ഇത് കോപ്പിയാരുന്നോ? Copycat Songs | Malayalam | Hindi | Tamil | Puthooram

  Рет қаралды 769,826

Puthooram Channel

Puthooram Channel

Күн бұрын

Пікірлер: 1 000
@kl25media58
@kl25media58 3 жыл бұрын
യൂട്യൂബ് വരുമെന്നും, നമ്മളൊക്കെ ഇതൊക്കെ ചികഞ്ഞെടുക്കുമെന്നും അവർ കരുതികാണില്ല 😆
@vishnun7335
@vishnun7335 3 жыл бұрын
😂😂😂😂 സത്യം
@remyaremanan3923
@remyaremanan3923 3 жыл бұрын
Crct😤
@sjk....
@sjk.... 3 жыл бұрын
അതിനിപ്പം ഇത് വല്യ പ്രശ്നമൊന്നുമല്ലല്ലോ?
@prv3865
@prv3865 3 жыл бұрын
Apoll pattukalum nalla kalakalum nashipichathu yutube alle
@mobilphon6677
@mobilphon6677 3 жыл бұрын
@@sjk.... prashnam thanna anu panam vangich mattullavarude kazhivil undaya song Eduth aa panam kond puttadikaan ulupillatha naarikalka pattu
@nandakumart.s6138
@nandakumart.s6138 3 жыл бұрын
അമരത്തിലെ പ്രാർത്ഥനഗാനം സ്കൂൾ അസ്സബ്ലിയിൽ പണ്ടുമുതൽ ഉള്ളതാണ്. വരികൾ വ്യത്യാസമുണ്ട്.
@harithaharikumar6728
@harithaharikumar6728 2 жыл бұрын
Nte scholil indarnnu....its startig line with ഹൃദയരാഗ ത(ന്തിമീട്ടി....
@bennypaulose7458
@bennypaulose7458 2 жыл бұрын
ഹിന്ദിയിൽ ഉള്ള അതേ ഈണം വേണമെന്ന് ഡയറക്ടർ പറഞ്ഞ് രവീന്ദ്രൻ മാഷ് അത് തന്നെ ഉപയോഗിച്ച്.. ഇന്റർവ്യൂവിൽ പറയുന്നുണ്ട്
@skedits879
@skedits879 7 ай бұрын
അതിന് Video il മ്യൂസിക് ഡയറക്ടർ Johnson എന്നാണല്ലോ അപ്പോള്‍ രവീന്ദ്രന്‍ മാഷ് എങ്ങനെ? @@bennypaulose7458
@josephk.p4272
@josephk.p4272 7 ай бұрын
ഇത് ജോൺസൺ അല്ല രവീന്ദ്രനാണ്...
@rejinr4651
@rejinr4651 6 ай бұрын
ജോൺസൺ മാസ്റ്റർ അല്ല
@പ്രദീപ്സത്യപാലൻ
@പ്രദീപ്സത്യപാലൻ 3 жыл бұрын
ഒരേ രാഗത്തിൽ ചിട്ടപ്പെടുത്തുന്ന ഗാനങ്ങൾക്ക് സാദൃശ്യം വരുന്നത് സ്വാഭാവികം
@kasyapvarma647
@kasyapvarma647 3 жыл бұрын
True
@sreedevmohan3459
@sreedevmohan3459 3 жыл бұрын
Athokke manasilakkan common sense vendee🤣
@ramgopal525
@ramgopal525 3 жыл бұрын
രാഗത്തിൽ സാമ്യത തോന്നാതിരിക്കണമെങ്കിൽ ആകെ പത്ത് പതിനാറായിരം ഗാനങ്ങളിൽ കൂടുതൽ ചിട്ടപ്പെടുത്താൻ കഴിയില്ല.
@chinchu9617
@chinchu9617 3 жыл бұрын
Sathiymm 👍👍👍👍
@reshmaanish7248
@reshmaanish7248 3 жыл бұрын
സാദൃശ്യം വരാം പക്ഷെ ഇത്.... Copy paste thanne
@rahulkrishnan6381
@rahulkrishnan6381 3 жыл бұрын
Enthe manassiloru = inspired tune becuase director thought old dance dramas use copied tunes Panchavarna = official remake movie Saat rang ke sapne = copy / official remake? Kya mausam = official remake Innale mayangunna = inspired tune, not exact copy Chaha he tujko = official remake Ghar se nikalthe = inspired starting, not similar afterwards Chandi raat he, koyal si = copy may me Sakhiye sakhiyeb = copy Hrudaya raga = established prayer song Njanoru paat paadam = Director thought a strict army officer wont me musicaly talebted, instead his songs may be old hindi inspired songs Maanam thelinje = intelligent copy Suniye to = azhakiya laila tune copied from arabic song
@JayasankarNair
@JayasankarNair 3 жыл бұрын
koyal si teri boli is remake - official
@nikhilkrishnan9
@nikhilkrishnan9 3 жыл бұрын
Ghar se nikalthe he - is an outright copied tune. The whole melody of song is exactly as it is in the Malayalam version.
@delugeakrp
@delugeakrp 3 жыл бұрын
Chaha he tujko is not a remake.. that's copied
@dadsdads3276
@dadsdads3276 3 жыл бұрын
👍
@shijithp135
@shijithp135 3 жыл бұрын
Saat Rang ke sapne Priyan movie....
@SudheerKumar-eb3sj
@SudheerKumar-eb3sj 3 жыл бұрын
Anari ചിന്നത്തമ്പി മൂവിയുടെ റീമേക്കാണ്. അതിൽ ആ സോങ്ങ് അങ്ങനെ വന്നത് ഇളയരാജയുടെ അറിവോട് കൂടിയാണ്. അത് അദ്ദേഹം ഒരു ഇന്റർവ്യൂ പറഞ്ഞിരുന്നു
@ArunKumarGRz
@ArunKumarGRz 3 жыл бұрын
Yes ☘️
@jaseerakp8768
@jaseerakp8768 3 жыл бұрын
Currect
@NavaneethKrish
@NavaneethKrish 7 ай бұрын
Firat telugu then tamil and hindi
@mujeebpm4717
@mujeebpm4717 7 ай бұрын
ഇല്ലെങ്കിൽ കേസ് കൊടുത്തേനെ 😂
@sreelal3424
@sreelal3424 6 ай бұрын
True
@anilnadaikkave
@anilnadaikkave 3 жыл бұрын
Povoma oorkolam was first released.It was later adapted in Hindi. Keladi kanmani song was first released(1989). The inspired song by Anand Milind appeared in 1990
@prakashelamana
@prakashelamana 3 жыл бұрын
അമരത്തിൻ്റെ background score മാത്രമാണ് ജോൺസൺ മാസ്റ്റർ ചെയ്തെക്കുന്നത്. Songs ചെയ്തത് രവീന്ദ്രൻ മാസ്റ്റർ ആണ്.
@puthooramchannel
@puthooramchannel 3 жыл бұрын
Yes,its a mistake 💙🤍
@sreelatha3084
@sreelatha3084 3 жыл бұрын
Correct njan ippol comment idan vannathayirunnu.. 😄😄👍👍
@keralineonline4539
@keralineonline4539 3 жыл бұрын
അമരത്തിലേത് കോപ്പി എന്നൊന്നും പറയാൻ ഇല്ല.. അന്ന് സ്കൂളുകളിൽ പാടുന്ന പ്രാർത്ഥനകളുടെ ഒരു പൊതു ഈണം ആയിരുന്നു അത്.
