No video

ഒരു RCCB/ ELCB ട്രിപ്പിങ് *** ആഹാരം കഴിക്കാൻ മറന്നുപോയി .

  Рет қаралды 10,618

BS Electrical Solutions

BS Electrical Solutions

2 ай бұрын

RCCB/ELCB Tripping problem successfully solved.
#bijuarjun #electrical #bselectricalsolution
BIJU. A
B.S Electrical Solutions
B Grade (150 KVA) Electrical Contractor & Supervisor.
Anchal, Kollam (Dist) Kerala
* Industrial Installation
* Power Panel Supply & Installation
* DG Installation
* Electrical Schematic Drawing
* Electrical Improvement Class.

Пікірлер: 54
@sivanpillai9638
@sivanpillai9638 2 ай бұрын
കേരളത്തിൽ വിരളമായി മാത്രം കാണാൻ പറ്റുന്ന, കൺസ്യൂമറും, പ്രൊവൈഡറും ഒരുപോലെ സന്തോഷിയ്ക്കുന്ന തൊഴിൽ സമീപനം! ഇതുപോലെ ഉള്ളവർ എല്ലാ തൊഴിൽ മേഖലയിലും ഉണ്ടായാൽ കേരളം സ്വർഗ്ഗമാകും, തൊഴിലില്ലായ്മയ്ക്കും പരിഹാരവുമാകും.
@Essra310
@Essra310 2 ай бұрын
സത്യം 😍
@LTechElectricalPlumbing
@LTechElectricalPlumbing Ай бұрын
Good job bro
@melbin1096
@melbin1096 Ай бұрын
എൻ്റെ വീട്ടിലെ മീറ്ററിൽ main switch off ആക്കി ഇട്ടാലും phase ampere 0, neutral amphere 0.25, .28 okke കാണിക്കുന്നു. മാത്രമല്ല main switch on ആക്കി ഇട്ടിട്ടു വീട്ടിലെ സ്വിച്ചുകൾ മുഴുവൻ off ആക്കി ഇട്ടാൽ 60 watts reading കിട്ടുന്നു. കഴിഞ്ഞ തവണത്തെ കറൻ്റ് ബില്ല് 3000 രൂപ, 449 യൂണിറ്റ് ഉപയോഗിച്ചെന്ന്. കെഎസ്ഇബിക്കാരൻ വന്നു നോക്കിയിട്ട് പറയുന്നു കുഴപ്പം ഒന്നും ഇല്ലെന്ന്
@bijuarjun
@bijuarjun Ай бұрын
മെയിൻ സ്വിച്ച് ഓഫ് ചെയ്താലും reading കാണിക്കുന്നുവെങ്കിൽ അത് കമ്പ്ലൈന്റ് തന്നെയാണ്. കെഎസ്ഇബിയുടെ മീറ്റർ മാറ്റിവയ്ക്കാൻ ആവശ്യപ്പെടുക.
@WeConnectlives
@WeConnectlives Ай бұрын
Great work 👍
@Abc-qk1xt
@Abc-qk1xt 2 ай бұрын
ഇത്രയും ഇലക്‌ട്ടറീ ഷ്യന്മാർ വന്നിട്ട് ആർക്കും കണ്ടുപിടിക്കാൻ പറ്റിയില്ല..
@rajeshaymanam6706
@rajeshaymanam6706 2 ай бұрын
ഒരു ക്രൈം ത്രില്ലെർ സിനിമ പോലെ.... 😁😁👌👌👌👌
@User-ct4nh
@User-ct4nh 2 ай бұрын
Chetta meter box inde aduthula fusil service wire connect cheytha point karinnu povunu veetil light oke edakku blink cheyunu switch idumbol fuse carrier change cheythal mathiyavo Pls reply
@bijuarjun
@bijuarjun 2 ай бұрын
ഫ്യൂസിൽ connect ചെയ്യാൻ കോപ്പർ wire ഉപയോഗിച്ചാൽ മതി 🥰
@Reel_AndReal
@Reel_AndReal 2 ай бұрын
Fan nte switch edubol ups input power off ayi on avunu enthavum Karanam
@viralmedia680
@viralmedia680 2 ай бұрын
Ninghal oru sambavam thanne🔥
@FIROS..
@FIROS.. 2 ай бұрын
