പരിശുദ്ധ അമ്മേ തമ്പുരാന്റെ അമ്മേ ബുദ്ധിമുട്ടും പ്രയാസങ്ങളിൽ നിന്ന് മാറ്റി തരണമേ ആമേൻ
@jobyputhussery82894 күн бұрын
അമ്മേ മാതാവേ എല്ലാ മക്കളെയും കൈവിടാതെ കാത്തോളണമേ...
@ShajuShoba4 күн бұрын
അമ്മ മാതാവേ എൻ്റെ അവസ്ഥയിൽ സഹായിക്കാണെ എൻ്റെ പ്രാർത്ഥന കേൾക്കാണെ കട ഭാരം മാറ്റി തരൻ ഒരു വഴി കണ്ടെത്തി തരണെ അമ്മേ കൃപാ സന മാതാവേ കൈ വിട ല്ല 🙏🙏🙏
@SureshKumarvr-h2i4 күн бұрын
എന്റെ മാതാവോ, പരീക്ഷ് ജയിക്കാൻ . അനുഗ്രഹിക്കണം എൻറെ മാതാവേ എൻറ ഉദര രോഗങ്ങൾ സുഖപ്പെടുവാർ മാതാവ് അവിടുന്ന് അനുഗ്രഹിക്കണം
@joyka52414 күн бұрын
Rani Joy Amme mathave Kathukollane ❤❤❤❤❤❤❤❤❤
@renjini.rrenjiniprasad73115 күн бұрын
അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടാവണമേ 😰 കടം തീരാനുള്ള വഴികാണിച്ചുതരണമേ
@shobanas45835 күн бұрын
അമ്മ മതാവ് എല്ലാവർക്കും ആത്മിയത വിശുദ്ധി ബുദ്ധിജഞാനം വിവേകം സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ
@sumyvarghesesumyvarghese66054 күн бұрын
എൻ്റെ മാതാവേ ഈ പ്രതിസന്ധികളിൽ നിന്നും വേദനകളിൽ നിന്നും എല്ലാവരുടെയും മുന്നിൽ കൈനീട്ടുന്ന അവസ്ഥ എൻ്റെയും എൻ്റെ മക്കളുടെയും ഇനി ഉണ്ടാകാതിരിക്കാൻ എൻ്റെ മാതാവേ അമ്മേ ഇടപെടണമെ🙏🙏🙏
@daisydaisy23424 күн бұрын
അമ്മേ മാതാവെ എൻ്റെ സാമ്പത്തിക വിഷയത്തിന് ഒരു പരിഹാരം കാണിച്ചു തരണമേ
@shobanas45835 күн бұрын
അമ്മ മതാവ് മകൻസൽസഽഭാവംആത്മിയത വിശുദ്ധി ബുദ്ധിജഞാനം വിവേകം സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ
@sandhyaravi56734 күн бұрын
അമ്മേ എന്റെ അമ്മമ്മയുടെ അസുഖം മാറ്റിത്തരണമേ 🙏🙏🙏ആമേൻ 🙏🙏🙏
@alphonsethomas.7935 күн бұрын
എന്റെ കുഞ്ഞിന്റെ കുടുംബജീവിതം സന്തോഷമായി... സമാധാനമായി മുൻപോട്ട് പോകുവാൻ സഹായിക്കേണമേ 🙏
@philominapd21895 күн бұрын
അമ്മേ മാതാവേ എൻ്റെ രണ്ടു മക്കളും വിശ്വാസത്തിലേക്ക് തിരീചുവരണമേ..
