Bro at 9.30 he talks about brt goundan aana... Can you suggest me any videos or reference about that elephant please...
@rathishsukumaran65034 жыл бұрын
നിലവിന്റെ തമ്പുരാൻ മംഗലാംകുന്ന് കർണ്ണൻ ഇനി ഓർമ്മ. ശതകോടി പ്രണാമം...! 🙏🏻💐😢
@SreeGaneshkumar004 жыл бұрын
ഓർമകളിൽ കർണ്ണൻ ഇനിയും ജീവിക്കല്ലേ... സൂര്യപുത്രന് എവിടെയാ മരണം..
@PRAVEEN01224 жыл бұрын
കർണ്ണന്റെ മനസ്സറിഞ്ഞ പാപ്പാൻ... ആളുടെ വാക്കുകളിൽ ഉണ്ട് അവനോടുള്ള സ്നേഹം
@hariss10444 жыл бұрын
*അവൻ ഇനി ഇല്ല എന്ന് പറയുന്നവരോട്, 3 പതിറ്റാണ്ടിലെ ജനസമൂഹത്തിന്റെ മനസ്സിൽ അവൻ എന്നും തമ്പുരാൻ തന്നെയാണ്..* *പൂർവികാരോടും പിൻതലമുറക്കാരോടും പൊരുതി നേടിയ നിലാവിന്റെ തമ്പുരാൻ...* *ഞങ്ങടെ തമ്പുരാന് തുല്ല്യൻ തമ്പുരാൻ മാത്രം* *We miss you കർണാപ്പി...😥*
@divyaarjun68604 жыл бұрын
🙏
@SreeGaneshkumar004 жыл бұрын
സൂര്യപുത്രന് മരണം ഇല്ല...
@nithyanithya61662 жыл бұрын
😓🙏
@sudhisudhi89894 жыл бұрын
തലയങ്ങോട്ട് പിടിച്ചു നിന്നാ പിന്നെ ഒരാനയും കർണാനോട് പറ്റില്ല....... അത് അത്രേ ഒള്ളു
@abhilash39314 жыл бұрын
തുടരും എന്ന് എഴുതിക്കാണിച്ചത് കൊണ്ട് വെറുതെ വിട്ടിരിക്കുന്നു... തമ്പുരാൻ 😍😍😍😍
രാജാവ് ജനിക്കേണ്ട സമയത്തു ജനിച്ചവൻ ആണ് അത് ആ ജനനത്തിന്റെ പവർ ആണ് ചാമി ആശാൻ പറഞ്ഞ ആ വാക്ക് കേട്ടപ്പോൾ ഉണ്ടായ സന്തോഷവും ഒപ്പം സങ്കടവും തോന്നിയ നിമിഷം ......................... അല്ലെങ്കിലും അങ്ങനെ അല്ലെ വരൂ ദ്വാപര യുഗത്തിൽ രാജാവ് ആകേണ്ടവൻ തന്നെ ആയിരുന്നു കർണ്ണൻ പക്ഷെ രാധേയൻ ആയി പോയത് കൊണ്ട് മാത്രം അന്ന് അതിനു അവസരം ലഭിച്ചില്ല പക്ഷെ ഈ ജന്മത്തിൽ പേരിനുപോലും കളങ്കം സൃഷ്ട്ടിക്കാതെ ജനമനസ്സുകളിൽ രാജാവായി നിലകൊള്ളും കർണ്ണൻ
@kkppvlogs61254 жыл бұрын
രോമാഞ്ചം.... കർണ്ണനെ കർണ്ണനാക്കിയ ചാമിയേട്ടൻ👌👍
@sabari55794 жыл бұрын
ഇവരുടെ ഒക്കെ ജീവിതം ആണ് ജീവിതം എത്ര സുന്ദരമായ ഓർമ്മകൾ ഉണ്ടാകും ജീവിതത്തിൽ ♥️
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചുവടെ ചേർക്കുക... വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക തുടർന്നുള്ള വിഡിയോകൾ ലഭിക്കുന്നതിനായി ചാനെൽ subscribe ചെയ്യുക...
@sarathsankar24244 жыл бұрын
Thanks......aanathara team....