@bennypaulose7458
@bennypaulose7458 2 жыл бұрын
അതേ ഈണം വേണമെന്ന് പറഞ്ഞിരുന്നു ഡയറക്ടർ
@bineeshpalissery
@bineeshpalissery 10 ай бұрын
ഭരതൻ്റ് നിർദേശപ്രകാരമാണ് ആ ഈണം സിനിമയിൽ ഉൾപ്പെടുത്തിയത്
@meenu5920
@meenu5920 3 жыл бұрын
2nd one is a remake of Sallapam. Anari also is remake. What’s the point in including remakes anyway, the are recreated after permission. And Amaram and Guddi… seriously dude? It’s a school assembly prayer!!! Thaankal schoolil poitilale?
@prathapa6457
@prathapa6457 3 жыл бұрын
Musicians of the movie “Amaram” already acknowledged that the song is an adaptation from the movie ‘Guddi’. So nothing wrong in that
@akhilneethu-e1u
@akhilneethu-e1u 3 жыл бұрын
കോപ്പി ആയാലും പേസ്റ്റ് ആയാലും സോങ്‌സ് ആർ ബ്യൂട്ടിഫുൾ ❤️
@mediadiscover477
@mediadiscover477 3 жыл бұрын
ഇതൊന്നും വലിയ കണ്ടുപിടുത്തങ്ങൾ ഒന്നുമല്ല. മിക്ക ഗാനങ്ങളും ഒറിജനൽ കംപോസറുടെ സമ്മതത്തോടെ റീമേക്ക് ചെയ്തതാണ്. ഈ കഥകൾ ഒന്നും അറിയാത്തവൻമാരാണ് ഇത് കോപ്പിയടിയാണെന്ന് പറഞ്ഞ് നടക്കുന്നത്. കഷ്ടം തന്നെ കാര്യം.
@vishnueb3172
@vishnueb3172 3 жыл бұрын
💯
@saleemuppadathil2924
@saleemuppadathil2924 5 ай бұрын
ചില സിനിമയുടെ റീമേക്കിൽ ആണ് കുറേ പാട്ടുകൾ same ആയത്.
@nadeer.farhan
@nadeer.farhan 3 жыл бұрын
Priyadarshan movies music directors aren't at fault.. moopar thanne parayunnathan , athu thanne kittanam enn!!
@Abhhi-h2o
@Abhhi-h2o 3 жыл бұрын
Priyanundo avide copy ind
@spuriusscapula4829
@spuriusscapula4829 Жыл бұрын
They are inspired by Priyan himself, the master of unoriginality.
@shababkozhikkara5161
@shababkozhikkara5161 3 жыл бұрын
ഇതിലെ രസകരമായ സംഭവം എന്താണ് വെച്ചാൽ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ നല്ല ഗാനങ്ങളെ അവഗണിച്ചു തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ആണ് ആ വർഷത്തെ സംസ്ഥാന അവാർഡ് നൽകിയത്‌.
@SurajInd89
@SurajInd89 2 жыл бұрын
SP Venkatesh won the award that year. Thenmavin kombath was awarded a year later and that decision was controversial.
@RockyRock-vv3ex
@RockyRock-vv3ex 7 ай бұрын
മണിച്ചിത്രതാഴു 1993 തേൻമാവിൻ 1994
@mylove242globally
@mylove242globally 3 жыл бұрын
Maagha Maasam second song by Sreekanth and Laila is actually the remake of Malayalam Super HIt Sallapam so that copy is ok because the situation is same
@puthooramchannel
@puthooramchannel 3 жыл бұрын
💙🤍
@antonychambakkadan8267
@antonychambakkadan8267 3 жыл бұрын
ജോൺ സമാഷിന്റെ സല്ലാപം 1995 - ഹിന്ദി മൂവി - 1997 മിന്നാമിനുങ്ങിന് നുറുങ്ങുവെട്ടം - 1987 ഹിന്ദി മൂവി - 1993 അപ്പോൾ മലയാളം സോംഗ് അല്ലേ കോപ്പിയടിച്ചത്
@puthooramchannel
@puthooramchannel 3 жыл бұрын
അങ്ങനെയാണല്ലോ കാണിച്ചിരിക്കുന്നതും. See again. 💙🤍
@Sadgamaya-z3c
@Sadgamaya-z3c 3 жыл бұрын
പഴയ ഭജൻസ് കീർത്തനങ്ങൾ തപ്പിപോയാൽ ഇതിന്റെ ഒക്കെ orijin കിട്ടും
@jtm8215
@jtm8215 3 жыл бұрын
ജോൺസൻ മാഷിന് ഏതായാലും കോപ്പി അടിക്കേണ്ട ഗതികേട്‌ ഇല്ല.. മെലഡിയുടെ ഒരു മഹാസമുദ്രം ആയിരുന്നു അദ്ദേഹം 😍😍🙏🙏🙏🙏
@jtm8215
@jtm8215 3 жыл бұрын
സല്ലാപത്തിന്റെ ഹിന്ദി അല്ല തെലുഗ് വേർഷൻ അല്ലേ.. മാഘമാസം എപ്പടിസ്തുണ്ടോ....( പഞ്ചവര്ണ പൈങ്കിളിപ്പെണ്ണേ )
@yaaa3531
@yaaa3531 3 жыл бұрын
It's may based on classic music with Same ragam
@turmeriq4962
@turmeriq4962 3 жыл бұрын
Thank you for bringing this to light 🙂🙂
@puthooramchannel
@puthooramchannel 3 жыл бұрын
💙🤍
@josephgeorge1982
@josephgeorge1982 2 жыл бұрын
💯💢EXCELLENT EDITING WORK BRO💢💯 എഡിറ്റിങ്ങിൽ നിങ്ങളുടെ മികച്ച പാടവവും, സന്ദർഭോചിതമായി ചേരുന്ന കലക്കൻ ട്രോളുകൾ തിരഞ്ഞെടുക്കാൻ നീങ്ങൾ നടത്തിയ ആ വലിയ പരിശ്രമവും തിരിച്ചറിയുന്നു. 👌🔥💯💯🏆🏆🏆 💢മഹത്തനീയമെന്ന് പറയാതെ വയ്യ!💢 Keep it Up Bro🔥🔥🍻🍺🍻
@noufys28
@noufys28 2 жыл бұрын
Sathyam
@onestring8141
@onestring8141 3 жыл бұрын
Musician ന്മാരുടെ പേര് വൈയ്ക്കേണ്ടായിരുന്നു, ഭാഷമാറിയിരുന്നെങ്കിലും എല്ലാ പാട്ടുകളും hit ആണ് .
@anjuu7723
@anjuu7723 3 жыл бұрын
അന്ന് ഹിറ്റായ പാട്ടുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ ഇട്ട് ട്രോളുന്നു കഷ്ടം തന്നെ
@statusboom1217
@statusboom1217 3 жыл бұрын
Copy Copy....😂
@jaykm3140
@jaykm3140 3 жыл бұрын
Many of these songs are not copies, it is taken as it is with consent from the original musical director.