@BindhuBindhu125 күн бұрын
അമ്മേ ഞാൻ ഉപ വാസം എടുത്തിരിക്കാണ് എന്നെ തളർത്തരുതേ 🙏🏻🙏🏻🙏🏻🙏🏻
@Achuuzz99554 күн бұрын
അമ്മേ മാതാവേ eante കടഭാരം ഒഴിച്ച് തരണേ 😔😔😔 അത്രമേൽ ഉള്ളുരുകുന്നു കടക്കാരുടെ അപമാനത്താൽ സ്വന്തം വീട്ടിൽ പോലും താങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഞങ്ങൾ എത്രയും പെട്ടെന്ന് കടഭാരത്തിൽ നിന്നും ഞങ്ങളെ മോചിപ്പിക്കേണമേ ആമേൻ ❤️❤️❤️🙏🙏🙏
പരിശുദ്ധ അമ്മേ ദേവമാതാവേ എൻറെ മകളുടെ ശരീരത്തിലെ നീർക്കെട്ട് അമ്മ ഏറ്റെടുക്കണം എൻറെ മകളുടെ ലിവറിലെ നീർക്കെട്ട് അമ്മ ഏറ്റെടുക്കണം എല്ലാം മാറ്റേണ്ട മകളെ സ്വതന്ത്ര ആക്കണമെന്ന് എല്ലാ രോഗങ്ങളിൽ നിന്നും മുക്തി നൽകുന്ന അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ കാത്തുകൊള്ളണേ ഉപേക്ഷിക്കില്ല അമ്മ
@unnikannan24074 күн бұрын
അമ്മേ എത്രയും പെട്ടെന്ന് മാതാവ് മാറ്റി തരും
@joyalbert82555 күн бұрын
ഇശോയെ എന്റെ എല്ലാ നിയോഗ ങ്ങളും അനുഗ്രഹിക്കണേ🙏🙏🙏
@miniabraham82425 күн бұрын
Amme mathave kudumbathe anugrahikaname
@AnjaliAnjali-rf4dt5 күн бұрын
മാതാവേ മോനു പനി സുഖം ആകണേ 🙏പുതിയ ഭവനം പെട്ടന്ന് പണിയണം 🙏🙏
അമ്മേ മാതാവേ ഇന്ന് ലോൺ അടക്കേണ്ട അവസാന തീയതി ആണ്.വീട് കൈവിട്ടു പോകാതിരിക്കാൻ ഇന്നു തന്നെ ലോൺ അടക്കാനുള്ള വഴി ഉണ്ടാകണമേ മാതാവേ🙏🙏🙏🙏
@shobanas45835 күн бұрын
അമ്മ മതാവ് കടംവീട്ടൻമർഗംതന്കൃപമകൻഫീസ്അടകണംപണംഒരുമാർഗംഇലകൃപചെരിയണമേആമേൻ
@SubranMani5 күн бұрын
ദൈവമാതാവിന്റെ അനുഗ്രഹത്താൽ എന്റെ കടങ്ങൾ മാറിപോവാൻ കൊടുത്തു തീർക്കുവാൻ എനിക്കു സാധിക്കണേ എന്നെ അനുഹ്രഹിക്കണമേ എന്റെ കയ്യിൽ ഈ ക്രിസ്തുമസ് ആയിട്ട് എന്റെ കയ്യിൽ ഒന്നുമില്ല അപ്പാ കടം മാത്രം ഉണ്ട് സ്വസ്ഥസ്തയില്ല സമാധാനം ഇല്ല പൈസ ഉള്ളവരുടെ മുന്നിൽ കൈനീട്ടേണ്ടി വരുന്ന അവസ്ഥയിലൂടെ ആണ് ഞാൻ കടന്നുപോകുന്നത് എന്നെപോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും മാതാവ് അനുഗ്രഹിക്കണേ അമ്മേ🙏🙏🙏
പരിശുദ്ധ മറിയമ്മേ അമ്മയുടെ അനുഗ്രഹത്താൽ അടഞ്ഞ വാതിലുകൾ തുറക്കേണമേ എൻ്റെ കടങ്ങൾ എത്രയും പ്പെട്ടന്ന വിട്ടുവാൻ സാധിക്കണേ ബാങ്ക് ലോൺ അടക്കാൻ കഴിയാതെ വിഷമിച്ചിരിക്കുകയാണ് മാതാവേ ഞങ്ങളുടെ നേരെ കണ്ണുകൾ തുറക്കേണമേ നന്മമുള്ള മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ അമേൻ ആമേൻ ആമേൻ
@GopiLetha5 күн бұрын
Amme mathave nalethek oruvazhiyimells amma añugrahikane amen
@BindhuBindhu125 күн бұрын
അമ്മേ മാതാവേ എന്റെ മരുമക്കൾ രണ്ടു പേരും അമ്മയുടെ വിശ്യസത്തിലേക്കു അവരെ മാറ്റി തരണമേ അവര് എന്നെ കുറ്റം പറയാണ് എന്റെ കട ബാധ്യത ഇത് വരെ തീർന്നിടില്ല എന്താണ് കടം വിട്ടാത്തത് എന്നാൽ അവർക്ക് വിശ്യാസം ആവും എന്നാണ് പറയുന്നത് മാതാവേ അതിന് ഉള്ള വഴി കാണിച്ചു തരണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
