സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@sudhisatheesh79617 ай бұрын
😊😊😊0😊😊00😊😊0000000😊😊😊😊😊😊😊😊0😊😊😊😊😊😊 😊 P
@sudhisatheesh79617 ай бұрын
😊😊😊0😊😊00😊😊0000000😊😊😊😊😊😊😊😊0😊😊😊😊😊😊 😊 P
@explorermalabariUk2 жыл бұрын
കിട്ടിയ ഒരു ജീവിതം ഏറ്റവും നന്നായി ഉപയോഗിച്ച ഒരു മനുഷ്യൻ... 😍 He is the explorer... 🔥
@ИгорКалашников-д7ь2 жыл бұрын
👍👍
@prasanthmadhavan63672 жыл бұрын
😀👍
@shancvn84332 жыл бұрын
💯❤️😍
@aswinachu123142 жыл бұрын
Sathyam
@jithinkbenny333 Жыл бұрын
Sathyam
@Anian17002 жыл бұрын
യുണൈറ്റഡ് നേഷൻസ് ന്റെ ഒരു മിഷനിൽ ഞാൻ congo പോയിട്ടുണ്ട്.. സത്യത്തിൽ ആഹരം ഒരു മനുഷ്യന് എന്തിലും മേലേ ആണ് എന്ന് മനസ്സിലാക്കിയ ഒരു 8 മാസം അനുഭവിച്ചു അറിഞ്ഞു... എന്തിനേറെ... കുടിവെള്ളം പോലും സ്വപ്നം മാത്രം കാണാൻ വിധിക്കപ്പെട്ടവർ ഉണ്ട് congo യിൽ നമ്മളൊക്കെ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാർ ആണ്...
@mirshadrahman60452 жыл бұрын
മലയാളത്തിൽ ഇത്രയധികം പോസിറ്റീവ് എനർജി തരുന്ന കമന്റ് ബോക്സ് വേറൊരു ചാനൽ മലയാളത്തിലില്ല 👍👍
@vinumn2 жыл бұрын
സത്യം
@sahalpc98062 жыл бұрын
അതി ഗംഭീരം ആയ ഒരു എപ്പിസോഡ്.. അവിടെയൊക്കെ പോയി വന്ന പോലെ.. ഇതൊക്കെ ഞങ്ങൾക്ക് കാണിച്ചു തരുന്ന സന്തോഷ് sir ന് ഒത്തിരി ഒത്തിരി നന്ദി 😊
@Linsonmathews2 жыл бұрын
എത്ര ആളുകൾ വിവരിച്ചാലും കാഴ്ചകൾക്ക് ഒരു അനൂഭൂതി കിട്ടുവാണേൽ അത് ഈ ശബ്ദത്തിൽ ആണ്, സന്തോഷ് ഏട്ടൻ...സഫാരി ❣️❣️❣️
@rkttt16042 жыл бұрын
ജീവിതത്തിൽ ഒരേ ഒരു സെലിബ്രിറ്റിയെ മാത്രമാണ് നേരിട്ട് കാണണമെന്നും ഒരു സെൽഫി എടുക്കണം എന്നും എനിക്ക് ആഗ്രഹമുള്ളത് , നമ്മുടെ സന്തോഷ് സാറിനെ
@sreelekhas20562 жыл бұрын
എനിക്കും
@amansabeer88012 жыл бұрын
Enikum
@praveentv90882 жыл бұрын
Enikkum😍
@shoukathali77852 жыл бұрын
അതെ കാണാൻ ആഗ്രഹിക്കുന്ന ആളാണ് S G K
@അനിൽ-മ6ഥ2 жыл бұрын
എനിക്കും
@kv36102 жыл бұрын
ഓരോ എപ്പിസോഡ് അവസാനിക്കാറുവുമ്പോഴും വിഷമമാണ് ... ഇത്ര പെട്ടെന്ന് തീർന്നൊ എന്ന നിരാശയും ...
