Watch Roast E01 of Kuttanadan Blog here - kzbin.info/www/bejne/o2a4daWoZ8aVZ5o
@arunek37264 жыл бұрын
ചേട്ടാ ഇത് പോലെ ഉള്ള കുറെ വീഡിയോ ഇട്.. page ഇൽ കുറച്ചു വീഡിയോ ഉള്ളൂ
@beinghumanbeinghuman4 жыл бұрын
Subscribed ❤️❤️
@ameenashirinkp4 жыл бұрын
I watch your videos. It is very good. I think your presentation speed is a bit slow. Please increase the speed so that viewers doesn't get bored.
@nabeel_b104 жыл бұрын
Brw need watsapp number
@OUTSPOKENROAST4 жыл бұрын
@@ameenashirinkp Presentation speed is increased from E04 onwards
@anjanamenon59083 жыл бұрын
മണികുട്ടന്റെ ഇംഗ്ലീഷിനേക്കാൾ എത്രയോ ഭേദമാണ് പാണ്ടിപ്പടയിലെ രാജൻ പി ദേവ്.... I am fine thanks
@OUTSPOKENROAST3 жыл бұрын
അയാം ഫൈനേയ്, തേൻക്സേ
@doc.manhattan63303 жыл бұрын
abcd da
@sunilkumar-iw6nx3 жыл бұрын
🤣
@noufaljass68933 жыл бұрын
😂😂
@Sallar622 жыл бұрын
😁😁😁😂👍
@jagulp.g11384 жыл бұрын
നിങ്ങളുടെ ചാനൽ. ഞാൻ ശ്രെദ്ധിക്കുക ഇല്ലായിരുന്നു.. ഇപ്പോൾ ആണു കണ്ടു തുടങ്ങിയത്.. സൂപ്പർ സൂപ്പർ. നിങ്ങൾ പൊളി ആണു
@OUTSPOKENROAST4 жыл бұрын
Thank u
@സൈക്കൊമച്ചാൻ4 жыл бұрын
_ആശാനെ ഒന്നും പറയാനില്ല,ചിരിച്ച് ചിരിച്ച് ഒരു വഴിയായി.._ _പ്രസന്റേഷൻ അടിപൊളി.._ _ഒറ്റയിരുപ്പിന് ആശാന്റെ മറ്റു മൂന്നു വീഡിയോകളും കണ്ടു തീർത്തു,എല്ലാം ഒന്നിനൊന്ന് മെച്ചം.._ 👏👏
@OUTSPOKENROAST4 жыл бұрын
Thanks a lot bro. വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ ഫ്രണ്ട്സിനു ഷെയർ ചെയ്യണേ...
@സൈക്കൊമച്ചാൻ4 жыл бұрын
@@OUTSPOKENROAST .. _തീർച്ചയായും.._ 👍👍
@aminam13524 жыл бұрын
True 😆
@praveenskm26264 жыл бұрын
Appuppan and the boys fans
@ajalmp76814 жыл бұрын
Athoke aahn roasting
@athulathul36604 жыл бұрын
@@swamybro cassanova
@paulatreides62184 жыл бұрын
@@swamybro avan casanova okke trolliyittundu...Copy right adichu athokkr poyathanu
@anantharam46954 жыл бұрын
Njanum Appupan n boys fan aanu....ennal Outspoken um Super aanu......
@ambili15024 жыл бұрын
@@swamybro enittano cool star kailashineyum vinu seriyumoke trollunne
@vinodtm76954 жыл бұрын
2 എണ്ണം അടിച്ചിട്ട് തീയേറ്റർ മാറി കേറി കണ്ടതാണ്,,, 😭😭 but ഉറങ്ങിപ്പോയി😁😁
@bharathbeenhere3 жыл бұрын
സ്വാഭാവികം 😂
@syamsagar4393 жыл бұрын
ടിക്കറ്റിന്റെ പൈസക്കൊരു ക്വാർട്ടർ കൂടെ വാങ്ങാമാരുന്നു
@ammankv71643 жыл бұрын
@@syamsagar439 കിട്ടൂല
@ambiliv50623 жыл бұрын
😆
@user-hj4gn2dp5n3 жыл бұрын
Muthanedaaa jjj ❣️❣️❣️
@jithingireesh76813 жыл бұрын
Big boss ൽ മണിക്കുട്ടൻ തകർത്തത് കണ്ടപ്പോ തന്നെ തോന്നി , സ്കിറ്റ് ഒക്കെ ചെയ്ത് നല്ല പരിചയം ഉണ്ടെന്ന്.😁
@OUTSPOKENROAST3 жыл бұрын
:-D BiggBoss Manikkuttan thanne jayikkana chance
@Vedhamadav2513 жыл бұрын
@@OUTSPOKENROAST yes❤️
@Tech_Hydro3 жыл бұрын
@@OUTSPOKENROAST broooo 😍😍😍😍
@malu20553 жыл бұрын
🤣🤣😂
@medhaponnu87863 жыл бұрын
@@OUTSPOKENROAST kitti
@rogueone17334 жыл бұрын
Statutory warning:This films are being watched by our professional experts under safe environments. Please don't try this at home, college or alone.
