ഒരു മരണം, ചില ആലോചനകൾ | Discussion | Musthafa Thanveer

  Рет қаралды 2,732

profound tv

profound tv

Күн бұрын

ഒരു മരണം, ചില ആലോചനകൾ
മുസ്തഫാ തൻവീർ
Death: Some Islamic Lessons
Musthafa Thanveer
Fazil
Abdusslam Shakir
മരണം; എപ്പോൾ വേണമെങ്കിലും അത് നമ്മെ തേടിയെത്താം.
നല്ല മരണത്തിനായി നമുക്കു നടത്താവുന്ന മുന്നൊരുക്കങ്ങളുണ്ട്; അവ തുടങ്ങേണ്ടത് ഇപ്പോൾ തന്നെയാണ്, ഒരു നിമിഷം പോലും നീട്ടിവെക്കരുത്!
മരണവുമായി ബന്ധപ്പെട്ട ചില ഇസ്‌ലാമിക ആലോചനകളാണ് ഈ വീഡിയോയിൽ.
ഈമാനും പരലോക ചിന്തയും സൽകർമ്മങ്ങളും വർധിപ്പിക്കാൻ ഇത് നിങ്ങളെ സഹായിക്കും, ഇൻ ശാ അല്ലാഹ്..
ഏതാനും ആഴ്ചകൾക്കുമ്പ് അരീക്കോട്ട് നടന്ന, പലരുടെയും മനസ്സു പിടഞ്ഞ ഒരു മരണത്തെ മുൻനിർത്തിയുള്ള ചർച്ച.

Пікірлер: 16
@maheenm3883
@maheenm3883 Ай бұрын
alhamdulilla jazakalla
@hexxor2695
@hexxor2695 Ай бұрын
*മുസ്തഫ തൻവീർ Clarity and Crystal Clear Explanations 🤍*
@methalnasar5001
@methalnasar5001 Ай бұрын
അടുത്തൊന്നും ഞാൻ മരിക്കില്ല എന്ന തോന്നൽ ഉള്ളവർ തെറ്റിൽനിന്നും പിന്മാറാൻ തയ്യാറാകില്ല.
@ramlabivp4448
@ramlabivp4448 Ай бұрын
നല്ല മക്കൾ. മരണം സന്തോഷമാക്കാൻ എല്ലാവർക്കും സാധിക്കട്ടെ. ആമീൻ
@basheermachingal6987
@basheermachingal6987 Ай бұрын
അൽഹംദുലില്ലാഹ്. ഉപകാരപ്പെടുന്ന സംസാരങ്ങൾ. അല്ലാഹുവിങ്കൽ സ്വീകാര്യമായ കർമ്മങ്ങളാവട്ടെ. ഇനിയും ഇത് പോലുള്ള ചർച്ചകൾ ഉണ്ടാവട്ടെ.
@bushramohammed8034
@bushramohammed8034 Ай бұрын
جزاكم الله خيرا
@banarjee1
@banarjee1 Ай бұрын
Jazakallah khair
@abdulfathahfathah4682
@abdulfathahfathah4682 Ай бұрын
👍
@AshmalCh151
@AshmalCh151 Ай бұрын
@Shefekbk
@Shefekbk Ай бұрын
ماشاءالله ❤❤
@hooorulheaven4990
@hooorulheaven4990 Ай бұрын
മരണം ❤❤❤
@shareefapk8173
@shareefapk8173 Ай бұрын
Maashaa Allah jazakallah
@mohsinernakulam9162
@mohsinernakulam9162 Ай бұрын
👍👍👍
@hooorulheaven4990
@hooorulheaven4990 Ай бұрын
പെട്ടന്ന് ഉള്ള മരണം അങ്ങനെ ഒന്നില്ല, കാരണം എപ്പോ വേണമെങ്കിലും മരിക്കും എന്ന് അള്ളാഹു നിരന്തരം പറഞ്ഞതല്ലേ
@aslave.9433
@aslave.9433 Ай бұрын
യാതൊരു മുന്നറിയിപ്പും കൂടാതെ കടന്നു വരുന്ന മരണങ്ങളെയാണ് പെട്ടെന്നുള്ള മരണം എന്ന് പറയുന്നത്... രോഗ ശയ്യയിൽ കിടന്നു മരണപ്പെടുന്നതിന്റെ നേർ വിപരീതം... അല്ലാഹുവിന്റെ റസൂൽ പെട്ടെന്നുള്ള മരണത്തിൽ നിന്ന് കാവൽ തേടിയ ദുആ ഹദീസിൽ വന്നിട്ടുണ്ട്... Barakallahu feekum
@jafarimage501
@jafarimage501 Ай бұрын
മനുഷ്യനെ പേടിപ്പിക്കാതെ എണീറ്റ് പൊയ്ക്കോളി അവിടുന്ന് മരണവും സ്വർഗ്ഗവും ഹൂറിയും വേറൊന്നും ല്ല ഞങ്ങൾ സ്ത്രീകൾക്ക് ഹൂറനെ തരൂ... ന്ന്ട്ട് മതി മഹ്‌റജ് വെളിവാക്കൽ
Nastya and balloon challenge
00:23
Nastya
Рет қаралды 55 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 52 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 95 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 58 МЛН
islam & Humanity | Liyakkathali CM
52:36
Liyakkathali CM
Рет қаралды 15 М.
Nastya and balloon challenge
00:23
Nastya
Рет қаралды 55 МЛН