@ashrafpc53272 жыл бұрын
മനുഷ്യൻ ജീവിക്കാൻ വേണ്ടി അതിർത്തിയെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ വ്യത്യസ്തമായ കാഴ്ച്ചയാണ്. ഉഗാണ്ട കോങ്കോ ബോർഡർ നമുക്ക് സമ്മാനിക്കുന്നത്. ഒരു വൈവിധ്യമാർന്ന അനുഭവം തന്നെയാണ്. അവിടെ പോയി വന്ന ഒരു അനുഭൂതി കിട്ടി 👍
@poppusreeveg2 жыл бұрын
അതിർത്തി കടന്ന് പ്രശ്നം ആയ കാര്യം ഞാൻ പണ്ട് ലേബർ ഇന്ത്യയിൽ വായിച്ചിരുന്നു... നൊസ്റ്റു❤️💐
@jerrin_varghese2 жыл бұрын
One of my favourite program ❤️🥰 ഇത് ഞാൻ കണ്ണടച്ചുകൊണ്ട് ആണ് കേൾക്കാറുള്ളത് സാർ ന്റെ കഥ പറയുമ്പോൾ അത് നമ്മുടെ മനസ്സിൽ അതേപോലെ കാണാൻ സാധിക്കുന്നു 🥰❤🥰 വേറെ ആരും ഇത്ര മനോഹരമായി പറഞ്ഞു തരുന്നത് ഞാൻ കേട്ടിട്ടില്ല ❤👌
@travelbuddiesbyaj42052 жыл бұрын
Astral World ❤️
@riyaann51492 жыл бұрын
❤️
@aleena60162 жыл бұрын
That's true ❤️
@ajitharakesh35152 жыл бұрын
28:1... 👌👌😂😂👍
@rahulmk47062 жыл бұрын
കൂളെ & ഷോട്ടെ മനസ്സിൽ മായാത്ത വ്യക്തികൾ ♥️
@bindujohnson73352 жыл бұрын
ഇത്രയും മനോഹരമായ സ്ഥലങ്ങളും യാത്ര വിവരണവും ഞങ്ങൾക്ക് മനസ്സിന് ഒത്തിരി സന്തോഷം തരുന്നു. ഇങ്ങക്കെ കാണാൻ കഴിയുള്ളു അല്ലാതെ ഒരിക്കലും പോകാൻ കഴിയില്ല
@LolLelLuL2 жыл бұрын
നാട്ടിൽ ഉള്ളവർ ലൈവ് ആയാൽ ഉടനെ ഇരുന്നു കാണുന്ന പ്രോഗ്രാം. ഗൾഫ് മലയാളീസ് വാച്ച് ലെറ്റർ കൊടുത്തിട്ടു രാത്രി ഇരുന്ന കാണുന്ന പ്രോഗ്രാം. ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ.
@CAPrasanthNarayanan2 жыл бұрын
അങ്ങനെ ഈ ആഴ്ചത്തേതും കഴിഞ്ഞു.. അടുത്ത എപ്പിസോഡിനായുള്ള കത്തിരുപ്പ്, അതു ഒരു വല്ലാത്ത കാത്തിത്തിരിപ്പാണ് 😊
@Z12360a2 жыл бұрын
ഒരു പോലീസുകാരൻ എങ്ങിനെയാവരുത് എന്നതിന് ഉത്തമ ഉദാഹരണം 😄
@noushadparambadannoushad83062 жыл бұрын
പരിമിതമായ സാഹചര്യങ്ങളിലും മനുഷ്യർ എത്രത്തോളം സന്തോഷവാൻമാരായി ജീവിക്കുന്നു എന്ന് കാണുക,... ഇല്ലായ്മയെ കുറിച്ച് പരിതപിക്കാനും.. ഒട്ടും ഉപകാരപ്രദമല്ലാത്ത കുറേ നിയമങ്ങളും ചേർന്ന ഒരു ജന വിഭാഗം മാത്രമാണ് നമ്മൾ
@vishnups58492 жыл бұрын
നമുക്ക് സമയ നിഷ്ട ഇല്ല എന്നുള്ളതാണ് ലോക പ്രശസ്തമായ കാര്യം . 😂😂
@brucesebastian67662 жыл бұрын
India is a country where everybody is in a hurry but nobody arrives on time 😂😂😂
@bytebacpack2 жыл бұрын
@@brucesebastian6766 🤣..💯
@5858100100582 жыл бұрын
Correct
@LolLelLuL2 жыл бұрын
Athukondarikkum google thalappathu indiakaran. Bro iyal full time paschathya rajyathe compare cheythu nammade naadine kuttam parayum. Iyal naadinu vendi ennatha cheythathu?
