സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
സഫാരി ചാനലിലെ സ്‌മൃതിയുടെ അമരക്കാരൻ ജോൺ പോൾ സാറിന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ...
@John-lm7mn2 жыл бұрын
ഇത്രയും ആകാംഷയോടെ കാത്തിരിക്കുന്ന വേറെ ഒരു pgm ഇല്ല. അവതരണ ശൈലിയാണ് unique
@boomboom230232 жыл бұрын
ഡയറിക്കുറിപ്പും മറിമായവും ആണ് എന്റെ favourite
@CAPrasanthNarayanan2 жыл бұрын
പ്രശസ്ത എഴുത്തുകാരൻ ശ്രീ ജോൺ പോളിനെ സഫാരിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ കൊണ്ടുവരികയും അദ്ദേഹത്തിന്റെയും മലയാള സിനിമയുടെയും ചരിത്രം മലയാളിക്ക് മുന്നിൽ അവതരിപ്പിച്ചതിനു സഫാരിക്കു നന്ദി. ഇപ്പോൾ ആ പരിപാടി, മരണന്തരം അദ്ദേഹത്തിനുള്ള ഒരു ബഹുമതിപോലെ തോന്നുന്നു. ഇതുപോലെ ഒരുപാടു പേരുടെ കഥ കേൾക്കാതെ, പറയാതെ മണ്മറഞ്ഞുപോയി.. നെടുമുടി വേണു, KPAC ലളിത തുടങ്ങിയവർ അടങ്ങുന്ന സിനിമയിലെ കാരണവർ.. അവരെ കൊണ്ട് വരാതിരുന്നത് സഫാരിയുടെ അല്ല, മലയാളികളുടെ നഷ്ടമാണ്. ചരിത്രം എന്നിലൂടെ കുറച്ചുകൂടി ഊർജിതമായി ചെയ്യണം. അങ്ങേയ്ക്കു സമയമില്ലെങ്കിൽ ബൈജു എൻ നായർ നെ ഏല്പിച്ചാലും മതി.
@mohammedjunaid34682 жыл бұрын
💯
@sreesreesreemelodies13782 жыл бұрын
Athe 👌👌🙏🙏
@sebslife14 Жыл бұрын
Already SGK explained this , Many legends were invited but they are not much willing to give such a lengthy interview for few days !
@milkyway369mikyway Жыл бұрын
Nala comment sathyam anu ta
@sainunajumudheen50902 жыл бұрын
ഈ സംസാരം കേട്ടാൽ പിന്നെ ഒരു പ്രത്യേക ഊർജ്ജമാണ് ❤️
@vishnuak8982 жыл бұрын
ഹെഡ്സെറ്റ് വെച്ച് ഇത് കേട്ടു കൊണ്ടാണ് ഉറങ്ങുന്നത്
@prasanthe6402 жыл бұрын
@@vishnuak898 yes❤️
@sivaprasad63082 жыл бұрын
@@vishnuak898 💥
@sobinaugustin2 жыл бұрын
Yes
@mollyjohn36132 жыл бұрын
Exactly 👍
@Linsonmathews2 жыл бұрын
Sunday, സൂപ്പർ ആണ് സഞ്ചരിയുടെ വിശേഷങ്ങൾ കേൾക്കാൻ 👌👌👌
@rafeeqrashid73822 жыл бұрын
.
