Oru Sanchariyude Diary Kurippukal | EPI 420 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 240,473

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_420
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 420 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 498
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@traveltime1173
@traveltime1173 2 жыл бұрын
Sgk sir old diary kuripukal episods up load cheyamo
@jipsonmathew7119
@jipsonmathew7119 2 жыл бұрын
@@traveltime1173 ñ
@mj-tvl9fn2cm4c
@mj-tvl9fn2cm4c 2 жыл бұрын
Sgk sr enna sr ne meet cheyan sadikkuka
@srayan1306
@srayan1306 2 жыл бұрын
സന്തോഷ് സാറിന്റെ ഗോൾഡൻ വിസക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ കാരണം കേരത്തിൽ അതിന് ഏറ്റവും യോജിച്ച വ്യക്തി ഏതാണ് എന്ന് നിങ്ങൾ തിരിച്ചറിഞ്ഞു🎉🎉🎉👍
@sabual6193
@sabual6193 2 жыл бұрын
അതിൽ കൂടെ പ്രവർത്തിച്ചവർക്കും സ്റ്റാർ ആകാം.
@sujinvssujinvs9132
@sujinvssujinvs9132 2 жыл бұрын
💯❤️
@sabirnh
@sabirnh 2 жыл бұрын
👌👌👌
@nidhinmohan502
@nidhinmohan502 2 жыл бұрын
താങ്കളെ സഹായിച്ച മനുഷ്യരെ പ്രേഷകർക്കു പരിചയപെടുത്തിയത് തീർച്ചയായും അനുയോജ്യമായി, വളരെ മികച്ച ഒരു എപ്പിസോഡ് ആയിരുന്നു ❤👌
@mallutribute2405
@mallutribute2405 2 жыл бұрын
താക്കളെ അല്ല താങ്കളെ
@SamJoeMathew
@SamJoeMathew 2 жыл бұрын
മനസിലായി.... No worries ❤❤❤
@shaminmanoharan
@shaminmanoharan 2 жыл бұрын
@@nidhinmohan502 edit cheytholu 😊
@shihabudheenpulikkal6365
@shihabudheenpulikkal6365 2 жыл бұрын
Golden visa. എന്താണെന്ന് മനസ്സിലാക്കി തന്നതിന് നന്ദി, നരേന്ദ്രൻ ഉൾപ്പെടെ താങ്കളെ സഹായിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍
@WALKAROUNDwithAlosh
@WALKAROUNDwithAlosh 2 жыл бұрын
“Golden visa” എന്നതിന്റെ value ഇപ്പോഴാണ് മനസ്സിലായത് ഏറ്റവും അർഹമായ ആളുകൾക്ക് അത് കിട്ടട്ടെ. ഇപ്പോ കിട്ടിയതിൽ ഏറ്റവും അർഹമായ വെക്‌തി ആണ് SGk. അത് വളരെ simple ആയി അവതരിപ്പിച്ചു. ഒരു facebook Post ഓ ഒരു channel വാർത്ത പോലും കൊടുക്കാതെ.sir നിങ്ങൾ എന്നും എനിക്ക് ഒരു പ്രചോദനമാണ്. 🙏🙏
@adarshasokansindhya
@adarshasokansindhya 2 жыл бұрын
ശ്രീ നരേന്ദ്രൻ അങ്കിളിന് ആദരാജ്ഞലികൾ 💐💐💐
@akbarmuhammedvalathel8852
@akbarmuhammedvalathel8852 2 жыл бұрын
ശരിക്കും കണ്ണുകൾ നനഞ്ഞത് എനിക്ക് മാത്രമാണോ....? സന്തോഷ് സാർ താങ്കൾക്ക് ലഭിച്ച ഗോൾഡൻ വിസക്ക് താങ്കൾ അത്രമാത്രം അർഹനാണ് 🙏💐
@bindhudas8999
@bindhudas8999 11 ай бұрын
എനിക്കും
@Youandme-w2m
@Youandme-w2m 2 жыл бұрын
SGK സാറിനു ഗോൾഡൻ വിസ കിട്ടാൻ സഹായിച്ച എല്ലാ മലയാളി പ്രവർത്തകർക്കും നന്ദി ... ആ വിസക്ക് ഏറ്റവും അനുയോജ്യമായ വ്യക്തിയെ തന്നെയാണ് നിങ്ങൾ സെലക്റ്റ് ചെയതത്... സന്തോഷ് സാറിനു അഭിനന്ദനം👏👏👏💐💐💐💐
@Stains_George_Benny
@Stains_George_Benny 2 жыл бұрын
ഇപ്പോഴാണ് ഗോൾഡൻ വിസ ശരിക്കുമൊരു " ഗോൾഡൻ വിസ " ആയത് .അങ്ങനെ ഒടുവിൽ ഏറ്റവും അർഹനായ സന്തോഷ് സാറിനെ ഗോൾഡൻ വിസ കിട്ടിയതിൽ അതിയായ സന്തോഷം 😄❤️. എന്തുകൊണ്ടും സാറിനെ ആയിരുന്നു ഇതാദ്യം കിട്ടേണ്ടിയിരുന്നത്.മറ്റു പല പ്രമുഖർക്കും ഇത് കിട്ടിയപ്പോഴും എന്തുകൊണ്ട് സാറിന് മാത്രം കൊടുത്തില്ല എന്നൊരു അമർഷം എനിക്കുണ്ടായിരുന്നു. ഒടുവിൽ വൈകിയാണെങ്കിലും അർഹമായ കൈകളിൽ തന്നെ എത്തിച്ചേർന്നു ♥️. ഇത് ഇനിയും ഉയരങ്ങൾ കീഴടക്കാനുള്ള പ്രചോദനമാകട്ടെ. എല്ലാവിധ ആശംസകളും 💖.
