ഒരു തോർത്ത് അൽപ്പം വെള്ളത്തിൽ മുക്കി കഴുത്തിൽ ഇങ്ങനെ ചെയ്താൽ

  Рет қаралды 202,169

Baiju's Vlogs

Baiju's Vlogs

Күн бұрын

Пікірлер: 245
@anilkumar-nb5pk
@anilkumar-nb5pk Жыл бұрын
എഴുതിവെച്ചത് കാണാതെ പഠിച്ചിട്ട് അതു പോലെ ചെയ്യാതെ സ്വന്തം അനുഭവത്തിലൂടെ പരീക്ഷണം നടത്തി സാധുക്കളായ രോഗികൾക്ക് ഇതുപോലുള്ള ഏറെ ഗുണം ചെയ്യുന്ന പൊടിക്കൈകൾ പറഞ്ഞു തന്നാ സർ നിങ്ങളെ പോലുള്ളവരെയാണ് സമൂഹത്തിന് ഏറെ ആവശ്യം .വളരെ നന്ദി സർ.
@naseerakc5129
@naseerakc5129 Жыл бұрын
Sir പറഞ്ഞത് പോലെ സർ പറഞ്ഞത് പോലെ ഞാനും ചെയ്യ്തു.. ശാസതടസത്തിന് ഐൻഹേലോർ വലിക്കുന്ന ആളാണെ..ദിവസവും ഒരു വട്ടമെഗിലും ഞാൻ വാലി കാറുണ്ട്. ഇല്ലെഗിൽ ഉറക്കം തീരെ കിട്ടില്ല... ഉറങ്ങണ് പറ്റില്ല വലിക്കാതെ.... സാറിന്റെ ചികിത്സ ചെയ്യണം എനിക്ക്.... സർ പറഞ്ഞത് പോലെ ഞാനും ചെയ്യ്തു നല്ല റിസൾട്ട് ഉണ്ട് .. സുഖം ആയി ഉറഗി.....ഇത്രയും നല്ല അറിവ് പകർന്നതിന് thankyou സർ..... സാറിന്റെ മറ്റൊരു വീഡിയോ യിൽ ആണ് ഞാൻ കേട്ടത് സാറിന്റെ വാട്ടർ ട്രീറ്റ് മെന്റ് 👍👍👍👍
@jayan7511
@jayan7511 Жыл бұрын
യാതൊരു ഒളിവും ഇല്ലാതെ എല്ലാം പച്ച ആയി അല്മാർത്ത മായി പറയുന്നതിന് ആ നല്ല മനസിന് big salute 👍👍🙏🙏 ഒരു ബിഷഗുരൻ ടെ ആൽമാർത്ഥത കാരണം ഇപ്ഴേതെ modern med dr മാർ അതിഗവും അസുഗം എങ്ങിനെ ഉണ്ടാക്കി രോഗിയെ പിച്ച ചട്ടി എടുപ്പിക്കാം എന്നു ചിന്തിക്കുന്നു....
@thresiammapaul9845
@thresiammapaul9845 Жыл бұрын
P
@kochushowkath5850
@kochushowkath5850 Жыл бұрын
Thanks sir
@Keerthana9946
@Keerthana9946 Жыл бұрын
പ്രകൃതി ചീകിത്സകർ ചെയ്യുന്ന വാട്ടർ തെറാപ്പി .... വളരെ സന്തോഷം !
@hairunisa4399
@hairunisa4399 Жыл бұрын
വിലപ്പെട്ട അറിവുകൾ പങ്കു വെക്കാൻ കാണിച്ച മനസിനു നന്ദി 😊
@sidhiquea.sidhique6081
@sidhiquea.sidhique6081 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്, നന്ദി ഡോക്ടർ
@mrprabhakar9638
@mrprabhakar9638 Жыл бұрын
വളരെ നല്ല ഉപദേശം തന്ന ഡോക്ടർക്ക് നന്ദി, നമസ്തെ -
@mujeebrahman2774
@mujeebrahman2774 Жыл бұрын
Magic treatment i am following 3days 2time very helpfull for asthama.Thankyou sir God bless you
@priyapriy12
@priyapriy12 Жыл бұрын
ഞാൻ അസ്തമയ്ക്കു വെറ്റ്ചെസ്റ്റ് പാക്ക് വെച്ചു. ഇന്ന് ആദ്യമായി. Suuper❤ പ്രകൃതി ചികിത്സയിൽ ഇതിനെ കുറിച്ച് വായിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ചെയ്തു നോക്കുന്നത്. Wonderful ❤❤
@vijayaraghavan8985
@vijayaraghavan8985 8 ай бұрын
Quite educative and very useful presentation.. Grateful to Dr Abraham sir for his noble gesture for the benefit of people in the present days of life. Thanks and Regards.