@Paul-u4r9r2 жыл бұрын
സത്യം 👍
@roshan2.0862 жыл бұрын
🤍
@samcm47742 жыл бұрын
Hi
@anithanassim81602 жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ എന്റെയും ജീവിതത്തിന്റെ ഏടുകളിൽ തൂന്നിച്ചേർത്തിരിക്കുന്നു..... അത്രമേലിഷ്ടം... ❤❤❤
@mandusuji45482 жыл бұрын
ജോൺ പോൾ സാറിനെ മനസിലാക്കാൻ സഹായിച്ചത് സഫാരിയാണ് 🙏🏿🙏🏿🙏🏿അതിനു ഒരുപാട് നന്ദി പറയുന്നു 💛💛💛 RIP ജോൺ പോൾ സർ 🙏🏿🙏🏿🙏🏿
@manuvcmanu42982 жыл бұрын
🌹🌹🌹
@ansarim63262 жыл бұрын
BBB .bb
@athiest5662 жыл бұрын
ഞങ്ങളുടെ ഏറ്റവും വലിയ പ്രാർത്ഥന ഈ സഫാരി ചാനലും സാറിനെ ഈ മനോഹരമായ വിവരണങ്ങളും ഡയറിക്കുറിപ്പുകളും വീണ്ടും വീണ്ടും ഞങ്ങൾ കേൾക്കണമെന്നും അതിനുവേണ്ടി സാറിൻറെ എല്ലാ ആരോഗ്യം ആയുസ്സ് എല്ലാ എന്തിനും ആയി ഞങ്ങൾ ആവോളം പ്രാർത്ഥിക്കുന്നു
@jamshiarm47282 жыл бұрын
2010മുതൽ സന്തോഷ് സാറിന്റെ പിറകെ കൂടിയതാ ഇന്നും തുടരുന്ന ഒരേയൊരു ചാനൽ... സാറിന് ആയുർ ആരോഗ്യ സൗക്യം നേരുന്നു
@ratheesh81002 жыл бұрын
അവസാനം സന്തോഷേട്ടൻ പറഞ്ഞ അതേ കാത്തിരിപ്പാണ് ഇപ്പോൾ ഞങ്ങൾക്കും...😂😍😍😍❤❤❤
@മ്യായാവി-ഖ7ഛ2 жыл бұрын
സന്തോഷ് സാറിന്റെ കഥകേൾകാതെ എന്ത് ഞായറാഴ്ച.. 😊😊❤️❤️
@jessymathew24482 жыл бұрын
😍👍
@jebinjames95932 жыл бұрын
ഡാ നിനക്ക് ലുട്ടാപ്പിയെ ദ്രോഹിച്ചു മതിയായില്ലെ 😀
@usmanvellaloor8402 жыл бұрын
ഇത് കാണുമ്പോഴാണ് ഇപ്പോഴ്ത്തെ KZbin വ്ലോഗാർമാരുടെ യാത്രകളൊക്കെ എത്രയോ വിരസമാണെന്ന് തിരിച്ചറിയുന്നത്
@Media_inspiration2 жыл бұрын
❤️സന്തോഷ് ഏട്ടൻ ❤️ പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും ഓരോ പോലെ ഒരു അധ്യാപകൻ ❤️
@athiest5662 жыл бұрын
യാത്രകൾ കൊണ്ടും അതിലേറെ വിവരണങ്ങൾ കൊണ്ടും കാഴ്ചകൾ കൊണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മഹാമാന്ത്രികനായ സന്തോഷ് ജോർജ് സാറിനെ കാലത്ത് ജീവിക്കാൻ പറ്റിയ അതാണ് എൻറെ ഏറ്റവും വലിയ മഹാഭാഗ്യം
@sakunthalak82342 жыл бұрын
Athe
@ajitharakesh35152 жыл бұрын
ജോൺ പോൾ സാറിന് ആദരാഞ്ജലികൾ ആർപ്പിക്കുന്നു... 🌹🌹🙏🙏.അതോടൊപ്പം അദ്ദേഹത്തെ കൂടുതൽ അറിയാൻ സഹായിച്ച സന്തോഷ് സാറിനും സഫാരി ചാനലിനും ഒരുപാട് നന്ദി അറിയിക്കുന്നു ❤️❤️❤️
@21stcentury-mokshayoga222 жыл бұрын
യുഗാണ്ട നമ്മൾ കേൾക്കുന്നപോലെ അല്ല ല്ലേ, സന്തോഷ് ജി അതിമനോഹരമായി അവതരിപ്പിക്കുന്നു, ഓരോ എപ്പിസോഡും. 👌❤💥🙏