RCCB... Fitting cheyumbo ovar titt akkiya prashnam undo sir
@aruntechi
@aruntechi 2 ай бұрын
Super brooo
@subashts932
@subashts932 2 ай бұрын
സാർ ഇത്രയും ലിക്കേജ് ഉള്ള സ്ഥലത്ത് 100 mA RCC B ഇട്ടിട്ട് ട്രിപ്പ് ആകുന്നില്ലേ ഒരു Wireman Simple ആയിട്ട് ഇത് പരിഹരിക്കാം
@rajeshviswanadh
@rajeshviswanadh 2 ай бұрын
Rccb കുറ്റാന്വേഷണ പരമ്പരയുമായി വീണ്ടും കാണാം 😊
@pmaind
@pmaind 2 ай бұрын
Mobile charger പ്ലഗിൽ കുത്തി സ്വിച്ച് ഓൺ ആക്കി വെച്ചാൽ കരണ്ട് ചിലവാകുമോ?
@bijuarjun
@bijuarjun Ай бұрын
ആകും
@GeorgeT.G.
@GeorgeT.G. 2 ай бұрын
good work
@santhoshsoman8109
@santhoshsoman8109 2 ай бұрын
Good....bro....👍👍.👍
@G.A.G_vlogss
@G.A.G_vlogss 2 ай бұрын
❤💖
@alexjohn-xz1gz
@alexjohn-xz1gz 2 ай бұрын
Cochin il service undo?
@sreejithkunnath4052
@sreejithkunnath4052 2 ай бұрын
Good.
@Mylee-talk
@Mylee-talk 2 ай бұрын
Sooper ❤❤❤
@bijuarjun
@bijuarjun 2 ай бұрын
Hai...
@udaykumarkilimanoor4815
@udaykumarkilimanoor4815 2 ай бұрын
Congrats 👏
@AlbyRoy2.0
@AlbyRoy2.0 2 ай бұрын
First to comment 😄 ❤❤❤❤❤
@innovativevedeos
@innovativevedeos 2 ай бұрын
Meger test meter rate
@vishnuvnair3230
@vishnuvnair3230 2 ай бұрын
Chunk aanu Biju chettan
@FIROS..
@FIROS.. 2 ай бұрын
Ningal muthan
@maheshk5761
@maheshk5761 2 ай бұрын
Kannuril varumo?
@bijuarjun
@bijuarjun 2 ай бұрын
yes... call or Whatsapp msg.
@techmiracle4127
@techmiracle4127 2 ай бұрын
അതെല്ലാം ലോക്കൽ എലെക്ട്രിസ്യൻ മാരായിരിക്കും
@user-fz8zz9xn1h
@user-fz8zz9xn1h 2 ай бұрын
ഇന്നലെ വിളിച്ചു ഇന്നുരാവിലെ എത്തി ചേട്ടൻ work ഒന്നും ഇല്ലാതെ കുത്തിയിരിപ്പാണോ
@bijuarjun
@bijuarjun 2 ай бұрын
നീ അതും നോക്കി ഇരുന്നോ... ഞാൻ ഇപ്പോൾ കണ്ണൂർ ആണ്. ഇന്നലെ രാവിലെ രാവിലെ 9.30ന് എന്നെ വിളിച്ചു. അവർ തന്നെ ticket book ചെയ്തു തന്നു. 14 മണിക്കൂർ യാത്ര. 450 km. ഇന്ന് ഞാൻ ആ complaint solve ചെയ്തിട്ട് വരുന്നു. customer എപ്പോൾ വിളിക്കുന്നോ ആ നിമിഷം അവിടെ എത്തുക. അതാണ് എന്റെ രീതി. ചേട്ടൻ നാട്ടുകാരുടെ ജോലിയും നോക്കി ഇരുന്നോ.
@arjunnk4174
@arjunnk4174 Ай бұрын
@@bijuarjun kannur എവിടെ
@V4U4
@V4U4 Ай бұрын
@user-fzനീ ഡെയിലി ഇവിടെ വന്ന് കമൻ്റ് ഇടുമോ???
@user-pt4sv4sp9w
@user-pt4sv4sp9w 2 ай бұрын
👍
@user-fz8zz9xn1h
@user-fz8zz9xn1h 2 ай бұрын
ആഹാരം കഴിക്കാൻ മറന്നെന്നോ അ......യിടാൻ മറന്നാർന്നോ
@V4U4
@V4U4 Ай бұрын
നീ ഏതാഡാ മാക്കാനെ 😂 വേണേൽ കണ്ടാൽ മതി
@jayakrishnanr6891
@jayakrishnanr6891 2 ай бұрын
👍🏻👍🏻👍🏻
@innovativevedeos
