ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@harmony42023 жыл бұрын
സഞ്ചരിയുടെ ഡയറികുറുപ്പുകൾ ഗൂഗിളിൽ podcast ആയി ഇട്ടിരുന്നേൽ നന്നായിരുന്നു ❤
@cr21863 жыл бұрын
Please consider changing 'labour India'
@Malayalikada3 жыл бұрын
Dear santhosh sir.... Have you visited blackpool in uk... Wish you would come and shoot this amazing blackpool illuminations happening in the month sep to oct every year. Sorry if you have already done it
@888------3 жыл бұрын
ഞാൻ പണ്ട് വെറുത്തിരുന്നു സാധനം ആണ് ലേബർ ഇന്ത്യ 😭 😭 citu,intuc ചുമട്ടതൊഴിലാളി തയോളികളുടേ മാസിക ആണ് ഇത് എന്നാണ് കരുതിയത്😭😭
@shafarudheenu.s29373 жыл бұрын
@@harmony4202 zz ssssssss
@ashrafpc53273 жыл бұрын
എത്രത്തോളം യാത്ര ചെയ്യുന്നുവോ. അത്രത്തോളം അറിവും സംസ്കാരവും ലഭിക്കും.🌎💙❤️
@tonyantony19773 жыл бұрын
Samsksramk comedy alle cheta?
@ViratKohli182493 жыл бұрын
@@tonyantony1977 samskaram enn paranjan swantham swabhavathinte better version ennanu sherikkulla meaning...but ippol aa vakku mattupalareethiyilanu upayogikkunnath
@foodideasbynittu3 жыл бұрын
Pala vloggersinayum kandal ariyam sancharam avarkku vivarakkedu parayanulla dhairyavum ahankaravum maatram aanu kodukkunnathu. So I don't think this applies now as people travel to take a sellable blah blah blah
@sajan55553 жыл бұрын
ഓരോ യാത്രയും ഓരോ അറിവുകളാണ്..അറിയാൻ ആഗ്രഹിക്കുന്നവർക്ക്.അല്ലാത്തവർക്ക് വെറും കാഴ്ച
@sreekala6403 жыл бұрын
Exactly ❤
@prahaladha133 жыл бұрын
3:45 ...ചില പ്രതേക പ്രത്യയശാസ്ത്രങ്ങൾ വിശ്വസിച്ചു..50 വർഷം...മറ്റു സംസ്ഥാനങ്ങളിൽ വ്യവസായം വളർന്നു... ഇൻക്യുലബ് സിന്ദാബാദ്..🙇🙇
@sameera90653 жыл бұрын
😂
@Sbvpm3 жыл бұрын
😄😄😄😄
@prasanthvs30003 жыл бұрын
എനിക്ക് ഒരു കിറ്റ് മാത്രം 🙏
@alienwb63873 жыл бұрын
Avan Avante bandukkale maximum govt joliyil tirikikayatti mudippichu nammude statinte 75% evanmaarkku vendiyaanu chilavaakkunne and atil aere koure oru paniyum edukkate shambalam vaangikkunnavar.
@Jacob-yn7dh3 жыл бұрын
@@alienwb6387 eyaloke evidarunnu. eni eppol aru poochayku mani kettum enna avasthayanu eppol thalakuu velivulla malayaliyude manassil
@Muneer_Shaz3 жыл бұрын
നിലവാരമില്ലാത്ത വ്ലോഗുകൾ കണ്ട് Data തീർക്കാതെ ഇങ്ങോട്ട് വന്ന് ഇതൊക്കെ കണ്ടിട്ട് അറിവുകൾ നേടിയെടുക്കാൻ ശ്രമിക്കുക..
@uvaizmuhammed62613 жыл бұрын
"യാത്രകളും ടൂറും നടത്തി സമയം കളയാതെ ബുക്ക് എടുത്ത് വായിക്കുക" എന്ന് പറയുന്നതിൻ്റെ വേറെ ഒരു Line ആണിത്. Entertainment Vlogs കാണാൻ താൽപ്പര്യം ഉള്ളവർ അത് കണ്ടോട്ടെ, 🙌😊
@samadtk3 жыл бұрын
@@uvaizmuhammed6261 correct 👍
@uvaizmuhammed62613 жыл бұрын
@@RojanBaby Family Vlogs mathram alla vlogs, Travel vlogs Food vlogs Experimental vlogs Angane Kure und
@filmhub60503 жыл бұрын
@@RojanBaby sathyam ithenghane irunn kanunnu😥
@vicehaiti9143 жыл бұрын
@@RojanBaby athe. sgk safari is providing more knowledge than oochaali family vlogs.
@rajeshpk5513 жыл бұрын
ഇവിടെയുള്ള വ്യാവസായങ്ങൾ എങ്ങനെ പൂട്ടിക്കാം എന്ന് ഗവേഷണങ്ങൾ നടത്തുന്ന രാഷ്ട്രിയ പാർട്ടികൾ ഭരിക്കന്ന നാടാണ് നമ്മുടേത്
@jishnusugathan46233 жыл бұрын
ജനങ്ങൾ അവരോട് സാമ്യം ഉള്ളവർക്ക് മാത്രമേ വോട്ട് ചെയ്യൂ.
@mohammednazeel29723 жыл бұрын
Athum oru point
@muhammedshahid47413 жыл бұрын
കൊടികുത്തു പാർട്ടി ഉണ്ടല്ലോ
@alexanderphilip18093 жыл бұрын
@@muhammedshahid4741 there is no point in lamenting about any of those we are a state of idealogue and idiots and we are destined to be an unindustrialised backwater. We are relatively well off until either the remmitance dries up or tourists stop visiting not unlikely but still possible.
@CristianoRonaldo-du8bb3 жыл бұрын
Ivide oru partiyude prashnam alla ith nammude samoohathinte prashnam aan ath engane maatam enn chinthichite karayamullu
@soorajsuresh323 жыл бұрын
കലാകാരന്മാർക്ക് വല്ല്യ സന്തോഷവും സപ്പോർട്ടും നൽകുന്ന വാക്കുകൾക്ക് നന്ദി.. 😇
@JAGANART3 жыл бұрын
Athe... Chodtam chothichappol ingane Oru uththaram pratheekshichalla...,🥰
@soorajsuresh323 жыл бұрын
@@JAGANART കലാകാരന്മാർക്ക് മനസിന് സന്തോഷം തോന്നിച്ച ഉത്തരങ്ങൾ ലഭിച്ചതിന് കാരണം സാറിന്റെ ചോദ്യം ഒന്ന് കൊണ്ട് മാത്രമാണ്, 😊 ഒരുപാട് നന്ദി 😇😇
@JAGANART3 жыл бұрын
@@soorajsuresh32 thanks Sooraj... ❤️❤️❤️❤️
@JAGANART3 жыл бұрын
@@soorajsuresh32 ❤️❤️❤️🥰🥰🥰🥰
@aneeshspriyan29343 жыл бұрын
Athe ☺😊
@ads81393 жыл бұрын
എന്റെ ചോദ്യം ചോദിച്ചതിന് നന്ദി.... ഇത്തരം ചോദ്യോത്തരവേളകൾ ഇനിയും ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏😘😘😘
@nicetomeetyou..3 жыл бұрын
ഈ പ്രോഗ്രാമിലേക്ക് എങ്ങനെയാ ചോദ്യം അയക്കേണ്ടത്. Please reply 🙏
@abinav.n61593 жыл бұрын
Congratulations for winning a government job
@sabual61933 жыл бұрын
എന്തായിരുന്നു ചോദ്യം.