@vishnukannan38724 жыл бұрын
കർണനെ സുഖമില്ല എന്ന് കേട്ടു എങ്ങനെയുണ്ട് ഇപ്പോ
@sarathsnair4774 жыл бұрын
Plz include, 2nd, part 😍😍😍 Ithithanate anubhavam koodi Ulpeduthuu, 😍😍😍
@TharadasRaone4 жыл бұрын
👏👏👏👍👍👍
@midhunchandran90654 жыл бұрын
Correct Karym annu mullayam temple incident👌.edh pole ulla old stories annu elavarkm ariyendath...good work ✌️.continue same path
@vaisakhvp15613 жыл бұрын
''അത് അവന്റെ ജനനത്തിന്റെ പവറാ'' എന്ന് എത്രയോ വട്ടം പറഞ്ഞു. ഓരോ വട്ടം കേള്‍ക്കുമ്പോഴും രോമാഞ്ചം...♥♥♥♥♥
@mithunmohan8784 жыл бұрын
ചട്ടക്കാരിലെ ചാണകൃൻ തന്നെ.. ചാമി ആശാന്റെ ഓരോ അറിവും ഓരോ അനുഭവമാണ്. ........!വെറും കർണ്ണനെ നിലവിന്ടെ തമ്പുരാനിലേക്ക് കൈപിടിച്ചു എത്തിച്ച കർണ്ണന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ ..........👍
@pranavmohanan66434 жыл бұрын
നല്ല ഒരു കൈകളിൽ എത്തിയാൽ മനുഷ്യൻ അയ്യലും മൃഗം അയ്യലും നല്ലതേ വേരുകയുള്ളു #കർണ്ണൻ ❣️#ചാമി ❣️ആശാൻ
@amallall42784 жыл бұрын
ചാമി ആശാന്റെ കഥ പറച്ചിലും കൂട്ടിനു സന്ദർഭം അനുസരിച്ചുള്ള ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും.... ശരിക്കും രോമാഞ്ചം 🔥🔥🔥
@wishnuhj4 жыл бұрын
"കർണൻ" അത് ഒരു വികാരം ആണ് എല്ലാ ആനപ്രേമികൾക്കും. 🐘❤️
@ranji844 жыл бұрын
നന്നായി.. ചാമിയെട്ടൻ തകർക്കുന്നുണ്ട്.... ആറ്റക്കരക്കും കുറെ കർണൻ കഥകൾ ഉണ്ടാവും.. തിരുവാലൂരുകാർക്കും...
ഇപ്പോഴത്തെ ന്യൂ ജനറേഷൻ പാപ്പാന്മാരും അവർക്ക് ഫാൻസ് ഉണ്ടാക്കി നടക്കുന്ന ന്യൂ ജനറേഷൻ ആന പ്രേമികളും കാണേണ്ട വീഡിയോ.. 👍👍
@RsN78602 жыл бұрын
👍🏻👍🏻
@VISHNUVISHNU-md5lp4 жыл бұрын
❤️❤️❤️😢😢😢😢ഒരുപാട് മനസ്സിൽ കൊണ്ട് നടന്നു. പോയപ്പോൾ കണ്ണ് നിറഞ്ഞു.... ഓർമകളിൽ മായാതെ ഒരു ചക്രപതി❤️❤️❤️❤️
@azharazharudheen31074 жыл бұрын
07:34 secമുതൽ കേൾക്കുമ്പോൾ രോമാഞ്ചം വന്നവർ ഇണ്ടൊ, ആBJM കൂടി ആയപ്പോൾ കോരിതരിച്ചു🔥🔥🔥miss you മുത്തേ...കർണ്ണാ....
