പീഡനം.. പാമ്പിനെകൊണ്ട് കൊത്തിക്കൽ: നിവിൻ പോളിയും എയറിൽ I About Malayalam film industry

  Рет қаралды 264,501

Marunadan Malayali

Marunadan Malayali

Күн бұрын

പാമ്പിനെകൊണ്ട് കൊത്തിക്കും! നിവിൻ പോളിയും നെട്ടോട്ടത്തിൽ...അലൻസിയറും കുടുങ്ങി..
#nivinpauly #malayalamfilmindustry #keralagovernment
#mm001 #me001

Пікірлер: 749
@ABM257
@ABM257 Ай бұрын
നിവിൻ പോളി പേടിച്ച് ഓടിയില്ല ധീരമായി ആത്മവിശ്വാസതോടെ പൊരുതുന്നു നിവിൻ പോളിക്ക് എല്ലാ പിന്തുണയും
@Indian1992
@Indian1992 Ай бұрын
👍👍👍👍
@manikantannairb
@manikantannairb Ай бұрын
ഒരു പാട് സ്ത്രീകൾ ഇതൊരു ശീലമാക്കുകയാണ്
@Zodiac521
@Zodiac521 Ай бұрын
𝗡𝗜𝗩𝗜𝗡❤️‍🔥
@shiblee9659
@shiblee9659 Ай бұрын
Ethenkilum sadarakaranayirunnenkil avente kathaku chavutti poluchu REMAND CHEYTHENE..KYRE CELEBRITIES..OOLAKAL
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
❤❤❤❤❤❤❤❤
@ILANEER-Mallu.2.0
@ILANEER-Mallu.2.0 Ай бұрын
ഈ കുറ്റം ആരോപിച്ച പെണ്ണ് ഒരുമാസം മുൻമ്പ് നിവിൻ പോളി അവളെ മർദ്ധിച്ചു എന്നു പറഞ്ഞ് പോലീസിൽ പരാതി കൊടുത്തിരുന്നു.പരാതിയിൻമേൽ അന്വേഷണം ആരംഭിച്ച പോലീസ് ഹോസ്പിറ്റൽ ഡീറ്റയിൽസ് ചോദിച്ചപ്പോൾ ഉരുണ്ടു കളിക്കുകയും ഒഴിഞ്ഞു മാറുകയും ചെയ്തു. ഇപ്പോൾ പറയുന്നു പീഡിപ്പിച്ചു എന്ന് . സ്ത്രീകൾക്ക് നിയമത്തിൻ്റെ പ്രിവിലേജ് ഉണ്ടെന്ന് കരുതി അതിനെ ദുരുപയോഗം ചെയ്യരുത്. ഒരു വ്യക്തിയുടെ മേൽ അലിഗേഷൻസ് ഉന്നയിക്കുമ്പോൾ അതിന് ശക്തമായ തെളിവുകൾ വേണം. അല്ലാത്തപക്ഷം ഇരയെന്ന് വാദിക്കുന്നവരെക്കാൾ കൂടുതൽ ഇരകളാവുന്നത് ആണുങ്ങളായിരിക്കും. ചെയ്യാത്ത തെറ്റിൻ്റെ പേരിൽ ഒരു വ്യക്തിയും അയ്യാളുടെ കുടുംബവും അനുഭവിക്കേണ്ടിവരുന്ന നാണക്കേട് വളരെ വലുതാണ്. സിനിമാ മേഖലയിൽ തെറ്റ് ചെയ്ത ആളുകൾ ഉണ്ട്. എന്ന് കരുതി എല്ലാവരേയും ഇത്തരത്തിൽ ആരോപണത്തിലേക്ക് വലിച്ചിഴക്കുന്നത് ഏത് സ്വാർത്ഥ താൽപ്പര്യത്തിൻ്റെ പേരിലായാലും നന്നല്ല.
@JohnJoseph-yh2ed
@JohnJoseph-yh2ed Ай бұрын
❤❤❤❤❤❤
@mariya8509
@mariya8509 Ай бұрын
ഓടി നടന്നു കമെന്റ് ഇടുവാണ് അല്ലെ
@ILANEER-Mallu.2.0
@ILANEER-Mallu.2.0 Ай бұрын
@@mariya8509 അല്ല ഒരു വണ്ടിയിലാണ് പോയി കമൻ്റിടുന്നത് .
@HasnaAbubekar
@HasnaAbubekar Ай бұрын
​@@mariya8509ഓടി നടന്ന കാൽ അകത്താമെങ്കിൽ കമന്റിട്ടുകൂടെ?
@sisha874
@sisha874 Ай бұрын
സത്യം സ്ത്രീകൾ കൂട്ടത്തോടെ പുരുഷൻ മാരെ പീഡിപ്പിക്കുകയാണ്. ഇത് വളർത്തി കൊണ്ട് വരുന്നത് നല്ലതല്ല. ഞാനും ഒരു സ്ത്രീ ആണ്
@HariDasan-xr3dz
@HariDasan-xr3dz Ай бұрын
നല്ല റോൾ കിട്ടുവാൻ സ്വയം കിടന്നു കൊടുത്ത നടിമാരുടെ പേരിൽ പരാതി കൊടുക്കണം
@venuariyottil
@venuariyottil Ай бұрын
ഇവിടെ ഇരക്കാണ് മുൻതൂക്കം..
@daffodils7398
@daffodils7398 Ай бұрын
എല്ലാ തെറ്റു ചെയ്തവന്മാരും അനുഭവിക്കണം ദൈവം എല്ലാം കാണുന്നു
@roshan-s2z
@roshan-s2z Ай бұрын
ഷാജൻ സർ ഈ ലോകം കണ്ടതിൽ വെയ്ച്ചു ഏറ്റവും നല്ല വ്യക്തി ആണ്. ഒരു തെറ്റ് ചിന്ദിക്കുകയോ പ്രവർത്തികുകയോ ചെയ്യില്ല സംസാരിക്കുന്നത് അച്ചറ്റ് മലയാളം ഖദർ ഷർട്ട്‌ മുണ്ട് ഇടയ്ക് uk പോവും പയിസ വരുമാനം എങ്ങനെ എന്നു ചോദിച്ചാൽ ഒന്നും പറയാൻ ഇല നല്ല മനുഷ്യ സ്നേഹി മറുനാടൻ ഷാജൻ ഇനിയും 100 വർഷം ജീവിക്കട്ടെ
@NEENAGVASUDEVAN
@NEENAGVASUDEVAN Ай бұрын
Sathyam
@ഉപ്പൻ-യ7മ
@ഉപ്പൻ-യ7മ Ай бұрын
ആഷിക് അബു, റീമ കലിങ്കൽ മയക്കുമരുന്ന് മാഫിയയെപ്പറ്റി അന്യഷിക്കണം, ആ വാർത്ത മുക്കാൻ നിവിൻ പൊളിക് എതിരെ വ്യാജ ആരോപണം 😅😅😅
@rajandranpillai2840
@rajandranpillai2840 Ай бұрын
ലഹരി മാഫിയെ കുറിച്ചും വാർത്ത ചെയ്യണം mr. പൈങ്കിളി വിട്ടിട്ട്.
@SreeGovindom
@SreeGovindom Ай бұрын
Say something about ജിഹാദി group in Kerala
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
🎉🎉🎉❤🎉🎉🎉
@rajeeshkblr
@rajeeshkblr Ай бұрын
Sathyam.. Athanu lithium bheegharam.. puthiya thalamuraye rakshikknam..
@GdhiofmU
@GdhiofmU Ай бұрын
റിമു അബു കേസ് മാത്രം മാപ്രകൾ അറിഞ്ഞിട്ടില്ല 😂😂
@vignesh.b7706
@vignesh.b7706 Ай бұрын
ഒരിക്കലും അറിയാനും പോണില്ല.... എതാണ് ചിലരുടെ pewer
@nootham7152
@nootham7152 Ай бұрын
Randineyum appixhe arrest cheyyendathabu.... oru pavapwttavan ayirunnenkil anthayirunnu avastha....