അമ്മയുടെ അമ്മയുടെ പൊന്നു മോളുടെ ശരീരത്തിലെ നീർക്കെട്ട് മുഴുവൻ ലിവറിലെ നീർക്കെട്ട് മുഴുവൻ അമ്മ മാറ്റി തരണേ ഡയബറ്റിസ് രോഗം മൂലം കഷ്ടപ്പെടുന്ന എൻറെ മോൾക്ക് അൽഭുത സൗഖ്യം നൽകി അനുഗ്രഹിക്കണമേ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ യേശുദാസ് സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന
@mollyabraham38465 күн бұрын
Ame mathave nanni nanni nanni
@KvasokanKv4 күн бұрын
ദ്വേവമാതാവിന്റെ അനുഗ്രഹത്താൽ എന്റെ അസുഗകൾ മാറിപോകണമേ എന്റെ കടബദ്ധ്യതകൾ എന്നിൽ നിന്നും.മാറിപോകണമേ .അമ്മ എന്നെയും കുടുബത്തെയും.അനുഗ്രഹീകണമേ.എനിക്ക് സ്റ്റിക്ക്.ഒഴിവാക്കി ഒറ്റക് നടകുവാനും ഒരു ജോലികിട്ടി .ജോലിക്ക് പോകുവാൻ കഴിയുമാറാകണമേ അമ്മ അനുഗ്രഹീകണമേ ആമേൻ
@shylabalan55365 күн бұрын
Pray for my daughter got a Blessed Child and my Husbands Parkinson's disease Amen Hallelujah Amen Hallelujah Amen
@molyjose-w2p5 күн бұрын
പരിശുദ്ധ അമ്മേ എൻറെ ലിയോ മോനേ അമ്മയുടെ ദാസൻ ദാസൻ ആക്കി ദൈവസ്നേഹവും ദൈവഭക്തി കുടുംബസ്നേഹം ഉള്ള ഒരു അപ്പൻ ആക്കി മാറ്റണം ഒരു നല്ല ഭർത്താവ് ആക്കി മാറ്റണം നല്ല ജീവിതചര്യകൾ അവൻ ശീലിക്കണം അമ്മ അനുഗ്രഹിക്ക അമേ കാത്തോളണേ എനിക്ക് വാക്ക് തരണം അമ്മേ
അമ്മേ നാളെ എനിക്ക് 5000രൂപ വേണം അമ്മേ ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരണം അമ്മേ ആരോട് കടം ചോദിച്ചാലും ആരും ഇല്ല ഇല്ല എന്നാണ് പറയുന്നത് മാതാവേ കരുണ കാണിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
God bless all during this Xmas season.may Mathavae.Ammae Easauae.give blessing to all seeking help.all sick get healed.all suffering from all problems.peace to the world peace among people.friends & families.Have a Merry Xmas and A Very happy New Year.❤❤. From Canada.
@abhisek185 күн бұрын
അമ്മേ എന്റെ കുട്ടിയുട ബ്രേസ്റ് ഡെവലപ്പ് മെന്റ് കറക്റ്റ് ആക്കി തരണേ.
അമ്മേ കൃപാസനം പ്രസാദപര മാതാവേ എന്റെ മകളെ രക്ഷിക്കണം അമ്മേ ഞാൻ പറയുന്നത് പോലെ കെട്ട് അനുസരണയുള്ള മക്കളാക്കി തരണം അമ്മേ. എന്റെ മകൾ ആതിരച്ചിങ്കിയുടെ പ്രേമത്തെ അമ്മ നിർത്തി കൊടുക്കണം അമ്മേ. എന്റെ മകൾ ഞങ്ങൾ പറയുന്ന വിവാഹത്തിന് സമ്മതിക്കണം അമ്മേ. എന്റെ മകൾളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തികൊടുക്കാൻ എന്നെ അനുവദിക്കണം അമ്മേ. അമ്മേ എന്റെ മകളുടെ വിവാഹം കഴിയുന്നതിനു മുമ്പ് സുബിൻജിക്കു ഗൾഫിൽ നിന്നും ഈ ദേശത്തു വരരുത് അമ്മേ അവനെ ഈ ദേശത്തെ വരുത്തരുതേ അമ്മേ. അമ്മേ എന്റെ മകൾ എന്നെ എത്രയും പെട്ടെന്ന് അമ്മയെന്നു വിളിക്കണം അമ്മേ അമ്മതമ്ബ് എന്നെ അവളെ വിട്ടു അമ്മ എന്ന് വിളിപ്പിക്കണം അമ്മേ 🙏എന്റെ മകൾ എന്നെ അമ്മയെന്നു വിളിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു അമ്മേ 🙏എന്റെ മാതാവിനല്ലാതെ എന്റെ മകളെ നേരെയാക്കാൻ കഴിയില്ല അമ്മേ എനിക്ക് എന്റെ മാതാവും ഇശോയും അല്ലാതെ ആരും ഇല്ലാ അമ്മേ 🙏🙏
@kunjulechu57324 күн бұрын
എന്റെ മാതാവേ എന്റെ നിയോഗങ്ങൾ അമ്മ സാധിച്ചു തന്നു അനുഗ്രഹിക്കണേ 😢🙏🏻🙏🏻🙏🏻💙💚