ആ കുടുംബ ഫോട്ടോ എടുക്കുന്ന scene ❤ ഒന്ന് മനസ്സിനെ നിയന്ത്രിക്കാൻ പാട് പെടും എന്റെ അമ്മ ഒക്കെ എപ്പോഴും പുകയത്തി പറയുന്ന സിനിമ ❤ മമ്മൂക്ക നിങ്ങൾ വേറെ ലെവൽ ആണ് ട്ടൊ
@indiranair16563 жыл бұрын
No
@sudhakaransudhakaran43432 жыл бұрын
Qwz
@ashishabraham92652 жыл бұрын
ചാമ്പിക്കോ.. 🤠
@kuriakosekc270 Жыл бұрын
Vi
@udhayankumar986211 ай бұрын
ഈ ഗാനം സ്വർണ ലിപികളിൽ എഴുതിയ കൈതപ്രവും അതിന് യോജിക്കുന്ന രീതിയിൽ സംഗീത൦ നൽകിയ മോഹൻ സിത്താരയും അത് പാടിയ അഫ്സലും മലയാളത്തിൻ്റെ the great 🙏 🙏🙏🙏🙏🙏🙏
@thankamdharmarajan75732 ай бұрын
Tharmbtriunigh5t3es
@anilkumarms83703 жыл бұрын
തിരുവനന്തപുരത്തെ തിയേറ്ററിൽ നിന്നാണ് ഞാൻ ഈ ചിത്രം കണ്ടത്. ഈ ഗാനം കേട്ട് കണ്ണ് നിറഞ്ഞിരിക്കുമ്പോൾ ഞാൻ അടുത്ത സീറ്റിലിരിക്കുന്ന വ്യക്തിയെ നോക്കി, തൂവാല മിഴികളോട് ചേർത്ത് പൊട്ടിക്കരയുന്ന ആ മനുഷ്യനെ കണ്ട് വിഷമത്തോടെ ഞാൻ സീറ്റിലേക്ക് ചാരിയിരുന്നു. ഇതേ ജീവിതാവസ്ഥകളിലൂടെ കടന്നു പോയ ഏതോ മനുഷ്യനായിരിക്കണം...... മനുഷ്യ മനസ്സിനെ സ്പർശിച്ച ഗാനം.... ചിത്രവും......
@sneha81612 жыл бұрын
Nalla comment😒😣
@videolabshiraz96322 жыл бұрын
😭😭
@മിറാക്കിൾ2 жыл бұрын
😄😄👌👍
@riswanrishu69812 жыл бұрын
മമ്മൂക്ക 🥰
@vinayakan47082 жыл бұрын
Jeevikkuanenkil Sankadam emthanennu arinju jeevikkanam ennale enthanu life Ennu manasilavoo
@muhsinchachu69954 жыл бұрын
ഈ കൃഷ്ണനെ മലയാളിക്ക് ഒത്തിരി ഇഷ്ടമാണ്....നിഷ്കളങ്കമായ സ്നേഹത്തിന്റെ പര്യായം..
@shamnadpm70303 жыл бұрын
ഗീതു മോഹൻ ദാസിന്റെ കഥാപാത്രം മനസ്സിൽ ഒരു വിങ്ങലായി എന്നും... അഫ്സൽ പാടിയ ഗാനങ്ങളിൽ no.1 ഗാനം 👌👌👌
@adwai84554 жыл бұрын
ഗീതു മോഹൻദാസിന്റെ കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. അത്രയും കയ്യടക്കത്തോടെ ഗംഭീരമായി മാളവികയെ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. !!!
saina please upload this in1080p quality kzbin.info/www/bejne/gqeQZYmbo5hki5Y
@mantaart80744 жыл бұрын
സത്യം. കേക്കുമ്പോൾ തന്നെ വല്ലാത്ത ജാതി ഫീൽ ഇപ്പോഴും
@shahirs91844 жыл бұрын
തീർച്ചയായും
@Sanoofer_Sanu4 жыл бұрын
സത്യം അഫ്സലിക്ക ഞെട്ടിച്ചു 🖤
@sophiathomas18193 жыл бұрын
ഓടിച്ചെന്നു എന്റെ അമ്മച്ചിയുടെ മടിയിൽ കിടന്നൊന്നു കരയാൻ തോന്നുന്നു... ഒരുമിച്ചു കളിച്ചുവളർന്ന സഹോദരങ്ങൾ... പലപലയിടങ്ങളിൽ... ഒരിക്കലും തിരിച്ചുകിട്ടാത്ത നഷ്ടം... വല്ലാത്തൊരു വിങ്ങൽ... ഈ പാട്ടിനെ ഇത്ര ഹൃദയഹാരിയാക്കിയ എല്ലാവർക്കും my salute
@anshadsalahudeen57073 жыл бұрын
Yente aniyan ❤️❤️❤️❤️❤️😓😓😓😓😓😓😓😓😓😟😟😟😟miss you ❤️❤️❤️
@haadishbakes30642 жыл бұрын
Melodyum nannayi vazangumennu afsal ee paattiloode theliyichu
@maniyammaks33602 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യ കൗമാരങ്ങൾ ❤
@rajeevkarthi65312 жыл бұрын
ഞാനും
@shibankunjumon6281 Жыл бұрын
എന്റെ ജീവൻ എന്റെ ചേട്ടൻ മാർ
@ashiqueashi55764 жыл бұрын
മോഹൻ സിതാര സർ ശരിക്കും ഒരു legend ആണ്.... 80s ലും(ഇല കൊഴിയും ശിശിരത്തിൽ, പുതുമഴയായ്, രാരീ രാരീരം രാരോ etc), 90sലും(നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി, സ്വരകന്യകമാർ, ഉണ്ണീ വാവാവോ, കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ, ആലിലക്കണ്ണാ, മഴവില്ലിലെ പൊന്നോലത്തുമ്പീ പൂവാലിത്തുമ്പീ) 90sനു ശേഷവും (കാഴ്ചയിലെ BGMഉം പാട്ടുകളും, നമ്മൾ, രാപ്പകലിലെ പോകാതെ കരിയിലക്കാറ്റെ, കരുമാടിക്കുട്ടനിലെ സഹ്യസാനു ശ്രുതി ചേർത്ത് വച്ച മണിവീണയാണെൻറെ കേരളം.....) മനോഹരമായ സംഗീത ഓർമ്മകൾ നല്കിയിട്ടുള്ള പ്രതിഭ.....