@aliakku.1233 жыл бұрын
അതിന് എന്താ നമ്മൾ ചെയ്യണ്ടേ🤔. Mail ആണോ
@abhinandap91393 жыл бұрын
@@aliakku.123 മെയിൽ അല്ല കുറച്ചു മാസങ്ങൾക്ക് മുൻപ് ഈ ചാനലിൽ വീഡിയോ ഇട്ടിരുന്നു ചോദ്യോത്തര പരുപാടിക്കായി അതിന്റെ അടിയിൽ കമന്റ് ആയി ചോദ്യങ്ങൾ പ്രേക്ഷകർ ഇടുവാണ് ചെയ്തത്
@Hariprasad-ez9we3 жыл бұрын
എല്ലാ ദിവസവും ചേട്ടന്റെ ശബ്ദം കേട്ടില്ലെൽ ഉറക്കം വരില്ല എന്നായി.ദൈവം നിങ്ങൾക്ക് ഒരായിരം വർഷം ഇനിയും ജീവിക്കാൻ അനുഗ്രഹിക്കട്ടെ 😍
@justme85903 жыл бұрын
ഒറങ്ങാൻ വേറെ ന്തേലും കേട്ട പോരെ
@latheef19873 жыл бұрын
ഇങ്ങേരുടെ വാക്കുകൾ കേൾക്കേണ്ടത് ഉറങ്ങാൻ അല്ല .. ഉറങ്ങാതെ പ്രവർത്തിക്കാൻ ആണ്
@Hariprasad-ez9we3 жыл бұрын
അത്രക്കും സഫാരിയെ സ്നേഹിക്കുന്നവർക്കെ അതു മനസിലാകു മറ്റു ശബ്ദം കേൾക്കുന്നത് പോലെ അല്ല ഇത്
@justme85903 жыл бұрын
@@Hariprasad-ez9we മനസ്സിലായി bro... 😁😁 just kidding
@latheef19873 жыл бұрын
@@Hariprasad-ez9we അഡിക്ഷൻ ഒന്നിനോടും നല്ലതല്ല ..
@artist60493 жыл бұрын
20:45 ഈ നിമിഷം മുതൽ ഒരു അറിയപ്പെടാത്ത എളിയ കലാകാരനെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു❤
@anoopjohn61723 жыл бұрын
വരും ഒരുദിവസം
@karthikdas62773 жыл бұрын
❤️
@indiarails3 жыл бұрын
സന്തോഷ് സർ ഇടപെടൽ കൊണ്ട് കേരളം ടൂറിസം മേഖലയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി അഭിമാനകരം
@jamshaaa3 жыл бұрын
Riyas and Santhosh george
@athul32733 жыл бұрын
എന്ത് മാറ്റം???നമ്മളാരും ഒന്നും കണ്ടില്ലല്ലോ
@mohammednazeel29723 жыл бұрын
Govt is discussing about starting of food street, introducing more tourist places, a new app for tourism, rest houses etc.Some of it has already started
@adarshkm57613 жыл бұрын
inger vere level aan pakshe thankal paranja maatangal njngal kandatilalo
പക്ഷികൾ വൈകുന്നേരം കൂട്ടിൽ കയറുന്നത് കണ്ടിട്ടാവണം നമ്മളും വൈകുന്നേരത്ത് വീട്ടിൽ ഇരിക്കുന്നത്..... പക്ഷികൾ പകൽ നല്ലതുപോലെ ആസ്വദിച്ചിട്ടാണ് കൂട്ടിൽ വരുന്നത്.... 😁😁😁😁
@888------3 жыл бұрын
ഇവിടെ രാത്രി മുഴുവൻ പൂർ തീറ്റി കളി ആണ് മോനേ💚💚😀😀😀മുസ്ലിങ്ങൾ ബിരിയാണി തീറ്റ കുണ്ടൻ അടി,വായിൽ എടുപ്പ്👍👍💚💚💚
@sunithadavid8403 жыл бұрын
അതേ ശെരിയാണ് സാർ, കോട്ടയം ടൗണിൽ അങ്ങനെ ഒരു നൈറ്റ് ലൈഫ് ഞാൻ എപ്പോഴും സ്വപ്നം കാണാറുണ്ട് ആകെ പിന്നെയും ചെറിയ തോതിൽ വരുന്നത് തിരുനക്കര അമ്പലത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ്. എല്ലാം മാറും.. ആഗ്രഹിച്ചപോലെ കേരളവും ഒരിക്കൽ ആയിതീരും
@tatabybyok.73vinuraja602 жыл бұрын
¹¹1¹¹ 11 😁😁😁😁😁😁😁😁😁
@ജയശങ്കർകെ.എസ്3 жыл бұрын
ഇന്ത്യ കാണുക... എന്ത് ശക്തമായ വാക്കുകൾ.. മനോഹരം...