@innovativevedeos 2 ай бұрын
ഇതിന് എത്ര ചാർജ് വന്നു സോൾവ് ചെയ്യാൻ
@homezonemedia9961
@homezonemedia9961 2 ай бұрын
2500
@user-cx3ki6ev5u
@user-cx3ki6ev5u 2 ай бұрын
😊👍❤️❤️❤️❤️
@JoyalJoseph-ur6zr
@JoyalJoseph-ur6zr 2 ай бұрын
❤🎉❤🎉❤❤🎉🎉❤
@karthiks7890
@karthiks7890 2 ай бұрын
Old election nu oru award kodukaamayirunnu; re=wiring ayirunnu ithilum nallath 😂
@GeorgeT.G.
@GeorgeT.G. 2 ай бұрын
kochi kakkanad service undo?
@bijuarjun
@bijuarjun 2 ай бұрын
വരാം സർ. ഞാൻ വൈറ്റില 4 ദിവസം മുമ്പ് വന്നിരുന്നു. എറണാകുളത്ത് ഒരുപാട് കംപ്ലൈന്റ്റുകൾ പരിഹരിച്ചിട്ടുണ്ട്. സർ എന്റെ നമ്പരിൽ കോൾ ചെയ്യുകയോ വാട്സ്ആപ്പ് മെസ്സേജ് ചെയ്യുകയോ ചെയ്താൽ മതി...🙏
@GeorgeT.G.
@GeorgeT.G. 2 ай бұрын
@@bijuarjun ok thanks
@manojtharayil4937
@manojtharayil4937 2 ай бұрын
ഇന്നത്തെ വീഡിയോവിൽ വയർ മാന് കുറ്റം ഇല്ല സന്തോഷം🙏🙏
@anzarn4683
@anzarn4683 Ай бұрын
Work rate is high....
@bijuarjun
@bijuarjun Ай бұрын
അങ്ങയുടെ വീട്ടിൽ ഞാൻ work ചെയ്തിട്ടുണ്ടോ... ഉണ്ടെങ്കിൽ അതുകൂടി പറയുക. ഓരോ complaint ന്റെ സ്വഭാവം അനുസരിച്ചാണ് service charge പറയുന്നത്. ഞാൻ ഒരു work ഏറ്റുകഴിഞ്ഞാൽ 100% അത് ശരിയാക്കിയിരിക്കും. അതിൽ എനിക്ക് സംശയം ഇല്ല. ഞാൻ ചെയ്യുന്ന work ന് ആണ് service charge വാങ്ങുന്നത്. അത് കേരളത്തിൽ എവിടെ ആയാലും ഞാൻ നേരിട്ട് എത്തി ആ complaint പരിഹരിച്ചു കൊടുക്കും 100%. അല്ലാതെ കേരളത്തിന്റെ ഒരു മൂലയിൽ ഇരുന്നു complaint വിളിക്കുമ്പോൾ ആരെയെങ്കിലും പറഞ്ഞുവിട്ട് അതിൽ നിന്ന് കമ്മിഷൻ വാങ്ങുന്ന ഏർപ്പാട് എനിക്കില്ല. എന്നെ ഇഷ്ടമുള്ള, എന്റെ service ൽ വിശ്വാസമുള്ള നല്ല മനസോടെ കാര്യങ്ങൾ കാണുന്ന ആളുകൾ എന്നെ വിളിച്ചുകൊള്ളും. ചേട്ടൻ അതോർത്തു വിഷമിക്കേണ്ട.. 🥰🙏
@Abcdsurh
@Abcdsurh 2 ай бұрын
ഇതൊക്കെ നിസ്സാര കമ്പ്ലൈന്റ് അല്ലേ ഇതിലും വലിയ കമ്പ്ലൈന്റ് എറണാകുളത്തുള്ള ഒരു ആറാട്ട് അണ്ണൻ എന്ന സിനിമ റിവ്യൂ പറയുന്ന ആൾ ചോറൊന്നും കഴിക്കാതെ അരമണിക്കൂർ കൊണ്ട് ശരിയാക്കി കൊടുക്കും....
@rohanjoytech1885
@rohanjoytech1885 2 ай бұрын
👍
RCCB Tripping ശരിയാക്കാൻ പഠിക്കാം.
15:53
BS Electrical Solutions
Рет қаралды 61 М.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 62 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,9 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 24 МЛН
Difference between ELCB and RCCB | Classification of mcb | Explaining in malayalam
8:46
Electronic Mechanic Malayalam
Рет қаралды 128 М.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 62 МЛН