@sunilnandakumar82443 жыл бұрын
മോഹൻ ജി പുലിയാണ്
@sunithasasidharan74293 жыл бұрын
🙄super
@haadishbakes30642 жыл бұрын
Melodiyum nannayi vazangumennu afsalikka kanichu thannu sandarbathinanusarich chernna voice clarification so super afsalikka
@sabukc63511 ай бұрын
പതിനേഴിന്റെ പൂങ്കരളേ.... മറന്നുപോയോ
@athiraathi44244 жыл бұрын
ഇക്കാ ഈ സിനിമയിൽ എവിടെയൊക്കെ തൊണ്ടയിടറി കണ്ണു നനഞ്ഞു മിണ്ടിയിട്ടുണ്ടോ അവിടെയൊക്കെ ഞാനും കരഞ്ഞുപോയിട്ടുണ്ട്. അതാണ് ആ കഥാപാത്രം എന്ന നിലക്ക് അദ്ദേഹത്തിന്റെവിജയവും
@asadhmedia76904 жыл бұрын
Satyam
@jithinsukumaran41914 жыл бұрын
ഞാൻ ഈ പടം പണ്ട്.. സിഡി ഇട്ട് ഫുൾ കണ്ടതാ പിന്നെ ഫുൾ കണ്ടിട്ടില്ല.. പടം മോശം ആയോണ്ടാല്ല കരയാൻ പറ്റില്ല അതോണ്ടാ
@myfavoritevideosandsongs51924 жыл бұрын
ആ family photo എടുക്കുന്ന scene
@myfavoritevideosandsongs51924 жыл бұрын
saina please upload this in1080p quality kzbin.info/www/bejne/gqeQZYmbo5hki5Y
@raveenaraveendran1134 жыл бұрын
Hlo sis... Njn ethu video kandalumm avide thanum undavum..
@-90s564 жыл бұрын
ഒരു വീട്ടു ജോലിക്കാരൻ എന്നതിലുപരി ഒരു മകൻ അമ്മ ആത്മബന്ധം മലയാളികൾ കാണിച്ച് തന്ന സിനിമ രാപകൽ 🥰 കൃഷ്ണൻ = മമ്മൂക്ക 😍❣️
@myfavoritevideosandsongs51924 жыл бұрын
saina please upload this in1080p quality kzbin.info/www/bejne/gqeQZYmbo5hki5Y
@praveenchembottil4 жыл бұрын
എല്ലാത്തിലും കോശി ഉണ്ടല്ലോ.... 👍
@totravelistolive43134 жыл бұрын
നല്ല ബോറൻ പാട്ട്, ഈ ചീഞ്ഞ സിനിമ കണ്ടാലേ ഉറക്കം വരും, എത്രയോ ഒന്നാംതരം പാട്ടുകൾ ഉണ്ടായിട്ടാണോ ഇതുപോലുള്ള പാട്ടുകൾ തിരഞ്ഞെടുക്കുന്നത്. കാലപ്പാനി, അഭിമന്യു, സുകൃതം, ഊമപെണ്ണിന് ഉരിയാടാ പയ്യൻ, ഡാർലിങ് ഡാർലിങ്, നഖക്ഷതങ്ങൾ തുടങ്ങിയ സിനിമകളിലെ പാട്ടുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.
@adventurist_feed8644 жыл бұрын
Koshi parenjathu kondu kaaryam manasilaaya le njen....
@mantaart80744 жыл бұрын
വെറുതെ ഒരു കാര്യവും ഇല്ലാതെ വിഷമിച്ച് ഇരിക്കുമ്പോൾ ഇൗ പാട്ട് കേക്കുക കരയുക 😐😐
ദു:ഖം തോന്നുമ്പോൾ .... പഴയ പ്രണയം മനസ്സിൽ ഒരു നൊമ്പരമായി കടന്നുവരുമ്പോൾ കേൾക്കുന്ന പാട്ട് .... മമ്മൂട്ടിയുടെയും ഗീതുവിന്റെയും ജീവിതവുമായി ഞങ്ങളുടെ ജീവിതത്തിനുള്ള സാമ്യമായിരിക്കും ഒരു പക്ഷേ ഈ പാട്ടിനെ ഇത്രമാത്രം ഹൃദ്യമാക്കിയത് ... ഒരു കമൻറ് എഴുതാൻ ഇത്രമാത്രം വൈകിയതെന്തേ എന്നു ഇപ്പോൾ അത്‌ഭുതപ്പെടുന്നു .... ഒരു പക്ഷേ ഈ പാട്ട് കേട്ട ശേഷമുള്ള ആ മൂഡ് ചേഞ്ച് ആയിരിക്കാം .... ഏതായാലും അവസാന ശ്വാസം വരെ ഇതു കേട്ടുകൊണ്ടേയിരിക്കും....
@DiL_Eep_Media3 жыл бұрын
ഗീതു മോഹൻദാസ് uffff❤❤ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട character... പല സീനും ജീവിതത്തോട് എവിടെയോ എന്തോ ഒരു സാമ്യമുള്ള പോലെ 😔😔😔
@jibinoffl4 жыл бұрын
*_ഒരേസമയം ഈ തറവാട്ടിലെ തമ്പുരാനും വേലക്കാരനും ആയഭിനയിക്കാൻ ഈ മനുഷ്യനെ കൊണ്ടേ പറ്റു !_* ❤️🔥
@ShihabEntertainment4 жыл бұрын
🔥🔥🔥
@sibinkoshy3 жыл бұрын
🔥
@abhijithbadri23733 жыл бұрын
Valliyettan/rappakal ikka ishtam😘
@galaxyreels40503 жыл бұрын
❤️♥️♥️
@JijoElanthoor2 жыл бұрын
❤❤😍
@sivanigopika23464 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ചങ്കിനകത്തു ഒരു kanavum വേദനയുമാണ്.. പലതും ഓർത്തു പോവാ 😪😪
@sumodpsumod2238 Жыл бұрын
ഈ പാട്ടും സീനും കണ്ട് കണ്ണ് നിറയുന്നവർ അവർ ആരായാലും കുടുംബ സ്നേഹം . എന്നും കൈവെടിയാത്തവർ ആയിരിക്കും .......
@sivakumars9866 Жыл бұрын
അതെ
@jainjoy9798 Жыл бұрын
❤
@jainjoy9798 Жыл бұрын
@@sivakumars9866❤
@shanavasm9286 Жыл бұрын
Yes
@kuttan.v.gkuttan944511 ай бұрын
സത്യം
@entertainmenthub2274 жыл бұрын
ഒരു കാര്യവുമില്ല😓 ഈ പാട്ട് കേൾക്കുമ്പോൾ സങ്കടമാണ്...!😢എന്തോ നഷ്ട്ടം😑
@riyaponnu34244 жыл бұрын
മമ്മുക്കാടെ അഭിനയനം എവിടെയൊക്കെയോ റിയൽ ആയി ഫീൽ ചെയ്തു 😢
@prasanthkookal4 жыл бұрын
അഫ്‍സൽ എന്ന ഗായകൻ പാടിയ പാട്ടുകളിൽ വച്ചേറ്റവും ഇഷ്ടമായ ഗാനം ...
