Oru Sanchariyude Diary Kurippukal | EPI 481 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 388,319

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_481
#santhoshgeorgekulangara #sancharam #travelogue
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 481 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 532
@vkrwhitehouse4071
@vkrwhitehouse4071 Жыл бұрын
ഇന്ത്യയിൽ കിണറ്റിലെ തവളകളായ ജനങ്ങൾ ധാരാളമുണ്ട്. അവർക്ക് ഭൂമിയിലെ സൗന്ദര്യങ്ങൾ, ജീവിതങ്ങൾ, സന്തോഷങ്ങൾ, വിനോദങ്ങൾ, പ്രകൃതികൾ, ജീവികൾ, രുചികൾ, ഇങ്ങനെയുള്ള ഭൂമിയിലെ ധാരാളം കാര്യങ്ങൾ കിണറ്റിലെ തവളകളായ ജനങ്ങൾക്ക് പരിചയപ്പെടുത്താനാണ് താങ്കളെ ഭൂമിയുടെ സൃഷ്ടാവ് തിരഞ്ഞെടുത്തിരിക്കുന്നത്! താങ്കൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ് !!!
@s.kumarkumar8768
@s.kumarkumar8768 Жыл бұрын
👌👌💯❤❤
@user-me2py1kb7w
@user-me2py1kb7w Жыл бұрын
❤😂
@deshadanam_malayali
@deshadanam_malayali Жыл бұрын
ഈ ചാനൽ ദിവസം ഒരു വട്ടം എങ്കിലും കാണുന്നവർ ഇവിടെ കമോൺ 👍
@s.kumarkumar8768
@s.kumarkumar8768 Жыл бұрын
💯💯💯❤❤
@pradeepe2005
@pradeepe2005 Жыл бұрын
Njan
@suvarnaappu1131
@suvarnaappu1131 Жыл бұрын
ഒരു വട്ടമല്ല tv ആയാലും യൂട്ടൂബയാലും ഇത് മാത്രമേ കാണു
@elsheddai12
@elsheddai12 4 күн бұрын
Yes👍
@americansanchaaribyaugustine
@americansanchaaribyaugustine Жыл бұрын
2011 ജൂലൈ 24 ആണ് ഞാൻ ന്യൂയോക്ക് JFK യിൽ വന്നിറങ്ങുന്നത് happy Easter family
@SADIQUE_SHA
@SADIQUE_SHA Жыл бұрын
Legend SGK ❤❤❤❤
@deepuashalatha
@deepuashalatha Жыл бұрын
Thank you sir 🙏
@raseenaabdullayoutubechannel
@raseenaabdullayoutubechannel Жыл бұрын
Poland yathra ille..
@felvinvincent
@felvinvincent Жыл бұрын
Waiting for TJ Joseph sir next video
@DP-lc1nt
@DP-lc1nt Жыл бұрын
Hai santhosh sir🥰🥰
@scariageorge10
@scariageorge10 7 ай бұрын
Apo nammude CM inu kittiyatho
@StebinzVLOG
@StebinzVLOG Жыл бұрын
❤️❤️
@kgmohanakumar5458
@kgmohanakumar5458 Жыл бұрын
വികാര വിചാരങ്ങൾ സ്വയം വീണ്ടും അനുഭവിച്ചതുപോലെ. വളരെ വ്യക്തമായ വിവരണം. അഭിനന്ദനങ്ങൾ 🌹🙏
@dilshanibrahim1068
@dilshanibrahim1068 Жыл бұрын
❤❤❤
@palakkadan6170
@palakkadan6170 Жыл бұрын
അല്ലശാനേ നമ്മൾ പോളണ്ട് ലേക്ക് ബസ്സിൽ യാത്ര ചെയ്യുക ആയിരുന്നില്ലേ കഴിഞ്ഞ എപ്പിസോഡിൽ ഇത്ര പെട്ടന്ന് തിരിച്ചു ചെന്നൈയിൽ എത്തി us പോകുക ആണോ
@ashathiruvathira1035
@ashathiruvathira1035 Жыл бұрын
Athe
@minugopi4435
@minugopi4435 Жыл бұрын
Polandinekurich orakshram mindaruth mr 🤣
@tovitimes5716
@tovitimes5716 Жыл бұрын
​@@minugopi4435 😂
@akhilv3226
@akhilv3226 Жыл бұрын
എന്ത് രസമാണ് igane അനുഭവ കഥ കേട്ടിരിക്കാൻ അതിൻ്റെ കൂടെ നമുക്ക് വേണ്ട അറിവുകളും കിട്ടുന്നു ഇത് ഒരിക്കലും നിന്ന് പോകല്ലു thankyuuuu❤
@prasanthtv41
@prasanthtv41 Жыл бұрын
Santhoshetta ദയവായി പഴയ രീതിയിൽ ഉള്ള അവതരണത്തിലേക്കു മാറ്റു. ഇപ്പോഴത്തെ സ്റ്റൈലിൽ ആ continuity നഷ്ടപെടുന്നു.
@sanketrawale8447
@sanketrawale8447 Жыл бұрын
സത്യം🙏🏼 തുടക്കം ചില KZbinrs ന്റെ പോലെ തോന്നുന്നു. പഴയ ശൈലിതന്നെ മതി. അതാണ് professional👍👍👌👌🙏🏼
@sujeshsnanda4101
@sujeshsnanda4101 Жыл бұрын
സന്തോഷേട്ടനും കുടുംബത്തിനും എൻറെയും സഫാരി പ്രേക്ഷകരുടെയും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ 🥚🥚🥚🥚🥚😍💗❤️♥️💕💞🎂
@abhijithmr3478
@abhijithmr3478 Жыл бұрын
Supr
@annievarghese6
@annievarghese6 Жыл бұрын
പിതാവിന്റെ പാതപിൻതുടർന്നു താങ്കളും ഉയരങ്ങളിലെത്തി
@salamka6771
@salamka6771 Жыл бұрын
Ll lllOí9ooooooo9ooooooooooooooo9oo9oooooo999o99 noooooo koi
@babukunnathu4330
@babukunnathu4330 Жыл бұрын
😅
@Linsonmathews
@Linsonmathews Жыл бұрын
എല്ലാവർക്കും ഈസ്റ്റർ ആശംസകൾ ✝️ സന്തോഷ്‌ ചേട്ടന്റെ വീഡിയോ എന്നും 👌❣️❣️❣️
@ebyjose532
@ebyjose532 Жыл бұрын
കഴിഞ്ഞയാഴ്ച്ച പറഞ്ഞു അവസാനിപ്പിച്ചത് പോളണ്ടിനെ പറ്റിയായിരുന്നല്ലോ... എന്ത് പറ്റി സഞ്ചാരം'പോളണ്ട് 'ഡയറി കുറിപ്പിന്?
@Vineesh-8129
@Vineesh-8129 Жыл бұрын
ചാനൽ പൂട്ടാൻ പോവാ
@s.kumarkumar8768
@s.kumarkumar8768 Жыл бұрын
അത് അദ്ദേഹം പറയും.
@s.kumarkumar8768
@s.kumarkumar8768 Жыл бұрын
@@Vineesh-8129 ഫേക്ക് ഐഡി???
@army12360anoop
@army12360anoop Жыл бұрын
​@@Vineesh-8129ഇവനൊക്കെ ഏതാണവോ?
@shajubhavan
@shajubhavan Жыл бұрын
പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് 😂😂😂😂
@vishnupallimon3976
@vishnupallimon3976 Жыл бұрын
ശുദ്ധ മലയാളം അതിന്റെ അഴകളവുകളിൽ കോർത്തിണക്കിയ സൗരഭ്യം.. കാതിനിമ്പമെകുന്ന പഴമയുടെ പുതു നാമ്പുകൾ തളിർക്കുന്നിടം... സഫാരി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@navaseu6065
@navaseu6065 Жыл бұрын
Butiful.......bhavana....
@themadtravelclub6365
@themadtravelclub6365 Жыл бұрын
US Embassy staff ആയ എനിക്ക് സർ പറയുന്നത് പെട്ടെന്ന് മനസിലാകും, ഇപ്പോഴും ധാരാളം വികാര ഭരിത നിമിഷങ്ങൾ ഞങ്ങൾ കാണാറുണ്ട് .
@jose-rp6vt
@jose-rp6vt Жыл бұрын
epoozhum engane okke thanne anno
@KarthikaSree-hr7fr
@KarthikaSree-hr7fr Жыл бұрын
👍🏻👍🏻
@abinbaby487
@abinbaby487 Жыл бұрын
Ninnepole ulla erappalikal anu njangalide shapam ... Nee arada
@themadtravelclub6365
@themadtravelclub6365 Жыл бұрын
@@jose-rp6vt നടപടി ക്രമങ്ങൾ ചെറിയ വ്യത്യാസം ഉണ്ട് , എഗ്ഗിലും ധരാളം പേർ വിസ കിട്ടാതെ നിറ കണ്ണുകളോടെ മടങ്ങു്ന്നതു കാണാം , കിട്ടിയവരാകട്ടെ ലോകം ജയിച്ച മട്ടിലും.
@shafeequekuzhippuram2693
@shafeequekuzhippuram2693 Жыл бұрын
സന്തോഷ് സാറിനും കുടുംബത്തിനും സഫാരി ടീമിനും എല്ലാ പ്രേക്ഷകർക്കും എൻ്റെ ഈസ്റ്റർ ആശംസകൾ.
@nirmalt.d2003
@nirmalt.d2003 Жыл бұрын
21 ആം വയസ്സിൽ അമേരിക്കൻ കോൺസുലേറ്റിൽ ആദ്യമായി പോയി കിളി പോയ എന്റെ അവസ്ഥയോ..!! ഒരൊന്നൊന്നര സെക്യൂരിറ്റി 🤐🤐 .. ... ... ... ദൈവം സഹായിച്ചു ആദ്യം തന്നെ വിസ കിട്ടി...
@balumaliakel8201
@balumaliakel8201 Жыл бұрын
Nice to hear your experiences in US embassy for a Visa. Which I also experienced in 2000. I was lucky to go an year earlier and reach on top World Trade Center. I remember the lift operator at WYC telling me, as I was showing fear at speed of the lift reaching 110 floors in a minute or so. " Hi Man don't worry nothing can destroy this building , even an earthquake above 10 at Richter scale, so don't worry " . Next year I saw the falling of WTC.. whatever be built in this world can fall one day.
@nazarsimple-ou6rf
@nazarsimple-ou6rf Жыл бұрын
ZZ
@HARMIN-h1u
@HARMIN-h1u Жыл бұрын
പല സഞ്ചാര കഥകളും സാർ വിഴുങ്ങി ആണ് പുതിയ ശൈലിയിൽ കഥ പറയുന്നത് . ഇത് കാണുന്ന പ്രേക്ഷകരെ പരീക്ഷിക്കുവാണോ ????
@josephkilianthara788
@josephkilianthara788 Жыл бұрын
പിൻഡ്രൈവ് 😂😂😂😂
@linceskottaram1364
@linceskottaram1364 Жыл бұрын
മലയാളിയെ ലോകം കാണാൻ പഠിപ്പിച്ച സന്തോഷ്‌ സാർ ന് ഈസ്റ്റർ & വിഷു ആശംസകൾ ❤️
@prasanthop5459
@prasanthop5459 Жыл бұрын
താങ്കളെപ്പോലെ ഉള്ള വലിയ മനുഷ്യന്റെ അനുഭവങ്ങൾ കേൾക്കാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യം ❤❤❤
@footballloverlover6922
@footballloverlover6922 Жыл бұрын
അല്ല ആശാനേ... പോളണ്ടിലേക്കുള്ള ബസിൽ ആയിരുന്നല്ലോ നമ്മൾ.. ഇത്രയും പെട്ടെന്നു അമേരിക്കയിൽ എത്തിയോ? 🙂. എന്ത് പറ്റി ഒരു ഓർഡർ ഇല്ലാതേ
@palakkadan6170
@palakkadan6170 Жыл бұрын
അതാണ് ഞാനും ചോദിച്ചത്
@abhinav_pradeep
@abhinav_pradeep Жыл бұрын
Polandine kurichor aksharam mindaruth😆
@palakkadan6170
@palakkadan6170 Жыл бұрын
@@abhinav_pradeep പോളണ്ടിനെ പെൻഡ്രൈവിൽ aakkana പ്ലാൻ എന്ന് തോന്നുന്നു
@ayishaayisha7974
@ayishaayisha7974 Жыл бұрын
സഫാരി പ്രവർത്തകർക്കും അണിയറ ശില്പികൾക്കും ഈ സ്റ്റർ ആശംസകൾ ♥️♥️അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
@deshadanam_malayali
@deshadanam_malayali Жыл бұрын
നിങ്ങളുടെ പിതാവിനെ ഒന്ന് കാണിക്ക് ആ യാത്രയിൽ എന്ന പരിപാടിയിൽ....
@faisalelankur342
@faisalelankur342 Жыл бұрын
2001sep10ൽ ഞാൻ കൊളെജിൽ പഠിക്കുന്ന സമയത്ത്‌ ഡ്രൊയിങ്‌ ക്ലാസിൽ പെന്റഗ്ഗൺ വെരക്കുന്നസമയത്ത്‌ ഒരുത്തൻ പറഞ്ഞു ഈ പേരിലുള്ള ഒരു കെട്ടിടം അമേരിക്കയിലുണ്ടന്ന്, പിറ്റേന്ന് ക്ലാസിൽ വന്നൂപ്പോഴാ അറിയുന്നത്‌ അമേരിക്കയിൽ പെന്റഗ്ഗണും വേൾഡ്‌ ട്രേഡ്‌ സെന്ററും തഗർത്തു എന്ന്..
@beemontransports201
@beemontransports201 Жыл бұрын
ജീവിതത്തിന്റെ സാഫല്യം സത്യസന്ധതയാണ്. അത് ആവോളം ലഭിച്ചിട്ടുണ്ട് സന്തോഷിന്. അതുകൊണ്ട് വിവരണം കേൾക്കാൻ മടുപ്പില്ല.🎉👌👍
@ibrahimkallingalakath3360
@ibrahimkallingalakath3360 Жыл бұрын
ആദ്യ അമേരിക്കൻ യാത്രയുടെ അനുഭവങ്ങൾ പങ്ക് വെച്ചതിൽ സന്തോഷം നന്ദി ❤
@mariathomas3136
@mariathomas3136 Жыл бұрын
അറിവുള്ളവരുടെ സംസാരം കെട്ടിരിക്കാൻ നല്ല രസമാണ് ❤️ you and ur channel
@jeenas8115
@jeenas8115 Жыл бұрын
സർനും കുടുംബത്തിനും,സഫാരിയുടെ അണിയറ പ്രവര്‍ത്തർക്കും ഈസ്റ്റർ ആശംസകൾ❤❤❤❤❤❤❤❤
@cmuneer1597
@cmuneer1597 Жыл бұрын
അമേരിക്കൻ വിസ സംബന്ധമായ പുതിയ അറിവുകൾ സമ്മാനിച്ച നല്ല എപ്പിസോഡ്💯
@pennammajose9162
@pennammajose9162 5 ай бұрын
താങ്കളെ ദൈവോം അനുഗ്രഹിക്കട്ടെ
@AnupamaJoze
@AnupamaJoze Жыл бұрын
ഞാൻ spouse വിസ ക്കു bombay യിൽ പോയ ഓർമ്മ ആണ് ഈ വിഡിയോ കേട്ട ഓരോ നിമിഷവും ഓർത്തത്‌. ..hus Citizen ആയിട്ട് പോലും എനിക്കും എന്തൊരു ടെൻഷൻ ആയിരുന്നു. ...എന്റെ തോട്ടു മുന്നിൽ നിന്ന പെൺകുട്ടി യുടെ വിസ reject ചെയ്തു എന്ന് പറയുന്നതും കൂടി കേട്ടപ്പോൾ ടെൻഷൻ കൂടി. ...തിരിച്ചും മറിച്ചും ചോദ്യ ശരം ആയിരുന്നു. ....ഏതായാലും ഞാൻ രക്ഷ പെട്ടു 😊
@Nizar713
@Nizar713 Жыл бұрын
കഴിഞ്ഞ എപ്പിസോഡ് പോളണ്ടിലേക്ക് കടന്നു എന്ന് പറഞ്ഞു നിറുത്തിയത്, ഇത് ഇപ്പോൾ എന്താണ് അമേരിക്ക എപ്പിസോഡ് തുടങ്ങിയത്? ?
@Socra_Tez
@Socra_Tez Жыл бұрын
തോമസ് പതിനഞ്ചിൽ, നളിന പൊതുവാൾ കേട്ടു കേട്ടു മടുത്തു.. അവരെ എന്നാണ് സഫാരിയിൽ കൊണ്ട് വരുന്നത് 😍
@bibinv9932
@bibinv9932 Жыл бұрын
Sir, നേരിട്ട് മുൻപിലിരുന്നു കാര്യങ്ങൾ പറയുന്നത് പോലെ തോന്നുന്നു...അങ്ങ് പറഞ്ഞത് എപ്പോഴും മനസ്സിൽ ഉണ്ട് ജീവിതം ഒരു ബസിൽ വന്ന് ഇറങ്ങി അതെ ബസിൽ തിരിച്ചു പോകുന്നതുപോലെ അകരുത്.. ആ bus തിരിച്ചു വരുന്നതുവരെ എല്ലാ സ്ഥലവും (ഈ ഭൂമിയിൽ ) കാണാൻ പറ്റുന്ന ഇടം എല്ലാം കണ്ടിട്ട് വേണം തിരിച്ചു പോകാൻ... എല്ലാ ആശംസകളും.....
@mindspace8533
@mindspace8533 Жыл бұрын
ഒരു ഓർഡർ ഇല്ലാതെയുള്ള പല തരം വീഡിയോകളാണല്ലൊ കഴിഞ്ഞ രണ്ടാഴ്ചകളായി... പ്രധാനപ്പെട്ട ആരൊക്കെയോ ചാനൽ വിട്ടപ്പോലെ..,😢
@antoinegriezmann4147
@antoinegriezmann4147 Жыл бұрын
@@SanalTS. എങ്കിൽ താങ്കൾ ഈ പ്രശ്‌നം ഒന്നു പറയു അവിടെ .
@scorpion8789
@scorpion8789 Жыл бұрын
Kazhinja dairy kurupil polandilek arunnallo ithu us ithenna ingane
@palakkadan6170
@palakkadan6170 Жыл бұрын
പോളണ്ടിലെ വിശേഷം പറഞ്ഞില്ല സാർ
@sanketrawale8447
@sanketrawale8447 Жыл бұрын
​@@SanalTS. എങ്കിൽ ഡയറിക്കുറിപ്പിന്റെ introduction പഴയ style മതി എന്നദ്ദേഹത്തിനോടുപറയു pls🙏🏼🙏🏼🙏🏼
@antoinegriezmann4147
@antoinegriezmann4147 Жыл бұрын
santhosh ചേട്ടാ കഥ പറച്ചിൽ പഴയ താളം കിട്ടുന്നില്ല പഴയ പാറ്റേർണിൽ തന്നെ കഥ പറഞ്ഞു പോയാൽ സഞ്ചാരവും ഡയറികുറിപ്പും ഒരുമിച്ചു കാണുന്നവർക്ക് അതൊരു പ്രയോജനം ആവും . ആദ്യമൊക്കെ എന്ത് മാറ്റത്തിനും എതിർപ്പ് വരും പിന്നെ ശീലമായിക്കോളും എന്നൊക്കെ പറഞ്ഞാലും സഞ്ചാരം എന്നൊരു പ്രോഗ്രാം ഉണ്ട് അതിൽ നിന്നാണ് സഞ്ചാരിയുടെ ഡയറികുറിപ്പ് വന്നത്എന്ന് ഓർക്കുന്നത് നല്ലതാവും . ഞാൻ ചേട്ടന്റെ ഒരു വിധം എല്ലാ രാജ്യങ്ങളിലൂടെ ഉള്ള സഞ്ചാരവും കണ്ടിട്ടുണ്ട് അതിന്റെ തുടർച്ച ആയി ഡയറികുറിപ്പ് കൂടെ കാണുമ്പോൾ കൂടുതൽ മനസ്സിലാക്കാം പിന്നാമ്പുറ കഥകളും ഒക്കെ ഇതിപ്പോ തുടർച്ചയിലുള്ള പ്രശനങ്ങൾ സഞ്ചാരം മാത്രം കാണാൻ പ്രേരിപ്പിക്കുന്നു.
@vishnu6613
@vishnu6613 Жыл бұрын
Super episode ayrnu.. Njglk ishtapettu.
@harishanthcv1981
@harishanthcv1981 Жыл бұрын
But its a great episode though. Great narration
@manoofusman827
@manoofusman827 9 ай бұрын
This is one of the best episode from you sir , what a presentation... ❤❤❤❤❤❤❤❤.. what an inspiration , very much informative.. you're a proud bother to a all the malayalis .... Love and pray ...
@ArulMjoseph
@ArulMjoseph 9 ай бұрын
correct
@warrior-ql1wp
@warrior-ql1wp Жыл бұрын
പോളണ്ട് ബാക്കി episode എവടെ
@vidhu84348
@vidhu84348 Жыл бұрын
ഇന്നും ഓർക്കുന്നു. രാത്രിയിൽ tv കണ്ടുകൊണ്ടിരിക്കുമ്പോളാണ് ആ flash ന്യൂസ് കാണുന്നത് തുടർന്ന് വീഡിയോയും..9/11...
@flyerpeep9005
@flyerpeep9005 Жыл бұрын
Ha ha... 22:45 ഇതു കേട്ടപ്പോൾ രണ്ടുവർഷം മുൻപ് വിസക്ക് വേണ്ടി അബുദാബി ഫിംഗർ പ്റിൻെറിനു യചെന്നപ്പോൾ ബഹുമാനവും പേടിയൊക്കേ ആയിട്ട് ഔചാരപൂർവ്വ൦ ഒന്ന് പുൻചിരിച്ച് കാണിച്ചു പ്പോ അയാൾ എന്നോട് ചോദിക്കുവാ നീ എന്തിനാ എന്നേചിരിച്ച് കാണിച്ചേ? 😠ഞാൻ നിന്നേ ചിരിച്ച് കാണിച്ചോ അതോ ഞാൻ ജോക്ക് പറഞോന്ന് മനുഷൃൻ ആണ് ചിരിക്കാൻ അറിയാവുന്ന ജീവി അതാണ് മൃഗങളുമായുളള വൃതൃാസ൦ എന്ന് പറയാൻ മനസ്സ് വിപ്ലവം കാട്ടീ☹️ വിസ്സ..കുറേ കഷ്ടപ്പെട്ട് എത്തിയതല്ലേ എന്ന് ഓർത്ത് വെളളകുപ്പായത്തിൽ ഇറങി തലമേൽ വെള്ളത്തുണിയിട്ട് തല ക്കകത്ത് മാറാലയുളള അവൻെറ അടുത്ത് ഒരുവികാരവുമില്ലാതേ ഫിഗർ സ്കാനിംഗ് ചെയ്തുപോന്നു Nb. കുടിയേറ്റ അറബി ആകാനാണ് സാധ്യത അല്ലെകിൽ ഇവിടുളളവർ മരൃാദ വളരേ ഉള്ളവർ ആണ്😊
@LIBU_NAWAF
@LIBU_NAWAF Жыл бұрын
ആകാംക്ഷ നിറച്ച മറ്റൊരു എപ്പിസോഡ് കൂടെ കടന്നു പോയിരിക്കുന്നു....!!🥺 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 🙂🙂
@mathewantony
@mathewantony Жыл бұрын
എല്ലാവർക്കും ഹാപ്പി ഈസ്റ്റർ 🌹😍
@vakkachan1
@vakkachan1 Жыл бұрын
1800 kalil aanu pandita ramabhayi americayil pokunnathu, athinu shesham kerlathil ninnu suvisheshakar aaya AC Samuel and C Kunjumman 1947il americayil poyittundu, ippozhum 1960kalil americayil ethiyavar new yorkil okke jeevikkunnundu, including one MC Samuel and Jacob Cherian, avarude okke storykal collect cheythoode, ningal 2007 il mathramalle poyathu, athinu ethrayo varshangal munpu poyavar jeevichirikkunnavar avar marikkunnathinu munpu aa charithrangal shekharichukoode saar??
@tipsandtricksbyfawaz3726
@tipsandtricksbyfawaz3726 Жыл бұрын
2020 ചെന്നൈയിൽ ഞാൻ അവിടെ ഉണ്ടായിരുന്നു അപ്പോഴും പുറത്ത് queue ഉണ്ടായിരുന്നു
@hakeempnr6692
@hakeempnr6692 Жыл бұрын
അമേരിക്കൻ വിസ എപ്പോഴും ഒരു കില്ലാടി തന്നെ 😌🏃
@priyankabrijith31
@priyankabrijith31 Жыл бұрын
Waiting for 9 th episode of T J Joseph sir
@JohnFitzgeraldKennedy.
@JohnFitzgeraldKennedy. Жыл бұрын
Avde ee comment idan pattillale.... 😉
@priyankabrijith31
@priyankabrijith31 Жыл бұрын
@@JohnFitzgeraldKennedy. Enthu cheyyam..prabudha keralam
@JohnFitzgeraldKennedy.
@JohnFitzgeraldKennedy. Жыл бұрын
@@priyankabrijith31 crrct... By the way I'm too waiting for the 9th episode.
@swafvanjafar313
@swafvanjafar313 Жыл бұрын
പുസ്തകം വായിച്ചിട്ടില്ലേ അതിന് ഇതിനേക്കാൾ impact ഉണ്ട്
@HasnaAbubekar
@HasnaAbubekar Жыл бұрын
​@@swafvanjafar313 oral narrative has emotions filled in it.
@muhammedshereef1005
@muhammedshereef1005 Жыл бұрын
അമേരിക്ക ഇംഗ്ളീഷ് മാത്രമല്ല എന്നു മാലോകരറിയുക. എന്ന്, സന്തോഷ്‌
@salahal-dinyusufibnayyub8424
@salahal-dinyusufibnayyub8424 Жыл бұрын
പഴയ രീതിയിലേക്ക് മാറ്റൂ. ഇതിൽ ഒരു തുടർച്ച ഇല്ല .
@s.kumarkumar8768
@s.kumarkumar8768 Жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര.. എന്ന ലോക സഞ്ചാരിക്കും. ❤❤❤ഒത്തിരി ഇഷ്ടം,, അതിന്റ പ്രേക്ഷകർ ആയ എനിക്കും.. ഈസ്റ്റർ ആശംസകൾ ❤❤❤❤
@hasoobitech4871
@hasoobitech4871 Жыл бұрын
എൻറെ യു എസ് വിസ ഇൻറർവ്യൂ അനുഭവങ്ങൾ ഒരിക്കൽ കൂടെ ഓർത്തുപോയി.. സാറ് പറഞ്ഞ അതേ അനുഭവങ്ങൾ... I was lucky to secure the visa of 10 years validity until 2027 😊
@sachingeorge7681
@sachingeorge7681 Жыл бұрын
Hiiii bro
@hasoobitech4871
@hasoobitech4871 Жыл бұрын
@@sachingeorge7681 hiq
@sachingeorge7681
@sachingeorge7681 Жыл бұрын
@@hasoobitech4871 2017 ലെ ഇന്റർവ്യൂ ന് ഈ വീഡിയോ യും ആയി ബദ്ധം ഉണ്ടോ? Training undairunno in 2017,,pedikan undo please tell me
@hasoobitech4871
@hasoobitech4871 Жыл бұрын
@@sachingeorge7681 ഈ പറഞ്ഞ സായിപ്പിൻറെ ട്രെയിനിങ് ഇല്ലായിരുന്നു.. പക്ഷേ അതിൻറെ ഉള്ളിലെ setups, ആളുകളുടെ ആകാംക്ഷ, ഇൻറർവ്യൂ ചെയ്യുന്നവരുടെ പെരുമാറ്റം എല്ലാം ഓർമ്മ വന്നു..
@sachingeorge7681
@sachingeorge7681 Жыл бұрын
@@hasoobitech4871 bio metrics kazhinjalle interview?
@advocateshafi9515
@advocateshafi9515 Жыл бұрын
നളിനി പൊതുവലിനെ ഒരു episodil കൊണ്ടു വരൂ. നല്ല കഥകൾ പറയാനുണ്ടാകും
@vinodkumar-xr6jm
@vinodkumar-xr6jm Жыл бұрын
പഴയ രീതി ആണ് സന്തോഷ് sir കൂടുതൽ നല്ലത്
@LolLelLuL
@LolLelLuL Жыл бұрын
*TJ JOSEPH SIR* ❤❤❤
@shihabthangal7992
@shihabthangal7992 Жыл бұрын
മുത്തശ്ശി കഥയെ വെല്ലുന്ന അവതരണം 😄
@sreelathasugathan8898
@sreelathasugathan8898 Жыл бұрын
കൊള്ളാം .നല്ലരസം ഉണ്ടാരുന്നു കേൾക്കാൻ ❤❤
@nassertp8757
@nassertp8757 Жыл бұрын
SG K ..... മലയാളിയെ യാത്ര ചെയ്യാൻ പഠിപ്പിച സഞ്ചാരി .....നന്ദി സർ
@junabr930
@junabr930 Жыл бұрын
ഇന്നേതു മുസ്ലിം നാമധാരിയായ താടിവച്ചലോകത്തിലെ ഒട്ടുമിക്ക എയർപോർട്ടിലും വലിയ ചെക്കിങ്ങും ചോദ്യം ചെയ്യലുകളുംനേരിടേണ്ടിവരും നേരിടേണ്ടിവരും
@ղօօք
@ղօօք Жыл бұрын
എല്ലാവർക്കും ഹാപ്പി ഈസ്റ്റർ
@sadikali-is7is
@sadikali-is7is Жыл бұрын
താടി യുള്ള വരാല്ലാം ഭീകര വാദികൾ അല്ല
@BheemNationalist
@BheemNationalist Жыл бұрын
പക്ഷെ മിക്ക ഭീകര വാദികൾക്കും താടി ഉണ്ട്
@suhailjooy
@suhailjooy Жыл бұрын
എനിക്കെന്തായാലും അമേരിക്കൻ വിസ കിട്ടും. കാരണം എനിക്ക് നന്നായി ചിരിക്കാൻ അറിയാം. അല്ലേൽ വേണ്ട, ആ പെട്ടിക്കടയിലെങ്ങാനും ഒരു ജോലി 🤩
@Ann1990ify
@Ann1990ify Жыл бұрын
😂😂
@Babumon.V.J
@Babumon.V.J Жыл бұрын
വിസ കിട്ട്വോ അതോ അത് പറയാൻ അടുത്ത ആഴ്ച്ചത്തേക്ക് വെക്വോ എന്ന ടെൻഷനാരുന്നൂ
@DeepuKS1984
@DeepuKS1984 Жыл бұрын
Reminds me of my US visa interview in 2013 ❤. I was also going through the same emotions.
@anjanaouseph4605
@anjanaouseph4605 Жыл бұрын
Sameee 😂
@sudhasbabu8681
@sudhasbabu8681 Жыл бұрын
എല്ലാർക്കും അമേരിക്കൻ വിസ പ്രൊസസ്സ് നന്നായ് പറഞ്ഞു മനസിലാക്കി തന്ന സന്തോഷ്ജി ക്ക് 🎉🎉🎉
@MOHAMMEDRIYASPALATTUPARAMBIL
@MOHAMMEDRIYASPALATTUPARAMBIL Жыл бұрын
ആ ഓട്ടോക്കാരൻ എത്ര രൂപാ ചാർജ് ചോദിച്ചു എന്നുകൂടി പറയാമോ sir. 30 രൂപായ്ക്കുള്ള ദൂരത്തിന് എന്നോട് 500 രൂപാ ആണ് വശ്യപ്പെട്ടത് 😂
@muhammedshijas3910
@muhammedshijas3910 Жыл бұрын
Same enikum undayrnu...visa kitti enn parnjapo 500 rupee plus 200 rupees sweetsn venm enn parnju for 2 km ride.😃
@moideenmanningal9674
@moideenmanningal9674 Жыл бұрын
500 കൊടുത്താലെന്താ വിസ കിട്ടിയാൽ അതൊരു പ്രശ്നം അല്ലല്ലോ 😄😄... Suitecase സൂക്ഷിക്കാൻ SGK കൊടുത്തു 100 രൂപ
@anjanaouseph4605
@anjanaouseph4605 Жыл бұрын
Sameeee
@yasirkannanthodi3330
@yasirkannanthodi3330 Жыл бұрын
അമേരിക്കയിലേക്ക് വിസക്ക് ഇന്റർവ്യൂ കാത്തിരിക്കുന്ന ഞാൻ 😂
@JamesTJoseph
@JamesTJoseph Жыл бұрын
good luck.
@jamsheermdry2557
@jamsheermdry2557 Жыл бұрын
കിട്ടിയോ
@josetputhoor
@josetputhoor Жыл бұрын
എത്ര സരസമായ അവതരണം❤
@mathewkl9011
@mathewkl9011 Жыл бұрын
Wonderful style of narration Santhosh Sir. 👌♥️
@Spai480
@Spai480 Жыл бұрын
Beautiful narration, I remember my interview in Hyderabad. Saw a person's Visa getting rejected right in front of me.. US visa interview is nerve-wracking. Thankfully mine got approved. People who are trying for US Visa should see this episode... This is a very accurate description of the visa procedure.
@foodhunterwizard
@foodhunterwizard Жыл бұрын
Cinema style kadha parachil enikk mathramano thpnniyath
@deepusagarv1895
@deepusagarv1895 Жыл бұрын
Exactly... ഇവിടെ മലയാളിയെ പെട്ടെന്ന് തിരിച്ചറിയാം നമ്മൾ ഒഴിച്ച് എല്ലാരും പരസ്പരം കണ്ടാൽ ചിരിക്കും 😂
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear brother HAPPY EASTER.. Superb.. Video.. Fantastic informative narration about US Embassy.. Congratulations.. God bless.. With regards prayers Sunny Sebastian Ghazal singer Kochi. ❤
@praseedeltr8075
@praseedeltr8075 Жыл бұрын
ചിരിക്കാത്ത പിണറായിക്ക് എങ്ങനെയാ us visa കിട്ടിയേ 🤔🤔🤔
@ar_leo18
@ar_leo18 Жыл бұрын
Ayoooda..thamasha....
@santhoshkkmkumar5838
@santhoshkkmkumar5838 Жыл бұрын
Santhosh, Awaiting for Charithram ennilude TJ Joseph .....
@jamsheermdry2557
@jamsheermdry2557 Жыл бұрын
ഇപ്പോൾ usa visa കുറച്ച് easy ആണ്
@anybodycando
@anybodycando Жыл бұрын
Sir nte storigal kettu kettu ee logam motham chuttanm ennayi anik.. 🥰🥰🥰🥰
@babujoseph9590
@babujoseph9590 Жыл бұрын
നാളിന്നപോതൂവാൾ നെ പരിചയപെടുത്തണം..
@spiceagrofoods6093
@spiceagrofoods6093 Жыл бұрын
പഴയ സന്തോഷ്‌ അല്ല ഇപ്പോഴത്തെ സന്തോഷ്‌. അവതരണ ശൈലിയിൽ ഒരുപാട് പുരോഗമനം വന്നിട്ടുണ്ട്. ഹസ്യാത്മകമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഈ ശൈലി അഭിനന്ദനാർഹമാണ്. ശരിക്കും പ്രഗത്ഭനായ ഒരു കാഥികനു വേണ്ട ഇരുത്തം വന്നിട്ടുണ്ട്
@StabilizerTech
@StabilizerTech Жыл бұрын
താടി ഉള്ളവരൊക്കെ ഭീകരന്മാർ ആണെന്ന് പറഞ്ഞാൽ അത് ശരിയാണോ😮
@SanalTS.
@SanalTS. Жыл бұрын
ആ സമയത്ത് താടിയുള്ളവരെയും തൊപ്പി വച്ചവരെയും ഒക്കെ അവിടെ സംശയത്തോടെയാണ് കണ്ടിരുന്നത്. അതാണ് . അദ്ദേഹം പറഞ്ഞത്.
@ajeeshmuthanga6530
@ajeeshmuthanga6530 Жыл бұрын
എവിടെ പോളണ്ട് 😢
@sugeshnk8581
@sugeshnk8581 Жыл бұрын
സർ കഥ പറയുന്ന രീതി ഒന്ന് മാറിയിട്ടുണ്ട്.. ഒരു സിനിമ ടച്ച്‌ വന്നിരിക്കുന്നു.. ഒരു scene.. ഫ്ലാഷ് ബാക്ക്.. വീണ്ടും ആ പഴയ scene.. സ്റ്റോറി continues.. 👌🏼👌🏼👌🏼👌🏼👌🏼👌🏼
@shijothomas8016
@shijothomas8016 Жыл бұрын
പിടിച്ചു ഇരുത്തി വീഡിയോ കാണാൻ പ്രേരിപ്പിക്കുന്ന വിവരണം...... സല്യൂട്ട് SGK
@sajokochuparampil9651
@sajokochuparampil9651 Жыл бұрын
സഫാരിയുടെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ഈസ്റ്റർ ആശംസകൾ ❤🙏🏻
@basheerk7296
@basheerk7296 Жыл бұрын
കട്ടിയുള്ള താടി എങ്ങനെ ഭീകരവാദി അടയാളമാവുന്നത് ?? അത് തെറ്റായ ധാരണയല്ലേ ??
@josephgeorge8382
@josephgeorge8382 Жыл бұрын
മാറി ഇരുന്നു കരയ്.. പറഞ്ഞത് പുള്ളിടെ അഭിപ്രായം അല്ലല്ലോ.. പറഞ്ഞെ അങ്ങനെ കാഴ്ചപ്പാട് ഉള്ള സ്ഥലത്ത് പോകുമ്പോ സൂക്ഷിക്കണം എന്നല്ലേ
@niggle3215
@niggle3215 Жыл бұрын
@@josephgeorge8382 അതെ അവിടെ ചെന്നിട്ട് ഒരുമാതിരിപ്പെട്ടവർ താടി, മീശ വടിച്ച് അന്നാട്ടുകാരെ പോലെയാകാൻ ശ്രമിക്കും
@supertrampfairbanks
@supertrampfairbanks Жыл бұрын
ഈ എപ്പിസോഡ് എത്രയോ വർഷം മുൻപ് കണ്ടത് ഓർക്കുന്നു ❤
@shantosani
@shantosani Жыл бұрын
We were in Poland last Episode. Right? I wish this episode continue in Poland
@suneermadappan1128
@suneermadappan1128 Жыл бұрын
thats what exactly i though too
@Powerfulamerica4783
@Powerfulamerica4783 Жыл бұрын
Still remember the us visa interview in 2013 at Chennai ,,,What a stressful time 😊
@OpinionsMatterNamesDont
@OpinionsMatterNamesDont Жыл бұрын
Hope you got it and are now in the U.S.
@Powerfulamerica4783
@Powerfulamerica4783 Жыл бұрын
@@OpinionsMatterNamesDont yes ..🇺🇸Thank you for your concern
@vipuljf
@vipuljf Жыл бұрын
​@@Powerfulamerica4783 do u got any tips to share, cus I'm having one on 5th 😅
@Freecountry352
@Freecountry352 Жыл бұрын
@@vipuljf 😀it’s pure luck ..nothin else Anyway all the best
@kirantomy5952
@kirantomy5952 Жыл бұрын
ഈസ്റ്റർ ആശംസകൾ ❤
@pavampayyan
@pavampayyan Жыл бұрын
അവസാനത്തെ BGM ഫുൾ കിട്ടാൻ വഴിയുണ്ടോ...കിടിലൻ ഐറ്റം..ഹോളിവുഡ് ലെവൽ 🔥🔥🔥👌👌👌
@ajo3636
@ajo3636 Жыл бұрын
സ്ഥിരതാമസമാക്കണം എന്ന് താല്പര്യമുള്ള ഒരേയൊരു രാജ്യം 🇺🇲❤️
@ar_leo18
@ar_leo18 Жыл бұрын
😂😂😂
@ra.japanfrcs4274
@ra.japanfrcs4274 Жыл бұрын
Athinu നല്ലത് europ annu,tv kannunna america യഥാർത്ഥ alla അമേരിക്ക
@ajo3636
@ajo3636 Жыл бұрын
@@ra.japanfrcs4274 എല്ലാ മേഖലകളിലും ഇത്രയും advanced ആയ രാജ്യം വേറെയില്ല സുഹൃത്തേ, അവിടുത്തെ ഒരു state എടുത്താൽ തന്നെ ഈ പറയുന്ന യൂറോപ്പിലെ വമ്പൻ രാജ്യങ്ങളുടെ gdp ആയി. മാത്രവുമല്ല salary യുടെ കാര്യത്തിലും യൂറോപ്പിനെയും ഓസ്ട്രേലിയയെക്കാളും മുന്നിൽ usa തന്നെയാണ് പിന്നെ ഒരു വീട് വാങ്ങാൻ ആണേൽ തന്നെ ബാക്കി രാജ്യയങ്ങളെ വെച്ചു നോക്കുമ്പോൾ expense കുറവാണ് അത്യാവശ്യം savings വേണം, quality life style വേണം എന്നുള്ളവർ ആണെങ്കിൽ USA the best choice. പക്ഷെ ചെന്ന് പെടാനാ പാട് 😊
@nodramazone
@nodramazone Жыл бұрын
Europe il oru community yude invasion nalla progress aayi munnerunnund. Not good. Living in USA since past 13 years. Its great
@ajo3636
@ajo3636 Жыл бұрын
@@nodramazone usa യിലും പല തരം communities ഇല്ലേ നമ്മുടെ community മാത്രം നല്ലത് അല്ലേ..
@KarthikaSree-hr7fr
@KarthikaSree-hr7fr Жыл бұрын
ഒത്തിരി ഇഷ്ടമുള്ള കാത്തിരിക്കുന്ന പ്രോഗ്രാം... ഒരിക്കലെങ്കിലും USA കു ഒന്ന് പോകണം, God അനുവദിക്കട്ടെ 🙏🏻🙏🏻
@ar_leo18
@ar_leo18 Жыл бұрын
For what..its a shitty country..better economies around d world now..not worth d hype now.. its all a sham
@CyrusJ
@CyrusJ Жыл бұрын
Huhh Sathyam …aniku annum ennum America oru swapanem…🤗
@CyrusJ
@CyrusJ Жыл бұрын
@@ar_leo18 😂 May be tats why USA still on world’s no1 country in migration both legal & illegal…if you don’t like don’t go…
@rafeeqmattil8527
@rafeeqmattil8527 Жыл бұрын
Poland episode bakki paranjilla
@Dheeraj-y4f
@Dheeraj-y4f Жыл бұрын
3:03 just peaceful things done by peaceful community 😌
@dhanushsankar7663
@dhanushsankar7663 11 ай бұрын
അങ്ങനെ ഒരു അപ്പന്റെ മോൻ ഇങ്ങനെ ആയില്ലെങ്കിലേ ഉള്ളൂ.......
@roysonjohni
@roysonjohni Жыл бұрын
Watching this video @ RUH Airport on the way to JFK.
@Søutħsidë
@Søutħsidë Жыл бұрын
22:58 😂ഏറ്റവും അധികം ചിരിപ്പിച്ച എപ്പിസോഡ് 😅
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,9 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 57 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,9 МЛН