ഇങ്ങനെ ഒരു ചേട്ടൻ ഉണ്ടെങ്കിൽ അനിയത്തിമാരുടെ ജീവിതം നല്ലതായിരിക്കും.ഇത്തവണയും വാചമ്മ സ്കോർ ചെയ്തു.തീർച്ചയായും ഒരുമിച് ജീവിക്കാൻ സാധിച്ചില്ല എങ്കിൽ ഡിവോഴ്സ് തന്നെയാണ് നല്ലത്
@this.is.notcret Жыл бұрын
ലാസ്റ്റ് അമ്മുമ്മയും സഹോദരനും പറഞ്ഞതാണ് നല്ല തീരുമാനം 👍 പെൺകുട്ടിയുടെ അമ്മ പറയുന്നത് കേട്ടാൽ മൂന്ന് ദിവസം കഴിയുമ്പോൾ പെണ്ണ് ആത്മഹത്യ ചെയ്യും.... സഹോദരനായാൽ ഇങ്ങനെ വേണം 👍👍 ക്ലൈമാക്സ് പൊളിച്ച് 👌🔥💥💕
@abhinavt4529 Жыл бұрын
വീഡിയോ കണ്ടു വളരെ ഇഷ്ടപ്പെട്ടു.... ഇങ്ങനെയൊരു ഏട്ടൻ അതൊരു ഭാഗ്യമാണ്... ഡിവോഴ്സ് അത് തന്നെയാണ് ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഒരേ ഒരു വഴി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇങ്ങനെയൊരു അമ്മ ഇല്ലാതിരിക്കട്ടെ.... ഈ ഭൂമിയിൽ ജനിക്കാതിരിക്കട്ടെ🙏🏻🙏🏻🙏🏻
@Dpsdr83 Жыл бұрын
എന്റെ അതെ അവസ്ഥ..17 വർഷം എല്ലാം സഹിച്ചു അവിടെ നിന്നു എന്നെങ്കിലും എല്ലാം ശെരി ആവും കരുതി അയാൾക്കും വീട്ടുകാർക്കും ഒരു ഭാര്യയെയോ മരുമകളെയോ അല്ല ആവശ്യം ഒരു വീട്ടുവേലക്കാരിയാണ് ഇനിയും അവിടെ നിന്നാൽ എന്റെ മോന് അമ്മ ഇല്ലാതെ ആവും എന്ന് എനിക്ക് മനസിലായി മോനെയും കൊണ്ട് ഞാൻ അവിടെനിന്നും ഇറങ്ങി... പക്ഷെ ഈ കഥയിലെ പോലെ എന്നെ സപ്പോർട്ട് ചെയ്യാൻ എന്റെ വീട്ടിൽ ആരും ഇല്ലായിരുന്നു അമ്മ മരിച്ചിട്ട് 5വർഷം ആയി.. പിന്നെ ഉള്ളത് ചേച്ചിയും ഒരു ബ്രദറും അവന്റെ ഭാര്യയും ആണ് ചേച്ചി ഫാമിലിയുമായി വേറെ ആണ് താമസം..വന്നതിന്റെ മൂന്നാം നാൾ എന്റെ ബ്രദർ എന്നോട് പറഞ്ഞു ഞാൻ വീട്ടിൽ വന്നു നിൽക്കുന്നത് അവനു മാനക്കേട് ആണെന്ന് ഇതിലും നല്ലത് ഞാൻ അവിടെ നിന്ന് ആത്മഹത്യ ചെയ്യുന്നത് ആണെന്ന് അച്ഛനോ അവന്റെ ഭാര്യയോ അതുകേട്ടു ഒരക്ഷരവും മിണ്ടിയില്ല ശെരിക്കും അന്ന് ഞാൻ നെഞ്ച് പൊട്ടി കരഞ്ഞു എന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ എനിക്ക് സപ്പോർട്ട് ആയി കൂടെ ഉണ്ടാവുമായിരുന്നു പിന്നീട് എന്റെ വീട്ടിലെ അവസ്ഥ വളരെ മോശം ആയിരുന്നു കഴിക്കുന്ന ഭക്ഷണത്തിനു വരെ കണക്ക് കേൾക്കേണ്ടി വന്നൂ 😢ഡിവോഴ്‌സ് ആവാൻ നിൽക്കുന്ന പെണ്ണിനെ സമൂഹം മാത്രമല്ല വീട്ടുകാരും ഒറ്റപെടുത്തും എന്ന് എനിക്ക് മനസിലായി ഇപ്പോ ഒന്നര വർഷം ആയി കേസ് കോടതിയിൽ എത്തിയിട്ട് ഇതുവരെ കേസ് ഒന്നും ആയില്ല അതാ കഷ്ട്ടം എല്ലാ മാസവും കോടതിയിൽ പോകും ഫീസ് കൊടുക്കും