അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ചരിത്രം കേട്ട് പഠിക്കാൻ
@muhammedyasinkckcmyasin69282 күн бұрын
മാശാ അല്ലാഹ്. അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ
@nizamudheency7762 күн бұрын
1989ൽ സമസ്ത എന്ന കപ്പലിൻ്റെ ദിശ തെറ്റുന്നുണ്ട് എന്ന തിരിച്ചറിവിൽ ഒരു ചെറുവള്ളം നിർമ്മിച്ചു വിശ്വാസികളെയും കയറ്റി നിർഭയമായി സഞ്ചാരം തുടരുകയും അഭിമാനകരമായ നേട്ടം കൈവരിക്കുകയും ആ വഞ്ചിയെയും യാത്രികരെയും ലോകത്തിൻ്റെ വിവിധ തുറമുഖങ്ങളിൽ എത്തിച്ച കപ്പിത്താൻ
@musafirmalabari68142 күн бұрын
😲😲😲🙏🙏🙏🙏 പറയിപ്പിക്കരുത് പ്ലീസ്
@muhammedsafeer23482 күн бұрын
Ahsani kelkanda
@suhailap74842 күн бұрын
@@musafirmalabari6814ന്താ പ്രശ്നം
@timepasspopcorn23492 күн бұрын
സാമ്പത്തിക ജമാഅത് 🤣🤣പിന്നേ മുടി 🤣
@mujeebrahman90802 күн бұрын
അങ്ങനെ മുടി ലോകം വളർന്ന് വലിയ സാമ്പത്തിക സാമ്രാജ്യമായി വളർന്നു. ആത്മീയ വളർച്ചയല്ല
@BasheerBasheerfaizy2Күн бұрын
അഭിമാനമാണ് ഫൈസി, ആദർശ പോരാളി വല്ലപ്പുഴ അബ്ദുൽ ജബ്ബാർ ഫൈസിയുടെ പൊന്നുമോൻ, സമസ്ത മുശാവറായിലെ സീനിയർ പണ്ഡിതൻ വല്ലപ്പുഴ അബ്ദുള്ളപ്പു മുസ്ലിയാരുടെ പേരമകൻ 👍👍👍
@salihambattuparambil77672 күн бұрын
എന്ന് വിളിച്ചുവരുത്തി നേരിട്ടൊരു വിശദീകരം പോലും ചോദിക്കാൻ ത്രാണിയില്ലാതവർ.
@MohdAshraf-rg6ro2 күн бұрын
ഈ ഉറുക്കും കിറുക്കും എല്ലാ വർക്കും ഒന്ന് കൊടുത്താൽ ഈ ഫാഷിസം അവസാനിപ്പിക്കാമായിരുന്ന😂
@muhammedc16972 күн бұрын
നിങ്ങൾക്ക് സുഖിച്ച് ജീവിക്കണം എനി അത് നടക്കൂല സാധാരണ ജനങ്ങളെ പരലോകം പറഞ്ഞ് പേടിപ്പിക്കണം❤
@Amr-7902 күн бұрын
അതിന്ന് വല്ലപ്പുഴ ഉസ്താദ് നിന്നോടല്ലല്ലൊപറഞ്ഞത് അദ്ധേഹത്തെ കേൾക്കുന്ന പ്രവർത്തകരോടല്ലെ പറഞ്ഞത് അതിന് നീ എന്തിനാ കയർ പൊട്ടിക്കുന്നത്🤔
@NoorM-e6k2 күн бұрын
പോടോ കള്ള മുജാഹിദ് കാര,
@MuhammedAli-l5g2 күн бұрын
ഒരു ആദർശം മാത്രം അല്ല ഫൈസീ
@kalamparambilsaitalavikp18722 күн бұрын
അള്ളാഹു അക്ബർ
@KKMPKP22 күн бұрын
