Odhello വളരെ മികച്ച നാടകം ആയിരുന്നു...KPAC പ്രേമചന്ദ്രൻ സാറിൻ്റെ അഭിനയം❤ വീഡിയോ യിൽ അതിൻ്റെ പെർഫെക്ഷൻ തീരെയും ഇല്ല
@jeevanandpremhokake13 күн бұрын
തൃശൂർ യമുന എന്റർടൈനേർസ്... KPAC പ്രേമചന്ദ്രനും, സിദ്ധരാജ് ഇവർ തകർത്താടിയ സൂപ്പർ നാടകം മായിരുന്നു.. 30 വർഷങൾ എങ്കിലും ആയിട്ടുണ്ടാവും.. ഞാൻ തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ വെച്ചു കണ്ട നാടകം... വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം..
@MrCenu23 күн бұрын
നല്ല നാടകമായിരുന്നു
@krishnaprasadthrissur97303 ай бұрын
കളമശ്ശേരി മുനിസിപ്പൽ ടൌൺ ഹാളിൽ കൊറേ നാൾ തുടർച്ചയായി ഈ നാടകം കളിച്ചിരുന്നു.