പോരും എന്നല്ലാതെ ഒരു പുരോഗമനവും ഇല്ല.. ഇപ്പോ എന്റെ മോൻ നാലിൽ പഠിക്കുന്നു ഞാനും മോനും ഒരു വീട് വാടകക്ക് എടുത്ത് മാറി താമസിക്കുന്നു ഒരു ഷോപ്പിൽ ചെറിയ ഒരു ജോലിയുണ്ട് ... ഒരുമിച്ചു താമസിക്കാൻ പറ്റില്ലെങ്കിൽ ഡിവോഴ്‌സ് തന്നെ ആണ് നല്ലത് പക്ഷെ നമ്മുടെ നിയമം അത് നമ്മുടെ അവസ്ഥ മനസിലാക്കിന്നില്ല കൗൺസിലിംഗ് എന്നും പറഞ്ഞു അത് നീട്ടികൊണ്ട് പോകും ഒരുമിച്ചു ജീവിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ടാണല്ലോ ഡിവോഴ്സിന് കേസ് കൊടുക്കുന്നത് പിന്നെ ഇവരെന്തിനാ ഇത് ഇങ്ങനെ നീട്ടി കൊണ്ടുപോകുന്നത് എന്ന മനസ്സിലാകാത്തത്
@vidyaraju3901 Жыл бұрын
വളരെ നല്ല msg 👍🙏...... ഇതുപോലെ ഒരു ചേട്ടനെ കിട്ടിയാൽ എല്ലാ പെൺകുട്ടികളും സുരക്ഷിതത്വം അറിയും ❤️❤️❤️❤️❤️
@radamani8892 Жыл бұрын
ഇതു പോലത്തെ അമ്മമാരണേ പെൺ മക്കളെ മരണത്തിലേക്ക് തള്ളിവിടുന്നതേ വാച്ഛമ്മ പൊളിച്ചു സൂപ്പർ 🥰🥰
@jaleelanazeer9216 Жыл бұрын
ഹായ് വീഡിയോ ഒരുപാട് ഇഷ്ടം ആയി ഒരുമിച്ച് ജീവിക്കാൻ കഴിയില്ല എങ്കിൽ divorce തന്നെ ആണ് ശരി ആയ തീരുമാനം പിന്നെ വാച്ചമമ സൂപ്പർ ആണ് ഓക്കേ❤❤❤
@jishadameya1772 Жыл бұрын
ഈ അനുഭവം എന്റെ വീട്ടിൽ ഉണ്ടായി ചേച്ചിക്ക് ഡിവോഴ്സ് വാങ്ങി ഹോസ്പിറ്റലിൽ ജോലിക്ക് പോവുന്നു
ഇന്നും എത്ര യോ പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിൽ സഹിച്ച് നിൽകുന്നു
@sannuschannel8662 Жыл бұрын
സൂപ്പർ അഭിനയം എല്ലാവർക്കും ഇതു കണ്ടാൽ മനസ്സിലാക്കാം നല്ല തീരുമാനം തന്നെ യാണ് എന്ന് 👌👍❤️❣️
@vijichavadi7633 Жыл бұрын
നല്ല സന്ദേശമാണ്
@devuvlog8548 Жыл бұрын
സൂപ്പർ കഴിഞ്ഞദിവസം നറുക്കെടുപ്പിൽ വിജയിച്ച ഫാമിലി പേര് പറയാമോ
@RJo-bn4tb Жыл бұрын
കുടുംബ ശ്രപെണ്ണുങ്ങൾ എല്ലായിടത്തും ഇങ്ങനെ തന്ന
@lathadas2163 Жыл бұрын
തെറ്റല്ല, 👍വീഡിയോ ❤❤❤
@Nandhusfamily555 Жыл бұрын
Thank you 🥰
@anjupillai1342Ай бұрын
Good message vachamma tell the truth 👍
@krishnamayimanjari565 Жыл бұрын
Anik kalyanam nokunude. E video kadite anik yathokayo manasilay. Adhyam chakanode alam parayuka anite alam ok anagil avada character ok agil mathrem marrigelake poyalmathi. Yanal pinna Divorce yathillallo.. Atha e video kadapo manasilayath. Thank you so much Nadhus Family.