@kirankevin3657
@kirankevin3657 Ай бұрын
കറക്റ്റ് 👍
@ഉപ്പൻ-യ7മ
@ഉപ്പൻ-യ7മ Ай бұрын
ആഷിക് അബു, റീമ കലിങ്കൽ മയക്കുമരുന്ന് മാഫിയയെപ്പറ്റി അന്യഷിക്കണം, ആ വാർത്ത മുക്കാൻ നിവിൻ പൊളിക് എതിരെ വ്യാജ ആരോപണം 😅😅😅
@vidhiyakv6128
@vidhiyakv6128 Ай бұрын
Rima ye abu peduthi
@hardcoresecularists3630
@hardcoresecularists3630 Ай бұрын
കേരളത്തിലെ പുരുഷന്മാരുടെ ജീവിതം അത്യന്തം അപകട നിലയിൽ 🙏
@mercyjoseph9623
@mercyjoseph9623 Ай бұрын
ഇത് വളരെ കഷ്ടം തന്നെ ഈ പെണ്ണുങ്ങൾ ഇങ്ങനെ തുടങ്ങിയാൽ എന്തു ചെയ്യും. ജെഡ്ജ് ഹേമ സ്ത്രീ ജീവനക്കാരെ പീഡിപ്പിച്ചിടത്തോളം ഒരു ഉന്നത ഉദ്യോഗസ്ഥനും കീഴ് ജീവനക്കാരെ ദ്രോഹിച്ചിട്ടില്ല അനുഭവം സാക്ഷി 😢😢😢
@Malayalikada
@Malayalikada Ай бұрын
Itheppo Nadamarku ethire Vannappol elaverum sredikunnathu.India'l fake cases istapoleye undu just Google cheythal mathi including posco..lot of suicides
@sunithaa.n.5028
@sunithaa.n.5028 Ай бұрын
Endhu അപകടം?ബലാത്സംഗ ക്കാരനേ "ബലാത്സംഗ വീരൻ"എന്ന് പ്രശംസിച്ചു പ്രോത്സാഹിപ്പിക്കുന്ന നാടാണ് കേരളം.ആണ് വർഗ്ഗം ഇപ്പോഴും പൂച്ച തുള്ളിയാൽ നാല് കാലിൽ എന്ന് പറയും പോലെ രക്ഷപ്പെടും,തടിയൂരി വരും.കാശു ഇറക്കി,തെളിവുകൾ നശിപ്പിച്ചു ആരോപണം ഉന്നയിച്ച സ്ത്രീ പച്ചക്കല്ലാം പറഞ്ഞത് ആണെന്ന് കോടതിയെ ഉപയോഗിച്ച് പറയിപ്പിച്ചു കേസ് ഒത്തുതീർപ്പ് ആക്കി തീർക്കും. അഥവാ ജയിലിൽ ആയിട്ടുണ്ടെങ്കിൽ തന്നെ 3_4 കൊല്ലാം മാത്രം ചപ്പാത്തിയും കോഴിക്കറിയും തിന്ന് ജീവിക്കാം. പീഡനത്തിന് ഇരയായ സ്ത്രീയുടെ മാനസിക നില ആജീവനാന്തം തകരാറിൽ ആയിട്ടുണ്ടാകും."വേശ്യാ"എന്ന് പേരുദോഷവും അവൾക്ക് മാത്രം കിട്ടും.
@hardcoresecularists3630
@hardcoresecularists3630 Ай бұрын
@@sunithaa.n.5028 താങ്കൾ അമിതമായ വികാരം കൊള്ളരുത് ഇവിടെ തുല്യനീതിക്കുവേണ്ടി നിങ്ങൾ അലമുറ ഇടുമ്പോഴും വെറും ആരോപണങ്ങൾ കൊണ്ട് നിങ്ങൾ സമൂഹത്തിന്റെ ബാലൻസ് തെറ്റിക്കുകയാണ്. 20 കൊല്ലം മുമ്പാണ് നിങ്ങൾ ഇത് പറയുന്നതെങ്കിൽ ഒരു കഴമുണ്ടായിരുന്നു ഇപ്പോൾ ഇത് ഫെമിനിസ്റ്റുകളുടെ അധിനിവേശമാണ്. ഓരോ സമയത്തും കാര്യങ്ങൾ നടക്കാതെ വന്നതിനുശേഷം ഇത്തരത്തിൽ പീഡനം പീഡനം എന്ന് പറഞ്ഞു കഴിഞ്ഞാൽ സദസിദ്ധമായ പ്രകൃതിയുടെ നിലനിൽപ്പ് ഉണ്ടാകില്ല തെറ്റായ വഴികളിലൂടെ നിങ്ങൾക്ക് സ്ഥാനമാനങ്ങൾ കിട്ടാതെ ഖുൽസിത പ്രവർത്തനങ്ങൾ ആണിത്
@anilr1777
@anilr1777 Ай бұрын
​@@mercyjoseph9623ചേച്ചി പീഡിപ്പിക്കുക എന്നുള്ളതിന് യഥാർത്ഥ അർത്ഥം മാറി ബലാൽസംഗം തുടങ്ങിയ അർത്ഥത്തിലാണ് ഇപ്പോൾ പ്രയോഗിക്കുന്നത്. ഏതായാലും ജഡ്ജി ഹേമ ബലാൽസംഗം ചെയ്യില്ല
@Veendummatthayi-my1fg
@Veendummatthayi-my1fg Ай бұрын
ഇത് നിവിൻ പൊളിയുടെ രൂപമുള്ള ആരോ ഇവളെ പറ്റിച്ചതാണ്,
@vignesh.b7706
@vignesh.b7706 Ай бұрын
അതു എന്ത് നിവിൻപോലിക്ക് പരിപാടി ഒന്നും അറിയില്ലേ..... എന്തായാലും ഒരാൾക്കും ക്ലീൻ ചിറ്റ് കൊടുക്കാൻ പാടില്ല അതുപോലെ ഒരാളെയും അന്യായമായി സംശയിക്കാനും
@GKSTH9203
@GKSTH9203 Ай бұрын
​@@vignesh.b7706nivin pauly thettu cheythu ennu viswasippaikkan entho thidukkam ullathu pole.athentha nivin pauly ningale peedipicharunno
@parthivr8004
@parthivr8004 Ай бұрын
😂
@eng.dhanesh
@eng.dhanesh Ай бұрын
നിധിൻപോളി
@robinthomas5372
@robinthomas5372 Ай бұрын
എനിക്ക് നിവിൻ പൊളിയുടെ രൂപം ആണെന്ന് പലരും പറയുന്നുണ്ട് 😂😂😂
@JanceySebastian
@JanceySebastian Ай бұрын
നിവി൯ പോളി ഒരു നല്ല പൈയ്യ൯
@vignesh.b7706
@vignesh.b7706 Ай бұрын
ജയസൂര്യയും നല്ല പയ്യൻ അയിരുന്നു
@GdhiofmU
@GdhiofmU Ай бұрын
​​@@vignesh.b7706അല്ല ജയസൂര്യ കല്യാണത്തിന് മുൻപ് ചെറിയ ഞരമ്പൻ ആയിരുന്നു.