@sabual6193
@sabual6193 2 жыл бұрын
അപേക്ഷിച്ചു വലിയ ആൾ ആണെന്ന് തെളിയിക്കണം എന്നാലേ കിട്ടൂ.
@greenrich9818
@greenrich9818 2 жыл бұрын
Invested money
@nicetomeetyou..
@nicetomeetyou.. 2 жыл бұрын
പ്രണാമം ശ്രീ. നരേന്ദ്രൻ 🌹🌹
@sabual6193
@sabual6193 2 жыл бұрын
ആദരാഞ്ജലികൾ 🌹
@rakesh-ce6py
@rakesh-ce6py 2 жыл бұрын
@@sabual6193 entha udhesham
@sabual6193
@sabual6193 2 жыл бұрын
@@rakesh-ce6py താൻ മണ്ടൻ ആണോ. തന്റെ ഉദ്ദേശം എന്താ ലോക മണ്ടാ. തനിക്ക് ആദരാഞ്ജലികൾ 🌹.
@abctou4592
@abctou4592 2 жыл бұрын
RIP Sree Narendran🌺
@shareefshareef2123
@shareefshareef2123 2 жыл бұрын
തീർച്ചയായും താങ്കളെ സഹായിച്ചവരെ കൂടി ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയതിൽ ഞാൻ താങ്കളെ വളരെയേറെ അഭിനന്ദിക്കുന്നു
@noushadnoushad7807
@noushadnoushad7807 2 жыл бұрын
100% ഞങ്ങൾ കേൾക്കാൻ ആഗ്രഹിച്ച എപ്പിസോഡ് Waiting.........
@shafeequekuzhippuram2693
@shafeequekuzhippuram2693 2 жыл бұрын
യുഎഇ ഗോൾഡൺ വിസ ഇപ്പോഴാണ് ശരിക്കും അർഹത പെട്ട കയ്യിൽ എത്തിയത് തീർച്ചയായും അത് യുഎഇക്കും സഫാരിക്കും ഭാവിയിൽ ഗുണം ചെയ്യും അതിനു പ്രയത്നിച്ച എല്ലാവർക്കും അത് സ്വീകരിച്ച സന്തോഷ് സാറിനും ഒരായിരം അഭിന്ദനങ്ങൾ
@seizethe_moment_21
@seizethe_moment_21 2 жыл бұрын
ശ്രീ നരേന്ദ്രൻ സാറിനും, UAE work ചെയ്യുന്ന, Golden visa ക്കുള്ള നടപടി ക്രമങ്ങൾ ചെയ്തു കൊടുത്ത മലയാളികൾ ഉൾപ്പെടെ എല്ലാവർക്കും എന്റെയും safari പ്രേഷകരുടെയും നന്ദി ഈ അവസരത്തിൽ അറിയിച്ചു കൊള്ളുന്നു... കെനിയയുടെ തുടർ വിശേഷങ്ങൾക്ക് ഉള്ള കാത്തിരിപ്പ് safari tv യോടും santhosh സാറിനോടും ഉള്ള ente കടപ്പാട് അത്രയേറെ വലുതാണ്... 🥰🥰
@sajikurisinkal1818
@sajikurisinkal1818 2 жыл бұрын
താങ്കളുടെ വിജയത്തിന്റെ പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് നന്ദിയുള്ളവൻ ( gratitude ) ആയിരിക്കുക എന്നതാണ്. യാത്രകൾ മാത്രമല്ല താങ്കളുടെ വ്യക്തിത്ത്വവും അതുല്യമാണ്. Love you Santhosh sir
@bindhudas8999
@bindhudas8999 11 ай бұрын
💯👍👌✌️
@gopigopi3796
@gopigopi3796 2 жыл бұрын
ഞാനൊരു കോഴിക്കോട് കാരനാണ്. ആദ്യമായി ഡൽഹി കാണാൻ പോയത് നരേന്ദ്രൻ വിവേകാനന്ദ ട്രാവൽസ് ആയിരുന്നു. അതിനുശേഷം പല യാത്രകളും ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്ക് കുടുംബസമേതം നടത്തി. എല്ലാം വിവേകാനന്ദ വഴി. കൂടുതൽ യാത്രകളിലും നരേന്ദ്ര അനുജൻ രാമദാസ് ആയിരുന്നു കൂടെ. പിന്നീട് കൊച്ചി ആസ്ഥാനമായുള്ള പല ടൂർ കമ്പനികളുടേയും കൂടെ കുറെയേറെ വിദേശയാത്രകൾ നടത്തിയെങ്കിലും ,യാത്രികൻ എന്നുള്ള നിലയിൽ എന്നെ പ്രചോദിപ്പിച്ചത് ശ്രീ നരേന്ദ്രൻ തന്നെയാണ്.അദ്ദേഹത്തിന് ആദരാഞ്ജലികൾ
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
നരേന്ദ്രൻ ചേട്ടന് പ്രണാമം 🙁 UAE യുടെ ഗോൾഡൻ വിസ കിട്ടിയ സന്തോഷ്‌ ചേട്ടന് അഭിനന്ദനങ്ങൾ 🙂 സഞ്ചാരം കേനിയയുടെ യാത്ര തുടരുന്നു..... 😌
@sabual6193
@sabual6193 2 жыл бұрын
കെനിയ 2003 ൽ ക്രിക്കറ്റ്‌ വേൾഡ് കപ്പിൽ വിറപ്പിച്ച രാജ്യം.