പാണക്കാട് കുഡുബ തോടപ്പം സമസ്തയുടെ കൂടെ
@subashkj68102 күн бұрын
ഇപ്പോൾ ആകെ നാറ്റം കോയ 😂😂😂
@KKMPKP22 күн бұрын
സമസ്ത പണ്ഡിതൻമാരുടെ അഭിപ്രായ വിത്യാസത്തിൽ ലീഗ് എന്ത് പിഴച്ചു: ആദ്യം സമസ്ത ശുദ്ധികരിക്കുക: അപ്പോൾ എല്ലാം ശരിയാകും:
@AbubakarAbubakar-w7n2 күн бұрын
പുതിയകാലത്ത്പഴത് വേണ്ട എല്ലാംതള്ളികളയണം അതാണ് പുതിയമോഡൽ നിസ്കാരം മലയാളത്തിൽ ആക്കിയാലേഎന്ന്പുതിയ മോഡൽആളുകൾ ചിന്തിക്കുന്നുഅതാണ് പുതിയകാലം
@jaleelcp27492 күн бұрын
വല്ലപ്പുഴക്കാരൻ ശജറ നിരീശ്വരവാദിയായപ്പോൾ കൊപ്പം മഹല്ല് പുറത്താക്കി അതിന് ശേഷം മമ്പാട് നിന്നും പുറത്താക്കി കൂറ്റനാട് നിന്ന് പുറത്താക്കാൻ ഉള്ള ഒരുക്കത്തിലാണ്
@aslamt9909Күн бұрын
ഒരു മുസ്ലിമിനെതിരെ ശിർക് ആരോപിച്ചാൽ അയാൾ മൂർതദ് ആണ്
@zahidmuhammad93152 күн бұрын
Maasha allah. Ek ഉസ്താദിന്റെ മക്കൾ സുന്നത് ജമാഅത് പറയുന്നധ് കേൾക്കാൻ എന്തര് റാഹത് ആണ്. അള്ളാഹു സുന്നത് ജമാഅത്തിനെ ഒരുമിപ്പിക്കട്ടെ. ആമീൻ
@ahmedsagir47112 күн бұрын
Title ഉം , video യും തമ്മിൽ ഒരു ബന്ധവും ഇല്ലാ
@muhammedfasil98152 күн бұрын
അതെ തമ്മിലടിപ്പിക്കാൻ ചില കഴുതകൾ യൂട്യൂബ് ചാനലുമായി ഇറങ്ങിയിട്ടുണ്ട്
@amko20102 күн бұрын
ഉസ്താദേ എന്ത് പറഞ്ഞിട്ടും എന്ത് കാര്യം... വഹാബിദീൻ.. ചമദ്.. അമ്പലം അങ്ങിനെ കുറച്ച് പേര് ചരപ്പണി എടുത്ത് അവരെ പുറത്തു ഇട്ടാൽ പ്രശ്നം തീരും
@shamsumc8921Күн бұрын
ലാ നീ കട്ടോ എന്ന് ചോദിച്ചത് തറകണ്ടി ഓർഎന്ന പേരിൽ അറിയപ്പെട്ട മൗലാന ആയഞ്ചേരി അബ്ദുറഹ്മാൻ മുസ്‌ലിയാർ അല്ലേ ...
@muhammedc16972 күн бұрын
നിങ്ങൾ ഇപ്പഴ് പഴയ പണ്ഡിതൻമാരെ പോലെയാണൊ ജീവിക്കുന്നത്
@NoorM-e6k2 күн бұрын
അല്ല നിന്റെ വീട്ടിലുള്ളവരെ pole
@muhammedfasil98152 күн бұрын
ഈ ചാനലിലെ ഉദ്ദേശം തന്നെ കുത്തിത്തിരുപ്പ് ആണ് ആരാണാവോ ഇതിൻറെ മുതലാളി
@AbubakkarAbbu-h6c2 күн бұрын
This is curect
@abuthohira9849Күн бұрын
ഇതേ കാര്യം തന്നെ അല്ലെ 89 ലും ഉണ്ടായിരുന്നത്. അന്ന് നിങ്ങൾ Ap വിഭാഗത്തെ പരിഹസിക്കുകയായിരുന്നില്ലെ?