@JanceySebastian
@JanceySebastian Ай бұрын
@@vignesh.b7706 അത് എനിക്കു അറിയില്ല, ഏതൊക്കെ ആയാലും ഈ വ൪ഷ൦ ഓണ൦ ഒരു പീഡന ഓണ൦
@vp9566
@vp9566 Ай бұрын
​@@vignesh.b7706ippozhum anu.. Aropanam aarkum unnayikkamallo.. Athu kondu mathram oraal nallavano cheethayo aakunilla
@neenus3670
@neenus3670 Ай бұрын
Jayasurya nalla prayathil athra vedippayirunnilla
@abhinandsthampi8900
@abhinandsthampi8900 Ай бұрын
നിവിൻപോളി ക്കെതിരെ ആരോപണമുന്നയവൾ ഇപ്പോൾ പറയുകയാണ് തെളിവില്ലെന്ന് അതിൽ നിന്ന് തന്നെ മനസ്സിലാക്കാം ഇതൊക്കെ ഇവളുടെ ഉടായിപ്പ് ആണെന്ന്💯💯
@GdhiofmU
@GdhiofmU Ай бұрын
ജന ശ്രദ്ധ കിട്ടണം. പണം മാത്രമാണ് ലക്ഷ്യം
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
100/ 101 🎉🎉
@BenitoAdolf
@BenitoAdolf Ай бұрын
ആളുടെ കയ്യിൽ തെളിവില്ല എന്നത് കൊണ്ട് അങ്ങനെ ഒരു സംഭവമേയില്ല എന്നു പറയാൻ സാധിക്കില്ല...
@sanuronorealmandrid3632
@sanuronorealmandrid3632 Ай бұрын
Thet cheyditundel case edukanam
@dcompany5240
@dcompany5240 Ай бұрын
thelivu cctv mathrame olu, alathe enth thelivu kodukanam?
@jacobgeorge8194
@jacobgeorge8194 Ай бұрын
എന്തായാലും മീഡിയ്ക്കും വക്കീലൻമാർക്കും ചാകര കാലമാണ്.
@divakaranmk893
@divakaranmk893 Ай бұрын
ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്നവരെ ഇതൊന്നും ബാ ധിക്കുന്നില്ല.
@AnilKumar-pw5vh
@AnilKumar-pw5vh Ай бұрын
ദിവാകരൻ സാറിന്റെ അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നു 👍🏻👍🏻👍🏻
@sujithm4815
@sujithm4815 Ай бұрын
💯
@arunsree5
@arunsree5 Ай бұрын
സത്യം 👌🏻
@sebastianm.m.2558
@sebastianm.m.2558 Ай бұрын
സിനിമയിൽ നല്ല റോൾ കിട്ടിയിരുന്നെങ്കിൽ പരാതിപ്പെടില്ലായിരുന്നു.
@manjuxavier6945
@manjuxavier6945 Ай бұрын
എന്ന് ആര് പറഞ്ഞു നിനക്കൊക്കെ സ്ത്രീ വിരോധം മാത്രമാണ്
@elsammajoy3673
@elsammajoy3673 Ай бұрын
തെളിവില്ലാതെ കാലതാമസമെടുത്തു പരാതി നൽകി മറ്റുള്ളവരുടെ മാനം കെടുത്തുന്ന ആരു തന്നെയായാലും ശിക്ഷിക്കപെടണം.
@Zodiac521
@Zodiac521 Ай бұрын
ഉദ്ദേശിച്ച കാര്യം നടന്നില്ലെങ്കിൽ പീഡനം ആരോപണം ഉന്നയിക്കും അതാണല്ലോ ഇപ്പം ട്രെൻഡ്😅
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
🎉🎉❤🎉🎉
@jancythomas707
@jancythomas707 Ай бұрын
വ്യഭിചാരത്തിന്റെ പുതിയ പേരാണ് പീഡനം
@Dracula338
@Dracula338 Ай бұрын
Somebody is playing behind the scenes. This is a trap for Nivin Pauly. Hope he will come out clean.
@santhoshsivanalappuzha5953
@santhoshsivanalappuzha5953 Ай бұрын
സ്ഥിരം പീഡകർക്കു രക്ഷപെട്ടു പോകാൻ ഉള്ള ഉടായിപ്പ് ട്രാപ് ആണിത്. തിരുവനന്തപുരം ഗാങ് ആണ് ബാക്കിൽ
@ashasreekumar8359
@ashasreekumar8359 Ай бұрын
@santhosh sivan alappuzha​അല്ല,മട്ടാഞ്ചേരി മാഫിയ തന്നെയാണ്.മയക്കുമരുന്ന് മാഫിയക് എതിരെ മൊഴിവന്നതോടെ,ഫേക്ക് പീഡനമായിട്ടിറങ്ങി.ഒപ്പം മേമ്പൊടിയായി മയക്കുമരുന്നും.
@yakobjose4157
@yakobjose4157 Ай бұрын
Full support to Nivin Pauly 🥰
@manjuxavier6945
@manjuxavier6945 Ай бұрын
No support to film actors they are liers
@ഉപ്പൻ-യ7മ
@ഉപ്പൻ-യ7മ Ай бұрын
ആഷിക് അബു, റീമ കലിങ്കൽ മയക്കുമരുന്ന് മാഫിയയെപ്പറ്റി അന്യഷിക്കണം, ആ വാർത്ത മുക്കാൻ നിവിൻ പൊളിക് എതിരെ വ്യാജ ആരോപണം 😅😅😅
@pushparaj.o8117
@pushparaj.o8117 Ай бұрын
നീവിൻ പോരാടണം സത്യം ജയിക്കും വരെ ബഹു: കോടതി സത്യം തെളിഞ്ഞിട്ട് പ്രതികളെ ശിക്ഷിക്കണം നിരപരാധികളെ ഒരിക്കലും ശിക്ഷിക്കപ്പെടരുത്
@nikkukochuparambil88
@nikkukochuparambil88 Ай бұрын
ഇത് fake അന്ന് , ആ പെണ്ണ് പറയുന്നത് ഒന്ന് ക്ലാരിറി ഇല്ല, ആരോ സ്ക്രിപ്റ്റ് എഴുതി കൊടുത്തു വായിക്കുന്ന പോലെ, ഹോട്ടൽ ദുബായിൽ ഇവിടെ എന്ന് പോലും അറിയില്ല
@ധർമ്മാ-ണ7ഞ
@ധർമ്മാ-ണ7ഞ Ай бұрын
മുൻനിര നായകൻമ്മാരെ ഒതുക്കി സിനിമ മേഘല പൂർണമായും കൊട്ടാജ്ജേരി മാഫിയയുടെ കൈയിൽ ആക്കണം... അമ്മ എന്ന പേര് മാറ്റി ഉമ്മ സംഘടന എന്നാക്കണം... ആഷിക് അബു ഉമ്മ സംഘടനയുടെ പ്രസിഡന്റ് ആകണം അത്രേയുള്ളൂ
@advanakhas5151
@advanakhas5151 Ай бұрын
Sajan sir..ഒരു കാര്യം അങ്ങയുടെ ശ്രദ്ധയിലേക്ക് പറയാൻ ആഗ്രഹിക്കുന്നു.. ആരാണ് അപരാധി ആരാണ് നിരപരാധി എന്ന് നമുക്ക് അറിയില്ല.. എന്നാലും പറയുകയാണ്, ഒരു സ്ത്രീ അവൾ അപ്രതീക്ഷിതമായി പീഡണത്തിനിരയായാൽ അവൾ എന്ത് ചെയ്യണം ഏതു ചെയ്യണം എന്ന് അറിയാൻ കഴിയാത്ത ഭയാനകമായ ഒരു മാനസികവസ്ഥയിലേക്ക് എത്തിപെടും.. അതൊരു വലിയ trauma ആണ്‌.. അതിൽ നിന്നും പുറത്ത് കടക്കാൻ ചിലപ്പോൾ ഒരു ജീവിതകാലം മുഴുവൻ കഴിഞ്ഞെന്നു വരില്ല, ചിലപ്പോൽ വർഷങ്ങൾ കഴിഞ്ഞായിരിക്കും അവർ നോർമൽ സ്റ്റേജിലേക്ക് വരുക.. അപ്പോൾ അവർ കാണുന്നത് അവരെ പോലെ ഒരുപാട് പേരെ abuse ചെയ്തിട്ട് ജനങളുടെ മുന്നിൽ വലിയ മാന്യന്മാരായി ജീവിക്കുന്ന പീഡകന്മാരെ ആയിരിക്കും.. നിസ്സഹായരായിരിക്കും അപ്പോൾ അവർ. ഗവണ്മെന്റ് ഇപ്പോൾ സംരക്ഷിക്കും അവരുടെ ജീവന് ആപത്ത് ഉണ്ടാകില്ല എന്നും കൂടി തോന്നിയത് കൊണ്ടായിരിക്കും അവർ ഇപ്പോൾ പ്രതികരിക്കാൻ ശ്രമിക്കുന്നത്. ആ വശം കൂടി നമ്മൾ ചിന്തിക്കണ്ടേ. വ്യാജ പരാതി ആണെങ്കിൽ പോലീസ് അനേഷിച്ചു നോക്കിയ ശേഷം പരാതിക്കു അടിസ്ഥാനം ഉണ്ടെങ്കിൽ മാത്രം FIR രജിസ്റ്റർ ചെയ്യുക.. അങ്ങനെ ആണെന്നാണ് എന്റെ വിശ്വാസം.. അതിന് ശേഷം മാത്രം News കൊടുക്കാൻ ശ്രമിക്കുക. ഒരു അഡ്വക്കേറ്റ് ആണ്‌, അഭിനയം ഇഷ്ടമുള്ള ആളുമാണ്.. Adv Anakha
@Queenbeach-n8h
@Queenbeach-n8h Ай бұрын
Well written.