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
@@sabual6193 ഓർക്കുന്നു അവർ നമ്മുടെ ഇന്ത്യയും ആയി സെമി ഫൈനൽ കളിച്ചു
@sabual6193
@sabual6193 2 жыл бұрын
@@kaleshksekhar2304 കറക്റ്റ്.
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
@@sabual6193 🥰🥰🥰🥰
@cricinfo1476
@cricinfo1476 2 жыл бұрын
@@sabual6193 🔥🔥
@deepakkannan149
@deepakkannan149 2 жыл бұрын
എല്ലാ രാജ്യത്തെയും വിസ കിട്ടിയിട്ടുള്ളയാൾക്ക് എന്ത് ഗോൾഡൻ വിസ 🌟🌟⚡️🤩
@ekspandirikkara6350
@ekspandirikkara6350 2 жыл бұрын
ഇത്തരം ഒരു വിസ സെൻററിൽ(ആമിർ) ഞാൻ ജോലിചെയ്യുന്നത്. ഒരു പാട് ഗോൾഡൻ വിസ ചെയ്തിട്ടുണ്ട്.അപ്പോഴല്ലാം ഞാൻ താങ്കളും ഈ വിസക്ക് പൂർണ്ണ അർഹനാണെന്ന് ചിന്തിച്ചിട്ടുണ്ട്.അഭിനന്ദനങ്ങൾ...
@earthworld7002
@earthworld7002 2 жыл бұрын
Hlo
@earthworld7002
@earthworld7002 2 жыл бұрын
Hlo sir
@ekspandirikkara6350
@ekspandirikkara6350 2 жыл бұрын
@@earthworld7002 hi
@sandesh0rajendran
@sandesh0rajendran 2 жыл бұрын
ഒരു വ്യക്തിയോടുള്ള ആദരവും ബഹുമാനവും ഓരോതവണയും കൂടി കൂടി വരുന്ന ലോകത്തെ അപൂർവം ചില മഹത് വ്യെക്തിത്വങ്ങളിൽ ഒരാളാണ് താങ്കൾ... ♥️
@jijinsimon4134
@jijinsimon4134 2 жыл бұрын
പിന്നിട്ട വഴികളിൽ താങ്ങും തണലുമായി നിന്നവരെ, തെല്ലു മടിയും കൂടാതെ പ്രശസ്തിയുടെ പടവുകൾ കയറുമ്പോഴും, മനസ്സിന്റെ ഉള്ളറകളിൽ നിന്നും അവരെക്കുറിച്ചുള്ള മായാത്ത ഓർമ്മകൾ പ്രിയപ്പെട്ട പ്രേക്ഷകരുമായി പങ്കുവെക്കുന്ന അങ്ങ് ഒരു മഹാ മനസ്സിന്റെ ഉടമയാണ്..."" താങ്കൾ ഒരാവേശമാണ് സന്തോഷ് സാർ ""♥️♥️♥️♥️♥️ യുവ തലമുറക്ക് ഒരു പ്രചോദനമാണ് SGK🙏🙏
@sabual6193
@sabual6193 2 жыл бұрын
എല്ലാവരുടെയും ഉന്നതിയുടെ പിറകിൽ ആരെങ്കിലും ഒക്കെ ഉണ്ടാവും.
@jijinsimon4134
@jijinsimon4134 2 жыл бұрын
@@sabual6193 💯%
@sureshv9699
@sureshv9699 2 жыл бұрын
ഏറ്റവും സന്തോഷം തന്ന സന്തോഷേട്ടന്റെ നേട്ടങ്ങളിൽ അഭിമാനം മാത്രം 😍😍😍
@jineeshmuthuvally8254
@jineeshmuthuvally8254 2 жыл бұрын
ഗോൾഡൻ വിസ വേറെ ആർക് കിട്ടിയതിനേക്കാളും നിങ്ങൾക് കിട്ടിയതിൽ സന്തോഷം... ഇതിനു പ്രവർത്തിച്ച എല്ലാരേം ഉൾപെടുത്തിയതിൽ സന്തോഷം.. നിങ്ങ പൊളി യാണ് 🔥🔥✌🏻
@srayan1306
@srayan1306 2 жыл бұрын
യാത്രാ പാക്കേജിന്റെയും തീർത്ഥയാത്ര്യ പാക്കേജിന്റെയും തുടക്കക്കാരൻ നരേന്ദ്രൻ🌹🌹🌹
@shameerhome3448
@shameerhome3448 2 жыл бұрын
രത്തൻലാമ.....നരേന്ദ്രൻ ..... ഞങ്ങളുടേയും കണ്ണ് നനക്കുന്നു ......