@balakrishnanmenon139
@balakrishnanmenon139 Жыл бұрын
Very informative. Thanks a lot Doctor.
@lucykuttythomas8244
@lucykuttythomas8244 Жыл бұрын
Very good 👍 sincerely explained everything. Doctors should be like this.
@aashish1363
@aashish1363 Жыл бұрын
Thank you doctor 🙏🙏🙏 ഒരു പാട് നന്ദിയുണ്ട് ❤️
@valsammababukutty5230
@valsammababukutty5230 Жыл бұрын
Sir, brest ലും axilla ലും multiple cyst ഉള്ളവർക്കു water tharapy നല്ലതാണോ? എന്ത് ചെയ്യണം എന്നതിന് ഒരു vedio ചെയ്യാമോ. Valuable information ന് നന്ദി.
@anjalishankar6451
@anjalishankar6451 Жыл бұрын
Dr, is it possible to reduce creatinine level through water treatment?
@sudharajapan3991
@sudharajapan3991 Ай бұрын
L
@jayak2819
@jayak2819 Жыл бұрын
Dr, is this beneficial for autoimmune disease of thyroid problems and gas problems? Please give a reply.
@jyothi2268
@jyothi2268 Жыл бұрын
Thankyu Dr, Thankyu for great Advice, l will certainly try it🙏
@rajanv7252
@rajanv7252 Жыл бұрын
വളരെ വളരെ നന്ദി ഡോക്റ്റർ .
@tlk321
@tlk321 Жыл бұрын
Liver ന്റെ treatment എന്താണ് doctor..? അടുത്ത വീഡിയോയിൽ പറയാമോ?
@sreedharanp4333
@sreedharanp4333 Жыл бұрын
Thankyou Doctor,, for your valuable, Advice,,,,
@subhadratp157
@subhadratp157 Жыл бұрын
Thank you Doctor🙏🙏
@abdurassack5654
@abdurassack5654 Жыл бұрын
Homeo doctor ആണോ ?
@leelamohandas4830
@leelamohandas4830 Жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഡോക്ടർ 🙏🙏
@radhasoman1096
@radhasoman1096 Жыл бұрын
Dr vericos vein enthanu cheyyendath
@radhapradeep3032
@radhapradeep3032 11 ай бұрын
ലഘു ചികിത്സയിലൂടെ രോഗങ്ങൾ മാറ്റാൻ അറിവുകൾ പറഞ്ഞു
@anniesraju7986
@anniesraju7986 Жыл бұрын
I tried wet pack in my stomach.After this l have no need to take tablets for gas problems now.Still continuing.Thanks doctor ❤
@sreekalasudhakaran8857
@sreekalasudhakaran8857 11 ай бұрын
How many hours do r u using
@rosea.m8888
@rosea.m8888 Жыл бұрын
Kottyathu,booking nu problem, avar note cheythilla,Rajasthanil ninnu Dr kana vanna eniyuku,athu kondu kurachu sahiykedi vannu.eppol phone attend chey atha kondu.medicine edukkada reethi,ariyan pattunnilla Receptionist .karanathal
@annabrahambabu804
@annabrahambabu804 Жыл бұрын
Both shoulder pain, how to do wet pack
@sivakumaranmannil1646
@sivakumaranmannil1646 Жыл бұрын
Thanks for the valuable information & knowledge shared Dr.
@GirijaVenugopal-v5z
@GirijaVenugopal-v5z 8 ай бұрын
Valary vlary upakarapradam thanks gm
@rahulkrishnan7186
@rahulkrishnan7186 Жыл бұрын
Tks nalla prayochanamulla messeage anu
@aniechacko7378
@aniechacko7378 2 ай бұрын
Very good message please give the location in kottayam
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Thanks Dr for the valuable information
@mercysunny2604
@mercysunny2604 Жыл бұрын
Pala rohagalkum non medicin treatment thana doctor ku thank you🎉
@Naushad322
@Naushad322 Жыл бұрын
Dr. Parkinson's disease nu ithu cheithal prayojanam undakumo?