@vishnups58492 жыл бұрын
@@LolLelLuL ഗൂഗിൾ തലപ്പത്ത് ഇന്ത്യക്കാരൻ വന്നത് പുള്ളിക്ക് കഴിവ് ഉള്ളതു കൊണ്ടാണ്. അല്ലാതെ ഇന്ത്യാക്കാരൻ ആയതു കൊണ്ടല്ല. പിന്നെ പാശ്ചാത്യ നാടുകളെ compare ചെയ്തതു കൊണ്ടല്ലേ നമ്മുടെ കുറവുകൾ മനസിലാക്കാൻ സാധിച്ചത്. നാടിനു വേണ്ടി എന്തു ചെയ്തു എന്നു ചോദിച്ചാൽ ഇതുപോലെയുള്ള ബോധവത്കരണം തന്നെ ഏറ്റവും വലിയ കാര്യമാണ്. പുള്ളിയുടെ കയ്യിലിരിക്കുന്ന പൈസ മുഴുവൻ എടുത്ത് പാവപ്പെട്ടവർക്ക് കൊടുത്താൽ നാട് നന്നാവുമോ.
@margaretdevassy13512 жыл бұрын
I am now addicted to your program. Best story teller. You can be an awesome Director of a beautiful movie
@ktmkutty32032 жыл бұрын
ലോകത്തിലെ ഒരു പാട് അത്ഭുതം പരിജയ പെടുത്തി ത്ത രു ന്ന ജോർജ് സാറി ന്. ഒ 1000. അഭിനന്ദനങ്ങൾ 👍🏻🌹🌹
@GirishKrishnan-q7c2 жыл бұрын
ജീവിക്കാൻ വേണ്ടി വളരെ മനോഹരമായി അതിർത്തി ഉപയോഗിക്കുന്ന അത്യപൂർവ കാഴ്ച.....♥️♥️♥️♥️♥️ റമദാൻ അങ്ങനെ ഹീറോ ആയി 😂
@jojomj72402 жыл бұрын
എന്തൊക്കെ വൈവിദ്യങ്ങൾ നിറഞ്ഞത് ആണ് ഈ ലോകം.... ഇതെല്ലാം കുറച്ചു എങ്കിലും കാണാതെ അങ്ങ് ചത്തു പോയിട്ട് എന്ത് കാര്യം..... ജീവിതകാലം മുഴുവൻ ജോലി ചെയ്‌തുണ്ടാക്കിയതും... പോരാത്തതിന് ലോണും എടുത്തു ആവശ്യത്തിലധികം വലിയ വീട് ഉണ്ടാകും.... പിന്നെ ആ കടം തീർക്കാൻ പിന്നീടുള്ള ജീവിതം.... പക്ഷെ ഇതാണ് ലോകത്തിലെ ഏറ്റവും മഹത്തരമായ ജീവിതം എന്നാണലോ നമ്മൾ മലയാളികൾ ധരിച്ചു വച്ചിരിക്കുന്നത്... അതിന് ചിലവാക്കുന്ന പണം കൊണ്ട് നമ്മളെ കൊണ്ട് പറ്റുന്ന രീതിയിൽ യാത്ര ചെയ്താൽ അത് എത്ര സന്തോഷമുള്ള കാര്യം ആയിരിക്കും... അതിൽ നിന്ന് കിട്ടുന്ന അറിവ് എത്ര വലുത് ആയിരിക്കും.... പണം ധൂർത്തു അടിച്ചു കളയണം എന്നല്ല പറഞ്ഞതിന്റെ അർത്ഥം... ആവശ്യതിന് ഉപയോഗിക്കണം.... അവസാനം പോകുമ്പോൾ ഇതൊന്നും വാരികുട്ടി കൂടെ കൊണ്ട് പോകാൻ പറ്റില്ലാലോ?