@muhammedc16972 күн бұрын
മൂത്തച്ചനോടുള്ള വിദ്യേ ഷം😂
@musthafamaju2 күн бұрын
വെഴുകി ഉദിച്ച റ്റൂ ബ്ലൈറ്റ്
@nisartherambil972 күн бұрын
മുൻകാലത്തെ പാണക്കാട് തങ്ങന്മാരും ഇപ്പോയുള്ള പാണക്കാട് തങ്ങന്മാരും തമ്മിൽ എന്താണ് വ്യത്യാസം കമ്മ്യുണിസ്റ്റുകളുടെ നക്കാപിച്ചക്ക് വേണ്ടി നടക്കുന്ന അരിവാൾ സുന്നി
@Jimshi-qz3ef2 күн бұрын
Xmas കേക്ക് പാണക്കാട് നിന്ന് ഒരു തങ്ങൾ മുറിച്ചിട്ടില്ല, ബാബരി മസ്ജിദിന്റെ സ്ഥലത്ത് രാമക്ഷേത്രം വന്നപ്പോ അതിനെ പരസ്യമായി പ്രശംസിച്ച നേതാക്കൾ പാണക്കാട് തങ്ങൾ വേറെ ഉണ്ടായിരുന്നില്ല, ഓണപ്പാട്ട് പാടി നടന്നില്ല, വകഫ് ബോർഡ് ൻ അനുകൂലമായി ഇത് വരെ പറഞ്ഞില്ല, km മൗലവിയുടെ പുസ്തകം വേറെ ആരും പ്രകാശനം ചെയ്തില്ല, ഒന്നുകിൽ രാഷ്ട്രീയത്തിൽ, അല്ലെങ്കിൽ മത സംഘടനയിൽ അല്ലാതെ രണ്ട് തോണിയിൽ കാലിട്ട് ഉള്ള വില കളയാതെ നോക്കണം, പാണക്കാട് ഞാൻ അംഗീകരിക്കുന്ന ഒരു തങ്ങൾ മുഹീനലി തങ്ങളെയാണ്. അദ്ദേഹം സമസ്ത ആദർഷത്തിന് വിരുദ്ധമായി ഒന്ന് ച്യ്തത് കണ്ടില്ല ❤️❤️❤️ 👍🏻👍🏻
@amko20102 күн бұрын
നീ ഏത് ഉലകത്തിൽ ആണ്.... ഇതൊന്നും നീ കാണുന്നില്ലേ പാണക്കാട് സാധിക്കലി തങ്ങൾ ആണ് ഇന്ന് സമസ്ത യിലെ പ്രശ്നങ്ങൾക്ക് കാരണം
@nisartherambil972 күн бұрын
@Jimshi-qz3ef പാണക്കാട്ടെ തങ്ങന്മാർ ഇതുവരെ നിന്നപോലെ രാഷ്ട്രീയത്തിലും മതസങ്കടനയിലും ഖിയാമത്ത് നാൾ വരെ ഉണ്ടാകും... അത് തകർക്കാൻ മുടിക്കുട്ടികളും മരക്കുറ്റികളും ആയിരം തലമുറ ശ്രമിച്ചാലും കഴിയില്ല....ചെറിയ കുട്ടികളുടെ മുന്നിൽ അവരോട് സൗഹൃദം പങ്കിടുന്നതിന്റെ ഭാഗമായി ഓണപ്പാട്ട്...ഊണിലും ഉറക്കിലുമെല്ലാം വർഗീയത കാണുന്ന ഈ കാലത്ത് സർവ മത സൗഹൃദത്തിന് വേണ്ടി അവർ നടത്തിയ പരിപാടിയിൽ എല്ലാ മതത്തിൽ പെട്ടവരെയും രാഷ്ട്രീയ പാർട്ടിയിലുള്ളവരെയും വിളിച്ചു മത സൗഹാർദ്ദം പങ്കിടുന്നിടത്ത് ഒരു കേക്ക് മുറിച്ചതും പ്രശ്നം..രാമക്ഷേത്രം വന്നപ്പോയല്ല ആപ്രസംഗം നടത്തിയത്.... കോടതിയുടെ വിധി വന്നപ്പോഴാണ്...
@nisartherambil9715 сағат бұрын
സർവമതരാഷ്ട്രീയ സംഘടനകളുടെ ഒരു സൗഹൃദസങ്കമംത്തിൽ ക്ഷണിക്കപ്പെട്ടപ്പോൾ അവിടെ പോയി അവരുടെ കൂടെ സൗഹാർദ്ദം പങ്കിടുന്നതിൽ എവിടെയാണ് ദീൻ ചോർന്നു പോകുന്നത്....ബാബരി മസ്ജിദിന്റെ വിധി വന്നപ്പോ പറഞ്ഞതാണ് ആ പ്രസംഗം...ചെറിയകുട്ടികളുടെ അടുത്ത് പോയപ്പോൾ അവരുടെ സന്തോഷത്തിന് വേണ്ടിയാണ് ഓണപ്പാട്ട് പാടിയത്..പിന്നെ പാണക്കാട് തങ്ങന്മാർ ഖിയാമത്ത് നാൾ വരെ രാഷ്ട്രീയത്തിലും മതസംഘടനയിലും ഇവിടെ തന്നെ ഉണ്ടാകും.... മരക്കുറ്റിക്കളും മുടിക്കുട്ടികളും കരച്ചിൽ തുടരുക
@amko201014 сағат бұрын
@nisartherambil97 പാണക്കാട് മാത്രം അല്ല താങ്കന്മാർ ഉള്ളത് ഖിയാമം വരെ ഉണ്ടോ ഇല്ലയോ എന്ന് അല്ലാഹുവിനു അറിയാം പാണക്കാട് തങ്ങൾ തെന്നെ അല്ലെ മുഹീൻ അലി തങ്ങൾ....?????? ലീഗ് ആണെങ്കിൽ നല്ലത് ഇല്ലെങ്കിൽ പിന്നെ..... 🤣😂🤣😅😂😂
@salmanmonuse96062 күн бұрын
Samudayathil fithna undakunna ninakko izzath?!.