@anandhakrishna5973
@anandhakrishna5973 6 ай бұрын
ആകെ സ്വരക്ഷരങ്ങൾ 7 ഉള്ളു അതിന്റെ പല പല കോമ്പിനേ‌ഷൻസ് ആണ് പല രാഗങ്ങൾ ആയിട്ട് ചിട്ടപ്പെടുത്തിയിട്ടുള്ളത്... അപ്പോ ഓരോ രാഗം എടുത്ത് songs ചെയ്യുമ്പോൾ ചിലതിനു simularity തോന്നും അതിൽ തെറ്റുപറയാനാവില്ല. അത് നമ്മൾ സംഗീതം പഠിക്കുമ്പോ മനസ്സിലാവും. പിന്നെ ചില song അത് ചെയ്ത music deirector തന്നെ പിന്നീട് മറ്റു സിനിമയിൽ ഉൾപെടുത്തിയിട്ടുണ്ട്.... Example പറയാനാണേൽ.... വിദ്യാസാഗർ സർ ചെയ്ത 1995 ൽ പുറത്തിറങ്ങിയ " കർണ്ണാ "എന്ന സിനിമയിലെ " മലരേ മൗനമാ " എന്ന ഗാനം . അതിന് മുന്നേ എത്രയോ വർഷങ്ങൾക്ക് മുന്നേ വേറെ ഒരു സിനിമക്ക് വേണ്ടി ചെയ്ത ഗാനം ആണ്. പാട്ടിലെ വരികൾ വ്യത്യാസം മാത്രം. അത് ഇന്നുവരെ ഹിറ്റ്‌ ആയിട്ടില്ല ആരും കേൾക്കാരും ഇല്ല. പക്ഷെ ആ same tune. ഉപയോഗിച്ച പിന്നീട് " മലരേ മൗനമാ " എന്ന ഗാനം പുറത്ത് ഇറങ്ങിയപ്പോൾ അത് എല്ലാവർക്കും ഇഷ്ടമായി. അത് പോലെ എത്രയോ സംഗീത സംവിധായകർ. അത് പോലെ പാട്ടുകൾ മാറ്റി ചെയ്തിരിക്കുന്നു. നമ്മൾ നെഞ്ചിൽ കൊണ്ടുനടക്കുന്ന ഓരോ ഓരോ പാട്ടുകളും ഉണ്ടായ വഴികൾ തിരഞ്ഞു പോവുമ്പോ ഇതുപോലെ intresting ആയിട്ടുള്ള.. ഒരുപാട് stories നമുക്ക് കേൾക്കാൻ പറ്റും. Bt ചിലർ ഇതൊന്നും അറിയാതെ വെറുതെ കേട്ടതിന്റെ അടിസ്ഥാനത്തിൽ മാത്രം , copy, ആണെന്ന് പറഞ്ഞു നടക്കുന്നവരുണ്ട്. പിന്നെ ഇന്നത്തെ കാലത്ത് ഇറങ്ങുന്ന ചില പാട്ടുകൾക്ക് ആയുസ്സ് അധിക കാലം ഇല്ല.. അന്നും ഇന്നും കേൾക്കാൻ സുഖമുള്ളത് എന്നും പഴയ പറ്റുകൾക്ക് മാത്രമാണ്..
@shanavas-w7d
@shanavas-w7d 3 жыл бұрын
ഇതിൽ പ്രിയദർശന്റെ ചില പാട്ടു കളൊഴിച് മിക്കതും അറിഞ്ഞുകൊണ്ടുള്ള കോപ്പി റൈറ്സ് എടുത്തു റീമേക്ക് ചെയ്തതാണ്
@commonman1220
@commonman1220 3 жыл бұрын
Really super. Great job.👍👌🙏
@puthooramchannel
@puthooramchannel 3 жыл бұрын
💙🤍
@greetingstofellowtravelers8877
@greetingstofellowtravelers8877 3 жыл бұрын
പാട്ട് ഉണ്ടാക്കിയവനു കുഴപ്പമില്ല പിന്നെ കേട്ട നമ്മൾക് എന്ത് പ്രശ്നം.എല്ലാം നല്ല പാട്ടുകൾ തന്നെ ആണ് 👍👍👍👍
@Achalkrish
@Achalkrish 3 жыл бұрын
Exam copy adichittu ethe dialogue paranjamathio...
@greetingstofellowtravelers8877
@greetingstofellowtravelers8877 3 жыл бұрын
@@Achalkrish exam പാട്ട് ആയിട്ട് compeer ചെയ്യല്ലേ ചെട്ടാ.
@kuppikkandam
@kuppikkandam 3 жыл бұрын
കള്ളൻമാർക്ക് കഞ്ഞി വെക്കാനും ചിലർ.
@kuppikkandam
@kuppikkandam 3 жыл бұрын
കളവും മോഷണവും ഏത് മേഖലയിലായാലും തെറ്റ് തന്നെയാണ്. വേറെ ഏതേലും രാജ്യത്താണേൽ ഇവനൊക്കെ ജയിലിൽ കിടക്കും. ഇവിടെ പിന്നെ എന്തും നടക്കുമല്ലോ?
@greetingstofellowtravelers8877
@greetingstofellowtravelers8877 3 жыл бұрын
@@kuppikkandam അങ്ങനെ ആണ് എങ്കിൽ ഇവിടെ ഉള്ള രാഷ്ട്രീയ കാർ ആദ്യം അകത്തു പോകും
@ABHI48414
@ABHI48414 3 жыл бұрын
അമരത്തിലെ പാട്ട് സംവിധായകന്റെ ആവശ്യപ്രകാരം എന്നു എവിടെയോ കേട്ട പോലെ ഒരു ഓർമ്മ
@prathapa6457
@prathapa6457 3 жыл бұрын
That is true
@unnikrishnan644
@unnikrishnan644 2 жыл бұрын
Amaram Johnson master alla ..raveendran master
@ABHI48414
@ABHI48414 2 жыл бұрын
@@unnikrishnan644 ഞാൻ എവിടെ പറഞ്ഞു ജോണ്സണ് ആണെന്ന്.രവീന്ദ്രൻ ആണെന്ന് അറിയാം
@SaiKiranrr
@SaiKiranrr 3 жыл бұрын
'Ghar se nikalthe hi' copy അല്ല Mr. postman, യമൻ കല്യാണി രാഗമാണ് 😏😏 'കളിവീടുറങ്ങിയല്ലോ' വേറെയാണ്....രണ്ടും രണ്ടു രാഗങ്ങളാണ്...
@ashleythabor9340
@ashleythabor9340 3 жыл бұрын
Then say what is the "raga" of second.
@vazirani.akinosi
@vazirani.akinosi 3 жыл бұрын
Yes crct. 1st 2 lines are only similar. Rest is completely different. Kaliveedurangiyallo is set to mohanam.
@tarikidagmail
@tarikidagmail 3 жыл бұрын
Mohan is derived from Yaman
@raavan71
@raavan71 3 жыл бұрын
@@ashleythabor9340 MOhanam
@Nasrani143
@Nasrani143 3 жыл бұрын
@@ashleythabor9340 kalyani
@retrolover659
@retrolover659 3 жыл бұрын
‘Maama Nee Maama’ and ‘Sittu Chittu Kuruvi’ tracks from Ullathai Allitha are also copied from ‘Kinha Sonhna Tujhe Rabne Banaya’ by Nusrat Fateh Ali Khan and ‘Mere Laung Gawacha’ of Naagmani movie.
