hats off ❤
@AshijThoppilan23 сағат бұрын
നമ്മൾ ചില കാര്യങ്ങൾ ഇഷ്ടപ്പെടാൻ, ആ കാര്യങ്ങൾ നമ്മളുമായി ഒരു ബന്ധം ഉണ്ടാവും എന്നാണ് ഞാൻ വിശ്വസിക്കുന്നത്, അതുപോലെ ഒരു ബന്ധമാണ് അഷറഫ് ഇക്കയോട്, വീഡിയോക്ക് വേണ്ടി കുറെ കാത്തിരിക്കുമ്പോൾ പഴയ വീഡിയോസ് കണ്ടു കണ്ടു പെട്ടെന്ന് പുതിയ വീഡിയോ ശൈലി കാണുമ്പോഴാണ് എത്ര വർഷമായി ഈ ചാനൽ കണ്ടുകൊണ്ട് ഇരിക്കുന്നത് എന്ന സത്യം ഞാൻ തിരിച്ചറിയുന്നത് ❤
@ashrafexcel23 сағат бұрын
Bro❤️
@dasettanp22 сағат бұрын
Gyatso bro…you are great 🎉 I love you and your family ,appreciate your efforts and dedication to the village ❤
@jayarajpg331823 сағат бұрын
Dear അഷ്‌റഫ്‌ജീ തങ്കൾ ഈ വീഡിയോ നമ്മുടെ ബഹുമാന്യ പ്രധാനമന്ത്രി മോദിജിക്ക് അയച്ചു കൊടുക്കണം അങ്ങിനെയെങ്കിലും ഈ ജനകീയ പഞ്ചായത്ത് പ്രസിഡണ്ടിനെ ലോകം അറിയട്ടെ. അഭിനന്ദനങ്ങൾ 👍🏼
@Prabhish_14 сағат бұрын
What a man … salute 🫡 Gyasto ❤ Love from Kerala 🌴
@JayalalK22 сағат бұрын
അദ്ദേഹം എല്ലാവർക്കും മാതൃക അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്
@learnandpracticecarnaticmusic22 сағат бұрын
Gyatso .. You are doing a great job . Keep it up !! . Hats off to Ashraf for introducing such blessed souls to the world
@jessypauljose21358 минут бұрын
ഇതുപോലൊരു മനുഷ്യനെ ആദ്യമായിട്ടാണ് കാണുകയും കേൾക്കുകയും ചെയ്യുന്നത്. തീർച്ചയായും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ലോകം അറിയട്ടെ. അദ്ദേഹത്തിന് അർഹദപ്പെട്ട ബഹുമതികൾ രാജ്യം കൊടുക്കണം പ്രതിഫലത്തിന് വേണ്ടിയല്ല അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ എന്ന് കണ്ടവർക്കെല്ലാമനസിലാകും ലോകം മുഴുവൻ അദ്ദേഹത്തെ ആദരിക്കട്ടെ.❤❤❤❤❤
@simonmathai529522 сағат бұрын
Gyatso, you are Very Special Person. We are so grateful for your extraordinary personality and your great work. I am so inspired by you ❤
@tfernz16 сағат бұрын
Gyatso is a Selfless (Unselfish), kind, considerate, big-hearted, and generous person, giving everything to others without expecting anything in return. He is a good role model. As Ashraf says, if our politicians have the same mentality, (not to do as Gaytso does) from Panchayat, Municipality, Assembly, and Parliament, India would be a great country again (Used to be a great country a long time ago), not only in Economy but in keeping the environment clean and helping mentality, showing the new/young generation how to take care of themselves and the public. Thank you, Ashraf and Sudhi, for bringing a person like Gyatso into your channel and showing him to the world. I respect you and continue to do a great job.