@aaansi79762 жыл бұрын
വളരെ നല്ലൊരു എപ്പിസോഡ് ഒരുപാട് ഇഷ്ടമായി ആ അതിർത്തിയിൽ ജനങ്ങൾ ജീവിക്കാൻ വേണ്ടി പെടുന്ന പാട് കണ്ടാൽ വിഷമം തോന്നും ശരിക്കും കഷ്ടപ്പെട്ടാണ് അവർ ജീവിക്കുന്നത് അവസാനമായപ്പോൾ പേടിച്ചുപോയി സാറിനെ അവർ തടഞ്ഞു വയ്ക്കുമോ എന്ന് ബുദ്ധിപൂർവ്വം കാര്യങ്ങൾ നീക്കി കുള അങ്ങനെ കൂളായി തന്നെ നടക്കുന്നു അല്ലേ സാർ ലോകത്തിന്റെ ഏതു മൂലയിൽ പോയാലും ദൈവാനുഗ്രഹം കൂടെയുണ്ട് ലോകത്തുള്ള എല്ലാ സ്ഥലങ്ങളും ഞങ്ങളെ കാണിച്ചുതരികയും വിവരിച്ചു തരികയും ചെയ്യുന്ന സാറിന് നന്ദി പറയുന്നു ..🌹♥️🌹♥️🌹♥️..
@manjusuresh12952 жыл бұрын
I daily watch sanchariyute dairy kuruppukal, even old episodes. I love this program.
@aleeshathomas58232 жыл бұрын
സഫാരിയുടെ എപ്പിസോഡിൽ ചെക്പോസ്റ്റിലെ തർക്കം പറഞ്ഞിരുന്നു ചെറിയ തർക്കം എന്നേ പറഞ്ഞിരുന്നുള്ളു വിശദമായി കേൾക്കാൻ കഴിഞ്ഞ തിൽ സന്തോഷം
@sadiqpoolakkad82372 жыл бұрын
അനുഭവങ്ങൾ പഠനാർഹ൦ തന്നെ അഭിനന്ദനങ്ങൾ..
@latheefuppada61882 жыл бұрын
സ്കൂളിൽ പഠിക്കുന്ന കാലത്ത് മാനുവൽ എന്ന ഒരു സാറുണ്ടായിരുന്നു . അദ്ദേഹം ഇതു പോലെ കഥകൾ പറഞ്ഞു പിടിച്ചിരുത്തും. സന്തോഷ് സാറേ നിങ്ങൾ ഒരു നിമിത്തമാണ് രാജ്യം കാണാൻ പഠിപ്പിച്ച ആൾ
@vishnukg0072 жыл бұрын
4 ചക്രം ഉള്ള എൻജിൻ വച്ച വണ്ടികൾക്ക് ടാക്സ് കൊടുക്കണം. അതാണ് 3 ചക്രം ഉള്ള ഉന്ത് വണ്ടിയിൽ എല്ലാ പരിപാടികളും ഒപ്പിക്കുന്നത്. സഞ്ചാരം ഉഗാണ്ടയിൽ പറഞ്ഞിരുന്നു😊
@SahadCholakkal2 жыл бұрын
ഉഗാണ്ട ഓർമ്മകൾ (2008) 😍🇺🇬
@jineshrev2 жыл бұрын
ക്ലൈമാക്സിലെ വേലി നടന്ന് കയറിത് കലക്കി 👌
@the_good_samaritan2 жыл бұрын
I remember reading that border crossing story in Labour India. Nostalgic 🥰
@vipinns62732 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@muhammedshereef1005 Жыл бұрын
കൂളെ കാഴ്ചകണ്ട് കണ്ണ് കൂളായി. കുളങ്ങര വീടിന്റെ ഭാഗ്യം.