@gracysebastian7760
@gracysebastian7760 Жыл бұрын
God bless you good information
@suseelanair6500
@suseelanair6500 Жыл бұрын
Thank you doctor for your valuable information 🙏
@AfnasApnu-wi6tq
@AfnasApnu-wi6tq Жыл бұрын
Doctor ithenikk head paininn enikkende aduthulla orall paranjitt njan chaithittund enikk bayankaratt efecteevayirunnu pragnanci timilum aayirunnu thanks nalla arivayirunnu
@prasannaponnappanpk3562
@prasannaponnappanpk3562 Жыл бұрын
Thankyou sir.verygoodvedio.
@roselinmani4117
@roselinmani4117 Жыл бұрын
Thank you very much Dr
@Sc-ht4qg
@Sc-ht4qg Жыл бұрын
താങ്ക്സ് dr. ❤️❤️❤️❤️
@geethamona3981
@geethamona3981 Жыл бұрын
If .I eat little. Spicy chilly non veg food Iam suffering pain and burning sensation at right side of my stomach. Can I practice water therapy for this . Please reply .Thanking you.
@najeemanajeema3478
@najeemanajeema3478 Жыл бұрын
Dr feaver ullappol chest pack pattumo.... njan mone Dre aanu kanikkunnth...ippol fyngra pani...chest pack cheyyaan pattumo?
@anandng385
@anandng385 Жыл бұрын
Dr njan daily night nanaja thorth pachavallathil kettunnu vayaril gias pokunudu very thanks
@shaboosshabu5171
@shaboosshabu5171 Жыл бұрын
Ethra madakk ayta thorth madakkunne.. Vayaril vekkuvanoo atho kettivekkarundoo.. Unanghiya thuni pinne idarundo
@lathikaj6348
@lathikaj6348 Жыл бұрын
Sir urica cid കുറയാൻ എന്തൊക്കെ ചെയ്യണം
@chadrabhanu6226
@chadrabhanu6226 Жыл бұрын
13:06 വളരെ നന്ദി
@lailasasidharan9922
@lailasasidharan9922 Жыл бұрын
Thanku DR🙏
@krpillaikrishna459
@krpillaikrishna459 Жыл бұрын
Doctors lucture njan innele ie 16=03=23 nil kettu doctor nu kabhathinte complication Kanan kazhinju pinne rogikale sariyakkum
@mmsvloga.to.z
@mmsvloga.to.z Жыл бұрын
Doctore kuttigalude chuma maran yendha cheyyande
@lethavenugopal5269
@lethavenugopal5269 Жыл бұрын
Vericos engane mattan pattum doctor .
@arunnjose8123
@arunnjose8123 5 ай бұрын
Hi doctor.. താങ്കൾ പറഞ്ഞ വാട്ടർ ടവൽ ട്രീറ്റ്മെന്റ് ചെയ്‌തു നോക്കി. പലപ്പോഴുയിട്ടും എനിക്ക് മാറ്റം കിട്ടിയിട്ടു ഒണ്ട്. 🤝. താങ്കളുടെ വാക്കുകൾ ആണോ... അതോ ഇ ട്രീറ്റ്മെന്റ് രീതി ആണോന്നു അറിയില്ല. 😘. Thnx dr
@rosyjose1937
@rosyjose1937 Ай бұрын
Sir, മുട്ടുവേദനക്ക് എന്ത് ചെയ്യണം
@DelphiJosy
@DelphiJosy 10 ай бұрын
Very good doctor
@anandng385
@anandng385 Жыл бұрын
Drda vakkukal kelkkubol thanna Asugam badhamavum nallathu Mathram varatta praryhaayoda
@moliem2953
@moliem2953 Жыл бұрын
Docter epilapsy rogathine enthane oushadham
@ponammapn6843
@ponammapn6843 Жыл бұрын
Very useful vedio explained nicely thank you sir for your valuable information
@lovelymani7286
@lovelymani7286 Жыл бұрын
Doctor herniyaku treat ment undo
@bindunithu813
@bindunithu813 Жыл бұрын
Sir Varicose veins nu e treatment cheyyamo...