@neelramakrishnan7965
@neelramakrishnan7965 3 жыл бұрын
Its not that simple. 1. Like Salilda, many directors use there own tunes in multiple languages. He used same tune for Brngali, Hindi and Malayalam. 2. If same raga, the songs may resmble each other... 3. Yes, there are plain copies...indicates the music director is not talented.
@itsmylife9631
@itsmylife9631 2 жыл бұрын
നാടോടിപൂന്തിങ്കൾ മുടിയിൽ ചൂടി = ഏതോ ഒരു പാട്ടു എൻ കാതിൽ കേൾക്കും 2:12 2:28 പുലരിയിൽ ഒരു പൂന്തികൾ ( റൺവേ )
@Vishu95100
@Vishu95100 5 ай бұрын
യാതൊരു സാമ്യവും തോന്നുന്നില്ലല്ലോ..
@ajeeshy9222
@ajeeshy9222 2 жыл бұрын
എഡിറ്റിംഗ് ഒരുരക്ഷയുമില്ല 👏😆😄😄
@Mgm_Audios
@Mgm_Audios Жыл бұрын
1:36 Anari-------Chinnathambi 3:06 Beta------Enga chinna rasa ഇതൊക്കെ ഇതിന്റെ തന്നെ റീമേക്ക് സിനിമകൾ ആണ്
@vishnukailasam3921
@vishnukailasam3921 3 жыл бұрын
അമരം സംഗീതം : രവീന്ദ്രന് മാഷാണ്, ജോണ്സണ് മാഷല്ല
@prathapa6457
@prathapa6457 3 жыл бұрын
They have already acknowledged that it is an adaptation of the song from the hindi movie ‘guddy’
@ratheeshnirapuvila4014
@ratheeshnirapuvila4014 3 жыл бұрын
👍🤝
@siyadsirajudeen677
@siyadsirajudeen677 3 жыл бұрын
പശ്ചാത്തല സംഗീതം : ജോൺസൺ.
@user-abcdefgh989
@user-abcdefgh989 3 жыл бұрын
ചമയം ആണ് ജോൺസൺ മാസ്റ്റർ
@dimdimathaaayi9220
@dimdimathaaayi9220 Жыл бұрын
എല്ലാം copy ഒന്നും അല്ല.. ഒരേ രാഗത്തിൽ വരുന്ന സോങ്‌സിന് ചില ഭാഗങ്ങളിൽ സാമ്യത തോന്നും.. പൂർണമായും copy cat ആയിരിക്കില്ല
@praveencmenon2005
@praveencmenon2005 3 жыл бұрын
അമരത്തിന്റെ സംഗീതം രവീന്ദ്രൻ മാസ്റ്ററാണ്.. പശ്ചാത്തല സംഗീതമാണ് ജോൺസൺ മാസ്റ്റർ.. Good efffort bro👍
@puthooramchannel
@puthooramchannel 3 жыл бұрын
Sorry It was a mistake
@lithinr1696
@lithinr1696 3 жыл бұрын
Burny Ignasious nte oru മാതിരി പാട്ടെല്ലം copy aadi ആണ്..പക്ഷേ ഒറിജിനൽ songs നേക്കൾ Beautiful aayanu അവര് അത് ചെയ്തിരിക്കുന്നത്..അതിനു ഏറ്റവും നല്ല ഉദാഹരണം ആണ് തേന്മാവിൻ. കൊമ്പത്ത്,വെട്ടം ഒക്കെ..ഒരു copy aadi എന്നതിന് അപ്പുറം aa പാട്ടുകളിൽ നിന്ന് inspiration ആയി ചെയ്തവ ആയിരിക്കാം ഇവ..
@ashnam4547
@ashnam4547 3 жыл бұрын
These maybe copied , but these songs have a life and have been loved by many 🙌
@puthooramchannel
@puthooramchannel 3 жыл бұрын
Sure. 💙🤍
@arshadkrahim8672
@arshadkrahim8672 6 ай бұрын
ഇതിൽ Garse nikhal the hain (Film :പാപ കാഹത്തെ hain )എന്ന പാട്ടിൽ നിന്നാണ് കളിവീടുറങ്ങിയല്ലോ എന്ന പാട്ട് ഉണ്ടായത്. Papa kahthe hain റിലീസ് ആയത് 1996 may മാസത്തിലാണ്. ദേശാടനം 1996 ഒക്ടോബറിൽ ആണ് റിലീസ് ആയത്.
@shreya1259
@shreya1259 3 жыл бұрын
Ee prayer songs okke copy anenn parayaan pattunath enganeya🙄 ippo pledge thanne pala bhashayil undallo hindi, malayalam, English athupole ullu ee prayer songum athin copy enn parayaan pattilla
@puthooramchannel
@puthooramchannel 3 жыл бұрын
അത് ആദ്യമേ വന്നത് മിലി എന്ന ഹിന്ദി ചിത്രത്തിലാണ്.💙
@Jayarajdreams
@Jayarajdreams 7 ай бұрын
എല്ലാ പാട്ടുകളും exact സെയിം copycat ആണെന്ന് പറയാന് ആവില്ല . കാന്താരയിലെ പാട്ട് തൈക്കുടം ആണെന്ന് പറഞ്ഞു ആദ്യം കരഞ്ഞവർ ഒക്കെ കോടതി വിധി വന്നപ്പോള് ഞാന് പറഞ്ഞത് പോലെ തൈക്കുടത്തിന്റെ വാദം അസാധുവായി . രണ്ടു രാഗത്തില് ആയിരുന്നിട്ട് പോലും ഒന്നാണ് എന്നു വാദിച്ചു . തുടക്കം മ്യൂസിക് മാത്രം കേട്ടാല് അങ്ങനെ ഒരു തോന്നല് ഉണ്ടാകും എന്നെ ഉള്ളൂ ബാക്കി ഫുൾ entire വ്യത്യസ്തമാണ്
@AdithyanKNair
@AdithyanKNair 3 жыл бұрын
do not say it a COPY... its INSPIRATION 😂😂
@Lal1581
@Lal1581 3 жыл бұрын
Athum oru point aaanu
@yaaa3531
@yaaa3531 3 жыл бұрын
Classic music with Same ragam
@johnluther5043
@johnluther5043 2 жыл бұрын
priyante film il copy illel ath loka albhudam
@scuba2739
@scuba2739 2 жыл бұрын
Eppol sheriyai
@viewerschoice8373
@viewerschoice8373 2 жыл бұрын
Avar cheythal copy, nammal cheythal inspiration. Kollaaam
@anilpillai3512
@anilpillai3512 7 ай бұрын
3:47 Not Johnson, but Ravindran. Everyone knows ravindran is a copy cat, since his movie "Butterflies". He simply ripped the title song "Minnaminni" from Khalid's "El Arbi"
@nabeelmohammedca
@nabeelmohammedca 3 жыл бұрын
'Azhagiya Laila' and 'Suniyo To' both copied from Hisham Abbas song 'Ahla Ma Fiki'.