@MrSyntheticSmile
@MrSyntheticSmile Ай бұрын
There is a distinct difference between violation and consent. The problem arises when the distinction is sometimes deliberately blurred as an afterthought, which results in injustice.
@johnytn13
@johnytn13 Ай бұрын
അതിനു റിപ്പോർട്ടർ അരുൺകുമാറിനെ, കണ്ടു പഠിക്കണം... കള്ളത്തരം പൊളിച്ചടുക്കി 👍🏻
@Uday-2750
@Uday-2750 Ай бұрын
സ്വന്തമായിട്ട് പോലും ഒരു റോള് ഒപ്പിക്കാൻ മലയാള സിനിമയിൽ പെടാപ്പാട് പെടുന്ന നിവിൻ പൊളി എങ്ങനെ വേറൊരാൾക്ക് റോള് വാങ്ങി കൊടുക്കും എന്നതാണ് എന്റെ ഒരു സംശയം.. 🤭😂
@mv2552
@mv2552 Ай бұрын
ഒന്നിച്ച് സഹകരിച്ച് പരിപാടി നടത്തിയിട്ട് തമ്മിൽ തെറ്റുമ്പോൾ പീഡനമായി മാറും
@vignesh.b7706
@vignesh.b7706 Ай бұрын
അതു തന്നെ അണ് പരിപാടി
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
🎉🎉🎉🎉🎉❤🎉🎉🎉🎉
@santhoshsivanalappuzha5953
@santhoshsivanalappuzha5953 Ай бұрын
നിവിൻ പോളി മാത്രം ആണ് ആണുങ്ങളെ പോലെ ഒറ്റയ്ക്ക് വന്ന് നേരിട്ട് കാര്യം പറഞ്ഞത്. പ്രതികരണം കണ്ടിട്ട് അയാൾ ആണ് ശരി എന്ന് തോന്നുന്നു. എന്നാൽ കൂടെ ഉള്ളവർ ചിലപ്പോൾ ചെയ്തിരിക്കാം. കൂടാതെ ഇതിനു പിന്നിൽ ഹേമ കമ്മറ്റി റിപ്പോർട്ടിൽ പേരുള്ള വമ്പൻ മാർ ആകാനും സാധ്യത. അവരുടെ പേര് വരുമ്പോൾ ഫേക്ക് ആരോപണം എന്ന് പറയാനുള്ള കളി. ആരോപണം ആദ്യം ഉയർന്നപ്പോൾ ഒരു ഡബ്ബിങ് ആര്ടിസ്റ്റ് അവരുടെ മുൻ നിലപാട് വിട്ട് ചെന്നയ്ക്കു പോയി പുറകെ അവിടെ നിന്നും wcc ക്കു എതിരെ ആരോപണം വന്നു. ഇതിനു പിന്നിലും തിരുവനന്തപുരം കോഴി ലോബി എന്ന് സംശയിക്കണം. ഇപ്പോൾ ശാന്തിവിള ഒരു സംവിധായകൻ നിർത്തി അടിക്കുന്നത് കണ്ടു എന്നുപറഞ്ഞ ഈ ഡബ്ബിങ് ആര്ടിസ്റ്റ് ആണ് wcc വനിതക്കു എതിരെ ഉശിരോടെ നില്കുന്നത്. ശാന്തിവിളയും തിരുവനന്തപുരം ഗ്രൂപ്പിൽ കേറി മൊത്തം വെടക്കാക്കി തനിക്കക്കുക എന്ന പരിപാടി നടക്കുന്നു. ഇക്ക, ഏട്ടൻ ഇവരേക്കാൾ എത്ര ഉയരത്തിൽ ആണ് നിവിൻ പ്രതികരിച്ചത്. നട്ടെല്ല് പണയം വെച്ച ചൂപ്പർ സ്റ്റാറുകൾ 😡
@1234Akr
@1234Akr Ай бұрын
മറുനാടൻ പറയുന്ന എല്ലാ കാര്യത്തിനും യോജിക്കാൻ സാധിക്കില്ല... ഇവിടെ.. ഈ സംഭവത്തിൽ മാത്രമല്ല എല്ലാ സംഭവങ്ങളിലും. സിനിമയിൽ ചാൻസ് തരാമെന്ന് പറഞ്ഞ്... സ്ത്രീയുടെ ശരീരം ഉപയോഗിക്കുകയാണ് ചെയ്യുന്നത്.. ചിലപ്പോൾ ശരീരം ദാനം ചെയ്യുന്നത് ആകാം...ചിലപ്പോൾ മയക്കുമരുന്ന് നൽകി ആകാം.. ചിലപ്പോൾ ബലാത്സംഗം ആകാം... സ്ത്രീയെ സംബന്ധിച്ചിടത്തോളം... പരാതി കൊടുക്കുമ്പോൾ ഉണ്ടാകുന്ന ഭാവി... സിനിമയിൽ കിട്ടാവുന്ന ചാൻസും.. പ്രലോഭനങ്ങളും... മാനനഷ്ടം... കുടുംബത്തിൻറെ ചീത്തപ്പേര്... ഇതെല്ലാം കണക്കിലെടുത്താണ്.. ഒരു പരാതിയിന്മേൽ.. നീണ്ട നാൾ കാത്തിരിപ്പിനുശേഷം... തൻറെ ശരീരം ഉപയോഗിച്ചത് വെറുതെ മാത്രം ആകുന്നു... ഒരു ചാൻസ് കിട്ടുന്നില്ല മാനനഷ്ടം മാത്രം മിച്ചം എന്ന അവസ്ഥ ഉടലെടുക്കുമ്പോൾ... പിന്നെ എന്താണ് പോംവഴി..... ആ സ്ത്രീ ഒരു കാലഘട്ടത്തിൽ ഒരു സമയത്ത് തീരുമാനിക്കുന്നു.. ഇവർ ഇത് എല്ലാ സ്ത്രീകൾ എടുത്തു സ്ഥിരമായി ഉപയോഗിക്കുന്ന ഒരു പരിപാടിയാണ്.... അതിനൊരു അറുതി വരുത്താൻ... തനിക്ക് സാധിക്കുമെങ്കിൽ എന്ന് കരുതിയാൽ എന്താണ് കുഴപ്പം.. അതുമല്ല.. ഇവർ വൻ ശമ്പളം വരുമാനം വാങ്ങിയാണ് സിനിമയിൽ ജോലി ചെയ്യുന്നത്... ഒരു സ്ത്രീയുടെ ശരീരം ഉപയോഗിച്ചപ്പോൾ അതിന് പ്രതിഫലം നൽകാൻ ഈ ഈ നടന്മാർ.. ബാധ്യസ്ഥരാണ്... ഇത് മറുനാടൻ മകൾക്ക്... അല്ലെങ്കിൽ പ്രേക്ഷകരുടെ മകൾക്ക് ഭാര്യമാർക്ക് സഹോദരിമാർക്ക് ആണ് സംഭവിച്ചതെങ്കിൽ... എന്താണ് നിങ്ങൾ തീരുമാനിക്കുക..