@prahladvarkkalaa2432 жыл бұрын
സഫാരി കാത്തിരിന്നു 🙏🙏🙏🌷🌷🌷
@saikrishnasanoop55992 жыл бұрын
Ugantda kanichu ttannathil Tanku veri much my god god bles you
@kjjosephtigerkjjosephtiger1037 Жыл бұрын
❤Amen🙌 very very good PRESANTION G B you all prayers sir amen
@infinitynaturelover20172 жыл бұрын
One and only SGK✌✌✌great inspiration to many
@livingstar127110 ай бұрын
ഗൾഫിൽ ജോലി ചെയ്യ്തപ്പോൾ ഒരു പാട് ആഫ്രിക്കരേ കണ്ടു
@mohandasthampi4533 Жыл бұрын
വളരെ ഇഷ്ടപെട്ട ഒരു എപ്പിസോഡ് 👍👍👍👍
@അനിൽ-മ6ഥ2 жыл бұрын
സഞ്ചാരത്തിലെ ശബ്ദത്തേക്കാൾ നല്ല അവതരണമാണ് സാറിന്
@Prajeesh2Wheel10 ай бұрын
റമദാൻ ഹീറോയാണ് സർ,......❤
@bliss42852 жыл бұрын
'അതിർത്തിയിൽ കാലു പൊക്കി തൊഴിക്കൽ '😂😂😂
@sqdxb2 жыл бұрын
🤣
@Kdrkkdkdjdjdidumdjs Жыл бұрын
🤣🤣🤣🤣
@divakarank.v53362 жыл бұрын
Super presentation .. very beautiful ❤️❤️.. waiting for next episode... thank you sir...
@jobinkarett14382 жыл бұрын
മേയയും കൂളയും 💕💕💕😄😄😄😄😄
@abdullahkutty80502 жыл бұрын
Sir പറഞ്ഞത് കേട്ടപ്പോൾ ആഫ്രിക്കയേക്കാൾ എത്രയോ പുറകിലാണ് നമ്മുടെ രാജ്യവും
@SKYMEDIATv2 жыл бұрын
എത്ര വേറിട്ട ജീവിത മാർഗങ്ങളാണ് ഉഗാണ്ടയിലേത് 👍
@greeli25122 жыл бұрын
പോലീസ് ഏമാന്മാരുടെ സ്വഭാവം എല്ലായിടത്തും ഒരുപോലെ ആണല്ലോ..
@RoutestoRoots2 жыл бұрын
😀😂
@Adil_Mash2 жыл бұрын
സാറിന്റെ സുഹൃത്ത് ജോൺ പോളിനെ പറ്റി അടുത്ത എപ്പിസോഡിൽ പറയുമെന്ന് പ്രതീക്ഷിക്കുന്നു
@purushothamanmadan45102 жыл бұрын
Ivideyokke Nerittu nammal sannarsichhathu poleyulla oru pratheethi tharunnathaanu thankalude vivaranam....hat's Off Santoshji👍👍👍🙏🙏🙏🌹🌹🌹
@shinybinu30352 жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ഒരു മണിക്കൂർ ആക്കിക്കൂടെ 🙏🙏
@beyondthehorizon39152 жыл бұрын
ഞാനിപ്പോൾ മണിപ്പൂരിലാണ്.. സഞ്ചാരം കണ്ടു കണ്ടു, എനിക്കും അതുപോലെ 20 എപ്പിസോഡുകളുള്ള ഒരു മണിപ്പൂർ സഞ്ചാരം ചെയ്താൽ കൊള്ളാമെന്നുണ്ട്. പക്ഷെ സഞ്ചാരത്തിന്റെ അതേ രീതിയിൽ ചെയ്യാൻ ശ്രമിച്ച പലർക്കും 'കോപ്പിയടി ' എന്നു പറഞ്ഞുകമന്റ് ബോക്സിൽ പഴി കേൾക്കേണ്ടി വന്നതായി കാണുന്നു. ഒരു സഞ്ചാരസാഹിത്യ ദൃശ്യവിഷ്കാരണം എങ്ങനെയായിരിക്കണം എന്ന് സന്തോഷ് സർ കഴിഞ്ഞ 20 വര്ഷങ്ങളായി കാണിച്ചു തന്നിട്ടുണ്ട്. അത് കൊണ്ട് വ്ലോഗ്ഗർസിനെ പോലെ സ്വന്തം ശൈലി ഉണ്ടാക്കി ബോറടിപ്പിക്കാത്ത, ഞാൻ , എനിക്ക് അച്ചടക്കത്തോടെ എന്ന് തോന്നിയ സഞ്ചാരത്തിന്റെ ശൈലിയിൽ, തുടങ്ങാൻ പോകുന്നു... എന്താണാഭിപ്രായം??