@OUTSPOKENROAST4 жыл бұрын
😁😁😁
@govindm99844 жыл бұрын
അതെന്താ വീട്ടിൽ ഇരുന്നു കണ്ടാല്... 🥴🥴
@OUTSPOKENROAST4 жыл бұрын
ഒറ്റയ്ക്കിരുന്ന് കാണരുതെന്ന്. ഒരത്യാവശ്യത്തിനു ആംബുലൻസ് വിളിക്കാൻ പോലും ആരും കാണില്ല
@govindm99844 жыл бұрын
@@OUTSPOKENROAST oh.. i see.. ഞാൻ വെറുതെ തെറ്റിദ്ധരിച്ചു... 😁😁
@shafi99954 жыл бұрын
Always wear protection before attempting.
@SANDRABS.S3 жыл бұрын
മണിക്കുട്ടൻ ചേട്ടൻ ഇത് കണ്ടിട്ടുണ്ടെൽ അങ്ങേര് തന്നെ ചിരിച്ച് ചിരിച്ച് ഒരു വഴി ആയിക്കാണും 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@ashoksamalex4 жыл бұрын
അബദ്ധത്തിൽ പോലും ഈ സിനിമ ഇനി കാണില്ല. അടിപൊളി Presentation 😁
@OUTSPOKENROAST4 жыл бұрын
ഒരു ജീവനെങ്കിലും രക്ഷിക്കാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്
@sharjah7093 жыл бұрын
@@OUTSPOKENROAST 😄👌
@RajendraKumar-es3cc3 жыл бұрын
@@OUTSPOKENROAST 🤣
@free_time96693 жыл бұрын
@@OUTSPOKENROAST 🤣
@user-hj4gn2dp5n3 жыл бұрын
@@OUTSPOKENROAST 😂😂😂
@googleuser33604 жыл бұрын
7:48 ഈ ഡയലോഗ് ഒക്കെ പറഞ്ഞിട്ട് ഇവൻ സ്ലോമോഷനിൽ എങ്ങോട്ടാ ഈ പോകുന്നെ😂
പണ്ട് കുട്ടി ആയിരുന്നപ്പോൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാൾ ആയിരുന്നു മണിക്കുട്ടൻ. പണ്ടത്തെ കായംകുളം കൊച്ചുണ്ണി എന്ന സീരിയലിൽ കൂടി നല്ല അഭിനയവും, മെയ്‌വഴക്കവും കാഴ്ച വെച്ച നടൻ. നല്ലൊരു ഭാവി ഉണ്ടായിട്ടും സിനിമ വേണ്ട രീതിയിൽ പുള്ളിയെ ഉപയോഗിച്ചില്ല, അഥവാ നല്ലൊരു സിനിമ സ്ക്രിപ്റ്റ് തെരഞ്ഞെടുക്കാൻ പുള്ളിക്ക് പാളിച്ച പറ്റി. പക്ഷേ എന്ന് വെച്ചു സ്വയം കോമാളി ആകുന്ന സിനിമകളിൽ അഭിനയിച്ചു ഉള്ള വില എന്തിനാ മണിക്കുട്ടൻ കളഞ്ഞത്?
@OUTSPOKENROAST4 жыл бұрын
മണിക്കുട്ടനും കൈലാഷിനും വിനു മോഹനുമൊക്കെ കിട്ടുന്ന റോൾ ചെയ്യാനല്ലേ പറ്റൂ. സെലക്റ്റീവ് ആയി നല്ല വേഷങ്ങൾക്ക് കാത്തിരുന്നാൽ ഒന്നും കിട്ടിയെന്ന് വരില്ല. പക്ഷേ അഭിനയ പ്രാധാന്യം ഉള്ള ഒരു വേഷം പോലും ഇവർക്ക് കിട്ടിയിട്ടില്ല.
വിനയന്റെ ഒരു സിനിമയിൽ നല്ല റോൾ ചെയ്തിരുന്നു ബാക്കിയെല്ലാം പടക്കകൾ ആയിരുന്നു
@AjithKumar-ic4hx4 жыл бұрын
കൊള്ളാം സുഹൃത്തേ, നല്ല അവതരണം. ഇതുപോലുള്ള "മികച്ച " സിനിമകളെയെല്ലാം, ഏതു വലിയ സ്റ്റാറിന്റെ ആയാലും, ഫാൻസിനെ പേടിക്കാതെ roast ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു (ആഗ്രഹിക്കുന്നു !)