@krishnajithc76124 жыл бұрын
ഒരു ഇതിഹാഹാസം എത്ര ലളിതമായി പറഞ്ഞതിൽ നന്ദി. കർണൻ അവനു നല്ലത് വരട്ടെ
@Athirarajagopal-z1c4 жыл бұрын
ഒരു ആനയും കർണാനോട് ഒപ്പം . എത്തില്ല ..എന്നുള്ളവർ like adi❤😘😘😘😘😘😘😘😘😘
@sharathsasi57383 жыл бұрын
Guruvayur keshavante oppam ettumo karanan
@adhwaith4943 жыл бұрын
@@sharathsasi5738 Oro thalamura vech kanakaakiyatha keshavan,ranganathan ivarde okke thalamura kayinjiitt alle karnan okke arangil vaayunne angane nokkuka aanel KARNAN te koode pidich nilkkann Oru aanayum illa
@anandhu78143 жыл бұрын
@@sharathsasi5738ചാമി ഏട്ടൻ പറയുന്നത് തലപൊക്കത്തിൽ കർണനോട് ആരും പറ്റില്ല എന്നാണ് അല്ലാതെ അഴക് അളവ് ന്റെ കാര്യത്തിൽ അല്ല gvr കേശവൻ ഒക്കെ നാടൻ അഴകുള്ള ആന ആണ് തലപൊക്കത്തിൽ അങ്ങനെ ഉള്ള നാടൻ ആനകൾ ക്ക് പറ്റില്ല ഗുരുവായൂർ അപ്പന്റെ കേശവന്റെ മുന്നിൽ നിൽക്കാൻ കര്ണ്ണന് പറ്റില്ല അഴകും അളവും ചിട്ടയും വെച്ച്,
@eldarado. Жыл бұрын
@@sharathsasi5738പൂർ 😂
@hp_kv146611 ай бұрын
@@eldarado.Are you mocking???? Keshavan was one of the best ever elephant India ever had(this is what internet and some elephant lovers says). Nammalonnum illatha kalathu aayipoi..athukond kanditila. Ella aanakalkum edupund bhangiyum und. All are equal. Kure pere naatil kanunu, kure pere nammal thanne ingane pokki nadakunu..apo baaki ullavark enthu sambhavikunu ennu aarum anweshikarila. Respect each of them, they living like this for our pleasure and selfishness.
@jijeeshvv28704 жыл бұрын
നല്ല ബഹുമാനത്തോടും മാന്യതയോടുമുള്ള സംസാരം ചാമിയാശാന് നമസ്കാരം
@rageshpallithayha3824 жыл бұрын
നിലവിന്റെ തമ്പുരാൻ മംഗലാം കുന്നു കർണ്ണൻ, കോടി കോടി പ്രണാമം 🙏🙏🙏
@sarishkumar554 жыл бұрын
ഓരോ വാക്കിലും അറിയാൻ കഴിയുന്ന സ്നേഹം...... നല്ലൊരു മനുഷ്യൻ...
@sajeevpt6584 жыл бұрын
ആശാന്റെ എളിമ അതാണ് ............ പച്ചമനുഷ്യൻ എന്ന് പറയുന്ന പോലെ
@Axh-yo4cu4 жыл бұрын
വടക്കനെന്നും വരത്തനെന്നും കളിയാക്കിചിരിച്ചവർക്കു മുന്നിൽ ആകാശമേലാപ്പിനും മുകളിൽ തലയുയർത്തി കാണിച്ചു ഞെട്ടിച്ച വള്ളുവനാടിന്റെ സൂര്യപുത്രന് പ്രണാമം 🌹🌹
@shuhaibmk29794 жыл бұрын
നിലവിന്റെ തമ്പുരാന് പ്രണാമം 🥀💔
@SreeGaneshkumar004 жыл бұрын
പ്രണമം
@Fighter22554 жыл бұрын
Experience ഉള്ള ആശാനെ ഒക്കെ വെച്ച് നോക്കുമ്പോളാണ് ഷോഓഫ് കാണിക്കുന്ന new gen പാപ്പാൻ മാരെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
@anoopkumar54634 жыл бұрын
Ena nI poda mayre
@aruns.s47503 жыл бұрын
Yes
@Maayakaazhchakal3 жыл бұрын
Correct...100%
@sarathsnair94294 жыл бұрын
പാറശ്ശേരി ചാമി ആശാൻ ചട്ടം പഠിപ്പിച്ച കർണനിസം ❤️
@akhilak66214 жыл бұрын
കർണ്ണൻ... അത് അവന്റെ ജനനത്തിന്റ പവർ ആണ്...❤😭😭😭😭
@noblechackochacko49354 жыл бұрын
കർണാപ്പി ഇത്രേം ചങ്കു പറിച്ചു ഏതിന നീ പോയെ ❤❤❤❤😘😘😘😭😭😭
@vivekp12214 жыл бұрын
യഥാർത്ഥ ആനക്കാരൻ ചാമി ആശാൻ പുതു തലമുറയിലെ ചട്ടക്കാർ മനസ്സിലാക്കേണ്ട കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു.
