ഉയരത്തിൽ നിന്നും വീഴുകയാണെങ്കിൽ അതിന്ടെ ഫലം മാരകമായിരിക്കുമെന്നും, ഭയപ്പെടേണ്ടതാണെന്നും, അയാളുടെ സാമാന്യ യുക്തിബോധം അയാളെ ഓർമിപ്പിക്കുന്നു, അതിൽനിന്നും മാറിനിൽക്കാൻ ഭയം അയാളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അപകടങ്ങൾ ഒഴിവാക്കാൻ പ്രകൃതി തന്നെ ഉണ്ടാക്കിയ യുക്തി ബോധമാണത്. ബുർജ് ഖലീഫയുടെ ഉയരത്തിൽ നിന്നും വീണു കാറ്റുപോയാൽ അയാളെ നമ്മൾ പൊട്ടനെന്നാണു വിളിക്കുക. മോട്ടിവേഷൻ എന്നും പറഞ്ഞു എന്തും വിളിച്ചു കൂവാം, ഇപ്പോൾ അതിന്ടെ കാലമാണ്, ഈ കാലവും കടന്നു പോകും
@Babu.95523 күн бұрын
ഈ പരീക്ഷണം ഒന്നിനോടും ഉപമിക്കാൻ കഴിയില്ല താഴെ പലകയിൽ നിന്നും വീണാൽ മരിക്കില്ല എന്നും മുഖളിൽ നിന്ന് വീണാൽ പൊടിപോലു ഉണ്ടാകില്ലാ എന്നും ഏത് പൊട്ടനും അറിയാം
@mohamedshaheer27969 күн бұрын
സർ ന്റെ വീഡിയോസ് കാണാറുണ്ട്, വളരെ ഉപകാരപ്രദം, സർ പറയുന്ന ചില affirmations ഞാൻ ഡെയ്ലി പറയാറുണ്ട്. thankyou
@mohd7865222 күн бұрын
Gravity will increase, wind will increase, heat will increase, oxygen level will decrease
@megacreation358924 күн бұрын
കാര്യം ശരിയാണ് ആദ്യം നമ്മുടെ ബാലൻസ് തെറ്റാൻ സാദ്ധ്യത കുറവാണ് ഗ്രാവിറ്റി ഫോഴ്സ് കുറവായിരിക്കും - പക്ഷെ ഉയരം കൂടും തോറും ഗ്രാവിറ്റിയിൽ വ്യത്യാസം വരും ഫോഴ്സ് കൂടും പെട്ടെന്ന് തന്നെ ബാലൻസ് പോകും അതാണ് യാഥാർത്യം പറഞ്ഞു വന്നത് ഭയത്തിന് ഒരു കാരണം ഉണ്ടാകും എന്നാണ് ഭയമില്ലാതെ തീയിലേക്ക് നമ്മൾ എടുത്തു ചാടുമോ അപ്പോൾ അത് ഭയമല്ല ജാഗ്രതയാണ് ഇനി ഭയം ആണ് എങ്കിൽ അപകടത്തിലേക്ക് പോകുമ്പോൾ പിൻ തിരിപ്പിക്കുന്ന ഭയം നല്ലതാണ് ..... അന്തഭയം ഇരുക്കണം റഹ് മാനിക്കാ...😁😀
@observer463123 күн бұрын
the force of gravitation is inversely proportional to the altitude
@AneeshTR-hg9lz24 күн бұрын
Trivandrum എന്ന് വരും എന്നാണ് trivandrum confidence booster class കൾ ഉണ്ടാവുക
Enth nonsense aaa parayunne..u are comparing..20 cm bricks n Burj khalifa..
@alexbabu257923 күн бұрын
😂😂😂 അത് ശരീരം തന്നെ ഉണ്ടാക്കുന്ന "അപകടം മുന്നിലുണ്ട് അത് ചെയ്യരുത്" എന്ന മുന്നറിയിപ്പിൽ നിന്നുള്ള ഭയമാണ്... ഈ ഭൂമിയിൽ പരമാവധി ദിവസം അതിജീവിക്കുവാൻ വേണ്ടി ബ്രെയിൻ തന്നെ ഉണ്ടാക്കുന്ന മെക്കാനിസം ആണ് ഭയം.... ശാസ്ത്രീയമായ അറിവിന് ഭയത്തെ ദൂരീകരിക്കാൻ ആവും....
@kingzeoo18 күн бұрын
Aareda ivan.. What kind of motivation is this... Nonsense