@Sharafuddeen1211 сағат бұрын
ഏറ്റവും നല്ല ഒരു യാത്രാനുഭവം വളരെ നന്നായി അവതരിപ്പിച്ച നിങ്ങൾക്ക്,,,, മംഗളങ്ങൾ
@ashrafexcel11 сағат бұрын
❤️
@shamnadkanoor95722 сағат бұрын
അടിപൊളി, 👍👍👍👍വ്യത്യസ്തനായ ഒരു മനുഷ്യൻ, നമ്മുടെ നാട്ടിലും ഉണ്ട് പഞ്ചായത്ത് പ്രസിഡണ്ടുമാർ 👍👍👍👍❤❤❤Gyatso ❤❤❤❤💪💪💪💪👍👍👍
@ashrafexcel2 сағат бұрын
❤️
@MrLatheefaКүн бұрын
അഷ്‌റഫ് ബ്രോ താങ്കളുടെ വിഡിയോ വളരെ വൈകുന്നു ഒരു തുടർച്ച ഇല്ല, എന്തെങ്കിലും പ്രയാസം കൊണ്ടായിരിക്കും എന്ന് കരുതുന്നു 🌹❤️
@abdulrasheedk.k560523 сағат бұрын
Hats off Mr. Gyatso! Great job 16:22 👌
@zejifzejif347622 сағат бұрын
Gyatso Bro... You are doing so many good things for your own village, we need to meet people like you, I sincerely pray that your service will continue and that there will always be good things for you and your family, God bless you.❤❤❤
@bkn189722 сағат бұрын
Gyatso, a true representative of the people and a great role model. Hats off
@Terminetar04722 сағат бұрын
Gyasto sir. Nothing to say. You are so different from other's ❤️
@AbhiThumpodan5 сағат бұрын
നിങ്ങൾ പറഞ്ഞത് 100% ശരിയാണ്. പുതിയ തലമുറയെ വാർത്തെടുക്കേണ്ടത് ഇങ്ങനെയാണ്. അതുപോലെ തന്നെ പഞ്ചായത്ത് പ്രസിഡന്റ് പൊളിച്ചു. നമ്മുടെ നാട്ടിലെ അധികാരികൾ ഇത് കണ്ടു പഠിക്കണം. പിന്നെ ഇതുപോലുള്ള അറിയപ്പെടാത്ത സ്ഥലങ്ങളുടെ യാത്ര ചെയ്യാനാണ് എനിക്കും ഇഷ്ടം. കാരണം ശരിക്കും നല്ല മനുഷ്യരെ കാണാൻ..
@ashrafexcel5 сағат бұрын
❤️
@MKMBasheer-g2g5 сағат бұрын
Gyatso❤❤❤🎉🎉👍👍🤝🙌 All the best..May your work inspire the administrators of our panchayat.
@SunilsHut23 сағат бұрын
ഇതെന്തു പ്രസിഡന്റ് 😂❤👍🏼👌🏼👌🏼👌🏼 Love u man 👍🏼👍🏼👍🏼
@raji707222 сағат бұрын
ഒരു പൊതുപ്രവർത്തകൻ എങ്ങിനെയാകണം എന്ന് നമ്മുടെ നാട്ടിലെ ആളുകൾക്ക് കാണിച്ച്തന്ന ഒരു Super video' നമ്മുടെ നാടും ഇങ്ങിനെയൊക്കെ ആയെങ്കിൽ എന്ന് വെറുതെ ആശിച്ചുപോകുന്നു. സിക്കിമിലെ ആ പഞ്ചായത്ത് പ്രസിഡണ്ടിന് ഒരുBigSalute
@ashrafexcel22 сағат бұрын
❤️
@GeorgeValander7 сағат бұрын
Dear Mr.Gyatso I appreciate you. Great, great work..I like your averall performance.May Bless you and your family.
@chandranp183020 сағат бұрын
വീഡിയോ സൂപ്പർ... കൂടെ ആ പഞ്ചായത്ത് പ്രസിഡന്റിനും പിന്നെ നിങ്ങൾ രണ്ടു പേർക്കും...❤❤❤❤❤ സൂപ്പർ സൂപ്പർ...
@philipayyamplackal93011 сағат бұрын
Thank you, Dear Ashraf and Sudhi, for sharing the story of the esteemed Panchayat President, Mr. Gyatso. He seems to be a divinely inspired person, demonstrating the true purpose of human life. Honestly, how many of us can envision doing such selfless acts for the common people without expecting anything in return? I dream of Mr. Gyatso becoming the Chief Minister of Sikkim and, one day, may the divine power guide him to become the Prime Minister of India.
@ashrafexcel11 сағат бұрын
❤️👍
@sidheeqpathari405022 сағат бұрын
Gyatso you are really an inspiration❤
@Sunita-du2qs21 сағат бұрын
A big salute to Gyatso Ji. May God bless him with good health and success in his life. 🎉❤
@sirajpp25917 сағат бұрын
Louve you gyasto sir❤️❤️❤️ Really proud❤️...... ......... ❤️❤️❤️.....