@soora27294 жыл бұрын
എജ്ജാതി ആക്ടിങ് മമ്മൂക്ക ♥️💯 കണ്ണ് നിറക്കുന്നു 😭
@shahirs91844 жыл бұрын
അഫ്സൽ ഇക്ക സിനിമയിൽ പാടിയതിൽ ഏറ്റവും സുന്ദരമായ പാട്ട്, മോഹൻ സിതാര സർ 👍👍👍
@sainanac8522 жыл бұрын
പഴയ കാല നാല് കെട്ടും വലിയ കുടംബവും വേർപിരിയുമ്പോൾ അവിടത്തെ കാര്യസ്ഥന്റെ ഹൃദയ സ്പർശിയായ സിനിമ .... സുപ്പർ
@Adhi73064 жыл бұрын
ഇതിലെ ഗീതുവിന്റെ കാരകടർ ആണ് എപ്പോഴും മനസിൽ ഒരു വിങ്ങൽ ആയി നിൽക്കുന്നത്😪 The way she look and talk with krishnan..😢
@h-m83183 жыл бұрын
Karakadar ???
@anujagopi19343 жыл бұрын
@@h-m8318 🙄
@jishnuprakashvjishnu90823 жыл бұрын
Athi is perfectly right
@praveenradhakrishnan1384 Жыл бұрын
അഫ്സൽ പാടിയ ഏറ്റവും നല്ല പാട്ട് ... ഇത്രയും feel.... ഒരു രക്ഷയുമില്ല .... " താഴേ സാന്ത്വനം തേടി തേങ്ങും തട്ടകത്തമ്മ " എന്ന portion ൽ കൊടുക്കുന്ന വിങ്ങൽ ..... oh.... out of the world ..... തീർച്ചയായും നാഷണൽ അവാർഡിന് പരിഗണിക്കേണ്ട പാട്ടായിരുന്നു
@RajuRaju-yb2ww Жыл бұрын
എത്ര തവണ ഞാൻ ഈ പാട്ട് കേട്ടു ന്നു പോലും ഓർമ യില്ല അത്രയും എന്റെ ഇഷ്ട്ടം കണ്ടാൽ കരഞ്ഞു പോകും സൂപ്പർ ❤❤
@sologamer48873 жыл бұрын
അന്നത്തെ കാലത്തെ പോലല്ല ഇന്ന് ബന്ധങ്ങളൊക്കെ പൈസയുണ്ടെങ്കിലേ ഉള്ളു.. അന്നങ്ങനെ ആയിരുന്നില്ല. 😢 സ്വന്തം അനുഭവം 😥😢😢
@sujithpb7192 жыл бұрын
🤟🤟🤟🤟
@excewoodfurnitureexcewoodf3257 ай бұрын
Yes
@udhayankumar986211 ай бұрын
2023ലും ഈ പാട്ട് ഇഷ്ട പെടുന്നവർ ഉണ്ടോ ഈ ഗാനം കാണുന്ന എല്ലാ വർക്കും ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏 🙏🙏🙏🙏🙏🙏
@Sanoofer_Sanu4 жыл бұрын
അഫ്സലിക്ക എന്ന ഗായകന്റെ തലവര മാറ്റിയ പാട്ട് 🥰 ഈ ടൈപ്പ് ഗാനവും ആൾക്ക് ഈസി ആയി പാടം എന്ന് തെളിയിച്ച സോങ്
@@jazzjaseem3707 മൊഹബത്താണ് ആ ഗായകനോടും ആൾടെ ഗാനങ്ങളോടും അന്നും ഇന്നും എന്നും ❤️🥰😌🥰😌🥰
@AjiAji-sq7by2 жыл бұрын
പാട്ട് എഴുതിയത് അവനെ നമിക്കുന്നു.🌹🌹🌹
@Thankappan.2 жыл бұрын
chembaneer poove
@kappiledk97132 жыл бұрын
ഈ പാട്ട് ദാസ് ഏട്ടൻ ആണ് പാടേണ്ടിയിരുന്നത്, സിതാര സാർ നിർദ്ദേശിച്ചിരുന്നത് അവരെ ആയിരുന്നു., എന്നാൽ ഈ പാട്ട് അഫ്സലിക്കയെ കൊണ്ട് പാടിച്ചാൽ മതി എന്ന് ദാസേട്ടൻ, sagest ചെയ്യുകയായിരുന്നു.. അത് ഒരു ദൈവത്തിന്റെ വരദാനമായി, ഇക്ക ഏറ്റെടുത്തു പാടി സൂപ്പർ ഹിറ്റ് ഗാനമാക്കി നമ്മുക്ക് മലയാളികൾക്ക് എന്നെന്നും ഓർത്തിരിക്കാൻ തന്നു.. ബിഗ് സല്യൂട്ട് ആസിഫ് ഇക്ക, ആൻഡ് മോഹൻ സിതാര സാർ 👍👍👌👌♥️♥️♥️🌹🌹👏👏
@FRQ.lovebeal4 жыл бұрын
*ഒറ്റക് ഹെഡ് sett വെച്ച് ഈ സോങ് ഒന്ന് കേട്ടു നോക്കു തീർച്ചയായും നിങ്ങളെ മറ്റൊരു ലോകത്ത് എത്തിക്കും ഈ സോങ് 🥰*
@muhsinamujeeb42954 жыл бұрын
Sathym
@myfavoritevideosandsongs51924 жыл бұрын
saina please upload this in1080p quality kzbin.info/www/bejne/gqeQZYmbo5hki5Y
@anithanair76994 жыл бұрын
@@anilapthomasanilapthomas9546 സത്യം
@dyuthiksudheer4 жыл бұрын
കരയും
@avinashm93913 жыл бұрын
@@dyuthiksudheer depression tym il annegil pinne nokkanda...😐
@Aparna_Remesan4 жыл бұрын
അടിച്ച് പൊളി പാട്ട് പാടി തകർത്ത് നടന്ന അഫസിലക്കയുടെ കയ്യിൽ ഈ പാട്ട് കൊടുത്ത മോഹൻ സിത്താരക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ.😅😁😍😍😍
@myfavoritevideosandsongs51924 жыл бұрын
saina please upload this in1080p quality kzbin.info/www/bejne/gqeQZYmbo5hki5Y
@Sanoofer_Sanu4 жыл бұрын
അഫ്സലിക്ക ഇഷ്ട്ടം 🥰😍😘
@rayeesharis74164 жыл бұрын
അല്ലപിന്ന അഫ്‌സൽക ഇഷ്ടം
@ShihabEntertainment4 жыл бұрын
True ❤️
@Manikandan-md3vg3 жыл бұрын
Supur alle
@Renjith11223 жыл бұрын
ഈ പാട്ട് കേട്ടിട്ട് ഒരു കാര്യവും ഇല്ലാതെ കരഞ്ഞ എന്നെ പോലെ ഉള്ള ആരേലും ഉണ്ടോ..... വെറുതെ സങ്കടം വരുന്നു....😓😓😓😓
@sheelababu42052 жыл бұрын
Undu
@ponnusponnus47452 жыл бұрын
ഞാനും
@saleemsali93632 жыл бұрын
S
@ആമിഗോവിന്ദ്2 жыл бұрын
Njan ente ammummaye oorthu😔
@sajithoppil9053 Жыл бұрын
Yess ഞാൻ 👌
@prabhakarank61772 жыл бұрын
കാലം ചെല്ലും തോറും മാറ്റ് കൂടുന്ന അനശ്വര ഗാനം. Thanks to Afzal for this beautiful rendition.