@mundethallhomegarden71622 жыл бұрын
എന്തൊരു കാഴ്ചയാണിതൊക്കെ. നേരിൽക്കണ്ട SGK യെ പോലെതന്നെ ഞങ്ങളും നേരിട്ടനുഭവിച്ചു സഫാരിയിലൂടെ. ഏതൊരു പ്രകൃതിസ്നേഹിയുടേയും മനം കുളിർപ്പിക്കുന്ന കാഴ്ചകൾ.🌲🌲🌲
എന്നും എപ്പോളും കേൾക്കാൻ കൊതിക്കുന്നത്.. ഡയറിക്കുറിപ്പുകൾ sgk.... 🙏🙏🙏🙏🙏
@kumaranen55542 жыл бұрын
സൂപ്പർ നല്ല അവതരണം ഇരുന്നു കേട്ടു പോകും
@fazilrahman7992 жыл бұрын
ഈ എപ്പിഡോസ് മൊതലായി 👍🏻👍🏻😍😍🌹🌹
@rkttt16042 жыл бұрын
John Paul സാറിന് tribute ആയി ഒരു special പ്രോഗ്രാം ചെയ്യണം എന്ന് ഉള്ളവർ ദയവായി ലൈക്ക് അടിക്കുക
@ThePonyboy52 жыл бұрын
മിക്ക ദിവസവും നോക്കും കൂളയുടെ ബാക്കി കഥ കേൾക്കാൻ...
@ratheesh81002 жыл бұрын
സന്തോഷേട്ടൻ 😍😍😍❤❤❤💪💪💪
@ubaidrahmaan2 жыл бұрын
Santhosh george -Baiju n nair - combo ilulla diary kuripp veendum aagrahikkunnu ,pratheekshikkunnu
@nicetomeetyou..2 жыл бұрын
RIP Sri. john paul 🌹🌹🌹
@manuvcmanu42982 жыл бұрын
🌹🌹🌹
@anasvellila62032 жыл бұрын
കേൾക്കാൻ ഇത്രയും സുഖമുള്ള സംസാരം ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല..... Ilove you santhosh ജോർജ് കുളങ്ങര ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️എത്രയായാലും നമ്മൾ കണ്ടിരുന്നു പോവും അത്രക്കും ഇഷ്ട്ടമാണ് നിങ്ങളെ 😍😍😍😍😍😍😍😍😍😍
@rashi22812 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു......🥰
@unnikrishnanab47992 жыл бұрын
Great channel malayalam.safari 👍
@2002vishnu2 жыл бұрын
Physically ദുർബലൻ ആയിരിക്കാം. പക്ഷേ യാത്ര കൊണ്ട് അതി സമ്പന്നൻ ❤️
@joncykoshy8362 жыл бұрын
😂😂😂😂😂👍👍👍👍👍👍
@vipinns62732 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@2030_Generation2 жыл бұрын
*ജീവിത സഞ്ചാരം...!!!* *നമ്മളെല്ലാം ഒരുമിച്ചു നടത്തുന്ന ജീവിതം ഒരു സഞ്ചാരം ആണ്...!!!😍*
@vinsithavp41152 жыл бұрын
Oru divasam kanunna episodinu kanakkilla...athramel ishtam
@exodusrosary26942 жыл бұрын
ജോൺ പോൾ sir 🙏🏻🙏🏻🙏🏻😍😍😍😍
@ROLEX-BX Жыл бұрын
⭐️⭐️⭐️
@ഷാജിപാപ്പാൻ-ല1ഫ2 жыл бұрын
ജോൺ പോൾ സാറിന് ആദരാഞ്ഞലികൾ🌹
@manuvcmanu42982 жыл бұрын
🌹🌹🌹
@jithinpthomas19962 жыл бұрын
രാവിലെ പള്ളിയിൽ പോയിട്ട് വന്നാൽ sgk യുടെ ഡയറിക്കുറിപ്പ് 🔥❤️ അന്തസ്സ്!!