True Sruthi from dubai hailing from kannur at thillenkeri
@Nandhusfamily555 Жыл бұрын
Thank you 🥰
@rajiraghu8472 Жыл бұрын
ഡിവോഴ്സ് ചെയ്ത സ്ത്രീകളെ മോശം രീതിയിലാണ് സമൂഹം കാണുന്നത്. എന്റെ കൂട്ടുകാരിയുടെ അനുഭവം കണ്ടിട്ടുണ്ട്. മക്കൾ ഇല്ലെങ്കിൽ വലിയ കുഴപ്പം ഇല്ല. മക്കൾ ഉള്ള സ്ത്രീ ഡിവോഴ്സ് ആയാൽ അവരുടെ മക്കളുടെ കല്യാണം മുടക്കുന്ന നാട്ടുകാരുണ്ട് ഇവിടെ അനിയാ 😔
@appuaathishappuaathish Жыл бұрын
ജീവിതത്തിൽ അനുഭവിച്ച സംഭവം വളരെ നന്നായി അവതരിപ്പിച്ചു കണ്ടപ്പോൾ നജുപിടച്ചു
@linuvk7130 Жыл бұрын
👍 Divorce thannea better
@malludhosthfamily2082 Жыл бұрын
Good message👌👌
@Nandhusfamily555 Жыл бұрын
Thank you 🥰
@anuvu4163 Жыл бұрын
Good msg
@swathysojan2045 Жыл бұрын
Good message ❤❤❤❤
@Nandhusfamily555 Жыл бұрын
Thank you 🥰
@sudhapk1280 Жыл бұрын
Yes vachamma said it correctly.dont make our children suffocate in such relations.
@SARANYAVASUDEVAN-d6y Жыл бұрын
Good message
@shebiind8131 Жыл бұрын
Ningalude give away winner announce cheythileloo KZbin I'll
@niranjanchirappi5850 Жыл бұрын
ചേട്ടൻ സൂപ്പർ 👍👍❤❤
@gsclasses6858 Жыл бұрын
excellent
@Nandhusfamily555 Жыл бұрын
Thank you 🥰
@MiniRamesh-ub1jm9 ай бұрын
Super good message ❤👋👍
@vvsbbbbhs34317 ай бұрын
😂😂
@ZairaYasmin Жыл бұрын
Adipoli story😊
@resmiyarasak2588 Жыл бұрын
Malu thanne aano vilasini amma ayittu act cheyyuathu
@subidahameedsubidahameed2267 Жыл бұрын
Ys
@priyanambiar6504 Жыл бұрын
നല്ല വീഡിയോ
@anupamapg9649 Жыл бұрын
Meaningful video❤
@PodiMol-hc7wb Жыл бұрын
super❤
@merlyndamianose5795 Жыл бұрын
In todays world a woman and a man has the right to live their lives. Divorce is never wrong. Please dont make a human being suffer. The man maybe the devil or the woman could be the devil. Better to separate and go their ways. Period