@cometeric3 жыл бұрын
രാത്രിയിൽ ചായക്കട തുറന്നാൽ പണിയെടുക്കാതിരിക്കാൻ കട അടപ്പിക്കുന്ന പോലീസ് ആണ് ഇവിടെ, അവിടാണ് നൈറ്റ് ലൈഫ്, നടന്നത് തന്നെ
@unniunni51363 жыл бұрын
ആരോട് പറയാൻ. ആര് കേൾക്കാൻ. ലോകം മുഴുവൻ മാറാൻ തുടങ്ങി ഇവിടെ ഇപ്പോഴും ജാതി. മതം. രാഷ്ട്രീയം
@AB-qq9fu3 жыл бұрын
അതേ അതേ നാറിയ മതം, രാഷ്ട്രീയം, നമ്മുടെ നാട് എന്ന് നന്നാകും ennano
@Jacob-yn7dh3 жыл бұрын
very simple panchayath member has to go to each house and gave licence to start production. what ever he can do. and electricity board line man has to come to house and install the required power and quality and export department has to visit weekly to his home and make documents on same day to export it to other states and other country. ennu nadakumo endo
@artist60493 жыл бұрын
ഇദ്ധേഹത്തിന്റെ വാക്കുകളിലെ നന്മ കാണുന്ന ഒര സമൂഹം കേരളത്തിലുടനീളം വർദ്ധിക്കട്ടെ👍
@aiswaryaprasannakumar65693 жыл бұрын
ഇന്നലെ രാത്രി 10 pm നു ഈ എപ്പിസോഡ് കണ്ടതാ tv yil എന്നാലും ഫോണിൽ ഒരുവട്ടം കൂടി കണ്ടാലും മതിവരില്ല . SGK ❤️🔥🤩
@HABEEBRAHMAN-em1er3 жыл бұрын
15:40 to 16:27 വളരെ കൃത്യമായ നിരീക്ഷണങ്ങൾ ❤️❤️
@Placemaking73 жыл бұрын
Definitely
@joelgeorgeable3 жыл бұрын
true
@pradeepank94533 жыл бұрын
താങ്കൾ പറഞ്ഞത് 100 ശതമാനവും ശരിയാണ്, മഹത്തായ നമ്മുടെ ഭാരതം മുഴുവൻ കണ്ടാൽ പിന്നെ ലോക രാജ്യങ്ങൾ കാണേണ്ട ആവശ്യം ഇല്ല....🌍
@raspberrypii57813 жыл бұрын
അദ്ദേഹം പറഞ്ഞത് 100 ശദമാനം ശെരി ആണ് പക്ഷെ നിങ്ങൾ പറഞ്ഞത് 200 ശദമാനം മണ്ടത്തരം ആണ്.
@soorajn17553 жыл бұрын
മണ്ടത്തരം
@yaseencArkd3 жыл бұрын
മഹത്തായ ഭാരതം... നാണമുണ്ടോഡേയ് ഇങ്ങനത്തെ പൊട്ടത്തരം വിളിച്ചു പറയാൻ
@manuvlog68353 жыл бұрын
😆😆😆😆😆
@pradeepank94533 жыл бұрын
@@yaseencArkd എനിക്ക് എന്റെ മാതൃരാജ്യമായ ഭാരതം മഹത്തരം തന്നെയാണ്. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. ഇവിടുത്തെ ഉപ്പും ചോറും തിന്ന് ശത്രു രാജ്യത്തെ ഇഷ്ട്ടപെടുന്ന നിങ്ങളെ പോലെ അല്ല ഞാൻ ......
@sreejasuresh18933 жыл бұрын
ലഞ്ചിൻെറ കൂടെ കാണുന്നത് മാറി ഇപ്പൊ ബ്രക്ഫസ്റിനൊപ്പo ഡയറിക്കുറിപ്പ്❣️
@saju_9193 жыл бұрын
U r right sreeja
@josevjoseph13 жыл бұрын
ബ്രേക് ഫാസ്റ്റ് രുചി കൂടി...!!
@samcm47743 жыл бұрын
8:00am...??
@mayboy55643 жыл бұрын
Njan Payil kidannan...rathriyil...ath oru anubhavam thanneyan❤️
@888------3 жыл бұрын
വൈകിട്ട് മലയാളിയുടെ പരിപാടി വിദേശികൾക്ക് അറിയില്ല 😀😀😀😘അവർക്ക് രാത്രിയും പകലും ഒന്നും നോക്കേണ്ട..ഇവിടെ വീട്ടുകാർ ഉറങ്ങിയിട്ട് വേണം ...... ക്ലാ ക്ലാ ക്ലി ക്‌ളി 😀😀😀😀😀
@muhammadajmalntr59783 жыл бұрын
*ഞായറാഴ്ച SGK കൂടെ നല്ല മഴയും* 🔥
@valuemartkerala3 жыл бұрын
ആഹ അന്തസ്സ്..
@ajo36363 жыл бұрын
Poli
@0819180819183 жыл бұрын
Engi njaanm❤️
@mariyammamariyamma1763 жыл бұрын
ഞാൻ സഫാരി ചാനൽ കണ്ട് യാത്രയെ ഇഷട്ടപെട്ട ഒരാളാന്ന് alhamdulillah ഒരാഴ്ച മുമ്പ് എനിക്ക് ഇന്ത്യയിലെ 12 സംസ്ഥാനം കാണാനും പഠിക്കാനും സാധിച്ചു വെറും 6500 രൂപയാണ് യാത്ര ചിലവ് വേണ്ടി വന്നത് രണ്ട് ആഴ്ചയാണ് യാത്ര ദൈർഘ്യം നല്ല ഭക്ഷണവും നല്ല പാർപ്പിടവും നല്ല യാത്ര സൗകര്യവും ലഭ്യമായിരുന്നു യാത്രയെ പ്രണയിക്കുന്നവർക്ക് യാത്ര ചിലവുകളും കണ്ടെത്താനും സാധിക്കും എന്നതിന്റെ ഉദാഹരണമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു👍🏻thanks keep it up Sgk❣️👍🏻
@mpBreaK16163 жыл бұрын
ബൈജു ചേട്ടനും SGK ആയി ഉള്ള കോമ്പിനേഷൻ വളരെ നന്നായിട്ടുണ്ട് ഇതുപോലെ എപ്പിസോഡ് ഇനിയും പ്രേധിഷിക്കുന്നു
@savadkoodathai3 жыл бұрын
ഇന്ന് രാവിലെ എണീറ്റപ്പോൾ ആദ്യം ഓർത്തത് നിങ്ങളെയാണ് ഇന്ന് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാണാമല്ലോ എന്ന് സൗദി അറേബ്യയിൽ ഉള്ള ഒരു മരുഭൂമിയിൽ സ്വർണ്ണഖനി യിലാണ് ഞങ്ങൾക്ക് ജോലി ഞങ്ങൾ കുറച്ച് മലയാളികളുണ്ട് എല്ലാവരും സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഉടെ സ്ഥിരം പ്രേക്ഷകരാണ് 🥰👌
@SheminGangadharan3 жыл бұрын
ഇന്ത്യ നേരേ ചൊവ്വേ ഒന്ന് കണ്ടിട്ടു പോകുക. നിങ്ങൾക്കൊരു നഷ്ടവും ഉണ്ടാകില്ല ജീവിതത്തിൽ🇮🇳❤️
@DC-py2qs3 жыл бұрын
എന്തിനാ.. KL registration വണ്ടി കണ്ടു തടയുന്നവർക്ക് കാശ് കൊടുക്കാനാണോ?