@footballloverlover69222 жыл бұрын
നല്ല അഭിപ്രായം
@mithunmsrd3042 жыл бұрын
👍
@vandanapv24332 жыл бұрын
Go ahead
@heavenofriya5282 Жыл бұрын
മലയാളിയോടാ അവന്മാരുടെ കളി 🥰🥰🥰 പോലീസ് അപ്പൊ മനസിലാക്കി കാണും ഇവൻ ഇന്ത്യക്കാരൻ തന്നെ 🔥🔥🔥
@jilcyeldhose85382 жыл бұрын
4'th ലൈക്... 9.45 മുതൽ വെയ്റ്റിംഗ് ആയിരുന്നു...... ❤️❤️❤️❤️
@aneesalhoty2 жыл бұрын
The Comment about Punctuality is Correct, Even some of my family members Are same
പതിനാലു വർഷത്തിനുശേഷം ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടാകും
@prakashcs29452 жыл бұрын
African sancharam ennum thrilling
@prakashcs29452 жыл бұрын
Ithoke kanunathanu manasinu Oru aswasam
@santhoshsebastian82542 жыл бұрын
ഞാൻ കാറ്റ് വേയിലേക്ക് പോകുവാ. 21 ബാറുകൾ! എന്റമ്മോ!
@21stcentury-mokshayoga222 жыл бұрын
അവസാനഭാഗം കലക്കി, ഓരോ അനുഭവങ്ങൾ, ചില സ്ഥലത്ത് നാം വല്ലാതെ പെട്ടുപോകും. Best Idea 💥
@krishnapn17532 жыл бұрын
Pavapettavan jeevikkan vendi athirthi viniyogikunna kazhcha😊
@tessy14072 жыл бұрын
A feel of tour with Safari channel thanks 🙏 lot
@jineeshmuthuvally82542 жыл бұрын
അത് പച്ച യായ ഒരു സത്യം ആണ്.. സമയം അത് അനുസരിച്ചു നിൽക്കാൻ
@rafikandakkai10 ай бұрын
ഒരു ടൂർ ഗൈഡ് ആയ എനിക്ക് ഇന്ത്യക്കാരുടെ സമയ നിഷ്‌ഠ നന്നായി മനസ്സിലാകും 😂, അല്പം സങ്കടത്തോടെ പറയട്ടെ പല കാര്യത്തിലും നമ്മൾ ലോക തോൽവികൾ ആണ്
@shanskkannampally75992 жыл бұрын
മലയാളികൾ എല്ലാവരും ഒരു അരമണിക്കൂർ ഡയറി കുറിപ്പുകൾ കാണാൻ മാറ്റി വെച്ചിരുന്നു എങ്കിൽ എന്ന് ആശിച്ചു പോയി... 😒
@shameermohammed71082 жыл бұрын
യൂറോപ്പിലൂടെ ദീർഘ സഞ്ചാരത്തിൽ ഉണ്ടായിരുന്ന ഗൈഡ് തമാര ആണ്... 😄😄😄
@mraanalyzer82702 жыл бұрын
Sir a boarder poya teerumanam etayalum nannayi...... Gudjob 👍
@noushadparambadannoushad83062 жыл бұрын
രാഷ്ട്രീയ തിമിരം ബാധിച്ച കുറേ കുറേ തലച്ചോറുകളോ .. മതഭ്രാന്ത് ജീവവായുവാക്കിയവരോ ആയിരിക്കില്ല ഈ ചാനലിന്റെ പ്രേക്ഷകർ... മറിച്...താൻ ജീവിക്കുന്ന നാടിനപ്പുറം മറ്റൊരു നാടുണ്ടെന്നും, അവിടെയൊക്കെ ജീവിതങ്ങൾ ഉണ്ടെന്നും മനസ്സിലാക്കി, തനിക്കും ഈ ജീവിതത്തിൽ വിജയിക്കാൻ സാധിക്കുമെന്നും മനസ്സിലാക്കുന്ന വിശാലമനസ്സുള്ളവരായിരിക്കും,...
