വെള്ളത്തിലടിച്ച് വരാലിനെ വരുത്തുന്ന വിദ്യ kzbin.info/www/bejne/gpmsi5iir5iNq7s നിരാളിയെ പിടിക്കുന്നത് കാണം kzbin.info/www/bejne/nJ-ppXeZrahonJY കാട്ടാനകള്‍ക്കിടയില്‍ പെട്ട രാത്രി kzbin.info/www/bejne/npeYnnusg9WiiLM 55 മണിയ്ക്കൂര്‍ കടലില്‍ രാപ്പാര്‍ത്ത് മീന്‍ പിടുത്തം kzbin.info/www/bejne/Y57WgHSfrLqFeNE മത്സ്യ തൊഴിലാളികള്‍ മാത്രം കണ്ടിട്ടുള്ള ഉള്‍ക്കടല്‍കണവ വേട്ട kzbin.info/www/bejne/eIulfKGAa9Vmrc0 ഉള്‍കടലില്‍ ചെന്നപ്പോള്‍ കയ്യില്‍ തൂങ്ങിയ കടല്‍ പാമ്പ് kzbin.info/www/bejne/nqqkp3qsrrd3nrc ചൂണ്ടയിട്ട് ഇത്രേം വലിയ വരാലിനെ പിടിക്കാം. kzbin.info/www/bejne/q33Jaouffd2Hq7s കൊറോണക്കാലത്ത് കൈകൊണ്ട് തൊടാതെ കവലകളിലെ ടാപ്പ് തുറക്കാം kzbin.info/www/bejne/rpbUeoF7gaaJic0 9500kg മത്സ്യ ലേലംkzbin.info/www/bejne/jnbZq2qwYrh5jJo
@vinayakvr064 жыл бұрын
Hello Ikka njn perumpilavu aanu kunamkulathinu addth
@abilhaizyk.7314 жыл бұрын
Hakkim Pazhanji vava
@muneermalappuram42884 жыл бұрын
Ith yavidaya
@chandusasidharan44804 жыл бұрын
Kidu... Kikkidu... Nostalgic.. എന്തോ അറിയില്ല ഒരുപാട് വർഷം പിന്നിലോട്ടു പോയ പോലെ.. ഗ്രാമവും വയലും മീൻപിടുത്തവും ഒക്കെ ആയപ്പോൾ കണ്ണ് നിറഞ്ഞു.. മനസ്സും..thanks a lot...
@fishtube5304 жыл бұрын
♥♥
@jamalputhai48004 жыл бұрын
അത് കലക്കി കാലുതി മുളു കുതി 👍👏 ഹകീമേ അതൊന്നും കര്യം ആകേണ്ട മീൻപിടുതത്തിൽ അതൊക്കെ ഉണ്ടാവും നീ പൊളിക്ക് 👌👍💪
@fishtube5304 жыл бұрын
ഹഹ. കയ്യ് പൊളിഞ്ഞ്
@jamalputhai48004 жыл бұрын
@@fishtube530 മീൻ പേടിത്തതിൽ ആദ്യം അതൊക്കെ ഉണ്ടാവും 😅
@steephenp.m47674 жыл бұрын
Super, kallemuttiyude chakarayanallo,Great video , Thanks
തോടാണ്. വറ്റിവരളും. അതോടെ മീനെല്ലാം ചത്ത് പോവും. അതോണ്ടാ പിടിച്ച് കയറ്റിയത്.
@pradeepp.p.9074 жыл бұрын
കിടുവേ.. സൂപ്പർ ഫിഷിങ്. Natural fish. പോഷകസമൃദ്ധം.
@fishtube5304 жыл бұрын
♥
@shajudanielpaulpaul16074 жыл бұрын
സൂപ്പർ. ആ സ്ഥലവും കാണാൻ നല്ല രസമുണ്ട്.