@shylajakrishnan7152
@shylajakrishnan7152 Жыл бұрын
Thank you Dr
@sumyjohn395
@sumyjohn395 Жыл бұрын
വളരെ നന്ദി സർ
@sheelanair3620
@sheelanair3620 Жыл бұрын
Engane anu ithu cheyyunnathe enne demo cheythu kanikkumo sir, please
@nihaskhan1977
@nihaskhan1977 Жыл бұрын
ഇത് രാത്രി ചെയ്യാമോ
@praveenac4805
@praveenac4805 Жыл бұрын
Sir ee treatment vayar kurayan sahayikkumo?
@manojkrishnan5304
@manojkrishnan5304 Ай бұрын
എന്താണ് പേര്... ഒരു demo കാണിക്കൂ
@sajanc1170
@sajanc1170 Жыл бұрын
Thank you doctor, നനഞ്ഞ തുണി കെട്ടുമ്പോൾ BP കുറയുന്നുണ്ട്, കഫമുള്ളപ്പോൾ, കഫം പെട്ടെന്ന് ഇളകി പോകുന്നുണ്ട്.
@sheenaa5818
@sheenaa5818 Жыл бұрын
Bp kurakkan entha cheythe?
@seenasijupkda
@seenasijupkda Жыл бұрын
Bp Kurakan oru video cheyumo doctor
@sheenabastin5475
@sheenabastin5475 Жыл бұрын
കാലു വേദനക്ക് പറ്റിയ ഒരു ചികിൽസ പറഞ്ഞു തരാമോ എന്റെ രണ്ടു കാലിൻറയും ഉപ്പൂറ്റിവേദനയാണ്. സഹായിക്കണെ. നടക്കാനൊക്കെ ഒത്തിരി ബുദ്ധിമുട്ടാണ്
@anandng385
@anandng385 Жыл бұрын
Very good dr thanks
@seenathkunjimon
@seenathkunjimon Жыл бұрын
Sugarin marunnudo
@vijayalakshmigovindarajan8425
@vijayalakshmigovindarajan8425 Жыл бұрын
Sir please help me enikku adhigamaya viyarp enikku jeevitham maduthu oru vazi paranzutharane
@babithaab9322
@babithaab9322 Жыл бұрын
വേദന മാറുന്ന vare ith cheyyano
@sabidavp588
@sabidavp588 Жыл бұрын
നെഞ്ചില് നീർക്കെട്ട് kafakettu ഉള്ളവേർക് ചെയ്യാൻ പറ്റുമോ
@lovelyaji3520
@lovelyaji3520 Жыл бұрын
കോട്ടയത്ത്‌ എവിടെയാണ് എനിക്ക് തൈ റോയിഡ് മുഴ ഉണ്ട്
@jefinjimmy7791
@jefinjimmy7791 Жыл бұрын
Karappuzha
@Minhafathims8902
@Minhafathims8902 Жыл бұрын
ഡോക്ടർ. E. S. R കൂടുന്നതിനു മരുന്ന് പറഞ്ഞു തരുമോ എനിക്ക് 124 വരെ ആയി ഇപ്പോൾ അതിന്റ ബുദ്ധിമുട്ട് കൂടുതൽ ആണ് എപ്പോഴും ശരീരം മുഴുവൻ വേദന ആണ്
@shynivarghese5995
@shynivarghese5995 Жыл бұрын
Thank you Doctor 🙏
@SrblessyMsj-jz8vq
@SrblessyMsj-jz8vq 8 ай бұрын
Thank you doctor for the valuable information
@anudas8045
@anudas8045 Жыл бұрын
Great 🙏🙏🙏
@minigopal5144
@minigopal5144 Жыл бұрын
Whether asthma can be cured with wet chest pack alone
@sameerafarook7047
@sameerafarook7047 Жыл бұрын
Thanks doctor
@hai.....
@hai..... Жыл бұрын
Dr,online consultation undo njangal. TVM il aan stay ചെയ്യുന്നത്, അവിടെ വരെ വരാനുള്ള ബുദ്ധിമുട്ട് കൊണ്ടൻ please dr reply soon
@raghunandanan3776
@raghunandanan3776 Жыл бұрын
സാധാരണ ഓയിന്റ്മെന്റ് തേച്ചിട്ട് ചൂട് കൊടുക്കാനാണ് പറയാറുള്ളത്. ഇത് ചെയ്യാൻ ഭയം തോന്നുന്നു. രഘു നന്ദനൻ തിരുമുല്ലവാരം.