@sreekumar-sy3px
@sreekumar-sy3px 5 ай бұрын
കൂടു കൂട്ടാൻ കൂട്ടു കൂടാൻ കൂടാരമൊരുക്കാൻ കൂടെ വരാമോ പുഞ്ചിരിയ്ക്കും പൂമരമായി പൂ വിടരും വസന്തമായി നീ വരൂ (കൂടു കൂട്ടാൻ...) എന്നും ഓർക്കാനൊരു മോഹമേകാമോ എന്നെന്നും ഓമനിക്കാൻ ഓർമയാകാൻ ഒരിയ്ക്കലും പിരിയാത്ത കൂട്ടുകാരിയായി ഓർമകളിലെന്നും വസന്തമായി നീ വിടരൂ (കൂടു കൂട്ടാൻ...) നിൻ കണ്ണിൽ പ്രണയഭാവങ്ങൾ നിറയുമീ വസന്തത്തിൻ വർണങ്ങൾ നിൻ ചാരത്തണയാൻ നിൻ മൊഴി കേൾക്കാൻ ആഗ്രഹങ്ങൾ (കൂടു കൂട്ടാൻ...)
@arunkpkp1
@arunkpkp1 3 жыл бұрын
Johnson മാഷുടെ tune മറ്റുള്ളവർ അടിച്ച് മാറ്റി എന്ന് എടുത്ത് പറയൂ അല്ലെങ്കിൽ aa വലിയ മനുഷ്യനെ ആളുകൾ thettidharikkum
@sreedhanya3665
@sreedhanya3665 3 ай бұрын
Copi adicha pattayalum Copi adichillankilum Malayalam song aanu nallathu. Pinne chilappozhokke thamil,cannada,thelunku&Hindi nammal kelkkunnu
@vibilraj5050
@vibilraj5050 3 жыл бұрын
Kindly mention too Orginal or copycat as song plays.
@puthooramchannel
@puthooramchannel 3 жыл бұрын
Original is the second one. It has shown on top of every songs. 💙🤍
@veenavimod1355
@veenavimod1355 2 жыл бұрын
ഇതിൽ ചില പാട്ടുകളുടെ സിനിമ തന്നെ remake ചെയ്തതാണ്. Eg: Kya Mousam .... ( chinnathampi )
@deshk9006
@deshk9006 3 жыл бұрын
Athu pole Egire Pavurama Sallapathinteyum Anari Chinna Thampiyudem Beta Enga Chinna Rasayudeyum official remake anu. Athile songs producer parayunnathu anisarichu coordinate chreyuka mathrame oru music directorde velayulloo.
@CuriousMalayalam
@CuriousMalayalam 2 жыл бұрын
ഇതിലൊരു തിരുത്ത് ഉണ്ട് "Ghar Se Nikalte Hi" യുടെ കോപ്പിയാണ് "കളിവീടുറങ്ങിയല്ലോ.." അല്ലാതെ തിരിച്ചല്ല. കാരണം അന്ന് ഇതിനെപറ്റി കൂട്ടുകാർക്കിടയിൽ സംസാരം നടന്നത് ഓർക്കുന്നു .
@HaneedAnugrahas
@HaneedAnugrahas 3 жыл бұрын
Etho oru paat, അതിന്റെ ഹിന്ദി വേർഷൻ അല്ലേ? അതെങ്ങനെ കോപ്പിയടി ആവും 🙄
@puthooramchannel
@puthooramchannel 3 жыл бұрын
അല്ലല്ലോ. Mann ഉന്നിടത്തിൽ എന്നൈ കൊടുത്തേൻറെ remake അല്ല. Different Story. Remake ആണെങ്കിലും വേറെ സംഗീത സംവിധായകനാണെങ്കിൽ അതും കോപ്പി തന്നെ.
@HaneedAnugrahas
@HaneedAnugrahas 3 жыл бұрын
@@puthooramchannel അത് റൈറ്റ്സ് വാങ്ങി ചെയ്തതാവും,
@niyasummer4940
@niyasummer4940 3 жыл бұрын
@@puthooramchannel mann ile ella songs um copy adiya😂😂😂
@jobincvalsan7382
@jobincvalsan7382 2 жыл бұрын
ഞാൻ ഒരു പാട്ട് പാടാം എന്ന പാട്ട് വന്നതിൻ്റെ കഥ ഔസേപ്പച്ചൻ പറഞ്ഞിട്ടുണ്ട്. പ്രിയദർശൻ്റെ നിർബന്ധം ആയിരുന്നു ആ tune എന്ന്...
@peermohmmed
@peermohmmed 3 жыл бұрын
പ്രിയൻ്റെ പാട്ടും സിനിമയും ഒഴിവാക്കണം Certificate ഉള്ള copy cat ആണ് പുള്ളി So..
@puthooramchannel
@puthooramchannel 3 жыл бұрын
😅😅💙🤍
@saj6736
@saj6736 3 жыл бұрын
😂😂😂👍
@taniatom3117
@taniatom3117 3 жыл бұрын
😂😂
@statusworld5166
@statusworld5166 3 жыл бұрын
Priyan and Gopi
@dhanyaknarayanan7192
@dhanyaknarayanan7192 3 жыл бұрын
Enthoru comment aninth👏
@dmv7403
@dmv7403 10 ай бұрын
ദേശാടനം (ഒക്ടോബർ, 1996) ഇറങ്ങിയത് Papa Kehte Hain (May, 1996) എന്ന ചിത്രം ഇറങ്ങിയത്തിന് ശേഷമാണ്. So maybe it's the other way around.
@karthika0791
@karthika0791 3 жыл бұрын
തേൻ മാവിൻ കൊമ്പത്തു മൊത്തം കോപ്പിയാണ്. അതു അക്കാലത്തു (1994) കയ്യോടെ പോക്കിയതാണ്. പിടിക്കപ്പെട്ടപ്പോൾ സംഗീത സംഗീതതരായ ബെണിയും ഇഗ്നെഷ്യസും ഇളിഭ്യരായതു ഓർമ്മയുണ്ട്..!!😝😝😝
@skedits879
@skedits879 7 ай бұрын
അതിൽ ചിലത് അവരുടെ തന്നെ ഓണ cassettes il നിന്ന് ഉള്ളത്‌ ആണ്‌, എല്ലാം കോപ്പി അല്ല.
@IndyNaksUK
@IndyNaksUK 6 ай бұрын
മാനം തെളിഞ്ഞേ നിന്നാൽ
@Lathu49
@Lathu49 2 жыл бұрын
ഇതിനകത്ത് ചില സിനിമകൾ തന്നെ റീമേക്കുകളാണ് Egire Paavurama- Sallapam Anari- Chinnathambi Bheta- Enga chinna rasa ഇനിയും ഉണ്ടോ എന്നറിയില്ല
@yourstruly1234
@yourstruly1234 3 жыл бұрын
Johnson mash ellam original songs mathre cheythitullu
@puthooramchannel
@puthooramchannel 3 жыл бұрын
💙🤍
@racknerlothbrock8478
@racknerlothbrock8478 2 жыл бұрын
ഇതിൽ johnson മാഷ് compose ചെയ്തതിനു ശേഷം ആണ് ആ 2 filmile വേറെ language song വന്നത്
@gopanization
@gopanization 3 жыл бұрын
ഒരു തിരുത്തു ഉണ്ട് papa kahathe hai ആണ് കളിയാട്ടത്തിനേക്കാൾ മുൻമ്പേ റിലീസ് ആയതു... കൈത്തപ്രം ആണ് അടിച്ചു മാറ്റിയെ 😛
@anjana1072
@anjana1072 Жыл бұрын
ഇതിൽ 03:51 അമരത്തിലെ പാട്ട് ജോൺസൻ എന്നാണല്ലോ കാണിക്കുന്നത്? ഇത് യഥാർത്ഥത്തിൽ രവീന്ദ്രൻ മാഷ് അല്ലേ 🙄
@nishadbalachandran1183
@nishadbalachandran1183 3 жыл бұрын
Ithil palathinum copyright koodi remake cheythathanu bro… Thettidharippikalle, kurachu like nu vendi 🙏🏻🙏🏻🙏🏻🙏🏻
@MomentoQtr
@MomentoQtr Ай бұрын
4:51 Ahla Ma Feki > Suniye Toh > Azhagiya Laila Eniyum copy chiyano?