@baburaj62073 жыл бұрын
സന്തോഷ് സാർ നിങ്ങൾ കേരളത്തിന്റെ അഭിമാനമാണ്
@academiadeyoutube90153 жыл бұрын
പണ ലഭ്യതക്ക് ഇത്രേം ലളിതമായ definition ഞാൻ വേറെ കേട്ടിട്ടില്ല🙏😂😂😂
@devadarsannb68243 жыл бұрын
🙄 ഏതാ ഉദേശിച്ചേ
@academiadeyoutube90153 жыл бұрын
@@devadarsannb6824 2.18 ഞാനെൻ്റെ പൈസ മോന് കൊടുക്കുന്നു അത് അമ്മക്ക് കൊടുക്കുന്നു..
@shafeequekuzhippuram26933 жыл бұрын
സന്തോഷ് സർ പറഞ്ഞ പോലെ കേരളത്തിൽ ഒരു food street വരുകയാണ് എങ്കിൽ അതിനു ഏറ്റവും അനുയോജ്യമായ ഒരു സ്ഥലം ആണ് നമ്മുടെ കോഴിക്കോട് ഉള്ള മിട്ടായി തെരുവ്. ഞാൻ എപ്പോഴും അതിലെ നടക്കുമ്പോൾ ഇതിനെ കുറിച്ച് ചിന്തിക്കാറുണ്ട് പൊതുവേ കേരളത്തിൽ ഏറ്റവും നല്ല ഭക്ഷണ വൈവിധ്യം ഉള്ള ഒരു നാടാണ് കോഴിക്കോട് കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നും നല്ല ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം പലരും കോഴിക്കോട് വരാറുണ്ട് അതിൽ നല്ല ഒരു വിഭാഗം ആളുകളും മിട്ടായി തെരുവിൽ വന്ന് പർച്ചേസ് ചെയ്യാറ് ഉണ്ട് അപ്പോ എന്ത് കൊണ്ട് നമ്മുട വൈവിധ്യങ്ങൾ ആയ ഒരു food street ഇവിടെ തുടങ്ങിക്കൂട എന്ത് കൊണ്ട് രാത്രി ഏറെ വൈകിയും പ്രവർത്തിക്കുന്ന ഒരു ഷോപ്പിംഗ് കം ഫുഡ് സ്ട്രീട് ആക്കി ഇതിനെ മാറ്റിക്കൂട ( കൊറോണക്ക് ശേഷം ,) അതിലൂടെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും
@Vishwadhvani3 жыл бұрын
....... സഞ്ചാരം ....... Camera, Direction: സന്തോഷ് ജോർജ്ജ് കുളങ്ങര...... Narration: അനീഷ് പുന്നൻ പീറ്റർ...... Script: രതീഷ്...... എന്നാണ് നിങ്ങള് മൂവരും ഒരുമിച്ച് ഒരു എപ്പിസോഡിൽ വരിക......!!!
@random_videos_taken_in_mobile3 жыл бұрын
Yes
@DonJoewon173 жыл бұрын
തീ൪ച്ചയായൂ൦ മൂന്ന് പേരേയു൦ കാണൻ ആഗ്രഹ൦
@sunithadavid8403 жыл бұрын
ഒരു ചെറിയ സംരംഭം ആരെങ്കിലും തുടങ്ങിയാൽ അവനെ എങ്ങനെയും ഇല്ലാതാക്കണം എന്നു ചിന്തിക്കുന്നവരാണ് മലയാളികൾ അതിനുവേണ്ടി അന്ധവിശ്വാസത്തിനും പോകും.ആ മനോഭാവം പൂർണമായും മാറിയാലേ രെക്ഷ നേടൂ
@shajudheens29923 жыл бұрын
കേരളത്തിൽ 5 ശതമാനം വരുന്ന പണക്കാരെ മറ്റ് 95 ശതമാനം വരുന്ന ജനങ്ങളുടെ ശത്രുക്കളാക്കി ചിത്രീകരിച്ചാണ് ചില രാഷ്ട്രീയ പാർട്ടിക്കാർ നിലനിൽക്കുന്നത് ജനങ്ങൾക്ക് വിവരം വെച്ചാൽ ഈ രാഷ്ട്രീയ പാർട്ടിക്കാരെ ജനം സ്വയം പിന്തള്ളും ആ കാലം വിദൂരമല്ല അണയാൻ പോകുന്ന തീ ആളി കത്തും
@youtubememeber33183 жыл бұрын
3:50 ചില പ്രത്യേക പ്രേതെയ ശാസ്ത്രങ്ങൾ കൊണ്ട്😂😂😂
@greeli25123 жыл бұрын
3:50 പ്രത്യേക പ്രത്യേ ശാസ്ത്രം അതു പൊളിച്ചു.
@varghesealappattu3 жыл бұрын
ഒരു പ്രത്യേക തരം ആക്ഷൻ ഉള്ള ചങ്ങാതിയുടെ ശാസ്ത്രമാണത് ..!!
@mksameersameermksameermk30123 жыл бұрын
Cpim. Cpi
@DIGIL.3 жыл бұрын
Communism
@devadarsannb68243 жыл бұрын
@@mksameersameermksameermk3012 cpm, cpi mathralla Cngrss, bjp, party illathavar adakkam ee communist mandatharangal viswasichu jeevikkunavaraanu
@hameed6073 жыл бұрын
ശരിയാണ്, വ്യവസായത്തിന്റെ കാര്യത്തിൽ നമ്മൾ ഇപ്പോഴും 30 കൊല്ലം പിറകിലാണ്
@speedtest81663 жыл бұрын
Look at Tamil Nadu, they are second highest GDP in India, and growing everywhere. And soon they and many other states will overtake Kerala in almost every field which we consider we are best
@abrahammathew58723 жыл бұрын
In Kerala the reality is everybody wants changes but no one want to change.
@alexanderphilip18093 жыл бұрын
A generic quote but in our context, every word holds true.
@RoyalAvenuePonnani3 жыл бұрын
സഞ്ചാര ഡയറി കുറിപ്പീലൂടെ എനിക്ക് ഒരുപാട് അറിവുകൾ അറിയാൻ കഴിഞ്ഞു ഈ പരിപാടി ഇനിയും തുടരാൻ ആഗ്രഹിക്കുന്നു സമകാലികവും ലോകത്തെ പരിചയപെടുത്തുകാ
@ukn11403 жыл бұрын
യേശുദാസിൻ്റെ പാട്ടുകൾ പോലെ മനോഹരമാന്ന് കുളങ്ങരയുടെ സ്പീച്ചും
@antoinegriezmann41473 жыл бұрын
ഇവിടെ പച്ചരിക്കും കൂട്ടർക്കും പെറ്റി അടിയും കള്ള കടത്തും മതി വ്യവസായം വേണ്ട 😆😆
@sapien13403 жыл бұрын
വ്യവസായം വന്നാൽ തീർന്നു കോടി പിടിക്കാനും സമരം ചെയ്യാനും വോട്ട് ചെയ്യാനും ആളെ കിട്ടില്ല 😂😂😂🤣🤣🤣
@@sarathchandraanpadmaja1046 ഓഹ് നിയമം എല്ലാർക്കും ബാധകമാവനം അല്ലാതെ പാവപ്പെട്ടവർക്ക് മാത്രമല്ല നിയമം ബാധകം
@athuuuuul3 жыл бұрын
@@antoinegriezmann4147 പ്രിവിലേജ്ഡ് അല്ലാത്തവർക്ക് കേരത്തിൽ എന്നല്ല ലോകത്ത് എല്ലായിടത്തും കഷ്ടം താന്നയാണ്
@alexanderphilip18093 жыл бұрын
@@athuuuuul japanese, koreans , taiwanese, singaporeans and even the malay's of malaysia were underprivileged at some point in the last 100 years of their history, what set them apart was they didnt let ideological fetishes like communism or capitalism weigh them down. Obession with privilege is a uniqely left leaning attribute but whats interesting is that those who spend time worrying about privilege rarely want to create a long term permenant solution to uplift the underprivilege doing so would be the equivalent of intentionally scuttling your own political support base.