@Wellnessthewellbeing2 жыл бұрын
എവിടെയോ ഒരു വിങ്ങൽ ആണ് ഈ പാട്ട്.. എന്തെക്കെയോ നഷ്ടപ്പെടുമെന്ന തോന്നൽ subconcious mind ഇൽ അവശേഷിപ്പിക്കുന്ന song 🙏
@msnmsn56883 жыл бұрын
ഈ പാട്ടും ഈ സിനിമയും ഈ സിനിമയിലെ കഥാപാത്രങ്ങളും ഈ വീടും തൊടിയും കടലും കായലും ഓരോ മലയാളിയും കൊതിച്ചു പോകുന്ന ഒന്നാണ്..
@omanakuttants84704 жыл бұрын
പാട്ട് ഗംഭീരം സന്ദർഭത്തിനിണങ്ങുന്ന ഗാനം അഫ്സലിക്കയ്ക്ക് ആയിരം അഭിനന്ദനങ്ങൾ ഒപ്പം മമ്മൂക്കയ്ക്കു o
@balankrishnan1259 Жыл бұрын
ഈ song അഫ്സലിന് മാത്രമേ പാടാൻ കഴിയുള്ളു എന്നു തോന്നിപോവും അദ്ദേഹത്തിന് ഒരുപാട് 🙏🙏🙏
@Sruthy_Chandran2 жыл бұрын
കൃഷ്ണനെ പോലെ മറ്റു രണ്ടു നല്ല കഥാപാത്രങ്ങൾ..... ദേവട്ടനും മാളവികയും ❣️
@shafeequemarakkatteri59224 жыл бұрын
എത്ര പേർ കൂടെയുണ്ടെങ്കിലും ഈ പാട്ട് കേട്ട് കഴിഞ്ഞാൽ ഒരുതരം ഒറ്റപ്പെടൽ ആണ് എപ്പോഴും ... 😒😒 ഓർമ്മകളോളം മനുഷ്യനെ വേദനിപ്പിക്കുന്ന മറ്റെന്ത് .. അല്ലേ ?
അതെ ഈ song കേൾക്കുമ്പോൾ ജീവിതത്തിൽ എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ തോന്നുന്നു😭
@sivakumars98663 жыл бұрын
അതെ
@snehakmohanan_k___...4 жыл бұрын
വാത്സല്യം പോലെ കരയിപ്പിച്ച പടം ആൾക്കാരെ അഭിനയിപ്പിച്ചു കരയിപ്പിക്കാൻ ഇക്കക്കും ലാലേട്ടനും ഒരു പ്രത്യേക കഴിവാ ♥️. ഒരു കാലത്തെ മലയാളത്തിലെ മികച്ച നടിയായിരുന്ന ശാരദാമ്മ 💞. നയൻസ് 👌, ഇതിലെ കഥ കഥ സോങ് കൂടി ഇടുമോ മൈ fvrt 💖.
@jkn34434 жыл бұрын
വാൽസല്യത്തിലെ അലയും കാറ്റിൻ ഹൃദയം, രാപ്പകലിലെ പോകാതെ കരിയിലക്കാറ്റെ രണ്ടും ഒത്തിരി ഇഷ്ടം...... എന്തോ ഒരു പ്രത്യേക feel......
@mantaart80744 жыл бұрын
@@jkn3443 വിഷമിച്ച് ഇരിക്കുമ്പോൾ തന്നെ കെക്കണം
@snehakmohanan_k___...4 жыл бұрын
@@mantaart8074 അതെന്നെ 😁
@snehakmohanan_k___...4 жыл бұрын
@@jkn3443 💞 സത്യം
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Nayanthara lady super star😇😇
@shaijokulangara72443 жыл бұрын
4:18 ഈ വരിയിൽ " തേങ്ങും തട്ടകത്തമ്മ..." എന്ന് പാടുമ്പോൾ അഫ്സൽ ഇക്കയുടെ ശബ്ദത്തിലെ വിങ്ങൽ....! 👌👌❤️❤️❤️
@ladouleurexquise7724 жыл бұрын
*രാപ്പകൽ* 💙 *രാപ്പകലിലെ കൃഷ്ണൻ, സരസ്വതിയമ്മ, ഗൗരി,* *മാളവിക... ഇവരെയൊന്നും അത്ര പെട്ടന്ന്* *മറക്കാൻ പറ്റൂല്ല.. മനസ്സിന്റെ ഉള്ളിലേക്ക്* *ആഴ്ന്നിറങ്ങുന്ന കഥാപാത്രങ്ങൾ* ❤❣️ ക്ലൈമാക്സ് കണ്ടാൽ ഹൃദയമുള്ള ആരും വേദനിക്കും 🥰 അമ്മ - മകൻ ബന്ധത്തിന്റെ ആഴം കാണിക്കുന്നു ❤🔥 ഗീതു മോഹൻദാസിന്റെ മാളവികയോടു ഒരു പ്രത്യേക ഇഷ്ടം തോന്നും 💙💙
@jeevankuttu10404 жыл бұрын
ഈ കാലഘട്ടത്തിൽ യൂത്തന്മാരോട് മുട്ടൻ പറ്റിയ ഐറ്റം.... മമ്മൂക്ക ഉഫ്ഫ്ഫ്ഫ് 💪🔥🔥💓.... ആചാര വെടിക്ക് ഇതാ ബെസ്റ്റ്....