@അപ്പു
@അപ്പു 3 жыл бұрын
Beta is a remake of en Chinna Rasa The song in amaram is morning song in school, so it's not a copy
@archangelajith.
@archangelajith. Жыл бұрын
തേൻമാവിൻകൊമ്പ് സിനിമയിലെ പാട്ടുകളെല്ലാം copied ആണെന്ന് അന്നേ വാർത്ത ആയിരുന്നു ! 1994 ൽ .
@sandrab9111
@sandrab9111 3 жыл бұрын
3:50 എന്റെ സ്കൂളിലെ പ്രാർത്ഥന ആയിരുന്നു 🥺🥺 nostu
@puthooramchannel
@puthooramchannel 3 жыл бұрын
💙🤍
@The_Real_Phantom
@The_Real_Phantom 3 жыл бұрын
Ithinte okke orginal patt ethra peru kettitund ethra perk ariyam alukal kettathum ishtapettathum pinne copy adich vannathanenn parayunna pattukal anu copy adikkumayo enthu cheythalum athu vrithi ayit cheythitund alukalk ishtapedem cheythitund
@jtm8215
@jtm8215 3 жыл бұрын
ഇതിൽ നിർമാതാവിനും സംവിധായകനും പങ്കുണ്ട്.. ആയിടക്ക് ഹിറ്റ് ആകുന്ന ഹിന്ദിയിലെയോ തമിഴ്ലെയോ ഏതെങ്കിലും ഒരു പാട്ട് കാണും.. അതുപോലെ ഒരെണ്ണം എന്റെ പടത്തിലും വേണമെന്ന് വാശി പിടിക്കുന്നു..നിയുക്ത സംഗീത സംവിധായകൻ ഈ പാട്ടുകൾ ചെയ്തു പരിചയവും കാണില്ല.. അങ്ങനെ ഫോട്ടോസ്റ്റാറ്റ് പിറക്കുന്നു.. ശുഭം 👍👍
@gimonmathew9750
@gimonmathew9750 Жыл бұрын
അങ്ങനെ നോക്കിയാൽ ഒത്തിരി ഉണ്ട് സർ... Neele neele ambar par - ഇളയ നിലാ പൊഴികിറതെ Lag jaa gale - പെയ്യാതെ പോയ മേഘമേ കാതോരമാരോ ( അർത്ഥന ) - സ്വയംവരമായി ( പൈതൃകം ) മിഴികൾക്കിന്നെന്തു തെളിച്ചം ( വിസ്മയ തുമ്പത്തു - ഹേ.. നാ.. ഹായിരേ ഹായി രെ ( സുബൈദ - ARR ) മുത്തും പവിഴവും ( ഡാർലിംഗ് ഡാർലിംഗ് ) ഡാർലിംഗ് ഡാർലിംഗ് നീയെനിക്കൊരു ( darling darling ) -- shabba shabba hai rabba ( doud - AAR ).. Etc.. Etc.. ചോദിച്ചാൽ പറയും ഒരേ രാഗം ആണെന്ന്..
@adarshlal658
@adarshlal658 3 жыл бұрын
അവസാനത്തെ ഷാറൂക്കാന്റെ പാട്ട് കേട്ടപ്പോ ഫാന്റം സിനിമയിലെ Sunu mith va re ആയിട്ടും സാമ്യം തോന്നി
@VINSPPKL
@VINSPPKL 2 жыл бұрын
2:31 wrong info bhai.. Aadyam release aayathu hindi song aanu. Deshadanam( 1996) song irangiya timil thanne ithi note cheythirunnu. Annithu pole youtube, fb onnum illathathu kondu viral aayilla.
@albinrosemwilson
@albinrosemwilson 11 ай бұрын
Athe mathramalla no similarity randum rand tune aanu
@anoopthodupuzhakerala2837
@anoopthodupuzhakerala2837 3 жыл бұрын
ഇളയരാജ ട്യൂൺ ചെയ്ത ഗാനങ്ങൾ ആരും കോപ്പിയടിക്കില്ല. പുള്ളി ആരുടേയും കോപ്പിയടിക്കുകയുമില്ല. മുമ്പ് കോപ്പിയടിച്ചവർ ശരിക്കും അനുഭവിച്ചിട്ടുമുണ്ട്.
@kirankrishna9104
@kirankrishna9104 2 жыл бұрын
Pulli copy Adichitund Pinne rights nte case Nokkukayanengil pulli undakkiya pattukal ellam ragam based aanu ee ragangal okke undakkiyirukkunnatho thrimurthikal avarodu permission Chodhichitallallo pulli compose cheyyukka
@rejithrv7228
@rejithrv7228 5 ай бұрын
​@@kirankrishna9104ഭയങ്കര കണ്ടുപിടുത്തം തന്നെ!!
@maheshkadammanitta3267
@maheshkadammanitta3267 2 жыл бұрын
Priyadarshan ഇഷ്ട്ടമുളള പഴയ ഹിന്ദി പാട്ടുകൾ തൻ്റെ സിനിമയിൽ വേണമെന്ന് സംഗീത സംവിധായകരോട് ആവശ്യപെടാറുണ്ടായിരുന്നു... ഏതോ ഇൻ്റർവ്യൂവിൽ കേട്ടിട്ടുണ്ട്...
@rukzanasfabulousworld2972
@rukzanasfabulousworld2972 3 жыл бұрын
E type channels youtubil kureund ennalum ishtanu
@puthooramchannel
@puthooramchannel 3 жыл бұрын
💙🤍
@NowHereBlow
@NowHereBlow 2 жыл бұрын
Superb 🤣👍 Thenmavin kombath tune was a copy and used with out the permission of illayaraja. Most of the songs have remake rights. Amaram song was composed by Raveendran and its not a copy. That song was arranged in Kedar Raga (Hindustani classical) Atleast 40 movie songs used the same Raga. Karnan (Tamil-1964) also one of them.
@mansoorali6382
@mansoorali6382 Жыл бұрын
അമരം ജോൺസൺ മാഷിന്റെ അല്ല, രവീന്ദ്രൻ മാഷാണ്
@NTRFansKerala
@NTRFansKerala 6 ай бұрын
"Sakhiye sakhiye" Original Telugu Pawan kalyan nte kushi songile aanu 2001 "cheliya cheliya".
