"പേടിയോടെ സഹാറ മരുഭൂമിയിൽ" | Cinematographer Sunil KS | Aadujeevitham | Part 1

  Рет қаралды 49,817

cue studio

cue studio

Күн бұрын

#aadujeevitham #cinematography #sunilks #prithviraj #blessy
ആർമി ഹെലികോപ്റ്റർ പറത്തി മണൽ കാറ്റ് ഉണ്ടാക്കാം എന്ന പ്ലാൻ ആയിരുന്നു ആദ്യം. പിന്നീട് മരുഭൂമിയിലെ യഥാർത്ഥ മണൽ കാറ്റിൽ ഷൂട്ട് ചെയ്തു.മണൽ കാറ്റിൽ നിന്ന് ഷൂട്ട് ചെയ്യുമ്പോൾ ബോഡി ചാർജ് ആകും. ആരെയെങ്കിലും തൊട്ടാൽ ഷോക്ക് അടിക്കും. നജീബിനെ പോലെ ഞങ്ങളും അൽജീരിയ വിമാനത്താവളത്തിൽ മൂന്ന് ദിവസം കുടുങ്ങി പോയി. ക്യു സ്റ്റുഡിയോയിൽ ആടുജീവിതം ചിത്രത്തിന്റെ ഛായാഗ്രാഹകൻ സുനിൽ കെ എസ്.
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 81
@J43445
@J43445 6 ай бұрын
ഈ സിനിമയിൽ ബ്ലെസി എന്ന സംവിധായകനൊപ്പം തന്നെ എടുത്ത് പറയേണ്ട പേരാണ് ശ്രീ സുനിലിന്റേത്. മുൻപ് ചെയ്ത കമ്മാരസംഭവം,തീർപ്പ് എന്നീ സിനിമകൾ വിജയം ആയില്ലെങ്കിലും, ആടുജീവിതം താങ്കളുടെ ജീവിതത്തിലെ വഴിതിരിവായിമാറും തീർച്ച.നജീബിന്റെ ജീവിതം പകർത്തിയതിനു, ബ്ലെസ്സിസാറിന്റെ കണ്ണായിനിന്നതിനു, ഇത്രയും നല്ല സിനിമയുടെ പ്രധാനഭാഗമായതിനു, കാഴ്ചയുടെ ഒരു വിസ്മയം തീർത്തതിന് എല്ലാത്തിനും ഒരുപാടു നന്ദി ❤❤
@nithinprasad864
@nithinprasad864 6 ай бұрын
ഈ മനുഷ്യനെ നോക്കി വച്ചോ പിന്നെ നോക്കിയാൽ ആളെ കിട്ടി എന്നു വരില്ല..എല്ലാ മലയാള സിനിമയും ഇനി പുള്ളി ചെയ്താ മതി എന്ന് തോന്നി പോകുന്നു. Top notch visualss...the dedication of this mahn was clearly seen in the film..classic shotss❤
@CoffeeArtist_Santhosh
@CoffeeArtist_Santhosh 6 ай бұрын
ഇന്റർവെൽ കഴിഞ്ഞ് നജീം ഹക്കീമിനെ കണ്ടു മുട്ടുന്ന ആ Visuals...!! ന്റെ പൊന്നേ....Magical...✨🫶
@SreegovindM
@SreegovindM 6 ай бұрын
ആരാ ഞാനാ 😢.
@vishnunarayan2282
@vishnunarayan2282 6 ай бұрын
കാത്തിരുന്ന ഇന്റർവ്യൂ ❤❤❤എടുത്ത എഫോർട്ടിനു കിട്ടിയ അംഗീകാരമാണ് സിനിമയുടെ വിജയവും 🙏
@nithinks1040
@nithinks1040 6 ай бұрын
അണ്ണന്റെ ഫസ്റ്റ് വർക്ക്‌ കമ്മാരസംഭവം 🥵❤‍🔥 ഇജ്ജാതി ഫ്രെയിംസ് now ആട് ജീവിതം ❤️😍
@skanilkumar3630
@skanilkumar3630 6 ай бұрын
സംവിധായകന്റെ മനസിനൊപ്പം സഞ്ചരിക്കുന്ന ക്യാമറ മാൻ 👍 👌
@joemed02
@joemed02 6 ай бұрын
Amazing work Sunil sir. You deserve a state award for this work. Beautiful frames. 🔥❤️
@sivakrishnan9809
@sivakrishnan9809 6 ай бұрын
അണ്ണാ.. നമിച്ചു 🙏🙏
@sajuvj1
@sajuvj1 6 ай бұрын
Very interesting interview 👍🏽 Thanks to Sunil KS & Akhil Devan.
@thiruvanchoorsyam
@thiruvanchoorsyam 6 ай бұрын
Visuals are outstanding, great work Sunil.
@renjuzeye
@renjuzeye 6 ай бұрын
National...fight will be with Madhu Neelakandan
@lintopooppadikkaran1633
@lintopooppadikkaran1633 6 ай бұрын
Akhil Devan - great preparation
@TheJoshuacassel
@TheJoshuacassel 6 ай бұрын
Great Interview . just small corrections - the highway from Algiers to timimoun is not Trans siberian highway but its called as Trans Saharan highway . Also Sunil sir said the size of Algeria is 5 times bigger than India which is incorrect . Algeria is smaller in size compared to India