@reshmavp14542 жыл бұрын
❤️
@amal_b_akku4 жыл бұрын
പാട്ടുപോലെ തന്നെ മനോഹരമാണ് ഇതിലെ അർത്ഥവത്തായ വരികൾ 👌🎵🎶പാട്ടു കണ്ടുതീരും മുൻപ് തന്നെ like അടിക്കുംനമ്മൾ ഈ പാട്ടൊക്കെ👍 ♥️♥️♥️👌
@mantaart80744 жыл бұрын
Satyam ❤️
@_nabeel__muhammed4 жыл бұрын
അഫ്സൽ എന്ന ഗായകന്റെ കഴിവ് കാണിച്ചുതന്ന ഗാനം 😍 മോഹൻ സിത്താര സർ🤩🤩🤩
@aswinrajanian41402 жыл бұрын
പല വിഷമങ്ങളും, മനസ്സിലെ ഉണങ്ങാത്ത മുറിവുകളുടെയും ഭാണ്ഡം അഴിക്കുമ്പോൾ ഈ ഗാനം എന്നും മനസ്സിലേക്ക് ഓടിയെത്തും.കേട്ട് കരയും. ആരും കാണാതെ
@abdulsalam-iw8jv3 жыл бұрын
അഫ്സൽ എന്ന ഗായകന്റെ കരിയറിലെ വഴിത്തിരവായ ഗാനം മോഹൻ സിതാര, കൈത്തപ്രം, കമൽ, അഭിനന്ദനങ്ങൾ.
@AkhilsTechTunes4 жыл бұрын
ഫീൽ ഇട്ട് ആളെ കൊല്ലുന്ന ജാതി പാട്ടാണ് ഇതൊക്കെ... അഫ്സൽ ഇക്ക വളരെ വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് വന്ന ഗാനം... 🌹🌹🌹
@jessy40942 жыл бұрын
ആരൊക്കെ കൂടെ ഉണ്ടായാലും നമുക്ക് നമ്മൾ മാത്രമേ കാണുകയുള്ളു ബന്ധങ്ങൾ എന്നുപറയുന്നത് അങ്ങനെയാണ് എത്ര കണ്ടു സ്നേഹിച്ചാലും അതു അങ്ങനെയാണ് ആരും നമ്മുടെ സ്നേഹം മനസിലാക്കില്ല 😭
@പ്രവാസി-ണ3ച Жыл бұрын
സത്യം
@sirajsiju11783 жыл бұрын
വിജയരാഘവൻ ആ റോൾ ഗംഭീരമാക്കി 👌
@sreerenil Жыл бұрын
നാട്ടിൻ പുറത്തെ ജീവിതം ആണ് എന്നും എനിക്ക് ഇഷ്ടം. ബന്ധങ്ങൾ തറവാട് ഒരുപാട് ബന്ധുക്കൾ, പണത്തിനു പിന്നാലെ പോകാതെ ഇങ്ങനെ ഒരുപാട് ആളുകൾ ഇപ്പോളും ഉണ്ട് നമ്മുക്ക് ചുറ്റും ❤❤❤
@KISWA...55493 жыл бұрын
ആസ്വാദകന്റെ കണ്ണ് ഈറനണിയിക്കാൻ മമ്മൂക്കയോളം വരുമോ മറ്റാരെങ്കിലും.... രാപ്പകൽ, വാത്സല്യം, അമരം, വേഷം,.... കണ്ണുനനയാതെ കാണാൻ കഴിയുമോ.... അഫ്സൽ തകർത്തു പാടി...❤❤❤❤..... മമ്മൂക്ക 👌
@Hari-iz4tu2 жыл бұрын
പപ്പയുടെ സ്വന്തം അപ്പൂസ് വിട്ടുപോയി
@KISWA...5549 Жыл бұрын
@@Hari-iz4tu 👍🌹👌
@amaljithrm28843 жыл бұрын
നഷ്‌ടങ്ങൾ എല്ലാം ഒറ്റ ഫ്രെയിമിൽ കൊണ്ടുവരാൻ കഴിവുള്ള പാട്ട്...
@anexseby62783 жыл бұрын
ഓരോ ഷോട്ടിലെയും ഓരോരുത്തരുടെ നോട്ടം കൊണ്ട് പോലും നമ്മുടെ കണ്ണ് നനയിക്കുന്ന ഒരു പാട്ട്...
@udhayankumar986211 ай бұрын
ഈ ഗാനം കേൾക്കുമ്പോൾ എല്ലാം നഷ്ടപ്പെട്ടവരുടെ കദന കഥ പോലെ പ്രത്യേകിച്ച് എന്നെ പോലുള്ളവരുടെ ഞാൻ എന്നും കേൾക്കും എന്നിട്ട് ഒറ്റ യ്ക്ക് ഇരുന്നു കണ്ണീർ വാർ ക്കും അത് ഒരു സുഖം ആണ് ആത്മനൊന്പരത്തിൻ്റ്
@satheeshstephan84363 жыл бұрын
മമ്മൂക്കയുടെ വേഷം ഒരു രക്ഷയുമില്ല കണ്ണ് നിറഞ്ഞു പോയി
@safiamk7892 жыл бұрын
അഫ്സൽ താങ്കളുടെ മനോഹരശബ്ദം. കണ്ണുകൾ നിറയാതെ കേൾക്കാൻ കഴിയാറില്ല
@im.krish.4 жыл бұрын
2:12 '' ഈ വരികൾ കേൾക്കുമ്പോൾ വിഷമം ഉണ്ടാകാറുണ്ട്..കുട്ടികാലം ഒരുപാട് Miss ചെയ്യ്യുന്നു
@libiyarudhra64254 жыл бұрын
ഞാനാദ്യമായിട്ടാ ഈ പാട്ട് കേൾക്കണേ...ശരിയ്ക്കും കരയിപ്പിച്ചു...ഓരോരുത്തരായി വീടു വിട്ടു പോകുന്ന രംഗങ്ങൾ ,നമ്മുടെ കൂടെയുണ്ടായിരുന്നവർ പോകുന്നപ്പോലെ....
@sarathk6057 Жыл бұрын
വീട് വിട്ട് മാറിത്താമസിക്കുബോഴുളള നൊസ്ററാൾജിയ ഞാനിപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു
@shabeertpshabeertp72723 жыл бұрын
2021ൽ ഈ പാട്ട് കേട്ട് സങ്കടം വന്നത് എനിക്ക് മാത്രം മാണോ?
@_nabeel__muhammed4 жыл бұрын
വെറുതെയിരിക്കുമ്പോൾ ഒരു ആവശ്യവും ഇല്ലാതെ കേട്ട് സങ്കടപ്പെടുന്ന പാട്ട്
@farooknaser78204 жыл бұрын
Ziakka 😍😍army
@_nabeel__muhammed4 жыл бұрын
@@farooknaser7820 😜✋
@nichumol76663 жыл бұрын
Ee song kelkkumbol vallathoru vishamam aanu....palathum oormayil ......... Enne pradheeshikkandaa ennu paranju poyaa ennum njan jeevanayi kaanunna jeevithathil ethuvare um kaanatha aa aalude oormakal ....... orikkal varumaayirikkum lle ......