@gopakumarvr788320 сағат бұрын
Thanks for presenting us Mr. Gyatso and his good work in his Panchayat to us. I wish our local leaders and Panchayath will really get inspired from this wonderful person. Above all our public also should understand how a Panchayath in a remote hilly area is maintained and supported by the villagers. Mr. Gyatso, your are simply awesome ! Keep up your good work, you are really an inspiration to rest of the part of India.
@yamnok904923 сағат бұрын
❤sending alot of love to both of you ...staysafe and ridesafe bestwsh for your upcoming travel 💐
@JayalalK22 сағат бұрын
ഇദ്ദേഹത്തെ പരിചയപ്പെടുത്തി തന്ന നിങ്ങൾക്കും അഭിവാദ്യങ്ങൾ ബിഗ് സല്യൂട്ട്
@jameelan220719 сағат бұрын
വല്ലാത്തൊരു മനുഷ്യന്‍ ❤ നാട്ടിലുള്ള പൊതു പ്രവര്‍ത്തകരേ കിണറ്റിലിടാന്‍ തോന്നണ്.....
@sajeevansreehari-df5cp21 сағат бұрын
നന്മ മരം Gyasto Big Salute❤
@faizal381512 сағат бұрын
Gyasto - Love from Dubai ❤
@Beena-c2n23 сағат бұрын
ആ വലിയ വക്തിക്ക് 🙏. സൂപ്പർ
@DeepaBiju-vh4yv21 сағат бұрын
ഇതു പൊലെ ഒരു നൻമയുള്ള മനുഷ്യനെ നെരിൽ കാണാൻ അഷറിഫിനുംസുധിക്കും. കഴിഞ്ഞല്ലോ. നിങ്ങളിലൂടെ ഞങ്ങൾക്കും . അദേഹത്തിനെ പോലെ ചിന്തിക്കാൻ നമുക്കും. നമ്മളെ ഭരിക്കുന്നവർക്കും കഴിയുന്നില്ലല്ലോ ആ നല്ല മനുഷ്യന് ദൈവം ഒരുപാട് ആയുസും ആരോഗ്യവും നൽകട്ടെ ❤❤
@jameelan220719 сағат бұрын
Gyatso❤❤❤❤❤❤You are a true public servant
@ptmkoyaptmkoya898423 сағат бұрын
Gyatso super അഷ്റഫേ. നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ ഒരു പഞ്ചായത്ത് മെമ്പറായാൽ പോലും ഉള്ള ജോലിക്കും പോകാതെ രാഷ്ട്രീയം തൊഴിലാക്കി ജീവിക്കും അതാണ് കുഴപ്പം
@ashrafexcel23 сағат бұрын
അതാണ്
@muthumusthafa26117 сағат бұрын
പഞ്ചായത്ത് പ്രസിഡന്റ് പണി മാത്രം ചെയ്യാതെ വല്ല ഇന്ത്യന്‍ പ്രധാനമന്ത്രിയും ആകാന്‍ നോക്ക് മനുഷ്യാ... ❤gytso ❤🎉
@ShahanaJaleel-sw7uv11 сағат бұрын
Big salute Mr. President
@mohananpillaimohanan341721 сағат бұрын
എത്ര നിഷ്കളങ്കരായ മനസ്സുകൾ.. അവരുടെ ആദിത്യമാര്യത.. സ്നേഹം.. നമ്മോടു പെരുമാറുന്ന രീതി ഒക്കെ മനസ്സുനിറക്കുന്നു.. ആ പ്രസിഡന്റ് എത്ര ജനകിയാനാണ്.. സല്യൂട്ട് സർ.. അശ്‌റഫ്‌ജിക്കൊപ്പം സുധിയെ കാണുമ്പോൾ ബി. ബ്രോയ്ക്കോപ്പമുള്ള യാത്രകൾ ഓർമ്മവരുന്നു.. സ്നേഹം മാത്രം 👍👍👌👌🥰🥰🥰
@ashrafexcel21 сағат бұрын
❤️
@sallycasido65517 сағат бұрын
It's a great place and clean I'm happy watching from the Philippines 🇵🇭🇵🇭🇵🇭
@SureshKumar-jd5tq21 сағат бұрын
ഈ അടിപൊളി മനുഷ്യനെ പരിചയപ്പെടുത്തിയതിന് നന്ദി. നമുക്ക്ലെജ്ജിച്ചു തലതാഴത്താം
@qtmobiles73489 сағат бұрын
പൊതു സ്ഥലത്ത് വേസ്റ്റ് ഇടരുതെന്ന് പറയും എന്നാ ഒരു യാത്രക്കാരൻ വേസ്റ്റ് എവിടെ ഇടും 😮 അതിന് വേണ്ട ഡെസ്ബിൻ പോലും നമ്മുടെ നാട്ടിൽ ഇല്ലാത്ത അവസ്ഥ ഉള്ളപ്പോൾ ഈ ഒരു ഗ്രാമത്തിൽ ഇടവിട്ട് ഡെസ് ബിൻ സിഗററ്റ് കുറ്റി ഇടാൻ ഉള്ള സ്ഥലം, ട്ടോയ്ലറ്റ് ആയാൾ വേറെ ലെവലാ❤