@Aanatthaara4 жыл бұрын
നന്ദി... അടുത്ത എപ്പിസോഡിൽ കൂടുതൽ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
@jobinkkjobinkk3733 жыл бұрын
ഞാൻ ഒരു പാമ്പാടി രാജൻ ഫാൻ ആണ്... തുടക്കത്തിൽ എനിക്ക് കർണ്ണനെ തീരെ ഇഷ്ടമായിരുന്നില്ല. പക്ഷെ പിന്നേ അവൻ എന്റെ ജീവൻ ആയി. ഇത് കാണുമ്പോൾ ഞാൻ പോലും അറിയാതെ എന്റെ കണ്ണ് നിറയുന്നു എന്തോ ജീവൻ ആണ് കർണ്ണാപ്പി നിന്നെ ഇപ്പോഴും
ശാന്തതകൊണ്ടും സ്വതസിദ്ധ നിലവുകൊണ്ടും ഒരുകാലത്തു പൂരപ്പറമ്പ് കീഴടക്കിയവന്‍..ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ തന്ന ആന കേരളത്തിന്റെ സ്വന്തം തമ്പുരാന്‍..നിന്റെ ഓർമകൾക്ക് മരണമില്ല കര്‍ണ്ണാ..💐💔
@AjayKumar-qn1ed4 жыл бұрын
BMT ചന്ദ്രശേഖരനെ കുത്ത് കിട്ടിയപ്പോൾ എന്റെ മുത്തച്ഛൻ ആയിരുന്നു പാപ്പൻ BMT തങ്കപ്പൻ നായർ
@Aanatthaara4 жыл бұрын
അത് പറയുന്നുണ്ടല്ലോ...
@mizr4244 жыл бұрын
എനിക്ക് രാമനെ ആണ് ഇഷ്ട്ടം പക്ഷെ കർണൻ പോയപ്പോൾ ആണ് മനസ്സിലായത് അവൻ ആരായിരുന്നു എന്ന് 🥺🥺🥺
@sharathsasi57383 жыл бұрын
Guruvayur keshavante oppam ettilla
@adwaidhadwaidh92283 жыл бұрын
സത്യം ഞാനും arijnthath കർണ്ണൻ പോയതിനു ശേഷം ane
@mrripper74254 жыл бұрын
കർണ്ണനെ പ്രണാമം 😭🥺🐘
@anandhu78144 жыл бұрын
അവന്റെ ജനനത്തിന്റെ പവർ ആ 😍😍
@gireeshg62474 жыл бұрын
ചതിച്ചു വീഴ്ത്തി അംഗം ജയിച്ച പാരമ്പര്യം അല്ല കർണ്ണൻ എന്ന പേര് ശാന്തമായ മനസ്സും സൂര്യ തേജസ്സും സമം കൂട്ടി ചേർന്ന നാമം ആണ് കർണ്ണൻ , ആ നാമത്തിൽ ആന പിറവി എടുത്തപ്പോഴും ആ പേരിനു ഒരു കളങ്കവും സൃഷ്ട്ടിച്ചിട്ടില്ല എന്നതും നിയോഗം എന്നല്ലാതെ എന്ത് പറയുവാൻ ആണ് ............. സാക്ഷാൽ കലിയുഗ രാമന്റെ മുൻപിൽ നിന്നും രണ്ടാം ജന്മം കിട്ടിയ കർണ്ണൻ , ഈ കലിയുഗത്തിൽ രാമന് പോന്ന ഒരേഒരു പോരാളി.... ഉണ്ടെങ്കിൽ അത് കർണ്ണൻ ആണ്, എന്ന് നിസംശയം പറയാം.............. സത്യത്തിൽ രാമന്റെ ഉയരത്തിന് മറ്റു കുട്ടിയ ചേരുവ ആയിരുന്നു കർണ്ണൻ. ഉയരം കൊണ്ട് നിലയുറപ്പിക്കുന്ന രാമനെ നിലവ് കൊണ്ട് ഒപ്പം പിടിക്കുന്ന കർണ്ണൻ ഇനി ആരവങ്ങൾക്കിടയിൽ അദൃശ്യനായി നിലകൊള്ളും . രാമ നിന്റെ പോരാളി നിനക്കൊപ്പം നിന്ന് നിന്നെ അറിഞ്ഞവൻ ഇനി ഈ ലോകത്ത് ഇല്ല................. ചങ്ങലയുടെ ബന്ധനത്തിൽ നിന്നും ആനയുടെ പടച്ചട്ട ആകുന്ന വേഷത്തിൽ നിന്നും അവൻ പോയി ........... അദൃശ്യമായ ലോകത്ത് നിന്ന് കൊണ്ട് അവൻ എല്ലാം നോക്കി കാണുന്നു എന്ന് നമുക്ക് വിശ്വസിക്കാം അങ്ങനെ സമാധാനിക്കാം
@binukkd51204 жыл бұрын
കർണ്ണൻ....ഉയർ ആണു ❤️💝❤️💝❤️💝❤️💝❤️💝❤️💝❤️💝❤️💝❤️💝❤️💝❤️💝❤️🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰
@lavanvlenin75302 жыл бұрын
ആനകളുടെ വീഡിയോ കാണുമ്പോൾ മനസും കണ്ണും നിറയുന്നു എങ്കിൽ അതു കർണ്ണന്റേതാണ്. കണ്ണാപ്പി ❤️❤️❤️❤️😘😘😘
@subashfortune4 жыл бұрын
കർണ്ണന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😔😔😔😔😔
@adarshsivarajan4 жыл бұрын
സൂര്യപുത്രൻ 💞❤💞
@RKelephantgarage4 жыл бұрын
🔥KARNAN ❣️🔥
@aamisvlog82544 жыл бұрын
രണ്ടാം ഭാഗത്തിന് കട്ടwaiting.... മണിയേട്ടൻ്റെയും...