@jyothishanmughan53113 жыл бұрын
Oru pattukelkkanam ennu thonniyal adyam vakkunna pattu chumma sankadapedan
@mallutech15573 жыл бұрын
Athu sathyam
@sunumn22822 жыл бұрын
അഫ്സൽ പൊളിച്ചു. പാട്ടിനു നല്ലഫീൽ ഉണ്ടായിരിന്നു.
@nishandattur24874 жыл бұрын
ഇ പാട്ട് അഫ്‌സൽ ഇക്ക ഉള്ളിൽ തട്ടിയാണ് പാടിയത് കേൾക്കുമ്പോൾ സങ്കടം വരും എത്ര വട്ടം കണ്ടാലും മതിവരാത്ത ചിത്രം
@sidheekmayinveetil38334 жыл бұрын
ഈ മമ്മൂക്ക ഒരു അത്ഭുത നടൻ തന്നെ... പാവം മനുഷ്യൻ ജീവിതത്തിലും പച്ചയായ സുന്ദര മനുഷ്യൻ💞💞💞💞🔥🔥🔥🌹🌹🌹 ഒരു പാട് ഇഷ്ടം ഇക്കയെ.... ഒന്ന് നേരിൽ കണ്ട് ഫോട്ടോ എടുക്കാൻ ഈ ജന്മത്തിൽ സാധിക്കുമോ
@arjunps64543 жыл бұрын
സാധിക്കും ബ്രോ ❣
@udhayankumar986211 ай бұрын
അഫ്സൽ ഇക്കക്ക് ഈ ഗാനം നൽകിയ മോഹൻ സിത്താരയ്ക്ക് ഇരിക്കട്ടെ എൻ്റെ വക ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏
@unknown-ew6zp4 жыл бұрын
ഈ സിനിമ കണ്ട ശേഷം ഒരാൾ കരഞ്ഞില്ലെങ്കിൽ അവന്റെ ഹൃദയം കല്ലാണ്
@krishnakrishnakumar25873 жыл бұрын
ചെലക്കാതെ പോടാ .. 💩😝
@sree84193 жыл бұрын
Satyam ann paranjath
@deepakdamodaran99263 жыл бұрын
Sathyam
@manutravaller63773 жыл бұрын
Ith etha padam
@rashiqp.a85433 жыл бұрын
@@krishnakrishnakumar2587 what the fuck...
@ramov14284 жыл бұрын
രാപ്പകൽ ഒരു സാദാ ഫാമിലി സെന്റിപ്പടം ആണെന്ന് പായുന്നവർ ഉണ്ട്. വാസ്തവത്തിൽ ഇതിന്റെ കഥ വളരെ വ്യത്യസ്തമാണ്. മലയാളിയുടെ ഗൃഹാതുരമായ ഒരു ഭൂതകാലത്തിന്റെ, മലയാണ്മയുടെ ജീവസുറ്റ അടയാളങ്ങളുടെ നഷ്ടമാണ് അനാഥനെയൊരു വേലക്കാരന്റെ വീക്ഷണത്തിലൂടെ ഈ സിനിമ പറയാൻ ശ്രമിക്കുന്നത്. പത്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസം, അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു ഇവയൊക്കെ ഏറെക്കുറെ ഈ പ്രമേയം തന്നെയാണ് ചർച്ച ചെയ്തത്. മലയാളിയുടെ വിൽക്കപ്പെട്ട ഗ്രാമീണതയുടെയും നഗരികനഷ്ടങ്ങളുടെയും നടുവിൽ അനാഥമായിപ്പോകുന്ന ചിലത് കാവ്യാത്മകമായി അടയാളപ്പെടുത്താൻ രാപ്പകലിന് ആവുന്നുണ്ട്. അത് നമ്മളെ അലോസരപ്പെടുത്തുന്നത് കൊണ്ട് നാമതിനെ സെന്റി എന്ന് വിളിച്ചു മാറ്റി നിർത്തുന്നു. മുറ്റത്തെ നന്മമരം നമുക്കൊരു പരിഹാസപദവുമാണ്.
@memorylane78774 жыл бұрын
സത്യം. ❤ തിങ്കളാഴ്ച നല്ല ദിവസം പരാമർശിച്ചത് ഇഷ്ടപ്പെട്ടു 👏
@sarathk60574 жыл бұрын
You are correct.
@chandrahasancv37333 жыл бұрын
right
@msnmsn56883 жыл бұрын
സത്യം.. മലയാളികൾക്ക് നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണ ഗൃഹാതുരത്വ ഓർമകളെ ഓര്മിപ്പിക്കുന്ന സിനിമ...
@harisankars10153 жыл бұрын
Sathyam
@xzy11554 жыл бұрын
മമ്മൂക്കയുടെ സങ്കടത്തോടെയുള്ള ഒരു നോട്ടം പോലും നമ്മളെ കരയിപ്പിക്കും 😭
@abinkareem28324 жыл бұрын
ഇക്കയുടെ മുഖത്ത് ഓരോ കുടുംബങ്ങളും ആ അമ്മയെ വിട്ട് പിരിയുന്നതിന്റെ വിഷമം.. താൻ ഇത്രയും നാൾ സംരക്ഷിച്ച ആ തറവാട് നാളെ ഇല്ലാതാകും എന്ന തോന്നൽ. വളരെ തൻമയത്തോടെ ചെയ്ത കഥാപാത്രം കൃഷ്ണൻ🙏🙏🙏
@rayeesharis74164 жыл бұрын
ആ സീനിലെ ആ വിങ്ങിപൊട്ടലിന്റെ ആ ഫീൽ.... ആ പാട്ടിൽ വന്നിട്ടുണ്ടെങ്കിൽ അഫ്സൽ എന്ന ഗായകൻ.. 😘😘😘😘😘
@Sanoofer_Sanu4 жыл бұрын
One of the best😘😘😘 AFSALIKKAAAAAA👌🌹
@JijoElanthoor2 жыл бұрын
ഈ പാട്ട് കേക്കാൻ ഇട്ടാൽ ചുരുങ്ങിയത് ഒരു പ്രാവശ്യം കേക്കാവുഒരുതവണ കേക്കുമ്പോ തന്നെ കണ്ണ് നിറയും 😢❤
@akhilkrishna71174 жыл бұрын
തിയേറ്ററിൽ പോയി കണ്ട movie ഒരുപാട് വിഷമം തോന്നിയ song ഇപ്പഴും കണ്ടാൽ ഒരു വിങ്ങൽ ആണ്
@mbvinayakan6680 Жыл бұрын
ചങ്ക് തകർത്തു കൊണ്ട് കുടുംബ ബന്ധങ്ങൾ വെട്ടി മുറിക്കപ്പെടുന്ന അനുഭവം ഉണ്ടായിട്ടുള്ള ആരേയും ഈ പാട്ട് കരയിക്കും😔 ...