@rahmannaduvilothi9560
@rahmannaduvilothi9560 2 жыл бұрын
ഗോൾഡൻ വിസക്ക് ഏറ്റവും അർഹനായ വ്യക്തിയാണ് സന്തോഷ് സർ അതിന് പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏🌹
@sabual6193
@sabual6193 2 жыл бұрын
നരേന്ദ്രൻ, ഷാഫി, സന്ധ്യ, നളിനി 👍.
@tonythomas6591
@tonythomas6591 2 жыл бұрын
അമേരിക്ക 1940 കളിൽ ചെയ്ത പരിപാടി ഇപ്പൊ ദുബായ് ചെയ്യുന്നു. പക്ഷെ ഇവിടെ ജാതിയും മതവും നോക്കി നാട് കടത്താൻ ആക്രോശിക്കുന്നു.
@harikrishnankg77
@harikrishnankg77 2 жыл бұрын
നേപ്പാൾ യാത്ര, രത്തൻ ലാമ 🙏💫💫
@BadushaFaisal
@BadushaFaisal 2 жыл бұрын
Sir, ഇത്തരത്തിലുള്ള ഒരു ഡയറിക്കുറിപ്പ് ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. കാരണം ആദ്യ ഡയറിക്കുറിപ്പുകളിൽ ചില സംഭവങ്ങൾ മാത്രമാണ്. ഒരു യാത്രയുടെ ഫീൽ കിട്ടിയില്ല. Great ❤️❤️
@Writer_JK
@Writer_JK 2 жыл бұрын
ബയോഡാറ്റ ചോദിക്കുമ്പോൾ വിക്കിപീഡിയയിൽ ഉണ്ടെന്ന് പറയുന്നത്....അതാണ് ഹീറോയിസം😄👍
@seena1657
@seena1657 2 жыл бұрын
എത്ര വലിയ വ്യക്തിത്വം, എത്ര ലളിതമായ അവതരണം.. എങ്ങനെ ആരാധിക്കാതിരിക്കും.. ഈ വലിയ മനുഷ്യനെ..
@vipinns6273
@vipinns6273 2 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@sabual6193
@sabual6193 2 жыл бұрын
വീഡിയോ കുറുപ്പുകൾ.
@dhaneshkakkanchery5804
@dhaneshkakkanchery5804 2 жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട സാറിനെ (നരേന്ദ്രൻ) സാറിന്റെ ഓർമകൾക്ക് മുമ്പിൽ കണ്ണുനീർ പൂക്കൾ 🌹🌹🌹 ഓർക്കുന്ന സന്തോഷ്‌ സാറിന് അഭിവാദ്യം ❣️
@artandproject
@artandproject 2 жыл бұрын
Waiting for every Sunday to hear the voice of Santosh Gorge kulangara
@muhammedrafi3474
@muhammedrafi3474 2 жыл бұрын
me too🤟
@trippymachan
@trippymachan 2 жыл бұрын
എങ്ങനെയാണ് ഓരോ എപ്പിസോഡും ഇത്രയും മനോഹരമായി അവതരിപ്പിക്കുന്നത്. ഓരോ എപ്പിസോഡും ഞങ്ങൾക്ക് പകർന്നു നൽകുന്ന അറിവുകൾ അമൂല്യമാണ്. തലമുറകൾക്ക് നിങ്ങള്‍ ഒരു പാഠപുസ്തകമാണ്
@shajubhavan
@shajubhavan 2 жыл бұрын
നേപ്പാൾ യാത്രയുടെ വീഡിയോ ഒന്ന് സഞ്ചാരത്തിൽ കാണിക്കാമോ?? നരേന്ദ്രൻ സാറിനെയും കാണിക്കണം.
@ayishaayisha7974
@ayishaayisha7974 2 жыл бұрын
സന്തോഷ്‌ സാറിന് ഗോൾഡൻ വിസ കിട്ടിയതിൽ ഏറെ സന്തോഷം. 🌹. പിന്നെ അതിനു വേണ്ടി പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.. ഗോൾഡൻ വിസക്ക് ഏറ്റവും അർഹനാണ്. സാർ
@steelco8667
@steelco8667 2 жыл бұрын
ബേബി ചേട്ടനെ ഒക്കെ ഒന്നു കൊണ്ടുവന്നാൽ വളരെ സന്തോഷം
@explorermalabariUk
@explorermalabariUk 2 жыл бұрын
ക്യാമറ കൊണ്ടും വാക്കുകൾ കൊണ്ടും ചിന്തകൾ കൊണ്ടും അത്ഭുതപ്പെടുത്തുന്ന മനുഷ്യൻ
@jaseelavv2856
@jaseelavv2856 2 жыл бұрын
Correct
@samcm4774
@samcm4774 2 жыл бұрын
Correct
@vinodkumar-xr6jm
@vinodkumar-xr6jm 2 жыл бұрын
ഈ episodil നിന്നും നരേന്ദ്രൻ സാറുടെ നല്ല മനസിനെ അറിയാൻ പറ്റി. പിന്നെ ഗൂഗിൾ സെർച്ച് ചെയ്യാതെ golden visa എന്തെന്ന് അറിയാൻ പറ്റി. സന്തോഷ് sir 👍❤️
@aaansi7976
@aaansi7976 2 жыл бұрын
ശ്രീ നരേന്ദ്രൻ സാറിന് പ്രണാമം🙏🏻🌹🙏🏻🌹🙏🏻🌹🙏🏻 ഗോൾഡൻ വിസക്ക് എല്ലാവരെക്കാളും അർഹനായ വ്യക്തിയാണ് സാർ അതിനു വേണ്ടി സഹായിച്ച സഹകരിച്ച എല്ലാവർക്കും വലിയൊരു സല്യൂട്ട് പിന്നെ സാറിന്റെ ആദ്യകാല യാത്രയിലെ വിശേഷങ്ങൾ പങ്കു വെച്ചതിനു ഒരുപാട് നന്ദി ഒരിക്കലും സഹായിച്ചവരെ മറക്കരുത് എന്ന ഡയറി കുറിപ്പിലൂടെ മനസ്സിലായി നന്ദി സാർ♥️🌹♥️♥️🌷🌷🌷♥️🌹..