@ashrafexcel8 сағат бұрын
👍❤️
@shefeenajahfar19 сағат бұрын
Gyatso ..a truly inspiring person..keep it up ...🎉
@sijukannankara23419 сағат бұрын
Gyatso so sweet❤❤❤❤
@tintumk955823 сағат бұрын
മനുഷ്യരെ അറിഞ്ഞുള്ള യാത്ര...അടിപൊളി..... വീഡിയോയിൽനിങ്ങൾ പറഞ്ഞതുപോലെ യാത്ര ചെയ്യുകയാണെങ്കിൽ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യണം..all the best both of you dears!!😍
@ashrafexcel23 сағат бұрын
❤️
@JeeshaP8 сағат бұрын
താങ്കളുടെ ചിരി അടിപൊളി വീഡിയോ പൊളി
@ashrafexcel7 сағат бұрын
❤️
@shamnamehendiart10 сағат бұрын
Gyatso, good man❤
@celinpaul781122 сағат бұрын
ഹായ് അഷറഫ് ഇക്ക സൂപ്പർ നിങ്ങളെ കൊണ്ടെ ഇങ്ങനെയൊക്കെ പറ്റൂ😂😂😂❤❤❤
@yusairaakkarammal878922 сағат бұрын
Gyatso❤great work 👏🏻👏🏻
@hazimommy499421 сағат бұрын
Gyatso bro so happy to c u a person like u
@allroundertripps308721 сағат бұрын
Gyatso your a true leader and Unique Continue what your doing. ❤❤❤LOVE FROM malta
@SameerSmr-kr4nf18 сағат бұрын
Gyatso ❤❤❤ From kerala🎉🎉🎉
@muthumusthafa26117 сағат бұрын
Gyatso ❤ Sir you are great .🎉 .hats of u🎉
@cameoncreativestudio238023 сағат бұрын
പേരറിയാത്ത ആ പഞ്ചായത്ത് പ്രസിഡണ്ടിന് ഒരു ബിഗ് സല്യൂട്ട് ❤. ഇതുപോലെ ഒരു മനുഷ്യനെ പരിചയപ്പെടുത്തിയ റൂട്ട് റെക്കോഡസിനു നന്ദിയും. പിന്നെ ആ സുധി എന്റെ നാട്ടുകാരൻ ആണു. ❤
@ashrafexcel23 сағат бұрын
❤️
@SubramanyanMani-kd4nc21 сағат бұрын
മനോഹരം ഓരോ കാഴ്ചകൾ q❤️❤️
@geogiemaliekal86059 сағат бұрын
Well done dear brother Gyatso..Very much appreciable. God Bless you and your family always
@JaleelN-uz3nv4 сағат бұрын
Gyatso❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
@favasrestives548519 сағат бұрын
Gyatso ❤ the great man...salute you
@shamsvkd22 сағат бұрын
Gyatso, love you bro, Hats of you.
@manojt402122 сағат бұрын
Love u Gyatso❤️
@naaz59219 сағат бұрын
Gyatso you are great salute you leader...
@jeenams435823 сағат бұрын
Hatsoff Gyatso❤
@nimmybiju877 сағат бұрын
Big Salute to your great effort Mr. Gyatso, we can call him a real public servant....without any spelling mistake... Hats off
@munasmunna938118 сағат бұрын
Sharikkum ingaley videos very vibe anu ikka ❤❤
@alenshibu16383 сағат бұрын
Gyatso❤️❤️❤️❤️❤️❤️❤️❤️❤️
@SunilsHut22 сағат бұрын
Gyatso.... U are the real hero!!!!👍🏼❤❤❤
@SunilKumar-jf3jg23 сағат бұрын
Gyatso A great person
@villoonnilsebastian234123 сағат бұрын
അഷ്‌റഫ് പറഞ്ഞത് വളരെ ശെരിയാണ് - വിദ്യാസമ്പന്നർ എന്ന് അഭിമാനിക്കുന്ന നമ്മൾ, ആ കുഞ്ഞു മനുഷ്യന്റെ (ആകാരത്തിൽ മാത്രം) മുൻപിൽ ചെറുതായി പോകുന്നു. എന്തേ നമ്മൾ നന്നാവാത്തത്?