@rrrlm76364 жыл бұрын
Kunnakulam shapitte avideyaa
@mammenkadavil47224 жыл бұрын
ഹകീം തകർത്തുവല്ലോ.. അടുത്തായിരുന്നേൽ ഞാൻ വന്നേനെ
@sandeepkarayi83204 жыл бұрын
കടു കുത്തിയാല്‍ ഉടനെ അവിടെ മൂത്രം ഒഴിക്കുക പെട്ടന്ന് വേദനയും നീര്‍ക്കെട്ടും ഇല്ലാതാവും അല്ലേല്‍ ഉപ്പുവെള്ളം ഒഴിക്കുക ഇത് ചെയ്തില്ലേല്‍ കണ്ണില്‍ നിന്ന് പൊന്നീച്ച പറക്കും ഏട്ടയെക്കാളും (കൂരി) കച്ചായിയെക്കാളും (നച്ചിറ) കടുപ്പമാണ് കടുവിന്റെ മുള്ള്
@fishtube5304 жыл бұрын
കറക്റ്റ്
@MisharPk4 жыл бұрын
Kura kuth kontal nadappayi pokum
@subairpathoorengapuzha69474 жыл бұрын
ഈ കഴിഞ്ഞ മഴക്കാലത്ത് ലീവിന് നാട്ടിൽപോയി കടുപിടിച്ചു ചൂണ്ട പൊട്ടി ലെവനെ പാതിവഴിന്ന് കൈകൊണ്ട് എടുത്തു ന്റെ... പൊന്നളിയാ... 🤬🤬വേദന തലച്ചോറിൽ എത്തിപ്പോയി.. 😂
@sandeepkarayi83204 жыл бұрын
@@subairpathoorengapuzha6947 ഹ ഹ ഒന്നല്ലേ കിട്ടിയുള്ളൂ ഞാന്‍ കടുവിനെ പിടിച്ചിട്ട ചാക്കില്‍ ചവിട്ടിപോയതാ എത്രമുള്ള് കാലില്‍ കേറി എന്നറീല്ല കാലുമൊത്തം നീരു വന്നു 2 ദിവസം ശരിക്കും സ്വര്‍ഗ്ഗം കണ്ടു മോനെ
@subairpathoorengapuzha69474 жыл бұрын
@@sandeepkarayi8320 😅😅
@sreejithps81444 жыл бұрын
Machane pwoli💕😊😍 lastil kombulla meen kandallo ath endh item anu..
@fishtube5304 жыл бұрын
Thanks. Kombulla meen kadu aanu. Adhava kaari
@sreejithps81444 жыл бұрын
Ath thanne kadu thanks vere fishing videos poratte.. 💕
@fishtube5304 жыл бұрын
Nammude ee channelil fishing mathre ullu sreejith broi
@Laksh594 жыл бұрын
ഉഗ്രൻ. നല്ല മീൻ പിടുത്തം
@fishtube5304 жыл бұрын
♥♥
@rajeshn.k85524 жыл бұрын
Nannayiee dear brother's.
@fishtube5304 жыл бұрын
Dear rajesh thanks ♥♥♥
@philomenaalex49084 жыл бұрын
Hello....ithethaanu sthapam ....onnu parayaamo
@joymeladoor4 жыл бұрын
ഇതു അന്ന് ആ ചേട്ടന്മാര് അതെ സ്ഥലം അല്ലെ ഇതു അടിപൊളി
കുളവഴ ഉണ്ടേൽ ശരിക്കും മീൻസമ്പത് കുറയുകയല്ലേ..cheyyua
@farooquea59804 жыл бұрын
👍
@manjushasaju84684 жыл бұрын
മീൻ പിടിക്കാൻ പോകുന്ന നിങ്ങൾക്ക് ലോക്ക് ഡൗൺ ബാധകമല്ലേ?കൊറോണയെ സൂക്ഷിച്ചോണം...😊😊😊 എന്തായാലും സൂപ്പർ ബ്രോ.... ഞങ്ങൾ കോട്ടയംകാര് കടുവിനെ പറയുന്നത് കാരിയെന്നും, കല്ലടയെന്ന മീനിനെ അണ്ടികള്ളി (ചെമ്പല്ലി)എന്നുമാണ് പറയുന്നത്
@FreeFire-vw3yj4 жыл бұрын
Avar lockdown mm munbann meen pidikan poyath
@funtime-wv5ph4 жыл бұрын
Mcahaan pwoli Njan qatarilaa oru naatile orma 🥰
@fishtube5304 жыл бұрын
ഹഹ. നൊസ്റ്റു
@adarshdinesh92404 жыл бұрын
ഇത് pazhanji എവിടെ സ്ഥലം
@francislenin36444 жыл бұрын
njangal karoopenna parading 300 rs minimum kochi yil rare undu..👏👏👏💕💕💐
@innusvlog2k174 жыл бұрын
Nte frnd yashiknte athe shabdam machane...ningade otta video kanda subscriber aaye