@pankajamnarayanan9445
@pankajamnarayanan9445 2 жыл бұрын
SGK ക്ക് എൻ്റെ അഭിനന്ദനങ്ങൾ. നിങ്ങളുടെ ഈ സഞ്ചാരം എന്ന പരിപാടി നാൻ കാണാൻ ആരംഭിച്ചു ഒരു മാസമേ ആയിട്ടുള്ളൂ. ഇത്രയും കൊല്ലത്തെ പരിശ്രമം, ദീർഘ കാലത്തെ വീക്ഷണം എല്ലാം കൊണ്ട് താങ്കൾ എത്രയോ ഉയരത്തിൽ എത്തിയിരിക്കുന്നു. ഗോൾഡൺ വിസയുടെ പ്രത്യേകതയും ഉപയോഗമും ഇതിലൂടെ മനസ്സിലായി. താങ്കൾ നല്ല വിവരമും സാമർത്തിയമും, ബുദ്ധിയും ഉള്ള ഒരു മനുഷ്യനാണ്. താങ്കൾക്കും താങ്കളുടെ ടീമിനും എന്നും വിജയം ആശംസിച്ചുകൊണ്ട് ദൈവത്തിനെ നമിക്കുന്നു. 🙏
@annievarghese6
@annievarghese6 2 жыл бұрын
കുംഭമേളക്കുപോയപ്പോൾ ഉറങ്ങാതെ സന്തോഷ് സാറിന്റെ കാ മറക്കുകാവലിരുന്ന ആസാറാണോ .പ്രണാമംനരേന്ദ്ര ൻസാർ.
@Babumon.V.J
@Babumon.V.J 2 жыл бұрын
അങ്ങനെയാണ് ചിലരുടെ സ്നേഹം നമ്മളെ അത്ഭുതപെടുത്തും.
@sabual6193
@sabual6193 2 жыл бұрын
കാമുക കാമുകിമാർ അത്ഭുതപ്പെടുത്തും.
@swaminathan1372
@swaminathan1372 2 жыл бұрын
ഗോൾഡൻ വിസ ലഭിച്ച സന്തോഷേട്ടന് എല്ലാവിധ ആശംസകളും...🙏🙏🙏
@nazimuddinmohammedkannunaz2677
@nazimuddinmohammedkannunaz2677 2 жыл бұрын
'അർഹിക്കുന്ന അംഗീകാരം'..! (golden visa) "Best wishes"..!
@manojthyagarajan8518
@manojthyagarajan8518 2 жыл бұрын
ശ്രീ നരേന്ദ്രന് ആദരാഞ്ജലികൾ !🌹🌹🌹🌹 ഒപ്പം എല്ലാ നൻമ നിറഞ്ഞ സുഹൃത്തുക്കൾക്കും മംഗളാശംസകൾ!
@dhaneshkakkanchery5804
@dhaneshkakkanchery5804 2 жыл бұрын
🌹
@bivinbabu8503
@bivinbabu8503 2 жыл бұрын
SGK really deserved the golden visa. Congrats and keep motivating us❤️
@bobyjohn7710
@bobyjohn7710 2 жыл бұрын
നരേന്ദ്രൻ സാറിന്റെ ഓർമകൾക്ക് മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
🥰👍👍ഗോൾഡൻ വിസക്ക് ഏറ്റവും അർഹത യുള്ള ആൾ തന്നെ യാണ് sgk സർ. ഇതിന് വേണ്ടി പ്രെവർത്തിച്ചവർക് സഫാരി പ്രേഷകരുടെ നന്ദി അറിയിക്കുന്നു 👌👏
@manojpariyaranmanojpariyar7108
@manojpariyaranmanojpariyar7108 2 жыл бұрын
നിങ്ങളെന്ന മഹാമനസ്ക്കൻ വിജയിക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യാൻ ഉറചിറങ്ങിയപ്പോൾ പ്രകൃതി തന്നെ പലപ്പോഴും നരേന്ദ്രന്റെ, രത്തൻലാമയുടെ,ഇദ്രീസ്, Dr ഡ്രൈവറായി വന്നത്, അങ്ങനെ അങ്ങനെ പലരുടെ രൂപത്തിലും താങ്കൾക്ക് മുന്നിൽ കനിഞ്ഞു നിന്നതാണ് ഏറ്റവും വലിയ വിജയം,, അവരെയൊക്കെ ഇന്നും ഓർക്കുന്നു എന്നതും വിസ്മരിക്കാൻ പറ്റുന്നു എന്നതും നിങ്ങളോടുള്ള ആരാധന ഇരട്ടിയാക്കുന്നു
@SanthoshKumar-jc9fl
@SanthoshKumar-jc9fl 2 жыл бұрын
താങ്കൾക്ക് ഗോൾഡൻ വിസ ലഭിക്കാൻ എല്ലാ യോഗ്യതയും കഴിവും ഉള്ള ആൾ തന്നെയാണ്. അഭിവാദ്യങ്ങൾ .