@gamerwithfifa6624
@gamerwithfifa6624 Ай бұрын
Nivin pauliye namukku nerittariyamo.. Cinemayil ellavarum ethu cheyyunnavaranu. Nadan ayal ellathinum licence kitty enna vicharam
@RANGAA290
@RANGAA290 Ай бұрын
ഒരു നെട്ടോട്ടവും ഇല്ല.. നിവിൻ നല്ല കോൺഫിഡൻസിൽ ആണ്.. തെറ്റ് ചെയ്യാത്തവന്റെ ധൈര്യം 🔥
@RadhakrishnanVARaju
@RadhakrishnanVARaju Ай бұрын
നിവിൻ പൊളി ഒരിക്കലും ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല..... ഏത് പെണ്ണും വിചാരിച്ചാൽ ആരെയും നാറ്റിക്കാം.... നിയമം പൊളിച്ചെഴുതണം....
@beenalekshmi9472
@beenalekshmi9472 Ай бұрын
ദയവു ചെയ്യ്തു നടൻമാർ പെൺകുട്ടികൾ സെൽഫി എടുക്കാൻ വന്നാൽ സമ്മതിക്കരുത്. ഇവളൊക്കെ പിന്നെ അതു ദുരുപയോഗം ചെയ്യും
@vimalgr
@vimalgr Ай бұрын
സാജൻ താങ്കൾ ഈ സിനിമയെപ്പറ്റി സംസാരിക്കുന്നത്ശരിയല്ല നാട്ടിൽ ഇതിലും വലിയ വലിയ കാര്യങ്ങൾ നടക്കുന്നുണ്ട് അതെല്ലാം വിട്ടിട്ട് എന്തിന് സിനിമക്കാരുടെ പിറകിൽ പോണത് വയനാട് എന്ന മഹാദുരന്തം മറക്കാൻ വേണ്ടി പിണറായി വിജയൻറെ തന്ത്രത്തിൽ താങ്കളുംപെട്ടില്ലേ ഇപ്പോൾ മറ്റ് മാധ്യമങ്ങളും നിങ്ങൾക്കും വ്യത്യാസമില്ലാതെ മാറിയില്ലേ
@BeenaJoby-f9k
@BeenaJoby-f9k Ай бұрын
ഓ പിന്നേ... 😏
@realvoice3722
@realvoice3722 Ай бұрын
ഷാജൻ വിശുദ്ധനാണ് എന്ന വിശ്വാസം ആർക്കുമില്ല
@Usha.J-ei8xy
@Usha.J-ei8xy Ай бұрын
😥ന്റെ ദൈവമേ 🤲🤲🙏 എത്ര കുടുംബങ്ങൾ ഇവ ളുമാർ തകർത്തു 🙆‍♀️🙆‍♀️😥
@mithram2430
@mithram2430 Ай бұрын
മുല്ലപ്പെരിയാർ🌟🌟🌟 പ്രശ്നം രൂക്ഷമാകാതിരിക്കാനുള്ള സർക്കാരിൻ്റ നടപടികൾ വളരെയധികം വിജയിച്ചു എന്ന് വേണമെങ്കിൽ പറഞ്ഞുകൂടെ❤ മറുനാടൻ❤ ജനങ്ങളും മാധ്യമങ്ങളും ചിന്തിക്കണം
@shylageorge5916
@shylageorge5916 Ай бұрын
അതേ. സിനിമ crisis മറക്കാൻ അൻവർ 😂
@sk70001
@sk70001 Ай бұрын
Accusation against Nivin is baseless.
@lakshmibaikk5497
@lakshmibaikk5497 Ай бұрын
Athoru trapayieunnu; like Nivin's case
@Queenbeach-n8h
@Queenbeach-n8h Ай бұрын
The case came against 1.5 months before.
@newskerala7547
@newskerala7547 Ай бұрын
So.. In that time police said its fake​@@Queenbeach-n8h
@JanakiammaJanakiamma
@JanakiammaJanakiamma Ай бұрын
എന്തിനാണ് ഈ മനുഷ്യമൃഗങ്ങളുടെ കാര്യം എപ്പഴും പറയുന്നത് ടി വി തുറന്നാലും മൈബയിൽ തുറന്നാലും ഇത് തന്നെ കണ്ട് മടുത്തു. പെണ്ണുങ്ങൾ എന്തിനാണ് ഇവരുടെ കുടേപോകുന്നത് വേറേ എന്തല്ലാം പണി നമ്മുടെ നാട്ടിൽ ഉണ്ട് എല്ലാവരും സിനിമയിലും സിരിയലും അഭിനയിച്ചാണോ ജീവിക്കുന്നത് പണത്തിന് വേണ്ടി ഓടും പിന്നേ കരയും
@naseerasiyas5327
@naseerasiyas5327 Ай бұрын
Apol jayasuryaye paranjapol eeee maanaaadan poooranu oru kuyapppavumillllalllllo
@georgedavid574
@georgedavid574 Ай бұрын
Nivin ❤
@hiallgood820
@hiallgood820 Ай бұрын
Nivin pauly is innocent❤
@maxkochi
@maxkochi Ай бұрын
ഈ വിഷയം ഗൗരവം ഉള്ള തന്നെ ആണ്..... ഒരാളെ ഇല്ലാതാകാൻ ഇങ്ങനെ വഴി തേടുന്നത് വളരെ കഷ്ട്ടം തന്നെ
@neenus3670
@neenus3670 Ай бұрын
Support to Nivin
@EbinK.B
@EbinK.B Ай бұрын
Full support to nivin❤
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
🎉🎉🎉🎉❤🎉🎉🎉🎉
@ourlittleworld9672
@ourlittleworld9672 Ай бұрын
Allegations against Nivin Pauly doesn’t seems right.
@suresh342sr
@suresh342sr Ай бұрын
ഇതുകൊണ്ട് ഉണ്ടായ ഒരു ഗുണം ഇനി പീഡിപ്പിക്കുമ്പോൾ നടന്മാർ കൂടുതൽ ശ്രദ്ധ ഇവരുടെ സമ്മതം വാങ്ങുന്നതിൽ ആയിരിക്കും 😂😂
@indian5371
@indian5371 Ай бұрын
എഴുതി വാങ്ങണം
@abzappu6004
@abzappu6004 Ай бұрын
നമസ്കാരം സർ മറുനാടൻ സാറിന്അഭിപ്രായത്തിൽ100 ശതമാനം ഞാൻ യോജിക്കുന്നു🙏🏼🙏🏼🙏🏼🙏🏼🙏🏼
@BinduPV-q6s
@BinduPV-q6s Ай бұрын
നിവിൻ നല്ല വനാ ❤️
@Praveen-ys7bs
@Praveen-ys7bs Ай бұрын
നിവിൻ പോളിക്ക് എതിരായി ആദ്യം കൊടുത്ത പരാതിയിൽ മാനസികമായി പീഡിപ്പിച്ചു എന്നാണ്. പുതിയ പരാതിയിൽ അത് ലൈംഗിക പീഡനം ആയി മാറി.
@blossomthomas3223
@blossomthomas3223 Ай бұрын
ഇവളുമാരുടെ പുറകിനു പോയി ചാനലുകൾ നിങ്ങളുടെ dignity കളയാതെ ഇരിക്കുക....
@vijayadasamirau
@vijayadasamirau Ай бұрын
Sg right.... തീറ്റയാണ്
@varuntce1
@varuntce1 Ай бұрын
True
@gireeshkumar2508
@gireeshkumar2508 Ай бұрын
Realy
@ManHunter350
@ManHunter350 Ай бұрын
അലൻസിയർ ഒക്കെ ഒരു നടൻ ആണോ? കണ്ടിട്ടൊരു ചുമട്ടു തൊഴിലാളി ലുക്ക്‌.