@sahadev915
@sahadev915 3 жыл бұрын
അമരം music രവീന്ദ്രൻ മാസ്റ്റർ അല്ലേ???... Bgm മാത്രെ johnson master ചെയ്തിട്ടുള്ളു
@vinayantn5966
@vinayantn5966 3 жыл бұрын
Athe
@puthooramchannel
@puthooramchannel 3 жыл бұрын
Yes, Its a mistake.
@anoopks7608
@anoopks7608 3 жыл бұрын
അതെ
@Iamarruunnlikenoother
@Iamarruunnlikenoother 3 жыл бұрын
Hridaya Raga Thanthri മ്യൂസിക് രവീന്ദ്രൻ മാസ്റ്റർ ആണ്. അത് ഒരു prayer song ആയിട്ടാണ്. അന്നൊക്കെ radio യിൽ prayer song ആയിട്ട് ഇതിന്റെ ഒറിജിനൽ song മിക്കവാറും എപ്പോഴും കേക്കാറുണ്ട്. അത് അറിഞ്ഞു കൊണ്ടു തന്നെ ആണ് അങ്ങനെ ചെയ്തത്... Not കോപ്പി. ജോൺസൻ മാഷ് ആരുടെയെങ്കിലും അടുത്ത് നിന്ന് കടം വാങ്ങാൻ പോകുമെന്ന് തോന്നുന്നുണ്ടോ...അതിന്റെ ആവശ്യം ഉണ്ടോ...True legend😭😭😭
@prakashelamana
@prakashelamana 3 жыл бұрын
@@Iamarruunnlikenoother well said
@namithathomas9072
@namithathomas9072 3 жыл бұрын
May be these songs come under same Raga? Aganeyum aaykoode?
@dsanu4205
@dsanu4205 7 ай бұрын
ഒരേ രാഗത്തിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾക്ക് ചെറിയ രീതിയിൽ സാമ്യം വരും ശരിയാ പക്ഷെ ഇത് രാഗസാമ്യം ഒന്നും അല്ല ഒന്നാന്തരം കോപ്പിയാ 😂😂😂
@neenan4513
@neenan4513 3 жыл бұрын
Many of Ar Rahman's songs have such similarities to many western songs..But people just ignored it as he recreated it in his own ways beautifully.......All of the music directors that you have shown here have either recreated or got inspired and have added their own talent too,to make it beautiful ....In a way , current Malayalam films,most of them ,are such recreations or copying western films,including background score from West or foreign films and i must say current generation is horrible at it.. Atleast the old generation had put in some effort to make it beautiful or rather indianize or localize it in indian ways ,even if a copy of other film's or songs...
@AmeSo85
@AmeSo85 3 жыл бұрын
വളരെ ശരി ... അതുകൊണ്ട് യൂ റ്റൂബ് ഇല്ലാത്ത അക്കാലത്ത് നമുക്കീ പാട്ടുകളൊക്കെ അറിയാൻ പറ്റി
@antoniomalcolmfernandez5218
@antoniomalcolmfernandez5218 3 жыл бұрын
All-a A R Rahman aa koottathilppedilla
@neenan4513
@neenan4513 3 жыл бұрын
@@antoniomalcolmfernandez5218 Ha ha..Ivade parenjavarokke pedum enkil ,A R Rahmanum pedum...I myself could identify few AR Rahman songs which were similar to many old western songs....
@Anaka590
@Anaka590 2 жыл бұрын
റഹ്മാനും മോശമൊന്നുമല്ല പിന്നെ സുന്ദറിന്റത്ര വരില്ലെന്നേയുള്ളൂ
@neenan4513
@neenan4513 2 жыл бұрын
@@Anaka590 AR rahman is a good musician but i was just telling that he too had done what these guys say as 'copy'.. ...It is not exactly copying ,but they get inspired by other great musicians work, such that in some cases they end up making songs exactly similar to their role models...For example,many of AR Rahman's songs in '90s were inspired by Greek musician 'Vangelis's music .....Roja, theme song of the movie 'Jeans' etc have great similarity to Vangelis's songs like 'Chariots of fire'...Since i was a great fan of Vangelis even before AR rahman started composing,i could easily see that ARahman composed Roja song getting inspired by Vangelis songs,so i was not surprised at all by his debut songs.. ..Songs from the movie Indian , 'telephone maniphone' is also similar to another western song .. Ar Rahman had given music to our national anthem 'Jana gana Mana' which is similar to the song 'Conquest of Paradise'.. Similarly there are few other songs of AR Rahman ,which were quite similar to many other old western songs....Since indian audience generally were not familiar with many western musicians especially old musicians ,it is difficult to pick these similarities
@SLMENTERTAINMENTS
@SLMENTERTAINMENTS 3 жыл бұрын
betta's original source is 'enga chinna raasa' for both same directors K.bagyaraaj
@RR-tp5gy
@RR-tp5gy 3 жыл бұрын
4:21 ee oru part maati nirthiyaal aa paattumaayi yathoru samyavum ouseppachan sirnte paattinu illa
@shruthip1492
@shruthip1492 2 жыл бұрын
ghar se nikalte hi.... കേൾക്കുമ്പോഴുള്ള ഒരു ഫീൽ.... ഹൊ .......my favourite singer... legendary singer..... one and only UDIT NARAYAN......
@BTS___ARMY___WORLD
@BTS___ARMY___WORLD 3 жыл бұрын
Adipwoli ❤❤
@puthooramchannel
@puthooramchannel 3 жыл бұрын
💙🤍
@ranikingson5844
@ranikingson5844 3 жыл бұрын
Second song is from the telugu remake of the same movie sallaapam.
@sanjeevkumarsukumaramenon2716
@sanjeevkumarsukumaramenon2716 3 жыл бұрын
Which song?
@ranikingson5844
@ranikingson5844 3 жыл бұрын
Panchavarna painkilipenner
@ariyaal00
@ariyaal00 3 жыл бұрын
പ്രിയദർശൻ ഗോപി സുന്ദർ ആണ് മാലിക് ഇവർ അടിച്ചു മാറ്റാറില്ല ഇവരൊക്കെ ഇൻസ്പെയർ ചെയുക മാത്രം
@saliqmuhammad1709
@saliqmuhammad1709 3 жыл бұрын
Sajan എന്ന hindi സിനിമയിലെ bohoth khoobsoorath hai ഈ ഗാനം ഗസൽ ചക്രവർത്തി മെഹ്‌ദിഹസ്സൻ 1960 പാടിയത് അതേപോലെ ലിറിക് പോലും മാറ്റാതെ കോപ്പിയടിച്ചു
@Iamrahulhere
@Iamrahulhere Жыл бұрын
Kal Ho Na Ho = Mazhathullikal LHS = RHS (hence proved)🌚
@voice318
@voice318 3 жыл бұрын
ഇതിനൊക്കെ പറ്റിയ movei clip ഒപ്പിച്ചല്ലോ 😂😂😂 powli
@puthooramchannel
@puthooramchannel 3 жыл бұрын
💙🤍
@suvinchippu543
@suvinchippu543 3 жыл бұрын
ചിന്നത്തമ്പി എന്ന തമിഴ് സിനിമയുടെ ഹിന്ദി റീമക്ക് ആണ് അനാരി. 😀😀
@ShajiShaji-qq9mh
@ShajiShaji-qq9mh 7 ай бұрын
പലതും അങ്ങനെ യാണ്
@joshua_david38
@joshua_david38 2 жыл бұрын
സുഹൃത്തേ ചില പാട്ടുകൾ അറിഞ്ഞു കൊണ്ട് തന്നെ അതേ tune മറ്റു ഭാഷകളിൽ ഉപയോഗിക്കാറുണ്ട്...ആദ്യത്തെ സോങ് tune ചെയ്ത ആളുടെ സമ്മതം വാങ്ങിട്ടു തന്നെ ആണ് അത് ഉപയോഗിക്കുന്നത്.. ഒരു tune പല തവണ പല പാട്ടുകളിൽ.ഉപയോഗിക്കുന്നുണ്ട് എങ്കിൽ ആ tune അത്രക്കും മനോഹരവും, attractive വും ആണെന്നാണ് അർത്ഥം...പിന്നെ ഒരേ രാഗത്തിൽ പാട്ട് ചിട്ട പെടുത്തുമ്പോൾ സാമ്യം വരാൻ ഉള്ള സാധ്യത കൂടുതൽ ആണ്...