@shyamsannidhanam29433 жыл бұрын
ആദ്യ ചോദ്യത്തിന്റെ ഉത്തരം ഒരുപാട് ഇഷ്ട്ടപെട്ടു പലതും പറയാതെ പറഞ്ഞു കൃത്യമായ ഉത്തരം 👌🏻👌🏻👌🏻👌🏻👌🏻. 💞Sgk💞
@corporatelifestylebyriaz3 жыл бұрын
Malappuram ജില്ലയിലെ കോട്ടകൽ മറ്റു നാടുകളിൽ നിന്നും വ്യത്യസ്തമായി പല കച്ചവടങ്ങൾ കണ്ടിട് ഉണ്ട്. ആര്യവൈദ്യ ശാലയിലെക്ക് ധാരാളം വിദേശികൾ ചികിത്സക്ക് വരുന്നതിനാൽ അവരെ ഉദ്ദേശിച്ചുള്ള Oud, അത്തർ, ഗിഫ്റ്റ് shops എല്ലാം ഉണ്ട്. ഉരു വിൻ്റെയും മറ്റും miniature രൂപങ്ങൾ വിൽക്കുന്ന കടകൾ ഒക്കെ ധാരാളം ഉണ്ട്. മുമ്പ് സന്തോഷ് സർ പറഞ്ഞിരുന്നു കൊച്ചി കാണാൻ വരുന്ന വിദേശിക്ക് ഒരു ഓർമക്ക് പോലും കൊണ്ട് പോവാൻ ഇവിടെ ഒന്നും ഇല്ല എന്ന്, അപ്പോൾ ഓർത്ത ഒരു കാര്യം ആണ്
@abhishekabhishekkr34003 жыл бұрын
ഒരു ആലപ്പുഴക്കാരൻ എന്നനില്ലായിക്ക് മുല്ലയ്ക്കൽ ചിറപ്പാണ് ആകെയുള്ള നൈറ്റ് ലൈഫ്
@abinvarghese4533 жыл бұрын
അതും ഡിസംബർഇൽ 4,5 ദിവസം 😪
@dreams50163 жыл бұрын
കേരളം വളരെണ്ട, മുതലാളിത്തം തുലയട്ടെ, വിപ്ലവം വിജയിക്കട്ടെ, തൊഴിലാളി ഐകം സിന്ദാബാദ്. തൊഴിലാളി യൂണിയൻ സിന്ദാബാദ്.🥱
@adarshpsadarshps3 жыл бұрын
🙄🙄
@dragonball19953 жыл бұрын
🤔
@Sbvpm3 жыл бұрын
🤪🤪🤪 വിപ്ലവം ജയിക്കട്ടെ...
@DC-py2qs3 жыл бұрын
കേരളത്തിൽ തൊഴിലാളികൾ മാത്രം മതി😄😄😄 #### മണ്ടന്മാർ
@koshyp.b57503 жыл бұрын
നോക്കു കൂലി സിന്ദാബാദ്...
@yoonustdy21193 жыл бұрын
നല്ല മഴ, ഡയറിക്കുറിപ്പുകൾ, സന്തോഷ് സാർ....... ആഹാ അന്തസ് ...
@rishadkoyilandy45913 жыл бұрын
Yess☺️😊😊🌧️🌧️
@random_videos_taken_in_mobile3 жыл бұрын
☺️
@cnsushil3 жыл бұрын
22:44 Qus: ലോകവിവരങ്ങൾ മലയാളികൾക്ക് പരിചയപ്പെടുത്തിയ താങ്കൾ എന്തുകൊണ്ട് മലയാളികളുടെ വിവരങ്ങൾ ലോകത്തെ അറിയിക്കുന്നില്ല ? SJK: അത് വേണോ?
Maximum എല്ലാ ഗ്രൂപിലേക്കും അയക്കണം.എല്ലാവർക്കും ഇത് പോലുള്ള ചിന്താകതികൾ വളരട്ടെ...
@renjithrajan2303 жыл бұрын
Santhosh sir, thanks for answering me. I started my trip 10 days ago, with my wife and 2 year daughter. Right now @ Amritsar when I am watching this video. 😍
@HS-bj7cs3 жыл бұрын
തൃശൂർ റൗണ്ട് -തേക്കിൻക്കാട് മൈതാനം, night shopping & street food ന് പറ്റിയ സ്ഥലം ആണ്.. Weekend അവിടെ ഗതാഗതം നിരോധിക്കുക.റോഡുകൾ ആളുകൾക്ക് വിട്ട് കൊടുക്കുക. തൃശൂർ റൗണ്ട് താൽകാലിക food street ആക്കി മാറ്റുക.. നഗരം മുഴുവൻ അലങ്കരിക്കുക,ആവശ്യത്തിന് dustbin വെക്കുക, ടാർ റോഡ് പൊളിച് നിലവാരം ഉള്ള നല്ല ടൈൽ ഇടുക വിദേശത്ത് ഒക്കെ കാണുന്ന പോലെ.. Weekend ഇൽ ജനങ്ങൾ ആഘോഷിക്കട്ടെ..