@NEENAGVASUDEVAN
@NEENAGVASUDEVAN Ай бұрын
Athe sathyam
@nsajithkumar
@nsajithkumar Ай бұрын
Enthadoo chumattu thozhilalikku anthassu ille ? Kashttam​@@NEENAGVASUDEVAN
@jijymjohn
@jijymjohn Ай бұрын
ഒന്നാന്തരം കമ്യൂണിസ്റ്റുകാരനാണ്
@KVoice-l2h
@KVoice-l2h Ай бұрын
രാജ്യാന്തര താരം ഗോപാലകൃഷ്ണന്റെ ഒരു കളി നടന്നിട്ടുണ്ടോ എന്നൊരു സംശയം ഉണ്ട്
@arunraj2958
@arunraj2958 Ай бұрын
ലഹരി അടിച്ചു പൂക്കാട്ടുപടിയിൽ സ്വർഗ്ഗലോകത്തു അർമാടുമ്പോൾ ആദ്യം രജനികാന്ത് ആണ് വന്നത് , അവരും ഞാനും ഒരു കമ്പനി അടിച്ചു , അപ്പോൾ ദേ നിൽക്കുന്നു സൽമാൻ ഖാൻ , ഖാൻ അവിടെ പല കുൽസിത പണിചെയുമ്പോൾ ആണ് നിവിൻ പോളി വന്നു അവിടെ നിന്നും ദുബായിലേക്ക് കൊണ്ട് വന്നത് അവിടെ മൂന്ന് ദിവസം ഞാൻ ഓര്മയില്ലാതെ വെള്ളവും പൊടിയും മാത്രം കുടിച്ചു കിടന്നു , പിന്നെ ഓര്മ വന്നപ്പോൾ ഞാൻ ആലുവ-വൈറ്റില ബസിൽ ആയിരുന്നു. പൊടിയുടെ മാരക വേർഷൻ
@nimmyannjoy3379
@nimmyannjoy3379 Ай бұрын
😅😅😅😅
@abrahamt.c6018
@abrahamt.c6018 Ай бұрын
This is the next cinema plot😂
@1234Akr
@1234Akr Ай бұрын
മറുനാടൻ പറയുന്ന എല്ലാ കാര്യത്തിനും യോജിക്കാൻ സാധിക്കില്ല... ഇവിടെ.. ഈ സംഭവത്തിൽ മാത്രമല്ല എല്ലാ സംഭവങ്ങളിലും. സിനിമയിൽ ചാൻസ് തരാമെന്ന് പറഞ്ഞ്... സ്ത്രീയുടെ ശരീരം ഉപയോഗിക്കുകയാണ് ചെയ്യുന്നത്.. ചിലപ്പോൾ ശരീരം ദാനം ചെയ്യുന്നത് ആകാം...ചിലപ്പോൾ മയക്കുമരുന്ന് നൽകി ആകാം.. ചിലപ്പോൾ ബലാത്സംഗം ആകാം... സ്ത്രീയെ സംബന്ധിച്ചിടത്തോളം... പരാതി കൊടുക്കുമ്പോൾ ഉണ്ടാകുന്ന ഭാവി... സിനിമയിൽ കിട്ടാവുന്ന ചാൻസും.. പ്രലോഭനങ്ങളും... മാനനഷ്ടം... കുടുംബത്തിൻറെ ചീത്തപ്പേര്... ഇതെല്ലാം കണക്കിലെടുത്താണ്.. ഒരു പരാതിയിന്മേൽ.. നീണ്ട നാൾ കാത്തിരിപ്പിനുശേഷം... തൻറെ ശരീരം ഉപയോഗിച്ചത് വെറുതെ മാത്രം ആകുന്നു... ഒരു ചാൻസ് കിട്ടുന്നില്ല മാനനഷ്ടം മാത്രം മിച്ചം എന്ന അവസ്ഥ ഉടലെടുക്കുമ്പോൾ... പിന്നെ എന്താണ് പോംവഴി..... ആ സ്ത്രീ ഒരു കാലഘട്ടത്തിൽ ഒരു സമയത്ത് തീരുമാനിക്കുന്നു.. ഇവർ ഇത് എല്ലാ സ്ത്രീകൾ എടുത്തു സ്ഥിരമായി ഉപയോഗിക്കുന്ന ഒരു പരിപാടിയാണ്.... അതിനൊരു അറുതി വരുത്താൻ... തനിക്ക് സാധിക്കുമെങ്കിൽ എന്ന് കരുതിയാൽ എന്താണ് കുഴപ്പം.. അതുമല്ല.. ഇവർ വൻ ശമ്പളം വരുമാനം വാങ്ങിയാണ് സിനിമയിൽ ജോലി ചെയ്യുന്നത്... ഒരു സ്ത്രീയുടെ ശരീരം ഉപയോഗിച്ചപ്പോൾ അതിന് പ്രതിഫലം നൽകാൻ ഈ ഈ നടന്മാർ.. ബാധ്യസ്ഥരാണ്... ഇത് മറുനാടൻ മകൾക്ക്... അല്ലെങ്കിൽ പ്രേക്ഷകരുടെ മകൾക്ക് ഭാര്യമാർക്ക് സഹോദരിമാർക്ക് ആണ് സംഭവിച്ചതെങ്കിൽ... എന്താണ് നിങ്ങൾ തീരുമാനിക്കുക..
@okskuttanomana4203
@okskuttanomana4203 Ай бұрын
തെറ്റ് ചെയ്തിട്ടില്ല എങ്കിൽ പേടിക്കണ്ട ആവശ്യമില്ല.
@aniyanknju5146
@aniyanknju5146 Ай бұрын
You are 100%correct. Freedom
@mustafakemal718
@mustafakemal718 Ай бұрын
Allegations against Nivin Pauly sounds fake.
@TT0607
@TT0607 Ай бұрын
Mattanchery mafia and Abu - Reema news oke Evide poyi.. not seeing anywhere.. even in Marunadan!!
@madhusudananmanghat8451
@madhusudananmanghat8451 Ай бұрын
90% വും ചൂഷണത്തിന് വഴിതുറക്കുന്നത് junior artist കൾ ആണ് പിനീട് അവസങ്ങൾ കിട്ടാതെ ജീവിതം തകരുമ്പോൾ നിരാശയും വൈരാഗ്യവും പ്രതിഷേധാവും ഒക്കെ ആവുന്നു.. അടക്കിവച്ച ഇത്തരം വികാരങ്ങൾ അനുകൂല സാഹചര്യം എന്ന് കരുതി പുറത്തു വന്നു.. പക്ഷെ ഒന്നും നടക്കില്ല എന്നതാണ് സത്യം, 😃😃😃😃😃
@susanmathew9446
@susanmathew9446 Ай бұрын
Unbelievable Nivin you must prove it
@Emmanual07
@Emmanual07 Ай бұрын
Full support to nivin
@antonyj1347
@antonyj1347 Ай бұрын
Nivin pauly❤ Pressmeet 🔥🔥🔥
@pvvlogs6417
@pvvlogs6417 Ай бұрын
Mammoty is the main culprit
@greeshmagirishthattaparamb6165
@greeshmagirishthattaparamb6165 Ай бұрын
Ofcourse.... Nivin poly is the only challenge against Dq....
@Truth_seeker-bl5mi
@Truth_seeker-bl5mi Ай бұрын
Muriyandi things
@URMILAM-t1u
@URMILAM-t1u Ай бұрын
Paithiyankala[piranthenmar)
@binuks5850
@binuks5850 Ай бұрын
നല്ല വിഡിയോ
@venuariyottil
@venuariyottil Ай бұрын
ഏതൊരു വാർത്തയും അതിൽ കുറച്ചെങ്കിലും സത്യമും ആധികാരികതയും ഉണ്ടെങ്കിൽ മാത്രമെ മറുനാടൻ വാർത്ത കൊടുക്കാറുള്ളു..