@TheHouseofFootballTHF3 жыл бұрын
Bro ee അടുത്താണ് നിങ്ങളുടെ വീഡിയോസ് കണ്ട് തുടങ്ങിയത് .. Your Sarcasm and sense of humour is amazing✌🏽
@gokulratheesan56363 жыл бұрын
Annan🔥
@yahya80852 жыл бұрын
Annan❤
@sarathbs29234 жыл бұрын
ഇങ്ങള് outspoken തന്നെയാണ് ചേട്ടോയ് 🔥🔥 കിടിലോൽസ്‌കി 🔥🔥🔥
ഇന്നലെ രാത്രി യാദൃശ്ചികമായാണ് താങ്കളുടെ ചാനൽ കാണാനിടയായത്. വ്യത്യസ്തമായ ഒരു അനുഭവം. നമ്മൾ പടം കണ്ട കൂട്ടുകാരെല്ലാം കൂടി വട്ടമിട്ടിരുന്നു വിമർശിച്ചിരുന്നു പണ്ടെല്ലാം. അടൂരിനെ പോലും. അതുപോലൊന്ന്. 5-6 epi തുടർച്ചയായി കണ്ടു. സബ്സ്ക്രൈബും ചെയ്തു. Keep it up.
@Samfied__4 жыл бұрын
Uff nte ponnaliyaa....😂😂 ✖️Subscribed✖️
@OUTSPOKENROAST4 жыл бұрын
Thank U 🙏
@akshayvp43604 жыл бұрын
ഫോറിൻ വില്ലനായി കാർത്തിക് സൂര്യ അണ്ണൻ.. ഉഫ് രേമേഞ്ചം..
@dual17964 жыл бұрын
ജയന് തുല്ല്യം ജയൻ മാത്രം.
@adilhashmi76084 жыл бұрын
Hmm oo
@ramanankv32313 жыл бұрын
Satyam
@rahulraj91753 жыл бұрын
Super.. ഈ ട്രോൾ ചെയ്യാനായി ആണേലും ഈ പടം ഒക്കെ മുഴുവൻ കാണുന്ന ചേട്ടൻ ആണ് എൻ്റെ ഹീറോ...😂
@commentthozhilali47213 жыл бұрын
Appuppan and Boys ആദ്യമൊക്കെ കിടു ആയിരുന്നു.. ഇപ്പൊ പുള്ളി ഫുൾ വ്യക്തി ഹത്യ ആണ്.. എന്നോ ഫീൽഡ് വിട്ടുപോയ കുറച്ച് നടമാരെ ഒക്കെ തിരഞ്ഞെടുത്തു (ദേവൻ, റിയാസ് ഖാൻ etc ) അവരെ പേർസണൽ ആയി പരിഹസിക്കുന്നതാണ് ഇപ്പോ കൂടുതൽ.. പക്ഷേ ഈ ചാനൽ അക്കാര്യത്തിൽ ഒക്കെ വ്യത്യസ്തമാണ്.. I think this channel is far better than appuppan & boys
@aavi.3 жыл бұрын
വ്യക്തിഹത്യ is personal harrassment dude.. അവരുടെ videos ൽ എവിടെയാണ് body shaming നടത്തുകയോ personal life നെ ട്രോളുകയോ ചെയ്തിട്ടുള്ളത്? അഭിനയത്തെ മാത്രമേ കുറ്റം പറഞ്ഞിട്ടുള്ളൂ. And everyone is free to do that🤷🏻♀️ choice of opinion മാത്രം ആണ്. അതും മമ്മൂട്ടിയും മോഹൻലാലും മനപൂർവ്വം തന്നെ ഒഴിവാക്കിയതു കൊണ്ടാണ് താൻ cinema field ൽ അവരെക്കാളും മുന്നിലാവാതിരുന്നത് എന്ന് public ആയി interview ൽ പറഞ്ഞയാളാണ് ദേവൻ.. എന്നിട്ട് തേഞ്ഞ acting കൂടി കാണുമ്പോ വിമർശിക്കാൻ ആർക്കും അവകാശം ഉണ്ട്.
@theAestheticOf3 жыл бұрын
@@aavi.റിയാസ് ഖാൻ, ദേവൻ ഒക്കെ അക്കാലത്തു മലയാളത്തിൽ മുഖ്യധാര നടന്മാരെക്കാൾ ലുക്കും കഴിവും ഉണ്ടായിരുന്ന നടൻമാർ തന്നെ ആണ്. നല്ല അവസരം കിട്ടാത്ത കൊണ്ട് ഒക്കെ അവർ ഒരുപാട് മോശം സിനിമകളിൽ ചെന്ന് തല വെച്ചിട്ടുണ്ട്. ദേവൻ നായകൻ ആയി അഭിനയിച്ച ആരണ്യകം എന്ന സിനിമ മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച ക്ലാസിക്ളിൽ ഒന്നാണ്. kzbin.info/www/bejne/oXbPaHiFnqyFptk ഈ ഇന്റർവ്യൂ ൽ അയാൾ പറയുന്നത് ഫുൾ കേൾക്കുക, ആരണ്യകം സിനിമയിൽ മമ്മൂട്ടിക്കു പകരം ആയി നായകൻ ആയി വന്ന നടൻ ആണ് ദേവൻ.