@aneezcp61462 жыл бұрын
100%👍👍👍
@iamhappy67212 жыл бұрын
💯💯👍
@rabiaazeez94522 жыл бұрын
👌
@jojomj72402 жыл бұрын
തീർച്ചയായും 👍.... പക്ഷെ ഇവിടെ നിന്ന് രണ്ടു പേർ കാശ്മീരിലേക്ക് യാത്ര പോകുന്നു എന്ന വാർത്തയുടെ താഴെ വന്ന ഒരു കമന്റ് " ഇവർക്ക് വേറെ പണിയൊന്നും ഇല്ലേ.... കുടുംബത്തിൽ ഇരിക്കാൻ പാടില്ലേ... ഇങ്ങനെ പോകുന്നവർ ആണ് മരിക്കുന്നത് എന്ന് " ഇങ്ങനെയൊക്കെ ചിന്തിക്കുന്നവർ ഇപ്പോഴും ഉണ്ട് ബ്രോ...
@knightofgodserventofholymo75002 жыл бұрын
ഇത് കണ്ട് വർഗ്ഗീയത മാറിയ മനുഷ്യരും ഒത്തിരിയുണ്ട്
@geethadevice77102 жыл бұрын
Kalu pokki thozhikkunnu enna prayogam super sir👍
@renukand508 ай бұрын
ഉഗാണ്ടയുടെയും congoയുടെയും അതിർത്തി കടന്നത് രസമായി ചിത്രീകരിച്ചു.. 29:09
@goury30222 жыл бұрын
Ithine vendi ulla kaathripp arnn...ee vloggers katti kootunna innum sir nte parisarath varilla..ith nammal avide poya pole thonnum 🥰🔥💕✨
@ROLEX-BX Жыл бұрын
🥰🥰
@saneeshmg75402 жыл бұрын
I like all Safari program you are great sir
@profitshare31972 жыл бұрын
അഭിനന്ദനങ്ങൾ ❤️
@manudevassy33932 жыл бұрын
ബീഫ് കറി കൂട്ടി ഊണും സഞ്ചരിയുടെ ഡയറി കുറുപ്പും. 😋😋😋😋😋പൊളി പൊളി
@unnikrishnanunni26912 жыл бұрын
അവസാനഭാഗം ഞങ്ങളും വിയർത്തുപോയി
@abdulraheemcm72802 жыл бұрын
The great Santosh George kulangara ❤️
@jaynair29422 жыл бұрын
Great experience. African villeges are the best examples of how to live with nature without accessing even the basic needs of a civilized society. They're the original survivers of this earth.. nature's children. Ugandan villeges are beautiful. Though poverty can be seen everywhere. Their life is all about survival. Nothing else. As it's clearly visible wherever we go. Hope the coming generations can live their life more fulfilling way with the importance given to modern education that's seen in many pockets of the country. It's so funny to learn about the border crossing experience. This police guy seems wanted to earn some quick bucks and he had this on his mind before allowing you to cross the border. But you also settled the issue brilliantly.. with your wit and common sense. 😃
@jayachandran.a2 жыл бұрын
*villages, survivors.
@jaynair29422 жыл бұрын
My dear.. these are just typos. Can be omitted. Are you a perfectionist in your life? Or just enjoy finding faults in other's life..?
@anoopnc44312 жыл бұрын
ഹൊ സന്തോഷ് ചേട്ടാ ഇനി അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കാൻതുടങ്ങിയിട്ട്
@musafir____ali_35352 жыл бұрын
💖💖💖 Santhosh sir 💖💖💖
@vk4vfx2 жыл бұрын
അന്തരിച്ച ജോൺ പോളിന് ഒരു ആദരാഞ്ജലി അർപ്പിക്കാതിരിക്കുന്നത് തികഞ്ഞ നന്ദികേട് ആണ്.