@sajilsview3 жыл бұрын
👍
@random_videos_taken_in_mobile3 жыл бұрын
Yes🔥
@preethim.s57643 жыл бұрын
👍👍👍
@pintu80943 жыл бұрын
റൗണ്ടിൽ കാണുന്ന ഫ്ലെക്സ് ബോർഡുകളും വാഹനം പാർക്ക് ചെയ്തിരിക്കുന്നതും എല്ലാം ആദ്യം മാറ്റണം എന്നാലേ യഥാർത്ഥത്തിൽ nightlife ഉണ്ടാകു
@Gurudeth3 жыл бұрын
beer റും വേണം
@Mohdumair81373 жыл бұрын
TV yil kaanum. notification vannal ivide vann veendum kaanum😌😌
@jithinjp153 жыл бұрын
Night life ഇല്ലാത്ത കേരളത്തിൽ night curfew vecha le govt.🤭🤭🤭
@JayasankarNair3 жыл бұрын
sheriyanallo 😁
@Vibupoongode3 жыл бұрын
😂😂
@sabithpk68053 жыл бұрын
😂👍🏻👍🏻👍🏻
@pabloescobar14853 жыл бұрын
lol
@anasca10283 жыл бұрын
😂😂പൊളി 😍😍
@akhilkn89923 жыл бұрын
ഈ combo എപ്പിസോഡ് ഇനിയും വേണം... ഉടനെ അവസാനിപ്പിക്കല്ലേ....
@mohammedsabib31723 жыл бұрын
ജാതി,മതം,രാഷ്ട്രീയം ഇത് ആണ് സാറെ ഇവിടത്തെ main
@fahadfd28793 жыл бұрын
ഇന്ത്യ കാണുക നേരാവണ്ണം!! Great words 💜💜
@satheeshkumar60263 жыл бұрын
വാസ്കോഡഗാമ, മഗല്ലൻ, കൊളംബസ്, ഫാഹിയാൻ, ഹുയാൻസാങ് തുടങ്ങി നിരവധി ലോകപ്രശസ്ത സഞ്ചാരികളും, പര്യവേഷകരും ആയവരോടൊപ്പമോ, അതിനും മേലെയൊ ചരിത്രത്തിൽ എഴുതി ചേർക്കാൻ യോഗ്യതയുള്ള ഒരു ഇന്ത്യൻ പേര് "സന്തോഷ് ജോർജ് കുളങ്ങര". യഥാർത്ഥത്തിൽ ഒരു "ഭാരത് രത്ന" തന്നെയാണ്. 👍👏🔥👌😊👏👏👏
@Zaibaksworld3 жыл бұрын
എന്റെ ചോദ്യം വായിച്ചു കണ്ടതിൽ സന്തോഷം :) .... ( 22 മിനുറ്റിൽ ) ....വളരെ മികച്ച ഉത്തരം നൽകുകയും ചെയ്തു !!!! ...thanks santhoshetta
@sanketrawale84473 жыл бұрын
നല്ലൊരു ചോദ്യം. പ്രസക്തമായ ഈ ചോദ്യം ചോദിച്ച താങ്കൾക്ക് നന്ദി. 🙏🏼. ഉത്തരവും അതി മനോഹരം . 👌👌
@binukrishnanv13423 жыл бұрын
കേരളത്തിന്റെ വ്യാവസായിക സൗഹൃദത്തെ കുറിച്ച് പറയേണ്ടത് കൃത്യമായി പറഞ്ഞു...
@annievarghese63 жыл бұрын
പ്രേഷകരുടെ ചോദ്യങ്ങൾക്കുവ്യക്തതയുംകൃത്യതയുമുള്ള ഉത്തരങ്ങൾനൽകുന്നസന്തോഷ് ജോർജ് കുളങ്ങര.നമിക്കുന്നു സർ.ആദ്യം ഇൻഡ്യയെകാണുക.👍👍👍,
@nasardimond15523 жыл бұрын
ശനിയാഴ്ചയിലെ ആകെയുള്ള ഒരു സന്തോഷം ഞായറാഴ്ചയിലെ ഡയറിക്കുറിപ്പ്
@teamalonesmalayalamwikiped93563 жыл бұрын
ജനിച്ച നാട് ഇന്ത്യ കാണുക great❤❤❤❤❤
@shilu29jade253 жыл бұрын
SGK യുടെ കഥകളിലൂടെ കേട്ട് ഒത്തിരി ഇഷടപ്പെട്ടു പോയ സ്നേഹ ഭൂമിയായിരുന്ന പാല ഇന്ന് മതവിദ്വേഷത്തിൻ്റെ കേന്ദ്ര ബിന്ദുവായി അറിയപ്പെടുന്നതിൽ ദു:ഖമുണ്ട്.
@swaminathan13723 жыл бұрын
ഇദ്ദേഹത്തെ പോലെ ചിന്തിക്കുന്നവരാണ് ശരിക്കും അധികാരത്തിലിരിക്കേണ്ടത്...🙏🙏🙏
@cisftraveller14333 жыл бұрын
ഉള്ള ഒരു ketex ലാഭം ആയിരുന്നു. അതിനയ് ഓട്ടിച്ച് വിട്ടല്ലോ
@jambotech8833 жыл бұрын
സന്തോഷ് ചേട്ടാ എന്റെ നാട് കാസറഗോഡ് ആണ് ഇവിടെ ടൂർസ്റ് places ഒരുപാട് und എന്നിട്ടും ഇവിടെ ഒരു ടൂറിസം വികസനം നടക്കുന്നില്ല എലാരുടെയും അവഗണന മാത്രം ബാക്കി നല്ല ഒരു ആശുപത്രി പോലും ഇവിടെ ഇല എന്നാ ഇതിനു ഒരു മാറ്റം വര 🤧☹️
@@annievarghese6 tata undaakitund pine adhne onn tirinj nokano nadathikond povano oru sarkarm adhikaarikalm onm varunila ipo adhoke nashich poikond irikunu eni varan pokuna aims nmuk venm adhn ula arhadha nmde jilak und but no one cares about us nmk oru aathyavishya treatment ponel manglorene aashryaknm swandm naatil oninm oru arhadha kitadhe pona oru jana vibhaakam namuded😶
100% സത്യമായ വാക്കുകൾ...പ്രസക്തമായ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവരും അഭിനന്ദനം അർഹിക്കുന്നു 👏👏
@ARUN.SAFARI3 жыл бұрын
നമുക്ക് കലാകാരൻ എന്ന് പറഞ്ഞാൽ സിനിമാ നടൻ മാത്രമാണ്.
@JAGANART3 жыл бұрын
Ath mammal maattiyedukkanam
@renjiths.96723 жыл бұрын
ചരിത്രം എന്നിലൂടെ എന്ന പരിപാടി പോലെ സംവിധായകൻ വി എം വിനു സ്വന്തം ചാനലിൽ കഥ പറയുന്നു രസകരമായിട്ട്. ബാലേട്ടന്റെ അണിയറ കഥകൾ അതി ഗംഭീരമാണ്.
@uvaizmuhammed62613 жыл бұрын
Watch Later ഉച്ചയ്ക്ക് ഫുഡ് കഴിക്കുമ്പോൾ കാണാം, അപ്പോൾ കാണുന്നതാ ഒരു സുഖം 😊
@SandeepSandeep-le2jf3 жыл бұрын
ഈ എപ്പിസോഡ് അതിഗംഭീരം.