@girinathc36714 жыл бұрын
രാപകൽഎന്നപേരും കൃഷ്ണൻകുട്ടി എന്നാ കഥാപാത്രവും......ikka രാപകൽ പോലെ തന്നെ അഭിനയിച്ചു തകർത്തു ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ് mamootty serint ചില ചിത്രങ്ങളെ ഒരു രക്ഷയും ഇല്ല രാപകൽ'വാത്സല്യം'അമരംസൂര്യമാനസം ' മൃഗയ ,👌👌👌👌
@kochukochu46693 жыл бұрын
മനസിന് ഏറെ നൊമ്പരം ഉണ്ടാവുമ്പോൾ കേട്ട് വെറുതേ കണ്ണീരോഴുക്കാൻ പറ്റിയ പാട്ട്.. എത്ര കേട്ടാലും മതി വരില്ല
@shifinshifu8263 жыл бұрын
വാത്സല്യം സിനിമയിലെ അലയും കാറ്റിൻ ഹൃദയം എന്ന് തുടങ്ങുന്ന പാട്ടിനും ഇതേ ഫീലിംഗ് ആണ്
@cmuneer15974 жыл бұрын
അഫ്സൽ ഇക്കയുടെ വോയ്സ് ഒരു രക്ഷയുമില്ല🔥
@binduajith1543 жыл бұрын
നഷ്ടപ്പെട്ടുപോയ കുട്ടികാലം ഓർത്തുപോയി കൗസിന്സും ചേച്ചിമാരും ഒപ്പമുള്ള ഒരു കുട്ടികാലം ആയിരുന്നു എന്റെ കുട്ടികാലത്തെ അവധികാലം ഈ പാട്ടുകേട്ടപ്പോൾ എല്ലാവരെയും പോലെ എനിക്കും സങ്കടം വന്നു
@MallikaRaju-l6g10 ай бұрын
1:41
@Dhanyabalan1990 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോ എവിടുന്നാ ഇത്രേം സങ്കടം വരുന്നേ ന്ന് അറിഞ്ഞുട. വല്ലാത്തൊരു majic ആണ് ഇത് എത്രയോ സോങ്‌സ് ഉണ്ട് പക്ഷെ അതിനൊന്നും ഇല്ലാത്ത ഒരു ഫീൽ ഉണ്ട് ഈ പാട്ടിന് 💞💞💞💞💞💞💞💞💞💞
ഇക്കയുടെ acting❤❤❤ Afsal ikkayude voice😍😍😍 Uff എന്നാ ഫീലാടാ ഉവ്വേ... തന്നെക്കൊണ്ടു അടിച്ചുപൊളി പാട്ടു മാത്രം അല്ല ഇതു പോലെ ഉള്ള emotional song um നന്നായി തന്നെ പാടാൻ പറ്റുമെന്ന് എല്ലാർക്കും കാണിച്ചു തന്നു......
@kanank13 Жыл бұрын
Wow, Afsal's singing is outstanding. ഒന്നും പറയൻ അല്ല
@Jaufarjanna2511 ай бұрын
ഈ വീട്ടിൽ ഇരുന്നോണ്ട് ഈ പാട്ട് കണ്ട് നോക്കി മനസ്സിൽ വല്ലാത്തൊരു സങ്കടം 😢😢 വരിക്കശേരി മന ❤️
@ljvlog3693 жыл бұрын
ഇത് ഫുൾ കാണാൻ വയ്യ ഇക്ക എന്നാത്തിനാ ഇങ്ങനെ അഭിനയിക്കുന്നെ കരഞ്ഞു പോകുവാ എന്തൊരു മനുഷ്യനാ ഇക്ക ഇങ്ങള് ♥️
@navasnavas528822 күн бұрын
ഇനി ഉണ്ടാകുമോ ഇതു പോലെ ഒരു ജീവിതനുഭവം. കമൽ ഇക്ക നിങ്ങൽകു ❤️❤️❤️👍
@kovid19124 жыл бұрын
സത്യമായിട്ടും ഈ പാട്ട് പാടിയത് അഫ്സൽ ആണെന്ന് അറിയില്ലായിരുന്നു
@Sanoofer_Sanu4 жыл бұрын
😒😒 അഫ്സലിക്കാടെ ക്യാരീർ ബെസ്റ്റ് സോങ് 😘😘
@krishnapreethykrishnankutt2294 жыл бұрын
Enikkum ariyillayirunu..,
@jessychacko85383 жыл бұрын
Flowers top singer Richukuttan also sang this song very well.
@bindurajyamuna65822 жыл бұрын
ഒറ്റകിരുന്നു പൊട്ടിക്കരയാൻ തോന്നുമ്പോൾ ഇ പാട്ട് കേൾക്കണം ശരിക്കും ഹൃദയം തകർന്നു പോകും ,അൽപ്പം അശോസവും 🙏🙏❤️❤️❤️👌👌👌❤️❤️❤️😍🌹😍
@vishnujithu86602 жыл бұрын
കരഞ്ഞു ☹️
@vijayanp.c91243 жыл бұрын
സംഗീതം പലപ്പോളും ഹൃദയത്തിൽ തൊട്ട് സ്വാന്തന സ്പർശം നൽകുന്നു ഇതിന്റെ രസതന്ത്രം ആർക്കും ഇതുവരെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല ..ഈ പാട്ടു കെട്ടു ഉറങ്ങാൻ മോഹം ..വെറുതെ ഈ മോഹം എന്നറിയുമ്പോളും !!!!