@SunilsHut22 сағат бұрын
മനുഷ്യരെ കാണണമെങ്കിൽ ഗ്രാമങ്ങളിൽ 👍🏼👍🏼👌🏼👆🏼❤ താങ്ക്സ് for this wonderful vedio... 👆🏼👍🏼👍🏼❤❤
@ashrafexcel22 сағат бұрын
❤️
@JasmineJaaz21 сағат бұрын
Gyatso. Great work . You are a great person.
@chandrikanair112723 сағат бұрын
Gyatso Wonderful Person
@sarithasanthosh21721 сағат бұрын
Gyatso sir.,.....you are a great person🥰
@vinumathew731822 сағат бұрын
Gyatso You are wery inspiring I wish you a good leader for our country🎉
@bindusajeevan49458 сағат бұрын
Gastyo sir congratulations ❤🙏 proud of you 🥰 വളരേയധികം താല്പര്യം തോന്നിയ അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ.കൂടുതൽ ഉയരങ്ങൾ താണ്ടുവാൻ കഴിയട്ടെ.❤❤❤
@ashrafexcel7 сағат бұрын
❤️
@Saifunneesamullappally984313 сағат бұрын
സൂപ്പർ ❤️❤️
@annaworld984019 сағат бұрын
Great inspiration ..A real hero😊
@yasodaraghav64189 сағат бұрын
Gyatso യെ പോലെ ഒരു മെമ്പറെങ്കിലും നമ്മുടെ കേരളത്തിൽ ഉണ്ടാകുമോ🔥🔥
@pmrafeek167821 сағат бұрын
ലിനി ചേച്ചി ബന്ധു എന്നിവരുമായി ഒരു video അടുത്തെങ്ങാനും പ്രതീക്ഷിക്കാമോ കൂടെ ബി ബ്രോ യും സുധിയുമൊക്കെ ആയിട്ട്...... 👏🏼👏🏼👏🏼👏🏼 നന്നായിരിക്കും എന്ന് തോനുന്നു
@abhilashmg49 сағат бұрын
A real Public Servant.. Janasevakan ❤❤❤❤ Love from kerala ❤❤❤❤ Gyatso and family we really Respect you.. Best wishes for you and your family..
@noushartalk541821 сағат бұрын
Gyatso amazing 😮 , only one person in indian politics
@santiyamariyajoseph21 сағат бұрын
Great inspiration ❤
@anvarsabu154622 сағат бұрын
❤❤❤❤ love you dear Gyatso
@SoumyaAneesh-dg7ki23 сағат бұрын
President nu big salute. Nammalde naatil ithil kurachu enkilum nadakanankil first primary school kuttikalil thudanganam aa thalamura valarnu varumpol avarude koode ee responsibility um valarum. Angine nammalde naadum neet aayi varuuu
@ashrafexcel23 сағат бұрын
You said it👍
@mariyammajoseph333253 минут бұрын
Gyatso sir, a big salute,for your amazing efforts to develop your village. Stay blessed always 🙏 ✨️ ❤️ 💖 💕 😌
@emiratestravelschemmad954622 сағат бұрын
Great Gyasto 👍
@SulfikkerAbbas21 сағат бұрын
Gyatso salute you man.❤
@girijashiju292823 сағат бұрын
ഈ വീഡീയോ എല്ലാവരും കാണേണ്ടത് തന്നെ ആണ് നല്ല ഒരു മനുഷ്യൻ 🙏🙏🥰🥰🥰
@royJoseph-lx6uq21 сағат бұрын
ചേട്ടനിയന്മാർക്ക് സ്വാഗതം 🙏🏻
@RADHAKRISHNANT-xz6txКүн бұрын
ഇത്തരം സ്വതന്ത്ര ചിന്താഗതിക്കാരയ,പഞ്ചായത്തു പ്രസിഡൻ ൻറ് മാർ ഇന്ത്യ നീളെ ഉണ്ടാവട്ടെ👍🙏🙏🙏🙏❤️👍