@samcm47743 жыл бұрын
Smart tv യിലൂടെ ആണോ കാണുന്നത്..?? Reply
@uvaizmuhammed62613 жыл бұрын
@@samcm4774 Endha angane chodhikkan karanam ?
@samcm47743 жыл бұрын
@@uvaizmuhammed6261 വെറുതെ ചോതിച്ചൂന്നേ ഉള്ളൂ...
@kaleshksekhar23043 жыл бұрын
ഞാൻ ഒരു 18 വയസുള്ള കുട്ടി ആണ്. എനിക്ക് ഇതു കാണുബോൾ വല്ലാത്ത സന്തോഷം തോന്നു...... പക്ഷ എന്ത്യേ കൂട്ടുകാർ എല്ലാം pabg ക്കും പൂറകെ പോകുന്നു 🥺
@anandhumohan61083 жыл бұрын
Ni rekshapedam...
@kaleshksekhar23043 жыл бұрын
@@anandhumohan6108 🥰
@JAGANART3 жыл бұрын
എൻ്റെ ചോദ്യത്തിന് ഉത്തരം നൽകിയതിന് ഒരുപാട് നന്ദി ചേട്ടാ. എല്ലാ വീഡിയോ കളും കാണാറുണ്ട്. നമുക്ക് ഒരുപാട് മുന്നോട്ട് പോവണം. വലിയ പ്രതീക്ഷയുണ്ട്. എനിക് കഴിയുംവിധം എന്ത് സഹായവും ചെയ്യാൻ തയ്യാറാണ്. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@augustusroy95313 жыл бұрын
ഇന്ത്യയിൽ അല്ലെങ്കിൽ കേരളത്തിൽ വൈകല്യങ്ങൾ ഉള്ള ആളുകളെ പൊതു സമൂഹത്തിൽ ഒറ്റപ്പെടുത്തുകയാണ് എന്നു എന്നിക്ക് തോന്നുന്നു. ഞാൻ disabled ആണ് . വിദേശ രാജ്യങ്ങളിൽ wheelchair ൽ ഉള്ളവർക്ക് എല്ലാറ്റിനും അവകാശം ഉണ്ട് . അവർക്ക് വേണ്ടി റോഡുകൾ, കെട്ടിടങ്ങൾ, വാഹനങ്ങൾ, അവർക്ക് പ്രണയിക്കം, ജീവിതം ആസ്വദിക്കാം ., ഇവിടെ മാത്രമാണ് ഭിന്നശേഷിയുള്ള ആളുകളെ മാറ്റി നിർത്തുന്നത്. Please sir നമ്മുടെ നാട്ടിലെ ഭിന്നശേഷിയുള്ള ആളുകൾക്ക് വേണ്ടി ഒന്ന് സംസാരിക്കണം..
@vineethkc91993 жыл бұрын
ഇത്രയും മനോഹരമായി ടൂറിസ്റ്റിനും വിനോദത്തിനും വളരെയധികം സാധ്യതകൾ താങ്കൾ നല്ല അർത്ഥപൂർണ്ണമായി പറഞ്ഞിരിക്കുന്നു
@rashidk53753 жыл бұрын
പ്രേക്ഷരുടെ ചോദ്യം എന്ന എപ്പിസോഡ് നിർത്തരുത് എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
യാത്രയുടെ നീളം കൂടും തോറും അറിവിന്റെ വെളിച്ചവും കൂടും എന്ന് തെളിയിക്കുന്ന വലിയ മനുഷ്യൻ 🥰🥰🥰🥰🥰🥰🥰🥰🥰👌👌👌👌
@vipinns62733 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍❤
@ajsalaju75563 жыл бұрын
Last വരുന്ന background music അത്രമേൽ മനോഹരമാണ് സഫാരിക്കും സഞ്ചാരത്തിനും ഇടയിൽ സ്വാധീനിക്കുന്നുടെങ്കിൽ തീർച്ചയായും ഈ സംഗീത സൃഷ്ടാവിനെ അഭിനന്ദിക്കാം👍🏻👍🏻👍🏻🥰🥰
@jaisonhezakiel35143 жыл бұрын
കേരള ടൂറിസത്തിൽ ഗവൺമെന്റ് ഭാഗത്ത് നിന്നും പോസിറ്റീവായ മാറ്റങ്ങൾ കണ്ടു തുടങ്ങി. 🤩
@ajmalk6273 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സഞ്ചാരകൻ സന്തോഷ് കുളങ്കരയാണ്. ഇത്ര നല്ല അറിവുകൾ പകരുന്ന വേറെയൊരു വ്ലോഗ്ഗെരെയും ഞാൻ എന്റെ ലൈഫിൽ കണ്ടില്ല 😍
@sarathperingode3 жыл бұрын
ഇന്ത്യ കാണണം❤️ SGK👏👏
@captian_tathachan3 жыл бұрын
ഓരോ പ്രോഗ്രാമും ഒന്നിനൊന്നു മെച്ചം..... ഏതാ ഏറ്റവും നല്ലത് എന്ന് ചോദിച്ചാ പറയാൻ ഒന്ന് കുഴയും....... അതാണ് ഈ ചാനൽ ഇന്റെ വിജയവും ⚡️⚡️❤️❤️
@saireenas50763 жыл бұрын
அருமையான பகிர்வு சார்
@kaleshksekhar23043 жыл бұрын
മലയാളി അർഹിക്കുന്ന ജീവിത നിലവാരത്തില്ല ജീവിക്കുന്നെ....... മലയാളിൽ ഇതിലും അർഹിക്കുന്നുണ്ട്...... 🥰
@jishnusugathan46233 жыл бұрын
പണം ഉണ്ട്.പക്ഷേ എങ്ങനെ എങ്കിലും ജീവിച്ചാൽ മതി എന്ന ചിന്ത.
@kaleshksekhar23043 жыл бұрын
@@jishnusugathan4623 യെസ്... 🥰🔥
@speedtest81663 жыл бұрын
Exactly.
@jesilmichael13483 жыл бұрын
This man is really a genius ❤
@piyettans60493 жыл бұрын
വളരെയധികം അറിവ് നൽകുന്ന പ്രോഗ്രാം👍
@HasanTruth3 жыл бұрын
അങ്ങനെ 399 എപ്പിസോഡ് കയിഞ്ഞ് 400 എപ്പിസോഡ് എത്താൻ പോകുന്നു 🔥🔥 ഉടൻ....
@Rafi-ms6je3 жыл бұрын
Sir പറഞ്ഞത് 100%ശരിയാ നമ്മുടെ നാട്ടിലെ ടൗണുകൾ രാത്രി 7മണിക്ക് ശേഷം ഇരുട്ടിലാണ്
@rabindkravi87393 жыл бұрын
Oru sanchariyude diarykurup 🖤
@Xifza3 жыл бұрын
സഞ്ചാരവും, സഞ്ചരിക്കുന്ന സ്ഥലത്തെ നിരീക്ഷിക്കുന്ന രീതിയും ഇദ്ദേഹത്തിന്റെ പക്വതയാർന്ന സംസാരങ്ങളിൽ തന്നെ തെളിയുന്നത് കാണാം 👌🏻
@sudhispillai88853 жыл бұрын
Nokku kuli ellathayal kure prasnam marikittum
@sumesh_3903 жыл бұрын
Santhosh sir nte ശബ്ദം വെറുതെ കേട്ടിരിക്കാനും വളരെ മനോഹരമാണ്...👌👌👌💖💖💖
@sandhya78453 жыл бұрын
One country to explore in a lifetime -.India. Good reply 😊😊
@LITHU-oh5wt3 жыл бұрын
പാശ്ചാത്യ സംസ്‌കാരവും ആർഷ ഭാരത സംസ്‌കാരവും തമ്മിൽ ഒരുപാട് അന്തരം ഉണ്ട് sir , ലോകം സഞ്ചരിച്ചത് പാശ്ചാത്യ സംസ്‌കാരം ആണ് കൂടുതൽ യൊജിക്കുന്നത് എന്ന ഒരു താത്വവികമായ അവലോകനം താങ്കളുടെ ഒട്ടു മിക്ക അവലോകനങ്ങളിലും കാണാറുണ്ട് അത് തികച്ചു വ്യർഥമാണ് പാശ്ചാത്യരുടെ ഇടയിൽ ഒരു സർവേ നടത്തിയാൽ ആർഷ ഭാരത സംസ്കാരം follow ചെയ്യുന്ന ഒരുപാട് പേരെ കാണാനാവും എന്ന് മറക്കണ്ട എന്ന് താങ്കളുടെ sancharam programe ന്റെ പ്രേക്ഷകൻ ഒരു പ്രവാസി മലയാളി 👍
@vishnuclt3 жыл бұрын
ഇവിടെ ഉള്ള വ്യവസായികളെ എങ്ങനെ പുറത്താക്കാം എന്നാണ് നോക്കുന്നത്. IT Park മാത്രം മതി എന്നാണ് ഇവരുടെ രീതി
@milliondollarbaby19113 жыл бұрын
18:13 ഇവിടെ കലാകാരന്‍മാരുടെ ഗണത്തില്‍ സാമാന്യജനം കാണുന്നത് പെര്‍ഫോമിങ് ആര്‍ടിസ്റ്റുകളെ ആണ്..അതായത് സിനിമ ,മിമിക്രി സ്റ്റേജ് തുടങ്ങിയവ (പുതിയകാലത്ത് ടിക്ടോക്,റീല്‍സ് ) നല്ലൊരു കെട്ടിടം പണിയുന്നവനെയും ,ഭംഗിയായി മുടി വെട്ടുന്നവനെയും വരെ കലാകാരനായി കാണാന്‍ മനസ്സുള്ളവരാണ് കലയെ വളര്‍ത്തുക ..നമ്മുടെ മുന്‍തലമുറ ഇക്കാര്യത്തില്‍ ലോകമാതൃക ആയിരുന്നു ,പുരാതനഇന്ത്യയിലെ വാസ്തുകലയും ക്ഷേത്രനിര്‍മ്മിതിയും,സംഗീത സാഹിത്യ നൃത്തനാട്യ പാരമ്പര്യവും എല്ലാം അത് തെളിയിക്കുന്നതാണ്..കൊളോണിയല്‍ കാലഘട്ടം ആണ് നമ്മളെ ഇങ്ങനെ ആക്കിയത്...ആര്‍ക്കോവേണ്ടി ജോലിചെയ്ത് സമ്പാദിച്ച് തിന്ന് തൂറി പെറ്റിരട്ടിച്ച് ജീവിക്കണം എന്നതിലുപരിയുള്ള ചിന്ത ഒന്നും ഒരു സാധാരണക്കാരനും ഇല്ലാത്ത അവസ്ഥ ആണ് ഇപ്പോ
@sreenivasshenoi15273 жыл бұрын
A great eye opening statement about food habits. Preconceived ideas govern our food choice! Thank you 💖
@gopuskumar32703 жыл бұрын
Sir ഒരുപാട് ഹോളിവുഡ് horror films നമ്മൾ കണ്ടിട്ടുണ്ട്. താങ്കൾക്ക് ഇത്രയേറെ യാത്രകൾ ചെയ്തിട്ട് എന്തേലും അനുഭവങ്ങൾ അനുഭവിക്കുയോ കേൾക്കുകയോ ചെയ്തിട്ടുണ്ടോ...
@kaleshksekhar23043 жыл бұрын
കലാകാരന് പെണ്ണ് പോലും കിട്ടുന്നില്ല...... 🥺🥺🥺🌹🌹🌹🌹
@JAGANART3 жыл бұрын
Sathyam alle??
@Fan-zx1lz3 жыл бұрын
സന്തോഷ് സാറിൻ്റെ സംസാരം വളരെ രസകരമാണ് ഞാൻ ഇപ്പോൾ ഈ പരിപാടിക്ക് അടിമപ്പെട്ടു
@vineethkumar.a35343 жыл бұрын
ചേട്ടന്റെ പേരിൽ 1M+ subscribers ഉം ആയിട്ട് ഒരു പേജ് fb യിൽ കറങ്ങുന്നുണ്ട്. നല്ല ഫോട്ടോസ് ഉം മറ്റും ഡെയിലി ഇടുന്നുമുണ്ട്.. പക്ഷെ ക്യാപ്ഷൻ ആണ് പ്രശ്നം.. സഫാരിയുടെ സ്ഥിരം പ്രേക്ഷകരായ ഞങ്ങൾക്ക് അത് ചേട്ടന്റേത് അല്ലെന്നറിയാം.. പക്ഷെ സഫാരി കാണാത്തവർ അതിന്റെ പേരിൽ ചേട്ടനെ കുറ്റപ്പെടുത്തുന്നത് ഒട്ടും സഹിക്കാൻ പറ്റില്ല... അത് ഒന്ന് ശ്രദ്ധിക്കണം..
@jayesh70663 жыл бұрын
Please share the link, lets report
@anoopgopinath28333 жыл бұрын
എത്ര വ്യക്തമായാണ് ശ്രീ സന്തോഷ് ജോർജ് കുളങ്ങര സംസാരിയ്ക്കുന്നത്.കൃത്യമായ മറുപടി.ഇടയ്ക്ക് വളരെ നല്ല നിലവാരമുള്ള നർമ്മവും.(അനൂപ് ഗോപിനാഥ് കല്ലറ, കോട്ടയം )