@athiest5662 жыл бұрын
സന്തോഷ് ജോർജ് സാർ നിങ്ങൾ പൊളിയാണ്
@ashirakareem27592 жыл бұрын
Innale muthal thirayukayayirunnu👍👍👍
@jaynair29422 жыл бұрын
This resort is fantastic..so beautiful place. The sight of so many varieties of animals and humans living cordially is an amazing sight that only possible in Africa. The traditional mud houses with tribes living close to nature is one of a kind of experience that's only possible to experience in Africa.
@muraleedharanmm29662 жыл бұрын
താങ്ങളുടെ അതരണ ശൈലി ... കേട്ടാൽ സീൻ മനസിൽ കാണാം ! കണ്ണ് തുറന്ന് ഉറക്കമിലക്കണ്ട മനസിൽ ആസീൻ റഡി നന്ദി !
@kainadys Жыл бұрын
Angaye pole oraal ullathu kondu evidethe etrayoo sadaranakkarkku othiri yatra anubhavangal aswadikkuvaan patti. Very Big Salute......👍
@josejacobkannai8022 жыл бұрын
2015 ഞാൻ പോയിരുന്നു ഇവിടെ sir, പോത്ത് market IL പോയ പോലെ ആണ് ഇതിൻ്റെ തീരങ്ങൾ.. നല്ല ഒരു രാജ്യം. മൃഗ ങ്ങളെ കണ്ട് മടുക്കും..പുൽചാടി കളെ പിടിക്കുന്ന ഒരു സംവിധാനം കൂടി ഉണ്ട് അത് sir മിസ് ആക്കി.
@IndyNaksUK Жыл бұрын
പോത്ത് മാർക്കറ്റ്?
@usmanvellaloor8402 жыл бұрын
ശരിക്കും അവിടെ പോയികണ്ട feeling 👌
@nesmalam72092 жыл бұрын
Get set ready....
@rajeswarig31819 ай бұрын
ഒരുപാട് വീഡിയോകൾ ഒക്കെ ഉൾപ്പെടുത്തി നല്ല ഭംഗി കാണാനും കേൾക്കാനും 🥰
@razakthiko58362 жыл бұрын
സാർ നിങ്ങളുടെ പ്രാഗ്രാം ഞാൻ ഒഴിവ് കിട്ടുമ്പോൾ ഒകൊ കാണാറുണ്ട് നല്ല അവതരണം ഒരുപാട് രാജ്യങ്ങളുടെ കൾച്ചർ മറ്റു അറിയാം
@nthntd3012 жыл бұрын
Sunday special ❤❤
@sunnyjohn29822 жыл бұрын
Such a nice treat to our eyes and ears, we feel like travelling with you Santhosh ji.. 🙏🙏
@tmatma19452 жыл бұрын
മനോഹരമായ അവതരണ ശൈലി സഞ്ചാരത്തിന്റെ മികവ് അവർണ്ണനീയം... ❤❤❤
@prakashcs29452 жыл бұрын
Very very interesting programme
@Sololiv2 жыл бұрын
Skg, ഈ മൂന്നക്ഷരം.. ഒരു തലമുറയുടെ യാത്ര സങ്കൽപ്പങ്ങളെ മാറ്റി എഴുതിയ ഭീഷ്മർ.. ഇന്നത്തെ തലമുറക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാലത്ത് ഇത്രയും അനുഭവങ്ങളിലൂടെ കടന്ന് പോയൊരാൾ.. 🌹 അർമേനിയ എന്ന രാജ്യം, പിന്നിട്ട വഴികൾ, ഉഗാണ്ട എന്ന രാജ്യത്തെ കുറിച്ചുള്ള എന്റെ മുൻവിധികൾ എല്ലാം തെറ്റിച്ച മനുഷ്യൻ. ഒപ്പം പറയട്ടെ, നിങ്ങൾ പരിചയപ്പെട്ട ഓരോ മനുഷ്യരും ഞങ്ങളുടെയും പ്രിയപ്പെട്ടവർ ആകുന്നു ജോർജിയ ലെ dctr, ഷോട്ട, ethyopayile idris, പലസ്തീനിലെ ഗൈഡ്. അർമെനിയയിൽ നിങ്ങളെ കൊണ്ട് നടന്ന വ്യക്തി. അങ്ങനെ ഓരോരുത്തരും..