@anakhashaji7233 жыл бұрын
Manikkuttan nalla kazhivulla vyakthi aan...also a good human being❤️ Bigboss kazhinj nalla nalla avasarangal adhehathin kittatte ❤️❤️❤️
@renukak57513 жыл бұрын
Manikuttante❤️ movie character alla his real character super🤗 good person ☺️
@Rocky-dm7bi3 жыл бұрын
റിയൽ character കാണിച്ചാൽ അഭിനയം ആകുമോ 😏
@renukak57513 жыл бұрын
@@Rocky-dm7bi ennu njn paranjilla😇
@thomasjohn84444 жыл бұрын
മസിൽസ്റ്റാർ മണിക്കുട്ടൻ 💪💪
@OUTSPOKENROAST4 жыл бұрын
മാജിക്കൽ സ്റ്റാർ മണിക്കുട്ടൻ
@thomasjohn84444 жыл бұрын
😂
@ഓൺലൈൻആങ്ങള-ഗ4പ4 жыл бұрын
ഉണ്ണി മുകുന്ദൻ വരുന്നതിന് മുൻപ് മസിൽ man ആണ് മണി കുട്ടൻ
@Buddys21704 жыл бұрын
@@ഓൺലൈൻആങ്ങള-ഗ4പ 😂🙄🙆
@ഓൺലൈൻആങ്ങള-ഗ4പ4 жыл бұрын
@@Buddys2170 കായംകുളം കൊച്ചണി ഉണ്ടായിരുന്നപ്പോൾ വലിയ ഫാൻസ് ഉണ്ടായിരുന്നു
@savithasivankutty10743 жыл бұрын
Manikkuttan ❤️...kazhiv ulla actor anu but arum vendath pole upayogichilla..After BB3 nalla avasarangal kittatte 🙏
@KUNJOOOZ-TRAVEL4 жыл бұрын
ഉബൈദ് ഇക്ക പറഞ്ഞുവിട്ടതാണ്..... ഇക്ക റെക്കമെന്റ് ചെയ്താൽ പിന്നെ ഒന്നും നോക്കാറില്ല... പക്ഷെ ശരിക്കും ഞെട്ടിച്ചു മച്ചാനെ..... പൊളി, പൊളിച്ചു
@OUTSPOKENROAST4 жыл бұрын
Thanks bro
@jamsheer2754 жыл бұрын
സംശയം വേണ്ട അബദ്ധമായി പോയി പരമമായ അബദ്ധം🤣🤣🤣😀😀😀
@OUTSPOKENROAST4 жыл бұрын
pinnalla
@divyasuresh77693 жыл бұрын
ഇതും കൂടെ ചേർത്ത് 4 തവണ കണ്ടു. ഇനി കണ്ടാൽ മണികുട്ടനെ വെറുത്തു പോകും. അത് കൊണ്ട് നിർത്തുന്നു
@jerlinfrancis10804 жыл бұрын
കണ്ടു തുടങ്ങുന്നതിനു മുൻപ് ലൈക് ചെയ്തു.... Keep going bro...😍😍😍✌️✌️✌️
@OUTSPOKENROAST4 жыл бұрын
Thanks bro
@ranjithbalakrishnan73663 жыл бұрын
Manikuttane കുറ്റം parenjittkaryamila aalk kittunna റോൾ allecheyyanpattu
@arifsalahudeen68614 жыл бұрын
Pwoliyanu machane... Keep going... Katta support
@OUTSPOKENROAST4 жыл бұрын
Thanks a lot bro! 🙏 Please share with your friends too...
@RIJO1683 жыл бұрын
ഇത് Theatre ഇൽ പോയി കണ്ടവരുടെ അവസ്ഥ 😵😂
@OUTSPOKENROAST3 жыл бұрын
Shokam
@anasmuhammed9522 Жыл бұрын
എന്റെ അവസ്ഥ. വളരെ ശോകം..
@Sibi01163 жыл бұрын
എല്ലാം വെട്ടിത്തുറന്നു പറയാനുള്ള മച്ചാന്റെ ആറ്റിറ്റ്യൂഡ് ആണ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് 😍😍
@VPVEntertainments433 жыл бұрын
സൈക്കിളും ചാരി നിക്കുന്ന ചുവപ്പ് ഷർട്ടുകാരൻ...അവനാണ് എന്റെ ഹീറോ...😂😂🔥
@jerinjoseph5964 жыл бұрын
Loved your review bro love the sarcasm with the calm face
@OUTSPOKENROAST4 жыл бұрын
Keep calm & kill them 😂😁
@subairtm86344 жыл бұрын
Subscribed താങ്കളുടെ ശബ്ദവും മുഖവും journalist ലല്ലുവുമായി സാദൃശ്യം തോന്നുന്നു. Any relation?