@anandkptr
@anandkptr 6 ай бұрын
👌
@je_suis_amor
@je_suis_amor 6 ай бұрын
saharayude size aavum pulli udheshiche
@TheJoshuacassel
@TheJoshuacassel 6 ай бұрын
@@je_suis_amor yes maybe
@akhilmohanmc
@akhilmohanmc 6 ай бұрын
Second-last question was excellent ❤️
@sachinsudhakar2742
@sachinsudhakar2742 6 ай бұрын
Oru Director's Cut പ്രതീക്ഷിക്കാമോ? With deleted portions
@SamM-vb6ok
@SamM-vb6ok 6 ай бұрын
Yes!!
@fanan1637
@fanan1637 6 ай бұрын
interview okke ithaanu🎉🎉❤❤❤
@salmanulfarisi6610
@salmanulfarisi6610 6 ай бұрын
Beautiful interview ❤
@Dadskitchenstories
@Dadskitchenstories 6 ай бұрын
So awaited Inrerview❣️
@akhilravi6472
@akhilravi6472 6 ай бұрын
K U Mohanan / additional photography
@jayaramrnaik1942
@jayaramrnaik1942 6 ай бұрын
ഇതിന് പുറകിൽ പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും ബിഗ് സല്യൂട്ട് ഇതൊരു dokment ആക്കിയാൽ അടിപൊളി ആകും അത് പ്രതീക്ഷിക്കുന്നു
@kirantomy5952
@kirantomy5952 6 ай бұрын
സുനിൽ സാർ പറഞ്ഞതിൽ ഒരു തിരുത്തു...ആൾജരിയ ഇന്ത്യയെക്കാൾ ചെറിയ രാജ്യം ആണ്..കേരളത്തേക്കാൾ 5 ഇരട്ടി ആവും എന്നാണ് ഉദ്ദേശിച്ചത് എന്നു തോനുന്നു...
@dolvinsujathkumar
@dolvinsujathkumar 6 ай бұрын
Loved your work man
@naaaz373
@naaaz373 6 ай бұрын
SUNIL KS IS AN UNDERRATED 💎
@huupgrds9503
@huupgrds9503 6 ай бұрын
Great learning experience ❤
@shaijuthilakan8521
@shaijuthilakan8521 6 ай бұрын
സുനിലേട്ടാ 🥰🥰🔥🔥
@sasin123
@sasin123 5 ай бұрын
greatest sunil Annan
@sourav___raj
@sourav___raj 6 ай бұрын
Appo 2018 schedule vere aalano shoot cheythe?Why did he leave the film
@je_suis_amor
@je_suis_amor 6 ай бұрын
KU mohanan...pulli main aayitt non malayalam padangal cheyyunna aal aan..shedule neendappo maariyathaanenn thonnanu
@amicusjoy168
@amicusjoy168 6 ай бұрын
Yes ku mohanan anu first schedule shoot cheythath.
@rijub300587
@rijub300587 6 ай бұрын
KU Mohanan is a hot cake in the entire Indian film industry. Dedicating 5 years for a film is too much for him as he will be missing a lot of films. Moreover, the industry source tells that he had a fallout with blessy.
@Markko457
@Markko457 6 ай бұрын
Aadujeevitham - Extended cut release chyanm 👍🏽 3:30+ hrs
@Ani-gi1pf
@Ani-gi1pf 6 ай бұрын
Ee pulliyum sherikum anubavich kaanum🤷‍♂️🤷‍♂️🙇‍♂️🙇‍♂️🙏🙏
@sreenivasachipra5759
@sreenivasachipra5759 6 ай бұрын
Superrr ❤
@bijukjohn3106
@bijukjohn3106 6 ай бұрын
കിടു❤
@MidhunMurali-hw3vo
@MidhunMurali-hw3vo 6 ай бұрын
Location hunt pooyitt vere aadujeevitham ondaayene🔥🔥
@SamM-vb6ok
@SamM-vb6ok 6 ай бұрын
Interviews like this in Cue Studio will remain as study materials ❤
@anwarsadik9155
@anwarsadik9155 6 ай бұрын
Anchor 👏👏
@Justrelax-naj
@Justrelax-naj 6 ай бұрын