@sureshcameroon713
@sureshcameroon713 2 жыл бұрын
താങ്കളെ സ്നേഹിക്കുന്ന ഒരു പാട് ആളുകൾ ഉണ്ടെന്ന് മനസ്സിലായില്ലേ..! 💛💛💛💛💛💛💛
@muneerkottukadu4893
@muneerkottukadu4893 2 жыл бұрын
SGK യുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന ഈ ഒരു പരിപാടി മാത്രമാണ് ഞാൻ എന്റെ ഇതുവരെ ഉള്ള ജീവിതത്തിൽ കാത്തിരുന്ന് കാണുന്നത്.. വളരെ സന്തോഷം സന്തോഷേട്ടാ..😍
@salmabisayed857
@salmabisayed857 2 жыл бұрын
ഗോൾഡൻ വിസക്ക് ഏറ്റവും അർഹനാനായ ആളാണ് സന്തോഷ്‌ സാർ 🌹🌹🌹🌹🌹
@shibilrehman
@shibilrehman 2 жыл бұрын
ഇനി കളി ആഫ്രിക്കയിൽ ..... കെനിയ 🇰🇪 സൗത്ത് ആഫ്രിക്ക 🇿🇦
@sabual6193
@sabual6193 2 жыл бұрын
2003 ൽ സൗത്ത് ആഫ്രിക്ക ക്രിക്കറ്റ്‌ വേൾഡ് കപ്പിൽ പലരുടെയും സ്വപ്നം തകർത്ത് വിറപ്പിച്ച ടീം ആണ് കെനിയ.
@shuhailap9189
@shuhailap9189 2 жыл бұрын
താങ്കൾക്ക് ഓരോ അംഗീകാരം കിട്ടുമ്പോൾ ഏറ്റവും സന്തോഷിക്കുനത് ഞ്ങളും കൂടിയാണ്
@sdp828
@sdp828 2 жыл бұрын
നരേന്ദ്രൻ സാറിന് ആദരാഞ്ജലികൾ. വളരെ നല്ല മനുഷ്യ സ്‌നേഹി ആയിരുന്നു
@jeyakumara
@jeyakumara 2 жыл бұрын
നേപ്പാൾ യാത്ര സമ്മാനിച്ച ആത്മവിശ്വാസം വളരെ വലുതാണ്
@samcm4774
@samcm4774 2 жыл бұрын
Golden Visa. എന്താണ് എന്ന് മനസ്സിലാക്കി തന്നതിന് നന്ദി.. നരേന്ദ്രൻ ഉൾപ്പെടെ Santhosh George kulangara sir നെ സഹായിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@geevarghesethomas6778
@geevarghesethomas6778 2 жыл бұрын
നിങ്ങളുടെ സഞ്ചാരകഥകൾ വളരെ വർഷങ്ങളായി ഫോളോ ചെയ്യുന്ന ഒരാൾ ആണ് ഞാൻ നിങ്ങളുടെ യാത്രകൾക്ക് ആശംസകൾ
@Linsonmathews
@Linsonmathews 2 жыл бұрын
സന്തോഷ്‌ ഏട്ടൻ 😍 സഞ്ചാരം ❣️❣️❣️
@ashrafpc5327
@ashrafpc5327 2 жыл бұрын
ഗോൾഡൻ വിസ എത്തേണ്ട ഇടത്ത് തന്നെ എത്തി. ഇതിന് വേണ്ടി പ്രവർത്തിച്ചവർക്കും UAE സർക്കാരിനും അഭിമാനിക്കാം. 100 ശതമാനം അർഹതയുള്ള കൈകളിലേക്ക് തന്നെയാണ് നിങ്ങൾ അത് കൈമാറിയത്. Congratulations മിസ്റ്റർ സന്തോഷ് ജോർജ്ജ് കുളങ്ങര 👏👏👍👍
@RAZeebAbdulla
@RAZeebAbdulla 2 жыл бұрын
it is our honour for being part of your golden visa
@SoorajSuseelan10001
@SoorajSuseelan10001 9 ай бұрын
kindi... valya sambavam aakkanda
@Sololiv
@Sololiv 2 жыл бұрын
ഹൃദയസ്പർശിയായ ഒരു episode കൂടി, പിന്നിട്ട വഴികളുടെ ഓർമകളും, വന്ന് ചേരുന്ന സൗഹൃദങ്ങളും തീർക്കുന്ന രൂപാന്തരങ്ങൾ. 😍
@rrvarma6080
@rrvarma6080 2 жыл бұрын
ശ്രീ നരേന്ദ്രജിയ്ക്ക് പ്രണാമം 🙏
@stalinnair8531
@stalinnair8531 2 жыл бұрын