@OUTSPOKENROAST4 жыл бұрын
Absolutely no relation! Pullide shows okke kandirikkan oru rasama
@subairtm86344 жыл бұрын
@@OUTSPOKENROAST അതെ, അദ്ദേഹം political satire നന്നായി ചെയ്യും. Even നിങ്ങൾ രണ്ടു പേരുടെയും പ്രസന്റേഷനും ഒരുപോലെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് 😀
@nishavasudevan3 жыл бұрын
Charity begins at home ennu enthina Annan paranjathu. Oru bandhavumillathe oru line
@OUTSPOKENROAST3 жыл бұрын
Paranju vannapo oru flowyil ang thatti vittatha
@nishavasudevan3 жыл бұрын
@@OUTSPOKENROAST 😆😆😆😆
@PAPA_DJ4 жыл бұрын
നിങ്ങൾക്കു എന്തു അറിയാം ,അനന്തു പഠിച്ചത് കാലിക്കറ്റ് സർവകലാശാലയിൽ ആണ്, സർട്ടിഫിക്കറ്റ് കിട്ടാൻ വൈകിയപ്പോൾ ചുമടെടുപ്പ് തുടങ്ങി ഇപ്പൊ അതിൽ നിന്നും ജീവിക്കുന്ന, എത്ര കൊല്ലം മുമ്പ് പഠിച്ചു ഇറങ്ങിയത് ആണോ എന്തോ??
@sachinvenugopal69263 жыл бұрын
😂😂😂
@nafy13693 жыл бұрын
കഴിഞ്ഞ ആഴ്ച ആണ് ചാനൽ ആദ്യമായി കാണുന്നത്. അപ്പോൾ തന്നെ സബ്സ്ക്രൈബ്യും ചെയ്തു. criticism oru comedy ആക്കി ചെയ്യുന്നത് അടിപൊളി. പണ്ട് പാട്ട് വിസ്ഥാരം എന്നൊരു പ്രോഗ്രാം ഉണ്ടായിരുന്നു. അതോർമ വരുന്നു.
@OUTSPOKENROAST3 жыл бұрын
Thank you
@ajeshp6694 жыл бұрын
Appooppan and boys ഉം ഇപ്പൊ ഈ channelum കണ്ടു കഴിഞ്ഞപ്പോ സിനിമ തന്നെ ലോക ഉടയിപ്പാണെന്നു മനസിലായി. വന്നു വന്നു ഒരു സിനിമയും കാണാൻ പറ്റാതായി😂😂
@OUTSPOKENROAST4 жыл бұрын
Such waste movies are their Entertainment. Roasting them is our Entertainment!
@sreeragssu3 жыл бұрын
ഈ സിനിമ റിലീസ് ആയി പെട്ടെന്ന് തന്നെ അമൃത TV യില്‍ രാവിലെ ടെലികാസ്റ്റ് ചെയ്തിരുന്നു അന്നാണ് ആദ്യമായും അവസാനമായും കണ്ടത് ക്ളെെമാക്സിലെ മാജിക്കല്‍ സ്റ്റാര്‍ മണിക്കുട്ടന്‍ Vs ത്സാന്‍സി റാണി ശ്വേത മേനോന്‍ ഫെെറ്റ് കണ്ടപ്പളേ തൃപ്തി ആയി..
@trialanderrormallus15634 жыл бұрын
Poli vedio broo.. kidu presentation. Thank you for saving our people from suicide 😁. Backgroundil cheriyoru music ittal chiapo kurach koodi interesting aayirikum.
@OUTSPOKENROAST4 жыл бұрын
Aadya videok bg music ittapo aalukal off cheyyan paranju. Aadyam randilonn ningal viewers theerumaanik
Appupan and The Boys kand recommendation aayt vannathan ee channel , Keri video kand thodangiyapol pwoli , waiting for more videos from this channel💥
@OUTSPOKENROAST4 жыл бұрын
Please subscribe this channel too
@gokulraj95354 жыл бұрын
@@OUTSPOKENROAST subscribed😘
@anilchandran97394 жыл бұрын
ലാലേട്ടൻ്റെ മൂവി "ശ്രദ്ധ" ഒന്ന് ചെയ്യുമോ!
@jasirkalady73504 жыл бұрын
ഓക്കിയും സുനാമിയും ഒന്നും ഒരു ദുരന്തമേ അല്ല...
@nikhilvijayan33293 жыл бұрын
Tsunami
@akashboss65223 жыл бұрын
Big bossil Vanna shesham kaanunnavarundo😂😂
@akhilkrishna71174 жыл бұрын
കാഞ്ചിപുരത്തെ കല്യാണം movie ഒന്ന് റോസ്റ്റ് ചെയ്യുമോ
@rakshithanilkumar36614 жыл бұрын
പറ്റിയ പടമാണ്
@thisisjeeva3 жыл бұрын
😂😂😂
@percy86823 жыл бұрын
Uff verthe dark aayippokum😹
@tunetheworld963 жыл бұрын
🤣
@umarulfarook61464 жыл бұрын
വ്യത്യസ്ത അവതരണം.. പൊളി..👍👍👍👍👍👍👍
@OUTSPOKENROAST4 жыл бұрын
Thank U. Pls subscribe and share too
@jijojoseph48773 жыл бұрын
Enthoke aanelum orupadu nalathe kashtapadum swapnangalum ee padathinumundarnu. Annathe kalathu ee padam oru kuttiyayirunna Njan aswathichirunnu, Innanel prayasama.. Kalam maari...
@rajkiranthomas35793 жыл бұрын
എന്റെ പൊന്നളിയാ ചിരിച്ചു പണ്ടാരമടങ്ങി.... പൊളി അവതരണം 😄🤣😂🤣😆😆🤣😂🙏🙏🙏 ഒരു സീൻ കണ്ട എന്റെ കിളി പോയി,..എന്നാലും താൻ എങ്ങനെ ഇത് മുഴുവൻ കണ്ടിരുന്നു 😄🤣😂😆😆😆
@hsrmanagerce60023 жыл бұрын
ഈ പടം ഇറങ്ങിയ കാലം മുതൽ ഞാനും എന്റെ അനിയനും മണിക്കുട്ടനെ വിളിക്കുന്നത് "വലിയങ്ങാടി എന്നാണ് "🤣
@mohammedsafeer70064 жыл бұрын
സംഭവം കൊള്ളാം , പക്ഷേ മിമിക്രിക്കാർ ആയതുകൊണ്ട് വളിച്ച കോമഡി അടിക്കുന്നു എന്നു പറഞ്ഞത് ശരിയായില്ല. ബാക്കി ഒക്കെ അടിപൊളി , ഇഷ്ടപ്പെട്ടു , സബ് ചെയ്തു👍
@sunilkizhure49243 жыл бұрын
സത്യമല്ലേ പറഞ്ഞത്? എല്ലാ മേഖലയിലും എന്ന പോലെ മിമിക്രിയിലും രണ്ടു വിഭാഗക്കാർ ഉണ്ട്. ജന്മസിദ്ധമായ കഴിവുള്ളവരും അതില്ലാതെ മിമിക്രി തൊഴിലാക്കിയവരും. കൊച്ചി, പെരുമ്പാവൂർ ഭാഗത്താണ് ഈ തൊഴിലാളി വിഭാഗം അധികവും. കത്തി കാണിച്ചു ഭീഷണിപ്പെടുത്തി ചിരിക്കാൻ പറയുന്നവർ. ആ p.r. പ്രകാശൊ മറ്റോ ഇല്ലേ, എത്രയോ ദശാബ്ദങ്ങളായി കത്തിയുമായി നടക്കുന്നു. ഒരു 35 വർഷം മുൻപേ ഞങ്ങൾ ബാൻ ചെയ്തതാണ്.
@libinsakariya3 жыл бұрын
നിങ്ങളോ കണ്ടു ഞങ്ങളെക്കൂടി എന്തിനാ വിളിച്ചു ഈ ദുരന്തങ്ങൾ ഒക്കെ കാണിക്കുന്നത് എന്റെ പൊന്നു അണ്ണാ 😂😂😂
@OUTSPOKENROAST3 жыл бұрын
😁😁
@Desmondhume-p3t4 жыл бұрын
ആന വാ പൊളിക്കുന്നത് കണ്ടു അണ്ണാൻ വാ പൊളിച്ചാൽ ദേ ഇതുപോലെരിക്കും.. ജയന് തുല്യം ജയൻ മാത്രം ❤️💯
@deepak.sdeepak.s22353 жыл бұрын
കറക്റ്റ്
@clintofnjoy31664 жыл бұрын
6:33 😂😂 lol
@ameenabathool.77474 жыл бұрын
Maan your videos are so underrated, hope you get the range you deserve sooon..
@OUTSPOKENROAST4 жыл бұрын
Thank U
@rj_vlogsoffl11623 жыл бұрын
6:41 😂😂😂😂😂 VO🔥🔥🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😂തീ...
@afsalmuhammad47724 жыл бұрын
അപ്പൂപ്പൻ ഫാൻസ് reporting ..
@gopalakrishnanc4534 жыл бұрын
Nice presentation and too funny ... A small suggestion like . Aa mimicry kare elavarum angu variyathu vendarunu ... Endo avare apamaikuna pole thoni ...