@Jaleelmarwaniya2 күн бұрын
നിങ്ങളെ ഒരുപരിപ്പും വേവില്ല..കുറച്ചു കൂലിക്ക് തെക്ക് ബീർ ചൊല്ലാൻ വേണ്ടി മൊല്ല കുട്ടികളെ കൂടെ കാണൂ.. പാണക്കാട് കുടുംബത്തെ അംഗീകരിക്കുന്ന സമസ്ത യുടെ കൂടെ നിൽക്കും 👍
@NoorM-e6k2 күн бұрын
ദഹിക്കില്ല അടിമകൾ അല്ലെ
@Jaleelmarwaniya2 күн бұрын
@NoorM-e6k മരക്കുറ്റി ഷജ റ ആവാൻ ആഗ്രഹം ഇല്ല.സമൂഹത്തിൽ ഫിത്ന ഉണ്ടാക്കി എല്ലാവരെയും വഹാബി ആക്കുക യല്ലെ..കണ്ട് വെറുത്തു പോയി...ഇത് ഒന്ന് പിളർന്നാൽ അറിയാം..അപ്പോൾ മനസ്സിൽ ആവും.സമസ്ത എന്ന ഒരു നല്ലൊരു പ്രസ്ഥാനത്തെ ഈ കോലത്തിൽ എത്തിച്ചത് ഷജ റ കളാണ്
@NoorM-e6k2 күн бұрын
@Jaleelmarwaniya നിന്നെ പോലുള്ള ഷജറകൾ അത് തന്നെ ആണ് ഞാനും പറഞ്ഞത് മുജാഹിദ് ലീഗ് കാര, സമുദായത്തെ ഒറ്റ് 🔥
@suhailap74842 күн бұрын
മൂരി
@mahmoodt15962 күн бұрын
@@Jaleelmarwaniyaസുഹാബിയാണല്ലേ
@MhhhHaad2 күн бұрын
Ithanu Prasamgam
@MohammedIndia-yx7lt2 күн бұрын
Super
@skillspotskillspot79702 күн бұрын
Sk ssf കാരെ നിങ്ങൾ സുന്നത്ത് ജമാഅത്ത് ശക്തിപ്പെടുത്തുന്നതിൽ സജീവമാകണം എല്ലാവർക്കും രാഷ്ട്രീയം ഉണ്ടാകും പക്ഷേ ദീനിൻ്റെ കാര്യത്തിൽ മുൻതൂക്കം കൊടുത്ത് പ്രവർത്തിക്കണം ലീഗ് നിങ്ങളുടെ രാഷ്ട്രീയമകിൽ അതിൽ നിന്ന് കൊണ്ട് തന്നെ സമസ്ത സംരക്ഷിക്കുന്നതിന് പ്രവർത്തിക്കണം വഹാബികളായ ലീഗ് പുഴുകുത്തുകളെ തിരി ച്ചറിയണം
@AbuHamdan242 күн бұрын
Ok ap ക്കാരാ 😅
@WE_HELP-842 күн бұрын
ദീനിന്റെ വിലാസം കേട് വരുത്തനെ ഇത്തരം ഭാഷണം ഉപകരിക്കൂ.
@UsthadHyderali2 күн бұрын
പിന്നെ എnde മുജാഹിദ് പുസ്തകം തങ്ങൾ പ്രകാശനം ചെയ്ദു
@abdullack45772 күн бұрын
Money guruthakkedinu parisramikkanda.......
@hussankuttykv49392 күн бұрын
ല കട്ടതോ വിട്ടതോ എന്നാണ് ചോദിച്ചത്.
@muhammedc16972 күн бұрын
പാണക്കാടിനെ ആദർശം പഠിപ്പിക്കാൻ നീ ആരടൊ
@shamsudheenpt71882 күн бұрын
നീ ആ ദ്യർശം പഠിപ്പി കണ്ട േകക്ക് മുറിക്കൽ പഠിപ്പിച്ചിറ്റുണ്ടല്ലോ അത് മതി
@musafirmalabari68142 күн бұрын
പലരെയും പലതും പഠിപ്പിക്കേണ്ടി വരും
@hafizvelimukku51312 күн бұрын
ആലിമാണ് ഇദ്ദേഹം
@kaderedappatiyil57732 күн бұрын
Magandiyanu. Sagakkal matham parayaruth
@AbdulrazakMusodi-to1tw2 күн бұрын
Nalla arivund കേക്ക് മുറിക്കാൻ 😅😅
@musthafamaju2 күн бұрын
ഇതും ഇപ്പോഴത്തെ തങ്ങമ്മാരേട് പറഞ് മനസിലാക്കുന്നത് നന്ന്