@raghunandanan3776
@raghunandanan3776 Жыл бұрын
തണുപ്പ് സമയത്ത് ബ്ലഡ് സർക്കുലേഷൻ കുറയുകയും, വേദന കൂടുകയും അല്ലേ ചെയ്യാറുള്ളത്. അപ്പോൾ തണുത്ത വെള്ളത്തിൽ എങ്ങനെ സർക്കുലേഷൻ കൂടും. രഘു നന്ദനൻ തിരുമുല്ലവാരം
@mariprasanna5522
@mariprasanna5522 Жыл бұрын
Thank you Doctor
@Mziyad-lc3me
@Mziyad-lc3me Жыл бұрын
Maladurrathinda avida polam athinu ethu chithal maarumo
@roseaugust6886
@roseaugust6886 Жыл бұрын
Fatty livernu chikatsa undo sir
@jhansyanand9395
@jhansyanand9395 Жыл бұрын
Very informative
@ajithakumarick
@ajithakumarick Жыл бұрын
Thankyou sir
@AjithaSudhakaran-md4vm
@AjithaSudhakaran-md4vm Жыл бұрын
Nanji sir 👌👌👌👍👍
@passemdrogas7316
@passemdrogas7316 Жыл бұрын
Dr bpkku oru video
@BABU8371
@BABU8371 Жыл бұрын
thank you
@marymargaret5366
@marymargaret5366 Жыл бұрын
Thanks God
@sarathchandramohanmt
@sarathchandramohanmt Жыл бұрын
Eagle syndrome എന്ന അസുഖത്തിന് ചികിത്സ നിർദ്ദേശിക്കാമോ ഡോക്ടർ??
@anandng385
@anandng385 Жыл бұрын
Very good dr
@antonypj217
@antonypj217 Жыл бұрын
ചെത്തിപ്പുഴ റൂട്ടിൽ Koonamthanam സങ്കേതം ആശ്രമം ചങ്ങനാശേരി കോട്ടയം. Sr. നവീന യെ കാണുക🎉❤🎉
@ravivarma239
@ravivarma239 Жыл бұрын
Great sir 👍👍👍🙏🏻🙏🏻🙏🏻
@shanavascvchenathhouse5206
@shanavascvchenathhouse5206 Жыл бұрын
നന്ദി സാർ നമസ്കാരം ഗാന്ധി ഇത്തരം ഒരു ട്രീറ്റ്നെ കുറിച്ച് പറഞ്ഞത് എൻറെ ഓർമ്മയിൽ ഉണ്ട് ജലധചികിത്സ മണ്ണ് ചികിത്സ മുതലയവ ഒരിക്കൽ കൂടി ഈ അറിവ് തന്നതിന് താങ്ക്യൂ സാർ
@ahamadp1401
@ahamadp1401 Жыл бұрын
Very.good.advice
@GirijaVenugopal-v5z
@GirijaVenugopal-v5z 2 ай бұрын
Thank
@salilapradeep6212
@salilapradeep6212 Жыл бұрын
Dr. mookile dasak treatment undo palathavana surgery cheythu maduthu jeevitham Dr. enthenkilum oru pradivithi paranhutharumo
@jalajaprasad2359
@jalajaprasad2359 Жыл бұрын
My son 33 year old has hyper thyrodism. How long it will do?
@ElizabethMathewiiind
@ElizabethMathewiiind Жыл бұрын
Easy tip tyu sir
@seethams566
@seethams566 Жыл бұрын
എറണാകുളത്ത് ഏതു ഹോസ്പിറ്റലിലാണ് ഡോക്ടർ ഇരിക്കുന്നത്
@rosyml6063
@rosyml6063 Жыл бұрын
Hospital alla.clinic.Kadavandra annanu arinjathu.
@mallikamadathil3706
@mallikamadathil3706 Жыл бұрын
Usefull information
@ponnammajose3659
@ponnammajose3659 Жыл бұрын
Very good information thank you Doctor.
@leemasijo8389
@leemasijo8389 Жыл бұрын
Pcod k എന്തു ചെയ്യും????
@balachandrankartha6134
@balachandrankartha6134 Жыл бұрын
Congratulations
@pmmohanan9864
@pmmohanan9864 Жыл бұрын
Very useful and valuable informations doctor, thanks alot
@shylajakrishnan7152
@shylajakrishnan7152 Жыл бұрын
Thanks Dr God bless you
@seethadevayani854
@seethadevayani854 Жыл бұрын
Dr. Acidity problethinu thumi chuttan pattumo
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 23 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 82 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 199 МЛН
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 23 МЛН