@husna7853 жыл бұрын
Easter und cheettaa 😊 he will bounce back ❤️🤞🏻
@lakshmyvr37723 жыл бұрын
Pinnalah 🔥
@akru20104 жыл бұрын
Funny presentation...laughed a lot 👌🏾
@OUTSPOKENROAST4 жыл бұрын
Thanks a lot. Pls share & subscribe 🙏
@kk-bh3nv4 жыл бұрын
I just watched this video at that moment subscribed ur channel.grt work.pls continue.
@OUTSPOKENROAST4 жыл бұрын
Thanks a lot
@martinj20444 жыл бұрын
Mukeshinte entry Poli poliye 😅👌🏼
@pravinpavithran3933 жыл бұрын
ജയൻ vs മണിക്കുട്ടൻ ചിരിച്ചു ചിരിച്ചു ചത്തു ന്റെ പൊന്നോ
@anandhukrishnan26894 жыл бұрын
എന്റെ പൊന്നോ ചിരിച്ചു ഇടപാട് തീർന്നു..... എന്ത് മനുഷ്യനാടോ നിങ്ങള്.... അടിപൊളി പ്രസന്റെഷൻ 😂😂😂😂
@OUTSPOKENROAST4 жыл бұрын
Thanks bro. Pls subscribe and share too 🙏
@rinshadlatheef61924 жыл бұрын
🤭
@mohammedsalah86114 жыл бұрын
Revenge is best dish served cold -quentin Tarantino Revenge is no dish served at all 💥💥 -ANANDHU
@OUTSPOKENROAST4 жыл бұрын
Hahaha kiduve 😁
@aparnagiridharan28252 жыл бұрын
😂
@peterphilipgeorge503 жыл бұрын
Hilarious presentation!! I have rewatched all of your videos 3 or 4 times. Thank you bro !! Expecting more!
@OUTSPOKENROAST3 жыл бұрын
Thanks
@MalluUnBoxer3 жыл бұрын
10 മിനിറ്റ് ചിരിച്ചു 🤣😂
@ravassain52324 жыл бұрын
Perfect presentation bro.. ഇനിയും പ്രദീക്ഷിക്കുന്
@OUTSPOKENROAST4 жыл бұрын
Thank U.. Presentation nallath aanenn kore per parayunnu. Improve cheyyanamennum chilar parayunnu. I am confused 🤷♂️
@ravassain52324 жыл бұрын
@@OUTSPOKENROAST താങ്കളുടെ പ്രസന്റേഷൻ നു ഒരു ക്ലാസ്സ് നീലിവരമുണ്ട്, എക്സാമ്പിൾ ജൂനിയർ ലല്ലു news18, സിമ്പിൾ പ്രസന്റേഷൻ but പവർഫുൾ
@OUTSPOKENROAST4 жыл бұрын
@@ravassain5232 Thank you so much for the valuable feedback
@vishnua50364 жыл бұрын
ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ്. എല്ലാ വിഡിയോസും കണ്ടു 😂😂
@OUTSPOKENROAST4 жыл бұрын
Thanks bro
@kottaramkizhakkekara85434 жыл бұрын
ഈ ഫിലിം വന്ന സമയത്ത് ഇതുപോലെ ഉള്ള ഒരുപാടു ഫിലിംസ് വന്നിട്ടുണ്ട്. നായകനെ വലിയ സംഭവമായി കാണിക്കുകയും കൂലി പണികരെയും ഓട്ടോ തൊഴിലാളികളെയും ( സാധാരണക്കാരെ) ഒക്കെ ബൂസ്റ്റ് ചെയ്തു സംസാരിക്കുകയും ചെയ്തു അതൊക്കെ മത്രെമേ മലയാളികൾ etteduku എന്നു വിചാരിച്ച ഒരു കാലം. ഇതൊക്കെ വീണ്ടും പോകികൊടുണ്ട് വരേണ്ടതില്ല എന്നതൊരു സത്യമാണെന്നിരികിലും, ഞാൻ അടക്കമുള്ള മലയാളികൾ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടു ഇത്തിരി മനസുഗം അനുഭവിക്കുന്നവർ ആയതിനാലും താങ്കളുടെ അവതരണ രീതിയും നർമം കൈകാര്യം ചെയ്യാനുള്ള കഴിവും മികവുറ്റതായതിനാലും താങ്കൾ അഭിനന്ദനം അർഹിക്കുന്നു. പോസിറ്റീവ് rewies koodi add cheyumenn prathekshikunnu.😊
@OUTSPOKENROAST4 жыл бұрын
Please watch Outspoken Recommendation E01. Channelil und
@Manu-jw6km3 жыл бұрын
ഇതുപോലൊരു സർഗ്ഗസൃഷ്ടി ഇനി ഒരിക്കലും ഉണ്ടാവില്ല...🙂 (ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കാം ).