@Aanatthaara4 жыл бұрын
ഉടനെ വരും...
@rijoea36332 жыл бұрын
Last തലയിടുപ്പ് ഒരു രക്ഷയും ഇല്ല .. കൂട്ടുകാരന്റെ കർണ്ണനെ കുറിച്ചുള്ള വാക്കുകൾ കേട്ടപ്പോഴാണ് കർണന്റെ വീഡിയോസ് സെർച്ച് ചെയ്തു കണ്ടത് ശെരിക്കും ആന പ്രേമികൾക്ക് വലിയൊരു തീരാ നഷ്ട്ടമാണ് 😥😥
@ajeshadoor85174 жыл бұрын
തമ്പുരാൻ 🐘😍💪🔥😘🙏🤩🧡🤗
@pranav_psych4 жыл бұрын
*രോമാഞ്ചം🥰* *തമ്പുരാൻ❤️*
@GodzillaGodzilla-zf2wt4 жыл бұрын
Orupadu santhosham undu e anubhawa kadhakal panguvachathinne 👏👏👏👏 karnnan..
@Aanatthaara4 жыл бұрын
നന്ദി സുഹൃത്തേ..
@karnans42542 жыл бұрын
ചാമിയിലൂടെ കർണനെ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ❤❤❤
@mpcreations60974 жыл бұрын
നിലവിന്റെ തമ്പുരാന് ശതകൊടി പ്രണാമം ❤
@muhammadshafi35073 жыл бұрын
Enike orupad ishttama karna avanta ellam video kanum njan avanta story kelkumpol thana romcham ane mis u karna 😭
@rajesherazhath80073 жыл бұрын
തലയേടുപ്പിന്റെ തമ്പുരാൻ മഗാലാകുന്ന് കർണ്ണൻ 😘😘😘😘😘💪💪💪💪💪
@Dingan22326 күн бұрын
എന്റെ അയൽക്കാരൻ കർണൻ ❤ ഇതുപോലെ ഒരു ആനയെയും എനിക് ഇഷ്ടപ്പെടാൻ സാധിച്ചിട്ടില്ല 😢
@paulsontjohn4 жыл бұрын
മംഗലാംകുന്ന് കർണ്ണൻ ഓർമ വെച്ച നാൾ മുതൽ കേൾക്കുന്ന പേര് ആണ്.ഇനി നീ ഇല്ലല്ലോ കർണ്ണാപ്പി😭😭😭😭.ഇനി കർണ്ണൻ ഓർമകളിൽ ജീവിക്കും 😭😭😭😭😭😭
@stalinmanjakala69994 жыл бұрын
സൂര്യ പുത്രന് ആദരഞ്ജലികൾ
@gajanandam1233 жыл бұрын
Athanne avan. Nilivinte Thamburan 💥🔥🔥
@praveensivadasan49944 жыл бұрын
രണ്ടാം ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.😍😍
@bichudevu92624 жыл бұрын
Waiting...... Spr video karna charithram orupaadu eshtapettuu..... Nxt video udanne eduvooo😍😍😍😍😍
കർണ്ണൻ ntha കഴിവ് അറിയണം എങ്കിൽ ചാമി ആശാൻ നാവിൽ നിന്ന് കേക്കണം അതാ കേക്കുമ്പോ ഒരു പൃഥ്യകതരം ഉന്മേഷം ആണ് ഇണ്ടാകുന്നത് ❤❤❤🥰🥰🥰
@rameshnm15214 жыл бұрын
ഒറ്റ നിലവിന്റ തമ്പുരാൻ 🔥😥
@vipinkdr59564 жыл бұрын
രാജാവിന്റെ മകൻ 😍😍😍😍
@ramanan47314 жыл бұрын
അനുചേട്ടാ വീഡിയോ പൊളിയായി 👍👍👍
@Aanatthaara4 жыл бұрын
അനു ആരാ?