@vishnun7335
@vishnun7335 3 жыл бұрын
80-90 തമിഴ് തെലുങ്ക് ഇളയരാജ സാർ ഈണമിട്ട പല പാട്ടുകളും ഹിന്ദി സിനിമകളിൽ credits പോലും ഇല്ലാതെ റീ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. എം എം കീരവാണി ശങ്കർ ഗണേഷ് തുടങ്ങിയവരുടെ പാട്ടും ഇങ്ങനെ ഹിന്ദിയിൽ വന്നിട്ടുണ്ട്. ബേണി ഇഗ്നേഷ്യസ് നേരെ തിരിച്ച് 🤣 ഒട്ടുമിക്ക പാട്ടുകളും കോപ്പി ആണ്.
@puthooramchannel
@puthooramchannel 3 жыл бұрын
💙🤍
@sijumon4671
@sijumon4671 5 ай бұрын
ഇതിലെ വിരോധാഭാസം എന്തെന്നാൽ നമ്മൾ ഇതെല്ലാം ഒരേപോലെ ആസ്വദിച്ചു എന്നതാണ് 😜 പഴമയും അതിലെ പഴയതും ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന സത്യമാണ് ഇന്നത്തെ തിരിച്ചറിവ് 😔
@statzymuse3874
@statzymuse3874 3 жыл бұрын
ഹൃദയ രാഗ തന്ത്രി മീട്ടി, അതും ഹിന്ദി പ്രയർ സോങ്ങ് ഉമ് രണ്ടും ഒന്നു തന്നെ ആണ്.. വെത്യാസം ഇല്ല
@MuZicSLifE962
@MuZicSLifE962 3 жыл бұрын
പൂവേണം പൂപ്പട വേണം song അല്ല... നല്ല മുത്തശ്ശിയമ്മ ചൊല്ലുന്ന പൊന്നരയനോ ഞാൻ... അതാണ് പക്കാ 😂(ഒരു മുത്തശ്ശിക്കഥ )
@bohemianoop
@bohemianoop 3 жыл бұрын
"Amaram" songs are composed by Raveendran.
@ajithmohan5930
@ajithmohan5930 3 жыл бұрын
Of course, but Master copy cheyyaan Oru Chance um illa , yadrushikam aavaanaanu Chance
@r.a.a.m.
@r.a.a.m. 3 жыл бұрын
പഴയ കാലത്ത് പ്രാർത്ഥനകൾ ഹിന്ദി പാട്ടുകളുടെ tune കോപ്പി ആകാറുണ്ട്. അമരത്തിൻ്റെ സംവിധായകൻ്റെ ആവശ്യപ്രകാരം ആണ് അങ്ങനെ ചെയ്തത് എന്ന് മാഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഒരു പ്രാർത്ഥനാ ഗാനത്തിൻ്റെ tune തന്നെ ആണ് മാഷ് എടുത്തത്
@geo9664
@geo9664 3 жыл бұрын
@@ajithmohan5930 😂😂 ഞാനും അങ്ങനാ കരുതിയെ പക്ഷേ .. രവീന്ദ്രൻമാഷിൻ്റെ ബട്ടർഫ്ലയ്സിലെ മിന്നാമിന്നി കൂടും തേടി ... എന്ന പാട്ട് ഒരു അറബിപ്പാട്ടിൻ്റെ ഈച്ച കോപ്പിയാണ്😅
@shalusanal2168
@shalusanal2168 3 жыл бұрын
Pand ulla musicians ragangale use cheythirunnu athukondanu similarity thonunnath. Tamil il ninnum songs hindi yilek athe pole parich nattittillathanu
@dsanu4205
@dsanu4205 7 ай бұрын
Ithu raagam similarity alla copy aanu
@saneeshsanu1380
@saneeshsanu1380 3 жыл бұрын
Poliyeeee💞💞💞💞💞💞
@puthooramchannel
@puthooramchannel 3 жыл бұрын
💙🤍
@shijithp135
@shijithp135 3 жыл бұрын
Saat Rang Ke Sapne movieyil 2 songs und... Athu Priyadarshante nirdeshaprakaram cheythathanu
@dd-pv1hp
@dd-pv1hp 3 жыл бұрын
നെടു mudi sir അഭിനയിച്ച പാട്ട് അത് തന്നെ. ഇതിൽ കുറെ ഒക്കെ remake അല്ലേ.
@praseedeltr8075
@praseedeltr8075 3 жыл бұрын
ഇതിൽ സാത്ത് രംഗ് കെ സപനെ... എന്ന ഗാനം. പൂവേണം പൂപട വേണം എന്ന പാട്ടല്ല അത് നല്ല മുത്തശ്ശി അമ്മ ചൊല്ലുന്ന പൊന്നാരായനായി ഞാൻ.. എന്ന പാട്ടാണ്. ചിത്രം ഒരു മുത്തശ്ശി കഥ
@giridhar5603
@giridhar5603 3 жыл бұрын
ഇതിൽ തേൻമാവിൻ കൊമ്പത്തിലെ പാട്ട് മാത്രമാണ് കോപ്പി. ബാക്കി മിക്കതും റീമേക്കാണ്.
@beautyofthenature3645
@beautyofthenature3645 3 жыл бұрын
ഇതിൽ ഹിന്ദിയും തമിഴും songs ഇറങ്ങുമ്പോൾ തന്നെ പറയാറുണ്ട് ഈ സിനിമയിലെ പാട്ടിന്റെ ട്യൂൺ ആണെന്ന്. അതൊന്നും copy അടി അല്ല ഒരുപാട് tamil songs ഹിന്ദിയിലേക്ക് ചെയ്തിട്ടുണ്ട്
@puthooramchannel
@puthooramchannel 3 жыл бұрын
മുൻകൂർ ജാമ്യം എടുത്താൽ കോപ്പി കോപ്പി അല്ലാതെ ആവില്ല.
UNCUT BLOOPERS OR MISTAKES IN MALAYALAM MOVIES PART 03
8:35
KhanMax Malayalam
Рет қаралды 3,5 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Miss India Managalamdam - Not a Review | Reeload Roast
8:26
Reeload Roast
Рет қаралды 32 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН