Oru Sanchariyude Diary Kurippukal | EPI 543 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 331,256

Safari

Safari

Күн бұрын

Пікірлер: 349
@jophinekurisinkaljos8610
@jophinekurisinkaljos8610 6 ай бұрын
10:00 ❤ബാങ്കിൽ ലക്ഷകണക്കിന് രൂപ കിടക്കുന്നത് കണ്ടുകൊണ്ട് മരിക്കുകയെന്നതല്ല അവരുടെലക്ഷ്യം👌👌👍👍
@bijoysebastian6547
@bijoysebastian6547 6 ай бұрын
Enjoying Life. One life. Half Indian and Half Western Lifestyle is good for happy life. 🙏🌹😁😀
@jophinekurisinkaljos8610
@jophinekurisinkaljos8610 6 ай бұрын
Yes, of course you're right❤👍👍
@shafeeqhyder756
@shafeeqhyder756 6 ай бұрын
yes e parayunna santhosh pullide account undaakum lakshakanakinu cash mole kettikaan okka aayittu
@jayachandran.a
@jayachandran.a 6 ай бұрын
​@@shafeeqhyder756But he is not sitting idle and sleeping with his passbook under his pillow. He is touring the world with his camera and bringing joy to our dull lives. 😊
@sanojabdul7910
@sanojabdul7910 6 ай бұрын
😂
@valsalavr7729
@valsalavr7729 6 ай бұрын
അലാസ്കയിൽ നമ്മളും എത്തിയതുപോലെ ഒരു അനുഭൂതി.അതിമനോഹരം❤❤
@KarthikaSree-hr7fr
@KarthikaSree-hr7fr 6 ай бұрын
സ്ഥിരം പ്രേക്ഷകർ എല്ലാരും എത്തിയോ 🥰❤️
@jojithpilakkaljojith5321
@jojithpilakkaljojith5321 6 ай бұрын
ഗുഡ് മോർണിംഗ് 🙏🏻😊.
@bijoysebastian6547
@bijoysebastian6547 6 ай бұрын
Yes beautiful sweet cute young lady. 😁😁😀😀
@najimibrahim6195
@najimibrahim6195 6 ай бұрын
Yes😎
@prameelavsopanam3541
@prameelavsopanam3541 6 ай бұрын
Ssss
@sanusaneesh4124
@sanusaneesh4124 6 ай бұрын
ഞാനും ഉണ്ട്
@satheeshkumar6026
@satheeshkumar6026 6 ай бұрын
എല്ലാ എപ്പിസോഡുകളും ഒന്നിനൊന്ന് മെച്ചമാണെങ്കിലും, ഇത് കണ്ടപ്പോൾ എന്തോ ഒരു പ്രത്യേക അനുഭൂതി. ഒറ്റ ഇരുപ്പിൽ കണ്ടു.💯🙏👋👌🌹❤️
@artist6049
@artist6049 6 ай бұрын
കട്ടുതിന്നുന്ന ഉദ്യോഗസ്ഥരും തിന്നിടം വൃത്തികേടാക്കുന്ന നാട്ടുകാരും എന്നെങ്കിലും നന്നാവും എന്ന പ്രത്യാശ മാത്രം👍
@munninair
@munninair 5 ай бұрын
ഞാനും 16 രാജ്യങ്ങൾ സഞ്ചരിച്ചു കഴിഞ്ഞു. ഇപ്പൊൾ ജോലി നിറുത്തി. ഇനി ബാക്കിയുള്ള കലം full time സഞ്ചാരി യകാനാണ് പ്ലാൻ. ബജറ്റ് travel. Australia yil perth മുതൽ സിഡ്നി വരെ കാറിൽ പോകാൻ പ്ലാൻ ഉണ്ട്. ഈ വരുന്ന ഡിസംബറിൽ.
@ramlakkan9056
@ramlakkan9056 4 ай бұрын
👍🏻👍🏻
@babumenon8678
@babumenon8678 4 ай бұрын
😊😊😊😊😊😊😊😊
@vedha3396
@vedha3396 Ай бұрын
🤗❤️
@pintu8094
@pintu8094 6 ай бұрын
ഇന്റർനാഷണൽ ക്വാളിറ്റി ഉള്ള പ്രോഗ്രാമുകളിൽ ഒരേ ഒരു മലയാളം പ്രോഗ്രാം. SGK
@salahudheenpk7419
@salahudheenpk7419 6 ай бұрын
താങ്കളുടെ സഞ്ചാരം മനസ്സു നിറയെ ആസ്വദിക്കുമ്പോഴും താങ്കളനുഭവിച്ച കഷ്ടപ്പാടുകളും ഭീമമായ പണച്ചിലവും എപ്പോഴും ഓർമ്മയിൽ തെളിയും .
@indirapaniF
@indirapaniF 5 ай бұрын
Super❤️
@gpc26987
@gpc26987 6 ай бұрын
Hello mr. Santhosh, i am a teacher and i think the most fascinating sight of the universe is from your view finder..kudos to you sir..
@Purpleladiesboutique
@Purpleladiesboutique 5 ай бұрын
അക്ഷരാർത്ഥത്തിൽ ചിരിവന്നു ,താങ്കളുടെ പരാമർശം ‘ഇവരൊക്കെയാണ്കേരളത്തിൽവരുന്നത് ‘
@simpletube3114
@simpletube3114 6 ай бұрын
Sunday തന്നെ ഈ വീഡിയോ കണ്ട് തീർത്തില്ലെഗിൽ ഒരു സുഖം ഇല്ല 😛💪
@hitekdigitalprintersthavak2036
@hitekdigitalprintersthavak2036 6 ай бұрын
nhan monday on youtube
@sreeranjm7221
@sreeranjm7221 6 ай бұрын
S G K തുടങ്ങിയത് 25 വർഷം മുൻപ്. ഇപ്പോഴത്തെ പിള്ളേർ ജനിച്ചിട്ടില്ല. കണ്ടു പഠിക്കാൻ ഏറെയുണ്ട് മക്കളേ.
@pvvvpvvvs7778
@pvvvpvvvs7778 6 ай бұрын
നമ്മുടെ നാട്ടിലെ കിഴങ്ങന്മാരായ സർക്കാർ ഉദ്യോഗസ്ഥർ ഇത് കണ്ടിരുന്നെങ്കിൽ 🙄🙄🙄..
@shylageorge5916
@shylageorge5916 6 ай бұрын
😅
@Manureachmanurv
@Manureachmanurv 6 ай бұрын
സർക്കാർ മാറാൻ ശ്രമിച്ചാലും പ്രതിപക്ഷവും മാധ്യമങ്ങളും മതജാതി സംഘടനകളും നിർദോഷികൾ എന്നു നമ്മൾ വിശ്വസിക്കുന്ന സാധാരണ ജനങ്ങളും ഇതൊക്കെ സമ്മതിക്കുമോ 😂
@geethanambudri5886
@geethanambudri5886 6 ай бұрын
​@@Manureachmanurvസത്യം
@annievarghese6
@annievarghese6 6 ай бұрын
​@@Manureachmanurvമാറുന്ന സർക്കാർ ഒന്നും മാറിയാൽ മതിയായിരുന്നു
@bba_babba
@bba_babba 6 ай бұрын
Ha ha ha, what use, first people must change through self respected education with love and respect to the nation with unending humanitarian approach.
@RS_RuchikkoottVlogging
@RS_RuchikkoottVlogging 2 ай бұрын
"ഞാനും അഞ്ചാറു കുടിയന്മാരും"😂 ... ഓരോ സഞ്ചാരത്തിന്റെ വീഡിയോവും അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ❤
@Dharma9891
@Dharma9891 13 күн бұрын
just i am crying literally ..by seeing and hearing your explanations......'''what a life is ours''- we couldnt travel like this ,places are marvellous
@sarammamangattukandathil5715
@sarammamangattukandathil5715 Ай бұрын
അലാസ്കയിലെ ഭൂപ്രകൃതിയും ദൃശ്യങ്ങളും അതിമനോഹരം,അതിശയിപ്പിക്കുന്ന കാഴ്ചകൾ ❤❤
@Enlightened-homosapien
@Enlightened-homosapien 6 ай бұрын
മനോഹരം ❤ താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@worldwatch5440
@worldwatch5440 6 ай бұрын
Padma Sri Santhosh George Kulamkara... We are Waiting for .....
@prameelavsopanam3541
@prameelavsopanam3541 6 ай бұрын
Alaaska. ഗംഭീരം.what a beautiful place.fantaastic. SKG യുടെ കൂടെ കാണുമ്പോൾ ഇനിയും ഭംഗി ❤❤
@ղօօք
@ղօօք 6 ай бұрын
അവിടെ നടക്കുന്നതൊന്നും കേരളത്തിൽ വർക്ക്‌ ഔട്ട്‌ ആകില്ല ആളുകളുടെ സ്വഭാവം തന്നെ മെയിൻ കാരണം
@SukumaranPradeep
@SukumaranPradeep 6 ай бұрын
S G നമ്മുടെ പ്രതിനിധിയായി ലോകസഭയിൽ എത്തി, ഇത്രയധികം അറിവും ലോകവിവരവും, ഉള്ള SGK യുടെ കഴിവും പ്രാപ്തിയും സാധാരണ ജനങ്ങൾക്ക് കൂടി കിട്ടാൻ SGK നമ്മുടെ പ്രതിനിധിയായി വരാൻ ആശിക്കുന്നു 🙏🙏
@SanthoshKumar-mv5nm
@SanthoshKumar-mv5nm 6 ай бұрын
പതിവുപോലെ SGK തകർത്തു.
@autotech007
@autotech007 6 ай бұрын
സുരേഷേട്ടൻ സന്തോഷ്‌ ഏട്ടൻ കോമ്പോ വെയ്റ്റിംഗ് sg❤️sgk❤❤❤
@jophinekurisinkaljos8610
@jophinekurisinkaljos8610 6 ай бұрын
Yes..❤waiting for SG with SGK
@midhunmnair1657
@midhunmnair1657 6 ай бұрын
😂😂😂😂​@@jophinekurisinkaljos8610
@basheer386
@basheer386 2 ай бұрын
നന്നി മനുഷ്യ 🥰🥰🥰🥰
@veenaarun6656
@veenaarun6656 6 ай бұрын
ini angotu ponamennilla, ellaa feelum kitti. pahayan santhoshji🥰🥰🥰🥰
@shamsudheenmani7578
@shamsudheenmani7578 6 ай бұрын
ഞാനും സ്ഥിരം പ്രേക്ഷകനാ സായന്തനങ്ങളിൽ ഇരുന്ന് കാണും
@ktashukoor
@ktashukoor 6 ай бұрын
SGK ഈ എപ്പിസോഡ് ല് എങ്കിലും അടിച്ചു ഫിറ്റായത് കാണാൻ വന്ന ലെ ഞാൻ...😢
@sudeepkoroth1468
@sudeepkoroth1468 6 ай бұрын
U can take this video inspiration....don't wait for 1M viewer within one. Week....SGK already mentioned many times ....adoor gopalakrishnan movie won't super hit in theatre...😅😅
@muhammedmusthafavc1405
@muhammedmusthafavc1405 6 ай бұрын
😁🤣
@ktashukoor
@ktashukoor 6 ай бұрын
Ok...but I spelled 'fit' not 'hit'😢​@@sudeepkoroth1468
@aswathyks6405
@aswathyks6405 6 ай бұрын
😂
@dilshan.ibrahim
@dilshan.ibrahim 6 ай бұрын
❤❤❤
@dbheyehehnbgsmgsmgsn
@dbheyehehnbgsmgsmgsn 6 ай бұрын
മൂസിനെ ആദ്യമായി കാണുന്നവർ ആരക്കെ
@prameelavsopanam3541
@prameelavsopanam3541 6 ай бұрын
ഞാൻ
@sudeepthomas2509
@sudeepthomas2509 6 ай бұрын
ഇവിടെ കാനഡയിൽ ഡ്യൂട്ടിക് പോകുമ്പോളുള്ള സ്ഥിരം കാഴ്ച്ച, മൂസേ meat very tasty.. 😊
@Manoj_P_Mathew
@Manoj_P_Mathew 6 ай бұрын
ലോകത്തിൽ ഇതുപോലുള്ള രാജ്യങ്ങളിൽ ജനിക്കുകയും ജീവിക്കുകയും മറ്റ് ഇതുപോലുള്ള രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തവരാണ് കേരളത്തിൽ വരുന്നത് അവരെന്തിനു കേരളത്തിൽ വരുന്നു എന്ന് ചോദിച്ചാൽ, അത് അവർക്കൊരു ആത്മസംതൃപ്തി തരും താൻ ജനിച്ച ഭൂമി എത്രമാത്രം മഹത്തരമാണെന്ന് അവിടുത്തെ ജനത എത്ര സംസ്കാരം ഉള്ളവരാണെന്നും, എങ്ങനെയാണ് ഞങ്ങളുടെ ജനത ഞങ്ങളുടെ രാജ്യത്തിലെ പ്രകൃതി സംരക്ഷിക്കുന്നതും എന്നൊക്കെ ഓർത്ത് അവർ അവരുടെ രാജ്യത്തെ പറ്റി അഭിമാനംകൊള്ളുന്നു" നമ്മുടെ നാട്ടിലെ വൃത്തികേടുകൾ കണ്ടിട്ട്..." അതിനു സ്വല്പം ഡോളർ കളഞ്ഞാലും കുഴപ്പമില്ല അത് തരുന്ന ഒരു ആത്മസംതൃപ്തി ചില്ലറയല്ല
@sunendrankumaran1587
@sunendrankumaran1587 6 ай бұрын
😂😂😂😅🎉
@BOB-ft5bd
@BOB-ft5bd 6 ай бұрын
എന്റെ പൊന്നോ 😂😂😂വയലാർ എഴുതുമോ ഇതുപോലെ 🤗🤗♥️♥️♥️
@prasanthtv41
@prasanthtv41 6 ай бұрын
Exactly! Well said, Direct to the point.
@MrVipinghosh1
@MrVipinghosh1 6 ай бұрын
😂😂
@AshaJacob-qd7fb
@AshaJacob-qd7fb 2 ай бұрын
Averk ariyaam നമ്മുടെ നാട് വൃത്തികേട് ആണെന്ന് അതു കൊണ്ട് തന്നെ അവരുടെ നാട് തന്നെ നല്ലത് എന്ന് മനസിൽ ഓർത്ത് വരും😂😂😂😂
@MUNEERMunni-c5s
@MUNEERMunni-c5s 6 ай бұрын
ഹലോ സന്തോഷ് സാർ കണ്ണൂർ അഴീക്കലിൽ നിന്നും മാട്ടൂൽക്കടവിലേക്ക് ഒരു കടത്ത് ബോട്ട് ഉണ്ട് അതിൽ 6 ജോലിക്കാരുണ്ട് 30 പാസഞ്ചർ എന്ത് പറയാൻ ആരോട് പറയാൻ😢
@lijumathew7384
@lijumathew7384 6 ай бұрын
,😂
@keralanaturelover196
@keralanaturelover196 6 ай бұрын
Pinarayi workers
@annievarghese6
@annievarghese6 6 ай бұрын
ലോക സഞ്ചാരി ക്കു നമസ്കാരം ❤🎉 അതിഗംഭീരം അതി മനോഹരം ഇന്നത്തെ ഡയലോഗ് സന്തോഷ് ജി
@9847015955
@9847015955 6 ай бұрын
പറശ്ശിനി കടവിൽ നിന്നും കാരണ ഭൂതം ഒരു ബോട്ട് ഉൽഘടനം ചെയ്തല്ലോ അതിന്റെ ഗതി ഇപ്പോൾ എന്താ
@noushadnoushad7807
@noushadnoushad7807 6 ай бұрын
​@@keralanaturelover196 Km ഷാജി
@arundevKL01
@arundevKL01 6 ай бұрын
16:40 ഹോ ആ ഒരു feel 😍
@CHOP-i6m
@CHOP-i6m 5 ай бұрын
രാത്രിയിൽ ഇദ്ഒരെണ്ണം കണ്ടില്ലേൽ ഒറക്കംവരില്ല🥰😄
@rameshn5263
@rameshn5263 6 ай бұрын
ഹലോ സാർ ഞാൻ ഖത്തറിൽ നിന്നാണ് കേൾക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ് അങ്ങയുടെ പ്രോഗ്രാം ഐ ലവ് യു 🥰🥰
@kiranrs6831
@kiranrs6831 6 ай бұрын
Grizzly man , julies manuel ❤
@Karthika-n87
@Karthika-n87 6 ай бұрын
ഡയറി കുറിപ്പുകൾ ❤️👍🏻
@seenap8048
@seenap8048 6 ай бұрын
നാലുപ്രാവശ്യം കണ്ടു മതിവരുന്നില്ല അലാസ്കയിൽ എത്തിയപോലെ ബാങ്കിൽ ലക്ഷങ്ങൾ ഇട്ടിട്ടു മരിക്കരുത് 🤍
@tonyjohn8020
@tonyjohn8020 6 ай бұрын
Thanks dear SGK & team safari TV.🙏💐🌻🌺🌹
@abymathew295
@abymathew295 6 ай бұрын
In Canada now, I will be going to the Seward this Summer....😍😍😍🥰🥰🥰
@DsmodaranPk
@DsmodaranPk 5 ай бұрын
എത്ര മനോഹരം വിവരണം
@shijumathew2755
@shijumathew2755 6 ай бұрын
Beautiful journey almost like TROMSO &QUEENSTOWN❤❤
@narayanankutty5295
@narayanankutty5295 6 ай бұрын
True Let SURESH GOPI Sir, take your valuable feedback and introduce in Kerala.
@an_as5822
@an_as5822 6 ай бұрын
അവരുടെ നാട്ടിൽ boat full safe ആണ്. നമ്മുടെ നാട്ടിൽ ഉള്ള പോലെ വെള്ളം കയറുന്ന boat ഇൽ കുറച്ചു പേര് അധികം കാണും. നമ്മുടെ നാട്ടിലെ കടൽ അല്ല അവിടെ. നിങ്ങൾ പൊക്കി പറഞ്ഞ നാട്ടിൽ ശാന്ത കടൽ. നമ്മുടെ നാട്ടിൽ കടൽ agressive ആണ്
@Jcom999
@Jcom999 6 ай бұрын
കടൽ എല്ലായിടത്തും ഒരുപോലൊക്കെ തന്നെ ...ചില സ്ഥലങ്ങളിൽ മിക്കവാറും തിര കൂടുതൽ ആകും ..അവിടേ ലോ ടൈഡ് സമയത്താണ് പോകുക ...അതിന്റെ സമയം കൊടുത്തോട്ടുണ്ടാകും ...അതുപോലെ ഫിഷ് കിട്ടുന്ന സ്ഥലത്തിന്റെ പ്രേത്യക മാപ്പുകളും എക്വിപ്മെന്റ്‌സും കാണും
@collinsdevssy3122
@collinsdevssy3122 4 ай бұрын
Travel cheyan ishtamullavarku oru tip. Joint merchant navy, past 21 years il njan 110 country travel cheythu. Athum free aayitu with salary
@vasudevanvasu-gt7kt
@vasudevanvasu-gt7kt 6 ай бұрын
ഒന്നിനൊന്ന്വ്വ്യതൃസ്തമാകുമ്പോഴെഅൽഭുതമായിതോന്നൂ.ഒരായിരംആശംസകൾ.skg🎉🎉🎉
@sanjay2306
@sanjay2306 6 ай бұрын
അടിപൊളി ❤ എപ്പിസോഡ്
@deeputhomas3169
@deeputhomas3169 6 ай бұрын
We went to Seward last year. It is one of the most beautiful places I have seen so far.
@josoottan
@josoottan 6 ай бұрын
ഇവിടെ പ്രായമായവരെ കാത്തിരിക്കുന്ന അരക്ഷിതബോധത്തിനും അനിശ്ചിതാവസ്ഥക്കും കൗണ്ടർ വെയ്റ്റ് ആയിട്ടാണ് ബാങ്ക് ഡെപ്പോസിറ്റ്! ഗവൺമെന്റ്സുരക്ഷിതത്വം പ്രഖ്യാപിച്ചാലേ അതിനു മാറ്റം വരൂ!
@dramminisguruvayur184
@dramminisguruvayur184 6 ай бұрын
ശ്ശെ..... അല്പം കഴിച്ചിരുന്നെങ്കിൽ ആത്മാർത്ഥതയോടെ, ആ Restaurant അനുഭവം ആസ്വദിച്ചു പറയാമായിരുന്നു😅😅❤❤❤Love you SGK
@JOJO-ww1gm
@JOJO-ww1gm 5 ай бұрын
അറിവുകൾ നേടാൻ ഏതാണ് നല്ലത് സഞ്ചാരം -- 🌻 സഞ്ചാരിയുടെ ഡയറി കുറിപ്പ് --🌹
@jeffboban2281
@jeffboban2281 6 ай бұрын
Ithrayum nannaayi kadha parayunna mattoru vekthi keralathil alla India yil thanne undo ennu doubt aanu maathramalla kadtha parayumbol athinotha Drishyam koodi aakumbol gambheeram alla ATHI GAMBHEERAM thanne 💯👌👌👌Hats off Santosh Sir ❤️ ❤ ❤
@vineethv5653
@vineethv5653 5 ай бұрын
sancharam kanunnathilum ishatthode anu sanjariyude diary kurippukal kanunnath
@hareeshhareesh5783
@hareeshhareesh5783 6 ай бұрын
ഈയിടെയായി തംപ് ലൈൻ ഒക്കെ 😊😊😊😊😊😊
@rajaniyer6144
@rajaniyer6144 6 ай бұрын
Fantastic Presentation Dear
@AKHILSANKAR-d1q
@AKHILSANKAR-d1q 6 ай бұрын
അട്ടപ്പാടിയിലും ഉണ്ട് സർ മനുഷ്യർ 🙏🏻
@shafeequekuzhippuram2693
@shafeequekuzhippuram2693 6 ай бұрын
Good Morning Shanthosh Sir
@sallyjose4890
@sallyjose4890 3 ай бұрын
Very good informative video with good explanation ❤
@rasheedc4046
@rasheedc4046 Ай бұрын
Sancharikkan panamillatha ente ashrayam safari chanal ❤
@arunabraham8827
@arunabraham8827 6 ай бұрын
Now in Seward because of this episode enjoying here
@nijakuriyakose6016
@nijakuriyakose6016 6 ай бұрын
Thirichu vannapol aswathichallo❤.samadhanam
@ulladanshaa
@ulladanshaa 6 ай бұрын
Alaska one of the best place in my bucket list
@nimiler7902
@nimiler7902 5 ай бұрын
Thank you sir
@JeromVarghese-py2gr
@JeromVarghese-py2gr 6 ай бұрын
How beautifully you present!,,
@carolinealfred8448
@carolinealfred8448 6 ай бұрын
Thank you for sharing your experience and pearls of wisdom 🙏
@sajithomas3627
@sajithomas3627 6 ай бұрын
Sir, Sewed Alaska, is very beautiful. But I strongly recommend visiting Homer Alaska. Very beautiful place.
@sinugeorge5164
@sinugeorge5164 6 ай бұрын
Amazing terrains, different landscapes.Loved it.
@Seltadam
@Seltadam 6 ай бұрын
#SG ❤ SGK combo waiting
@rahimgolden1273
@rahimgolden1273 6 ай бұрын
സിമ്പാദിൻ്റെ കപ്പൽ യാത്ര വിവരണം വായിച്ച ഒരു ഫീൽ ❤
@josecv7403
@josecv7403 6 ай бұрын
Wonderful 🙏 Thankyou,Santhosh ji❤
@gigipallai1154
@gigipallai1154 5 ай бұрын
SGK .❤❤
@rajeshshaghil5146
@rajeshshaghil5146 6 ай бұрын
സന്തോഷ്‌ സാർ, നമസ്കാരം ❤️❤️❤️❤️❤️❤️❤️
@basheerbasheer1679
@basheerbasheer1679 6 ай бұрын
Nammude nattil first noku kooli kodukendi varum sir. Athrakum nasicha low anu nammude nattil.
@crazyboy-ye3po
@crazyboy-ye3po 6 ай бұрын
മൂസുകൾ ഒരു വല്ലാത്ത മാൻ തന്നെ 😍
@DsmodaranPk
@DsmodaranPk 5 ай бұрын
ഞാൻ എത്തി.
@georgejohn3699
@georgejohn3699 5 ай бұрын
Please bring few to show our Ama Ezhanjan Thode at Trivandrum 😅
@VanajaKarunakaran-om8wg
@VanajaKarunakaran-om8wg 6 ай бұрын
Nalla kazhcha
@jainygeorge1752
@jainygeorge1752 6 ай бұрын
Good night Mr Sànthosh 🙏🌹❤️❤️
@geethabhadran1253
@geethabhadran1253 6 ай бұрын
Thank you🙏
@samarth.panilkumar6989
@samarth.panilkumar6989 5 ай бұрын
Human Population Koodumboll Ecosysytethinte balance thettile apo nammalleyum vettayadanno?
@SajiSaji-tr7ry
@SajiSaji-tr7ry 6 ай бұрын
Goodmorning sir
@Subair-fq5hy
@Subair-fq5hy 5 ай бұрын
mobidik തിമിംഗ ല വേട്ടയെ കുറിച്ചുള്ള ഒരു നോവൽ ഫിലിം അതിന്റെ ഭാഗമായി ഉണ്ട്‌
@ahmmedkuttyykk8420
@ahmmedkuttyykk8420 5 ай бұрын
Bison (ബൈസൺ) കാട്ടുപോത്ത് ആണ്. ഇത് യഥാർത്ഥത്തിൽ പോത്ത്(Buffalo) വർഗത്തിൽ പെട്ടതല്ല. പോത്തുകളായ, കാട്ടുപോത്തുകൾ(Wild buffaloes) ധാരാളമായി ആഫ്രിക്കൻ വനങ്ങളിൽ കാണപ്പെടുന്നു.
@vishnuvijayan157
@vishnuvijayan157 6 ай бұрын
എൻ്റെ ഒരു ബോൻ ഞയറാഴ്ച SGK ധന്യമാക്കി🎉🎉
@TitusVargees
@TitusVargees 4 ай бұрын
Hai. Santhosh. gee very. Nice. Fentstick
@user-tp2uy1tp7j
@user-tp2uy1tp7j 6 ай бұрын
French Polynesia yil SGK varanam, Alaskayil kandathinekal bangiyulla kazhchakal aanivide, ithoru island nation aanu, jobinte bhagamayi oru 6 months aayit ivide aanu, SGK ivide vannu ee kazhchakal malayalikale kanikkanam ennu valya aagraham thonnarund ee kazhchakaliloode pokumbol.
@earthaph5977
@earthaph5977 6 ай бұрын
Bro videos iduu..shorts ayalum mathi
@NationalDriversProtectionForum
@NationalDriversProtectionForum 5 ай бұрын
ഇവിടെയും ഉണ്ട് കുറെ..... കൾ
@itercosmos9787
@itercosmos9787 6 ай бұрын
Orca song ✨ ആശയവിനിമയത്തിനും, സ്ഥാനനിർണ്ണയത്തിനും, കൊലയാളിത്തിമിംഗലങ്ങൾ ( Killer whales/orca) പുറപ്പെടുവിക്കുന്ന ശബ്ദവീചികൾ ഒരു സംഗീതം പോലെ കടലിലൂടെ സഞ്ചരിക്കുന്നവർക്ക് കേൾക്കാൻ സാധിക്കും...
@subiphilip9993
@subiphilip9993 6 ай бұрын
കൊതിപ്പിക്കല്ലേ😂
@mjsmehfil3773
@mjsmehfil3773 6 ай бұрын
Dear Loving Santhosh Brother... Superb video... Congratulations... 🌹🌹🌹 Thank you very much for your efforts to show us beautiful views of ALASKA...❤❤❤ God bless you... Waiting for next Sunday to wacth superb Video... 🎉🎉🎉 God bless you and your new Ventures... 💯💯💯 With regards prayers Sunny Sebastian Ghazal Singer " sunny mehfil " Kochi ❤🙏🌹
@bijithbalachandra
@bijithbalachandra 6 ай бұрын
Atlantic Canada is waiting for you . 🎉You can make a 1 week tour in Atlantic Canada (Nova Scotia,New Brunswick,Prince Edward Island, and New found land)
@royverghese7014
@royverghese7014 6 ай бұрын
Ninghal kanunna kazchakal mattullavarku koodi onnu kaanan avasarum orukki thannal enthu nannayirunnu,oru tour and travels koodi ,oru samrabhum mayi ettedukkarutho?Midukki captain,midukkikal.
@veniceelectronics
@veniceelectronics 4 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@renukand50
@renukand50 6 ай бұрын
എത്ര മനോഹരമായി പറഞ്ഞു തരുന്നു എല്ലാം. SGK, അഭിനന്ദനങ്ങൾ..
@shibitp5173
@shibitp5173 6 ай бұрын
Oru Spotify channel thudaggumo,
@sreelathasugathan8898
@sreelathasugathan8898 6 ай бұрын
അടിപൊളി ❤🎉
@ajithps9413
@ajithps9413 6 ай бұрын
Sjk❤❤❤❤
@philominageorge5949
@philominageorge5949 3 ай бұрын
👌👌
@shafeeqhyder756
@shafeeqhyder756 6 ай бұрын
Caravan tourism gets rolling in Kerala; big response to govt project. Thiruvananthapuram: The Kerala Government's plan to promote caravan tourism in the state is attracting a good response. As many as 226 caravans and 85 caravan parks have registered under the Caravan Tourism Project launched by the Tourism Department.
@SureshKrishnan-ul5pm
@SureshKrishnan-ul5pm 6 ай бұрын
ബേബിച്ചായാനുമൊത്തുള്ള ഒരു എപ്പിസോഡ് പ്രതീക്ഷിക്കാമോ
@ഞാൻ_GASNAF
@ഞാൻ_GASNAF 6 ай бұрын
സന്റപന്റെ travalista ടെ videos ഇതുപോലെതന്നെ നല്ല quality നിലനിർത്തും നിങ്ങളെപ്പോലെ
@harimohan2876
@harimohan2876 6 ай бұрын
കേരളത്തിലെ ക്യാരവാൻ ടൂറിസം കട്ടപ്പുറത്തായത് അറിയാത്ത മട്ടിൽ SGK 😂 11:05
@shajudheens2992
@shajudheens2992 6 ай бұрын
He is a planning board member he cannot speak against government policy and programe being working with government
@Kalababu-xv5js
@Kalababu-xv5js 6 ай бұрын
what a presentation