@Akhilkl95392 жыл бұрын
ഓരോ സൺഡേയും ഞനും സഞ്ചരിയോടൊപ്പം സഞ്ചാരിക്ക്കുന്നു 😍
@sreektm2 жыл бұрын
It felt like I had travelled through these places myself. Thank you sir. Waiting for the next episode....
@ayyappanswami37212 жыл бұрын
സർ, ഒരോ യാത്രയുടെയും ഏകദ്ദേശ യാത്ര, താമസ, ഭക്ഷണ ചിലവുകൾ, ലഭിക്കുന്ന ഭക്ഷണം എന്നീവ കൂടി അറിയിച്ചാൽ വളരെ ഉപകാരമായിരിയ്ക്കും.
@yajmalkhan31862 жыл бұрын
സഞ്ചാരം എന്നും കാണാൻ സാധിക്കട്ടെ 🥰
@JJshalom2 жыл бұрын
ഹിപ്പോ യെ വരാലിനോട് ഉപമിച്ച, ആ മനസ് കാണാതെ പോകരുത്.. 😂
@faslurahman4732 жыл бұрын
ഇത്തവണ എന്തായാലും വണ്ടി കലക്കി ടൊയോട്ട ലാൻ Lകുയി സർ ലോക നമ്പർ വൺ ഓഫ് റോഡർ കാലം തളർത്താത്തേ പാരാളി !സന്തോഷേട്ടാ വണ്ടി വലിക്കുന്ന ആ സാദനം വിജാണ്
@renukand5010 ай бұрын
മനോഹരം
@muhammedrufaid95882 жыл бұрын
ആഴ്ചയിൽ ഒരു മൂന്ന് episodes ഏങ്കിലും upload ചെയ്യൂ pls 🙏
@Rihanputalath2 жыл бұрын
💖💖💖santhosh Sir 💖💖💖
@prahladvarkkalaa2432 жыл бұрын
സഫാരി 💙💙💙💙💙
@aneeshviswanathviswanath6472 жыл бұрын
കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ച് നേരമായി
@beyondthehorizon39152 жыл бұрын
ഒരാഴ്ച..... ഒരാഴ്ച ആയുള്ള കാത്തിരിപ്പാണ്... 😞
@21stcentury-mokshayoga222 жыл бұрын
കാസിംഗ ചാനലും മൃഗ വൈവിധ്യങ്ങളും, ❤കലക്കിട്ടോ, അതി ഗംഭീരം. 💥
@radhanair7882 жыл бұрын
Super presentation.🙏🏻.
@lukmanu97972 жыл бұрын
Katerunu.vanuuuu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@LolLelLuL2 жыл бұрын
സഞ്ചാരം കാശ്മീർ എപ്പിസോഡ് അപ്‌ലോഡ് ചെയ്യണം എന്നുള്ളവർ ഉണ്ടേൽ സപ്പോർട്ട്.
@fanbase_fc2 жыл бұрын
നോമ്പ് തുറക്കാൻ അര മണിക്കൂർ ബാക്കിയുള്ളപ്പോൾ ഇത് വന്ന് കാണും.. ഒടുക്കത്തെ ഫീലാണ്
@simplestyle46602 жыл бұрын
ഞാൻ 1 വർഷം മുൻപ് 1മില്യൺ ആകട്ടെ എന്ന് ആശംസിച്ചു. എന്നാൽ 1വർഷം ആകും മുൻപേ 2 മില്യൺ കഴിഞ്ഞു 👍🥳🥳🥳
@josevjoseph12 жыл бұрын
പഴയ കാല സഞ്ചാരത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ ഓർത്തിരിക്കാൻ കഴിയുമോ.....!!!!!