@veenaveena58414 жыл бұрын
ഈ സിനിമ കണ്ടവർക്കെല്ലാം അറിയാം ഈ പാട്ട് എത്രത്തോളം പ്രാധാന്യം ഉള്ളതാണെന്ന്. അത്തരം സാഹചര്യത്തിലുള്ള ഒരു പാട്ട് അന്നേവരെ അടിച്ചുപൊളി പാട്ടുകൾ പാടിയ അഫ്സലിന് കൊടുക്കാൻ ധൈര്യം കാണിച്ച മോഹൻ സിത്താരക്ക് ഒരു സല്യൂട്ട് 😇. അതിൽ അവർ വിജയിക്കുകയും ചെയ്തു 😍 ഈ പാട്ട് ഇപ്പൊഴും നമ്മുടെ മനസ്സിൽ ഉണ്ട് ❤️
@jithinsukumaran41914 жыл бұрын
അതെ.. അഫ്സൽ.. ഇക്ക.. ഇജ്ജാതി.. ഫീൽ
@gowrisankar90324 жыл бұрын
Ys
@ARDcreations46333 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ വേനലാവധി കഴിഞ്ഞു നല്ല മഴക്കാർ ഉള്ള ടൈമിൽ കസിൻസ് പണ്ട് പോയത് ഓർമ വരും 😢 ഈ പാട്ട് എപ്പോൾ കേട്ടാലും sad ഫീൽ ആണ് 💔
@miss_nameless91653 жыл бұрын
ഈ സിനിമ കാണാൻ തോന്നാറില്ല...വേറൊന്നും അല്ല,കണ്ടാൽ സങ്കടം വരും...മമ്മൂക്ക എജ്ജാതി അഭിനയം😢❤️❤️
@0arjun0774 жыл бұрын
പോകാതെ കരിയിലക്കാറ്റേ എങ്ങും പോകാതെ ഇളവെയിൽ തുമ്പീ പോകാതെൻ അമ്പലക്കിളിയേ ദൂരേ പോകാതെ ആലിലക്കുരുവീ സ്നേഹപ്പൊന്മാനേ അമ്മ പൂവാലീ എന്നും മുറ്റത്തീ നന്മ മരമില്ലേ ഓ.. മുറ്റത്തീ നന്മ മരമില്ലേ ഏറേ നാൾ ഏറേ നാൾ നമ്മൾ മഞ്ഞിലും മഴയിലും കൂട്ടു ചേർന്നില്ലേ ഏറേ നാൾ ഏറേ നാൾ നമ്മൾ പുഴയിലും മണലിലും കളിച്ചോരല്ലേ തൊട്ടാൽ പൂക്കുമീ മണ്ണ് നാടൻ പാട്ടിലെ പെണ്ണ് പോകല്ലെന്നായ് പിൻ വിളിച്ചില്ലേ (പോകാതെ...) ആരിരം പാടുമീ തെന്നൽ പാൽക്കുടം തൂവുമീ പഞ്ചമിത്തിങ്കൾ തൊടിയിലെ കുഞ്ഞു നീർമാതളം നെൽ വിരൽ ചൂണ്ടുമീ പുഞ്ച നെൽ പാടം താനേ സാന്ത്വനം തേടീ തേങ്ങും കട്ടകത്തമ്മ എങ്ങും പോകല്ലെന്നിടറിയോതുമ്പോൾ (പോകാതെ...) ////////////////////////////////////////////////////////////////////// pokaathe kariyila kaatte engum pokaathe ilaveyil thumbi pokaathen ambalakiliye dhoore pokaathe aalila kuruvi sneha ponmaane amma poovaali ennum muttathee nanma maramille oh....muttathee nanma maramille ere naal ere naal nammal manjilum mazhayilum kootu chernnille ere naal erenaal nammal puzhayilum manalilum kalichoralle thottal pookume mannu naadan pattile pennu pokellennaayi pin vilichille (pokaathe....) aareram paadumee thennal paalkudam thoovumee panchami thinkal thodiyile kunjuneer mathaalam nel viral choondumee puncha nel paadam thaane saanthwanam thedi thengum kattakathamma engum pokallennidari othumbol (pokaathe....)
@Noomuslogam5014 жыл бұрын
🥰🥰👌🏻👌🏻👌🏻
@revathip.r5 ай бұрын
ഇപ്പോളും ഈ പാട്ട് കേൾക്കുമ്പോൾ ഒരു തേങ്ങൽ ആണ് ......ചെലപ്പോൾ 90"s കാലഘട്ടം ആയ കൊണ്ടാവാം. ❤
@bonysimon5 ай бұрын
ശരിയാലേ
@merythomast90902 жыл бұрын
വെറുതെ കേട്ട് സ ങ്കടപ്പെട്ന്ന. പാട്ട് എങ്കിലും വീണ്ടും കേൾക്കാൻ തോന്നും ❤️❤️
@sethuasr59213 жыл бұрын
ചുമ്മാ ഇരുന്നപ്പോ ഇൗ പാട്ട് കേട്ട് കരയുന്ന ഞാൻ 😪😪😪. എന്താണെന്ന് അറിയില്ല അന്നും ഇന്നും എന്നും ഇൗ സിനിമയും ഇതിലെ ഓരോ പാട്ടും ഒരിക്കലും മറക്കാൻ പറ്റില്ല . വല്ലാത്ത ഒരു ഫീൽ ആണ് ❤️❤️
@demu412 жыл бұрын
തമിഴിലെ കേട്ട് സുപരിചിതമായ ഒരു ഗാനത്തെ ഈ ഗാനം ഓർമിപ്പിക്കുന്നു. സംഗീതം ഇളയരാജ സർ. അഫ്സലിൻ്റെ സ്വരം ഏകദേശം SPB യോടൊപ്പം ചേർന്ന് പോകുന്നു.
@nandakumart.s61385 ай бұрын
ഏത് ഗാനം..?
@nisartp65104 жыл бұрын
ഏത് type സോണ്ഗ്സും തന്നെ കൊണ്ട് കഴിയും എന്ന് പാട്ടിലൂടെ പാടി കാണിചിട്ടും മലയാള film മേഖല വേണ്ട രീതിയിൽ ഉപയോഗപെടുത്തിയില്ല .. അഫ്‌സൽക ❤️❤️❤️
@Sanoofer_Sanu4 жыл бұрын
Afsalikkaaaaaaa🌹
@rasheedakwyd6573 жыл бұрын
ഇഷ്ടം അഫ്സൽക💞
@SudhaSudha-mw7hn Жыл бұрын
എപ്പഴും കേൾക്കാൻ തോന്നും അത്രക്ക്ക്ക് നല്ല പാട്ടു വെറുതെ കരയാൻ തോന്നും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤എന്തോ ഒരു നോവാണ്
@devumuth17233 жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ട്. പത്താം ക്‌ളാസിന്റെ പടിയിറങ്ങിയ ദിവസം ഞാൻ പാടിയ പാട്ട്. മുഴുവൻ പാടിത്തീർക്കുന്നതിനു മുൻപേ കരഞ്ഞുപോയി. ഈ പാട്ടു കേൾക്കുമ്പോഴൊക്കെ ഞാൻ അതാണ് ഓർക്കുക
@aswinsabhijiths63833 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടി വരുന്നത് ഐഡിയ Star Singer എലിമിനേഷൻ റൗണ്ടിൽ നിന്നും കുട്ടികൾ Out ആകുമ്പോൾ... Nice Song Thanks അഫ്സൽ