@aniltg319
@aniltg319 Ай бұрын
Excellent
@hisham4214
@hisham4214 Ай бұрын
ആരോപണം വന്ന് മിനിറ്റുകൾക്കുള്ളിൽ ഇങ്ങനെ നെഞ്ചുറപ്പോടെ മാധ്യമങ്ങൾക്ക് മുന്നിൽ വന്നെങ്കിൽ ഇയാൾ നിരപരാധി തന്നെ... അവസരം കിട്ടാത്തതിന്റെ ദേഷ്യം തീർക്കാൻ കുറെ അവളുമാർ ഇറങ്ങിയിട്ടുണ്ട്... കേട്ട പാടെ കയറെടുക്കാൻ മറുനാടനെ പ്പോലെ കുറെ മാമ മാധ്യമങ്ങളും... പാമ്പിനെക്കൊണ്ട് കടിടിപ്പിക്കും പോലും🤣
@vignesh.b7706
@vignesh.b7706 Ай бұрын
സിദ്ദിഖ്, ഇടവേള ഒക്കെ ആരോപണം വന്ന് കുറച്ചു സമയത്തിനകം പ്രതികരിച്ചിരുന്നു.....
@hisham4214
@hisham4214 Ай бұрын
@@vignesh.b7706 ആ പ്രതികരണ രീതിയും ബോഡി ലാംഗ്വേജും കണ്ടാൽ ഒരുവിധം മനസ്സിലാവും
@jodintg3327
@jodintg3327 Ай бұрын
നിയമ്മം സത്യത്തിന്റെ കൂടെയല്ല പെണ്ണിന്റെ കൂടെയാണ്
@shibucharls2754
@shibucharls2754 Ай бұрын
മാധ്യമങ്ങൾ ആണോ വേശ്യകൾ ആണോ സമൂഹത്തിൽ കൂടുതൽ അപകടം എന്ന കാര്യത്തിൽ മാത്രം ഇനി തർക്കം 😢
@neenus3670
@neenus3670 Ай бұрын
Randum
@seemasayu1736
@seemasayu1736 Ай бұрын
Nivin pauly👍
@Rajappanrapayi
@Rajappanrapayi Ай бұрын
Support Nivin Pauly❤❤
@kvsurdas
@kvsurdas Ай бұрын
പെട്ടു പോളി..... ഇനി ഈ പോളിടെക്നിക്ക് മുന്നോട്ടു കൊണ്ട് പോകാൻ കഴിയില്ല.. ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തൊട്ട് നന്നായിക്കോ ..! 😂😂😂😂😂
@shreya9648
@shreya9648 Ай бұрын
പീഡിപ്പിച്ച ആളുടെ കൈയ്യിൽ തെളിവുണ്ടാവില്ല. പെണ്ണിന്റെ കൈയ്യിൽ തെളിവുണ്ടാകും.എങ്കിൽ കൊണ്ടു വരട്ടെ. ഒന്നുമില്ലെങ്കിലും നിവിൻ മയക്കുമരുന്നു ഉപയോഗിക്കുന്നുണ്ടോ എന്ന് പോലീസ് തെളിയിക്കണം.
@sallychandapillai1281
@sallychandapillai1281 Ай бұрын
👍👍👍👍Full support to u baby. From U S A
@abrahamsamuel9216
@abrahamsamuel9216 Ай бұрын
Golden opportunity for the advocates.
@Angel-y7l9w
@Angel-y7l9w Ай бұрын
ഷാജൻ sir അവിഹിതം ഞങ്ങൾ പ്രേക്ഷകർക്കു കേൾക്കേണ്ട മടുത്തു 🙏. ലഹരിമാഫിയയെക്കുറിച്ച് അങ്ങേയ്ക്ക് പറയാനുള്ളത് ഞങ്ങൾക്കറിയണം pls. നമ്മുടെ കേരളത്തിലെ ചെറുപ്പക്കാരെ കാർന്നു തിന്നുന്ന ഒന്നല്ലേ ലഹരി. സാറിന്റെ വീഡിയോയ് ക്കായി wait ചെയ്യുന്നു pls🙏
@Gk60498
@Gk60498 Ай бұрын
Kashttam thanne
@arya3575
@arya3575 Ай бұрын
🎉15 second നോക്കിയാൽ പോലും കേസ് എടുക്കാം എന്ന് പണ്ടാരോ പറഞ്ഞത് ഓർമ വരുന്നു Mr. Shajan.
@srivilaskrishnan519
@srivilaskrishnan519 Ай бұрын
Short cut for easy money and popularity.. പുതിയ അഭ്യാസം.. കൊള്ളാം.. നടക്കട്ടെ..
@josegeorge6439
@josegeorge6439 Ай бұрын
Agreed
@zainabhaidary9706
@zainabhaidary9706 Ай бұрын
ഈ പരാതിപ്പെടുന്ന സ്ത്രീകളെ പണപരിശോധന നടത്തൽ അനിവാര്യമാണ് അതല്ലെങ്കിൽ നാളെ ഓരോ മാന്യന്മാർക്കെതിരെയും അവർ ഇതുപോലെ ആരോപണങ്ങൾ കൊണ്ടുവരും എന്ത് ചെയ്യാൻ പറ്റും അതുകൊണ്ട് നുണ പറയുന്നവരെങ്കിൽ പരാതിയുമായി വരുന്നവരെ നുണ പരിശോധന നടത്തൽ അനിവാര്യമാണ്
@mercyantony3322
@mercyantony3322 Ай бұрын
Nivin should file a case against her
@sanithnambiar88
@sanithnambiar88 Ай бұрын
something Fishy on Nivin's allegation and even Jayasurya's.. is there any group of people doing this to coverup something else.. let us wait and see
@manojkumarmadhavan9475
@manojkumarmadhavan9475 Ай бұрын
👍👍👍
@euginevcaugustine1763
@euginevcaugustine1763 Ай бұрын
Correct ❤
@salalakumari
@salalakumari Ай бұрын
Support Nivin
@TheAshok1978
@TheAshok1978 Ай бұрын
Shajan sir along with these I think you must speak more about the drug abuse in film industry which can harm mine or your children
@inspirethoughts
@inspirethoughts Ай бұрын
Correct.. There should be a limit for it.
@mercyantony3322
@mercyantony3322 Ай бұрын
If the allegations come out as fake , she needs to be arrested and penalized for the defamation and disgrace of his reputation
@Abrahamks-lx6wj
@Abrahamks-lx6wj Ай бұрын
Curect👍
@mathangicreations1400
@mathangicreations1400 Ай бұрын
Nivin ❤🎉❤❤❤❤❤
@suresh342sr
@suresh342sr Ай бұрын
എല്ലാവരും പീഡന വീരൻ എന്നുപറയുന്ന ദിലീപിനെതിരെ ഒരാൾ പോലും പറയുന്നില്ല... അയാളെ ബലിയാടാക്കുകയായിരുന്നു
@sarikak14
@sarikak14 Ай бұрын
ബലിയാടാക്കുകയോ, അയാള്‍ക്കെതിരെയുള്ളത് ക്വട്ടേഷന്‍ റേപ്പാ. പിന്നെ അങ്ങേര് ഒരുപാട് പേരെ ബലിയാടാക്കിയിട്ടുള്ളതാ. ദിലീപിന് എതിരെ മാത്രമല്ല, സിനിമായില്‍ എണ്ണം പറഞ്ഞ വേറെ കോഴികളും ഉണ്ട്. പുറത്തു പേര് വന്നിട്ടില്ല. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വിട്ടു നോക്കട്ടെ, അപ്പോള്‍ അറിയാം.
@Anna-ch8be
@Anna-ch8be Ай бұрын
Ayalu തന്നെയായിരിക്കും ഇട് ചെയ്യുന്നതു
@sharathktm1
@sharathktm1 Ай бұрын
അയാൾ നേരിട്ട് പീഡിപ്പിക്കാറില്ല, കോറ്റേഷൻ കൊടുത്ത് പീഡിപ്പിക്കാറേ ഉള്ളു.