@harithakr294 жыл бұрын
കർണ്ണൻ 💕❤️💞🙏
@sreeharikt80604 жыл бұрын
കാത്തിരുന്ന വീഡിയോ നന്നായിട്ടുണ്ട്...
@Aanatthaara4 жыл бұрын
നന്ദി സുഹൃത്തേ...
@focus___v_49233 жыл бұрын
കർണ്ണൻ and ചാമി ആശാൻ... ❤❤❤
@chinthupurathoot7029 Жыл бұрын
കർണ്ണൻ വീഡിയോ ഇപ്പോഴും ഞാൻ കാണാറുണ്ട് അത്രയ്ക്കും ഇഷ്ടമാ കർണ്ണൻ മറക്കില്ല
@jaisongeorge16954 жыл бұрын
Karanane pati parayumumbol ulla music🔥🔥🔥
@abhinandhkr62104 жыл бұрын
കർണന്റെ എപ്പിസോഡ് പൊളിച്ചു
@nabhan80154 жыл бұрын
ഓരോ വാക്കുകളും രോമാഞ്ചം പകരുന്നു 🔥🔥പക്ഷെ ആൾക്കൂട്ടത്തിന് നടുവിൽ ഇനി അവൻ ഇല്ല എന്ന സത്യം മനസ്സിലാക്കുമ്പോൾ🥺🥺.......
@vipinash35344 жыл бұрын
ഹായ് തമ്പുരാന്റെ കഥ😘😘😘😘😘😘😘😘കർണ്ണൻ ഇഷ്ടം😘😘😘sprb ആനത്താര😘😘😘
@Aanatthaara4 жыл бұрын
നന്ദി സുഹൃത്തേ..
@regal39924 жыл бұрын
ആദരാഞ്ജലികൾ കർണാ 😭😭😭😭
@muhsin.valakkara91154 жыл бұрын
കർണ്ണൻ രോമാഞ്ചം 💪💪💪❤❤❤
@dieselenginekiller34063 жыл бұрын
ഒരേ ഒരു രാജാവ് ❤കർണൻ
@ArunRaj-zr1yu4 жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് രാമനെ തന്നെ ആണ് ഇഷട്ടം..... പക്ഷെ കർണൻ വിട പറഞ്ഞു കഴിഞ്ഞു ആണ് ഈ വീഡിയോ കാണുന്നത്........ വേറെ ഒന്നുമില്ല പറയാൻ........ കുളിരു കോരി കണ്ണ് നിറഞ്ഞു പോയി 🙏🙏🙏
@pkanup14 жыл бұрын
കർണൻ ഇനി ഓർമ്മകൾ
@soorajsooraj67234 жыл бұрын
രോമാഞ്ചം ✨️✨️✨️
@bharathmohan79254 жыл бұрын
❤തമ്പുരാൻ ഇഷ്ട്ടം❤
@anandhugnair74702 жыл бұрын
പകരം വെക്കാൻ ഇല്ലാത്ത നിലവിന്റെ തമ്പുരാൻ 🔥... സൂര്യപുത്രൻ .. 🔥 💙💙💙കർണ്ണാപി ഇഷ്ടം💚💔😔
@thiriyadans4u4 жыл бұрын
നല്ല അവതരണം ✌️
@vipinash35344 жыл бұрын
അടുത്ത ഭാഗം വരട്ടെ😘😘😘ഇതിഹാസ ചക്രവർത്തി ഇഷ്ടം😘😘😘
@Aanatthaara4 жыл бұрын
ഉടനെ വരും
@deerajkrishnan85513 жыл бұрын
Thalapidichangdu ninnal pinne oru aanem karnanond pattilya...Romanjam 🔥