@Sithhaarhh2 жыл бұрын
കാത്തിരിക്കുവായിരുന്നു
@latestmalayalammovies6522 жыл бұрын
Great great great great man ever in my life
@ashizzashik74782 жыл бұрын
😍😍😍👍🏻waiting
@latestmalayalammovies6522 жыл бұрын
Liked it most,,,,
@babuv29772 жыл бұрын
സർ, ഇത്രയും സാധുവായ മൃഗങ്ങളെ വേട്ടയാടുകയും കൊല്ലുകയും ചെയ്യുന്ന വീഡിയോകൾ സംപ്രേക്ഷണം ചെയ്യുന്ന നിരവധി ചാനലുകൾ ഇപ്പോഴും ഉണ്ടല്ലോ?ഇതൊക്കെ വേദനാജനകമാണ്. എൻ്റെ വീട്ടിൽ കുരങ്ങും മയിലുമൊക്കെ വരും. കുരങ്ങു മാത്രം തീറ്റ സ്വീകരിക്കും. എൻ്റെ അനുഭവത്തിൽ മനുഷ്യൻ മാത്രമാണ് നന്ദിയില്ലാത്തത്.എൻ്റെ വീട്ടിൽ നിന്നും വെള്ളം കുടിക്കുന്നത് ഏകദേശം 4 തരം പക്ഷിളാണ്. അവർ എന്നോട് സംവദിക്കും.എൻ്റെ സന്തോഷം അതാണ്.
@zareenaabdullazari.58062 жыл бұрын
Vallathoru athbuthakarmaya kazhcha.
@vanajavaidya53582 жыл бұрын
Beauty rendition of the place. You r the best
@sakunthalak82342 жыл бұрын
Adutha azhchakayi kathirikunnu God bless you
@muraleedharanmm29662 жыл бұрын
സന്തോഷ് ഭായ് താങ്കൾ ഒരു സംവം തന്നെ ! എന്റെ ലക്ഷങ്ങൾ നിങ്ങൾ കാതു ! ഇത് കാണാൻ തിരുമാനിച്ചു !!
@explorerjk25952 жыл бұрын
wow.manoharam
@aneesher66562 жыл бұрын
സർ നേരിട്ട് കാണാനും സംസാരിക്കാനും വളരെ താല്പര്യമാണ് സാറിന്റെ സഞ്ചാരം ഞാൻ യു ട്യൂബ് മുടങ്ങാതെ കാണാറുണ്ട് ഓരോ എപ്പിസോഡ് കണ്ടു കഴിയുമ്പോൾ ആ രാജ്യം നേരിട്ട് കണ്ട പ്രതീതി ആണ്
@shajishajahan2174 Жыл бұрын
Godbless SGKSir Happy Brian memories ❤️ 💖 💙
@jainygeorge1752 Жыл бұрын
Thank u Mr Santhosh .❤
@sajeevkumarkr17772 жыл бұрын
കാത്തിരുന്ന. എപ്പിസോഡ്..
@abdulraheemcm72802 жыл бұрын
The great Santosh George kulangara ❤️
@jtonyj0082 жыл бұрын
Excellent narration
@revathienterprises25382 жыл бұрын
തങ്ങളുടെ പുതിയ എപ്പിസോഡ് കാത്തിരിക്കുകാ യായിരുന്നു
@sheejamathew45982 жыл бұрын
As usual.. Fantastic journey...
@muhammadsafars88912 жыл бұрын
Thank you sir♥️
@jessidmelnijessidmelni55042 жыл бұрын
Hai Santhosh sir _a big salute
@Madhavimurals2 жыл бұрын
എന്നും കാണാനിഷ്ടം.....
@Vinuathi2 жыл бұрын
Ee episode nu vendi wait cheyirunnu ❤
@JSK33442 жыл бұрын
Pazhaya episode kal thottu kandu thudangi oru rakshayum eleyeah ethra naal kaanathathinay orthu eppo vishamicyunnu