@lalprasad297
@lalprasad297 Ай бұрын
Bhamaye kittanjitta cinemayil ninnu mattiyathu
@sandhyas1292
@sandhyas1292 Ай бұрын
പിണറായി കാശ് വാങ്ങിയിട്ടുണ്ടെങ്കിൽ രക്ഷിച്ചിരിക്കും. കാവ്യ യും അമ്മയും ശശിയെ പോയി കാര്യമായി കണ്ടിരുന്നു. അവന്റെ പേജ് കൾ പൂഴ്ത്തി പിന്നെ പ്രശ്നം team കളും യു ട്യൂബ് പാവാട ചാനലുകളും അവനെ വെളുപ്പിക്കാൻ കൊട്ടെഷൻ എടുത്തിരിക്കുന്നു
@Apoorvatwo
@Apoorvatwo Ай бұрын
ആരും കൂട്ടില്ലാതെ ഹൈദരാബാധിലും മറ്റും എങ്ങിനെയാണ് ഒരുകുട്ടിക് കേസുകൊടുക്കാൻ പറ്റുക എതിരെയുള്ളത് ഉന്നതരും.. ഉന്നതർക് എല്ലാസ്ഥലത്തും സ്വാധീനം ഉണ്ടാകില്ലേ... ഇപ്പോൾ അവസരം വന്നു മാധ്യമങ്ങൾ അറിഞ്ഞു ഡിപ്പാർട്മെന്ററിഞ്ഞു കുറെ ആളുകൾ തുറന്നുപറഞ്ഞു അപ്പോൾ സാധാരണക്കാർക് ധൈര്യം വന്നു. ആരൊക്കെയോ തനിക്കു കൂട്ടുണ്ട് എന്നാധൈര്യം
@hardcoresecularists3630
@hardcoresecularists3630 Ай бұрын
Oh my god this is thrilling Oh my god this is outstanding point Oh my god this make the real sense. Now the game is really tipping over Maro Nadan Saajan as the complete edge 💪💪
@babukuttykalarickal2606
@babukuttykalarickal2606 Ай бұрын
ഇത് ഓക്കേ ബ്രോ ഡാഡി സെറ്റിൽ നടന്നത്(ആന്ധ്രാ )അപ്പൊ തന്നെ അവിടെ ആയുവതി കേസ് കൊടുത്തെന്നും അത് കോടയിൽ ഉണ്ടെന്നും ഉള്ളത് നേരാണോ?
@jijomichael306
@jijomichael306 Ай бұрын
ഇത്രയും അനുഭവങ്ങൾ ഉണ്ടായ സ്ഥിതിക്ക് ഇത്തരം പീഡനങ്ങളിൽ ഒരു ചെറിയ നിയമമാറ്റം ആവശ്യമാണ് പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾ തനിക്ക് സംഭവിച്ച ദുരനുഭവം സമൂഹത്തെ അറിയിക്കേണ്ടത് അത്യാവശ്യവും നിയമനടപടികൾ ഉടൻതന്നെ ചെയ്യേണ്ടതുമാണെന്ന് ഒരു നിയമം ഉണ്ടാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഒരു കാലഘട്ടം കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ അത് കേസ് ആക്കിയാൽ അതിന് ഒരു പ്രാധാന്യം കുറയുന്ന ഒരു രീതിയിൽ കേസ് ആക്കിയാൽ പെൺകുട്ടികൾക്ക് അല്പം കൂടി സീരിയസായി ഈ വിഷയങ്ങളിൽ പ്രതികരിക്കാനുള്ള മനോഭാവം ഉണ്ടാവും
@shinoykm3578
@shinoykm3578 Ай бұрын
നിവിൻ കറക്റ്റ് ആയിട്ടു വന്നു മീഡിയായിൽ സംസാരിച്ചു നിയമപരമായ് നേരിടുo എന്ന്
@explor_e
@explor_e Ай бұрын
Good
@ksimongeorge5020
@ksimongeorge5020 Ай бұрын
👍🏻
@paulm.k.8740
@paulm.k.8740 Ай бұрын
Tough to believe this accusation!
@wild5398
@wild5398 Ай бұрын
കുറ്റം തെളിയിക്കും വരെ നിവിൻ പോളിയോടൊപ്പം
@manikuttanvs2167
@manikuttanvs2167 Ай бұрын
Polyku matram dilee.....pettanum vende ...
@wild5398
@wild5398 Ай бұрын
@@manikuttanvs2167 പോളി എന്നല്ല എല്ലാ ആണുങ്ങൾക്കും സപ്പോർട്ട് പക്ഷെ മുകേഷിന് മാത്രം ജാമ്യം പോലും കൊടുക്കരുത്.. പുള്ളിടെ കൂടെ താമസിച്ച ഭാര്യമാരെല്ലാം പുള്ളിക്ക് എതിരാണ് അതിൽ ആദ്യ ഭാര്യ പറഞ്ഞതു വിശ്വസിക്കുന്നു..
@anas01111
@anas01111 Ай бұрын
ഷാജന്റെ പേര് ആരെങ്കിലും പറയുമെന്ന സംശയം ഷാജന് ഉണ്ടോന്ന് ഒരു സംശയം. നല്ല പേടിയുണ്ട്
@sunilns2391
@sunilns2391 Ай бұрын
ഷാജൻ.. നിങ്ങൾക്ക് തെറ്റി.. നിവിൻ പോളിയല്ല എയറിൽ ആയത്.. പരാതി ഉന്നയിച്ച സ്ത്രീ ആണ്..
@verminds
@verminds Ай бұрын
മയക്കുമരുന്ന് അടുത്തൂടെ പോയാൽ പിടിച്ചകത്തിടുന്ന ഗൾഫ് രാജ്യത്തിൽ മയക്കുമരുന്ന് കൊടുത്തു 5 ദിവസം പീഡിപ്പിച്ചു ... ഒന്നും രണ്ടും അല്ല .. 5 ദിവസം ... ആ കൊച്ചു അവിടെ വച്ച് ഒന്ന് ബഹളം വച്ചിരുന്നേൽ ഇപ്പോൾ നിവിൻ പൊളി ജീവനോടെ കാണില്ലായിരുന്നു .. ഇത് ചുമ്മാ കൊടുത്തിട്ട് ഇപ്പോൾ മലക്കം മറിയുന്നു
@Queenbeach-n8h
@Queenbeach-n8h Ай бұрын
3 divasom. Who said there is no drugs in Middle East? lol you are kid or acting like one
@verminds
@verminds Ай бұрын
@@Queenbeach-n8h അവിടെ ഡ്രഗ്സ് ഇല്ലെന്നു ഞാൻ പറഞ്ഞോ ..വായിക്കുമ്പോൾ ഡ്രഗ്സ് അടിച്ചിട്ടു വായിക്കരുത് ...എടോ അവിടെ കടുത്ത ശിക്ഷ ആണ് ഇതിനൊക്കെ അതുകൊണ്ടു നിവിനെ പോലെ ഒരു സെലിബ്രിറ്റി അത് ചെയ്തു എന്ന് നിങ്ങളെ പോലെ ഉള്ള മന്ദബുദ്ധികൾ വിശ്വസിക്കും ..
@SunilKumar-hq1vj
@SunilKumar-hq1vj Ай бұрын
Cinemayil chance kittaan vendi enthinaanu kidannu kodukkunnath ennitt lokam muzhuvan vilichuparayuka ulup ellathavar
@Saji325-12
@Saji325-12 Ай бұрын
മറ്റേടത്തെ പോളി .പീഡിപ്പി ക്കപ്പെട്ടവർ ഇവരെ കൂടു ക്കാൻ ദൃശ്യങ്ങൾ രഹസ്യ മായി പകർന്നുണ്ടായോ
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 91 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 6 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 112 МЛН
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 91 МЛН