Blessy Sir, Kindly release the uncut movie...
@salmanulfarisi6610
@salmanulfarisi6610 6 ай бұрын
Interview story telling ❤
@naaaz373
@naaaz373 6 ай бұрын
7:23 PLEASE RELEASE THE UNCUT VERSION ON OTT VERSION 🙏
@kaalan5185
@kaalan5185 6 ай бұрын
iPhone il shoot cheytha sequences 😮😮😮
@hajiraek
@hajiraek 6 ай бұрын
നല്ല ഇന്റർവ്യൂ..
@jithu_1779
@jithu_1779 6 ай бұрын
Hatts of mahn❤ 🥺🫂
@athuls
@athuls 6 ай бұрын
@irshad6226
@irshad6226 6 ай бұрын
Making vedio venam
@3maniyan
@3maniyan 6 ай бұрын
Super ❤❤❤❤❤❤
@thortjundrr
@thortjundrr 6 ай бұрын
suni Anna 🙏
@raupss
@raupss 6 ай бұрын
Cue studio ❤
@paulbathery889
@paulbathery889 6 ай бұрын
Sunil❤❤❤❤❤
@shijikm9684
@shijikm9684 6 ай бұрын
Sunil bro 🔥🔥🔥🔥
@yazerhazarath
@yazerhazarath 6 ай бұрын
algeria ഇന്ത്യ യെകാളും ചെറിയരാജ്യമാണ്. അഞ്ചിരട്ടി വലുപ്പും ഇല്ല കേട്ടോ
@MerinsArtistry
@MerinsArtistry 6 ай бұрын
👍
@geoekmgmail
@geoekmgmail 6 ай бұрын
Well done Sunil. Great visuals.
@shijilkannur3765
@shijilkannur3765 6 ай бұрын
അപ്പോൾ സിനിമക്കുള്ളിൽ സിനിമ ആക്കേണ്ട കഥ ഉണ്ട് 😄
@anoopbalan4119
@anoopbalan4119 6 ай бұрын
👍👌
@iconicyouth3316
@iconicyouth3316 6 ай бұрын
Iphone വെച്ച് ഷൂട്ട്‌ ചെയ്തോ 😳😳😳
@siddtharthsreekumar4768
@siddtharthsreekumar4768 6 ай бұрын
കയറ്റം എന്ന് ഒരു മൂവി ഉണ്ട് അത് ഫുൾ ഐഫോണിൽ ആണ് ഷൂട്ട്‌ ചെയിതെ
@justinfernandez605
@justinfernandez605 6 ай бұрын
😳
@theprovocateur24
@theprovocateur24 6 ай бұрын
Ithrem hype kodukkenda karyam onnum illa. Movie was average.
@renjuzeye
@renjuzeye 6 ай бұрын
Onje poodappa
@rekhatnair9776
@rekhatnair9776 6 ай бұрын
Mmm book vayicha athrem film kanumbo kitteela.. prithvi was amazing 😻
@johnhonai4601
@johnhonai4601 6 ай бұрын
Without doubt one can see that the movie does not do justice to what I read in the book. Having said that, I must admit reading the book after watching the movie.
@alfaentertainment8769
@alfaentertainment8769 6 ай бұрын
What 🤬
@alby9602
@alby9602 6 ай бұрын
ഒന്ന് പോടോ
@emotions1162
@emotions1162 6 ай бұрын
#aadujeevitham first day collection details kzbin.info/www/bejne/gZi7Xndjl76td80si=2S5TuyUhs5gO0H-X
@renjithajila2327
@renjithajila2327 2 ай бұрын
@aneesmuhammed4549
@aneesmuhammed4549 6 ай бұрын
👍
@aswanthkrishnavm837
@aswanthkrishnavm837 6 ай бұрын
💖
@libsonjacob5373
@libsonjacob5373 6 ай бұрын
❤❤❤
@KISHORMADHAVAN
@KISHORMADHAVAN 6 ай бұрын
❤️❤️❤️
@surajvision4338
@surajvision4338 6 ай бұрын
@mrsmalli8529
@mrsmalli8529 6 ай бұрын
@sujithambedkar
@sujithambedkar 6 ай бұрын
@jincysudeesh600
@jincysudeesh600 6 ай бұрын
@kishorkrishna2368
@kishorkrishna2368 6 ай бұрын
❤️❤️❤️
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 109 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН