ഒരു സ്പെഷ്യൽ ചിക്കൻ ബിരിയാണി റെസിപ്പി | Chicken Tikka Biryani Recipe

  Рет қаралды 9,975

PACHAKAM

PACHAKAM

Күн бұрын

Пікірлер: 24
@jilyregi4242
@jilyregi4242 Жыл бұрын
എന്റെ മോന്റെ Birthday ആണ് ഇന്ന് ഞാൻ ഇതു ഉണ്ടാക്കി, വാക്കുകൾക്കും അപ്പുറം ആണ് ഇതിന്റെ taste, അത്രക്കും കിടിലൻ ആയിരുന്നു 👍👍😋😋😋😋😋👍👍👍thank you lots 💘
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
Thank you so much for sharing your feedback. Happy birthday a to മോൻ.
@ajithajayan114
@ajithajayan114 10 ай бұрын
നല്ല അവതരണം ❤എളുപ്പത്തിൽ മനസ്സിലാകുന്നുണ്ട്
@PACHAKAMCHANNEL
@PACHAKAMCHANNEL 10 ай бұрын
Thank you 🥰
@sunilkollian
@sunilkollian 15 күн бұрын
Nice recipe 🎉❤
@PACHAKAMCHANNEL
@PACHAKAMCHANNEL 15 күн бұрын
Thank you 🥰
@syamalakd378
@syamalakd378 Ай бұрын
കസ്തൂരി മേത്തി ഉലുവ യുടെ ഇല ഉണക്കിയത് സൂപ്പർമാർകെറ്റുകളിൽ കിട്ടും
@sahajaks5986
@sahajaks5986 Жыл бұрын
Garam masala veetil podichathaano athoo marketil ninn vaangikunnathaano
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
വീട്ടിൽ പൊടിച്ചതാണ് 🥰
@saraswathinm8395
@saraswathinm8395 Жыл бұрын
നല്ല ഇഷ്ടപ്പെട്ടു. മഞ്ഞൾ പൊടി പാലിൽ കലക്കിയതിനു പകരം കുങ്കുമപ്പൂ ചേർത്തിയാൽ പോരെ കസൂരി മേത്തിഒക്കെ ഉള്ളതു കൊണ്ട് വേറൊരു രുചിയായിരിക്കുമല്ലെ. തലേ ദിവസം മാരിനേറ്റ് ചെയ്തു വെക്കാമല്ലൊ അല്ലെ. എന്തായാലും ഉണ്ടാക്കാം ട്ടൊ.thanks a lot for your wonderful recipe ❤❤❤❤❤❤
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
Thank you dear. മഞ്ഞൾപ്പൊടിക്കു പകരം കുങ്കുമപ്പൂവ് ചേർത്താൽ മതി. തലേന്ന് പുരട്ടി വയ്ക്കുന്നത് നല്ലതാണ്. കസൂരി മേത്തി ചേർക്കുന്നത് കൊണ്ട് വ്യത്യസ്തമായ നല്ലൊരു രുചി ഉണ്ടാവും.
@susangigi8347
@susangigi8347 Жыл бұрын
Hi mam, ഞാനും ഉണ്ടാക്കി നോക്കി ❤... Sooprb ആയിരുന്നു. എന്റെ ഹുസ്ബൻഡ് ne വളരെ ഇഷ്ടായി.... അടിപൊളി 👍🏻👍🏻👍🏻👍🏻 thanks for the recipe ❤️
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
വളരെ സന്തോഷം. Thank you Susan for sharing your feedback 💞🙏
@nubyjolly
@nubyjolly Жыл бұрын
Nice biriyani. Good presentation 👏 👌
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
Thank you very much 💞
@renilkjose
@renilkjose Жыл бұрын
❤🎉🎉
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
❤️🥰
@VRS2019
@VRS2019 Жыл бұрын
Nice recipe.. Nice presentation
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
Thank you very much 💞
@bijubiju-kg4gu
@bijubiju-kg4gu Жыл бұрын
Super super🎉🎉🎉🎉
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
Thank you very much 🙏
@jollyshaiju9135
@jollyshaiju9135 Жыл бұрын
എന്താണ് കസൂരി മേത്തി ?
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
ഉലുവയുടെ ഇല ഉണക്കിയതാണ്
@GangaGanga-jw6hm
@GangaGanga-jw6hm Жыл бұрын
എനിക്കും അറിയില്ലായിരുന്നു
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
Это было очень близко...
00:10
Аришнев
Рет қаралды 1,3 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 40 МЛН
spicy chicken dum biryani
8:05
SARU's Kitchen
Рет қаралды 106
Successful Giraffe Rescue: Lifted to Safety!
0:21
Tiny Paws & Hugs
Рет қаралды 20 МЛН
My sister challenged me to ORGANIZE 320 markers😳 *help*
0:41
Ange_cope
Рет қаралды 34 МЛН
Грустное прощание 🐴 с мамой 🐎 #животные #милыеживотные
0:58
Мир милых животных 🦔
Рет қаралды 3,5 МЛН