@selectyourchoice13213 жыл бұрын
Appooppan and boys pole oru channel nokki irangiyathaanu appol ivide vannu kollaam bro 👍🏻👍🏻👍🏻👍🏻 Keep going
@OUTSPOKENROAST3 жыл бұрын
Thanks. Pls subscribe and share
@abhinavpk72204 жыл бұрын
I liked your presentation.......but try to add more clips from the movie.......once you speak about the scene, it would be more enjoyable if you add the clippings.......
@MohdMuhsin-zv5ky4 жыл бұрын
Bro keep going innale college kumaran kandu.. Pinney subscribe cheytu ippo total 5 vedios kandu.. Underrated trollen🔥
@Yamaraja108-y2j4 жыл бұрын
പൊളി ചേട്ടാ പൊളി നിങ്ങൾ maassss ആണ് 😁
@OUTSPOKENROAST4 жыл бұрын
😬🙏
@techtips86043 жыл бұрын
Some people are wise , some otherwise 😎... Dialogue eppadi 😎
@OUTSPOKENROAST3 жыл бұрын
Poli
@rumanfathima11193 жыл бұрын
MK❤️
@renucr60393 жыл бұрын
എന്റെ outspokaa ഇങ്ങള് വേറെ ലെവൽ❤️❤️
@OUTSPOKENROAST3 жыл бұрын
Thank U. Pls subscribe too
@renucr60393 жыл бұрын
@@OUTSPOKENROAST എപ്പോഴേ ചെയ്തു❤️❤️
@charliedon32643 жыл бұрын
പണി കഴിഞ്ഞു നാട്ടിലേക്ക് പോകാൻ നൽകുന്ന ബംഗാളി ആണ് അത് 8:09 🤣
@Creative-td4ll3 жыл бұрын
ബിഗ്ഗ് ബോസ്സ് കണ്ട് മണിക്കുട്ടന്റെ fan ആയവർ ഇണ്ടോ 🔥
@OUTSPOKENROAST3 жыл бұрын
Njanokke Valiyangadi kandu fan aayatha
@Creative-td4ll3 жыл бұрын
@@OUTSPOKENROAST 😂😂😂
@shafeequezm453 жыл бұрын
@@OUTSPOKENROAST 😂😂😂😂😂
@salmabeevi19873 жыл бұрын
@@OUTSPOKENROAST 🤣🤣
@mrraashdanyal3 жыл бұрын
ഞാനൊക്കെ കൊച്ചുണ്ണി സീരിയൽ കണ്ട് ഫാൻ ആയത് ആണ്
@prajeeshtk87283 жыл бұрын
മാജിക് സ്റ്റാർ ..മണിക്കുട്ടൻ🔥🔥
@Najeebshan4 жыл бұрын
പണ്ട് നമ്മൾ കണ്ടിരുന്ന filmokke inn Troolli ath kand ചിരിക്കുന്നു 😇😅
@unnisukumaran82764 жыл бұрын
LIFE എന്ന നാലക്ഷരം.... 🤣🤣🤣🤣. എന്റെ ബ്രോ അതിൽ "കള്ളന്മാർക്ക് പ്രവേശനം ഇല്ല " എന്നൊരു ബോർഡ് തൂക്കുന്നുണ്ട് പാട്ടിലാണെന്നു തോന്നുന്നു. ശ്വേത മേനോനുമായുള്ള fight 🤣🤣🤣. Vinumohan, കൈലാഷ് എന്നിവരുടെ കുറച്ചു ചിത്രങ്ങൾ കൂടി ഉണ്ട് കണ്ടു നോക്കു 🤭
@sandeepvivek61343 жыл бұрын
Superb content bro...keep going👏🤩
@OUTSPOKENROAST3 жыл бұрын
Thank U. Pls subscribe bro
@princemolly33013 жыл бұрын
ഈ പടം ഞാൻ തിയേറ്ററിൽ കണ്ടതാണ്.. തിരുവനന്തപുരം രമ്യയിൽ.. ആ തിയേറ്റർ ഈ ഇടയ്ക്ക് പൊളിച്ചു 😐😐😐😐😐
@OUTSPOKENROAST3 жыл бұрын
Swaabhaavikam
@SHJ628 ай бұрын
ഈ ഒരു ദുരന്തം ഇതുവരെ കാണാത്ത ഞാൻ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ 😂😂😂
@MidhunPayyanattuMohan3 жыл бұрын
ഇമ്മാതിരി തേച്ചൊട്ടിക്കലുകൾ ചിരിക്കാതെ കട്ട സീരിയസ്സായി പറയുമ്പോഴാണ് ചിരി നിർത്താൻ പറ്റാത്തത് 😂 Great work bro, expecting more കാംബോജി,വൈഡൂര്യം പോലുള്ള ഹിറ്റുകളുടെ reviews പ്രതീക്ഷിക്കുന്നു