സന്തോഷേട്ടാ അങ്ങയുടെ വാക്കുകൾ ഒരുപാട് പ്രചോദനം തരുന്നുണ്ട് ഒരുപാട് ഇഷ്ട്ടം 🥰🥰🥰
@sebilthurakkal6531
@sebilthurakkal6531 2 жыл бұрын
നരേന്ദ്രൻ സാറിന് ആദരാഞ്ജലികൾ 💐💐
@thetravelblueprints131
@thetravelblueprints131 2 жыл бұрын
സത്യത്തിൽ 10 വർഷം ദുബൈയിൽ ജീവിച്ചിട്ടും ഇപ്പഴാണ് ഗോൾഡൻ വിസ ശെരിക്കും എന്താണെന്ന് മനസിലായത് ☺️. ഇവിടെയും സാറിന് ആവശ്യത്തിൽ കൂടുതൽ ഫാൻസ്‌ ഉണ്ട്.നാളെ കേരളത്തിന് പുറത്തു മറ്റൊരു സഫാരി ഉണ്ടാവുമെങ്കിൽ അത് ഇവിടെ ആവാൻ ഉള്ള എല്ലാ സാഹചര്യവും സഹായവും ഇവിടുന്നു കിട്ടുമെന്ന് ഉറപ്പാണ്..❤️
@Jignesh_K_A
@Jignesh_K_A 2 жыл бұрын
സാർ ഇതൊരു ഹൃദയസ്പർശിയായ episode ആയിരുന്നു
@rekhanavaneeth2355
@rekhanavaneeth2355 2 жыл бұрын
Real gem to earn Golden Visa ♥️♥️♥️
@ncali
@ncali 2 жыл бұрын
ഞാൻ വലിയ ഫാൻസ്‌ ആണ് എന്റെ ഫ്രണ്ട് ഉം താങ്കളുടെ വീഡിയോ സ്റ്റാറ്റസ് ൽ ഇടും എനിക്ക് യാത്ര ഇഷ്ട്ടം ആണ് ഞാൻ ദുബായ് ശ്രീ ലങ്ക സിങ്കപ്പൂർ ഓപ്പൺ ചെയ്താൽ അവിടെ യും പോകുന്നു രണ്ട് വിദേശ രാജ്യം സന്ദർശിച്ചു
@shanskkannampally7599
@shanskkannampally7599 2 жыл бұрын
നരേന്ദ്രൻ സാർ.,.. 🙏🙏🙏😢 ഗോൾഡൻ വിസ സന്തോഷ് സാർന് കിട്ടാൻ സ്വന്തം തിരക്കുകൾ മാറ്റിവെച്ചു ഇതിന് വേണ്ടി പ്രവർത്തിച്ച സഹോദരന്മാരെ നന്ദി... 😘😘😘
@raghuananthan
@raghuananthan 2 жыл бұрын
Sir, Congratulations on receiving Golden Visa....
@SahadCholakkal
@SahadCholakkal 2 жыл бұрын
1997 ൽ നേപ്പാൾ, ആദ്യം യാത്ര ചെയ്ത രാജ്യം 🇳🇵 2022 - ഇപ്പോൾ 130 രാജ്യങ്ങളിൽ എത്തി നിൽക്കുന്നു 😍
@voyagewithme_vwm
@voyagewithme_vwm 2 жыл бұрын
സന്തോഷേട്ടാ ഒരുപാട് നന്ദിയും അതിലുപരി അത്ഭുതത്തോടെയും ആയി ആണ് ഞാൻ ഈ എപ്പിസോഡ് കണ്ടത്...കാരണം സഞ്ചരിയുടെ ഡയറികുറിപ്പുകൾ ആദ്യകാല ഭാഗങ്ങൾ കൂടി വേണം എന്ന് കഴിഞ്ഞ എപ്പിസോഡിൽ കമന്റ്‌ ചെയ്ത് പറഞ്ഞപ്പോൾ എന്നെ ഞെട്ടിച്ചുകൊണ്ട് അതെടുത്തു പറഞ്ഞത് മാത്രമല്ല... അത് അക്ഷരം പ്രതി നടപ്പാക്കുകയും ചെയ്തു .. ങ്ങങ്ങൾ താങ്കളെ ബഹുമാനിക്കുന്നതിലും പരിഗണിക്കുന്നതിലും 10ഇരട്ടി താങ്കൾ തിരിച്ചു ഓരോ പ്രഷകനെയും പരിഗണിക്കുന്നു ബഹുമാനിക്കുന്നു... കൂടെ നിന്ന് സെൽഫി എടുക്കാൻ സമ്മതിക്കുന്നത് മാത്രമല്ല സ്നേഹം എന്ന് കാണിച്ചു തന്നു!! ♥️😍 😊
@prasisravanam596
@prasisravanam596 Жыл бұрын
താങ്കളുടെ സത്യസന്ധത അതാണെനിക്കേറ്റവും ഇഷ്ടം
@sindhuaby9693
@sindhuaby9693 2 жыл бұрын
അർഹതയുള്ളവരെ അംഗീകാരങ്ങൾ തേടിവരും എന്നതിന്റെ ഉദാഹരണം...
@omkar8247
@omkar8247 2 жыл бұрын
👍 വളരെ ഹൃദയസ്പർശിയായ അവതരണം.
@rajinamathew1329
@rajinamathew1329 2 жыл бұрын
Narendran sir nu athyaranjalikal💐💐💐
@sajenpeter6580
@sajenpeter6580 2 жыл бұрын
അഭിനന്ദനങ്ങൾ, സന്തോഷിനും UAE ക്കും 🌹
@preethyshaju7387
@preethyshaju7387 2 жыл бұрын
നരേന്ദ്രൻ സാർ പ്രണാമം..... UAE❤️❤️❤️
@sajeevkumarkr1777
@sajeevkumarkr1777 2 жыл бұрын
വിവേകാനന്ദ ട്രാവെൽസ് ഫേമസ് ആണ് കേരളത്തിൽ
@spykarfiros9812
@spykarfiros9812 2 жыл бұрын
പ്രിയ്യ നരേന്ദ്രൻ സാറിന് ആദാരാജ്ഞലികൾ ....
@humblewiz4953
@humblewiz4953 2 жыл бұрын
*ഇന്ന് Kenya യിലെ "മലയാളി ദൈവത്തെ" കുറിച് പത്രത്തിൽ വായിച്ചിരുന്നു.. ഇനി Kenya യിലെ വിശേഷങ്ങൾ കേൾകാം* 💙
@artist6049
@artist6049 2 жыл бұрын
ശ്രീ നരേന്ദ്രൻ ചേട്ടന് പ്രണാമം 💐
@vareechanmathew2099
@vareechanmathew2099 2 жыл бұрын
Hi Mr. Santosh, your presentation style is very unique. One who sees your programs, will actually feel that he is taken in the real place and enjoyingly experiencing the trip. I appreciate your utmost gratitude in everything. One should learn the elementary lessons of attitude of gratitude from you. I am your regular viewer. I wish you continued success and prosperity in all your ventures.
@vareechanmathew2099
@vareechanmathew2099 2 жыл бұрын
Hi Mr. Santosh, You have become an "icon" in presenting authentic travelogues. I have been carefully observing and listening to you ever since you started your elementary episodes in Asianet. I am saying very proudly that you have created a brand in the field by yourself, by your constant studies, hardwork, drive and initiative. You are highly professional matching international standards. Your voice is really a blessed one with a high level of clarity and your Malayalam has no regional flavor or slang. I am your admirer. I wish you continued success and prosperity in all your global studies and relationships.
@shikbensha2439
@shikbensha2439 2 жыл бұрын
അറബികൾ യാത്ര വളരെ ഇഷ്ടമാണ്.സഫാരി അറബി യിൽ ടെലികാസ്റ്റ് ചെയ്താൽ നന്നാവും ഇന്ന് അത് എളുപ്പമാവും
@siyadshanu6628
@siyadshanu6628 2 жыл бұрын
ഇപ്പോയാണ് വിസ 🪙 ആയത് 😍😘❤️🌹
@hemands4690
@hemands4690 2 жыл бұрын
Thank you for the information about Golden Visa , sir . Athu sir num kitiyathil valare adikam santhosham . Athinayi pravarthichavarkum valiya nanni .
@rizarahmancp8090
@rizarahmancp8090 2 жыл бұрын
Golden visa. ഒക്കെ കിട്ടി ഇനി. Safari ഒക്കെ ഇൻ്റർനാഷണൽ ആവുകയാണ്. നമ്മളും
@joeytribbianiOG
@joeytribbianiOG 2 жыл бұрын
Golden visa കിട്ടാൻ കേരളത്തിൽ നിന്ന് ഏറ്റവും യോഗ്യത ഉള്ളത് sgk കാണ്
@karunakaranm8948
@karunakaranm8948 2 жыл бұрын
I have heard a lot of incidences like this, about sri Narerndran.He was the life and soul of Vivekanada Travels.
@Bibin76
@Bibin76 2 жыл бұрын
Really proud of u sir , from Singapore malayalees
@indian6346
@indian6346 2 жыл бұрын
നന്നായിരിക്കുന്നു.ഹൃദയസ്പർശം.
@ageorgedxb
@ageorgedxb 2 жыл бұрын
SGK really deserved this GOLDEN VISA....Keep Going!!!! with love and prayers....
@fsldxb
@fsldxb 2 жыл бұрын
ഹൃദയത്തിൽ നിന്നുള്ള കുറിപ്പ് സന്തോഷ് എന്ന പച്ചയായ മനുഷ്യനെ സ്നേഹിക്കാനല്ലാതെ തരമില്ലല്ലോ.. മലയാളികൾ ഹൃദയത്തോട് ചേർത്ത് നിർത്തിയ മനുഷ്യൻ !
@jabir133
@jabir133 2 жыл бұрын
ഇത്രയധികം രാജ്യത്തിൻ്റെ ഞാദീ ഞരമ്പുകൾ കണ്ട സന്തോഷ് സാർ ഞാൻ ഒരിക്കലും മറ്റൊരു രാജ്യത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന ആൾ അല്ല എന്ന് പറഞ്ഞ് കേൾക്കുമ്പോൾ ഇന്ത്യ ക്കാരൻ എന്ന നിലയിൽ അഭിമാനം...രോമാഞ്ചം
@vishnued1391
@vishnued1391 2 жыл бұрын
Nothing more to say.... U are realy an inspiring person I have ever known.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 97 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,3 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 97 МЛН